- 301
- 706 559
The Astro Journey_2498
India
Приєднався 30 чер 2022
Welcome to The Astro Journey_2498!
At The Astro Journey_2498, our mission is to enhance your well-being through the power of astrology. We believe that understanding the cosmic influences in your life can bring clarity, guidance, and solutions to your personal challenges. Our channel is dedicated to providing insightful astrological solutions tailored to your unique circumstances, helping you navigate life's uncertainties with confidence.
Here, you'll find a range of content including personalized horoscopes, planetary insights, remedial measures, and practical advice on how to harness the positive energies of the universe. Whether you’re seeking solutions to relationship issues, career dilemmas, or personal growth, our expert guidance aims to illuminate your path and empower you to make informed decisions.
Stay tuned and explore together...

മരണം പോലും സംഭവിക്കാം ; ഈ ഭാവങ്ങളിൽ ഗ്രഹങ്ങൾ സഞ്ചരിക്കുമ്പോൾ | അത്യാപത്തുകൾ ഒളിഞ്ഞിരിക്കുന്ന സമയം |
മരണം പോലും സംഭവിക്കാം ; ഈ ഭാവങ്ങളിൽ ഗ്രഹങ്ങൾ സഞ്ചരിക്കുമ്പോൾ | അത്യാപത്തുകൾ ഒളിഞ്ഞിരിക്കുന്ന സമയം |
Переглядів: 414
Відео
ഭരണി നക്ഷത്രക്കാർക്ക് ചേർച്ചയുള്ള നക്ഷത്രങ്ങൾ | Nakshatra Porutham | നക്ഷത്രപ്പൊരുത്തം |
Переглядів 1093 місяці тому
ഭരണി നക്ഷത്രക്കാർക്ക് ചേർച്ചയുള്ള നക്ഷത്രങ്ങൾ | Nakshatra Porutham | നക്ഷത്രപ്പൊരുത്തം |
അശ്വതി നക്ഷത്രക്കാർക്ക് ചേരുന്ന നാളുകൾ | നക്ഷത്രപ്പൊരുത്തം | Aswathy Nakshatra |
Переглядів 1463 місяці тому
അശ്വതി നക്ഷത്രക്കാർക്ക് ചേരുന്ന നാളുകൾ | നക്ഷത്രപ്പൊരുത്തം | Aswathy Nakshatra |
The Secret Of Navratri Sadhana | Astro Rejin |
Переглядів 4033 місяці тому
The Secret Of Navratri Sadhana | Astro Rejin |
Bhadrakali Ashtothara Shathanama Stotram |
Переглядів 1653 місяці тому
Bhadrakali Ashtothara Shathanama Stotram |
Transform Your Navratr With Devi Pooja : Turn Every Action Into a Divine Pooja for Devi |
Переглядів 1813 місяці тому
Transform Your Navratr With Devi Pooja : Turn Every Action Into a Divine Pooja for Devi |
Does Saturn Reward You For Hardwork | Shani Dasa |
Переглядів 904 місяці тому
Does Saturn Reward You For Hardwork | Shani Dasa |
കലിയുഗത്തിൽ ഏറ്റവും വേഗത്തിൽ പ്രസാദിക്കുന്ന ദേവതമാർ ഇവരാണ് |
Переглядів 4544 місяці тому
കലിയുഗത്തിൽ ഏറ്റവും വേഗത്തിൽ പ്രസാദിക്കുന്ന ദേവതമാർ ഇവരാണ് |
നിങ്ങൾ ചതിക്കപ്പെടുവാൻ സാധ്യതയുള്ള സമയങ്ങൾ ഇതൊക്കെയാണ് | Times Of Deception |
Переглядів 1874 місяці тому
നിങ്ങൾ ചതിക്കപ്പെടുവാൻ സാധ്യതയുള്ള സമയങ്ങൾ ഇതൊക്കെയാണ് | Times Of Deception |
Unlock the Super Power of Your Chakras with Sacred Vibhuti | ഭസ്മ ധാരണ രഹസ്യം |
Переглядів 6964 місяці тому
Unlock the Super Power of Your Chakras with Sacred Vibhuti | ഭസ്മ ധാരണ രഹസ്യം |
The Power of Secrecy: Protect Your Success from the Evil Eye | 6th House Astrology Insights |
Переглядів 1244 місяці тому
The Power of Secrecy: Protect Your Success from the Evil Eye | 6th House Astrology Insights |
Most Powerful Mantras To Get Instant Success | Astrology | @theastrojourney2498 |
Переглядів 1174 місяці тому
Most Powerful Mantras To Get Instant Success | Astrology | @theastrojourney2498 |
Results Of Strong Moon In Horoscope | Rejindasms|
Переглядів 734 місяці тому
Results Of Strong Moon In Horoscope | Rejindasms|
Results Of Weak Moon In Horoscope | Rejindasms |
Переглядів 664 місяці тому
Results Of Weak Moon In Horoscope | Rejindasms |
ജാതകത്തിൽ സൂര്യൻ ബലവാനായാൽ | Astrology |
Переглядів 584 місяці тому
ജാതകത്തിൽ സൂര്യൻ ബലവാനായാൽ | Astrology |
ജാതകത്തിൽ സൂര്യൻ ദുർബ്ബലനായാലുള്ള ലക്ഷണങ്ങളും പരിഹാരങ്ങളും | Astrology |
Переглядів 624 місяці тому
ജാതകത്തിൽ സൂര്യൻ ദുർബ്ബലനായാലുള്ള ലക്ഷണങ്ങളും പരിഹാരങ്ങളും | Astrology |
ഓരോ ആഴ്ചയിലും ജനിച്ചാലുള്ള ഫലം | വാരഫലം | Astrology |
Переглядів 1244 місяці тому
ഓരോ ആഴ്ചയിലും ജനിച്ചാലുള്ള ഫലം | വാരഫലം | Astrology |
Activate Gaja Kesari Yoga Instantly | The Secrets Of Yoga | Rejindasms |
Переглядів 724 місяці тому
Activate Gaja Kesari Yoga Instantly | The Secrets Of Yoga | Rejindasms |
The Most Powerful Yoga In Astrology | The Secrets Of Gajakesari Yoga | Rejindasms
Переглядів 914 місяці тому
The Most Powerful Yoga In Astrology | The Secrets Of Gajakesari Yoga | Rejindasms
Powerful Remedy For Rahu Dosha | Durga Shathanama Stotram |
Переглядів 4194 місяці тому
Powerful Remedy For Rahu Dosha | Durga Shathanama Stotram |
Powerful Ganapathy Mantra For Vinayaka Chathurthi 2024 | Ganesh Chaturdhi 2024 |
Переглядів 1704 місяці тому
Powerful Ganapathy Mantra For Vinayaka Chathurthi 2024 | Ganesh Chaturdhi 2024 |
Each Dasa Changes Your Look | Beauty Secrets In Astrology | The Secrets Of Your Appearance |
Переглядів 1034 місяці тому
Each Dasa Changes Your Look | Beauty Secrets In Astrology | The Secrets Of Your Appearance |
Nalla Karyangal Ee Nakshatrangalil Cheyyalle | Astrology Class Part 5 |
Переглядів 954 місяці тому
Nalla Karyangal Ee Nakshatrangalil Cheyyalle | Astrology Class Part 5 |
Powerful Mantra Meditation | ധ്യാനം |
Переглядів 954 місяці тому
Powerful Mantra Meditation | ധ്യാനം |
Simple Remedy To Remove Navagraha Dosha | Grahadosha Shanthi Pooja |
Переглядів 1744 місяці тому
Simple Remedy To Remove Navagraha Dosha | Grahadosha Shanthi Pooja |
അത്യപൂർവ്വ പുഷ്യ-നക്ഷത്ര ശനിപ്രദോഷം | Om Namah Shivaya |
Переглядів 1235 місяців тому
അത്യപൂർവ്വ പുഷ്യ-നക്ഷത്ര ശനിപ്രദോഷം | Om Namah Shivaya |
ചൊവ്വ രാശി മാറിയിരിക്കുന്നു | ഈ നക്ഷത്രക്കാർക്കിനി നേട്ടങ്ങളുടെ കാലം | Results Of Mars Transit |
Переглядів 1285 місяців тому
ചൊവ്വ രാശി മാറിയിരിക്കുന്നു | ഈ നക്ഷത്രക്കാർക്കിനി നേട്ടങ്ങളുടെ കാലം | Results Of Mars Transit |
ഈ പ്രത്യേക സമയത്ത് മന്ത്രം ജപിച്ചാൽ ഇഷ്ടദേവത വേഗത്തിൽ പ്രസാദിക്കും |
Переглядів 2515 місяців тому
ഈ പ്രത്യേക സമയത്ത് മന്ത്രം ജപിച്ചാൽ ഇഷ്ടദേവത വേഗത്തിൽ പ്രസാദിക്കും |
ആഗ്രഹ സാഫല്ല്യത്തിന് ശ്രീകൃഷ്ണ ദ്വാദശനാമം | Sree Krishna Mantra |
Переглядів 2165 місяців тому
ആഗ്രഹ സാഫല്ല്യത്തിന് ശ്രീകൃഷ്ണ ദ്വാദശനാമം | Sree Krishna Mantra |
ശുക്രൻ്റെ രാശിമാറ്റം. ഈ നക്ഷത്രക്കാർ സൂക്ഷിക്കണം | Venus Transit 2024 |
Переглядів 885 місяців тому
ശുക്രൻ്റെ രാശിമാറ്റം. ഈ നക്ഷത്രക്കാർ സൂക്ഷിക്കണം | Venus Transit 2024 |
തിരുമേനി മൂന്നിൽ രാഹു നിന്നാൽ breast കാൻസർ ഉണ്ടാകുമോ. രോഗഭാവം ആയ ആറാം ഭാവത്തിലേക്ക് രാഹു ദൃഷ്ടി ഒന്നും ഇല്ലെങ്കിൽ കുഴപ്പമില്ലല്ലോ.മൂന്നിലെ രാഹു ശരിക്കും നല്ലത് ആണോ മോശം ആണോ
രാഹു ഒരു ഭാവത്തിൽ നിൽക്കുന്നത് കൊണ്ട് മാത്രം ക്യാൻസർ ഉണ്ടാകില്ല. മൂന്നിലെ രാഹു ഗുണഫലം നൽകും.
@theastrojourney2498 ❤
നാട്ടിൽ ഇല്ലാത്തവർ എങ്ങനെ യാണ് കണ്ണേറ് ദോഷ ത്തിന് പരിഹാര ചെയ്യേണ്ടത്....
ua-cam.com/users/shortsUz4867-r8FI?feature=share ഇതിൽ പറയുന്നപോലെ ചെയ്താൽ മതി. ക്ഷേത്രം അടുത്തില്ലെങ്കിൽ വീഡിയോയിൽ പറയുന്നത് പോലെ നാണയം ഉഴിഞ്ഞ് കടൽ, നദി എന്നിങ്ങനെ ഏതെങ്കിലും ജലാശയത്തിൽ ഇടുക.
*കുമ്പളപ്പള്ളി വാരാഹി ക്ഷേത്ര ഉത്ഭവ ചരിത്രം* കുമ്പളപ്പള്ളി വാരാഹി ക്ഷേത്രം അപൂർവങ്ങളിൽ അപൂർവമായ ശ്രീ വാരാഹീ മുഖ്യയായി സപ്തമാതൃപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ആണ്,ഇത് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിൽ കണിച്ചുകുളങ്ങര എന്ന പ്രദേശത്ത് ആണ്.ഇതുപോലെയുള്ള മറ്റൊരു വാരാഹി ക്ഷേത്ര ചൈതന്യം ഉണ്ടോ എന്ന് തന്നെ അറിയില്ല. പ്രപഞ്ചത്തിലെ അപാരമായ ഊർജസ്രോതസ്സ് കുടികൊള്ളുന്ന ചൈതന്യം നൂറുകണക്കിന് വർഷങ്ങളായി തിരിച്ചറിയാതെ കിടന്നുപോയിരുന്നു.. മഹാജ്യോതിഷിയായ സർവ്വശ്രീ കൂറ്റനാട് രാവുണ്ണിപ്പണിക്കാരാണ് അപാരമായ ഈ ദേവസ്ഥാനത്തിന്റെ അനിതരസാധാരണമായ അനുഗ്രഹ ശക്തിയെ വീണ്ടെടുത്തു പുനപ്രതിഷ്ഠ നടത്തണമെന്ന് നിർദേശം തന്നത്..എന്നാൽ അത് വളരെ ശ്രമകരമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.. അത് പ്രകാരം ഒരുപാട് കടമ്പകൾ കടന്നു 2023 മെയ് 3 ന് പുനപ്രതിഷ്ഠ കർമ്മം ഐശ്വര്യമായി നടന്നു.. പ്രവചിച്ചത് പോലെ തന്നെ ഈ കുറഞ്ഞ കാലയളവിൽ തന്നെ അവിശ്വസനീയമായ അനുഗ്രഹമാണ് പലർക്കും ലഭിച്ചത്. അപൂർവങ്ങളിൽ അപൂർവമായ ഈ ദേവസങ്കൽപ്പം നൂറ്റാണ്ടുകളായി ജീർണ്ണാവസ്ഥയിൽ കിടന്നിരുന്നു എന്നത് നിസ്സാരരായ നമുക്കറിയില്ലായിരുന്നു... ഇന്ന് കാലദോഷ നിവാരിണിയായി നമുക്കഭയം... കേരളത്തിൽ മൂന്ന് വാരാഹി ക്ഷേത്രങ്ങളാണ് ഉള്ളത്... അതിലൊന്ന് നമ്മുടെ ഈ ക്ഷേത്രമാണ് എന്നറിയുമ്പോഴാണ് എത്ര അനുഗ്രഹീതരാണ് നാം എന്ന് മനസ്സിലാക്കേണ്ടത്.. ദേവിയുടെ എഴുഭാവങ്ങൾ ബ്രഹ്‌മാണി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി.... ഈ എഴുഭാവങ്ങളും നമ്മുടെ ദേവസങ്കേതത്തിലുണ്ട്... വാരാഹി മുഖ്യയായ സപ്തമാതൃക്കൾ...
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ ഹരേ ഹരേ
Hare Krishna Hare Krishna Krishna Krishna Hare Hare🙏🙏🙏
Hare Krishna
Hare Rama Hare Rama Rama Rama Hare Hare🙏🙏🙏
Hare Krishna
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
12-9-1990 12:45am Makayiram
@@ranipalakkaseril1825 ഓം ബുധായ നമഃ ഓം ശുക്രായ നമഃ ഓം ശനൈശ്ചരായ നമഃ ഈ മൂന്ന് മന്ത്രങ്ങളും ദിവസവും 41 തവണ വീതം ജപിക്കുക
@ 🙏🙏 നന്ദി
🙏🙏🙏
🙏❤️
🙏🏻🙏🏻🙏🏻🙏🏻
@@sheejashyam 🙏❤️
ഓം ശരവണ ഭവ: 🙏🏻🙏🏻🙏🏻
@@sheejashyam ഓം ശരവണഭവായ നമഃ
ശ്രീനൃസിംഹ ഋണമോചനസ്തോത്രം ദേവാനാം കാര്യസിദ്ധ്യർത്ഥം സഭാസ്തംഭസമുദ്ഭവം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 1.. ദേവകളുടെ ലക്ഷ്യം നേടിക്കൊടുക്കാൻ അസുരന്റെ രാജ്യസഭയിലെ തൂണിൽ നിന്നുണ്ടായിവന്ന മഹാവീരനായ ശ്രീ നരസിംഹമൂർത്തിയെ എന്റെ കടമാകുന്ന അസുരനിൽനിന്നു മോചനം കിട്ടാനായി പ്രാർത്ഥിയ്ക്കുന്നു. ലക്ഷ്മ്യാലിങ്ഗിതവാമാംഗം ഭക്താനാമഭയപ്രദം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 2.. ഇടതുഭാഗത്തിരിയ്ക്കുന്ന മഹാലക്ഷ്മിയാൽ കെട്ടിപ്പിടിയ്ക്കപ്പെട്ടവനും, ഭക്തന്മാർക്ക് അഭയം നൽകുന്നവനും ആയ ശ്രീ നരസിംഹമൂർത്തിയെ... പ്രഹ്ലാദവരദം ശ്രീശം ദൈത്യേശ്വര-വിദാരണം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 3.. പ്രഹ്ലാദനു വരം കൊടുത്ത ലക്ഷ്മിയുടെ നാഥനായ, ദൈത്യന്മാരുടെ രാജാവായ ഹിരണ്യകശിപുവിനെ പിളർന്നുകൊന്ന.... സ്മരണാത് സർവപാപഘ്നം കദ്രുജം വിഷനാശനം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 4.. ഓർത്താൽത്തന്നെ എല്ലാ പാപവും ഇല്ലാതാക്കുന്ന, കദ്രുവിൽനിന്നു ജനിച്ച, വിഷങ്ങൾ ശമിപ്പിയ്ക്കുന്ന (ഗരുഡസ്വരൂപനായ)..... ആന്ത്രമാലാധരം ശംഖചക്രാബ്ജായുധധാരിണം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 5.. അസുരന്റെ വയറ്റിലെ കുടൽമാല ചൂടിയ, ശംഖു-ചക്ര-ഗദാ-പങ്കജങ്ങൾ എന്നിവ ധരിയ്ക്കുന്ന... സിംഹനാദേന മഹതാ ദിഗ്ദന്തിഭയദായകം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 6.. സിംഹം പോലെ അലറി ദിക്കുകളിൽ നിൽക്കുന്ന ആനകളെ പേടിപ്പിച്ചു വിറപ്പിയ്ക്കുന്ന...... കോടിസൂര്യപ്രതീകാശം അഭിചാരികനാശനം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 7.. കോടി സൂര്യന്മാരുടെ പ്രകാശമുള്ള, അന്യർ ചെയ്ത കൂടോത്രങ്ങൾ നശിപ്പിച്ചുതരുന്ന...... വേദാന്തവേദ്യം യജ്ഞേശം ബ്രഹ്മരുദ്രാദിസംസ്തുതം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ഓം .. 8.. ഉപനിഷത്തുക്കളിലൂടെ അറിയാൻ കഴിയുന്ന, യജ്ഞങ്ങളുടെ നാഥനായ, ബ്രഹ്‌മാവ്, ശിവൻ എന്നിവർ വന്ദിയ്ക്കുന്ന .... ഇദം യോ പഠതേ നിത്യം ഋണമോചകസംജ്ഞകം . അനൃണീജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാത് .. 9.. കടങ്ങൾ നശിപ്പിച്ചുതരുന്ന ഈ സ്തോത്രം ചൊല്ലുന്നവരുടെ കടങ്ങൾ തീരുകയും പെട്ടെന്നു ധനം ഉണ്ടാവുകയും ചെയ്യും .. ഇതി ശ്രീനൃസിംഹപുരാണേ ഋണമോചനസ്തോത്രം സമ്പൂർണ്ണം ..
Sir thulam lagnam.. 9 il rahu and shani engneyan sir
@@AnjaliAsokan3 specific videos varunnund. Plz stay tuned.
1/4/1985 time 6 .48 AM. Place Alappuzha ( male )
ഈ ജാതകപ്രകാരം ശാസ്താവും സുബ്രഹ്മണ്യനുമാണ് ധന ദേവതമാർ. മാസത്തിൽ ഒരു ശനിയാഴ്ച ദിവസം ശാസ്താവിനും ഒരു ചൊവ്വാഴ്ച ദിവസം സുബ്രഹ്മണ്യനും ഭാഗ്യസൂക്താർച്ചന നടത്തി വരിക. എന്നും ശാസ്താവിനെയും സുബ്രഹ്മണ്യനെയും പ്രാർത്ഥിച്ച് ഭാഗ്യസൂക്തം കേൾക്കുക. ഭാഗ്യസൂക്തം ലിങ്ക് ua-cam.com/video/KxmLEcd_o28/v-deo.htmlfeature=shared
❤
❤️
❤
❤️
😊
❤
❤️
❤
❤️
❤
❤️
❤
❤️
❤
🙏❤️
30/june/1989 (7:30am) female.. rahu dasa aanu ennanu ariyan kazhinjath.. koode kandaka shaniyum enn arinju.. rahu dasha thanne aano ippol! Aanenkil rahu ethrayil aanu nilkkunnath!??
Birth place koode parayamo
ഞാൻ ഭരണി നക്ഷത്രം ആണ് നിലവിൽ രാഹുദസ ആണ് കേതു അപഹാരം എന്ന പറഞ്ഞെ.. മരണത്തിന്റെ വക്കിൽ ആണ് നിലവിൽ....... ഇനി ഒന്നും അനുഭവിക്കാൻ ഇല്ല... വരുമാനം ഇല്ലാതായി..... കടം കൂടി... വീട്ടിൽ ഒറ്റപെട്ടു.... വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു..... എല്ലാടത്തും പ്രശ്നം...... കയ്യിൽ ഭക്ഷണം കഴിക്കാൻ പോലും പ്പൈസ ഇല്ല...
രാഹുർ ദശയിൽ കേതു അപഹാരത്തിൽ എല്ലാം കൊണ്ടും ഒറ്റപ്പെട്ട അവസ്ഥയുണ്ടാകും. കേതു അപഹാരം കഴിഞ്ഞുള്ള ശുക്രാപഹാരത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ധൈര്യമായിരിക്കൂ. മരണം ഒരു പരിഹാരമല്ല.
4-10-1993 6:30 pm Kartika
ഓം സോമായ നമഃ ഓം അംഗാരകായ നമഃ ഓം ബൃഹസ്പതയേ നമഃ ഈ മൂന്ന് മന്ത്രങ്ങളും ദിവസവും 41 തവണ വീതം ജപിക്കുക
🙏🙏
🙏❤️
Thanks
Thank you so much
❤
🙏❤️
It's been many days...
Thanks!
Thank you so much
🙏🏻🙏🏻🙏🏻
🙏❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏❤️
👍
🙏❤️
Sana Vishakam 06/03/1991 5:50 pm birthtime
മഹാവിഷ്ണുവിനെ ഭജിക്കുക. വ്യാഴാഴ്ച തോറും വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുകയും, ജന്മ നക്ഷത്രം തോറും വിഷ്ണുവിന് പാൽപായസം, ഭാഗ്യസൂക്താർച്ചന, എന്നിവ നടത്തുക. വിഷ്ണുസഹസ്രനാമസ്തോത്രം ദിവസവും ജപിക്കുക.
@theastrojourney2498 Thankyou for the reply
@sanaBalan 🙏❤️
Enik rahu anipo.Husbandinu ketu und.we are fighting always and living separetly ,i have a daughter too.Dont know what to do.
Channel il rahu peedahara mantram und. Athu divasavum kelku. Kazhiyunna shaniyazhchakalil sarpa prathishtayulla kshetrathil thozhuthu prardhiku. Doshangal kurayum. Husbandum ayi orumichu pokan thalparyamundenkil shiva kshetrathil janma nakshatram thorum pin vilakum uma maheswara mantrarchanayum nadathi varunnath uthamam aanu.
@theastrojourney2498 thankyou sir for reply
@sanaBalan 🙏❤️
Astrologistne poykandu. Brahmarakshas und family housil,munne brahmins thamasichit kaimarivanna bhoomi ayrnu.170 yrsnu munne aro sthreeye chathich konnu jalashayathil thalli.Saalagramam poojich upekshichu.brahmanashapam undena parnje.familyl ellarum hus wife thammil problems anu. Divorse / stay apart/fight.
1-7-1998 1.52pm Atham
ഓം ശുക്രായ നമഃ ഓം ബുധായ നമഃ ഓം ശനൈശ്ചരായ നമഃ ഈ മൂന്ന് മന്ത്രങ്ങളും ദിവസവും 41 തവണ വീതം ജപിക്കുക
@@theastrojourney2498thirumeni namskaram🙏🏻 e manthrangal ooronnum 41 thavana aano japikendath
@@ManishaMohan-m8h yes
നമസ്കാരം സാർ, എനിക്ക് ഇപ്പോൾ രാഹു ദശ ആണ്. 1-7-1998 1.52pm അത്തം ഗുണം ആണോ
Sorry കൺസൾട്ടേഷന് അടുത്തുള്ള ജ്യോത്സ്യനെ സമീപിക്കുക. Astrology education content ആണ് നമ്മുടെ ചാനലിലൂടെ ലക്ഷ്യം വക്കുന്നത്. കൺസൾട്ടേഷനോ മാർക്കറ്റിങ്ങോ അല്ല. സ്വന്തം ഗ്രഹനിലയും ഫലങ്ങളും മനസ്സിലാക്കാൻ സാധാരണക്കാരെ സഹായിക്കുകയാണ് ലക്ഷ്യം. സ്വന്തം ഗ്രഹനില വച്ച് ഫലങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്നതിൻ്റെ ബേസിക് വീഡിയോസ് ചാനലിൽ ഉണ്ട്. ഈ വീഡിയോ രാഹുർദ്ദശയെക്കുറിച്ചാണ്. ഇതിനെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ തുടർന്നും ഉണ്ടായിരിക്കും. ഓരോരുത്തരും ഈ വിഷയങ്ങൾ സ്വയം മനസ്സിലാക്കുക എന്നതാണ് ലക്ഷ്യം.
🙏🙏🙏
🙏❤️
തിരുമേനി ഒരു സംശയം വെള്ളിയാഴ്ച അത് പോലെ ചൊവ്വാഴ്ച ഒരു വീട്ടിൽ വിരുന്നു വരരുത് എന്ന് പറയുന്നത് സത്യം ആണോ. അതായത് കുറച്ചു ദിവസം ഒരു വീട്ടിൽ നിൽക്കാൻ വേണ്ടി വരുന്നത് വെള്ളിയാഴ്ച അല്ലെങ്കിൽ ചൊവ്വാഴ്ച ആയിരിക്കരുത് എന്ന് പറയുന്നു. വെള്ളിയാഴ്ച പോകാനും പാടില്ല പറയുന്നു അതിൽ സത്യം ഉണ്ടോ. എന്തെങ്കിലും
വിരുന്നിനു വരിക എന്നതിൽ യാത്ര എന്ന വിഷയത്തിനാണല്ലോ പ്രാധാന്യം. ചൊവ്വാഴ്ച സർവ്വ വിധ യാത്രകൾക്കും വർജ്ജിക്കണം. വെള്ളിയാഴ്ച സ്ത്രീകൾ യാത്ര വർജ്ജിക്കണമെന്നും പറയുന്നുണ്ട്. വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ ഒരുവീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് നിൽക്കാൻ യാത്ര പുറപ്പെടുമ്പോൾ യാത്ര പുറപ്പെടുന്ന വീട്ടിലെ ഐശ്വര്യം ക്ഷയിക്കുമെന്നാണ് ആചാര്യമതം. ചൊവ്വ വെള്ളി ദിവസങ്ങളിൽ ബന്ധുഗൃഹത്തിൽ നിൽക്കാൻ യാത്രയായാൽ സ്വന്തം ഗൃഹത്തിലെ ഐശ്വര്യത്തിന് ക്ഷയമുണ്ടാകുമെന്നർത്ഥം.
@theastrojourney2498 താങ്ക്സ് തിരുമേനി
🙏🙏🙏
🙏❤️
🙏
🙏❤️
👍🙏
നമസ്കാരം ജീ 🙏❤️
🙏
🙏❤️
🙏
🙏❤️
എന്ത് പറ്റി തിരുമേനി ഇപ്പോൾ വീഡിയോ ഒക്കെ കുറവ് ആണല്ലോ. തിരുമേനി ഫുൾ time ജ്യോതിഷി ആയിരിക്കില്ല അല്ലേ
@@wanderlustwl5942 നമസ്കാരം. മുഴുവൻ സമയം ജ്യോഥിഷമാണ്. അതിൻ്റെ കുറച്ച് തിരക്കുകൾ കാരണം യൂട്യൂബിൽ സമയം കിട്ടാത്തതാണ്.
@@theastrojourney2498🙏🏻🙏🏻👏🏻
Sir 18.8.1987 6.16 pm Kalasarpayogam ondo Sir😊
illa.
@@theastrojourney2498 contact cheyan pattumo
Undenu oru jyotbishi paraju
@naveenradhakrishnan1015 thettanu. Rahu ketu axis nu ullil ella grahangalum varunnathaanu kaala sarpa yogam. Thaangalude jatakathil aa doshamilla.
@@theastrojourney2498 rahu dosam umdakumo
Sir ..enik vayasha dasayil..Rahunte apaharam... Makaram Lagnam...9il Rahu.... Dosham undo Sir
Sarpangale kazhiyunnathu pole aaraadhichu poyal rahu apaharathil gunangal undakum. Rahuvinu balam ulla rasiyanu kanni. Videsa joli, doora sthalangalil joli, apratheekshitha dhana laabham, creative ideas enniva rahur apaharathil bhalangalanu.
@@theastrojourney2498 sir orupad nandi..... contact cheyan pattumk
ente Monu Rahu dhasa aanu,10 il aanu rahu,nallathano sir
Sarpangale nannayi aaradhichu vannal 10 le rahu valare nalla bhalangal nalkum.
😊
🙏❤️
രാഹുവിന്റെ ചന്ദ്രഅപഹാരം ചൊവ്വ അപഹാരം എന്നിവയുടെ ദോഷപരിഹാരം അങ്ങനെ എന്നുള്ളതു പറഞ്ഞ് താരമോ
രാഹുർദ്ദശയിലെ ചന്ദ്രാപഹാരത്തിൽ ദുർഗ്ഗാക്ഷേത്രത്തിൽ മാസത്തിൽ ഒരു തിങ്കളാഴ്ച ത്രിഷ്ടുപ്പ് മന്ത്രാർച്ചന കഴിക്കുക. ചൊവ്വാ അപഹാരത്തിൽ മാസത്തിൽ ഒരു ചൊവ്വാഴ്ച സുബ്രഹ്മണ്യന് കുമാരസൂക്താർച്ചനയോ ഭദ്രകാളിക്ക് ത്രിഷ്ടുപ്പ് മന്ത്രാർച്ചനയോ കഴിക്കുക