Beena Mathew
Beena Mathew
  • 45
  • 134 585
THARAKANGALE | CHRISTMAS CAROL SONG | BEENA MATHEW | ANCY JOE PULICKEEL
Lyrics
Beena Mathew
Music
Ancy Joe Pulickeel
Vocals
Fr Aneesh OFM Cap
Fr Robin Puthuparampil
Ancy Joe Pulickeel
Preetha Kalarickal
Featuring
Fr Sebastian Chudakkattil OFM Cap
Fr Aneesh OFM Cap
Fr Robin Puthenparampil
Ancy Joe Pulickeel
Preetha Kalarickal
Ligi Bency
Jincy Mukesh
Harmony Arranged, Produced, Recorded, Mixed & Mastered
R.Noble
Studioph7 Tvm
Editing & Color Grading
Libin Noble
Studioph7 Tvm
Camera
SK
Audio & Video Production
Studioph7 Tvm
+91 9387732063
studioph7@gmail.com
LYRICS
താരകങ്ങളേ താരകങ്ങളേ കണ്ണുചിമ്മുന്നതെന്തിനോ?
താഴെ ഭൂമിയിൽ ലോകനായകൻ കൺതുറന്നതുകണ്ടുവോ (2)
വാനവീഥിയിൽ ദൂതരൊന്നായ് ഗ്ലോറിയാ പാടിടുന്നു
ഉന്നതങ്ങളിൽ സർവ്വശക്തനു സ്തുതികളേറ്റു പാടുന്നു (2)
സന്മനസ്സുള്ള മാനവർക്കായ് ശാന്തി നേർന്നിടുന്നു. (2)
(താരകങ്ങളേ…)
എന്തൊരദ്ഭുതമേ…ചെങ്കടലിനെ മുറിച്ചവൻ
മന്നയായ് മരുഭൂമിയിൽ മക്കൾക്കന്ന മേകിയോൻ (2)
ഇന്നു മാനവനായ്…കുഞ്ഞിളം പൈതലായ് (2)
താണിറങ്ങിയീ ഗോശാല തന്നിൽ
ജാതനായ രാത്രി (2)
(വാനവീഥിയിൽ…)
(താരകങ്ങളേ…)
അഗ്നിസ്തംഭമായ്…നിത്യം വഴിതെളിച്ചവൻ
മേഘത്തൂണായ് സതതം തണലായ് കൂടെ നടന്നവൻ(2)
ഇന്നു നിർമ്മലനാം…ദിവ്യപൈതലായ് (2) കുളിരണിഞ്ഞീറനായ്
മരുവിടും രാത്രി (2)
(താരകങ്ങളേ…(2)
വാനവീഥിയിൽ…)
KARAOKE 👇🏻
drive.google.com/file/d/1Npeg3Kzhjus3gbWoQ6YRDZzebFjkqcru/view?usp=drivesdk
Переглядів: 20 995

Відео

KADHAPRASANGAM | DAVID ERIC LINTO | BEENA MATHEW
Переглядів 45421 день тому
KADHAPRASANGAM | DAVID ERIC LINTO | BEENA MATHEW
KADHAPRASANGAM | LEJOY JIGY | BEENA MATHEW
Переглядів 343Місяць тому
KADHAPRASANGAM | LEJOY JIGY | BEENA MATHEW
SKIT - GURUKULAM | BEENA MATHEW | ABY ABRAHAM
Переглядів 6412 місяці тому
അധ്യാപകരുടെ ഇടയിലും പുഴുക്കുത്തുകൾ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. ഭൂരിഭാഗം അധ്യാപകരും കുട്ടികളെ മക്കളെപ്പോലെ കാണുന്നവരാണ്. കുട്ടികൾ നന്നാവണമെന്നും തെറ്റു ചെയ്താൽ തിരുത്തണമെന്നും ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇന്ന് അധ്യാപകർ ഭീതിയുടെ നിഴലിലാണ്. എന്തിനാണു വെറുതേ ‘പുലിവാലു’ പിടിക്കുന്നതെന്ന് അവരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന എല്ലാ അധ്യാപകർക്ക...
മകളാണ് പെങ്ങളാണ് ||Makalanu Pengalanu || മലയാളം കവിത || Beena Mathew
Переглядів 7846 місяців тому
മകളാണ് പെങ്ങളാണ് ||Makalanu Pengalanu || മലയാളം കവിത Lyrics || Beena Mathew Tune || Ancy Joe Vocal || Theertha. A.A Production || studioph7 Tvm Camera || Libin (Studio), Binesh Sudharmany (Outdoor)
KADHA PRASANGAM - NEETHIMAANAYA THAATHAN (ST.JOSEPH) | BEENA MATHEW
Переглядів 5966 місяців тому
Script - Beena Mathew Narration - David Eric Linto Keyboard - Fr. Aneesh Pulickal Capuchin Gypsy - Aaron P Triple Drum - Joe Vinod Camera - Fr.Jorlin Cap Special Thanks Fr. Sebastian Chundakattil Brother Abin Brother Leo
Christmas Dance | Malayalam
Переглядів 1,1 тис.11 місяців тому
Christmas Dance | Malayalam
Anti - Drug Skit | Malayalam | Beena Mathew
Переглядів 15 тис.Рік тому
Anti - Drug Skit | Malayalam | Beena Mathew
Japamala Chollam...|Beena Mathew | Justin Maruthaniyil | Lekshmi G
Переглядів 656Рік тому
Lyrics - Beena Mathew Vocal - Justin Maruthaniyil Music - Lekshmi G Produced By - Raju Xavier, Philomina Cyriac Music Arranged and Final Out - George Thomas ( Livera Musix) Special Thanks - Fr.Jorlin
Abhishekamari | Beena Mathew | studioph7 |
Переглядів 821Рік тому
Abhishekamari | Beena Mathew | studioph7 |
അരുതേ ലഹരി| Aruthe Lahari | Beena Mathew | Anan S Das |
Переглядів 916Рік тому
അരുതേ ലഹരി| Aruthe Lahari | Beena Mathew | Anan S Das |
INIYUM PULARIKAL | BEENA MATHEW | JUSTIN AMBROSE
Переглядів 2232 роки тому
INIYUM PULARIKAL | BEENA MATHEW | JUSTIN AMBROSE
The Hymn of Elizabeth | എലിസബത്തിന്റെ സ്തോത്രഗീതം | Beena Mathew
Переглядів 4983 роки тому
The Hymn of Elizabeth | എലിസബത്തിന്റെ സ്തോത്രഗീതം | Beena Mathew
ORE ORU NIMISHAM | BEENA MATHEW | ARAVIND K DEVASIA | ELZA BABU
Переглядів 2963 роки тому
ORE ORU NIMISHAM | BEENA MATHEW | ARAVIND K DEVASIA | ELZA BABU
ONNINGU KOODI | BEENA MATHEW | ELZA BABU
Переглядів 4873 роки тому
ONNINGU KOODI | BEENA MATHEW | ELZA BABU
KARALIL KINIYUNNA...| BEENA MATHEW | LEKSHMI G
Переглядів 3,5 тис.3 роки тому
KARALIL KINIYUNNA...| BEENA MATHEW | LEKSHMI G
NADHA VAROO | KARAOKE WITH LYRICS | BEENA MATHEW | BIJU CHANDY
Переглядів 3043 роки тому
NADHA VAROO | KARAOKE WITH LYRICS | BEENA MATHEW | BIJU CHANDY
NADHA VAROO...|| BEENA MATHEW || BIJU CHANDY
Переглядів 3,4 тис.3 роки тому
NADHA VAROO...|| BEENA MATHEW || BIJU CHANDY
Njan - Self Realisation | Malayalam Short Film
Переглядів 4,9 тис.3 роки тому
Njan - Self Realisation | Malayalam Short Film
KSHAMIKKUVAN || JIYONA || BEENA MATHEW
Переглядів 4,6 тис.3 роки тому
KSHAMIKKUVAN || JIYONA || BEENA MATHEW
KALVARI MALAYIL | KARAOKE WITH LYRICS | BEENA MATHEW | GEENA TOMY
Переглядів 1,1 тис.4 роки тому
KALVARI MALAYIL | KARAOKE WITH LYRICS | BEENA MATHEW | GEENA TOMY
KALVARY MALAYIL | BEENA MATHEW | GEENA TOMY | HOLY MASS ENTRY SONG
Переглядів 9174 роки тому
KALVARY MALAYIL | BEENA MATHEW | GEENA TOMY | HOLY MASS ENTRY SONG
NEEYAM PUTHU VEENJAL | BEENA MATHEW |
Переглядів 2,4 тис.4 роки тому
NEEYAM PUTHU VEENJAL | BEENA MATHEW |
Viswaika Nadhan Karaoke with Lyrics | Christian devotional song | Beena Mathew | Geena Tomy
Переглядів 1934 роки тому
Viswaika Nadhan Karaoke with Lyrics | Christian devotional song | Beena Mathew | Geena Tomy
VISWAIKA NADHAN[ HOLY COMMUNION SONG] | BEENA MATHEW | GEENA TOMY
Переглядів 1,6 тис.4 роки тому
VISWAIKA NADHAN[ HOLY COMMUNION SONG] | BEENA MATHEW | GEENA TOMY
THANAL MARANGAL | KAVITHA | BEENA MATHEW | SAUPARNIKA
Переглядів 2,9 тис.4 роки тому
THANAL MARANGAL | KAVITHA | BEENA MATHEW | SAUPARNIKA
Mizhineerkanangalaal - A hymn to Mother Mary
Переглядів 1,7 тис.4 роки тому
Mizhineerkanangalaal - A hymn to Mother Mary
Oh Maanava nee evide
Переглядів 4734 роки тому
Oh Maanava nee evide

КОМЕНТАРІ

  • @vimalageorge2890
    @vimalageorge2890 20 годин тому

    Congratulations dear Chundakattilachen and team. Super👍👍🙏

  • @ritimsusanroy
    @ritimsusanroy 4 дні тому

    Super oratory presentation and great music less vocal singing for his age. Excellent 💞🎁🎸🥁🎹🍫🎺🎏🎈🎷🍬🎊🍓💟

  • @GeorgeJoseph-v5q
    @GeorgeJoseph-v5q 5 днів тому

    Beautiful in all aspects.....

  • @mollymollychacko3800
    @mollymollychacko3800 5 днів тому

    🙏

  • @ancys81
    @ancys81 6 днів тому

    പ്രിയപ്പെട്ടവരെ📣📢🔈, ആഗതമാകുന്ന നമ്മുടെ കർത്താവിന്റെ പിറവിത്തിരുന്നാളിന് ഒരുക്കമായി ഞങ്ങൾ അണിയിച്ചൊരുക്കിയ ഒരു മനോഹര കരോൾ ഗാനമാണ് ഇത്⭐️🎹🎅🏻. ഈ ഗാനത്തെ ഹൃദയപൂർവം ഏറ്റെടുത്ത എല്ലാവർക്കും ഒത്തിരി നന്ദി... എല്ലാത്തിനും ഉപരി സർവശക്തനായ ദൈവത്തിനു സ്തുതി... അപ്പോൾ നമുക്കെല്ലാവർക്കും ഈ പാട്ട് കേട്ട് കർത്താവിന്റെ പിറവിത്തിരുന്നാളിന് ഒരുങ്ങാം. നിങ്ങളുടെ പള്ളികളിലെയും ,ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെയും, വിദ്യാലയങ്ങളിലെയും ക്രിസ്മസ് ആഘോഷത്തിലേക്ക് ഈ ഗാനം ഉപയോഗപ്പെടട്ടെ എന്നാശംസിക്കുന്നു....❤❤❤ *Happy Christmas in Advance* ❤❤❤ടീം താരകങ്ങൾ...❤❤❤ *TEAM THARAKANGAL*

  • @tintufrancis7582
    @tintufrancis7582 6 днів тому

    💞🎉👍🏻

  • @rakeshvs154
    @rakeshvs154 6 днів тому

    Super❤❤

  • @lekshmig1260
    @lekshmig1260 7 днів тому

    ❤❤

  • @preethageorge4449
    @preethageorge4449 8 днів тому

    ,👏👏👏👍

  • @annammajoseph6188
    @annammajoseph6188 8 днів тому

    ❤❤

  • @fredinsunny8279
    @fredinsunny8279 8 днів тому

    ❤❤

  • @marietvadakepurackal3826
    @marietvadakepurackal3826 8 днів тому

    👌

  • @Mentor-j888
    @Mentor-j888 8 днів тому

    Super 👍👍👍

  • @anujoseph6252
    @anujoseph6252 9 днів тому

    Congrats everyone 🎉🎉🎉❤❤❤

  • @georgepaulrose
    @georgepaulrose 9 днів тому

    Nice song.. Congrats to all..❤❤

  • @annammajoseph6188
    @annammajoseph6188 9 днів тому

    Lovely song🎉❤

  • @manojelavunkal8930
    @manojelavunkal8930 9 днів тому

    Good feel❤❤❤❤

  • @MoncyGeorge-g9y
    @MoncyGeorge-g9y 10 днів тому

    Nice song. ❤

  • @beenamathew6598
    @beenamathew6598 10 днів тому

    Karaoke descriptionൽ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

    • @Srk0970
      @Srk0970 9 днів тому

      ❤️🎉thank you tr

    • @MaddulaNani-j5w
      @MaddulaNani-j5w 5 днів тому

      Chord of song

    • @rejimolsajayan3390
      @rejimolsajayan3390 4 дні тому

      @beenamathew6598

    • @ThePaulson75
      @ThePaulson75 4 дні тому

      Pls send a lyrics

    • @ancys81
      @ancys81 3 дні тому

      ​@@ThePaulson75താരകങ്ങളേ താരകങ്ങളേ കണ്ണുചിമ്മുന്നതെന്തിനോ? താഴെ ഭൂമിയിൽ ലോകനായകൻ കൺതുറന്നതുകണ്ടുവോ (2) വാനവീഥിയിൽ ദൂതരൊന്നായ് ഗ്ലോറിയാ പാടിടുന്നു ഉന്നതങ്ങളിൽ സർവ്വശക്തനു സ്തുതികളേറ്റു പാടുന്നു (2) സന്മനസ്സുള്ള മാനവർക്കായ് ശാന്തി നേർന്നിടുന്നു. (2) (താരകങ്ങളേ…) എന്തൊരദ്ഭുതമേ…ചെങ്കടലിനെ മുറിച്ചവൻ മന്നയായ് മരുഭൂമിയിൽ മക്കൾക്കന്ന മേകിയോൻ (2) ഇന്നു മാനവനായ്…കുഞ്ഞിളം പൈതലായ് (2) താണിറങ്ങിയീ ഗോശാല തന്നിൽ ജാതനായ രാത്രി (2) (വാനവീഥിയിൽ…) (താരകങ്ങളേ…) അഗ്നിസ്തംഭമായ്…നിത്യം വഴിതെളിച്ചവൻ മേഘത്തൂണായ് സതതം തണലായ് കൂടെ നടന്നവൻ(2) ഇന്നു നിർമ്മലനാം…ദിവ്യപൈതലായ് (2) കുളിരണിഞ്ഞീറനായ് മരുവിടും രാത്രി (2) (താരകങ്ങളേ…(2) വാനവീഥിയിൽ…)

  • @AthiraAnoop-kr2mg
    @AthiraAnoop-kr2mg 10 днів тому

    👍👍👍

  • @BindhuShaji-qd2kp
    @BindhuShaji-qd2kp 10 днів тому

    വളരെ മനോഹരമായിരിക്കുന്നു

  • @francocapuchin
    @francocapuchin 10 днів тому

    Good lyrics. 🎉congratulations to all the team.

    • @ancys81
      @ancys81 10 днів тому

      Thank you Acha... 🙏🏻

  • @Suma-i7n
    @Suma-i7n 10 днів тому

    👍❤❤❤

  • @ashasona3128
    @ashasona3128 10 днів тому

    കരോക്കേ കിട്ടുമോ

  • @donmathew7564
    @donmathew7564 11 днів тому

    ❤❤❤

  • @ancys81
    @ancys81 11 днів тому

    താരകങ്ങളേ താരകങ്ങളേ കണ്ണുചിമ്മുന്നതെന്തിനോ? താഴെ ഭൂമിയിൽ ലോകനായകൻ കൺതുറന്നതുകണ്ടുവോ (2) വാനവീഥിയിൽ ദൂതരൊന്നായ് ഗ്ലോറിയാ പാടിടുന്നു ഉന്നതങ്ങളിൽ സർവ്വശക്തനു സ്തുതികളേറ്റു പാടുന്നു (2) സന്മനസ്സുള്ള മാനവർക്കായ് ശാന്തി നേർന്നിടുന്നു. (2) (താരകങ്ങളേ…) എന്തൊരദ്ഭുതമേ…ചെങ്കടലിനെ മുറിച്ചവൻ മന്നയായ് മരുഭൂമിയിൽ മക്കൾക്കന്ന മേകിയോൻ (2) ഇന്നു മാനവനായ്…കുഞ്ഞിളം പൈതലായ് (2) താണിറങ്ങിയീ ഗോശാല തന്നിൽ ജാതനായ രാത്രി (2) (വാനവീഥിയിൽ…) (താരകങ്ങളേ…) അഗ്നിസ്തംഭമായ്…നിത്യം വഴിതെളിച്ചവൻ മേഘത്തൂണായ് സതതം തണലായ് കൂടെ നടന്നവൻ(2) ഇന്നു നിർമ്മലനാം…ദിവ്യപൈതലായ് (2) കുളിരണിഞ്ഞീറനായ് മരുവിടും രാത്രി (2) (താരകങ്ങളേ…(2) വാനവീഥിയിൽ…)

  • @aaronshiju340
    @aaronshiju340 11 днів тому

    Super❤

  • @anjalibiju2392
    @anjalibiju2392 11 днів тому

    Super ❤

  • @gregorytmeppuram5081
    @gregorytmeppuram5081 11 днів тому

    മനോഹരമായ പാട്ടും വരികളും🎉 Congratulations 👏👏

    • @ancys81
      @ancys81 11 днів тому

      Thank you so much acha... 🙏🏻🙏🏻

  • @ramyak-r4i
    @ramyak-r4i 11 днів тому

    Lyrics kindly upload

    • @ancys81
      @ancys81 11 днів тому

      Already uploaded

  • @sinibiju7999
    @sinibiju7999 11 днів тому

    മനോഹരം ❤❤

  • @vladimirdevyatov1416
    @vladimirdevyatov1416 11 днів тому

    Very Beautiful song and singing!!!💞🙏🏻🙏🏻....Thank you everyone of you!!!...🙏🏻🙏🏻.....ഒരു കാര്യം കൂടി പറയുകയാണേ....Ancy Joe ചേച്ചിയെ വിളിച്ചിരുന്നത്...'Nightingale of St.Berchmans...'...എന്നായിരുന്നു....2002-2004 batch. ...ആളും ഓർമ്മയും തെറ്റിയിട്ടില്ലെന്നാണ് വിചാരിക്കുന്നത്!!!🙏🏻🙏🏻🙂

    • @ancys81
      @ancys81 11 днів тому

      Thank you so much dear...❤❤

    • @ancys81
      @ancys81 10 днів тому

      May i know who is this? 🤔

    • @vladimirdevyatov1416
      @vladimirdevyatov1416 10 днів тому

      @@ancys81 ....എന്റെ പേര് നൈജിൽ എന്നാണ്!!....ഇപ്പോൾ റാണിഗിരി ഇടവക അംഗമാണ്....വീട്ടുപേര് മിൽക്കി വേ...St. അൽഫോൻസാ കൂട്ടായ്മ....1998 മുതൽ 2005 വരെ ഞാനും St.Berchmans College ൽ പഠിച്ച ആളാണ്!!...ചേച്ചിയുടെ ഒരു വർഷം ജൂനിയർ ആയി....Chemistry ആയിരുന്നു....ഞാൻ PG 2nd year ആയപ്പോൾ ചേച്ചി പോയി...പക്ഷേ ഈശോ ചേച്ചിയുടെ ഇടവകയിലേക്ക് ഞങ്ങളെ കൊണ്ടുവരുമെന്ന് ഒരിക്കലും വിചാരിച്ചില്ല!!!

    • @ancys81
      @ancys81 10 днів тому

      @@vladimirdevyatov1416 aaha... Happy to hear that.... We will meet soon...

    • @vladimirdevyatov1416
      @vladimirdevyatov1416 10 днів тому

      @@ancys81 ....എന്റ user id കണ്ട് panic ചെയ്യേണ്ട...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരനാണ് വ്ളാഡിമിർ ഡെവ്യറ്റൊവ്....റഷ്യൻ സിങ്ങർ!!!....അദ്ദേഹത്തിന്റെ മകൾ മരീന ഡെവ്യറ്റോവ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരി...🙏🏻🙏🏻

  • @jossammadominic6415
    @jossammadominic6415 11 днів тому

    Super,prasangigan& eppol gayakanum anennu manasilaye..

  • @johnykuriannaduthadam614
    @johnykuriannaduthadam614 11 днів тому

    Congratzzz dear fathers and the whole crew.... Good song🥰🫂

  • @jesnasonu369
    @jesnasonu369 11 днів тому

    Super... Lyrics add cheyyumo

    • @ancys81
      @ancys81 11 днів тому

      Cheythittund

  • @peterachan3580
    @peterachan3580 11 днів тому

    Beautiful ❤❤

  • @ullasjohnullas1089
    @ullasjohnullas1089 11 днів тому

    മനോഹരം

  • @AlbinTom-e2x
    @AlbinTom-e2x 11 днів тому

  • @jaicyjames9127
    @jaicyjames9127 11 днів тому

    Superb ❤

  • @MaddulaNani-j5w
    @MaddulaNani-j5w 11 днів тому

    Please give the chord for key board

  • @AjiJoseph-y1d
    @AjiJoseph-y1d 11 днів тому

    Super...❤

  • @JESSYABRAHAM-y9h
    @JESSYABRAHAM-y9h 11 днів тому

    Superb🎉🎉

  • @janssenjoseph8312
    @janssenjoseph8312 11 днів тому

    Super ❤

  • @merymathew7757
    @merymathew7757 11 днів тому

    Very good performance

  • @daisyjosey7030
    @daisyjosey7030 11 днів тому

    Super

  • @AmbiliS-v2g
    @AmbiliS-v2g 11 днів тому

    💐💐Superb👍👍👌❤️❤️ stay blessed dear

  • @reniroshan9475
    @reniroshan9475 11 днів тому

    Super👍👍👍👍

  • @dr.subhamichael2105
    @dr.subhamichael2105 12 днів тому

    ഭക്തിനിർഭരവും താളാത്മകവുമായ ഗാനം. എല്ലാവർക്കും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു💐

  • @ancyabraham1887
    @ancyabraham1887 12 днів тому

    Super

  • @gigivarghese1662
    @gigivarghese1662 12 днів тому

    Super ❤