Ulsavaperuma
Ulsavaperuma
  • 11
  • 66 200
പ്രസിദ്ധമായ വസൂരിമാല വരവ് | പിഷാരികാവ് കാളിയാട്ട മഹോത്സവം 2024.#youtubevideo #subscribers
പ്രസിദ്ധമായ വസൂരിമാല വരവ് | പിഷാരികാവ് കാളിയാട്ട മഹോത്സവം.
*വസൂരിമാല വരവിന് പിന്നിലെ ഐതിഹ്യം*
എഴുപത് വർഷങ്ങൾക്ക് മുമ്പ് മന്ദമംഗലം പ്രദേശം മുഴുവൻ മാരകമായ വസൂരി രോഗത്തിന്റെ പിടിയിലായിരുന്നു. ഈർച്ചപ്പണിയെടുത്ത് ജീവിക്കുന്നവരായിരുന്നു ഇവിടുള്ള ഭൂരിപക്ഷം പേരും. ഇവർ നാട്ടുമൂപ്പനായ പറമ്പിൽ കേളുവിന്റെ വീട്ടിലെത്തിച്ചേരുകയും നാട്ടുകാർ ഒത്തുചേർന്ന് ദേവിയെ പ്രാർത്ഥിക്കുകയും ചെയ്തു. പ്രദേശത്തുനിന്നും വസൂരി രോഗം വിട്ടുപോയാൽ എല്ലാവർക്കും ഇവിടെനിന്നും വസൂരിയുടെ വണ്ണത്തിലുള്ള സ്വർണമണി നേർച്ചയായി നേരാമെന്നായിരുന്നു പ്രാർത്ഥന. ഈ രോഗം മാറിയാൽ എല്ലാവർഷവും വസൂരിമാലയിൽ സ്വർണ മണി അധികമായി ചേർക്കുമെന്നും പറഞ്ഞു. ഇതുപ്രകാരം രോഗം മാറുകയും നേർച്ച പറഞ്ഞത് പ്രകാരം ഭക്തർ എല്ലാവർഷവും ദേവിയ്ക്ക് വസൂരിമാലയുമായി മന്ദമംഗലത്തുനിന്നും പിഷാരികാവിൽ എത്തുകയും ചെയ്യുന്നു.
ഇന്ന് 110 പവനോളം വyoutubegrowth #youtuber വസൂരിമാല. ഒരു പണത്തൂക്കമുള്ള മണികളാണ് വസൂരിമാലയിൽ കൂട്ടിച്ചേർക്കുക. ഇത് ഭക്തർ നേർച്ചയായി സമർപ്പിക്കും. ഇത്തവണ 190 മണികളാണ് കൂട്ടിച്ചേർത്തത്. പിഷാരികാവിൽ നിത്യവും ദേവിയെ അണിയിക്കുന്ന ആഭരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ വസൂരിമാല. കാളിയാട്ട വിളക്ക് തുടങ്ങിയാൽ സ്വാമിയാർകാവ് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പിഷാരികാവിലെത്തി ഈ മാല രജിസ്റ്ററിൽ ഒപ്പുവെച്ച് കൈപ്പറ്റുകയും വലിയ വിളക്ക് ദിവസം ആഘോഷപൂർവ്വം ക്ഷേത്രത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.
മന്ദമംഗലത്തുനിന്നും വസൂരിമാല വരവ് പുറപ്പെട്ടു കഴിഞ്ഞാൽ പിഷാരികാവിലേക്കുള്ള വഴിയ്ക്കിടയിൽ പതിനഞ്ചോളം വീടുകളിൽ നിന്നും വരവ് വസൂരിമാല വരവിനൊപ്പം കൂടിച്ചേർന്ന് നൂറുകണക്കിന് ആളുകൾ അണിനിരക്കുന്ന ആഘോഷവരവായാണ് ക്ഷേത്രത്തിലെത്തുക.
@_Ulsavaperuma_
#1000subscriber
#youtube #subscribe #youtubegrowth #aanakeralam
Переглядів: 654

Відео

വല്ലങ്ങി വെടിക്കെട്ട് 👌🥵🔥 #vedikettu #nenmara #youtube #subscribe
Переглядів 1546 місяців тому
വല്ലങ്ങി വെടിക്കെട്ട് 👌🥵🔥 @_Ulsavaperuma_ #youtube #subscribe #viral #youtubegrowth #youtuber #morelikes #moreviews #ulsavam #ulsavam2024 #nenmara #nenmaravela #vela #2024 #vedikettu #firework #newvideo #newsubscriberhelp #subscribetomychannel #subscribers #support
ശ്രീ പിഷാരികാവ് കൊടിയേറ്റം 2024...🙏#youtube #ulsavam #kodiyettam
Переглядів 886 місяців тому
ശ്രീ പിഷാരികാവ് കൊടിയേറ്റം 2024...🙏 #youtube #subscribe #viral #ulsavam #ulsavam2024 #youtubegrowth #morelikes #moreviews #moresubscribers #kerala #koyilandy #1000subscriber #1ksubscribers #malabar #kozhikode #2024 #ulsavam2024 #kodiyettam #youtuber #youtubevideo @_Ulsavaperuma_ @UlsavaPeruma @manayolakoyilandy2518 @malabariulsavam
SNDP🥵🔥 | Kavassery pooram vedikettu 2024.#youtube #subscribe #vedikettu #kavassery
Переглядів 1106 місяців тому
Vavulliapuram Desam🥵🔥 | Kavassery pooram vedikettu 2024. @_Ulsavaperuma_ #youtube #subscribe #viral #youtubegrowth #youtuber #yt #vedikettu #kavassery #2024 #firework #kerala #morelikes #moreviews #moresubscribers #like #subscribers #ulsavam2024 #pooram #pooram2024 #best #biggest
പാണ്ടിമേളം പൊയിൽക്കാവ് 2024...!!! #youtube #subscribe #viral #youtubegrowth
Переглядів 57 тис.6 місяців тому
പാണ്ടിമേളം പൊയിൽക്കാവ് 2024...!!! @manayolakoyilandy2518 @_Ulsavaperuma_ #aanakeralam #youtube #aana #aana_kazhchakal #thechikottukavuramachandran #ulsavam #koyilandy #youtubegrowth #youtube #subscribe #subscribetomychannel #viral #viralvideo #youtuber #moreviews #morelikes #moresubscribers #indianyoutuber #1000subscriber #1ksubscribers #reach #trending
വനമധ്യത്തിൽ കുടമാറ്റം | പൊയിൽകാവ് ക്ഷേത്ര മഹോത്സവം 2024.#youtube #subscribe
Переглядів 5096 місяців тому
വനമധ്യത്തിൽ കുടമാറ്റം | പൊയിൽകാവ് ക്ഷേത്ര മഹോത്സവം 2024. #kudamattam #wild #india #kerala #kozhikode #youtube #youtuber #youtubevideo #aana #youtubegrowth #aanapremi #aanapremam #aanakeralam #aana_kazhchakal #viral #viralvideo #viralvideos #temple #temples #koyilandy #puthuppally #best @_Ulsavaperuma_ @Ulsavakeralam @UlsavaPeruma @Aanakkaryam
കൊടിമരം ഇളകി പുതുപ്പള്ളി കേശവൻ |പൊയിൽകാവ് ക്ഷേത്ര മഹോത്സവം 2024.
Переглядів 3446 місяців тому
#aana #aanapremi #aanapremam #aanakeralam #viral #viralvideo #viralvideos #aana_kazhchakal #aanakeralam #youtube #youtuber #youtubechannel #newsubscriberhelp #new #help #newvideo #firstvideo #moreviews #morelikes #youtubegrowth #1k #1000subscriber #100 #100subs @manayolakoyilandy2518 @Aanakathakal_Resh @AANAPREMI143 @AanapranthanVishnu@_Ulsavaperuma_