Royal Home Garden Kannur
Royal Home Garden Kannur
  • 128
  • 653 437

Відео

അബിയു വളപ്രയോഗം | Royal Garden
Переглядів 10 тис.14 днів тому
അബിയു വളപ്രയോഗം | Royal Garden
മാവിനെ എങ്ങനെ മഴകാലത്ത് സംരക്ഷിക്കാം
Переглядів 50921 день тому
ph no :9846080635 #like #keralagarden #subscribe #fruit #gardening #share ua-cam.com/video/Q3P3qCOZVQU/v-deo.htmlsi=DEAGJULUwSA4pMSG (കുറ്റി കുരുമുളക് ഗ്രാഫറ്റിംഗ് ) ua-cam.com/video/gLJL1HqBjJY/v-deo.htmlsi=vUsrQkaxRkyCJKQl (ചട്ടിയിൽ ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ നടാം )
ഡ്രാഗൺ കൃഷിയുടെ ഫങ്കൽ രോഗങ്ങൾ നമ്മുക്ക് എങ്ങനെ പ്രതിരോധിക്കാം | Royal Garden
Переглядів 1 тис.2 місяці тому
ഡ്രാഗൺ കൃഷിയുടെ ഫങ്കൽ രോഗങ്ങൾ നമ്മുക്ക് എങ്ങനെ പ്രതിരോധിക്കാം | Royal Garden
വീട്ടിലും നഴ്സറിയിലുമായുള്ള പഴങ്ങളുടെ വിളവെടുപ്പ് | Royal Garden
Переглядів 2,9 тис.2 місяці тому
വീട്ടിലും നഴ്സറിയിലുമായുള്ള പഴങ്ങളുടെ വിളവെടുപ്പ് | Royal Garden
ഡ്രമ്മിൽ ചട്ടിയിലും കായ്ക്കുന്ന വലുതും ചെറുതുമായ ഫ്രൂട്ട്സ് തൈകൾ | Royal Garden
Переглядів 1,8 тис.2 місяці тому
ഡ്രമ്മിൽ ചട്ടിയിലും കായ്ക്കുന്ന വലുതും ചെറുതുമായ ഫ്രൂട്ട്സ് തൈകൾ | Royal Garden
ഡ്രമ്മിൽ കായ്പ്പിക്കാൻ പറ്റിയ നല്ല ഇനം രണ്ടു മാങ്ങകൾ ( Namdok Mai , Kottukonam )
Переглядів 1,1 тис.2 місяці тому
ഡ്രമ്മിൽ കായ്പ്പിക്കാൻ പറ്റിയ നല്ല ഇനം രണ്ടു മാങ്ങകൾ ( Namdok Mai , Kottukonam )
പഴങ്ങളോട്കൂടി ഡ്രാഗൺ ഫ്രൂട്ട്സും വിദേശിയിനം ഫ്രൂട്ട്സ് പ്ലാന്റുകളും ഇതാ
Переглядів 2 тис.3 місяці тому
പഴങ്ങളോട്കൂടി ഡ്രാഗൺ ഫ്രൂട്ട്സും വിദേശിയിനം ഫ്രൂട്ട്സ് പ്ലാന്റുകളും ഇതാ
ഇതാണ് ജബോട്ടിക്കബ ( മരമുന്ദിരി ) | Jaboticaba Harvesting
Переглядів 2383 місяці тому
ഇതാണ് ജബോട്ടിക്കബ ( മരമുന്ദിരി ) | Jaboticaba Harvesting
ഈ വർഷത്തെ ആദ്യത്തെ ഡ്രാഗൺ ഫ്രൂട്ട് | Dragon fruit
Переглядів 3273 місяці тому
ഈ വർഷത്തെ ആദ്യത്തെ ഡ്രാഗൺ ഫ്രൂട്ട് | Dragon fruit
നിങ്ങൾക്കും ഡ്രമ്മിൽ ഇതുപോലെ പഴചെടികൾ നടാം
Переглядів 4,9 тис.4 місяці тому
നിങ്ങൾക്കും ഡ്രമ്മിൽ ഇതുപോലെ പഴചെടികൾ നടാം
ഡ്രമ്മിൽ കായ്ച്ചുനിൽക്കുന്ന മരമുന്തിരി | Jaboticaba
Переглядів 9298 місяців тому
ഡ്രമ്മിൽ കായ്ച്ചുനിൽക്കുന്ന മരമുന്തിരി | Jaboticaba
ഡ്രാഗൺ ഫ്രൂട്ട്സ്ന്റെ ഈ വർഷത്തെ അവസാനഘട്ട വിളവെടുപ്പും തൈ ഒരുക്കി നിർത്തലും
Переглядів 30510 місяців тому
ഡ്രാഗൺ ഫ്രൂട്ട്സ്ന്റെ ഈ വർഷത്തെ അവസാനഘട്ട വിളവെടുപ്പും തൈ ഒരുക്കി നിർത്തലും
നമുക്ക് ഇതുപോലെയും ഫ്രൂട്ട്സ് പ്ലാന്റുകൾ കൃഷി ചെയ്യാം
Переглядів 2,1 тис.10 місяців тому
നമുക്ക് ഇതുപോലെയും ഫ്രൂട്ട്സ് പ്ലാന്റുകൾ കൃഷി ചെയ്യാം
ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പും തൈ ഉൽപാദനവും | Dragon Fruit | Royal Home Garden Kannur
Переглядів 754Рік тому
ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പും തൈ ഉൽപാദനവും | Dragon Fruit | Royal Home Garden Kannur
ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ ഫങ്കൽ രോഗവും അതിനുള്ള പരിഹാരവും | How to treat dragon fruit fungal disease
Переглядів 838Рік тому
ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ ഫങ്കൽ രോഗവും അതിനുള്ള പരിഹാരവും | How to treat dragon fruit fungal disease
ഡ്രമ്മിലും ഗ്രോബാഗിലും കായ്ച്ചുനിൽക്കുന്ന പഴചെടികൾ | Royal Home Garden Kannur
Переглядів 1,6 тис.Рік тому
ഡ്രമ്മിലും ഗ്രോബാഗിലും കായ്ച്ചുനിൽക്കുന്ന പഴചെടികൾ | Royal Home Garden Kannur
കുറ്റികുരുമുളക് ഗ്രാഫ്റ്റിംഗ് രീതി | Royal Home Garden Kannur
Переглядів 179Рік тому
കുറ്റികുരുമുളക് ഗ്രാഫ്റ്റിംഗ് രീതി | Royal Home Garden Kannur
മാവിന്റെ തളിരിലകൾ മുറിച്ചിടുന്നത് എങ്ങനെ തടയാം | Royal Home Garden Kannur
Переглядів 517Рік тому
മാവിന്റെ തളിരിലകൾ മുറിച്ചിടുന്നത് എങ്ങനെ തടയാം | Royal Home Garden Kannur
ഡ്രാഗൺ ഫ്രൂട്ടിന്റെ പൂവ് എങ്ങനെ ഹാൻഡ് പോളിനേഷൻ ചെയ്യാം | Royal Home Garden Kannur |
Переглядів 380Рік тому
ഡ്രാഗൺ ഫ്രൂട്ടിന്റെ പൂവ് എങ്ങനെ ഹാൻഡ് പോളിനേഷൻ ചെയ്യാം | Royal Home Garden Kannur |
ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ ചട്ടിയിൽ നടാം | Dragon Fruit planting | Royal Home Garden Kannur
Переглядів 62 тис.Рік тому
ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ ചട്ടിയിൽ നടാം | Dragon Fruit planting | Royal Home Garden Kannur
കുറ്റികുരുമുളക് തൈ എങ്ങനെ ഡ്രമ്മിൽ നടാം | Royal Home Garden Kannur
Переглядів 1,7 тис.Рік тому
കുറ്റികുരുമുളക് തൈ എങ്ങനെ ഡ്രമ്മിൽ നടാം | Royal Home Garden Kannur
ഗ്രോ ബാഗിലെ ചീര കൃഷി | Royal Home Garden Kannur
Переглядів 626Рік тому
ഗ്രോ ബാഗിലെ ചീര കൃഷി | Royal Home Garden Kannur
എന്റെ വീട്ടിലെ കുറ്റികുരുമുളക് | Royal Home Garden Kannur
Переглядів 803Рік тому
എന്റെ വീട്ടിലെ കുറ്റികുരുമുളക് | Royal Home Garden Kannur
ഡ്രമ്മിൽ എങ്ങനെ മാവ് നടാം ROYAL HOME GARDEN KANNUR
Переглядів 3,8 тис.Рік тому
ഡ്രമ്മിൽ എങ്ങനെ മാവ് നടാം ROYAL HOME GARDEN KANNUR
ഡ്രാഗൺ ചെടിയുടെ രോഗ കീട നിയന്ത്രണവും ഒച്ചിനെ എങ്ങനെ അകറ്റാം...
Переглядів 4,2 тис.Рік тому
ഡ്രാഗൺ ചെടിയുടെ രോഗ കീട നിയന്ത്രണവും ഒച്ചിനെ എങ്ങനെ അകറ്റാം...
Vietnam Super Early Jackfruit | #shorts #share #like #subscribe #jackfruit
Переглядів 1,9 тис.Рік тому
Vietnam Super Early Jackfruit | #shorts #share #like #subscribe #jackfruit
Dragon fruit planting in container | Royal Home Garden Kannur
Переглядів 18 тис.Рік тому
Dragon fruit planting in container | Royal Home Garden Kannur

КОМЕНТАРІ

  • @Rasil717
    @Rasil717 День тому

    Thippali thai kodukanundo?

  • @Kashmal
    @Kashmal 2 дні тому

    ഇത് ഡെൽഹരി അല്ല ഡെൽഹരി നീളം ഉണ്ടാകും

  • @MarbaMathew
    @MarbaMathew 3 дні тому

    ഇത് വില്പന ക്ക് ഉള്ളതാണോ

  • @JoseMV-fw6wf
    @JoseMV-fw6wf 3 дні тому

    ഇതൊക്കെ പരാജയം ആണ്. കർഷകർ വഞ്ചിതറക്കരുത്. നമ്മുടെ നാട്ടിൽ നിലവിൽ ഉള്ള വിജയിച്ച കൃഷി മാത്രം തിരഞ്ഞടുക്കുക. Kvk പോലുള്ള ഗവണ്മെന്റ് സഹായം ഉറപ്പാക്കിയാൽ കപളിപ്പിക്കൽ പരിപാടിയിൽ നിന്ന് രക്ഷപെടാം

  • @NPGARDEN-PETS
    @NPGARDEN-PETS 3 дні тому

    Ith bari1 malta aan

  • @jbvlogs5299
    @jbvlogs5299 5 днів тому

    Rate etryanu coreir undo dtdc

  • @mtvlog3975
    @mtvlog3975 5 днів тому

    എന്താതൈകളുടെവില

  • @ShahulHameed-po5nj
    @ShahulHameed-po5nj 5 днів тому

    നാട്ടുകാരൻ 👌🏻

  • @kamaladalam80
    @kamaladalam80 7 днів тому

    What about pruning?

  • @faseelat6898
    @faseelat6898 7 днів тому

    Ochin enda cheyyuka

  • @ShahulChuzhali
    @ShahulChuzhali 7 днів тому

    ഞാന്‍ അബീയുവിന് ജൈവവളം കൊടുത്തിട്ട് 10 ദിവസം ആയി ഇനി Polihite കൊടുക്കാൻ പറ്റുമോ?

  • @nasrisvlog5577
    @nasrisvlog5577 7 днів тому

    Irikkur

  • @user-fx4jk4yy7o
    @user-fx4jk4yy7o 7 днів тому

    Kannur evideyan sthalam

  • @nasreeetk7079
    @nasreeetk7079 8 днів тому

    Rate

  • @diblxgchfjgjvg9229
    @diblxgchfjgjvg9229 9 днів тому

    താങ്കളുടെ ഫോൺ നമ്പർ തരുമോ

  • @khaleelurahmankk2553
    @khaleelurahmankk2553 9 днів тому

    കേമറ പിടിച്ചവനും കുറച്ച് വളം ഇട്ടു കൊടുക്കണം

  • @Rasil717
    @Rasil717 10 днів тому

    തിപ്പലി കമ്പ് കിട്ടുമോ

  • @rinusreesreejith9645
    @rinusreesreejith9645 10 днів тому

    Ente abiyu nannayi pookkunund kaya illa oru 2.5 year aayi😢

  • @shyleshkakkuni
    @shyleshkakkuni 10 днів тому

    ഏതിനം ആണ് ..തൈ കിട്ടുമോ

  • @nK-xf9kw
    @nK-xf9kw 11 днів тому

    Verullathu nattu but vere shigirangal undakunnilla athinu kure time edukkuvo

  • @johnsonyohannan576
    @johnsonyohannan576 12 днів тому

    Rate കൂടുതൽ ആണ്.

  • @susheelalevan9279
    @susheelalevan9279 12 днів тому

    Polyhilite dose?

  • @Nulmay24
    @Nulmay24 12 днів тому

    Dragon Aussies Gold undo?

  • @alikunhimundotte4898
    @alikunhimundotte4898 12 днів тому

    Yarayude edu valam

  • @kckadampuzha
    @kckadampuzha 13 днів тому

    നല്ല അറിവുകൾ പകർന്നതിന് നന്ദി 🙏🏻

  • @Fasnasworld-Bc
    @Fasnasworld-Bc 13 днів тому

    ❤❤❤

  • @RiyasPulukool-kb6cn
    @RiyasPulukool-kb6cn 13 днів тому

    Golek mango Undo

  • @sijoscapzz2898
    @sijoscapzz2898 14 днів тому

    Mango plant ntokke fertilizer kodukkam annoru video cheyyuo

  • @GireeshanM-kk6bl
    @GireeshanM-kk6bl 14 днів тому

    Polihilite എവിടെ കിട്ടും

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 14 днів тому

    മാജിക്ക് ചോക്ക് എന്ന ഒരു പോക്കുണ്ട് 25 പൈസ മാത്രമുള്ള ഇതുക്കെണ്ട് ചുവട്ടിൽ വരച്ചാൽ മതി

  • @mtvlog3975
    @mtvlog3975 15 днів тому

    എന്റെ ഡ്രാഗൻഫ്രൂട്ട് കംബ് കട്ട് ചെയ്ത് വെച്ചത് എല്ലാം അടിഭാഗം ചീഞ്ഞുപോകുന്നു എന്തുകൊണ്ടാണ് അങ്ങിനെ വെരുന്നത്

    • @royalhomegardenkannur7265
      @royalhomegardenkannur7265 15 днів тому

      സാഫ് ഫങ്കിസൈഡ് മുക്കി വെക്കുക

    • @mtvlog3975
      @mtvlog3975 15 днів тому

      @@royalhomegardenkannur7265 എത്രമണിക്കൂർ മുക്കിവെക്കണം എങ്ങിനെയാണ് ഉപയോഗംഎന്ന് വിവരിക്കാമോ

    • @royalhomegardenkannur7265
      @royalhomegardenkannur7265 15 днів тому

      5gram 1ലിറ്റർ വെള്ളം 10 മിനിറ്റ് മുക്കിവെക്കുക നട്ടതിനു ശേഷം ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യുക

    • @mtvlog3975
      @mtvlog3975 15 днів тому

      @@royalhomegardenkannur7265 thanks ❤️🌹

  • @prabhakaranm366
    @prabhakaranm366 16 днів тому

    Super വിവരണം 🙏

  • @prabhakaranm366
    @prabhakaranm366 16 днів тому

    ❤️❤️

  • @gemmacyril9430
    @gemmacyril9430 17 днів тому

    Which gum y are using here

  • @subhashk2767
    @subhashk2767 19 днів тому

    It's not viatnam musambi

  • @vaisakhp.g5430
    @vaisakhp.g5430 20 днів тому

    Thurissu ഇവിടെ കിട്ടും

  • @gowdamannatarajan1092
    @gowdamannatarajan1092 20 днів тому

    എന്താണ് d a p

  • @ashrafqamar
    @ashrafqamar 21 день тому

    Jamb ഒക്കെ മരത്തിൽ അടിക്കുകയോ ഭൂമിയോട് ചെയുന്ന ഏറ്റവും വലിയ അബരാതം Jamb മരത്തിൽ അടിക്കുമ്പോൾ ഒരു തേനീച്ചയുടെ ദേഹത്ത് ആയാൽ ആ തേനീച്ച കോളനി 15 ദിവസം കൊണ്ട് ഇല്ലാതാകും ഉറുമ്പും അങ്ങിനെ തന്നെയാണ് ഒരു ഇരുമ്പിന്റെ ദേഹത്ത് ആയാൽ അത് കൂട്ടിൽ കയറിയാൽ 15 ദിവസത്തിനുള്ളിൽ ആ കൂട്ടിലെ മുഴുവൻ ഉറുമ്പും ചാവും കഴിയുമെങ്കിൽ jamb അടിക്കാതെ മറ്റുള്ളത് ഉപയോഗിക്കുക

  • @aboveandbeyound9605
    @aboveandbeyound9605 21 день тому

    Nice

  • @shihasro
    @shihasro 21 день тому

    Gold or green best?

  • @nidaartmahmood
    @nidaartmahmood 21 день тому

    എന്റെ abiyu plant 1 വർഷം ആയി വെച്ചിട്ട് ഇപ്പോൾ അതിൽ പൂക്കൾ ഉണ്ടായിട്ടുണ്ട് homegrown plant ആണ്

  • @nidaartmahmood
    @nidaartmahmood 21 день тому

    ബിവേരിയ അടിച്ചാൽ മതിയോ

    • @royalhomegardenkannur7265
      @royalhomegardenkannur7265 20 днів тому

      മതി പോയിട്ടില്ലെങ്കിൽ മാത്രം ഇത് ചെയ്താൽ മതി

  • @AtoZAnsarAtoZ
    @AtoZAnsarAtoZ 21 день тому

    Give me contact number

  • @mtvlog3975
    @mtvlog3975 21 день тому

    ഇത് ഒരെണ്ണം കിട്ടാൻഎന്താവയി

  • @mtvlog3975
    @mtvlog3975 21 день тому

    എന്താവില

  • @nisarkty3923
    @nisarkty3923 21 день тому

    Home grown അബിയു 2 എണ്ണം വേണം എന്ന് കേട്ടു .. എന്റെ അബിയു 4 വർഷമായി.. പൂക്കുന്നതല്ലാതെ കാ പിടിക്കുന്നില്ല ☹️

    • @royalhomegardenkannur7265
      @royalhomegardenkannur7265 20 днів тому

      ചാണക പൊടി എല്ലുപൊടി വേപ്പിൻപിണ്ണാക്ക് കൊടുത്തതിനുശേഷം 7 ദിവസം കഴിഞ്ഞ് 50ഗ്രാം d a p കൊടുക്കുക അതിനുമുമ്പായി ph ബാലൻസ് ചെയ്യുക

    • @gowdamannatarajan1092
      @gowdamannatarajan1092 20 днів тому

      എന്താണ് d a p

    • @savadka
      @savadka 18 днів тому

      എന്റെയും ഇതേ അവസ്‌ഥ ആണ്, 3 വർഷമായി പൂവിടുന്നു

  • @kennadyjohn5940
    @kennadyjohn5940 21 день тому

    നിറയെ പൂത്തിട്ടുണ്ട് എന്നാൽ കഴിഞ്ഞ കൊല്ലവും ഈ കൊല്ലവും ഒറ്റ കായപോലും പിടിച്ചിട്ടില്ല... അബിയുവിൽ ആൺമരമുണ്ടോ...?

    • @royalhomegardenkannur7265
      @royalhomegardenkannur7265 21 день тому

      നന്നായി വളം കൊടുക്കുക ചാണകപ്പൊടി എല്ലുപൊടി വേപ്പിൻപിണ്ണാക്ക് 1മാസത്തിനു ശേഷം d a p 50gram പിന്നെ micro nutriyans കൊടുക്കുക

  • @Eldoseg
    @Eldoseg 21 день тому

    കായ്ക്കാത്ത അബിയു വെട്ടി കളഞ്ഞിട്ടു വേറെ ഒരെണ്ണം വച്ച് കൊടുക്കുന്നതായിരിക്കും ഭംഗി. ഉറുമ്പിൻ്റെ ഉപദ്രവം ഇതുപോലെ തന്നെ നന്നായി കായ്ക്കുന്ന അബിയു മരത്തിലും ഉണ്ട്. പറ്റുമെങ്കിൽ നന്നായി കയ്ക്കുന്ന അബിയു മരത്തിൻ്റെ പഴം ഒരെണ്ണം വാങ്ങി അതിലുള്ള വിത്ത് നട്ടു വളർതുക. അബിയു സീസൺ ആകുമ്പോൾ ധാരാളം പഴങ്ങൾ വാങ്ങാൻ കിട്ടും. അബിയു ചെടിക്ക് അല്പം ചാണകപ്പൊടി വർഷത്തിൽ രണ്ട് പ്രാവശ്യം ഇട്ട് കൊടുത്താൽ 2 വർഷം കൊണ്ട് കായ പിടിക്കും.

  • @salvatv5622
    @salvatv5622 21 день тому

    സഹോദരാ ജമ്പ് ഒരിക്കലും നേരിട്ട് ഉപയോഗിക്കരുത് 😢അത് ചെടികൾ വലിച്ചെടുത്താൽ അതിന്റെ എഫെക്ട് വിട്ടു പോകില്ല പുല്ലിൽ അടിച്ചപ്പോൾ ആ പുല്ലു തിന്ന പശു ചത്തു പോയെന്നു കൃഷി വിദഗ്ധരുടെ പോസ്റ്റിൽ കണ്ടു.... അപ്പോൾ അബിയു ഉണ്ടാകുമ്പോൾ അതിൽ ഈ രാസഗുണം ചേർന്നിട്ടുണ്ടാകും.. ശ്രദ്ധിക്കുമല്ലോ ജമ്പ് ഉറുമ്പിനു ഉപയോഗിക്കെണ്ടി വന്നാൽ തന്നെ ഒരു അടപ്പിലോ ഇലയിലോ ആക്കി മണ്ണിലോ മരത്തിലോ ആകാതെ വെക്കുക അല്പം പഞ്ചസാര ചേർത്ത വെള്ളത്തിൽ ലായിപ്പിക്കാം അപ്പോൾ എവിടേക്കും പകരില്ല ഒരു ഉറുമ്പ് കഴിച്ചാൽ തന്നെ കൂടോടെ നശിക്കും അതാണ്‌ ജമ്പ്

  • @sreerag9823
    @sreerag9823 22 дні тому

    Ber apple Kaya pidikunnila

    • @royalhomegardenkannur7265
      @royalhomegardenkannur7265 21 день тому

      പൊട്ടാഷ് അടങ്ങിയ വളം കൊടുക്കണം npk