- 442
- 659 436
BU Receipes
Приєднався 27 чер 2021
Beauty vloge Hair growth vedios
എന്റെ മൈഗ്രൈൻ തലവേദന മാറിയത് എടപ്പാൾ ഉള്ള വൈദ്യരുടെ ഒറ്റമൂലി ട്രീറ്റ്മെന്റ് എടുത്താണ്..Thank God
എടപ്പാൾ കൂനമ്മൂച്ചി എന്ന സ്ഥലത്തു ഒരു വൈദ്യരുടെ അടുത്ത് പോയിട്ടാണ് എന്റെ ദിരിതം പിടിച്ച തലവേദന മാറിയത് ഇത് എല്ലാവർക്കും ഉപകാരപ്പെടട്ടെ.. പൂർണ്ണമായും മാറും എന്റെ അനുഭവം..
#maigrain
#headache
#maigrainottamooli
#malayalamchanal
#maigrain
#headache
#maigrainottamooli
#malayalamchanal
Переглядів: 121
Відео
സ്ത്രീ ജനങ്ങളെ നമുക്ക് ഒട്ടും ടെൻഷൻ ഇല്ലാതെ ജീവിക്കാം.. അസുഖം വന്നാൽ . ആരുണ്ടാവില്ല നോക്കാൻ..
Переглядів 1139 годин тому
ടെൻഷൻ അനുഭവിക്കുന്ന എല്ലാ സ്ത്രീകൾക്കും ഒരു മോട്ടിവേഷൻ.. #tensionfree #tensionrelease #selflove #stressrelief #malayalamchanal #bureceipes #beautychannel #haircare #skincaremalayalam #skincare #hairpack
വാങ്ങുന്ന ഹെയർ ഡൈ..ഉപയോഗിക്കുന്നവർ ഇതൊന്നു അറിയണം..
Переглядів 23 тис.14 годин тому
അത്യാവശ്യ ഘട്ടങ്ങളിൽ കെമിക്കൽ ഡൈ ഉപയോഗിക്കേണ്ടി വരും അപ്പോൾ എങ്ങിനെ apply ചെയ്യണം എന്നു അറിഞ്ഞിരിക്കണം അതിനുള്ള വീഡിയോ ആണ് ഇത് #hairdye #hairdyeathome #haircolour #haircare #hairhealth #hair
മുടി നല്ല കട്ടിയിലും നീളത്തിലും പെട്ടന്നു വളരാൻ Hot Oil Massage..
Переглядів 95916 годин тому
കരുത്തുള്ള നല്ല കട്ടിയുള്ള നീളമുള്ള മുടി വളരാൻ weekly ഒരു വട്ടം എണ്ണ ചൂടാക്കി തലയോട്ടിയിലും മുടിയിലും aply ചെയ്തു നല്ല പോലെ massage ചെയ്യുക ഇത് മുടി വളർച്ച ശക്തമാവാൻ help ചെയ്യും #hotoilmassage #hotoiltreatment #haircare #hairgrowth #hairgrowthtips #hairgrowthtipsmalayalam
വെയിലേറ്റ് കറുത്ത് കരുവാളിച്ച മുഖവും കൈകളും ശരീരം മൊത്തം വെളുക്കാൻ ഈ ഒറ്റ പൊടി മതി
Переглядів 594День тому
വെയിലേറ്റ് കരുവാളിച്ച കൈകൾ കാലുകൾ മുഖം കഴുത്ത് എല്ലാം ഈ ഒരു പറഞ്ഞുpack കൊണ്ട് മാറ്റിയെടുക്കാം നല്ല റിസൾട്ട് suntan പൂർണമായും മാറും #suntanremove #skinbrighteningfacepack #skincare #skincaremalayalam #skinbrighteningmask #pigmintation
മത്തങ്ങ കുരു (pumpkin seed ) ന്റെ ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ.. മുടിവളർച്ചക്ക് ഏറ്റവും best
Переглядів 299День тому
മത്തങ്ങ വിത്തിന്റെ ഗുണങ്ങൾ. നല്ല ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി വളർച്ചക്കും ഈ കുരു ഉപയോഗിക്കാം. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ healthy ആണ് #pumkinseed #healthcare #haircare #healthyfood
ഏതു പ്രായത്തിലും മുട്ടുവരെ മുടി വളരും || എന്റെ മുടി വളർന്നതിന്റെ രഹസ്യം @BU Receipes
Переглядів 41714 днів тому
#hairgrowthpack #haircare #hairpack #hairgrowth #haircaretips #longhair #thickhair
നിങ്ങളുടെ മുഖത്തെ പ്രായം 15 വയസ്സ് കുറക്കാൻ ഈ ക്രീം ഇട്ടു 5 മിനിറ്റ് മസ്സാജ് ചെയൂ
Переглядів 67314 днів тому
മുഖത്തിന് ശരിയായ മസ്സാജ് കിട്ടിയാൽ മുഖത്തെ ചുളിവ് പൂർണ്ണമായും മാറും ഒപ്പം കറുപ്പും കരുവാളിപ്പും കരിമംഗല്യവും മാറും അലോവേര gel വിറ്റാമിൻ E capsule mix ചെയ്തു കിട്ടുന്ന cream ഇതിനു ഉപയോഗിക്കാം #skincare #skin #skincareroutine #skinglow #skincaretips #skinwhitening #chulivu #skincaremalayalam
ഒറ്റ ദിവസം കൊണ്ട് കറുത്ത ചുണ്ട് നല്ല പിങ്ക് നിറം ആവും.. @BU Receipes
Переглядів 22714 днів тому
ചുണ്ടിലെ കറുപ്പ് പോവാൻ വീട്ടിൽ തയാറാക്കാവുന്ന lip bam ചെമ്പരത്തി പൂവ് cocunutoil lemon juice ഇത് മൂന്നും കൂടി mix ചെയ്യുക ഇത് ചുണ്ടിൽ aply ചെയ്യുക daily 5 വട്ടം aply ചെയ്യുക #naturallipbalm #lipgloss #natural #hibiscus #lemon #cocunutoil #redlipstick
നിറം മങ്ങിയ മുഖം തിളങ്ങാനും മുഖത്തെ കറുപ്പ് പോയി നല്ല നിറം വരാനും soft ആവാനും ഇതുമതി
Переглядів 38614 днів тому
മുഖത്തെ dryness പൂർണ്ണമായും മാറാനും നല്ല നിറം വക്കാനും നാച്ചുറൽ facepack #whiteningpack #faceglow #faceglowingtips #facepackforfairskin #facepack #beautitips #malayalamchanal
എത്രയും പെട്ടന്ന് അരിമ്പാറ പാലുണ്ണി മറുക് ശരീരത്തിൽ നിന്നും അകറ്റാം..@BU Receipes
Переглядів 18521 день тому
എത്രയും പെട്ടന്ന് അരിമ്പാറ പാലുണ്ണി മറുക് ശരീരത്തിൽ നിന്നും അകറ്റാം..@BU Receipes
ഇനി weekly ഡൈ ചെയ്യണ്ട.. ഈ വെള്ളം മാത്രം മതി മുടി കറുത്ത് വരും നല്ല പോലെ മുടി വളരും..
Переглядів 25021 день тому
ഇനി weekly ഡൈ ചെയ്യണ്ട.. ഈ വെള്ളം മാത്രം മതി മുടി കറുത്ത് വരും നല്ല പോലെ മുടി വളരും..
മുഖത്തിന് പ്രായം കൂടുതൽ തോന്നിക്കുന്നുണ്ടോ.. കണ്ണിനു കാഴ്ച കുറവുണ്ടോ മുഖം കറുത്ത് വരുന്നുണ്ടോ..
Переглядів 45121 день тому
മുഖത്തിന് പ്രായം കൂടുതൽ തോന്നിക്കുന്നുണ്ടോ.. കണ്ണിനു കാഴ്ച കുറവുണ്ടോ മുഖം കറുത്ത് വരുന്നുണ്ടോ..
മുടിയുടെ പ്രശ്നങ്ങൾ എല്ലാം മാറി..മുടിവളർച്ച അതിവേഗത്തിലാക്കുന്ന Magic HairPack @BU Receipes
Переглядів 60321 день тому
മുടിയുടെ പ്രശ്നങ്ങൾ എല്ലാം മാറി..മുടിവളർച്ച അതിവേഗത്തിലാക്കുന്ന Magic HairPack @BU Receipes
ഇത് ആത്മവിശ്വാസം ഉള്ള സ്ത്രീകൾക്ക് മാത്രമുള്ളതാണ്.. ഒരു change result 100%
Переглядів 35721 день тому
ഇത് ആത്മവിശ്വാസം ഉള്ള സ്ത്രീകൾക്ക് മാത്രമുള്ളതാണ്.. ഒരു change result 100%
Premium whitening pack || ഒറ്റ തവണ Gold ഫേഷ്യൽ ന്റെ ഇരട്ടി ഗുണം മുഖം വെണ്ണ പോലെ soft വെളുപ്പ്
Переглядів 72021 день тому
Premium whitening pack || ഒറ്റ തവണ Gold ഫേഷ്യൽ ന്റെ ഇരട്ടി ഗുണം മുഖം വെണ്ണ പോലെ soft വെളുപ്പ്
100% റിസൾട്ട് യൂട്യൂബിൽ ആദ്യമായി പുരികം വളരാൻ || താടി മീശ കട്ടിയിൽ വളരാൻ
Переглядів 65028 днів тому
100% റിസൾട്ട് യൂട്യൂബിൽ ആദ്യമായി പുരികം വളരാൻ || താടി മീശ കട്ടിയിൽ വളരാൻ
വണ്ണം കുറയാനും നിറം വക്കാനും കരിമംഗല്യം മാറാനും green tea ഇങ്ങനെ ഉപയോഗിക്കു @BU Receipes
Переглядів 30528 днів тому
വണ്ണം കുറയാനും നിറം വക്കാനും കരിമംഗല്യം മാറാനും green tea ഇങ്ങനെ ഉപയോഗിക്കു @BU Receipes
കട്ടൻചായ കൊണ്ട് മുടി ഇതുപോലെ വളർത്തിയെടുക്കൂ.. എത്ര വളർച്ച ഇല്ലാത്ത മുടിയും തഴച്ചു വളരും
Переглядів 20628 днів тому
കട്ടൻചായ കൊണ്ട് മുടി ഇതുപോലെ വളർത്തിയെടുക്കൂ.. എത്ര വളർച്ച ഇല്ലാത്ത മുടിയും തഴച്ചു വളരും
ഒറ്റ വട്ടം യൂസ് ചെയ്താൽ അനാവശ്യ രോമം മുഴുവൻ പോവും മുഖം കൂടുതൽ വെളുത്ത് തുടുക്കും
Переглядів 245Місяць тому
ഒറ്റ വട്ടം യൂസ് ചെയ്താൽ അനാവശ്യ രോമം മുഴുവൻ പോവും മുഖം കൂടുതൽ വെളുത്ത് തുടുക്കും
മുഖം tight ആവാനും നല്ല വെളുത്ത് തിളങ്ങുന്ന മുഖത്തിനും ഒരാഴ്ച മതി
Переглядів 406Місяць тому
മുഖം tight ആവാനും നല്ല വെളുത്ത് തിളങ്ങുന്ന മുഖത്തിനും ഒരാഴ്ച മതി
മൂന്ന് ദിവസം മതി ||ചുളിവുകൾ ഇല്ലാത്ത വെളുത്ത് സുന്ദരമായ മുഖo || ഒരു പാട് പോലും ഉണ്ടാവില്ല
Переглядів 1,9 тис.Місяць тому
മൂന്ന് ദിവസം മതി ||ചുളിവുകൾ ഇല്ലാത്ത വെളുത്ത് സുന്ദരമായ മുഖo || ഒരു പാട് പോലും ഉണ്ടാവില്ല
മുടി വളർച്ച ഇനി നിൽക്കില്ലാട്ടോ... ആർക്കും ഉണ്ടാക്കാം.. നര വരില്ല.. താരൻ മുടികൊഴിച്ചിൽ ഉണ്ടാവില്ല
Переглядів 1,1 тис.Місяць тому
മുടി വളർച്ച ഇനി നിൽക്കില്ലാട്ടോ... ആർക്കും ഉണ്ടാക്കാം.. നര വരില്ല.. താരൻ മുടികൊഴിച്ചിൽ ഉണ്ടാവില്ല
ആയിരം രൂപയുടെ Hair serum പത്തു രൂപയ്ക്കു വീട്ടിൽ ഉണ്ടാക്കാം.. മുടി നാലിരട്ടി. വേഗത്തിൽ വളരും
Переглядів 361Місяць тому
ആയിരം രൂപയുടെ Hair serum പത്തു രൂപയ്ക്കു വീട്ടിൽ ഉണ്ടാക്കാം.. മുടി നാലിരട്ടി. വേഗത്തിൽ വളരും
വായ്ക്ക് ചുറ്റും നല്ലപോലെ pigmintation എന്ത് ചെയ്തിട്ടും മാറുന്നില്ല.. ചിരിക്കുമ്പോൾ ചുളിവ് വര..
Переглядів 363Місяць тому
വായ്ക്ക് ചുറ്റും നല്ലപോലെ pigmintation എന്ത് ചെയ്തിട്ടും മാറുന്നില്ല.. ചിരിക്കുമ്പോൾ ചുളിവ് വര..
age കൂടും തോറും നല്ല നിറം മുഖഭംഗി.. നല്ല മുടി ഇതെല്ലാം എല്ലാവരുടെയും സ്വപ്നമാണ്.. 100% effective
Переглядів 680Місяць тому
age കൂടും തോറും നല്ല നിറം മുഖഭംഗി.. നല്ല മുടി ഇതെല്ലാം എല്ലാവരുടെയും സ്വപ്നമാണ്.. 100% effective
7 Days Challenge Eye Wrinkle Remedy ll കണ്ണിനു ചുറ്റുമുള്ള ചുളിവിന് @BU Receipes
Переглядів 532Місяць тому
7 Days Challenge Eye Wrinkle Remedy ll കണ്ണിനു ചുറ്റുമുള്ള ചുളിവിന് @BU Receipes
ഈ ഒരു method വഴി എത്ര time ഇല്ലാത്തവർക്കും മടിയുള്ളവർക്കും നല്ല പോലെ മുടി വളർത്താം
Переглядів 1,4 тис.Місяць тому
ഈ ഒരു method വഴി എത്ര time ഇല്ലാത്തവർക്കും മടിയുള്ളവർക്കും നല്ല പോലെ മുടി വളർത്താം
മുടി തഴച്ചു വളരാൻ hairpack.. മാത്രം പോരാ നല്ല വിറ്റാമിനുകൾ നിറഞ്ഞ നിസാര ഫുഡുകൾ കഴിച്ചാൽ മതി..
Переглядів 471Місяць тому
മുടി തഴച്ചു വളരാൻ hairpack.. മാത്രം പോരാ നല്ല വിറ്റാമിനുകൾ നിറഞ്ഞ നിസാര ഫുഡുകൾ കഴിച്ചാൽ മതി..
Permanent Skin Whitening Pack ll ഒറ്റ വട്ടം യൂസ് ചെയ്താൽ മതി റിസൾട്ട് 100%ഉറപ്പ്
Переглядів 381Місяць тому
Permanent Skin Whitening Pack ll ഒറ്റ വട്ടം യൂസ് ചെയ്താൽ മതി റിസൾട്ട് 100%ഉറപ്പ്
ഇത് PPD ഉള്ളതാ allergy ഉള്ളവർ ഉപയോഗിക്കരുത്
ചേച്ചി വേണേൽ ഉപയോഗിക്ക് പ്രമോട്ട് ചെയ്യാൻ നോക്കണ്ട. ഈ സാധനം എല്ലാവർക്കും പറ്റില്ല.....
ആര് pramot ചെയ്തു അത്യാവശ്യം വന്നാൽ എങ്ങിനെ കുഴപ്പമില്ലാതെ ചെയാം എന്ന വീഡിയോ ആണ് ഇട്ടത്... ആ കമ്പനി യുടെ പേര് പോലും വീണ്ടും ഞാൻ പറഞ്ഞില്ല
ഞാനിത് ഉപയോഗിച്ചപ്പോൾ എനിക്ക് മുടി കൊഴിഞ്ഞുപോകുന്നു
അല്ലെങ്കിലും നല്ലതാണ് മുടിക്ക് എന്നു പറയാൻ പറ്റില്ല.. അത്യാവശ്യഘട്ടങ്ങളിൽ use ചെയാം അത്രേ ഉള്ളു
ഇത് ചെയ്യു എന്ന് പറഞ്ഞു. എന്നാൽ ഇത് എന്ന് പറയാതെ ഒന്നുകിൽ ഈ ഡൈയുടെ പേര് പറയുകയോ അല്ലെങ്കിൽ അതൊന്നു കാണിക്കുകയോ ചെയ്യുക..
കാണിച്ചിരുന്നു വീഡിയോ full കാണു
വാചകമടി ഓവറായി സ്റ്റിൽ പാത്രത്തിൽ ഡൈ എടുക്കരുതെന്നാണ് കേട്ടത്
Super🥰
Share cheyanne
Chicku
കുക്കു enituto
നന്നായി പറഞ്ഞു തരുന്നു... വീട്ടമ്മമാർക്ക് ഉപകാരമുള്ള വിഡിയോ... 👍
Thanku
Njan cheythu nokkam 👌
നോക്കൂട്ടോ
Njanum upayogikkunatha
Like 43👌👌👍❤️❤️🤝ശരിയാണ് എമർജൻസിക്ക് ഇങ്ങനെ ചെയ്യാം 👍നാച്ചുറൽ ആണ് എപ്പോഴും നല്ലത് .
അങ്ങോട്ടും വറുമല്ലോ
വരാം
Njanum itha cheyyunth nallathe Palarkum palareethi ...
ആ നല്ലതാണ്
ഞാനും ഇതാണ് ഉപയോഗിക്കുന്നത് ഇതുവരെ ഒരു കുഴപ്പവും ഇല്ല. തലമുടി വളരുകയും ചെയ്യും ഇത് ഉപയോഗിച്ചിട്ട് ഞാൻ. കഴുകി കളഞ്ഞതിനു ശേഷം തേയില വെള്ളവും panikkoorkka ഇലയും സവാളയും തുളസിയിലയും കറിവേപ്പിലയും ഇട്ടു തിളപ്പിച്ചിട്ട് ആ വെള്ളം എടുത്ത് തല കഴുകും
Aha കൊള്ളാലോ..
15 വർഷമായി ഈ ഡൈ യൂസ് ചെയ്യുന്നു ഇതുവരെ പ്രശ്നം ഇല്ല
ഞാനും ഉപയോഗിക്കുന്നു പ്രശ്നം ഒന്നും ഇല്ല
എല്ലാവർക്കും കുഴപ്പം ഉണ്ടാവില്ല
സ്റ്റീൽ പാത്രത്തിൽ ഒരിക്കലും hairdye യൂസ് ചെയ്യരുത്, ഗ്ലാസിന്റെ ബൗൾ യൂസ് ചെയ്യുക
അറിയില്ലായിരുന്നു thanku
ഞാൻ ഉപയോഗിക്കുന്നത് garnier black natural. ഒരു അല്ലെർജിയുമില്ല പ്രശ്നവുമില്ല. ഭയങ്കര നാച്ചുറൽ ആയി തോന്നും... 👌🏻👌🏻
ആണോ... അപ്പോ ഒന്നു വാങ്ങി യൂസ് cheythu നോക്കണം
@tipsforlifebybinu5962 yss.. നല്ലതാണ്. കുറേ കളർ varients ഉണ്ട്. Dark ബ്ലാക്ക് വാങ്ങരുത്. ബ്രൗൺ ബ്ലാക്ക് എന്നൊരു varient ഉണ്ട്. അത് അടിച്ചാൽ ഡൈ അടിച്ചതായിട്ടേ തോന്നില്ല. സ്കിന്നിൽ ഒട്ടും ഒട്ടുകയുമില്ല. മുടിയിൽ മാത്രമേ കളർ ആകൂ..
ഏതാണ് വെയിറ്റ് കുറക്കാൻ ഡ്രിങ്ക്
വെയിറ്റ് കുറക്കാൻ അരിഭക്ഷണം കുറക്കുക
പിന്നെ പകരം മില്ലറ്റ് suparmarket il കിട്ടും അത് കഞ്ഞി പോലെ ഞാൻ ഉണ്ടാക്കി കഴിക്കാറുണ്ട് ഒരു നേരം.. പിന്നെ green tea കുടിക്കുക
Natural die angane anu use chaithathe hair black ayo onnu prayamo
നല്ല ബീറ്റ്റൂട്ട് കളർ ആവും.. പിന്നെ നീലമരി ഇട്ടാൽ കറുക്കും.. വീഡിയോ ഇടാം
അത്രേ ഉള്ളു
അത്ര മതീട്ടാ
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ചേച്ചിയുടെ വീഡിയോ ഞാൻ ഇത് പോലേ ചെയ്തു നോക്കിയിട്ട് പറയാം നല്ല റിസൾട്ട് ആണ് എനിക്ക് കിട്ടിയത് മുന്നേയുള്ള വീഡിയോ എല്ലാം ഞാൻ ചെയ്ത് നോക്കി 👍👍❤❤
Thanku മോളെ
ഞാൻ ഇതാണ് യൂസ് ചെയ്യുന്നേ നോ പ്രോബ്ലം
വല്ലപ്പോഴും മതീട്ടോ
Ok@@tipsforlifebybinu5962
Chechi onnu sab ചെയ്യുമോ afranaima
ചാനലിന്റെ ലിങ്ക് ഇട്ടു തരു
ithane channel subscribe cheyumo
ചേച്ചി സാധാ കാപ്പി പൊടിയാണോ ഉപയോഗിക്കേണ്ടത്?
അത് മതി
❤❤❤❤
Ponnu
Kukku sarukkutti
Thankelude mudi nall black aane entha അങ്ങനെ
അത് എണ്ണ നല്ലപോലെ apply ചെയ്താൽ വീഡിയോ യിൽ അങ്ങിനെ കാണു...
Sound കുറവാ
ഇനി ശ്രദ്ധിക്കാം ട്ടോ സോറി
സൂപ്പർ 👌👌👌👌
Thanku
,കൈക്ക് തേക്കാനുള്ളത് fridge il വെക്കാമോ
ആ വെക്കാം
👍🏻
മുടി നരക്കുന്നതിനു എന്താ ചെയ്ക
ഞാൻ henna ഇട്ടു പിന്നെ നീലമരി ഇടറാണ് പതിവ്
എന്നും തല കുളിക്കണമോ
ഒന്നിടവിട്ട days മതി
ഒരു റൊട്ടിൻപറഞ്ഞു തരുമോ എന്നും എണ്ണ തേക്കണോ എനിക്ക് എന്നും എണ്ണ തേച്ച് ശീലമായിട്ട് തേക്കാതിരിക്കാനും വയ്യ പക്ഷേ മുടിയിലെ എണ്ണ എന്തെങ്കിലും ഒരു പാക്കിട്ട് കഴുകും എന്നും പാക്കിടാൻ പറ്റില്ല എന്നും പറയുന്ന കേൾക്കാം ശരിയാണോ എൻ്റെ മുടി പൊട്ടിപ്പോവാണ് തുമ്പിൽ കെട്ടുവിഴുന്നു ഇതുമാറാൻ എന്തു ചെയ്യും ചെറുപ്പത്തിൽ നല്ല മുടി ഉണ്ടായിരുന്നു
പൊട്ടിപോവുന്നത് മാറാൻ കറ്റാർവാഴ gel വാങ്ങി അതിൽ വിറ്റാമിൻ E capsule പൊട്ടിച്ചു ഒഴിക്കുക എന്നിട്ടു mix ചെയ്തു സൂക്ഷിച്ചു വക്കുക.. ഡെയിലി ഈ ക്രീം മുടിയിൽ പുരട്ടുക കുളി കഴിഞ്ഞു ഉണങ്ങിയിട്ടു.. അപ്പോൾ പൊട്ടുന്നത് മാറും
പിന്നെ എന്നും എണ്ണ തേക്കണ്ട weekly 2 or 3 വട്ടം മതി
താങ്ക്യൂ❤
പച്ച വെളിച്ചണ്ണയാണോ കാച്ചിച്ചതാണോ നല്ലത് ഞാൻ വെന്ത വെളിച്ചെണ്ണയാണ് ഇപ്പോൾ തോക്കുന്നത് കുറേ വർഷായിട്ട് കുറച്ചിയ എണ്ണയാണ് തേ ച്ചിരുന്നത് ഒരു മാറ്റവും ഇല്ല മുടി നീളം വെക്കുന്നില്ല ഇപ്പോ കൊറോണ വന്നതിനു ശേഷം ഉള്ളും പോയി 42 വയസ്സായി ഇന്നിശരിയാവോ😢
വെന്ത വെളിച്ചെണ്ണ നല്ലതാണ്.. എള്ള് flaxseed കപ്പലണ്ടി മുട്ട ഇതൊക്കെ കഴിക്കു. പിന്നെ കുറെ വെള്ളം കുടിക്കുക.. പിന്നെ massaging കൊടുക്കുക. പിന്നെ weekly 2 type pack ഇടുക
ചെയ്യാം ❤
Ok
കണ്ടിട്ട് വലിയ മാറ്റമൊന്നും തോന്നിയില്ല.
ആ ok
❤❤😊😊
Super 👍🏻
Subscribe cheyutto
ചേച്ചി കവിളുണ്ടാകാനുള്ള മസാജ് ചെയ്യാമോ plees
ആ വീഡിയോ ചെയാം
അലോവേര gel എങ്ങനെ ഉണ്ടാക്കാം എന്നൊരു video ചെയ്യാമോ സിസ്റ്റർ ♥️
വീഡിയോ ഇടാം
Sound ella dear❤️❤️❤️
ഇനി ശ്രദ്ധിക്കാം ട്ടോ
Sound കുറവ്
ഇനി ശ്രദ്ധിക്കാം ട്ടോ സോറി
Sooperr🎉
Thanku
Super 👍❤
Thankuu
❤
Spr
സൂപ്പർ presentation 🌹
Thanks mam
മഞ്ഞൾ മുടിക്ക് ദോഷമല്ലെ🙄🤔 മറ്റെല്ലാം ok
മഞ്ഞൾ കരിച്ചാൽ ദോഷം ഇല്ല
Very good tips
Thanks