- 229
- 2 847 888
MEDIA FORT
Приєднався 26 лют 2019
Malayalam online media
ഇന്ത്യയെന്ന ദേശീയസ്വത്വം നേടിയത് ഇവരുടെയും ജീവത്യാഗത്തിന്റെ ഫലമായാണ്.
ഈ സ്വാതന്ത്ര്യദിനത്തിൽ സ്മരിക്കാം കണ്ണവം തൊടീക്കളത്തെ മായാത്ത ഓർമകളിൽ നിലകൊള്ളുന്ന സ്വതന്ത്ര സമര സേനാനികളെ....
Переглядів: 382
Відео
ഏത് ആഗ്രഹവും സഫലമാവാൻ ഇവിടെ രുദ്രാഭിഷേകം നടത്തിയാൽ മതിയെന്നാണ് വിശ്വാസം
Переглядів 3764 місяці тому
2000 വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ചതായി പറയപ്പെടുന്ന ഈ ശിവക്ഷേത്രം പുരാതനമായ ചുവർചിത്രങ്ങൾക്ക് പേരുകേട്ടതാണ്
സഹകരണ മേഖലയിൽ വേറിട്ട കയ്യൊപ്പുമായി മാലൂരിന്റെ പെൺപട ! PHOENIX GYM MALOOR !
Переглядів 1,5 тис.5 місяців тому
പേരുപോലെ തന്നെ ... ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് അഭിമാനമായിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ മാലൂരിൽ പ്രവർത്തിക്കുന്ന ഫിനിക്സ് വനിതാ ഫിറ്റ്നസ് സെന്റർ. കണ്ടുനോക്കാം അവരുടെ വിശേഷങ്ങൾ ....
മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തലുകളുടെ കാലം സൃഷ്ടിച്ച അനുശ്വര സംവിധായകന്‍ സിദ്ദിഖ് ഇനി ഓർമ
Переглядів 175Рік тому
മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തലുകളുടെ കാലം സൃഷ്ടിച്ച അനുശ്വര സംവിധായകന്‍ സിദ്ദിഖ് ഇനി ഓർമ
ചേരിക്കൽ കോട്ടം പാലം പ്രവർത്തി പുരോഗമിക്കുന്നു.
Переглядів 72Рік тому
പിണറായി പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേരിക്കൽ കോട്ടം പാലം പ്രവർത്തി പുരോഗമിക്കുന്നു.
സൂര്യകാന്തി പ്രഭയിൽ തലശ്ശേരി ജഗന്നാഥ സന്നിധി
Переглядів 245Рік тому
ജഗന്നാഥ ക്ഷേത്രത്തിന്റെ മനോഹാരിത വർദ്ധിച്ചിരിക്കുകയാണ് സൂര്യകാന്തി പ്രഭയിലൂടെ.
ചന്ദ്രേട്ടന്റെ ലാംബ്രെട്ടാ ഓട്ടോ
Переглядів 776Рік тому
40 വർഷത്തോളം ആയി ലാബ്രേട്ട ഓട്ടോയിലെ ജീവിതവുമായി തലശ്ശേരി ഇല്ലത്ത് താഴെ ഉക്കണ്ടം പീടികയിലെ ചന്ദ്രേട്ടൻ
പൊള്ളാച്ചി മുത്തു മീഡിയ ഫോർട്ടിനോടൊപ്പം വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
Переглядів 1,9 тис.Рік тому
ഫ്ലവേഴ്സ് കോമഡി ഉത്സവത്തിൽ തരംഗം സൃഷ്ടിച്ച പൊള്ളാച്ചി മുത്തു മീഡിയ ഫോർട്ടിനോടൊപ്പം വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
മീഡിയാ ഫോർട്ട് ചള പളാസ് പ്രാങ്ക് ടീമുമായി കൈകോർക്കുന്നു
Переглядів 393Рік тому
ചളപളാസിന്റെ ആദ്യത്തെ പ്രാങ്ക് വീഡിയോ ഉടൻ മീഡിയാ ഫോർട്ടിലൂടെ
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല
Переглядів 127Рік тому
30 വർഷത്തോളമായി പൊള്ളുന്ന ചൂടിലും വാടാതെ തന്റെ കർമ്മ മേഖലയിൽ ശോഭിക്കുകയാണ് ആയിത്തറയിലെ സമിത് നിവാസിലെ സതി.
സ്വന്തം സംരഭത്തിലൂടെ ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ചിരിക്കയാണ് റെജിന എന്ന വീട്ടമ്മ
Переглядів 220Рік тому
സ്വന്തം സംരഭത്തിലൂടെ ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ചിരിക്കയാണ് റെജിന എന്ന വീട്ടമ്മ
വിഷ്ണു മൂർത്തി തെയ്യത്തിന്റെ അഗ്നിപ്രവേശനം
Переглядів 1,5 тис.Рік тому
വിഷ്ണു മൂർത്തി തെയ്യത്തിന്റെ അഗ്നിപ്രവേശനം
ക്രിസ്തുമസ് രാവുകളെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് നാടാകെ.
Переглядів 184Рік тому
ക്രിസ്തുമസ് രാവുകളെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് നാടാകെ.
ഞെട്ടരുത് മെസ്സിയുടെ സമ്പാദ്യം കേട്ട് .
Переглядів 3,1 тис.Рік тому
ഞെട്ടരുത് മെസ്സിയുടെ സമ്പാദ്യം കേട്ട് .
മെസ്സിയോ എംബാപ്പയോ ആരായിരിക്കും ലോക ചാമ്പ്യൻ
Переглядів 54Рік тому
മെസ്സിയോ എംബാപ്പയോ ആരായിരിക്കും ലോക ചാമ്പ്യൻ
പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പനമഹോത്സവം ചൊച്ചാഴ്ച്ച സമാപിക്കും.
Переглядів 104Рік тому
പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പനമഹോത്സവം ചൊച്ചാഴ്ച്ച സമാപിക്കും.
പോരാട്ടങ്ങളുടെ കനലുകൾ ഉണങ്ങാതെ 28ആം കൂത്തുപറമ്പ് രക്തസാക്ഷി ദിനം
Переглядів 5072 роки тому
പോരാട്ടങ്ങളുടെ കനലുകൾ ഉണങ്ങാതെ 28ആം കൂത്തുപറമ്പ് രക്തസാക്ഷി ദിനം
പാനുണ്ട മഹാദേവക്ഷേത്രത്തിൽ പരമശിവന്റെ 46 അടി ഉയരമുള്ള കാലാഗ്നിരുദ്ര ശില്പം ഒരുങ്ങുന്നു
Переглядів 1042 роки тому
പാനുണ്ട മഹാദേവക്ഷേത്രത്തിൽ പരമശിവന്റെ 46 അടി ഉയരമുള്ള കാലാഗ്നിരുദ്ര ശില്പം ഒരുങ്ങുന്നു
നൃത്തച്ചുവടുകൾക്ക് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തളിപ്പറമ്പ് കൂവോട്ടെ അമ്മൂമ്മമാരുടെ സംഘം
Переглядів 732 роки тому
നൃത്തച്ചുവടുകൾക്ക് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തളിപ്പറമ്പ് കൂവോട്ടെ അമ്മൂമ്മമാരുടെ സംഘം
പത്തരമാറ്റുള്ള മനസ്സുമായി നഗരസഭാ ശുചീകരണ തൊഴിലാളി
Переглядів 712 роки тому
പത്തരമാറ്റുള്ള മനസ്സുമായി നഗരസഭാ ശുചീകരണ തൊഴിലാളി
സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
Переглядів 592 роки тому
സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
സ്ക്കൂൾ ബസ്സിൽ നിന്നും ഫയര്‍ എക്സ്റ്റിങ്ഗ്വിഷര്‍ ചോർന്ന് കുട്ടികൾക്ക് അസ്വസ്ഥത
Переглядів 5302 роки тому
സ്ക്കൂൾ ബസ്സിൽ നിന്നും ഫയര്‍ എക്സ്റ്റിങ്ഗ്വിഷര്‍ ചോർന്ന് കുട്ടികൾക്ക് അസ്വസ്ഥത
ഇരിട്ടി - തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സ് ജീവനക്കാർ നടത്തിവന്ന മിന്നൽ പണിമുടക്ക് പിൻവലിച്ചു
Переглядів 972 роки тому
ഇരിട്ടി - തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സ് ജീവനക്കാർ നടത്തിവന്ന മിന്നൽ പണിമുടക്ക് പിൻവലിച്ചു
ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലാണ് ലോകം മുഴുവൻ.
Переглядів 562 роки тому
ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലാണ് ലോകം മുഴുവൻ.
കൂത്തുപറമ്പ് ടൗണിൽ ദുരൂഹ സാഹചര്യത്തിൽ വീടിന് തീ പിടിച്ചു
Переглядів 6432 роки тому
കൂത്തുപറമ്പ് ടൗണിൽ ദുരൂഹ സാഹചര്യത്തിൽ വീടിന് തീ പിടിച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ
Переглядів 482 роки тому
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ