- 269
- 12 622
Bible Study / Pr Sam Paul
Приєднався 1 гру 2022
അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽ നിന്നു നീങ്ങിപ്പോക....
🔷 _2 തെസ്സ-അദ്ധ്യായം-2:7 ൽ നിന്നുള്ള വചന പഠനം._
🟦 *അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽ നിന്നു നീങ്ങിപ്പോക മാത്രം വേണം. അപ്പോൾ അധർമ്മ മൂർത്തി വെളിപ്പെട്ടു വരും.*
♦️ Pr.Sam Paul,EKM
Ph:99462 74868
🟦 *അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽ നിന്നു നീങ്ങിപ്പോക മാത്രം വേണം. അപ്പോൾ അധർമ്മ മൂർത്തി വെളിപ്പെട്ടു വരും.*
♦️ Pr.Sam Paul,EKM
Ph:99462 74868
Переглядів: 38
Відео
സകലതും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ. സകലവിധ ദോഷവും വിട്ടകലുവിൻ.
Переглядів 11021 день тому
🔷 _1 തെസ്സ-അദ്ധ്യായം-5 ൽ നിന്നുള്ള വചന പഠനം._ 🔹Part-6️⃣ 🟦 *സകലതും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ. സകലവിധ ദോഷവും വിട്ടകലുവിൻ.* ♦️ Pr.Sam Paul,EKM Ph:99462 74868
ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവഹിതം.
Переглядів 9621 день тому
🔷 _1 തെസ്സ-അദ്ധ്യായം-5 ൽ നിന്നുള്ള വചന പഠനം._ 🔹Part-5️⃣ 🟦 *ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവഹിതം.* ♦️ Pr.Sam Paul,EKM Ph:99462 74868
തമ്മിൽ തമ്മിൽ സമാധാനമായിരിപ്പിൻ.... ക്രമം കെട്ടവരെ ഉപദേശിപ്പിൻ.
Переглядів 9521 день тому
🔷 _1 തെസ്സ-അദ്ധ്യായം-5 ൽ നിന്നുള്ള വചന പഠനം._ 🔹Part-4️⃣ 🟦 *തമ്മിൽ തമ്മിൽ സമാധാനമായിരിപ്പിൻ.... ക്രമം കെട്ടവരെ ഉപദേശിപ്പിൻ.* ♦️ Pr.Sam Paul,EKM Ph:99462 74868
ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല വെളിച്ചത്തിന്റെ മക്കളും പകലിന്റെ ...
Переглядів 7321 день тому
🔷 _1 തെസ്സ-അദ്ധ്യായം-5 ൽ നിന്നുള്ള വചന പഠനം._ 🔹Part-3️⃣ 🟦 *ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;...... വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു.* ♦️ Pr.Sam Paul,EKM Ph:99462 74868
അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്ക് പ്രസവ വേദന വരും പോലെ അവർക്കു പെട്ടെന്നു നാശം....
Переглядів 14421 день тому
🔷 _1 തെസ്സ-അദ്ധ്യായം-5 ൽ നിന്നുള്ള വചന പഠനം._ 🔹Part-2️⃣ 🟦 *അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്ക് പ്രസവ വേദന വരും പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റി യൊഴിയാവതുമല്ല.* ♦️ Pr.Sam Paul,EKM Ph:99462 74868
സഹോദരന്മാരെ കള്ളൻ രാത്രിയിൽ വരും പോലെ കർത്താവിന്റെ നാൾ വരുന്നു എന്ന് നിങ്ങൾ തന്നെ നന്നായി അറിയുന്നുവ
Переглядів 14221 день тому
🔷 _1 തെസ്സ-അദ്ധ്യായം-5 ൽ നിന്നുള്ള വചന പഠനം._ 🔹Part-1️⃣ 🟦 *സഹോദരന്മാരെ,.... കള്ളൻ രാത്രിയിൽ വരും പോലെ കർത്താവിന്റെ നാൾ വരുന്നു എന്ന് നിങ്ങൾ തന്നെ നന്നായി അറിയുന്നുവല്ലോ.* ♦️ Pr.Sam Paul,EKM Ph:99462 74868
🟠 എഫേസ്യലേഖനം-3:1-19 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം.🔸Part-7️⃣ *പൗലോസിന്റെ പ്രാർത്ഥന (എഫേസ്യർ-3:16-19
Переглядів 6628 днів тому
🟠 എഫേസ്യലേഖനം-3:1-19 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-7️⃣ *പൗലോസിന്റെ പ്രാർത്ഥന (എഫേസ്യർ-3:16-19).* 🔹 Pr.Sam Paul,EKM Ph:99462 74868
സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുയേശുവിന്‍റെ അപ്രമേയ ധനത്തെക്കുറിച്
Переглядів 6428 днів тому
🟠 എഫേസ്യലേഖനം-3:1-8 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-6️⃣ *സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുയേശുവിന്‍റെ അപ്രമേയ ധനത്തെക്കുറിച്ചു പ്രസംഗിക്കാനും..... എല്ലാവർക്കും പ്രകാശിക്കുവാനുമായി കൃപ നൽകി.* 🔹 Pr.Sam Paul,EKM Ph:99462 74868
ആ സുവിശേഷത്തിനു ഞാൻ അവിടുത്തെ ശക്തിയുടെ വ്യാപാര പ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ.....
Переглядів 10528 днів тому
🟠 എഫേസ്യലേഖനം-3:1-8 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-5️⃣ ♦️ *ആ സുവിശേഷത്തിനു ഞാൻ അവിടുത്തെ ശക്തിയുടെ വ്യാപാര പ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.* 🔹 Pr.Sam Paul,EKM Ph:99462 74868
ജാതികൾ സുവിശേഷത്താൽ ക്രിസ്തുവിന്റെ കൂട്ടവകാശികയിത്തീർന്നിരിക്കുന്നു
Переглядів 41Місяць тому
🟠 എഫേസ്യലേഖനം-3:1-8 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-4️⃣ ♦️ *ജാതികൾ സുവിശേഷത്താൽ ക്രിസ്തുവിന്റെ കൂട്ടവകാശികയിത്തീർന്നിരിക്കുന്നു* 🔹 Pr.Sam Paul,EKM Ph:99462 74868
ജാതികൾ സുവിശേഷത്താൽ ക്രിസ്തുവിന്റെ കൂട്ടവകാശികളും ഏക ശരീരസ്ഥരും വാഗ്ദത്തത്തിൻ പങ്കാളികളും ആകേണ്ടതിന്
Переглядів 26Місяць тому
🟠 എഫേസ്യലേഖനം-3:1-6 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-3️⃣ ♦️ *ജാതികൾ സുവിശേഷത്താൽ ക്രിസ്തുവിന്റെ കൂട്ടവകാശികളും ഏക ശരീരസ്ഥരും വാഗ്ദത്തത്തിൻ പങ്കാളികളും ആകേണ്ടതിന്* 🔹 Pr.Sam Paul,EKM Ph:99462 74868
ആ മർമ്മം ഇപ്പോൾ അവിടുത്തെ വിശുദ്ധ അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും വെളിപ്പെട്ടതു പോലെ..........
Переглядів 78Місяць тому
🟠 എഫേസ്യലേഖനം-3:1-6 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-2️⃣ ♦️ *ആ മർമ്മം ഇപ്പോൾ അവിടുത്തെ വിശുദ്ധ അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും വെളിപ്പെട്ടതു പോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്ക് അറിവായി വന്നിരുന്നില്ല* 🔹 Pr.Sam Paul,EKM Ph:99462 74868
പൗലോസിനു വെളിപ്പാടിനാൽ ഒരു മർമ്മം അറിവായി വന്നു
Переглядів 55Місяць тому
🟠 എഫേസ്യലേഖനം-3:1-6 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-1️⃣ ♦️ *പൗലോസിനു വെളിപ്പാടിനാൽ ഒരു മർമ്മം അറിവായി വന്നു* 🔹 Pr.Sam Paul,EKM Ph:99462 74868
ഏകന്റെ ലംഘനത്താൽ മരണം... കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ
Переглядів 50Місяць тому
🔵 റോമർ-5:12-21 വാക്യങ്ങളിൽ നിന്നുള്ള പഠനം. 🔸Part-5️⃣ ♦️ *ഏകന്റെ ലംഘനത്താൽ മരണം.... കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം.... ജീവനിൽ വാഴും* 🔹 Pr.Sam Paul,EKM Ph:99462 74868
ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും...... മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു*
Переглядів 32Місяць тому
ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും...... മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു*
ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്ക് അവിടുത്തെ പുത്രന്റെ രക്തത്താൽ ദൈവത്തോട് നിരപ്പു വന്നു.
Переглядів 48Місяць тому
ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്ക് അവിടുത്തെ പുത്രന്റെ രക്തത്താൽ ദൈവത്തോട് നിരപ്പു വന്നു.
ദൈവത്തിന്റെ സ്നേഹം നമുക്കു നൽകപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നു.
Переглядів 49Місяць тому
ദൈവത്തിന്റെ സ്നേഹം നമുക്കു നൽകപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നു.
വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം ദൈവത്തോട് സമാധാനം ഉണ്ട്.
Переглядів 95Місяць тому
വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം ദൈവത്തോട് സമാധാനം ഉണ്ട്.
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി..... കർത്താവ് നിങ്ങളോടു ക്ഷമിച്ചതു പോലെ
Переглядів 51Місяць тому
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി..... കർത്താവ് നിങ്ങളോടു ക്ഷമിച്ചതു പോലെ
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാ...
Переглядів 55Місяць тому
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാ...
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാ...
Переглядів 53Місяць тому
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാ...
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാ...
Переглядів 82Місяць тому
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാ...
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി... കർത്താവ് നിങ്ങളോടു ക്ഷമിച്ചതു പോലെ ..
Переглядів 28Місяць тому
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി... കർത്താവ് നിങ്ങളോടു ക്ഷമിച്ചതു പോലെ ..
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന നിന്റെ നിക്ഷേപം ഉള്ളയിടത്തു...
Переглядів 178Місяць тому
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന നിന്റെ നിക്ഷേപം ഉള്ളയിടത്തു...
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന.....നിന്റെ നിക്ഷേപം...........
Переглядів 125Місяць тому
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന.....നിന്റെ നിക്ഷേപം...........
സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല...
Переглядів 89Місяць тому
സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല...
ഒരുത്തൻ, ഞാൻ പൗലോസിന്റെ പക്ഷക്കാരൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ കേഫായുടെ പക്ഷക്കാരൻ ക്രിസ്തുവിന്റെ....
Переглядів 38Місяць тому
ഒരുത്തൻ, ഞാൻ പൗലോസിന്റെ പക്ഷക്കാരൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ കേഫായുടെ പക്ഷക്കാരൻ ക്രിസ്തുവിന്റെ....
ദൈവകൃപ ലഭിച്ചവരും ക്രിസ്തുവിന്റെ സാക്ഷ്യം ഉറപ്പായിരിക്കുന്നവരും സകല വചനത്തിലും പരിജ്ഞാനത്തിലും......
Переглядів 53Місяць тому
ദൈവകൃപ ലഭിച്ചവരും ക്രിസ്തുവിന്റെ സാക്ഷ്യം ഉറപ്പായിരിക്കുന്നവരും സകല വചനത്തിലും പരിജ്ഞാനത്തിലും......
ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ട് അവിടെയും ഇവിടെയും എവിടെയും കർത്താവായ യേശുക്സ്തുവിന്റെ നാമം ..
Переглядів 87Місяць тому
ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ട് അവിടെയും ഇവിടെയും എവിടെയും കർത്താവായ യേശുക്സ്തുവിന്റെ നാമം ..
valsa
Amen🙏🏼
അതാണ് ശരി അവർ ദൈവമക്കൾ അല്ല അവർ വീണ്ടും ജനിച്ചിട്ടില്ല അവർക്ക് പരിശുദ്ധ ആത്മാവിനെഎങ്ങനെ ആണ് പ്രാപിക്കുന്നത്എന്ന് പോലും ബോധ്യമില്ല അതുകൊണ്ടാണ് ഈ വചനക്കോള്ള നടത്തി അവർ സമ്പന്നന്മാരും കോടീശ്വരന്മാരും ആകുന്നത് ദൈവം അനുഗ്രഹിക്കട്ടെ
Glory to God 🙏
👏🙌🙏
Praise the Lord 🙏👏🙌
പരിശുദ്ധ ആത്മാവിന്റെ നിറവുള്ള പ്രസംഗം. ദൈവം അനുഗ്രഹിക്കട്ടെ
👍🏻👍🏻
❤❤
വീണ്ടും ജനനം സ്നാനം അഭിഷേകം ദശാംശം ഉപവാസം ഇവയൊന്നും ക്രിസ്തു . സഭക്കുള്ളതല്ല.. പൗലോസ് പറഞ്ഞ പഥ്യോപദേശം എന്താണ് എന്ന് ആദ്യം പോയി പഠിക്ക് . നിരപ്പിന്റെ വചനം എന്താണ് എന്ന് മനസിലാക്കിയിട്ടു പ്രസംഗിക്കൂ.
ഇവനൊക്കെ ഇന്ത്യ മുടിപ്പിക്കൂലോ ദൈവമേ
😍
അഭിഷേകം പ്രാപിച്ചാൽ എല്ലാം ആയി എന്നാണ് പലരുടെയും ധാരണ. അഭിഷേകം ഉള്ളവനെ പരിശുദ്ധാത്മാവ് ഉപദേശിക്കും (1യോഹന്നാൻ-2:27 വായിക്കുക. അതിനുശേഷം ഇതേ അധ്യായം ആറാം വാക്യം വായിക്കുക) ആ ഉപദേശം കൈക്കൊണ്ട് അനുസരണത്തിൽ ജീവിച്ചെങ്കിലേ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയുള്ളൂ എന്ന കാര്യം പലർക്കും അറിയില്ല.
👌🏻🙏🙏
Sthothram
എന്നിട്ടും ഫലസ്തീനിലെ ഷഹീദ് ആയ ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു തുള്ളി കണ്ണീർ ഒഴുക്കാൻ അച്ഛന്റെ പക്ഷ പാതിത്വം സമ്മതിക്കുന്നില്ലല്ലോ.. കഷ്ടം 😊
ആമേൻ God bless
Amen God bless you
പാസ്റ്റർ, ഉപനിധി വചനമാണെന്ന വ്യാഖ്യാനം തെറ്റാണ് 2 തിമ:- ൽ, അവൻ എന്റെ ഉപ നിധി ആ ദിവസം വരെ അതായത് യേശുവിന്റെ പ്രത്യക്ഷത വരെ സൂക്ഷിക്കും,, ഇവിടെ ഒരു വനിലുള്ള വിശ്വാസത്തേയാണ് ഉപ നിധി എന്നു പറയുന്നത്. നിധി ക്രിസ്തുവും, ഉപനിധി ആ ക്രിസ്തുവിലുള്ള വിശ്വാസവും പ്രത്യാശയും ആണ്
അപ്പോൾ തൊലിയൻ.
നാണ് ഞാൻ. പരീക്ഷയിൽക്കുടി കടന്നുപോകുന്ന. ഒരു വിശ്വസിയാണ് നാൻ ഇപ്പോ നിൽക്കുന്നതല്ല. എന്റെ ദൈവം എന്നെ നിർത്തിയിരിക്കുകയാണ് മറക്കില്ല. ഒരുനാളും എന്റ. രക്ഷക്നെയേ
നഷ്ടപ്പീടുന്നതിനുമുൻപ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം പാസ്റ്റർ. Hallealujah. Amen
നമ്മുടെ വാസം ചെറിയ വീടുകളിൽ താമസം തുടങ്ങി ആരംഭിക്കാം
ഈ ലോകത്തിൻ്റെ പ്രതാഭത്തിൽ നിന്നു ഒഴിഞ്ഞു നില്ക്കാം