- 166
- 221 369
UNFORGETTABLE THOUGHTS
India
Приєднався 23 бер 2020
In this channel you can watch Malayalam short messages with short stories. you can also watch some of the inspirational messages of various channel in this channel
ക്രൂശിക്കപ്പെട്ട ക്രിസ്തു || Powefull Christian message by Pr. K K Renjith || #gospel_preaching
#gospel #kkrenjith #2024 #malayalamchristian
#christianmotivation #newmalayalammessage
#lifeblessingchurch #prkkrenjith
#christianmotivation #newmalayalammessage
#lifeblessingchurch #prkkrenjith
Переглядів: 85
Відео
എന്താണ് സുവിശേഷം?? Malayalam Christian message || Bro. Dinu Vijayan
Переглядів 7016 годин тому
#malayalamchristian #2024 #motivation #gospel #whatisgospel #christianmotivation #dinuvijayan
പരിശുദ്ധൻ മഹോന്നതദേവൻ || Beautiful malayalam christian worship song || Bethel Fest ||
Переглядів 30521 годину тому
മനോഹരമായ ഈ ഗാനത്തോടൊപ്പം നമുക്കും ദൈവത്തെ ആരാധിക്കാം #malayalamworshipsong #2024 #malayalamchristian #പരിശുദ്ധൻ
സാധു സുന്ദർ സിങ്ങും മന്ത്രവാദിയും ദൈവ വചനവും || Malayalam christian motivation || Bro. Dinu Vijayqn
Переглядів 784День тому
സുന്ദർ സിംഗിനോട് ഏറ്റു മുട്ടിയ മന്ത്രവാദി Malayalam christian videos #sadhusundarsingh #2024 #malayalamchristian #sudersingh #indianchristianmissionary
യുവ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക സന്ദേശം || Bro. Ebenezer Thyagaraj || Youth Arise Trivandrum
Переглядів 130День тому
Christian motivation talk Malayalam christian message Youth arise trivandrum Loco ministries #malayalamchristian #2024
ഏലിയാവിനെ ഭയപ്പെടുത്തിയ നിശബ്ദത || Malayalam Christian message || Bro. Dinu Vijayan
Переглядів 13114 днів тому
ഏലിയാവിനെ ഭയപ്പെടുത്തിയ നിശബ്ദത || Malayalam Christian message || Bro. Dinu Vijayan
D L Moody യെ പ്രശംസിച്ച ഒന്നാമത്തെ വ്യക്തി || Malayalam christian Short message || Dinu Vijayan
Переглядів 22128 днів тому
#malayalamchristian #dlmoody #moody #lifestoryofdlmoody #historyofdlmoody
നിങ്ങൾ കാത്തിരിക്കുന്നവരാണോ?? ഈ സന്ദേശം നഷ്ടമാക്കാതെ കേൾക്കുക || Bro. Dinu Vijayan
Переглядів 99Місяць тому
#malayalamchristian #2024 #christianmotivation #newchristianmessage #malayalamchristianmessages
പാസ്റ്റർ ജിബിൻ കോട്ടൂരിന്റെ അനുഗ്രഹിക്കപ്പെട്ട ഒരു സന്ദേശം || Malayalam Christian Message
Переглядів 59Місяць тому
അനാവശ്യമായി വിമർശിക്കപ്പെടുന്നുണ്ടോ?? ഈ സന്ദേശം കേൾക്കുക #jibin #malayalamchristian #2024 #tentrevival #christianmotivation
ചരിത്രം സൃഷ്ടിച്ചവർ | Episode - 1 | സാധു സുന്ദർ സിംഗിന്റെ ജീവചരിത്രം | #sadhusundarsingh
Переглядів 272Місяць тому
#malayalamchristian #sundersingh #2024 #sadhusundarsingh
നിൻ മാർവോട് ചേരട്ടെ ഞാൻ യേശു നാഥാ || Malayalam christian Song | Sung by Abel
Переглядів 325Місяць тому
എന്റെ എല്ലാം എല്ലാം നീയേ #malayalamchristian #malayalamchristiandevotionalsongs #malayalamchristianworship
അന്യഭാഷയെ കുറിച്ച് പാസ്റ്റർ കെ എ എബ്രഹാം പറയുന്നത് കേൾക്കുക || Other toungue || Pr K A Abraham
Переглядів 6 тис.Місяць тому
അന്യഭാഷയെ കളിയാക്കുന്നവരോട് #othertoungue #prkaabraham #kaabraham #christianmotivation #2024
ശക്തമായ ഒരു ദൈവീക സന്ദേശം || Pr. Aravind Mohan | Malayalam christian message #2024
Переглядів 489Місяць тому
#ആത്മാവിൽ #സഞ്ചരിക്കുന്നവർ #aravindmohan #praravind
Rev. വില്യം ലീയുടെ അനുഗ്രഹിക്കപ്പെട്ട ഒരു സന്ദേശം || God's Time || #williamlee #malayalamchristian
Переглядів 1042 місяці тому
#2024 #newchristianmessage #revwilliamlee #christianmotivation
Malayalam worship by Bro. Aby Shalom | Malayalam Christian devotional songs and message
Переглядів 352 місяці тому
Malayalam worship by Bro. Aby Shalom | Malayalam Christian devotional songs and message
മാനസാന്തരം | Malayalam Christian message by Rev. William Lee | Enhlish - Malayalam message
Переглядів 1,6 тис.2 місяці тому
മാനസാന്തരം | Malayalam Christian message by Rev. William Lee | Enhlish - Malayalam message
സങ്കീർത്തനങ്ങൾ പദ്യരൂപത്തിൽ കേൾക്കാം | ചരിത്ര പശ്ചാതലത്തോടൊപ്പം | Psalms in audio
Переглядів 4092 місяці тому
സങ്കീർത്തനങ്ങൾ പദ്യരൂപത്തിൽ കേൾക്കാം | ചരിത്ര പശ്ചാതലത്തോടൊപ്പം | Psalms in audio
Message by Dr. P G Vargis | മുന്നറിയിപ്പ് | Indian Evangelical Team
Переглядів 1462 місяці тому
Message by Dr. P G Vargis | മുന്നറിയിപ്പ് | Indian Evangelical Team
നിന്നെ ലോകം മനസിലാക്കുന്ന ഒരു കാലം വരും!! Bro. Dinu Vijayan
Переглядів 2182 місяці тому
നിന്നെ ലോകം മനസിലാക്കുന്ന ഒരു കാലം വരും!! Bro. Dinu Vijayan
Malayalam Christian Worship by Immanuel K B | Youth Arise | യേശുവേ എൻ ജീവനെ
Переглядів 682 місяці тому
Malayalam Christian Worship by Immanuel K B | Youth Arise | യേശുവേ എൻ ജീവനെ
Powerful worship by Bro. Joe Ashok | New malayalam worship | മലയാളം ആരാധന
Переглядів 1523 місяці тому
Powerful worship by Bro. Joe Ashok | New malayalam worship | മലയാളം ആരാധന
⭕⭕അവൻ സകലതും നന്നായി ചെയ്തു 🔥🔥 || Bro. Dinu Vijayan | Bonami crusade Day - 2
Переглядів 693 місяці тому
⭕⭕അവൻ സകലതും നന്നായി ചെയ്തു 🔥🔥 || Bro. Dinu Vijayan | Bonami crusade Day - 2
Idukki Blessing Fest in Bonami | Day -1 | കുഷ്ടരോഗിയെ തൊട്ട യേശു | New malayalam christian message
Переглядів 5893 місяці тому
Idukki Blessing Fest in Bonami | Day -1 | കുഷ്ടരോഗിയെ തൊട്ട യേശു | New malayalam christian message
മനോഹരമായി ഈ പാട്ടു പാടിയ മോളെ ദൈവം അനുഗ്രഹിക്കട്ടെ || Malayalam worship song | ആരാധന അങ്ങേക്കാരാധന
Переглядів 1823 місяці тому
മനോഹരമായി ഈ പാട്ടു പാടിയ മോളെ ദൈവം അനുഗ്രഹിക്കട്ടെ || Malayalam worship song | ആരാധന അങ്ങേക്കാരാധന
🔴🔴 IDUKKI BLESSING FEST | Day - 1 | ദൈവസ്നേഹത്തിനു പിന്നിലെ മർമ്മം | Bro. Dinu Vijayan |
Переглядів 1963 місяці тому
🔴🔴 IDUKKI BLESSING FEST | Day - 1 | ദൈവസ്നേഹത്തിനു പിന്നിലെ മർമ്മം | Bro. Dinu Vijayan |
ഒരു ഇടം കയ്യനായിരിക്കുക. Part - 2| Beautiful message by Rev. Dr. P G Vargis |
Переглядів 883 місяці тому
ഒരു ഇടം കയ്യനായിരിക്കുക. Part - 2| Beautiful message by Rev. Dr. P G Vargis |
ആത്മസാനിധ്യമുള്ള ആരാധന | Bro. Sushanth | Tent revival Thiruvalla | #malayalamworsship
Переглядів 1463 місяці тому
ആത്മസാനിധ്യമുള്ള ആരാധന | Bro. Sushanth | Tent revival Thiruvalla | #malayalamworsship
Malayalam audio Bible | ഉല്പത്തി അധ്യായം -4 | ചിത്രങ്ങളുടെ സഹായത്തോടെ ബൈബിൾ കേൾക്കാം | #bible
Переглядів 403 місяці тому
Malayalam audio Bible | ഉല്പത്തി അധ്യായം -4 | ചിത്രങ്ങളുടെ സഹായത്തോടെ ബൈബിൾ കേൾക്കാം | #bible
പുറത്തു കാണുന്നതിനേക്കാൾ അകത്തു കേൾക്കുന്നത് വിശ്വസിക്കുക | Pr. Sam Jacob | Malayalam Christian
Переглядів 3433 місяці тому
പുറത്തു കാണുന്നതിനേക്കാൾ അകത്തു കേൾക്കുന്നത് വിശ്വസിക്കുക | Pr. Sam Jacob | Malayalam Christian
Beutiful message by Rev. Dr. P. G Vargis. ഒരു ഇടതു കയ്യനായിരിക്കുക. Part - 1 | Malayalam christian
Переглядів 2673 місяці тому
Beutiful message by Rev. Dr. P. G Vargis. ഒരു ഇടതു കയ്യനായിരിക്കുക. Part - 1 | Malayalam christian
Amen🪽🤍🕯️
" No weapon ever fashioned against you shall harm you. " - ISAIAH 54 : 17. AMEN. AMEN 🙏 🙏 🙏.
Amen🔥
Anoitingmessage
AnointingMessage
❤❤🎉🎉🎉🙏🙏🙏👍👍👍❤️🔥❤️🔥❤️🔥❤️🔥🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️
Amen
He is a good God servants but he pass already right?
Yes!
Amen❤🔥❤🔥❤🔥❤🔥
AMEN 🙏🏻
Iam participated the meeting
Amen
🔥🔥🔥🔥
ദൈവ ഭയം.... അതൊരു വ്യാജ നിലപാടാണ്. ദൈവം ആരെയും ഒന്നും ചെയ്യില്ലെന്ന് അറിവുള്ളവര്‍ക്ക്, മേലാളന്മാര്‍ക്കു അറിയാം. അതുകൊണ്ട് തന്നെയാണ് അവർ ബോധപൂര്‍വ്വം തെറ്റുകൾ, നുണകള്‍, തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. പാവം അറിവില്ലാ ത്ത മനുഷ്യരെ നിയന്ത്രിക്കാന്‍ ദൈവത്തെ ഉപയോഗിച്ച് മേലാളന്മാരുടെ ഇഷ്ടം നടപ്പാക്കുന്നു. ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്. But എത്രയോ വിവേചനവും, പകയും, കൊലപാതകവും, ക്രൂരതയും ആണ് ദൈവം നടപ്പാക്കിയത് എന്ന് എഴുതിയിരിക്കുന്നു. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ എല്ലാ പുസ്തകങ്ങളില്‍ ഒരുപാട് കാണുന്നു. ശെരിക്കും സത്യമായ ദൈവത്തിനു തെറ്റ് പറ്റില്ല. അത് കട്ടായം. ദൈവത്തിന് തെറ്റ് പറ്റീ എന്ന് പറയുന്നത് നിലനില്പിന്റെ പ്രശ്‌നം ആകുമ്പോള്‍ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് സയൻസ് വഴി തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക, സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് സ്വയം പരിശോധിക്കുക. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും, സ്വപ്നവും, ഭാവനയും, കഥകളും, നുണകളും, കുറച്ചു സത്യങ്ങളും ആണ്. But സത്യം അത് മാത്രം അയിരിക്കണം എന്നില്ല, അത് എല്ലാ കാലത്തും നിലനില്‍ക്കുന്ന സത്യവും നീതിയും അല്ലാ.പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
🙏
Sthothrum
Amen Amen Amen Amen Amen Amen Amen Amen
🙏🏻🙏🏻🙏🏻
Amen
സ്തോത്രം.... ആമേൻ 🙏🏻🙏🏻🙏🏻🙏🏻
ആമേൻ
Amen
Voice is too low
Dear brother, സാധിക്കുമെങ്കിൽ ഒന്നും രണ്ടും, മൂന്നും നൂറ്റാണ്ടുകളിൽ ദൈവ സഭ നേരിട്ട പീഡനങ്ങളെപ്പറ്റി, അതായത് Christian persecution എന്ന വിഷയത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ???....
തീർച്ചയായും പരിശ്രമിക്കാം!!👍
വളരെ നന്ദി ബ്രദർ..... ഇനിയും ഇതുപോലെയുള്ള നല്ല ഉദാഹരണങ്ങളും സന്ദേശങ്ങളും അടങ്ങുന്ന വീഡിയോ ചെയ്യുക.....
ഉറപ്പായും!!👍
👌🏻ɢᴏᴅ ʙʟᴇꜱꜱ ʏᴏᴜ... ʙʀᴏᴛʜᴇʀ
അന്യഭാഷയിൽ സംസാരിക്കുന്നവൻ ദൈവത്തോടത്രേ സംസാരിക്കുന്നു
അന്യഭാഷയിൽ സംസാരിക്കുന്നവൻ ദൈവത്തോടത്രേ സംസാരിക്കുന്നു
❤❤❤
🔥🔥🔥
Amen.praise jesus
👍🏻
കുറെ പൊട്ട മണ്ടൻ വിശ്വാസികൾ ഉള്ളത് കൊണ്ടത് കഞ്ഞി കുടിച് പോകാം. എന്നെ ഒന്നു വിളിച്ചാൽ അവിടെ വന്നു. എല്ലാം പൊളിച്ചു തരും
Podaaa pulle avavnte puzhungiya prarthana 😡😡😡
ദയവായി മനസിലാക്കുക: യേശുവിൻ്റെ പേരിൽ തട്ടിപ്പുകൾ നടത്തുന്നവർ പെന്തെക്കൊസ്തർ എന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇവരെല്ലാം ന്യൂജനറേഷൻ എന്ന സാത്താന്യ തന്ത്രത്തിൻ്റെ കണ്ണികൾ മാത്രമാണ്. ഇവരൊക്കെ പറഞ്ഞാൽ കേൾക്കുന്ന യേശു ആരാണെന്ന് 2തെസ്സെലോനി. രണ്ടാം അദ്ധ്യായത്തിൽ കാണാം . ഇതുപോലുള്ള നിരവധി യേശു സേവകർ ഉണ്ട്. യഥാർത്ഥ ദൈവസഭയെ നിന്ദിക്കുവാനുള്ള അന്ത്യ ക്രിസ്തുവിൻ്റെ തന്ത്രങ്ങളുടെ Agent മാർ മാത്രമാണ് ഇക്കൂട്ടർ. വ്യക്തമായ വചന ഉപദേശങ്ങളിൽ നിലനിന്നിരുന്ന പെന്തെക്കൊസ്ത് സമൂഹത്തെ ന്യൂ ജനറേഷനാക്കി നശിപ്പിച്ചതിൻ്റെ ശിൽപികൾ പലരാണ്. അവർ എബ്രായർ, 11:1 ന് പുതിയ ഒരു വ്യാഖ്യാനം നൽകി. വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. ( എബ്രായർ 11 : 1 ) Now faith is the substance of things hoped for, the evidence of things not seen. ( Hebrews 11 : 1 ) ഈ വാക്യത്തിൻ്റെ യഥാർത്ഥ അർത്ഥം, ആശിക്കുന്ന നിത്യജീവൻ ലഭിക്കും എന്ന ഉറപ്പും കാണാത്ത കാര്യങ്ങളായ, നിത്യജീവനിൽ ലഭിക്കുന്നവയുടെ നിശ്ചയവും എന്നതാണ്. തൽപരകക്ഷികൾ അത് ചെറുതായിട്ടൊന്നു ദുർവ്യാഖ്യാനം ചെയ്തപ്പോൾ ന്യൂ ജനറേഷൻ ചിന്തകളുടെ ആരംഭമായി. ഉപദേശങ്ങൾ ഭാരമായി കരുതിയിരുന്ന ജനങ്ങൾക്ക് ഉപദേശങ്ങൾ ഒഴിവാക്കിയ ഈ തന്ത്രം വളരെ ഇഷ്ടപ്പെട്ടു. ആശിക്കുന്ന ഭൗതികനന്മകൾ ലഭിക്കും എന്ന ഉറപ്പും കാണാത്ത ഉദ്ദിഷ്ട കാര്യങ്ങൾ ലഭിച്ചു എന്നുള്ള നിശ്ചയവും എന്ന് വചനം വ്യാഖ്യാനിക്കുകയാണ്ചെയ്തത്. വചനം പ്രായോഗികമാക്കി ഉദ്ദിഷ്ടകാര്യങ്ങൾ സാദ്ധ്യമാക്കുന്നത് എങ്ങനെയെന്ന വിശദീകരിക്കുന്ന പുസ്തകങ്ങളും രചിക്കപ്പെട്ടു. അവയിലെ ചില ഉദാഹരണങ്ങൾ: കഞ്ഞി കുടിക്കുവാൻ വകയില്ലാത്ത വനാണെങ്കിലും ഒരു ബെൻസ് കാറ് വേണം എന്ന് ഉറപ്പിച്ചാൽ കാണാത്ത കാറ് വീട്ടിലെ ഇല്ലാത്ത കാർപോർച്ചിൻ കിടക്കുന്നു എന്ന് വിശ്വസിക്കണം; നിശ്ചയിക്കണം; കാറ് പോർച്ചിൽ കിടക്കുന്നു എന്ന് വിശ്വാസക്കണ്ണാൽ കണ്ടുകൊണ്ട് ദിവസവും കാറിനു ചുറ്റും നടന്നു സ്തോത്രം ചെയ്യണം. അങ്ങനെ അപ്രാപ്യമായ കാറ് യേശു നൽകിയതായ സാക്ഷ്യങ്ങൾ കൂടിയാകുമ്പോൾ പുതിയ ചിന്ത ആർക്കാണ് വേണ്ടാതാകുന്നത്? അങ്ങനെ വീടോ വിദേശജോലിയോ എന്തു വേണമെങ്കിലും യേശു ഒരുക്കിക്കൊടുക്കും. ആഗ്രഹിക്കുന്നവയുടെ കൃത്യമായ ഡിസൈൻ വരച്ചു വച്ചു കൊണ്ടു വേണം യേശുവിനോട് ആവശ്യപ്പെടാൻ എന്നതു നിർബന്ധമാണ്. ഒരു മേശയാണ് ആവശ്യമെങ്കിൽ മേശയുടെ കാല് എങ്ങനെയുള്ളതായിരിക്കണം എന്നുവരെ കൃത്യമായി പറഞ്ഞിരിക്കണം. അങ്ങനെ അവർ സുവിശേഷം ജനപ്രിയമാക്കിയപ്പോൾ നല്ല ധനവരു മാനവും ഏറ്റവും വലിയ സഭകളും രൂപപ്പെട്ടു . പാപമോചനം നൽകി മനുഷ്യരെ വീണ്ടെടുക്കുന്ന, മാനസാന്തരം ആവശ്യപ്പെടുന്ന യേശുവിൻ്റെ സുവിശേഷം അപ്രസക്തമായി. ഉപദേശം ഉൾപ്പെടെ സുവിശേഷം പറഞ്ഞ് ആത്മ രക്ഷ ഉറപ്പാക്കണമെങ്കിൽ പരിശുദ്ധാത്മാഭിഷേകം വേണം. ഉപദേശങ്ങൾ ഇല്ലാത്ത ന്യൂജനറേഷൻ സുവിശേഷം പറഞ്ഞ് മനുഷ്യരെ കൂട്ടുവാൻ വാക്സാമർത്ഥ്യവും ആകാരഭംഗിയും മാത്രം മതി.
ഇവനെ കല്ലിനു എറിജു പിടിച്ചു കെട്ടിയിടണം 🥰🥰🥰🥰🥰
മൂന്ന് ഇനം അന്യഭാഷ ? കൊഴിത്തോരൻ,ചാപ്സ്,ഡ്രൈ ഫ്രൈ ? ഉലർത്തിയത്, പെരുട്ടു , മന്തി കൊഴിപ്പൂട വരഞ്ഞത് ലിവർ കൊണ്ടാട്ടം ഭാവിയിൽ ഇവയൊക്കെ കണ്ടുപിടിച്ചേക്കാം. ബെറ ബര ബീര മട്ടൻ ,പോത്ത്,കിറു കിരെ അരിഞ്ഞു ചില്ലി ചിക്കൻ പോലെയെടുത്ത് ചില്ലി മട്ടൻ മറുകൃതിയാക്കി കൂടാരാട വാർപ്പു പിടിക്കാൻ? ചങ്കു തകർന്നു വിളിച്ചു കൂകി തിരിച്ചെത്തുമ്പോൾ ചൂടോടെ തിന്നു തകർക്കും!
അന്യഭാഷ പറയുന്ന ഭാഷ ഒരു ഭാഷയും അല്ല വെറും അപശബ്ദം മാത്രം.ഈ വിശദികരണം ജനങ്ങളെ പറ്റിക്കാണ് താങ്ങൾ വചനം വളച്ചൊടിക്കുന്നു. ഒരു നാൾ കണക്ക് പറയണം
അപ്പൊ മാളികമുറിയിൽ സംഭവിച്ചത് എന്താണാവോ 🤔?
തോന്ന്യാസം പറയുന്ന തോന്ന്യവാസി
Udayippinte usthathe
ഹമ്പട കുമ്പട ഡിജി ഡിജി ദുഗിഗമാണ് ബാലബഷി ഹലോ ബഷി ഏറെറ. ഇതു ഇതു ഏതു ഭാഷ? നങ്ങടെ പള്ളിയിൽ ഒരു ആള് പറയുന്നത് ആണ്?
ഇയാൾക്ക് കാര്യമായ എന്തൊ കുഴപ്പമുണ്ട്. അന്യഭാഷയുടെ പേരിൽ സ്റ്റേജിൽ ബഹളം വെച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഇദ്ദേഹത്തിൻറ രീതിയാണ്. ഇവരുടെ അന്യഭാഷ ദൈവത്തിൽ നിന്നും വന്നതാണെന്നതിന് എന്താണ് തെളിവ്. അന്യഭാഷ പറയുന്നവർ അത് മനസിലാവുന്ന ഭാഷയിൽ വ്യാഖ്യാനിച്ചു കൊടുക്കണമെന്നാണ് പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുണ്ടുള്ളത്. ഒരു സമയത്ത് രണ്ടൊ മൂന്നൊ പേർ മാത്രമേ അന്യഭാഷ പറയാവു എന്നും പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുണ്ട്. അന്യഭാഷ വ്യാഖ്യാനിച്ചു കൊടുത്തില്ലെങ്കിൽ പൊതു സഭയിൽ മിണ്ടരുത് എന്നും പൗലോസ് അപ്പോസ്തലൻ പറഞ്ഞിട്ടുണ്ട്. പെന്തകോസ്തുകാർ എന്ന് പറയുന്ന ആരാണ് പൗലോസ് അപ്പോസ്തലൻറ ഈ ഉപദേശം അനുസരിക്കുന്നത്. അന്യ ഭാഷാ പ്രാവിച്ചവർ എല്ലാവർക്കും പ്രയോജനമുള്ള രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കണമെന്നും ബൈബിളിൽ എഴുതീട്ടുണ്ട്. ഇതൊന്നും പ്രാവിപ്പാൻ ഇവർക്ക് കഴിയുന്നില്ല. വർഷങ്ങളായി അന്യഭാഷ പറഞാലും ഇവർക്ക് ഒരു കുരുടനേയൊ മുടന്തനേയൊ സൗഖ്യമാക്കാൻ കഴിയില്ല. അപ്പോൾ ഇവരുടെ ആത്മാവ് ഏതാണ്. ആത്മാവിൻറെ ആരാധന എന്നും പറഞ്ഞു കൈയടിച്ചു ബഹളം ഉണ്ടാക്കുന്ന ആരാധനയാണ് ഇവർ പിന്തുടരുന്നത്. ഇത്തരം ആരാധന രീതി നിർത്തണമെന്നാണ് പൗലോസ് അപ്പോസ്തലൻ പറയുന്നത്. അല്ലെങ്കിൽ നിങ്ങൾക്ക് പ്രാന്താണെന്ന് മറ്റുള്ളവർക്ക് തൊന്നുമെന്നും പൗലോസ് അപ്പോസ്തലൻ പറയുന്നു. ചെവി ഉള്ളവർ കേൾക്കട്ടെ.
പാവപെട്ട ജനങ്ങളെ പറ്റിച്ചു നീയൊക്കെ വീർത്തു
ദേശീയ പതാകയുടെ നടുവിൽ അശോക ചക്രം വച്ച ദൈവത്തിന് സ്തോത്രം 😆😄
😂😂
പതാക അവറാൻ
Ivane okke shock adippickanam
Talleyoli. Ninta kotattil. Teeyil.chuttu pazhuppicha paaara adichu ketti vaayil koodi eadukkanam..talleyoli.talleyoli
You talk hind , english marattti gujarThi all are ahnny bhasha for maloos
ഇങ്ങേര് ഒരു മണ്ടൻ ആണെന്ന് മനസിലായി 😂, ബൈബിളെ ഒരു വാക്യം പോലും പറയില്ല
അന്യ ഭാഷ അവിടെ നിൽക്കട്ടെ. സത്യാവിശ്വാസി അന്യഭാഷ സംസാരിക്കും അതുപോലെ മരണകാരണമായ വിഷം കഴിച്ചാലും മരിക്കില്ല. നിങ്ങൾ വിഷം കഴിക്കാൻ തയ്യാറാണോ. അങ്ങനെ നിങ്ങൾ ചെയ്‌താൽ നിങ്ങൾ സത്യ ക്രിസ്ത്യാനി ആണെന്ന് സമ്മതിക്കാം. 🤣🤣🤣
ദൈവത്തെ പരീക്ഷിക്കരുത് എന്ന് കൂടി എഴുതിയിട്ടുണ്ട്!! സാധു സുന്ദർ സിംഗ് മൂന്നു പ്രാവശ്യത്തിലധികം താൻ അറിയാതെ വിഷം കഴിച്ചിട്ടുണ്ട്!! അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുമുണ്ട്!❤️
@unforgettablethoughts8633 ദൈവത്തെ പരീക്ഷിക്കുക അല്ല നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങൾ ദൈവത്തിന്റെ യഥാർത്ഥ ഇഷ്ട ദാസനാണോ എന്നറിയാൻ വേണ്ടിയാണ്. അങ്ങനെയെങ്കിൽ നിങ്ങളുടെ കൂടെ വരാലോ
@@happy-ti9fs ആ വാക്യം നിങ്ങൾക്കു കൂടെയുള്ളയാണ്!!❤️
Nee varanda...ninte veetil irunna mathi @@happy-ti9fs
Amen ....super
അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗ്ഗീയ പിതാവായ യഹോവയാം ദൈവം അവിടുത്തെ പുത്രനായ യേശു ക്രിസ്തുവിനെ മനുഷ്യരാശിക്ക് നൽകിയത് നമ്മൾ യേശുക്രിസ്തുവിനോട് പഠിച്ച യേശുക്രിസ്തുവിനെ അനുഗമിച്ചു ക്രിസ്തു എന്ന തലയോളം വളർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവപുത്രന്മാരായി തീരുവാൻ വേണ്ടിയാണ് ഇതാണ് ദൈവത്തിന്റെ ഇഷ്ടം ഇതാണ് യെശയ്യാ പ്രവാചകൻ 53 പത്തിൽ പറയുന്നത്,"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു." - ഫിലിപ്പിയർ 3:14"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16"എന്നാൽ നാം പിതാവായ ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13 യേശുക്രിസ്തുവിന്റെ ആയിരവർഷം ഭരണത്തിനുശേഷം ഈ അനീതി വസിക്കുന്ന ആകാശവും ഭൂമിയും മാറ്റി നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പിതാവായ ദൈവം കൊണ്ടുവരും അതിലേക്ക് പിതാവാം ദൈവവും കൂടി ഇറങ്ങി വരും "ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു." - വെളിപ്പാട് 21:5" രാജ്യത്വത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15
"സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു." - യോഹന്നാൻ 8:32
Athu.kingdom.gospel.
Crazy ideas, rare chances for victory
Ppoda
പോയി വചനം ശരിയായി പഠിക്കടാ മരക്കഴുതേ