Brijil Antony
Brijil Antony
  • 41
  • 127 042
Athirapally to valparai road |POV | Ride video With RE bullet 350 അതിരപ്പിള്ളി വാല്പാറ
This is a video of athirapally valparai bike trip done by me and my friend
The road from athirapally to malakkapara is one of the best forest route for a one day trip
We got a good ride on this athirapally valparai one day trip
You can plan a one day ride through this route
The main attraction is the athirapally waterfalls and can enjoy the beautiful views of the waterfalls you can also take the road from athirappally waterfalls to valparai it will gives you a wonderful experience
Переглядів: 568

Відео

335 രൂപയ്ക്ക് വേളാങ്കണ്ണിയിലേക്ക് ട്രെയിനിൽ പോകാം | Velankanni train journey in ERS -KIK express
Переглядів 19 тис.8 місяців тому
#velankanni A Velankanni train journey malayalam This velankanni trip was done in 5 January 2024 from ERS railway station This video contains details of Velankanni train time table and other details which is helpful for your Velankanni trip. Please subscribe and support Also share the video to those who are planning for a Velankanni train trip
TNSTC Bus turning hairpin bend |valparai ghat| #hairpinbends
Переглядів 16 тис.10 місяців тому
TNSTC turning hairpin bend TNSTC on valparai ghat road Bus driving in hairpin bend of valparai ghat section the most risky route in tamil nadu The road that connects valparai to pollachi is very beautiful and has dangerous ghat sections
A scenic drive to Chimmini Dam ||തൃശ്ശൂർ ജില്ലയിലെ ചിമ്മിനി വന്യജീവിസങ്കേതം||
Переглядів 8411 місяців тому
1984ലാണ് ചിമ്മിനി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. പീച്ചി - വാഴാനി വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചിമ്മിനിയും. ആന, മ്ലാവ്, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങൾ ഇവിടെ പതിവു കാഴ്ച്ചയാണ്. സഞ്ചാരികൾക്കായി വനം വകുപ്പ് ബോട്ടിങ്ങ്, റാഫ്റ്റിങ്ങ്, വനയാത്ര എന്നിവ സംഘടിപ്പിക്കുന്നുണ്ട്. വന്യജീവി സങ്കേതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് പുണ്ട കൊടുമുടി (1116 മീറ്റർ) തൃശൂർ നഗരത്തിൽ നിന്ന് 40 ക...
Vagamon to Elappara via kochukarinthiri village #vagamon #keralatourism #travel
Переглядів 91Рік тому
Vagamon to Elappara via kochukarinthiri village #vagamon #keralatourism #travel

КОМЕНТАРІ

  • @RaphaelPj
    @RaphaelPj Місяць тому

    കരരല്ല ട്രിച്ചി

  • @mahrooooof
    @mahrooooof 2 місяці тому

    bike kadathi vidunnunnundo athirappalliyil ninnu valparayilekku??

  • @hami___hameed
    @hami___hameed 2 місяці тому

    Brooo mazha okke allee Naale irangiyaal safe aaavo.... 🙄

    • @brijilantony9330
      @brijilantony9330 2 місяці тому

      Kazhinja 2 days aayi nalla mazha aayond ithiri risk aahn pokunnath

  • @supremekailash33
    @supremekailash33 2 місяці тому

    I love royal enfield Electra ❤️

  • @raghukottadi3301
    @raghukottadi3301 4 місяці тому

    Clear parayu

  • @raghukottadi3301
    @raghukottadi3301 4 місяці тому

    ☺️

  • @priyageorge3036
    @priyageorge3036 5 місяців тому

    Velankanni amma sthothiram. superb video bro.

  • @NishaSS-y6m
    @NishaSS-y6m 6 місяців тому

    Bro engine change cheyyunnathu trichy anu karur alla

  • @rejin5004
    @rejin5004 6 місяців тому

    നിങ്ങൾ പറയുന്ന പല കാര്യങ്ങളും mistakes ഉണ്ട് bro.... booking information details ഉൾപ്പടെ 👍🏻

    • @brijilantony9330
      @brijilantony9330 6 місяців тому

      Evdaya bro

    • @rejin5004
      @rejin5004 6 місяців тому

      @@brijilantony9330 waiting list confirm ആകില്ല എന്ന് തീർത്തു പറയരുത് tatkal waiting list വരെ confirm ആയ എത്രയോ സാഹചര്യങ്ങൾ ഉണ്ട് normal waiting list 20-30 വരെ ഒരു 1-2 weeks മുന്നേ ആണെങ്കിൽ വലിയ പ്രയാസമില്ല confirm ആകാൻ വെള്ളിയാഴ്ച കളിൽ ആണ്‌ യാത്ര പോകുന്നത് എങ്കിലും tatkal quota അതുപോലെ premium tatkal vacant seat ഉണ്ടാകും 100 seat വരെ അപ്പോൾ premium tatkal ഒന്നും 600-900 rs perticket ഒന്നും എടുക്കാൻ നിക്കില്ല അപ്പോൾ vacnt ആകുന്ന ടിക്കറ്റ് നേരെ RAC ക്കും waiting list ഉള്ളവർക്കും confirm ആക്കി കിട്ടും ..... അതുപോലെ കരുർ station അല്ലാ ലോക്കോ എൻജിൻ change ചെയ്യുന്നത് അത് തിരുചിറപിള്ളി jn ല് ആണ്‌....

  • @jetlycochin1814
    @jetlycochin1814 6 місяців тому

    Bro, As far as I know, Loco change happens in Tiruchirapalli station. Can you confirm that it's Karur not Tiruchirapalli?

    • @brijilantony9330
      @brijilantony9330 6 місяців тому

      Loco changes on thrichiraipilly railway station

  • @Amal-i3w
    @Amal-i3w 7 місяців тому

    സത്യം പറഞ്ഞാൽ ഒരു സിനിമ കണ്ട തൃപ്തി. Skip അടിക്കാതെ മുഴുവൻ കണ്ടു.....❤😍

  • @tintuspink6931
    @tintuspink6931 7 місяців тому

    Return train undo

    • @brijilantony9330
      @brijilantony9330 7 місяців тому

      Aaah und ee same train എല്ലാ ദിവസവും 5 :05 നു Nagapattinath നു ഉണ്ട്

  • @kandiahsivathasan3809
    @kandiahsivathasan3809 8 місяців тому

    Please please please people s gods please North Indian peoples

  • @kandiahsivathasan3809
    @kandiahsivathasan3809 8 місяців тому

    Please North Indian peoples make good south india all peoples happy life North Indian peoples very bad pro North Indian leaders

  • @kandiahsivathasan3809
    @kandiahsivathasan3809 8 місяців тому

    All peoples same all peoples happy life Raman is not gods please peoples he is bad man he kill thay sons lava kusa

  • @kandiahsivathasan3809
    @kandiahsivathasan3809 8 місяців тому

    All South Indian no more North Indian

  • @kandiahsivathasan3809
    @kandiahsivathasan3809 8 місяців тому

    Welcome my brother

  • @anuvindmb2001
    @anuvindmb2001 8 місяців тому

    njan Chettante ella videos um kanarund... Insta reels ellam adipoli aann❤🥰

  • @Arjun-gd7jk
    @Arjun-gd7jk 8 місяців тому

    👍👍👍

  • @rajagopalannair5745
    @rajagopalannair5745 8 місяців тому

    U R Speaking asif u r sick go to the doctor and get medical treatment 😂

  • @anuvindmb2001
    @anuvindmb2001 8 місяців тому

    Woaaahhhhhhh

  • @sureshr7484
    @sureshr7484 10 місяців тому

    Waste video

  • @anuvindhbinu
    @anuvindhbinu 10 місяців тому

    Hooo bhayankarm thanne

  • @anuvindhbinu
    @anuvindhbinu 11 місяців тому

    HOOOO BAYANKARAM THnnneeeyyy😮

  • @anuvindhbinu
    @anuvindhbinu 11 місяців тому

    Enikoru hi tarumo? Njan Ella vlogs um kanarunde..oru QNA cheyyamo..😍🥹?

  • @brijilantony9330
    @brijilantony9330 11 місяців тому

    ഇരിങ്ങോള്‍ കാവ് ക്ഷേത്രം കാടിനുള്ളിലേക്ക് കയറി നില്‍ക്കുന്ന ഒരു ക്ഷേത്രം കേരളത്തിലെ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂരിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഒരു കാവാണ് ഇരിങ്ങോൾ കാവ് ഇരിങ്ങോള്‍ കാവിന്റെ പഴക്കം കണക്കാക്കുകയാണെങ്കില്‍ 2746 വര്‍ഷത്തിലധികം പഴക്കമുമുണ്ടെന്നാണ് കരുതപ്പെടുന്നത് ഏകദേശം 50 ഏക്കറോളം സ്ഥലത്തായാണ് ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. ഇവിടെ അപൂര്‍വ്വങ്ങളായ വൃക്ഷങ്ങളും വള്ളികളും പക്ഷികളും ഉണ്ട്. ആലുവാ-മൂന്നാര്‍ റോഡില്‍ പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിലാണ് ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂരില്‍ നിന്നും 4 കിലോമീറ്റാണ് കാവിലേക്കുള്ള ദൂരം. കുന്നത്തുനാട് താലൂക്കിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 20 കിലോമീറ്റര്‍ അകലെയുള്ള ആലുവയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. നെടുമ്പാശ്ശേരി 17 കിലോമീറ്റര്‍ അകലെയാണ്.

  • @brijilantony9330
    @brijilantony9330 Рік тому

    ഹൈറേഞ്ചിന്റെ കവാടം എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന നേര്യമംഗലം പാലം ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർച്ച് പാലങ്ങളിൽ ഒന്നാണ്‌. കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്കുള്ള പ്രധാനമാർഗത്തിലാണ്‌ നേര്യമംഗലം പാലം കൊല്ലവർഷം 1099ൽ (ക്രിസ്തുവർഷം 1924) കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ കൊച്ചിയിൽ നിന്ന് തട്ടേക്കാട് വഴി മൂന്നാറിലേക്കുള്ള പാത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പൂർണ്ണമായും തകർന്നു പോയി. 99ലെ പ്രളയം എന്ന് ചരിത്രം രേഖപ്പെടുത്തിയ പ്രകൃതിക്ഷോഭത്തിൽ കേരളത്തിന്റെ ഭൂപ്രകൃതി മാറ്റിയ സംഭവങ്ങളിൽ ഒന്നായിരുന്നു കൊച്ചി മൂന്നാർ പാതയുടെ തകർച്ച. ഇതേത്തുടർന്ന് മൂന്നാറിൽ നിന്ന് കൊച്ചിയിലേക്കുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ കച്ചവടം തടസപ്പെട്ടു. തകർന്ന പാതയ്ക്കു പകരം പുതുതായി മറ്റൊരു മാർഗം നിർമിക്കാൻ തിരുവിതാംകൂർ മഹാറാണി സേതു ലക്ഷ്മിഭായിയുടെ ഉത്തരവ് ഉണ്ടായി. അങ്ങനെ ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയ്ക്കുള്ള സഥലം കണ്ടെത്തി. പുതിയ പ്ളാൻ അനുസരിച്ച് പെരിയാറിനു കുറുകെ നേര്യമംഗലത്ത് പാലം പണിയേണ്ടതായി വന്നു. മഴക്കാലത്ത് പെരിയാറിൽ ഉണ്ടായേക്കാവുന്ന ശക്തമായ ഒഴുക്ക് കണക്കിലെടുത്ത്, പാലത്തിന്‌ വെള്ളത്തിന്റെ ശക്തിയെ അതിജീവിക്കാനായി കമാനാകൃതി നൽകുകയാണുണ്ടായത്. 1924 ൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ ഏകദേശം പത്ത് വർഷം കൊണ്ടാണ്‌ പൂർത്തിയായത്. 1935 മാർച്ച് 2 ന്‌ ഗതാഗതത്തിനായി പാലം തുറന്ന് കൊടുത്തു. ഹൈറേഞ്ചിന്റെ കവാടം എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന നേര്യമംഗലം പാലം ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർച്ച് പാലങ്ങളിൽ ഒന്നാണ്‌. കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്കുള്ള പ്രധാനമാർഗത്തിലാണ്‌ നേര്യമംഗലം പാലം

  • @baijupa1406
    @baijupa1406 Рік тому

    🐆🐅😄

  • @bilna1465
    @bilna1465 Рік тому

    ✈️✈️