Its me anu
Its me anu
  • 155
  • 260 722

Відео

പേടിയെ ആരും പേടിപ്പിക്കരുത് 😅🙏
Переглядів 2,9 тис.День тому
#kerala #gardening #terrace #adukkalathottam #garden #terracelife
പാഷൻ ഫ്രൂട്ട്
Переглядів 7514 днів тому
#kerala #terrace #gardening #adukkalathottam #house #passion fruit
കോവക്ക restored...
Переглядів 16114 днів тому
#kerala #gardening #terrace #adukkalathottam #home #kovakka #venda
പുതിയ കുറച്ചു പേര് കൂടി വന്നിട്ടുണ്ട് 😊
Переглядів 55228 днів тому
#kerala #gardening #terrace #adukkalathottam #garden #house #terracelife #food
വെളുത്തു തുടങ്ങിയെ ഉള്ളു
Переглядів 495Місяць тому
#kerala #gardening #terrace #adukkalathottam #garden #house
കുപ്പയിലും മാണിക്യം 😊
Переглядів 847Місяць тому
#kerala #gardening #terrace #adukkalathottam #garden #house #റോഡ് #kala
പുതിയ വിശേഷങ്ങൾ 😊
Переглядів 428Місяць тому
#kerala #gardening #terrace #garden #adukkalathottam #malayali
ഒരു ഉച്ച ഉച്ചര ഉച്ചേ മുക്കല്
Переглядів 999Місяць тому
#kerala #rain
വെയിലങ്ങോട്ട് കഴിഞ്ഞപ്പോഴോ.... കുളിര് 😇
Переглядів 899Місяць тому
#kerala #gardening #terrace #house #garden #adukkalathottam #koval
എന്റെ സ്വന്തം നാട് 😘
Переглядів 60Місяць тому
#നാട് #village #kerala #gramam #nadhi
ഞാനും എന്റെ കുഞ്ഞി തോട്ടവും 🥰
Переглядів 114Місяць тому
#kerala #gardening #terrace #house #nature #adukkalathottam
പുതിയ കോവൽ, നീളമുള്ളത്
Переглядів 269Місяць тому
#koval #kerala #gardening #terrace #house #nature #adukkalathottam #food
ഞങ്ങടെ ഒരു ഊണ് 🥰
Переглядів 1 тис.Місяць тому
#kerala #biriyani #oonu #food
പുതു മുഖങ്ങൾ
Переглядів 78Місяць тому
#kerala #garden #house #terrece #adukkalathottam #farming #കേസരിക്ക
ഒരു കുന്നികുരുവോളം തന്നാലും സന്തോഷം 🥰
Переглядів 2782 місяці тому
ഒരു കുന്നികുരുവോളം തന്നാലും സന്തോഷം 🥰
ഒരു മാങ്ങാ വിസിറ്റ്
Переглядів 2,2 тис.2 місяці тому
ഒരു മാങ്ങാ വിസിറ്റ്
കിട്ടില്ലാരിക്കും 🥺
Переглядів 912 місяці тому
കിട്ടില്ലാരിക്കും 🥺
ചില കാഴ്ചകൾ
Переглядів 6083 місяці тому
ചില കാഴ്ചകൾ
ചൂടിന് ശമനമോ? 🔥
Переглядів 2314 місяці тому
ചൂടിന് ശമനമോ? 🔥
വിജയ ഗാഥാകളാൽ മാത്രം ജീവിതം എഴുതാൻ കഴിയില്ലല്ലോ...
Переглядів 1,3 тис.4 місяці тому
വിജയ ഗാഥാകളാൽ മാത്രം ജീവിതം എഴുതാൻ കഴിയില്ലല്ലോ...
ഉള്ളതാകട്ടെ... എടുക്കുമ്പോ ഒരു സന്തോഷം
Переглядів 3,2 тис.4 місяці тому
ഉള്ളതാകട്ടെ... എടുക്കുമ്പോ ഒരു സന്തോഷം
ചെറുതായി ചെടികളൊക്കെ on ആയി
Переглядів 855 місяців тому
ചെറുതായി ചെടികളൊക്കെ on ആയി
ആറ്റുകാൽ പൊങ്കാല 2024🙏
Переглядів 1105 місяців тому
ആറ്റുകാൽ പൊങ്കാല 2024🙏
കുട്ടികൾ എല്ലാം ചെയ്തു ശീലിക്കട്ടെ 😊
Переглядів 945 місяців тому
കുട്ടികൾ എല്ലാം ചെയ്തു ശീലിക്കട്ടെ 😊
ഒരു മണ്ടക്കാട് യാത്ര 🥰
Переглядів 945 місяців тому
ഒരു മണ്ടക്കാട് യാത്ര 🥰
ഓരോ പുഴുക്കളും നാളത്തെ പൂമ്പാറ്റകളാണ്...
Переглядів 1505 місяців тому
ഓരോ പുഴുക്കളും നാളത്തെ പൂമ്പാറ്റകളാണ്...
മടമ്പള്ളിയിലെ മനോരോഗിയായി തോന്നിയാൽ അത് വെറും സങ്കൽപ്പികം മാത്രം 😅🙏
Переглядів 3005 місяців тому
മടമ്പള്ളിയിലെ മനോരോഗിയായി തോന്നിയാൽ അത് വെറും സങ്കൽപ്പികം മാത്രം 😅🙏
യോഗം എല്ലാർക്കും ഉണ്ടാവില്ലാരിക്കും... സാരമില്ല 🥰
Переглядів 1,7 тис.5 місяців тому
യോഗം എല്ലാർക്കും ഉണ്ടാവില്ലാരിക്കും... സാരമില്ല 🥰
വെറുതെ ഒരു ദിവസം 🥸
Переглядів 996 місяців тому
വെറുതെ ഒരു ദിവസം 🥸

КОМЕНТАРІ

  • @anamikamaruthara
    @anamikamaruthara 6 днів тому

    Theernnoo 🥲

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 6 днів тому

    Adipoli Video

  • @krishiLovers
    @krishiLovers 7 днів тому

    പൊളിച്ചു 🎉🎉 Harvest 😊

    • @Raindrops123-gp5hm
      @Raindrops123-gp5hm 7 днів тому

      Thank you... Trimming ഫലം ചെയ്തു കെട്ടോ... 🥰

    • @krishiLovers
      @krishiLovers 7 днів тому

      @@Raindrops123-gp5hm Ha , ok dear 🤩🤩

  • @user-ym7he5jj4u
    @user-ym7he5jj4u 7 днів тому

    കോവക്ക വിറ്റോ? നിത്യവഴുതനക്ക് 3 veriety എനിക്കറിയാം. പിന്നൊരു നാലാമൻ കാട്ടിലെത്. Wild veriety

    • @Raindrops123-gp5hm
      @Raindrops123-gp5hm 7 днів тому

      വിറ്റിട്ടില്ല... അടുത്ത വീട്ടിലൊക്കെ കൊടുത്തു... വിറ്റാലൊന്നു ആലോചിച്ചതാ...എനിക്കും മൂന്നെണ്ണം അറിയാം, ഒന്നിത്, ഇതിനേക്കാൾ ചെറുത് ഒരെണ്ണം, പിന്നെ പിങ്ക് കളർ വലുത്... നാലാമനെ പിടിയില്ല കെട്ടോ... 😊

    • @user-ym7he5jj4u
      @user-ym7he5jj4u 7 днів тому

      @@Raindrops123-gp5hm 🥰

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 днів тому

    Hai, Adipoli Sthalangal

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 днів тому

    Nalla Avatharanam, Adipoli Soundaanu

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 днів тому

    Aalu Villanaanu Moon

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 днів тому

    Adipoli Video, Super Sthalam

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 днів тому

    Munthiri Nadumppol Valiya Chattiyil Naduka

  • @sreejaputhoor
    @sreejaputhoor 8 днів тому

    ഞാനും സബ് ചെയ്തു പച്ചക്കറി കൃഷി ഒക്കെ കണ്ടോ വെണ്ടയ്ക്ക നിത്യവഴുതന കാവൽ എല്ലാം ഒത്തിരി ഇഷ്ടമായി❤❤

  • @sreejaputhoor
    @sreejaputhoor 8 днів тому

    Hai❤

  • @swapna_teacher
    @swapna_teacher 8 днів тому

    Anu ഞാനും കൃഷി ചെയ്യുന്നുണ്ട്. ഗ്രോ ബാഗിലാണ് കൂടുതൽ വക്കുന്നത്. Swapnalokam എന്ന എന്റെ ചാനലിൽ കൃഷി കാര്യങ്ങൾ ഇടുന്നുണ്ട്. കൃഷി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം പറയാൻ വയ്യ. നന്നായിട്ടുണ്ട് ഈ വീഡിയോ കാണാൻ. 👌❤️❤️❤️

    • @Raindrops123-gp5hm
      @Raindrops123-gp5hm 8 днів тому

      ഞാൻ കണ്ടു, നന്നായിട്ടുണ്ട് 🥰... സപ്പോർട്ട് ന് നന്ദി, നമുക്ക് ഇനിയും കാണാം 😊🙏

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 днів тому

    Super Video

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 9 днів тому

    Adipoli Video Ketto

  • @swapna_teacher
    @swapna_teacher 9 днів тому

    👌❤️❤️

  • @swapna_teacher
    @swapna_teacher 9 днів тому

    കോവക്ക 👌❤️

  • @swapna_teacher
    @swapna_teacher 9 днів тому

    പാഷൻ ഫ്രൂട്ട് പൂവല്ലേ 👌❤️❤️

  • @nishavibes
    @nishavibes 9 днів тому

    717 sub cheythitund dear. Krishi thottam nannayitund 👌. Enickum cheriya krishi thottam und 😊. Thirichum support cheyyane 😊

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 9 днів тому

    Super Video

  • @shyjapv9681
    @shyjapv9681 10 днів тому

    ആ ചെടി കയ്യിൽ വരുന്ന പോലാ കായ പറിക്കണെ Cut ചെയ്തു ടെ

    • @Raindrops123-gp5hm
      @Raindrops123-gp5hm 10 днів тому

      Yes👍

    • @Raindrops123-gp5hm
      @Raindrops123-gp5hm 10 днів тому

      ഞാൻ അങ്ങനാ പറിക്കുന്നെ, വീഡിയോ എടുക്കുമ്പോ ഒരു കയ്യിൽ ഫോൺ, ഒരു കൈ കൊണ്ടു പറിക്കേണ്ടി വരും... അതു കൊണ്ടാ ... ഇനി ഞാൻ ശ്രദ്ദിക്കണുണ്ട്

  • @jamisjami2433
    @jamisjami2433 11 днів тому

    Super ❤

  • @krishiLovers
    @krishiLovers 11 днів тому

    വീട്ടിലും വെണ്ടക്ക വളർന്നു വരുന്നുണ്ട് 😊 എന്നിട്ട് വേണം തോരൻ വെക്കാൻ 😅 ഈ വീഡിയോ നന്നായിട്ടുണ്ട് 👍👍

  • @Jasmine93554
    @Jasmine93554 11 днів тому

    നിത്യ വഴുതനങ്ങ ❤

  • @user-ym7he5jj4u
    @user-ym7he5jj4u 12 днів тому

    ❤❤

    • @user-ym7he5jj4u
      @user-ym7he5jj4u 12 днів тому

      ഇങ്ങനെ വലിച്ചു പറിക്കരുതേ. കത്തി or കത്രിക ഉപയോഗിക്ക്

    • @Raindrops123-gp5hm
      @Raindrops123-gp5hm 12 днів тому

      പലരും എന്നോട് പറഞ്ഞിട്ടുണ്ട്, വീഡിയോ എടുക്കുന്ന ടൈമിൽ പ്രയോഗികമായി ബുദ്ദിമുട്ട് ഉള്ളത് കൊണ്ടാ കെട്ടോ... എന്റെ കയ്യിൽ ഒരു കത്രിക ഉണ്ട് 😅

  • @user-ym7he5jj4u
    @user-ym7he5jj4u 15 днів тому

    Bridal boque അല്ലേ?

    • @Raindrops123-gp5hm
      @Raindrops123-gp5hm 14 днів тому

      അതെ അതെ... പക്ഷെ അമ്മൂമ്മ വേറെന്തോ പേര് പറയും 🥰

  • @user-ym7he5jj4u
    @user-ym7he5jj4u 15 днів тому

    😋😋 കായീച്ച കുത്തിയത് ആണ്.

    • @Raindrops123-gp5hm
      @Raindrops123-gp5hm 14 днів тому

      ആണോ? കയീച്ച ഇതു വരെ കുത്തി തുറക്കുമോ? 😇

  • @krishiLovers
    @krishiLovers 15 днів тому

    നന്നായിട്ട് ഉണ്ടല്ലോ 😊 👍👍

  • @user-ym7he5jj4u
    @user-ym7he5jj4u 19 днів тому

    Prune ചെയ്തു കൊടുത്താൽ branches വരും

  • @user-ym7he5jj4u
    @user-ym7he5jj4u 19 днів тому

    👍

  • @SNEHATHAMARA
    @SNEHATHAMARA 22 дні тому

    ❤❤

  • @SNEHATHAMARA
    @SNEHATHAMARA 22 дні тому

    🎉🎉🎉

  • @user-ym7he5jj4u
    @user-ym7he5jj4u 23 дні тому

    Hai. വീടെവിടെ?

    • @Raindrops123-gp5hm
      @Raindrops123-gp5hm 23 дні тому

      വീട് തിരുവനന്തപുരം anu🥰

    • @user-ym7he5jj4u
      @user-ym7he5jj4u 23 дні тому

      ഞാനും tvm ആണ്.

    • @user-ym7he5jj4u
      @user-ym7he5jj4u 23 дні тому

      ​@@Raindrops123-gp5hmTvm എവിടെ? ഞാൻ കാ ട്ടയിക്കോണം

    • @Raindrops123-gp5hm
      @Raindrops123-gp5hm 22 дні тому

      @@user-ym7he5jj4u ഞാൻ ശാസ്ത്മംഗലം 😊

    • @user-ym7he5jj4u
      @user-ym7he5jj4u 22 дні тому

      @@Raindrops123-gp5hm 🥰

  • @Ris-worlds
    @Ris-worlds 26 днів тому

    👍🏻👍🏻👍🏻❤️

  • @krishiLovers
    @krishiLovers 28 днів тому

    എൻ്റെ Vedio ലു കാണിച്ചിരുന്നു ഞ്ഞാെട്ടാഞ്ഞൊടിയൻ 👍 വീഡിയോ 👌👌

  • @krishiLovers
    @krishiLovers 28 днів тому

    അതിരാവിലെ തന്നെ gardening care തുടങ്ങിയോ 👍😊 വെണ്ടക്ക കണ്ടിട്ട് കൊതി വന്നു 😛

    • @Raindrops123-gp5hm
      @Raindrops123-gp5hm 28 днів тому

      കുറച്ചു നാള് മൈൻഡ് ഒത്തിരി കൊടുക്കാതിരുന്നു എല്ലാം നാശമായെടാ... ഇനി കുറച്ചു ശ്രദ്ദിക്കണം 🥰

  • @user-ym7he5jj4u
    @user-ym7he5jj4u Місяць тому

    Super ❤

  • @user-ym7he5jj4u
    @user-ym7he5jj4u Місяць тому

    അടിപൊളി ❤

  • @anjubinu3749
    @anjubinu3749 Місяць тому

    Kollalo terrace farming 🥰enikkum undu terracil krishi❤

  • @Ris-worlds
    @Ris-worlds Місяць тому

    👌🏻👌🏻👌🏻

  • @Ris-worlds
    @Ris-worlds Місяць тому

    അടിപൊളി 👌🏻👌🏻 new friend 🤝🏻🤝🏻 24 hours kazhinju subscribe cheyyane ❤❤

  • @krishiLovers
    @krishiLovers Місяць тому

    ഇവിടെയും ഇതു തന്നെ അവസ്ഥ , But ഇന്ന് വെയിലാ 😊😊👍

    • @Raindrops123-gp5hm
      @Raindrops123-gp5hm Місяць тому

      @@krishiLovers ennu ഇവിടേം വെയിലാ... ഇത് മിനിഞ്ഞാന്ന്... 😊

  • @hemalathasadukkala
    @hemalathasadukkala Місяць тому

    കോവക്ക ഉണ്ടായിലോ. വീഡിയോ കണ്ടു ന്യൂ ഫ്രണ്ട്. നാളെ ഇങ്ങോട്ടും varane👌🏻👍🏻❤️

  • @anjubinu3749
    @anjubinu3749 Місяць тому

    Ennu nalla vail anu evide🥰

  • @anjubinu3749
    @anjubinu3749 Місяць тому

    Super,enikkum koval undu kootayitto sub 687

  • @anjubinu3749
    @anjubinu3749 Місяць тому

    Nice presentation ❤

  • @krishiLovers
    @krishiLovers Місяць тому

    Nostalgia ഉണർത്തുന്ന ഗ്രാമത്തിൻ്റെ കാഴ്ചകൾ 👌👌👍👍

  • @krishiLovers
    @krishiLovers Місяць тому

    മഴ സമയത്ത് കോതി നിർത്തുന്നതാണ് നല്ലത് . പന്തലിലേക്ക് കയറാൻ ഒരു branch നിർത്തണം അതിന്ന് പൊട്ടി കിളിച്ചോളും . Prune ചെയ്യ തിട്ട് കുറച്ച് ജൈവവള ങ്ങളും ചുവട്ടിൽ ഇട്ട് കൊടുക്കണം. പാത്രത്തിൽ നട്ടിട്ടുണ്ടെങ്കിൽ ഹോൾ നോക്കണം 😊 👍👍👍

    • @Raindrops123-gp5hm
      @Raindrops123-gp5hm Місяць тому

      Yes, താങ്കളാണ് എന്നെ മോട്ടിവേറ്റ് ചെയ്തത് 😊, അതു പൊടിച്ചു കേറി തുടങ്ങി, thank you🥰

    • @krishiLovers
      @krishiLovers Місяць тому

      @@Raindrops123-gp5hm Thank you 🥰 you are welcome