Yenz Times
Yenz Times
  • 219
  • 198 837
തദ്ദേശ അദാലത്തുകളെ സംബന്ധിച്ചു മന്ത്രി എം ബി രാജേഷ് അതിരമ്പുഴയിൽ വെച്ച് യെൻസ് ടൈംസ് ന്യൂസിനോട്..
തദ്ദേശ അദാലത്തുകളെ സംബന്ധിച്ചു മന്ത്രി എം ബി രാജേഷ് അതിരമ്പുഴയിൽ വെച്ച് യെൻസ് ടൈംസ് ന്യൂസിനോട്..
#yenztimes #mbrajesh
Переглядів: 86

Відео

തദ്ദേശ അദാലത്: അതിരമ്പുഴയിൽ ഓഗസ്റ്റ് 24 ന് സെന്റ മേരീസ് ചർച്ച് പാരിഷ് ഹാളിൽ; വിശദമായി അറിയാം.
Переглядів 20214 днів тому
പൊതുജനങ്ങളുടെ തീർപ്പാകാതെ കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ തദ്ദേശ അദാലത് നടക്കുന്നു നമ്മുടെ അതിരമ്പുഴയിൽ 2024 ഓഗസ്റ്റ് 24 ന് രാവിലെ 8.30 മുതൽ അതിരമ്പുഴ സെന്റ മേരീസ് ചർച്ച് പാരിഷ് ഹാളിൽ വെച്ചാണ് നടക്കുന്നത്. adalat.lsgkerala.gov.in/ എന്ന വെബ് സൈറ്റിലൂടെ ഓൺലൈ നായും അദാലത്ത് ദിവസം നേരിട്ടെത്തിയും പരാതി നൽകാം. ഓൺലൈൻ അപേക്ഷ 19വരെ സ്വീകരിക്കും...
സമീപവാസിയുടെ വളർത്തുമൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ മൂലം ഓണംതുരുത്ത് കോളനി നിവാസികൾ ആശങ്കയിൽ
Переглядів 912Місяць тому
സമീപവാസിയുടെ വളർത്തുമൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ മൂലം ഓണംതുരുത്ത് കോളനി നിവാസികൾ ആശങ്കയിൽ. #yenztimes #athirampuzha
കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോള്‍, ഓര്‍മയില്‍ വെക്കാം ഇക്കാര്യങ്ങള്‍....
Переглядів 204Місяць тому
കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോള്‍, ഓര്‍മയില്‍ വെക്കാം ഇക്കാര്യങ്ങള്‍....
അതിരമ്പുഴ കോട്ടമുറി ജംഗ്ഷന് സമീപത്തെ വെള്ളകെട്ട്; റോഡ് ഉപരോധം: തത്സമയം
Переглядів 362Місяць тому
അതിരമ്പുഴ കോട്ടമുറി ജംഗ്ഷന് സമീപത്തെ വെള്ളകെട്ട്; റോഡ് ഉപരോധം: തത്സമയം
അതിരമ്പുഴ പള്ളിയിൽ ഇനി കേൾക്കുക കമ്പ്യൂട്ടറൈസ്ഡ് മണിനാദം: വീഡിയോ റിപ്പോർട്ട്
Переглядів 12 тис.Місяць тому
അതിരമ്പുഴ പള്ളിയിൽ ഇനി കേൾക്കുക കമ്പ്യൂട്ടറൈസ്ഡ് മണിനാദം: വീഡിയോ റിപ്പോർട്ട്
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണത്തിനോട് അനുബന്ധിച്ച് ബന്ദി കൃഷി ആരംഭിച്ചു.
Переглядів 3372 місяці тому
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണത്തിനോട് അനുബന്ധിച്ച് ബന്ദി കൃഷി ആരംഭിച്ചു.
സാക്ഷരകേരളത്തിൻ്റെ അറിവിൻ്റെ മഹത്വം വിളിച്ചോതുന്ന വായനദിനം അതിരമ്പുഴ സെന്റ് മേരീസ് സ്കൂളിൽ ആഘോഷിച്ചു
Переглядів 6252 місяці тому
സാക്ഷരകേരളത്തിൻ്റെ അറിവിൻ്റെ മഹത്വം വിളിച്ചോതുന്ന വായനദിനം അതിരമ്പുഴ സെന്റ് മേരീസ് സ്കൂളിൽ ആഘോഷിച്ചു
പൊക്കം കുറഞ്ഞവരുടെ ഏക ക്ലബായ ലിറ്റിൽപീപ്പിൾ സ്പോർട്സ്ക്ലബിലെ താരങ്ങൾ അതിരമ്പുഴയിൽ ഏറ്റുമുട്ടിയപ്പോൾ
Переглядів 6272 місяці тому
പൊക്കം കുറഞ്ഞവരുടെ ഏക ക്ലബായ ലിറ്റിൽപീപ്പിൾ സ്പോർട്സ്ക്ലബിലെ താരങ്ങൾ അതിരമ്പുഴയിൽ ഏറ്റുമുട്ടിയപ്പോൾ
അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ പ്രദിക്ഷണം ഭക്‌തിസാന്ദ്രമായി
Переглядів 5422 місяці тому
അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ പ്രദിക്ഷണം ഭക്‌തിസാന്ദ്രമായി
ഫ്രാൻസിസ് ജോർജിന്റെ വിജയം: UDF നേതൃത്വത്തിൽ മൈതാനം ജംഗ്ഷനിൽ നിന്നും ചന്ത കവലയിലേക്ക് ആഹ്ലാദ പ്രകടനം
Переглядів 1503 місяці тому
ഫ്രാൻസിസ് ജോർജിന്റെ വിജയം: UDF നേതൃത്വത്തിൽ മൈതാനം ജംഗ്ഷനിൽ നിന്നും ചന്ത കവലയിലേക്ക് ആഹ്ലാദ പ്രകടനം
അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി.
Переглядів 2653 місяці тому
അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി.
അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു.
Переглядів 4913 місяці тому
അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു.
ദൈവദാസി ഷന്താളമ്മ അന്ത്യവിശ്രമം കൊള്ളുന്ന അതിരമ്പുഴ മഠം ചാപ്പലിന്റെ കൂദാശ കർമ്മത്തിന് നാടൊരുങ്ങി.
Переглядів 3,9 тис.3 місяці тому
ദൈവദാസി ഷന്താളമ്മ അന്ത്യവിശ്രമം കൊള്ളുന്ന അതിരമ്പുഴ മഠം ചാപ്പലിന്റെ കൂദാശ കർമ്മത്തിന് നാടൊരുങ്ങി.
യെൻസ് ടൈംസ് ന്യൂസ് മാതൃദിനത്തിൽ അബ്രോഭവനിലെ അമ്മമാരോടൊപ്പം
Переглядів 7133 місяці тому
യെൻസ് ടൈംസ് ന്യൂസ് മാതൃദിനത്തിൽ അബ്രോഭവനിലെ അമ്മമാരോടൊപ്പം
സഞ്ജു, ഞങ്ങൾ കാത്തിരുന്ന നിമിഷം.....നിങ്ങളാവട്ടെ ഈ ലോകകപ്പിന്റെ താരം…
Переглядів 4 тис.3 місяці тому
സഞ്ജു, ഞങ്ങൾ കാത്തിരുന്ന നിമിഷം.....നിങ്ങളാവട്ടെ ഈ ലോകകപ്പിന്റെ താരം…
അതിരമ്പുഴ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ സമാപിച്ചു.
Переглядів 1794 місяці тому
അതിരമ്പുഴ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ സമാപിച്ചു.
സി ഐ റ്റി യു വിൻ്റെ നേതൃത്വത്തിൽ അതിരമ്പുഴയിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
Переглядів 1504 місяці тому
സി ഐ റ്റി യു വിൻ്റെ നേതൃത്വത്തിൽ അതിരമ്പുഴയിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
കൈകൾ കൊണ്ട് സംസാരിക്കുകയും കണ്ണുകൾ കൊണ്ട് കേൾക്കുകയും ചെയ്യുന്ന ബധിരസമൂഹത്തിന് ഒരു പുരോഹിതൻ.
Переглядів 7304 місяці тому
കൈകൾ കൊണ്ട് സംസാരിക്കുകയും കണ്ണുകൾ കൊണ്ട് കേൾക്കുകയും ചെയ്യുന്ന ബധിരസമൂഹത്തിന് ഒരു പുരോഹിതൻ.
ഏറ്റുമാനൂർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി, നവീകരിച്ച ദേവാലയത്തിന്റെ ശുദ്ധീകരണവും ജൂബിലി ആഘോഷവും
Переглядів 2044 місяці тому
ഏറ്റുമാനൂർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി, നവീകരിച്ച ദേവാലയത്തിന്റെ ശുദ്ധീകരണവും ജൂബിലി ആഘോഷവും
നാല്പാത്തിമല സെന്റ് തോമസ് പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാളിന് കൊടിയേറി: വീഡിയോ
Переглядів 2005 місяців тому
നാല്പാത്തിമല സെന്റ് തോമസ് പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാളിന് കൊടിയേറി: വീഡിയോ
ഏറ്റുമാനൂർ ഗവണ്മെന്റ് ഐ ടി ഐ ക്കു സമീപം വൻ തീപിടിത്തം; ആളപായമില്ല.
Переглядів 9195 місяців тому
ഏറ്റുമാനൂർ ഗവണ്മെന്റ് ഐ ടി ഐ ക്കു സമീപം വൻ തീപിടിത്തം; ആളപായമില്ല.
അതിരമ്പുഴ മനക്കപാടത്തു ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി; നാട്ടുകാർ ദുരിതത്തിൽ.
Переглядів 3745 місяців тому
അതിരമ്പുഴ മനക്കപാടത്തു ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളി; നാട്ടുകാർ ദുരിതത്തിൽ.
കൂടല്ലൂരിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി, അഞ്ചര വയസുള്ള കുട്ടി രക്ഷപെട്ടത് അത്ഭുതകരമായി.
Переглядів 795 місяців тому
കൂടല്ലൂരിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി, അഞ്ചര വയസുള്ള കുട്ടി രക്ഷപെട്ടത് അത്ഭുതകരമായി.
വിശേഷ ദിവസങ്ങളിൽ കേരളത്തിലെ ക്രിസ്ത്യാനികൾ ഉണ്ടാക്കുന്ന വിവിധ പലഹാരങ്ങളും അവയുടെ പ്രത്യേകതകളും.
Переглядів 2505 місяців тому
വിശേഷ ദിവസങ്ങളിൽ കേരളത്തിലെ ക്രിസ്ത്യാനികൾ ഉണ്ടാക്കുന്ന വിവിധ പലഹാരങ്ങളും അവയുടെ പ്രത്യേകതകളും.
അതിരമ്പുഴ പള്ളിയിൽ നാല്പതാംവെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുരിശിൻ്റെ വഴി ഭക്തിസാന്ദ്രമായി
Переглядів 3465 місяців тому
അതിരമ്പുഴ പള്ളിയിൽ നാല്പതാംവെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുരിശിൻ്റെ വഴി ഭക്തിസാന്ദ്രമായി
അതിരമ്പുഴ യുവദീപ്തി SMYM വികാരിയച്ചന് നാമഹേതുക തിരുനാളിന് ഒരു വേറിട്ട സമ്മാനം നൽകിയത് ശ്രദ്ധേയമായി
Переглядів 3925 місяців тому
അതിരമ്പുഴ യുവദീപ്തി SMYM വികാരിയച്ചന് നാമഹേതുക തിരുനാളിന് ഒരു വേറിട്ട സമ്മാനം നൽകിയത് ശ്രദ്ധേയമായി
കുട്ടികളിലെ അപ്പെൻഡിസ് | കോട്ടയം കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് കെ പി സംസാരിക്കുന്നു.
Переглядів 5765 місяців тому
കുട്ടികളിലെ അപ്പെൻഡിസ് | കോട്ടയം കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് കെ പി സംസാരിക്കുന്നു.
മുത്തുമണിക്കുടം,കിളിപോയി,പുഞ്ചിരി സർബത്ത് കുടിക്കണോ?ഏറ്റുമാനൂർ കണ്ടഞ്ചിറയിലെ സുനിയുടെ കടയിലേക്ക് വാ.
Переглядів 5965 місяців тому
മുത്തുമണിക്കുടം,കിളിപോയി,പുഞ്ചിരി സർബത്ത് കുടിക്കണോ?ഏറ്റുമാനൂർ കണ്ടഞ്ചിറയിലെ സുനിയുടെ കടയിലേക്ക് വാ.
ആനമല - കണ്ണാംതോട്ടം റോഡിലെ ചെത്തിതോട് പാലം നിർമ്മാണത്തിന് തുടക്കമായി.
Переглядів 1,1 тис.5 місяців тому
ആനമല - കണ്ണാംതോട്ടം റോഡിലെ ചെത്തിതോട് പാലം നിർമ്മാണത്തിന് തുടക്കമായി.

КОМЕНТАРІ

  • @nycinkjose5063
    @nycinkjose5063 3 дні тому

    👍🏻👍🏻

  • @omanamk4092
    @omanamk4092 8 днів тому

    🙏🙏🙏

  • @sarathkrishnan2623
    @sarathkrishnan2623 9 днів тому

    🙏🙏🙏

  • @nycinkjose5063
    @nycinkjose5063 11 днів тому

    👍🏻👍🏻

  • @sunugeorge138
    @sunugeorge138 11 днів тому

    🤝🤝🤝🤝

  • @maheshcm6167
    @maheshcm6167 12 днів тому

    👍👍👍

  • @ronaldjustin9061
    @ronaldjustin9061 12 днів тому

    👍👍👍

  • @vasanthan9210
    @vasanthan9210 15 днів тому

    ❤❤❤ sree Narayan guruve pernamm 🙏🙏🙏🙏🙏🙏🙏

  • @nycinkjose5063
    @nycinkjose5063 18 днів тому

    👍🏻

  • @ronaldjustin9061
    @ronaldjustin9061 19 днів тому

    👍🙌

  • @maheshcm6167
    @maheshcm6167 19 днів тому

    👍👍👍

  • @diynahelizabethnybinn4685
    @diynahelizabethnybinn4685 19 днів тому

    😊❤

  • @maheshcm6167
    @maheshcm6167 19 днів тому

    ❤❤❤

  • @user-xx5my9gl1w
    @user-xx5my9gl1w Місяць тому

    ഇവിടെ ഒരു ആരോഗ്യമന്ത്രിയുണ്ട് പേര് വീണ ജോർജ് വല്ലതും അറിയുന്നുണ്ടോ ആവോ എവിടെ നേരം അല്ലെ... കുവൈറ്റിൽ തീ പിടിച്ചപ്പോൾ ഓടി എയർപോർട്ടിൽ എത്തി അങ്ങോട്ട് പോകാൻ കാണിച്ച സമയത്തിന്റെ പകുതി കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ കര്യത്തിലും ഈ ഉത്സാഹം കണിക്കാണം അല്ലാതെ ഞങ്ങൾക്ക് ഒരു കപ്പൽ ഉണ്ട് അതിന് ഒരു കപ്പിത്താൻ ഉണ്ട് എന്ന് പറഞ്ഞ് എത്ര നാൾ കേരളത്തിലെ ജനങ്ങുടെ കണ്ണിൽ പൊടിയിടും.

  • @unknownmonk1500
    @unknownmonk1500 Місяць тому

    കേരളം വികസിച്ചു കിടക്കുകയാണെന്നാണ് പിണ് വിന്റെ ആളുകൾ പറയുന്നത്. കഷ്‌ടം. ഇപ്പോൾ തോറ്റ ചരിത്രം നോക്കി നടക്കുവാ. ഇതൊന്നും കാണാനും പരിഹാരം ഉണ്ടാക്കാനും എവിടെ സമയം കയ്യിട്ടുവാരാനുള്ള സമയമല്ല ഇപ്പോഴുള്ളത്..

  • @user-xx5my9gl1w
    @user-xx5my9gl1w Місяць тому

    ഞാൻ ഈ വീഡിയോ ദൃശ്യങ്ങൾ മുഴുവനും കണ്ടും വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് വീടും പരിസരവും ഒരു പക്ഷേ അവരുടെ ജീവിത സഹചര്യ കൊണ്ടാവാം ഇങ്ങനെ? ഞാൻ ആദ്യം ചിന്തിച്ചത് ഈ വീട്ടിലുള്ളവർ ഇവിടെ എങ്ങനെ താമസിക്കുന്നു എന്നാണ് വളരെ ദുർഗന്ധം വരുന്ന വളരെ വൃത്തി ഹിനമായ ഒരു അവസ്ഥ. അതുപോലെ തന്നെ പരിസര പ്രദേശങ്ങളിലും മറ്റും തമാസിക്കുന്ന പ്രദേശവാസികളുടെ അവസ്ഥ ഈ മഴ കാലത്ത് നിരവധി രോഗങ്ങൾ പടർന്നു പിടിക്കുന്ന സഹചര്യം ഇതിന് ഒരു പരിഹാരം കണ്ടെത്താൻ ഇതു വരെ കഴിഞ്ഞിട്ടിട്ടല്ല പഞ്ചായത്ത് മെമ്പറും പരിസരവാസികളും അവർ വേണ്ട നടപടികൾ സ്വീകരിച്ചതാണ് എന്നിട്ടും ശ്വാശ്വത പരിഹാരം കാണാൻ സാധിച്ചിട്ടില്ല ഇനിയും ഇത് തുടർന്നു പോയാൽ വലിയൊരു വിപത്തിലോട്ടാണ് എത്തിച്ചേരുക പഞ്ചായത്ത് മെമ്പർ അദ്ദേഹത്തിൻറെ കഴിവിൻ്റെ പരമാവധി കാര്യങ്ങൾ ഇവിടെ ചെയ്യുന്നുണ്ട്... ഇതിനൊരു ശാശ്വത പരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കരുതുന്നു ഒരു നാടിന്റെ ആവശ്യമാണ്.🙏🏻

  • @maheshcm6167
    @maheshcm6167 Місяць тому

    😟😟😟😢😢😢

  • @ronaldjustin9061
    @ronaldjustin9061 Місяць тому

    😢😢😢

  • @nycinkjose5063
    @nycinkjose5063 Місяць тому

    👍🏻

  • @user-xx5my9gl1w
    @user-xx5my9gl1w Місяць тому

    Good information about child adoption, thank you for your valuable message❤

  • @user-uy4cq5pj3s
    @user-uy4cq5pj3s Місяць тому

    Good information 👍

  • @diynahelizabethnybinn4685
    @diynahelizabethnybinn4685 Місяць тому

    Informative video 👍🏻🥰

  • @ronaldjustin9061
    @ronaldjustin9061 Місяць тому

    👍

  • @sunugeorge138
    @sunugeorge138 Місяць тому

    ആദരാജ്ഞലികൾ 🌹🙏🏻

  • @philipthomas9777
    @philipthomas9777 Місяць тому

    ഞങ്ങളുടെ പള്ളിയിലും ഒന്നൊന്നര ലക്ഷം മുടക്കി വച്ചു. രണ്ടുമൂന്നു മാസം അടിച്ചു. ഇപ്പോൾ എല്ലാം സ്വാഹാ. പിന്നെയും പാവം കാപ്യർ വേണം. 😌

  • @Natearth
    @Natearth Місяць тому

    ഒന്നിനും കഴിവ് ഇല്ലാത്ത ദൈവത്തിന് ഇരിക്കട്ടെ മണി 😂

  • @varghesect1132
    @varghesect1132 Місяць тому

    കുർബാന ചൊല്ലാൻ ഇനി ഒരു AI അച്ചനെയും നിയോഗിക്കണം

    • @user-xx5my9gl1w
      @user-xx5my9gl1w Місяць тому

      വർഗീസ് സാറിന്റെ അച്ചൻ Ai ano?😅

  • @babutk818
    @babutk818 Місяць тому

    ഓരോരോ മാനിയ

  • @reghunadh.583
    @reghunadh.583 Місяць тому

    😂 ഇനിമുതൽ പ്രാർത്ഥനയും ഭക്ഷണം കഴിക്കുന്നതും എല്ലാം.. എല്ലാം..കമ്പ്യൂട്ടറിൽ ചെയ്താൽ വളരെ നന്നായിരിക്കും.!!! ഇനിമുതൽ ഭക്തജനങ്ങളും പള്ളിയിൽ പോകേണ്ട ഒരാ വശ്യവുമില്ല കമ്പ്യൂട്ടറിൽ ക്രമപ്പെടുത്തിയാൽ മതിയല്ലോ.?😂

    • @user-xx5my9gl1w
      @user-xx5my9gl1w Місяць тому

      ചേട്ടൻ ഒരു പിന്തിരിപ്പൻ ആണ് എന്ന് മനസ്സിലായി 'പിന്നെ ഏത് രീതിയിൽ ക്രമപ്പെടുതണം എന്ന് ഞങ്ങൾ വിശ്വാസികൾ നോക്കി കൊള്ളാം ട്ടോ അതുകൊണ്ട് ചേട്ടൻ ഒരു പാട് ബുദ്ധിമുട്ടണ്ട ട്ടോ..

  • @sunilmathew2571
    @sunilmathew2571 Місяць тому

    What abut electric power failure hapened , is it interfaced with Generator or battery power back up to operate, pls explained, thanks

  • @francismathew8705
    @francismathew8705 Місяць тому

    Well done. കാലത്തിനനുസരിച്ചു modernise ചെയ്യുന്നതിൽ എന്ത് തെറ്റ്?

  • @BeautifullifeA
    @BeautifullifeA Місяць тому

    കുറച്ചുകൂടി കഴിയുമ്പോൾ കർത്താവ് കുരിശിൽ കിടക്കുന്നത് പള്ളിക്ക് ഒരു ലുക്ക് കൊടുക്കുന്നില്ല എന്ന് പറഞ്ഞ് പുള്ളിക്കാരനെയും പുറത്ത് കളയുമോ…. കഷ്ടം ദൈവാലയങ്ങളുടെ ഇപ്പോളത്തെ അവസ്ഥയേ😢😢😢😢😢😢 ദൈവമേ നിനക്ക് നീ തന്നെ തുണ

    • @jijimathew3310
      @jijimathew3310 Місяць тому

      മുപ്പതു കൊല്ലത്തോളം അതിരമ്പുഴ ഇടവകയിൽ താമസിച്ചു പോന്നവരാണ് ഞങ്ങൾ.. വീട് വിൽക്കേണ്ടി വന്നതിനാൽ പുന്നത്തുറയിൽ ആണ് താമസം. ഇന്നലെ എന്റെ അച്ഛൻ മരണപ്പെട്ടു.ഈ അതിരമ്പുഴ പള്ളിയിൽ ചെന്ന് പറഞ്ഞപ്പോ വികാരി അച്ഛൻ പറഞ്ഞു നിങ്ങൾ ഏറ്റുമാനൂർ പള്ളിയിൽ അടക്കാൻ. കാരണം താമസം മാറിയതുകൊണ്ട്.ആ ഇടവകക്കാരനായ അപ്പനെ എന്തിന് ഏറ്റുമാനൂർ അടക്കണം. ഇത്രയ്ക് കരുണയില്ലാത്ത ആളുകൾ എന്തിനു അച്ചന്മാർ ആകുന്നു. ആ ഇടവകയിൽ പെട്ട ഞങ്ങള്ക്ക് ഒരു വീട് പോലുമില്ലാതെ അലഞ്ഞിട്ട് ഞങ്ങൾ എവിടെ ആണന്നു പോലും അന്വേഷിക്കാൻ കഴിയാത്ത അച്ചന്മാർ മരണത്തിൽ പോലും കാശുള്ളവനെയു. ഇല്ലാത്തവനെയും രണ്ടു രീതിയിൽ കാണുന്നു. കാരണമായി കാണുന്നത് ഞങ്ങൾ മക്കൾ മറ്റു സഭകളിലേക്ക് കല്യാണം കഴിച്ചു പോയതുകൊണ്ടായിരിക്കാം. അതിന് മാതാപിതാക്കൾ എന്തിനു അവഗണിക്കപ്പെടണം. പണമുള്ളവന് മാത്രമേ അതിരമ്പുഴ പള്ളിയിൽ ഇടവക ആയിരിക്കാൻ പറ്റുള്ളൂ.പുണ്യാളൻ പോലും പണക്കാർക്ക് സ്വന്തം ആണോ എന്ന് തോന്നിപോകുന്നു..😢

  • @josev.mathews6870
    @josev.mathews6870 Місяць тому

    പാവംകപ്യാരുടെ പണി പോയി.😂🤪🤣

    • @user-xx5my9gl1w
      @user-xx5my9gl1w Місяць тому

      കപ്യാർക്ക് പള്ളിയിൽ മണിയടിക്കുന്ന പണി മാത്രം അല്ലല്ലോ ഉള്ളത് പണി പോകാൻ മാത്രം 😊

  • @ronaldjustin9061
    @ronaldjustin9061 Місяць тому

    Ethreyum pettanu Ithine Oru pariharam undakku..!

  • @laisammaroy1702
    @laisammaroy1702 Місяць тому

    🙏🙏🙏

  • @maheshcm6167
    @maheshcm6167 Місяць тому

    🙏🙏🙏

  • @maheshcm6167
    @maheshcm6167 Місяць тому

    ❤❤❤❤

  • @Malayali.4
    @Malayali.4 Місяць тому

    Nice

  • @sabuko5810
    @sabuko5810 Місяць тому

    ഇത് പുതിയത് അല്ല മൂന്ന് വർഷം മുൻപ് ഞങ്ങളുട പള്ളിയിൽ വച്ചു വല്ല്യ വാർത്ത ആക്കേണ്ട കാര്യമില്ല

    • @yenztimes
      @yenztimes Місяць тому

      Athirampuzha palliyil puthiyathanu sir

    • @sunugeorge138
      @sunugeorge138 Місяць тому

      അതിരമ്പുഴ പള്ളിയിൽ ഇനി കംപ്യൂട്ടർ മണിനാദം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ പ്രശ്‌സ്‌തമായ മൂന്നു മണിക ളിൽ രണ്ടെണ്ണം ഇനി പ്രവർത്തിക്കുക വൈദ്യുതി മൂലം. വലിയമണി കൈ കൊണ്ടു തന്നെ അടിക്കണമെന്നു നേർച്ചയുള്ളതി നാൽ വൈദ്യുതീകരണത്തിൽ നിന്ന് അതൊഴിവാക്കി. ഇനി മുതൽ വൈദ്യുതിയുടെ സഹായത്തോടെ കംപ്യൂട്ടർ പ്രോഗ്രാമിലൂടെ യാകും പള്ളിമണികൾ മുഴങ്ങുക. വലിയ പള്ളിയുടെ 85 അടി ഉയരമുള്ള മണി ഗോപുരത്തിൽ സ്‌ഥാപിച്ചിട്ടുള്ള മൂന്നു മണികൾ 1905ൽ ജർമനിയിൽ നിന്നാണ് കൊണ്ടുവന്നത്. മണികൾക്ക് അന്ന് 2187 രൂപ 26 ചക്രം 4 കാശ് വിലയായതായി പള്ളി യിലെ ചരിത്ര രേഖകളിലുണ്ട്. വലിയ ഭാരമുള്ള മണികളുടെ മുഴക്കം കി ലോമീറ്ററുകളോളം കേൾക്കും. വലിയ വടം ഉപയോഗിച്ചാണ് മണി അടിക്കുക. അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ച് നേർച്ചയാ യി മണിമാളികയിൽ കയറി വിശ്വാസികൾ മണി മുഴക്കും. കുടാതെ പ്രദക്ഷിണം ഇറങ്ങു ന്നതു മുതൽ തിരികെ എത്തുന്നതു വരെ നിലയ്ക്കാതെ പള്ളി മണി മുഴക്കും. എറണാകുളം ആസ്‌ഥാനമായി പ്രവർത്തി ക്കുന്ന പൾസേറ്റർ മഡോന ഇലക്ട്രോണി ക്സ് എന്ന കമ്പനിയാണ് വൈദ്യുതീകരണം നടത്തുന്നത്. ഓരോ ആരാധനയ്ക്കും ശു ശ്രൂഷയ്ക്കും എത്ര സമയം മണി മുഴങ്ങണ മെന്ന് കണക്കാക്കി കംപ്യൂട്ടറിൻ്റെ സഹായ ത്തോടെ പ്രോഗ്രാം ചെയ്‌ത്‌ സമയക്രമത്തിന നുസരിച്ച് മുഴക്കുന്ന രീതിയിലാണ് ക്രമീകര ണം. റിമോട്ടിന്റെ സഹായത്തോടെ മണി മുഴ ക്കാനാവും. ആവശ്യമെങ്കിൽ മാനുവലായി ഉപയോഗിക്കാ (സംസ്‌ഥാനത്തിനകത്തും പുറത്തുമായി എഴുനുറിലധികം പള്ളി മണികൾ വൈദ്യുതികരിച്ചിട്ടുണ്ടെന്നും കേരളത്തിൽ ചെയ്‌തതിൽ ഏറ്റവും വലിയ പള്ളി മണി ഇതാണെന്നും പൾസേറ്റർ കമ്പനി എംഡി ഫെലിക്സ് സിൽവസ്‌റ്റർ പറഞ്ഞു.") പള്ളി മണിയുടെ വൈദ്യുതീകരണം നേരത്തെ ആലോചനയിലുണ്ടായിരുന്നു. വലുതും ഭാരം കൂടിയതുമായ മണികൾ ആയതിനാൽ സ്വാഭാവിക രീതിയിൽ മണി അടിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ട് നേരിടാറുണ്ട്.. ഇതിനു പരി ഹാരമായാണ് വൈദ്യുതീകരണം. പരമ്പരാഗതമാ യുള്ള ശബ്ദത്തിലും മുഴക്കത്തിൻ്റെ സമയത്തിലും മാറ്റം വരില്ലെന്നു ഉറപ്പാക്കിയിട്ടുണ്ട്. ഒരു മണി സ്വാഭാവികമായി അടിക്കാവുന്ന രീതിയിൽ നിലനിർ ത്തിയിട്ടുണ്ട്. ഇത് പരമ്പരാഗത രീതിയിൽ തന്നെ വിശ്വാസികൾക്ക് മുഴക്കാനാവും.

  • @varghesekkkannai6550
    @varghesekkkannai6550 Місяць тому

    Timingil pallimaniyadikan epol alilla Nalla karym Ella churchilum avasyamane ❤

  • @philipjoseph3583
    @philipjoseph3583 Місяць тому

    Pattini kondu poruthi muttunnu nity thozilalykal athonnum kanunnilla kudy kudan kuray monnakalum kollam

    • @jijimathew3310
      @jijimathew3310 Місяць тому

      എല്ലാം കാശുണ്ടാക്കാൻ ഇരിക്കുന്നത് അല്ലെ. ഇന്നലെ എന്റെ ഫാദർ മരിച്ചിട്ടു അടക്കാൻ ചെന്നപ്പോ ഇപ്പോഴത്തെ വികാരി പറയുവാ നിങ്ങൾ സ്ഥലം മാറി പോയതുകൊണ്ട് ഏറ്റുമാനൂർ അടക്കാൻ.അപ്പൻ മരിച്ചു കിടക്കുമ്പോ ഒന്നടുത്തിരിക്കാൻ പറ്റാതെ എന്റെ അമ്മയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചത് മറക്കില്ല. ന്യൂസ്‌ ആക്കണം എന്ന് പറഞ്ഞതാണ്. പിന്നെ ഇടവകപ്പള്ളിയെ മാനിച്ചു വെറുതെ വിട്ടു.

  • @ronaldjustin9061
    @ronaldjustin9061 Місяць тому

    👏🏻👏🏻

  • @villainrobin
    @villainrobin Місяць тому

    🥰🥰✝️✝️

  • @minidevassy334
    @minidevassy334 Місяць тому

    കർത്താവിനെ പള്ളിയുടെ സെന്ററിൽ നിന്നും മാറ്റി, എലെക്ട്രിക്കൽ മണി വക്കുന്നത് നല്ലതാണ്, അത് എല്ലാ കളടയറും അനുകരിക്കേണ്ടതാണ്

    • @jamesjohnson1450
      @jamesjohnson1450 Місяць тому

      എന്നാ ഒരു പിന്തിരിപ്പനാടോ താൻ

    • @davischirayath2170
      @davischirayath2170 Місяць тому

      പള്ളിമണി അൾത്താരയിൽ വയ്ക്കാൻ പറ്റിയില്ലെങ്കിലും മണിയുടെ ഐക്കൺ വയ്ക്കാൻ പറ്റും കാലക്രമേണ അതും നിലവിൽ വരും.

    • @jamesjohnson1450
      @jamesjohnson1450 Місяць тому

      @@davischirayath2170 നിങ്ങളുടെ നാട്ടിൽ ഒക്കെ അൾത്താരയിൽ മണി വയ്ക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞില്ല. കർത്താവ് പള്ളിയുടെ Centerൽ ആണ് എന്ന് ആര് എവിടെ എപ്പോ പറഞ്ഞു.. അല്ലെങ്കിൽ അങ്ങനെ വയ്ക്കണം എന്ന് പറയുന്ന ഒരു ഔദ്യേഗിക രേഖ കാണിക്കുക, ഐക്കൻ സഹിക്കുന്നില്ലെങ്കിൽ നന്നായി ഒന്നു കരയു ആ സങ്കടം ഒന്നു മാറട്ടെ

  • @kjshaji2494
    @kjshaji2494 Місяць тому

    👍👍👍

  • @SamhithaHareesh
    @SamhithaHareesh Місяць тому

    ♥️♥️

  • @nycinkjose5063
    @nycinkjose5063 Місяць тому

    👍🏻👍🏻

  • @angelmaryandrewssss
    @angelmaryandrewssss Місяць тому

    ❤️❤️Josechiiiii

  • @abeltom2709
    @abeltom2709 Місяць тому

  • @user-xx5my9gl1w
    @user-xx5my9gl1w Місяць тому

    A joyful noise Athirampuzha St. Mary's Forane Church for loud bells. 🥰