Truth And Myth
Truth And Myth
  • 318
  • 1 230 258

Відео

ഉറൂസ്, പെട്ടി വരവ്, നാരിയ സ്വലാത്ത് പ്രാർത്ഥന പിന്നെ ഷറഫാക്കപ്പെട്ട DJ ഡാൻസ്
Переглядів 7 тис.16 годин тому
ഉറൂസ്, പെട്ടി വരവ്, നാരിയ സ്വലാത്ത് പ്രാർത്ഥന പിന്നെ ഷറഫാക്കപ്പെട്ട DJ ഡാൻസ് #reactingvideos #mansoormannarkkad #truthandmyth #sathyavummithyayum #malayalam
ആറ് വർഷമായി കുളിക്കാത്ത പല്ലുതേക്കാത്ത കൃഷ്ണൻകുട്ടി ഔലിയ
Переглядів 9 тис.21 годину тому
ആറ് വർഷമായി കുളിക്കാത്ത പല്ലുതേക്കാത്ത കൃഷ്ണൻകുട്ടി ഔലിയ #reactingvideos #mansoormannarkkad #truthandmyth #sathyavummithyayum #malayalam
പേരോട് കുരുവട്ടൂരി പോര് ഒരു നിലക്കാത്ത പ്രഹസനം
Переглядів 3,1 тис.День тому
പേരോട് കുരുവട്ടൂരി പോര് ഒരു നിലക്കാത്ത പ്രഹസനം #reactingvideos #mansoormannarkkad #truthandmyth #sathyavummithyayum #malayalam
സമസ്തക്കാരുടെ ദൈവം CM മടവൂരോ...?
Переглядів 3,5 тис.День тому
സമസ്തക്കാരുടെ ദൈവം CM മടവൂരോ...? #reactingvideos #mansoormannarkkad #truthandmyth #sathyavummithyayum #malayalam #cmmadavoor
ജീവനുള്ളതിനേക്കാൾ മൂല്യമുള്ള മയ്യിത്തുകൾ
Переглядів 7 тис.День тому
ജീവനുള്ളതിനേക്കാൾ മൂല്യമുള്ള മയ്യിത്തുകൾ #reactingvideos #mansoormannarkkad #truthandmyth #sathyavummithyayum #cmmadavoor #malayalam #kandapuranam
കേക്ക് മുറി വിവാദം; സാദിഖലി തങ്ങൾക്ക് ആറ്റക്കോയയുടെ പിന്തുണ
Переглядів 6 тис.14 днів тому
കേക്ക് മുറി വിവാദം; സാദിഖലി തങ്ങൾക്ക് ആറ്റക്കോയയുടെ പിന്തുണ #reactingvideos #mansoormannarkkad #truthandmyth #sathyavummithyayum #malayalam
മുജാഹിദിനോട് ചിരിച്ചാൽ ഈമാൻ നഷ്ടപ്പെടും പോലും
Переглядів 6 тис.14 днів тому
മുജാഹിദിനോട് ചിരിച്ചാൽ ഈമാൻ നഷ്ടപ്പെടും പോലും #reactingvideos #mansoormannarkkad #truthandmyth #sathyavummithyayum #malayalam
അമേരിക്കയിലെ 'തീ' അക്രമികൾക്കുള്ള അതാബോ...?
Переглядів 38 тис.14 днів тому
അമേരിക്കയിലെ 'തീ' അക്രമികൾക്കുള്ള അതാബോ...? #reactingvideos #mansoormannarkkad #truthandmyth #sathyavummithyayum #malayalam
വിവാഹ ആർഭാടം; ഒരു ഖതീബിന്റെ ഉത്തരവാദിത്തം ഇതാണ്
Переглядів 2,4 тис.14 днів тому
വിവാഹ ആർഭാടം; ഒരു ഖതീബിന്റെ ഉത്തരവാദിത്തം ഇതാണ് #reactingvideos #mansoormannarkkad #truthandmyth #sathyavummithyayum #malayalam
ജാറത്തിലെ ഡിസ്ക്കോ ഡാൻസ് | അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന മുജാഹിദ്
Переглядів 11 тис.21 день тому
ജാറത്തിലെ ഡിസ്ക്കോ ഡാൻസ് | അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന മുജാഹിദ് #mansoormannarkkad #reactingvideos #truthandmyth #sathyavummithyayum #malayalam
സുന്നി ആനയും പുതിയങ്ങാടി കോടിയേറ്റ് വരവും
Переглядів 7 тис.21 день тому
സുന്നി ആനയും പുതിയങ്ങാടി കോടിയേറ്റ് വരവും #reactingvideos #mansoormannarkkad #malayalam #truthandmyth #sathyavummithyayum #cmmadavoor #noushadahsani
വേങ്ങര കോയയുടെ തുണിപൊക്കൽ മദ്ഹ്
Переглядів 3,7 тис.21 день тому
വേങ്ങര കോയയുടെ തുണിപൊക്കൽ മദ്ഹ് #malayalam #mansoormannarkkad #reactingvideos #sathyavummithyayum #truthandmyth
ചാത്തൻ മഠത്തിലെ കുത്തിമുറി റാത്തീബ്
Переглядів 4,4 тис.21 день тому
ചാത്തൻ മഠത്തിലെ കുത്തിമുറി റാത്തീബ് #reactingvideos #mansoormannarkkad #malayalam #sathyavummithyayum #truthandmyth
കാന്തപുരം പറഞ്ഞ കളവ് ശിഷ്യൻ ഹസൻ സഖാഫി പൊളിക്കുന്നു
Переглядів 5 тис.28 днів тому
കാന്തപുരം പറഞ്ഞ കളവ് ശിഷ്യൻ ഹസൻ സഖാഫി പൊളിക്കുന്നു #reactingvideos #mansoormannarkkad #malayalam #sathyavummithyayum #truthandmyth #kandapuranam
സഖാഫിമാരുടെ വിവാഹമൗലൂദിനെതിരെ നൗഷാദ് ബാഖവി
Переглядів 2,9 тис.Місяць тому
സഖാഫിമാരുടെ വിവാഹമൗലൂദിനെതിരെ നൗഷാദ് ബാഖവി
കഥാപ്രസംഗം വിജയിപ്പിക്കുവാനും ശിർക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന മുസ്‌ലിയാക്കൾ
Переглядів 4,5 тис.Місяць тому
കഥാപ്രസംഗം വിജയിപ്പിക്കുവാനും ശിർക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന മുസ്‌ലിയാക്കൾ
ആത്മീയതയുടെ പേരിലുള്ള ഈ തുള്ളലുകൾക്ക് എന്തൊരു സാമ്യം...
Переглядів 3 тис.Місяць тому
ആത്മീയതയുടെ പേരിലുള്ള ഈ തുള്ളലുകൾക്ക് എന്തൊരു സാമ്യം...
ക്രിസ്തുമസ് ആഘോഷിക്കാൻ പഠിപ്പിക്കുന്ന ഉസ്തു
Переглядів 5 тис.Місяць тому
ക്രിസ്തുമസ് ആഘോഷിക്കാൻ പഠിപ്പിക്കുന്ന ഉസ്തു
മരിച്ച ഭാര്യയെ മമ്പുറം തങ്ങൾ ജീവിപ്പിച്ചു എന്ന് തള്ളുന്ന കുരുവട്ടൂരി
Переглядів 4,2 тис.Місяць тому
മരിച്ച ഭാര്യയെ മമ്പുറം തങ്ങൾ ജീവിപ്പിച്ചു എന്ന് തള്ളുന്ന കുരുവട്ടൂരി
പൊന്മളയെ തിരുത്തുന്ന നൗഷാദ് അഹ്സനീ താങ്കൾക്കും ആ വിശ്വാസംതന്നെ
Переглядів 1,7 тис.Місяць тому
പൊന്മളയെ തിരുത്തുന്ന നൗഷാദ് അഹ്സനീ താങ്കൾക്കും ആ വിശ്വാസംതന്നെ
സിഎം മടവൂരിനെക്കുറിച്ച് എന്ത് വിവരക്കേട് പറഞ്ഞാലും വിശ്വസിച്ചോളണമാത്രേ
Переглядів 3 тис.Місяць тому
സിഎം മടവൂരിനെക്കുറിച്ച് എന്ത് വിവരക്കേട് പറഞ്ഞാലും വിശ്വസിച്ചോളണമാത്രേ
അനാചാരങ്ങളെ സപ്പോർട് ചെയ്യുന്ന ഇമാമുമാരോട് നവാസ് മന്നാനി
Переглядів 3,4 тис.Місяць тому
അനാചാരങ്ങളെ സപ്പോർട് ചെയ്യുന്ന ഇമാമുമാരോട് നവാസ് മന്നാനി
ശിർക്ക് ചെയ്യാൻ പഠിപ്പിക്കുന്ന മുസ്‌ലിയാക്കന്മാർ
Переглядів 4 тис.Місяць тому
ശിർക്ക് ചെയ്യാൻ പഠിപ്പിക്കുന്ന മുസ്‌ലിയാക്കന്മാർ
ആറ്റക്കോയയുടെ ബർക്കത്ത് വിതരണം
Переглядів 1,8 тис.Місяць тому
ആറ്റക്കോയയുടെ ബർക്കത്ത് വിതരണം
മനുഷ്യരെ ചാപ്പകുത്തുന്നവരോട് സിംസാറുൽ ഹഖ് ഹുദവി
Переглядів 4,9 тис.Місяць тому
മനുഷ്യരെ ചാപ്പകുത്തുന്നവരോട് സിംസാറുൽ ഹഖ് ഹുദവി
പടച്ചോന്റെ കഴിവുണ്ടോ നിങ്ങടെ മടവൂരിന്?
Переглядів 5 тис.Місяць тому
പടച്ചോന്റെ കഴിവുണ്ടോ നിങ്ങടെ മടവൂരിന്?
ജിബ്‌രീൽ (അ) യുടെ വയസും ബഷീർ ഫൈസി പറഞ്ഞ കഥയും
Переглядів 5 тис.Місяць тому
ജിബ്‌രീൽ (അ) യുടെ വയസും ബഷീർ ഫൈസി പറഞ്ഞ കഥയും
ഖുർആൻ പരിഭാഷ കണ്ടാൽ ഹാലിളകുന്ന മുസ്‌ലിയാക്കന്മാർ
Переглядів 11 тис.Місяць тому
ഖുർആൻ പരിഭാഷ കണ്ടാൽ ഹാലിളകുന്ന മുസ്‌ലിയാക്കന്മാർ
ഖുർആൻ പരിഭാഷയോടുള്ള വിരോധവും ഇക്കൊല്ലത്തെ കടലിൽ പഴമെറിയലും
Переглядів 7 тис.Місяць тому
ഖുർആൻ പരിഭാഷയോടുള്ള വിരോധവും ഇക്കൊല്ലത്തെ കടലിൽ പഴമെറിയലും

КОМЕНТАРІ

  • @noufalsaadi6047
    @noufalsaadi6047 День тому

    പോടാ ചെറ്റേ

  • @athijivanamtailoringkoottayma

    ❤❤❤❤🎉🎉🎉😢

  • @Mohammadkumbalathvalappil
    @Mohammadkumbalathvalappil 2 дні тому

    Samastak jaram veanam Jaramillengil antu samasta Avarilum Dr aite kittiya antam kammikalund Eppol avar vidyabyasatti munnilanu antam kammiyil pinnilum😅

  • @Shihabnv-oq6wf
    @Shihabnv-oq6wf 2 дні тому

    പിരാന്തൻ മടവൂർ പറഞ്ഞു തരേണ്ട 😁😂😂😂😂😂🎉

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 дні тому

    നിങ്ങൾ എല്ലാരും ഒരേ ജോലി യല്ലേ ചെയ്യുന്നത് ? അമുസ്ലിംകളെ ഇസ്ലാമിനെ മനസ്സിലാക്കുന്നതിൽ നിന്ന് അകറ്റൽ !

  • @Hafiz-cy2uk
    @Hafiz-cy2uk 2 дні тому

    ഹീറോയിസം കാണിക്കൽ നിന്റെ പരിബാടി കിണറ്റിൽ തവളെ പോലെ മൻസൂർ 👍👍👍👍വിഡ്ഢി 👍👍👍👍👍

  • @haleel1238
    @haleel1238 3 дні тому

    മൻസൂർ ഒരുഗ്ലാസ് കൊടുക്ക് അ ഖുർആഫിക്ക് അവനുഭ്രാന്ത്😇😇😇

  • @sanuab7515
    @sanuab7515 3 дні тому

    ഇവിടെ പോയി കാശ് കൊടുക്കുന്ന മക്ക മുശ്‌രിക്കുകളെ പറഞ്ഞാൽ മതി👹😈👺👽

  • @siblingksd2315
    @siblingksd2315 3 дні тому

    എന്റെ ജമാ അത് ആണ് ഈ കുമ്പോൽ. പല അഭിപ്രായങ്ങളും ഈ ദർഗയെ കുറിച് ഉണ്ട്. ഈ ദർഗയുടെ ഒരു കിലോമീറ്റർ അപ്പുറത് വേറൊരു ദർഗ ഉണ്ട്. അത് ഷഹീദ് അറബി വലി എന്നാണ് അറിയപ്പെടുന്നത്. ഇതു സയ്യിദ് അറബി എന്നും. ഇദ്ദേഹത്തിന്റെ കാൽ മറ്റേ ദർഗയിൽ ഉണ്ട് എന്നും പറയപ്പെടുന്നു. E k അബൂബക്കർ മുസ്‌ലിയാർക്ക് പണ്ട് ഇവിടെ ഉറൂസ് നടക്കുമ്പോൾ കുമ്പോൽ ദർഗയിൽ നിന്ന് ഒരു പ്രകാശം കണ്ടു എന്നും പറഞ്ഞിട്ടുണ്ട്

  • @CmAli-lq9cd
    @CmAli-lq9cd 3 дні тому

    ആറ്റ പൂക്കോയ തങ്ങൾ അദ്ദേഹത്തിന്റെ വാക്കുകൾ ആരും വിലക്കെടുക്കില്ല അദ്ദേഹം കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും തട്ടിപ്പുകരനുമാണ് എന്നുള്ളത് ജനങ്ങൾക്കറിയാം പക്ഷേ സാദിക്കലി ശിഹാബ് തങ്ങൾ മറ്റൊരു സമുദായത്തിന്റെ ഒരു ആഘോഷ പരിപാടിയിൽ പങ്കെടുത്ത് അവര് കൊടുത്ത കേക്ക് മുറിക്കുകയോ അതല്ലെങ്കിൽ ഒരു കക്ഷം ഭക്ഷിക്കുകയോ ചെയ്തു എന്ന് കരുതി അദ്ദേഹം ചെയ്ത മഹാഭാവം എന്താണെന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ഇസ്ലാമിക വീക്ഷണത്തിൽ ആണെങ്കിൽ അദ്ദേഹം അത് മറ്റൊരു സമുദായത്തെ ആദരിക്കുക ബഹുമാനിക്കുക എന്നുള്ളത് മുസ്ലിം ഉമ്മത്തിന്റെ ഒരു കടമയാണ് എന്തിനാണ് ഈ ആവശ്യമില്ലാത്ത ചർച്ചകൾ നടത്തി ഈ രാജ്യത്ത് കലാപം ഉണ്ടാക്കാനും അതുപോലെതന്നെ വേർതിരിവ് ഉണ്ടാക്കാനും ശ്രമിക്കുന്നത് ഇത് നിങ്ങൾക്ക് പറ്റിയ ഒരു പണിയല്ല നിങ്ങൾ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുക അതിലൊന്നും കാര്യമില്ല ജനാധിപത്യ രാജ്യമാണ് ഈ രാജ്യത്ത് നിങ്ങൾക്ക് അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യാം ശിഹാബ് തങ്ങൾ ഒരു കേക്ക് മുറിച്ചത് കൊണ്ട് അതല്ലെങ്കിൽ ഒരു കഷണം ഭക്ഷിച്ചത് കൊണ്ട് എന്താണ് തെറ്റ്

  • @vishwamithran54
    @vishwamithran54 3 дні тому

    ഓം ശാന്തി -----------+ ഏകദൈവം --------------------- ഏതെങ്കിലും ഒരാളെ അല്ലെങ്കിൽ ഒരു ഗോത്ര ദേവനെ ഏക ദൈവമായി കരുതി നീയല്ലാതെ വേറെ ദൈവമില്ലെന്നു പുകഴ്ത്തിപാടി ആരാധിക്കുന്നതിനെയാണ് ഇന്ന് ലോകമെമ്പാടുമുള്ള സെമിറ്റിക് മതവിശ്വാസികൾ ഏകദൈവ വിശ്വാസം എന്ന് പറയുന്നത് ഉദാ :-1). യഹോവ - ഇസ്രയേലിലെ ജൂത വിഭാഗത്തിന്റെ ഗോത്ര ദേവൻ. ഇതിന് മൃഗബലി കൊടുക്കുന്നുണ്ട്. ദുർമൂർത്തികൾ ആണ് ബലി ആവശ്യപ്പെടുന്നത്.ഇതിന്റെ കേന്ദ്രം ഇസ്രായേലിലെ ഒരു മതിൽ ആണ്. 2). അല്ലാഹ് :- ഇസ്‌ലാമിന് മുമ്പേ അറബികളുടെ ഗോത്ര ദേവൻ. ( ഗോത്ര വർഗ്ഗക്കാർ പൊതുവെ ദൈവമായി ആരാധിച്ചു വരുന്നത് അവരുടെ ഗോത്രത്തിൽ അവർക്ക് മുമ്പേ ജീവിച്ചു മരിച്ചു പോയ മൂപ്പന്മാരെയോ സിദ്ധന്മാരെയോ ആണ്.അല്ലാഹ് അങ്ങനെ എന്തെങ്കിലും ആവാനാണ് സാധ്യത.ഇസ്‌ലാമിന് മുമ്പേ മക്കയിൽ അല്ലായുടേയും മൂന്ന് പെണ്മക്കളുടയും വിഗ്രഹങ്ങൾ ഉണ്ടായിരുന്നു. ഈസ്‌ലാം ഉണ്ടായപ്പോൾ വിഗ്രഹങ്ങൾ മാറ്റി അല്ലാഹുവിനെ സൃഷ്ടാവായി ഉയർത്തി.) ഈ മൂർത്തിക്കും മൃഗ ബലി നൽകുന്നുണ്ട്. ഇതിന്റെ കേന്ദ്രം സൗദിയിലെ പഴയ കാലഗോത്രവർഗ ആരാധനാലയം. 3). യേശു :- ജൂത വിഭാഗത്തിൽ ജനിച്ച മനുഷ്യൻ. ഇതിനും മൃഗ ബലി നൽകുന്നുണ്ട്. ഇതിന്റെ കേന്ദ്രം ഇസ്രായേൽ ആണ്. ഇന്ന് ഇത്തരം മതവിഭാഗങ്ങളിൽ ജനിച്ചു വീഴുന്നവർക്ക് ഗതികേട്‌ കൊണ്ട് ഇത്തരം ഗോത്ര ദേവന്മാരെ ഏക ദൈവമായി വിശ്വസിക്കേണ്ടി വരുന്നു എന്നല്ലാതെ ഇതൊരിക്കലും ശരിയായ ഈശ്വരനല്ലാ എന്ന് ഇതുമായി ബന്ധപ്പെട്ട മത ഗ്രന്ഥങ്ങൾ വായിച്ചാൽ മനസ്സിലാകും. മുകളിലെ മൂന്നു ദൈവസങ്കല്പങ്ങളും യഥാർത്ഥമായ ഈശ്വരൻ അല്ല എന്ന് നമ്മൾ മനസ്സിലാക്കി. എങ്കിൽ ആരാണ് ശരിയായ ഈശ്വരൻ? എങ്ങനെ ഈശ്വരനെ മനസിലാക്കണം എന്ന് നോക്കാം. ഭാതീയരായ നമ്മുടെ പൂർവികരായ ഋഷിമാരാൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട ഏകദൈവ സങ്കല്പത്തെ പറ്റി നമുക്ക് നോക്കാം. കഠോപനിഷത്തിൽ വാജശ്രവ പുത്രനായ നചികേതസിനു യമധർമ്മരാജൻ ഈശ്വരനെ പറഞ്ഞു കൊടുക്കുന്നു. ആ ഭാഗം താഴെ കൊടുക്കുന്നു. "വിഷയങ്ങൾ ഇന്ദ്രിയങ്ങളെക്കാൾ ശ്രേഷ്‌ടമാണ്. എന്നാൽ മനസ്സാകട്ടെ വിഷയങ്ങളെക്കാൾ ശ്രേഷ്‌ടമാണ്. ബുദ്ധി മനസ്സിനെക്കാളും ആത്മാവ് ബുദ്ധിയേക്കാളും ശ്രേഷ്‌ടമാകുന്നു. അവ്യക്തമായിരിക്കുന്ന മൂല പ്രകൃതി ശ്രേഷ്‌ടമാണ്. പക്ഷേ അവ്യക്തത്തേക്കാൾ പുരുഷൻ ശ്രേഷ്‌ടമാണ്. പുരുഷനെക്കാൾ ( ഈശ്വരൻ ) ശ്രേഷ്‌ടമായി ഒന്നും തന്നെ ഇല്ല." ഇവിടെ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, ആത്മാവ് ഇവയൊക്കെ ഈശ്വരന്റെ വിരാടരൂപമാണ്. ഇത് ഈശ്വരന്റെ ശക്തിയുടെ ഒരു അംശംമാണ്. ( ഇക്കാണുന്ന രണ്ട് പ്രകൃതിയും സൃഷ്ടി ആണ് സൃഷ്ടി എന്നാൽ സ്വയംഭൂ ആണ്. അതായത് ഈശ്വരന്റെ ശക്തിയുടെ ഒരംശം രണ്ട് പ്രകൃതികളായി മാറിയതാണ്.) മൂലപ്രകൃതി അവ്യക്തമാണ്. സൃഷ്ടിക്കു മുമ്പ് എന്താണ് എന്നാൽ അവ്യക്താവസ്‌ഥയാണ്. ( അവ്യക്താവസ്‌ഥയും ഈശ്വരാശം തന്നെയാണ് എന്നാൽ അത് ഈശ്വരൻ അല്ല. വ്യക്താവസ്‌ഥയ്ക്കും അവ്യക്തവസ്‌ഥയ്ക്കും അപ്പുറമാണ് ഉത്തമപുരുഷൻ ( ഈശ്വരൻ ) അതായത് രൂപമുള്ളതും രൂപമില്ലാത്തതും ഈശ്വരൻ അല്ല അത് ഈശ്വരാംശമാണ്. ഈശ്വരൻ നമ്മുടെ ചിന്തയ്ക്കും അപ്പുറമാണ്. ഈശ്വരൻ സൃഷ്ടി സ്‌ഥിതി ലയ കർമ്മങ്ങളിൽ ഒന്നും തന്നെ ഇടപെടുന്നില്ല. ഈശ്വരൻ വ്യക്താവസ്‌ഥയെക്കാളും അവ്യക്താവസ്‌ഥയെക്കാളും ശ്രേഷ്‌ടമാണ്. പ്രത്യേക ലക്ഷണങ്ങൾ ഒന്നും തന്നെ ഈശ്വരന് ഇല്ല. മനസ്സിനെ നിയന്ത്രിച്ച ബുദ്ധിക്കൊണ്ട് മനനം ചെയ്യുന്നവർക്ക് ഈ പുരുഷൻ പ്രകാശിക്കപ്പെട്ടവനായി തീരുന്നു. --------------- സത്യം വദ - സത്യം പറയുക ( തൈത്തിരിയോപനിഷത്ത് ) ഓം ശാന്തി

  • @aliyarabdulshukoor1500
    @aliyarabdulshukoor1500 3 дні тому

    2 ഊള ഓഹബികളും കൂടി മുരുക്കു മരത്തിൽ കയറു....... അവിടുന്ന് കിട്ടും മറുപടി.....

  • @RasheedtT-o3v
    @RasheedtT-o3v 3 дні тому

    Mansoor..varegoodsir

  • @AbdulKalam-wm7fk
    @AbdulKalam-wm7fk 3 дні тому

    Ee karaam pirannavan muslim alla ennu urapp

  • @jamaludheenbavu7544
    @jamaludheenbavu7544 3 дні тому

    ഇവിടെ ശിർക് എന്ത് വ്യക്തമായി പടിപ്പിച്ചി റ്റുണ്ട്

    • @shtla7970
      @shtla7970 3 дні тому

      സമസ്ത മതത്തിൽ നിന്നും മരിക്കും മുമ്പ് ഇസ്ലാം മതത്തിലേക്ക് മടങ്ങാൻ നോക്ക്.. മരണം കൂടെയുണ്ട്

  • @jabbarabdulla7874
    @jabbarabdulla7874 3 дні тому

    ഈ ജിന്നുരി ബൽബൂറിയെ ഇന്നലെ അലവി നയിച്ചു വിട്ടുണ്

    • @shtla7970
      @shtla7970 3 дні тому

      മരിക്കും മുമ്പ് സമസ്ത മതത്തിൽ നിന്നും വിശുദ്ധ ഖുർആൻ പഠിച്ചു മനസ്സിലാക്കി ഇസ്ലാം മതത്തിലേക്ക് മടങ്ങാൻ നോക്ക്.. മരണം നിഴൽ പോലെ കൂടെ ഉണ്ട് എന്നോർക്കുന്നത് നന്നായിരിക്കും

  • @sebinpkpk5183
    @sebinpkpk5183 3 дні тому

    മുജാഹിദ് ജമാഅത് കാദി യാനി അങ്ങനെ കുറെ തല തിരിഞ്ഞ വേട്ട വളിയന്മാർ ഉണ്ട് ഇസ്ലാമിൽ വലിഞ്ഞു കേറിയത് ഇവന്മാരുടെ ഒരെണ്ണത്തിനെ മുഖത്തും ഇമാൻ ന്റെ ഒരു കണിക പോലും കാണില്ല കള്ള താടി യും വെച്ച് മുസ്ലിം ങ്ങളെ പറ്റിക്കാൻ മാത്രം ഉണ്ടായ ജാഹിലികൾ ഇവന്മാരുടെ നേതാവ് വക്കം മൗ ലവി ഉമർ മൗ ലവി ഇബ്നു തൈ മിയ അങ്ങനെ തല തിരിഞ്ഞ ജാഹിലുകൾ ആണികൾ അതിനെക്കാൾ മന്ത ബുദ്ധി കൾ 1920 കാലത്തു ആണ് കേരളത്തിൽ ഉൽബാവം ഇവന്മാർ ആണ് സമസ്ത യെ പഠിപ്പിക്കാൻ വരുന്നത് മറ്റു മതസ്ഥർ മനസ്സിലാക്കുക ഇത് ത് ഇസ്ലാംമായി ഒരു ബന്ധം ഇല്ലാത്ത വിഭഗങ്ങൾ ആണ്

  • @kmj__alabrar9967
    @kmj__alabrar9967 3 дні тому

    يا الله. اهدنا لما اختلف فيه من الحق بإذنك إنك تهدى من تشاء إلى صراط مستقيم

  • @thesailors..invisibleheroe8908

    Kumbol ipo booripaksham cherupakar salafiyaan alahmdulillh ..njanun chutupakathulla oru alan

    • @hakeemabdulla5346
      @hakeemabdulla5346 3 дні тому

      Priya suhrthe karayangal pattunnavarod paranju manassilakki kodukkuka

  • @shakeerm4111
    @shakeerm4111 4 дні тому

    ua-cam.com/video/p-qXz7PGi8E/v-deo.htmlsi=3An-UZInfJFKffUa

  • @SalmanMms-y8b
    @SalmanMms-y8b 4 дні тому

    Ninte thanda😂

  • @MuhammedAkkara
    @MuhammedAkkara 4 дні тому

    ആ ഗോപൻ സ്വാമിയുടെ സമാദി യിലേക്ക് ആളുകൾ വരുന്നില്ല, സംഗതി അത്ര ക്ലിക്ക് ആയില്ല എന്നർത്ഥം, 😂ഞാൻ ആ അമ്മയ്ക്കും മക്കൾക്കും ഒരു ഐഡിയ പറഞ്ഞു തരാം, ഈ സമാധി, സമസ്ത കാരെ ഏല്പിക്കൂ, പണം കുമിഞ്ഞു കൂടും, 😂പക്ഷേ മുസ്‌ലിയാക്കന്മാരോട് പണത്തിന്റെ കാര്യത്തിൽ ആദ്യം ഒരു തീരുമാനത്തിൽ എത്തണം, ഫിഫ്റ്റി, ഫിഫ്റ്റി, ഓക്കേ, അല്ലെങ്കിൽ മുസ്‌ലിയാക്കന്മാർ മൊത്തം അടിച്ചോണ്ട് പോവും 😂😂

  • @subairsalam
    @subairsalam 4 дні тому

    ADA POTTAN POORIMONA NEE TEETTAM THINNALUND MANASSILAYI

    • @shtla7970
      @shtla7970 3 дні тому

      മരിക്കും മുമ്പ് വിശുദ്ധ ഖുർആൻ അർത്ഥ സഹിതം പഠിച്ച് യഥാർത്ഥ ഇസ്ലാമിലേക്ക് ഷഹാദത്ത് ചൊല്ലി മടങ്ങുക.. മരണം കൂടെ ഉണ്ട് എന്നോർക്കുക

    • @viewersjm_5950
      @viewersjm_5950 2 дні тому

      Anthonadey

  • @abdulmanaf5468
    @abdulmanaf5468 4 дні тому

    Sathyam

  • @kmoideenibrahim4757
    @kmoideenibrahim4757 4 дні тому

    Barakahlla great thanks

  • @muneerpk7692
    @muneerpk7692 4 дні тому

    ഷിഹ്ർ കുട്ടിച്ചാത്തൻ എല്ലാം ഉള്ളതാണ് അത് പിഴച്ചാൽ സ്വന്തം ജീവിതം കൊളമാകും

  • @safiyarasheed5718
    @safiyarasheed5718 4 дні тому

    ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു ഹുസൈൻ സലഫി ഇപ്പോൾ ജിന്ന് ഗ്രൂപ്പ്‌ ആണ് എന്തിന് വേണ്ടി?

    • @shtla7970
      @shtla7970 3 дні тому

      ജിന്നിനോട് തേടാം എന്ന് ഹുസൈൻ സലഫി പറഞ്ഞ വീഡിയോ ലിങ്ക് അയക്കൂ.... കാണട്ടെ... വിശുദ്ധ ഖുർആൻ.. സൂറ അൽ ബക്കറ.. ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് ജാറങ്ങളിൽ പോയി തേടുന്നവർ എങ്ങനെ അള്ളാഹു വിളിക്കുന്ന 👆 സത്യ വിശ്വാസികൾ ആകും???? എങ്ങനെ മുസ്ലിം ആകും????

    • @shareefg8396
      @shareefg8396 День тому

      End bahumaanam 😂

    • @shareefg8396
      @shareefg8396 День тому

      Onn poda chalpi 😄

  • @safiyarasheed5718
    @safiyarasheed5718 4 дні тому

    ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു ഹുസൈൻ സലഫി ഇപ്പോൾ ജിന്ന് ഗ്രൂപ്പ്‌ ആണ് എന്തിന് വേണ്ടി?

    • @shtla7970
      @shtla7970 3 дні тому

      ആരാണ് ജിന്ന് ഗ്രൂപ്പ്‌... പച്ച കള്ളം പറഞ്ഞ് നരകം വാങ്ങിക്കേണ്ട

    • @saleemsaleem-w1w7u
      @saleemsaleem-w1w7u 2 дні тому

      നിനക്കൊന്നും ഒരു പണിയും ഇല്ലേ

    • @sharafalimkm4628
      @sharafalimkm4628 2 дні тому

      ഗ്രൂപ്പ്‌ നോക്കണോ. അദ്ദേഹം പറയുന്നതിൽ കാര്യം ഉണ്ടോ നോക്കിയാൽ പോരെ. ഗ്രൂപ്പ്‌ ഒന്നും പടച്ചോന്റെ അടുത്ത കാര്യമില്ല

  • @AmeerHamza-he2lu
    @AmeerHamza-he2lu 4 дні тому

    സമസ്തയിലെ മോയിലികൾ വട്ടൻ മാ രായീ അഭിനയിച്ച് അവരുടെ അണികളെ വട്ടൻ മാ രാക്കി ആത്മീയ ചൂഷണവും മരണ പെട്ട വെക്തികൾക്ക് ചരമ വാർഷികവും നടത്തി പണവും മറ്റും പോക്കറ്റിൽ ആക്കുന്നു..

  • @saifunneesa9785
    @saifunneesa9785 4 дні тому

    താങ്കളുടെ മകനാണൊ അത്

  • @jamalazhari7697
    @jamalazhari7697 4 дні тому

    മുജാഹിദിൽ നിന്നും മുജാഹിദിൻറ്റെ ചന്തി നക്കുന്ന മൻസൂർ യുക്തി വാദികളിൽ നിന്നും അല്ലാഹു കാക്കട്ടെ

  • @ummerkp4253
    @ummerkp4253 4 дні тому

    അൽഹംദുലില്ലാഹ്

  • @MohammadIlyas-w4c
    @MohammadIlyas-w4c 4 дні тому

    Usin salfi mansoor salfi nigal kumbol thaglod kalikan nilkenda salafi Ninak ninde jevidam nannak

  • @ramlavahab4837
    @ramlavahab4837 4 дні тому

    ഞാൻ ഒരു അഭിപ്രായം പറയാം ഏറ്റവും നികൃഷ്ടമായ വിവരമോ ബോധമോ ഇല്ലാത്ത ഒരു കൗം അതാണ് Ek ap. അല്ലാഹു ഇവരെ ഹൈദായത്തിലാക്കനെ നാഥാ.

  • @surumisiraj6859
    @surumisiraj6859 4 дні тому

    Rabbe....maranam vareyum e shirkkine thott nammale ellaareyum kaakkane...

  • @AlatheefLathi
    @AlatheefLathi 4 дні тому

    ഇംഗ്ളീഷ് കാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്തു നായ ചത്താൽ , ഓർമകായ് തറ കെട്ടി പേരും ഡേറ്റും കല്ലിൽ കൊത്തി വെക്കാറുണ്ട് അതും പിന്നീട് ജാറം ആക്കിയോ? ആരായാലും പണം , കിട്ടണം 😂

  • @abdulgafoorputhalakath5731
    @abdulgafoorputhalakath5731 4 дні тому

    കാഞ്ഞങ്ങാട് പുതിയകോട്ടയിലുണ്ട് ചരിത്രവുമായി ബന്ധമില്ലാത്ത ഒരു ജാറം. 50 വർഷം മുമ്പ് മേൽക്കൂര ഇഷ്ടമല്ലായിരുന്നു. ഇപ്പൊൾ മേൽക്കൂര കെട്ടി അന്തസായി ഉറൂസും നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്നു.

  • @true2393
    @true2393 4 дні тому

    ആകാശത്തിന് കീഴിലെ ഏറ്റവും നികൃഷ്ട്ടമായ 2 പ്രസ്ഥാനം 1-,AP,2-EK.

  • @Mohammedkunhiarinkal
    @Mohammedkunhiarinkal 4 дні тому

    ഖുറാഫികളൊട് എന്ത് പറഞ്ഞിട്ടും കാരൃം ഇല്ല അവർ പഠിച്ചതേ പാടുഠ

  • @Reelkingss
    @Reelkingss 4 дні тому

    Kasaragod jila kumbol

  • @makkarmm165
    @makkarmm165 4 дні тому

    ഞങ്ങടെ നാട്ടിൽ ഒരു ജാ റം ഉണ്ട്... അതിൽ ആരാണെന്ന് പോലും അറിയില്ല... അവിടെ എണ്ണ കൊണ്ടു പോയി കത്തിക്കും....ഇപ്പോഴും ഉണ്ട്

  • @KURIKKALVLOGS
    @KURIKKALVLOGS 4 дні тому

    എന്റെ ചെറുപ്പത്തിൽ ഇതേ പോലെത്തെ കുറാഫത് ഒരു മൊയിലിയരും പ്രസംഗിച്ചു ഞാൻ കേട്ടിട്ടില്ല. ഇപ്പോൾ തൊള്ള തുറക്കുന്നത് കള്ളകരമാത്തുകൾ പറയാൻ ഇതിനു മാത്രമാണ്. 😀😀

  • @abdullaabschirayil821
    @abdullaabschirayil821 5 днів тому

    അനക്ക് വേറേ പണി ഒന്നും ഇല്ലേ ആദ്യം നിൻ്റെ ജീവിതം നന്നാക്ക് പിന്നെ നിൻ്റെ കുടുംബം നന്നാക്ക് എന്നിട്ട് മതി '

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iw 5 днів тому

    Ayal നിന്നെ വല്ലതും katiyo ഷേവ് cheyyathath poteno athantha നിന്റെ teems chori tha di neetarumdallalle

  • @AyshuFalili
    @AyshuFalili 5 днів тому

    ശരിക്ക് പറഞാൽ ഈ മൻസൂർ aan original പ്രാന്തൻ........ ഇല്ലാത്ത കാര്യം ഒക്കെ പറഞ്ഞ് kuthithiripp ഉണ്ടാക്കുന്ന....തനി വട്ടൻ

  • @true2393
    @true2393 6 днів тому

    സമസ്തക്കാർ ഒരു പത്ത് പ്രാവശ്യം ഇ വീഡിയോ കണ്ടാൽ പിന്നെ EK യിലും AP യിലും തുടരില്ല സത്യം!

  • @amarc.a973
    @amarc.a973 6 днів тому

    ഇത് ഒരു ഇലക്ട്രിക് ഷോക്കിൽ തീരുന്ന പ്രശ്നമെ ഉള്ളൂ

  • @MDmlpi
    @MDmlpi 6 днів тому

    ഇരു സമസ്തയും കാലങ്ങളായി പ്രേവർത്തിച്ചിട്ടും ഒരു അനാചാരം പോലും മാറ്റാൻ പറ്റിയിട്ടില്ല!

  • @ismailullattil3537
    @ismailullattil3537 6 днів тому

    ഞാൻ.എന്റെ.ജീവിതത്തിൽ.എറ്റവും..ഇഷ്ട്ടപ്പെടുന്നത്.അല്ലാഹുവിനോട്.മാത്രമുള്ള.ദുഹാ.ആകുന്നു.അതിന്നു.ഞാൻ.എന്റെ.റബ്ബിനോട്.എങ്ങിനെ.നന്ദി.പറയുക.എന്നാറിയില്ലാ.കാരണം.ഞാൻ.ഈ.സമസ്തയുടെ.വിശ്വാസം.തന്നെ.ആയിരുന്നെങ്കിൽ.കണ്ട.കല്ലിനോടും..മയ്യിത്തിനോടും.മറ്റു.കൗമുകളോടും.അഭയം.തേടുമായിരുന്നു.. അല്ലാഹു.എല്ലാവർക്കും.ഹിദായത്.നൽകട്ടെ.അല്ലാഹുവിനോട്.മാത്രമാവുമ്പോൾ.അതിന്ടെ.ഒരു.ഹൃദയത്തുടിപ്പ്.പറയാൻ.പറ്റുന്നില്ലാ.

  • @AlatheefLathi
    @AlatheefLathi 6 днів тому

    ഇതു ശരിക്കും അമ്പലത്തിൽ നടക്കുന്ന ആചാരമാണ് ,,, പാവങ്ങളെ വഴി കേഡിൽ ആകുന്ന പുത്തെൻ വാദി സമസ്ത 😊