- 28
- 61 964
NEELOOR MEDIA
Приєднався 6 бер 2022
Neeloor Media Powered by Anz Media , Neeloor 956742874
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ അതിഗംഭീരമായ ക്രിസ്മസ് ആഘോഷം
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ അതിഗംഭീരമായ ക്രിസ്മസ് ആഘോഷം നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജോയ് ജോസഫ് ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടിയിൽ ഫാ. മാത്യു അമ്മോട്ടുകുന്നേൽ സന്ദേശം നൽകി തുടർന്ന് കുട്ടികളുടെ പപ്പാ മത്സരം, കരോൾ ഗാന മത്സരം, പുൽക്കൂട് മത്സരം, വിവിധ കലാപരിപാടികൾ എന്നിവ വേദിയിൽ അരങ്ങേറി. ബംബർ സമ്മാനങ്ങൾ ഉൾപ്പെടെയുള്ള ക്രിസ്മസ് ട്രീ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
ഉണ്ണീശോയുടെ പിറവിയുമായി ബന്ധപ്പെട്ട സ്കിറ്റ്
നാല് ഹൗന്നുകളുടെ മേൽനോട്ടത്തിൽ
ക്രിസ്മസ് കരോൾ ഗാന മൽസരം, പപ്പാ മൽസരം, പുൽക്കൂട് മൽസരം എന്നിവ നടത്തപ്പെട്ടു
LKG , UKG LP വിഭാഗം കുട്ടികളുടെ ഹൃദയസ്പർശിയായ നൃത്തച്ചുവടുകൾ ഏറെ നയനാനന്ദകരമായിരുന്നു.
എല്ലാ കുട്ടികൾക്കും അധ്യാപകർ കേക്ക് വിതരണം നടത്തി.
ഉച്ചതിരിഞ്ഞ് 2 മണിയോടുകൂടി രാവിലെ 10 മണിക്കാരംഭിച്ച ക്രിസ്മസ് ആഘോഷ പരിപാടികൾ സമാപിച്ചു

Переглядів: 503
Відео
അറിവിന്റെ അങ്കണത്തിൽ ആയിരംമേനി വിജയവുമായി കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ
Переглядів 794Місяць тому
അറിവിന്റെ അങ്കണത്തിൽ ആയിരംമേനി വിജയവുമായി കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ
മേരിലാൻഡ്, സെന്റ് മേരീസ് പള്ളിയിൽ പരി. അമലോത്ഭവ മാതാവിന്റെ തിരുനാളും പ്ലാറ്റിനം ജൂബിലി സമാപനവും.
Переглядів 802Місяць тому
മേരിലാൻഡ്, സെന്റ് മേരീസ് പള്ളിയിൽ പരി. അമലോത്ഭവ മാതാവിന്റെ തിരുനാളും പ്ലാറ്റിനം ജൂബിലി സമാപനവും.
നീലൂർ സെന്റ് ജോസഫ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച 1-ാമത് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ്,
Переглядів 262Місяць тому
നീലൂർ സെന്റ് ജോസഫ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച 1-ാമത് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ്, സെന്റ് ജോസഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്നു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ ഒൻപത് ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ അറക്കുളം സെന്റ് മേരീസും തെള്ളകം ഹോളി ക്രോസും തമ്മിൽ ഏറ്റുമുട്ടി. 3.0 ന് അറക്കുളം വിജയിച്ചു. തെള്ളകം ഹോളി ക്രോസ്സ് ലെ നിരഞ്ജൻ ബെസ്റ്റ് പ്ലയെർ ആയും, അറക്കു...
കുറുമണ്ണ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വി.യോഹന്നാൻ മാംദാനയുടെ തിരുനാൾ നവംബർ 24 ഞായറാഴ്ച
Переглядів 224Місяць тому
കുറുമണ്ണ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വി. യോഹന്നാൻ മാംദാന യുടെ തിരുനാൾ കോടിയേറ്റ് നാളെ വൈകിട്ട് 4.50 ന് ഇടവക വികാരി റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ നിർവഹിക്കും. പ്രധാന തിരുനാൾ, നവംബർ 24 ഞായറാഴ്ചയാണ്. വൈകിട്ട് ആഘോഷമായ തിരുനാൾ കുർബാനയും, പ്രദക്ഷിണവും ഉണ്ടായിരിക്കും. രാത്രി 8.00 ന് മൂവാറ്റുപുഴ, എയ്ഞ്ചൽ വോയിസ് അവതരിപ്പിക്കുന്ന ഗാനമേള
വടംവലിയുടെ കുരുക്ഷേത്രഭൂമിയായ നീലൂരിൽ അഡാറ് വടംവലിയുമായി SMYM
Переглядів 3832 місяці тому
വടംവലിയുടെ കുരുക്ഷേത്രഭൂമിയായ നീലൂരിൽ അഡാറ് വടംവലിയുമായി SMYM
വീണ്ടും വിളവെടുപ്പ് ; വിദ്യാലയമുറ്റത്തെപച്ചക്കറിത്തോട്ടം വിജയം കൊയ്യുന്നു
Переглядів 1632 місяці тому
വിദ്യാലയ അങ്കണത്തിലെ പച്ചക്കറിത്തോട്ടം ശ്രദ്ധേയമാകുന്നു. കുറുമണ്ണ് : സെന്റ് ജോൺസ് ഹൈ സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പാവൽ, പയർ, തക്കാളി, വഴുതന, കുക്കുമ്പർ, വെള്ളരി, മത്തൻ, പടവലം, കോവൽ, മുളക് എന്നിങ്ങനെ 10 ഇനം പച്ചക്കറികൾ സ്കൂളിൽ കൃഷി ചെയ്തതിൻ്റെ രണ്ടാംവിളവെടുപ്പ് നടന്നു.ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ്, അധ്യാപകരായ ഫാ. സജി , ബിനു എബ്രഹാം, പി ടി എ പ്രസിഡന്റ് സുബി തോമസ്, പി ടി എ അംഗം സജോമോൻ, ...
പഠനത്തിൽ മാത്രമല്ല ; പച്ചക്കറി കൃഷിയിലും ഫുൾ എ പ്ലസ്. മാതൃകയായി കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ.
Переглядів 4432 місяці тому
പഠനത്തിൽ മാത്രമല്ല ; പച്ചക്കറി കൃഷിയിലും ഫുൾ എ പ്ലസ്. മാതൃകയായി കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ. കുറുമണ്ണ് സെന്റ് ജോൺസ് ഹൈ സ്കൂളിലെ കാർഷിക ക്ലബി ന്റെ ആഭിമുഖ്യത്തിൽ ചെയ്തുവന്നിരുന്ന പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് നടന്നു. ഇന്ന് കടനാട് കൃഷി ഭവനിലെ കൃഷി ഓഫീസർ മഞ്ജു ദേവി സ്കൂളിൽ എത്തി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പാവയ്ക്ക, മുളക്, വെണ്ട, വെള്ളരി, വഴുതന, തക്കാളി തുടങ്ങിയ വിളകളാണ് ഇന്ന് പ്രധാനമായും ശ...
കായികമാമാങ്കത്തിന് തിരിതെളിച്ച് സജി പാലാ, കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിലെ കായികമത്സരങ്ങൾ ആവേശമായി
Переглядів 6792 місяці тому
കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈ സ്കൂളിലെ കായികമത്സരങ്ങൾ നടന്നു. മുൻ എസ്. പി. ജി. കമാണ്ടോയും മുൻ പ്രധാന മന്ത്രി വാജ്പേയി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരുടെ സുരക്ഷ ടീം അംഗവും, പ്രമു യൂട്യൂബറും ആയ സജി പാലാ മുഖ്യ അതിഥിയായെത്തിയ ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബിജോയ് അധ്യക്ഷത വഹിച്ചു. രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാഥിതി ശ്രീ സജി പാലാ 2024-25 അധ്യയന വർഷത്തിലെ Annual sports meet ഔ...
SNEHAROOPAN / JINS GOPINADH / ANZ MEDIA HUB / ANTO JOSEPH / BINOY NEELOOR
Переглядів 5 тис.9 місяців тому
SNEHAROOPAN / JINS GOPINADH / ANZ MEDIA HUB / ANTO JOSEPH / BINOY NEELOOR
നീലൂർ കപ്പേളയിലെ വി.യൗസേപ്പിതാവിന്റെ തിരുനാൾ ഗാനം -2023
Переглядів 12 тис.Рік тому
നീലൂർ കപ്പേളയിലെ വി.യൗസേപ്പിതാവിന്റെ തിരുനാൾ ഗാനം -2023
നീലൂർ കപ്പേളയിൽ മാർ യൗസേപ്പിതാവിന്റെ തിരുനാൾ 2023 മാർച്ച് 10 വെള്ളി മുതൽ 19 ഞായർ വരെ
Переглядів 561Рік тому
നീലൂർ കപ്പേളയിൽ മാർ യൗസേപ്പിതാവിന്റെ തിരുനാൾ 2023 മാർച്ച് 10 വെള്ളി മുതൽ 19 ഞായർ വരെ
Puthuvanidam ||ആലാപനമികവുകൊണ്ടും അർത്ഥപൂർണത കൊണ്ടും ഏറ്റവും മികച്ച പുതുവത്സരഗാനം.NEW YEAR SONG -2023
Переглядів 3,6 тис.2 роки тому
Puthuvanidam ||ആലാപനമികവുകൊണ്ടും അർത്ഥപൂർണത കൊണ്ടും ഏറ്റവും മികച്ച പുതുവത്സരഗാനം.NEW YEAR SONG -2023
ആവേശം അലതല്ലിയ നീലൂർ ചെണ്ടമേളം // മത്സരകൊട്ട്.
Переглядів 1,3 тис.2 роки тому
ആവേശം അലതല്ലിയ നീലൂർ ചെണ്ടമേളം // മത്സരകൊട്ട്.