- 454
- 226 931
Siddique Vloger&Influencer
India
Приєднався 24 гру 2014
Vloging social media pramoder
Відео
കോട്ടക്കൽ kadakkal പൊളിച്ച് നീക്കുന്നു
Переглядів 6942 місяці тому
കോട്ടക്കൽ kadakkal പൊളിച്ച് നീക്കുന്നു
WiFi Password കണ്ടെത്താനുള്ള easy method
Переглядів 94 місяці тому
WiFi Password കണ്ടെത്താനുള്ള easy method
TV വാങ്ങി ക്യാഷ് താരത്തെ 4വർഷം മുങ്ങി നടക്കുകയാണ്
Переглядів 1,5 тис.11 місяців тому
TV വാങ്ങി ക്യാഷ് താരത്തെ 4വർഷം മുങ്ങി നടക്കുകയാണ്
കുട്ടികൾ ക് എങ്ങനെ ഫോൺ ഉപയോഗം കൺട്രോൾ ചെയ്യാം
Переглядів 2Рік тому
കുട്ടികൾ ക് എങ്ങനെ ഫോൺ ഉപയോഗം കൺട്രോൾ ചെയ്യാം
Hy
_Do not you see that Allah - prostrates to Him whoever (is) in the heavens and whoever (is) in the earth, and the sun and the moon and the stars and the mountains, and the trees and the moving creatures and many of the people? But many - (is) justly due on him the punishment. And whoever humiliates Allah then not for him any bestower of honor. Indeed, Allah does what He wills -- __22:18_
ഹാൻ ബ്ലേക്ക് ഉണ്ടായില്ലെ വാണ്ടിക്ക്
ഫയങ്കര ചോത്യം.
Ethra. Kandaalum padikilla
ഒഴി വാഴി😂😂😂😂
ഒരു ബെശമോം തോന്നുന്നില്ല😂😂😂😂
എന്ത് rn5ചെങ്ങായി.... ആളല്ലേ വലുത്.
Karekt
oru driverum over load keyatti pokan thalparyam pedunnila athu vandiodikkumbol stability kurayum ariyam owners parayathe driverude esttaprakaram ano load keyattunnathu
Hi🙏🏼🎉
ഒരു ഡ്രൈവർക്കും ഓവർലോഡ് കയറ്റുവാൻ താൽപര്യം ഇല്ല എന്നാൽ അമിതഭാരം കയറ്റിയില്ലെങ്കിൽ അവന് പണിയില്ല കൂലിയില്ല കയറ്റിവിട്ട് കോടികൾ GSTകൊള്ള യടിക്കുന്ന സ്ഥാപനവും ജീയോളജി ഉദ്ദ്യോഗസ്ത രും നല്ല പിള്ള ഇത് ജനങ്ങൾ മനസ്സിലാക്കണം
correct broo
Arohiya.vahuppukal.chilsa.kitiyo
ഒന്നും ലോറിക്കാരന്റെ കുഴപ്പമില്ല😂😂😂😂 പാവം അമിത ഭാരമാന്നോ കയറ്റി ഇരിക്കുന്നത് അതും പാവത്തിന് അറിയില്ല
കമ്പനി നിർമിചിരിക്കുന്ന ബോഡി ഹൈറ്റിൽ ലോടുണ്ട് അതെങ്ങനെ ഓവർ ലോടാകും
Keep distance
Mon bike inte estimate edukkaan poyathaano..
Bike rider always careless 😡😡😡😡😡😡😡😡
ആ ബൈക്കിന് പകരം വല്ല ലോറിയുമാണ് ഇടിച്ചതങ്കിൽ ആ കാറിൻ്റെ അവസ്ഥ എന്താകുമായിരുന്നൂ , മൈലേജ് , സ്പെയറിനെ വില കുറവ് ഇത്രയും മതി. ജീവന് വില വേണ്ട .... എല്ലാവരും ലക്ഷങ്ങൾ മുടക്കി വലിയ വീട് പണിതിട്ട് പപ്പടം പോലത്തെ കാറും വാങ്ങി പോർച്ചിൽ ഇടും ....
ചേട്ടൻ ഓട്ടോ യിൽ പോകാറുണ്ടോ 😂😂😂
@@2024youtub ഓട്ടോയും കാറും തമ്മിലാണോ താരതമ്യം ചെയ്യുന്നത് ? എങ്കിൽ കാർ വാങ്ങുന്നതിന് പകരം ഓട്ടോ വാങ്ങിയാൽ പോരെ . ഉള്ളി തൊലി പോലിരിക്കുന്ന കാർ വാങ്ങിയിട്ട് ഒട്ടോയുടെയും ബൈക്കിൻ്റെയുമൊക്കെ സുരക്ഷാ പറഞ്ഞ് സ്വയം സമധാനിക്കണോ .....
വലിയ ബുദ്ധിമാൻ അല്ലെ ഫിസിക്സ് എടുത്തു ഒന്ന് നോക്കിയാൽ ഈ ഇടിച്ചു കിടക്കുന്ന വണ്ടിയുടെ സ്പീഡ് കിട്ടും അപ്പോൾ ഏറെ കുറെ മനസ്സിലായി എന്ന് കരുതുന്നു.
@@2024youtub സഹോദരാ നഷ്ടം അവനവന് മാത്രമാണ്, 30 ലക്ഷത്തിൻ്റെ വീട് വക്കാൻ വാങ്ങുള്ളവൻ 10 ലക്ഷത്തിൻ്റെ കാർ എങ്കിലും വാങ്ങണം അതും ബോഡി സുരക്ഷിതമായ കാർ . വീട് പോലെ സുരക്ഷിതമാണ് കാറും കാരണം ഫാമിലി ഒന്നിച്ചാണ് അതിൽ മിക്കപ്പോഴും പോകേണ്ടത്. ആരെങ്കിലും ഇങ്ങോട്ട് കൊണ്ട് ഇടിച്ചാലോ ഉറങ്ങി പോയി ഇടിച്ചാലോ വിധിയെ പഴി ചാരിയിട്ട് കാര്യമില്ല . റോഡ് മൊത്തം വണ്ടി ഇടിയാണ് ചിലപ്പോൾ അങ്ങോട്ട് പോയി ഇടിക്കും അല്ലെങ്കിൽ ഇങ്ങോട്ട് വന്നിടിക്കും . അതിൽ നിന്നും അവനവന് രക്ഷപ്പെടണം എങ്കിൽ നല്ല വാഹനം തന്നെ വേണം .ബൈക്ക് അങ്ങനെയാണ് ഓട്ടോ അങ്ങനെയാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല,
@@Coconut-n5c15 varsham munp production nirthiya vandi aanu estilo..Athum oru basic hatchback.Alto alpam valuth aakiyath..Athinte safety 0 star thanne ...Pakshe aa vandi ipozhum road worthy aanu..Tatayude irumb vandi aayirunnel ethenkilum aakri kadayil kandene..Pinne e vandi athyavasyam nannayi perform cheythitund..Zen estilo okke vere level vandi aanu..Athinte akath keriyit ullavark ariyam..Tata okke 100 kollam eduthalum athrem refined and spacious aayitulla oru basic hatchback irakan patilla..Tata tiago pole ulla vandikal okke 10 varsham roadil odumo?5 varsham pazhakam aaya tiago okke thanne ippol aakri kadayil und..Athanu tata irumb vandi quality..
ഇതുപോലെയുള്ള ബൈക്കുകളാണ് ഈ നാട്ടിലെ ഗതാഗത മേഖലയ്ക്ക് ശാപമായി തീരുന്നത്. ഏല്ലാ വഴികളിലും പവർ ക്കൂടുതലുള്ള വണ്ടികളിൽ ചീറി പായുന്ന അഹങ്കാരികളെ നിലക്കുനിർത്താൻ നാട്ടുകാർ ഇറങ്ങു. ന്ന കാലം വിദൂരമല്ല. പണത്തിന്റെ ആധിക്യം മൂലം ഉണ്ടാകുന്ന കഴപ്പ് നാട്ടുകാരുടെ മേലല്ല തീർക്കേണ്ടത്.
വല്ലോ ഓട്ടോതയോലികൾ ആയിരിക്കും ഈ പണിഓണ്ടാക്കിക്കൊടുത്തേ
Machine cost
Paisa poyaal pinnem indakaam jeevi poyaalo
ബൈക്ക് ഇന്റെ ബാക്ക് കണ്ടാൽ അറിയാം... ഓടിക്കുന്നവൻ മരിയദ കാരൻ ആണെന്ന്.... കഞ്ഞി കുടിക്കാൻ വക ഇല്ലാത്തവൻ cc ഇട്ടു വണ്ടി എടുത്തു tyre hugger ഉം കട്ട് ചെയ്യ്തു നാട്ടുകാർക്ക് ശല്യമായി വണ്ടി ഓടിക്കുമ്പോ.... അവന്റെ വിചാരം missiom impossible ലെ ടോം ക്രൂസ് ആണെന്നാണ്.... റിയാലിറ്റി ഏതേലും വണ്ടി ക്കു അട വെച്ച് വീട്ടുകാർക്ക് ശല്യമായി അവരുടെ സമ്പാദ്യവും ജീവിതവും തകർത്തു ഇതുപോലെ ഏതേലും റോഡ് ആക്‌സിഡന്റ് ഇൽ അവസാനം...... സങ്കടം തോന്നുന്ന കാര്യം..... ഒന്നും അറിയാത്ത ഏതേലും പാവങ്ങൾ കുടി ബലിയാടാകും
😂😂😂😂😂😂
Vegatayude aavashyamilla Nerate irangan shilikkuka
Maruti chaliyinu thalliyalum chalungi pogum bad quality
Aa bikinte kolam noku athilum vallithaanu athile aalinte jeevan
കൊള്ളാം നന്നായിട്ടുണ്ട് ❤
വിഷമിക്കണ്ട റോഡിൽ യാത്ര ചെയ്യാൻ വയ്യ എവിടെ നോക്കിയാലും പ്രൈവറ്റ് വാഹന ഓടിക്കുന്ന അഹങ്കാരികളുട തേരോട്ടം കൊണ്ട്
കുശുമ്പൻ 😂😂 സാരമില്ല, ഒരുനാൾ നിനക്കും പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
ബൈക്കിന് മാത്രേ വിലയുള്ളൂ.. കാറിനു വിലയില്ലേ.. ആ കാർ നേരാക്കാൻ ഏകദേശം ഒരു ഒന്നര ലക്ഷം രൂപ ചെലവ് വരും
Car angane kidakkanam. Apakadam undaakkaan vendi undaakkiya vandi
@@AnoopVE-jl3zfathu thangalude putya kandupidutham anallo
@@karthikvinod3810 orikkalum alla
Maruti alle rubber sheet vech അടച്ചാൽ മതി
Ivide ningal aarum avarude jeevane kurich parayunnill... Car bike Vila maathram... Kshtam
എന്തിനാണ് ഈ പാച്ചിൽ.
സ്മാശാനത്തിലെക്കുള്ള യത്രയിൽ മോർച്ചറിയിലെ ഫ്രീസറിൽ അല്പം നേരം വിശ്രമിക്കാൻ വേണ്ടി
@@MuhammedMeleparambathഎത്ര മനോഹരമായ ഭാവന, സത്യം ആണ് ഈ പാഞ്ഞു പോകുന്ന വരെ കാണുമ്പോൾ തോന്നാറുണ്ട് " എങ്ങോട്ടാണ് ഇത്ര തിരക്ക് പിടിച്ചു ഓടുന്നത് " എന്ന്
ORIYKALUM CHELLATHIRIYKUNNATHINEKAAL NALLATHU AANU 10 MINITU THAMASICHETHUNNATHU
true......
Nannayitund nallareethiyil avatharipichu
𝕡𝕣𝕠𝕞𝕠𝕤𝕞 ☝️
Super
കൂട്ടായി
Hhum
Travelling vedio nice 👌👌
Hi Siddique. You got a wonderful tech vlog. Lot of useful info in there. Big like and full support from a new follower from Switzerland. Stay connected.. see you around. 👍👌
Good
വീഡിയോഷ്ടായി. ഞാൻ ഫ്രണ്ട് ആയി. ഇനി കട്ട suport👍
👍🏻👍🏻👍🏻
ഗുഡ് ഇൻഫോർമേഷൻ. useful video👍
Beautiful place❤
Nice place
Travel vlog kollam gud presentation
Good camera
അടിപൊളി ക്യാമറ 👍
Informative
Informative
Nice road trip👍