ISLAMIC SPEECH MEDIA
ISLAMIC SPEECH MEDIA
  • 96
  • 77 859
മീലാദ് മഹർജാൻ 2k22 പന്ത്രണ്ടിൽ ജുമാ മസ്ജിദ് മഹല്ല് ജമാഅത് കമ്മിറ്റി
മീലാദ് മഹർജാൻ 2k22 പന്ത്രണ്ടിൽ ജുമാ മസ്ജിദ് മഹല്ല് ജമാഅത് കമ്മിറ്റി
Переглядів: 65

Відео

എന്താണ് SSF, SSF ന്റെ പ്രവർത്തനങ്ങൾ എന്തൊക്കെ/ അനസ് അമാനി പുഷ്പഗിരി
Переглядів 723 роки тому
SSF നെ ഇത്ര സരളമായ രൂപത്തിൽ അവതരിപ്പിച്ച മറ്റൊരു പ്രസംഗം ഞാൻ കേട്ടിട്ടില്ല...🇸🇱🇸🇱🇸🇱👍👍
ലോകം കാത്തിരുന്ന പ്രഭാഷണം/usthad MUHAMMED FAROOQ NAEEMI AL BUKHARI/HIND SAFAR SPEECH
Переглядів 453 роки тому
SSF നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഹിന്ദ് സഫർ സമാപന സംഗമത്തിൽ ഫാറൂഖ് നഈമി ഉസ്താദിന്റെ പ്രഭാഷണം
ബറാഅത് രാവിന്റെ മഹത്വം/ അബ്ദു ല്ലത്തീഫ് സഅദി പഴശ്ശി /baraath ravinte mahatwam
Переглядів 1903 роки тому
baraath ravinte mahatwa usthad abdul latheef sa-adi payasshi /ISLAMIC latest speech
മോനെ അറിവിൻ നിലാവ് നിർത്തരുതേ... കാന്തപുരം ഉസ്താദിന്റെ നിർദേശങ്ങൾ സഫ്‌വാൻ സഖാഫി വിശദീകരിക്കുന്നു
Переглядів 153 роки тому
മോനെ അറിവിൻ നിലാവ് നിർത്തരുതേ... കാന്തപുരം ഉസ്താദിന്റെ നിർദേശങ്ങൾ സഫ്‌വാൻ സഖാഫി വിശദീകരിക്കുന്നു
SSF Announcing the new leadership of Kerala /shaikunaa kandhapuram usthad
Переглядів 323 роки тому
കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുന്നു ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്
ക്ലോസറ്റ് കല്യാണത്തിനെതിരെ / perod usthad
Переглядів 1263 роки тому
കല്യാണ വീടുകളിൽ നടന്നുവരുന്ന ആഭാസങ്ങൾക്കെതിരെ ശൈഖുനാ പേരോട് ഉസ്താദിന്റെ നസീഹത്ത്
മനസ്സ് ശുദ്ധീകരിക്കാൻ കിടിലൻ വാക്കുകൾ
Переглядів 923 роки тому
ഉസ്താദ് മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയുടെ സന്ദേശ പ്രഭാഷണം
ജീവനുള്ള രാഷ്ട്രീയം പറയുന്നു /രിസാല ചർച്ച / islamic speech media
Переглядів 343 роки тому
ജീവനുള്ള രാഷ്ട്രീയം പറയുന്നു /രിസാല ചർച്ച / islamic speech media
സ്ത്രീകളുടെ മയ്യിത്ത് നിസ്കാരം/ perod usthad /ISLAMIC SPEECH MEDIA
Переглядів 533 роки тому
സ്ത്രീകളുടെ മയ്യിത്ത് നിസ്കാരം/ perod usthad /ISLAMIC SPEECH MEDIA
മയ്യത്തിനെ മരിച്ച സ്ഥലത്ത് നിന്ന് മറ്റു നാട്ടിലേക്ക് കൊണ്ട് പോകുന്നതിന്റെ വിധി/ പേരോട് ഉസ്താദ്‌
Переглядів 143 роки тому
മയ്യത്തിനെ മരിച്ച സ്ഥലത്ത് നിന്ന് മറ്റു നാട്ടിലേക്ക് കൊണ്ട് പോകുന്നതിന്റെ വിധി/ പേരോട് ഉസ്താദ്‌
ഉപകാരപ്പെടാത്ത മക്കൾ / farooq naeemi al bukhari /islamic latest speech / ISLAMIC SPEECH MEDIA
Переглядів 693 роки тому
ഉപകാരപ്പെടാത്ത മക്കൾ / farooq naeemi al bukhari /islamic latest speech / ISLAMIC SPEECH MEDIA
hubburasool speech 2 /latest speech /farooq naeemi al bukhari /islamic speech media
Переглядів 1863 роки тому
hubburasool speech 2 /latest speech /farooq naeemi al bukhari /islamic speech media
ചില അന്ധ വിശ്വാസങ്ങൾ /Usthad pakara muhammed ahsani
Переглядів 3,4 тис.3 роки тому
ചില അന്ധ വിശ്വാസങ്ങൾ /Usthad pakara muhammed ahsani
SSF PULIKKAL DIVISION STUDENTS CONGRESS TEAM SONG / SHAHUL HAMEED AYIKKARAPPADI
Переглядів 4,1 тис.3 роки тому
SSF PULIKKAL DIVISION STUDENTS CONGRESS TEAM SONG / SHAHUL HAMEED AYIKKARAPPADI
ഗീബത്ത് പറയരുതേ.... Hafiz mashood saquafi gudallur
Переглядів 6 тис.3 роки тому
ഗീബത്ത് പറയരുതേ.... Hafiz mashood saquafi gudallur
Hubburasool speech
Переглядів 1173 роки тому
Hubburasool speech
കുളിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണേ / usthad muhammed farooq naeemi
Переглядів 1683 роки тому
കുളിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണേ / usthad muhammed farooq naeemi
ഇൽമ് പഠിക്കുന്ന സ്വഹാബ / Farooq naeemi al bukhari
Переглядів 1,8 тис.3 роки тому
ഇൽമ് പഠിക്കുന്ന സ്വഹാബ / Farooq naeemi al bukhari
രഹസ്യങ്ങൾ ചുഴിഞ്ഞ് അന്വേഷിക്കുന്നവരോട് / Farooq naeemi al bukhari
Переглядів 2893 роки тому
രഹസ്യങ്ങൾ ചുഴിഞ്ഞ് അന്വേഷിക്കുന്നവരോട് / Farooq naeemi al bukhari
🌷🌷 പ്ലാസ്റ്റിക് പൂക്കൾ വീട്ടിൽ വെക്കുന്നവരോട് /usthad pakara muhammed ahsani
Переглядів 3443 роки тому
🌷🌷 പ്ലാസ്റ്റിക് പൂക്കൾ വീട്ടിൽ വെക്കുന്നവരോട് /usthad pakara muhammed ahsani
ഇലക്ഷൻ കാലം സ്ഥാനാർത്ഥികളോട് /Farooq Naeemi Al Bukhari
Переглядів 993 роки тому
ഇലക്ഷൻ കാലം സ്ഥാനാർത്ഥികളോട് /Farooq Naeemi Al Bukhari
hubburasool speech / pakara usthad
Переглядів 9 тис.3 роки тому
hubburasool speech / pakara usthad
മുത്ത് നബിയെ കാണാൻ ആഗ്രഹിക്കുന്നവരോട് /FAROOQ NAEEMI AL BUKHARI KOLLAM
Переглядів 1043 роки тому
മുത്ത് നബിയെ കാണാൻ ആഗ്രഹിക്കുന്നവരോട് /FAROOQ NAEEMI AL BUKHARI KOLLAM
കുത്തിവരയിൽ വിസ്മയം തീർത്ത് /ajeesh ayikkarappadi
Переглядів 883 роки тому
കുത്തിവരയിൽ വിസ്മയം തീർത്ത് /ajeesh ayikkarappadi
നിങ്ങൾ കേൾക്കാൻ കൊതിച്ച ആ ഗാനം /SSF pulikkal division sahithyolsav theme song
Переглядів 14 тис.3 роки тому
നിങ്ങൾ കേൾക്കാൻ കൊതിച്ച ആ ഗാനം /SSF pulikkal division sahithyolsav theme song
അന്ധവിശ്വാസങ്ങൾക്കും അവലക്ഷണങ്ങൾക്കും മറുപടി perod usthad
Переглядів 373 роки тому
അന്ധവിശ്വാസങ്ങൾക്കും അവലക്ഷണങ്ങൾക്കും മറുപടി perod usthad

КОМЕНТАРІ

  • @user-mf8py8un6c
    @user-mf8py8un6c 17 годин тому

    ബാങ്കിൽ നിന്ന് വാങ്ങാതിരിക്കുക അത്രയേ പണിയുള്ളൂ ചുറ്റികെട്ട് ആവശ്യമില്ല

  • @arshadwasi5553
    @arshadwasi5553 Місяць тому

    പലിശ nammak ഹിന്ദുക്കൾ കൊടുക്കാൻ പറ്റുമോ

  • @mcboolstek8622
    @mcboolstek8622 Місяць тому

    ua-cam.com/video/Z0pxU_Z2cTQ/v-deo.htmlsi=6sbEJqGfNnwHQ9Vi

  • @NpBrothers-sr7cf
    @NpBrothers-sr7cf Місяць тому

    Mashallha

  • @jaleelttjaleel9097
    @jaleelttjaleel9097 2 місяці тому

    😔😔😢

  • @farooqfrk3088
    @farooqfrk3088 2 місяці тому

    Ya allah

  • @naeemudheenmadheena
    @naeemudheenmadheena 3 місяці тому

    صلى الله عليه وآله وصحبه وسلم🌹

  • @kadhrabdhul6646
    @kadhrabdhul6646 3 місяці тому

  • @afsalpv_
    @afsalpv_ 4 місяці тому

    💚

  • @dilkash6630
    @dilkash6630 5 місяців тому

  • @user-zn9nm4md7i
    @user-zn9nm4md7i 6 місяців тому

    Ante 300 croe k indrust kiddiyal. For devalayam ✝️🕉️. As poor family. Oushdam and bajanam irikan budhimuddunna karthiyani bokaro devi paarunni poolootha vrrk cooler fan And paathimma de bathroom il cloosate to go smell A small fan and. Cherupp pinne ee indrust verudhe keeri kalayandalloo 😊

  • @t._firdouss
    @t._firdouss 6 місяців тому

    ഒരിക്കലും അല്ല.ബാങ്കിൽ നമ്മൾ പൈസ വെറുതെ ഇട്ടാലും അല്ലെങ്കിലും അവർ അവിടെ നിശ്ചിത പലിശ നിരക്കിലാണ് പലിശ തരുന്നത്..പൈസ കടം വാങ്ങിയത് തിരിച്ചു കൊടുക്കുമ്പോൾ പ്രതേക നിശ്ചിത സംഖ്യ പറയാതെ ആളുകൾ ഇഷ്ട്ടപെട്ട നമ്മൾ ചോദിക്കാതെ കൂടുതൽ തരുന്നത് ആണ് ഹലാൽ.നമ്മൾ ഒരിക്കലും എന്തേലും കൂടുതൽ വേണം എന്ന് പറഞ് വാങ്ങിയാൽ പലിശ ആയി.അത് പറ്റില്ല.അതായത് നമ്മൾ ബാങ്കിൽ പൈസ ഇട്ടാൽ എന്തേലും കൂടുതൽ തരട്ടെ കരുതി tharunnathalla ലോ.അവർ കൃത്യമായ കണക്കിൽ പലിശ തന്നെ ആണ് എന്ന് തന്നെ കരുതി നമുക്ക് തരുന്നത് ഹറാം ആയ പലിശ തന്നെ.നിങ്ങൾക് ok ആയോ

  • @intelligentcam
    @intelligentcam 6 місяців тому

    ഇതിന്റെ ഫുൾ വീഡിയോ ലിങ്ക് ഉണ്ട് എങ്കിൽ അയച്ചു തരണെ

  • @sahl104
    @sahl104 7 місяців тому

    ആദ്യം പലിശ എന്തെന്ന് പോയി പടിക്ക് .ഇടപാടിൽ വല്ല ഉപകാരവും നിബന്ധന വെച്ചാലേ പലിശയാകൂ.ബാങ്കിൽ പൈസ കൊണ്ടിടുമ്പോൾ എനിക്ക് ഇത്ര ശതമാനം പലിശ തരനമെന്ന് കൊടുക്കുന്നവൻ കണ്ടീഷൻ വെക്കുന്നില്ലലോ.പിന്നെ അതെങ്ങനെ ശർഉ നിഷിദ്ധമാക്കിയ പലിശയാകും?പേരിൽ പലിശ ഉണ്ടെന്നു വെച്ചു അതെങ്ങനെ ഹറാമാക്കും? പച്ചക്കള്ളം എന്തിനാ ഇങ്ങനെ പറയുന്നത് ? പലിശയായ മുതൽ ഒരാളുടെ ഉടമസ്ഥതയിൽ വരില്ലല്ലോ . പിന്നെ അയാൾ എങ്ങനെ റോഡുപണിക്കും മറ്റും കൊടുക്കും !? എന്തിനു കൊടുക്കണമെങ്കിലും അയാൾക്ക് അതിന്റെ ഉടമസ്ഥാവകാശം വേണമല്ലോ.പലിശ കിട്ടിയ ധനത്തിന്ന് അയാൾക്ക് ഉടമസ്ഥതയില്ലല്ലോ.എന്തിനാണീ പച്ചക്കള്ളം പറഞ്ഞു വിടുന്നത്

  • @sahl104
    @sahl104 7 місяців тому

    എവിടെ പറയുന്നു!? കക്കൂസ് ഉണ്ടാക്കാൻ ഹറാമായ പൈസ ഉപയോഗിക്കാമെന്നോ!? നല്ല തമാശയായിരിക്കുന്നു😂

  • @mahamoodind9304
    @mahamoodind9304 7 місяців тому

    ബാങ്കുമായുള്ള എല്ലാ ഇടപാടുകളും ഹറാം അല്ലെ മൊയിലിയാറെ

  • @surendranmangalatte4582
    @surendranmangalatte4582 7 місяців тому

    പലിശ വാങ്ങരുത് ലഹരി വിറ്റോളൂ നാടിനെ നശിപ്പിക്കുന്ന വർഗ്ഗം

  • @user-he7xk5rd4n
    @user-he7xk5rd4n 7 місяців тому

    😢😢😢

  • @shahidak9760
    @shahidak9760 8 місяців тому

  • @nujailanujaiha9467
    @nujailanujaiha9467 8 місяців тому

    *آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ*🤲🏻💔❤️

  • @nujailanujaiha9467
    @nujailanujaiha9467 8 місяців тому

    🫀💔🤲🏻

  • @sudheerpmuriyil7868
    @sudheerpmuriyil7868 8 місяців тому

    Nammal onnum cheyyanda ellam avar cheydholum 😂😂😂

  • @riyaspv4771
    @riyaspv4771 8 місяців тому

    പലിശ വാങ്ങുന്നത് കൊടുക്കുന്നത് അത് മറ്റുള്ളവരെകൊണ്ട് ഭക്ഷിപ്പിക്കുന്നത് ഇവയെല്ലാം നിഷിദ്ധങ്ങളാണ് (ഹറാമുകളാണ്) അതായത് പലിശ പണം സ്വന്തം ഉപയോഗിക്കുന്നതും അത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കുന്നതും ഒരുപോലെ തെറ്റാണ് എന്നിരിക്കെ ഉസ്താദ് പറഞ്ഞതുപോലെ അറിയാതെ വന്നുകൂടിയ പലിശ ഇതുപോലെ പബ്ലിക് റോഡുകളോ പാലങ്ങളോ ഉണ്ടാക്കുവാനായി (പലിശ പണം) കൊടുക്കുവാൻ ആർക്കാണ് സാധിക്കുക..?

  • @riyaspv4771
    @riyaspv4771 8 місяців тому

    ബാങ്കുകൾക്കും ATMകൾക്കും Roomകൾ വാടകക്ക് കൊടുത്ത് ബാങ്ക് തരുന്ന വാടക നമുക്ക് ഉപയോഗിക്കാമോ..?

    • @shaprovision9872
      @shaprovision9872 8 місяців тому

      😂 കാലഹരണപ്പെട്ട വിശ്വാസം. അതിന് പറ്റിയ പുരഹിതർ

  • @abdulgafooropabdulgafoorop2940
    @abdulgafooropabdulgafoorop2940 9 місяців тому

    പള്ളിക്കോ മദ്രസ ക്കോ സംഭാവന കൊടുക്കാൻ പാടില്ലാത്തത് പിന്നെ എന്ദിനാണ് പള്ളിക്കുള്ള റോഡിനു, പള്ളിക്കുള്ള കക്കൂസിന്, പള്ളിയിലേക്കുള്ള വക്കിലുള്ള തോടിനു, എന്നിങ്ങനെ പറയുന്നത് പൊതു ജന ആവശ്യത്ത് ഉപയോഗ പെടുത്താം

  • @abdullahcholkkal4739
    @abdullahcholkkal4739 9 місяців тому

    ബേങ്ക് പലിശയിൽ പെടാതിരിക്കാൻ എന്ത് ചെയ്യണം എന്നത് പറഞ്ഞു കൊടുക്കൂ ഉസ്താദേ😊

  • @user-iu1pv9wb7o
    @user-iu1pv9wb7o 9 місяців тому

    Ustha negna dvua pinne salath zikr oodugu karthooru ustha

  • @user-iu1pv9wb7o
    @user-iu1pv9wb7o 9 місяців тому

    Ustha negna nknik sppech aakoooru ushtha

  • @fathimazuharafathimazuhara6164
    @fathimazuharafathimazuhara6164 9 місяців тому

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @AjmalMohd-hy7nc
    @AjmalMohd-hy7nc Рік тому

    طول الله عمره مع العافية والصحة

  • @jaseemak1163
    @jaseemak1163 Рік тому

    Usthadinte mobile number....kittumo

  • @kaderfaizy8688
    @kaderfaizy8688 Рік тому

    അക്കൗണ്ടിൽ വരവ് വെക്കപ്പെട്ട പണം നമ്മുടെ കയ്യിൽ കിട്ടിയ പണം പോലെയാണ് എന്ന് എങ്ങനെ പറയും.... .. ആ പണം നമ്മുടെ കയ്യിൽ കിട്ടിയിട്ടില്ല.... അങ്ങനെ ഒരു പണം നമ്മുടെ ഉടമസ്ഥതയിലുള്ള ഒരു ബാഗിലോ മറ്റോ നിക്ഷേപിച്ചിട്ടുമില്ല.... നമ്മുടെ പേരിൽ രേഖപ്പെടുത്തി വെച്ചിട്ടല്ലേ ഉള്ളൂ... ഒരു നിശ്ചിത സംഖ്യ മാറ്റി വെച്ചിട്ടൊന്നുമില്ലല്സോ

  • @AbdulRahman-zj5kc
    @AbdulRahman-zj5kc Рік тому

    എത്രയോ സഹോദരൻ മാർ ബാങ്ക് ലോൺ ഉംറക്കും വീട് പണിയാനും വാഹനം വാങ്ങാനും മറ്റും ഉപയോഗിക്കുന്നു അതിനെതിരെ പണ്ഡിതർ സംസാരിക്കേണ്ടേ?

  • @sidheequesiddhi6379
    @sidheequesiddhi6379 Рік тому

    🌹🌹🌹🌹

  • @mirshadali8645
    @mirshadali8645 Рік тому

    Poli settayi song

  • @sakeertk7059
    @sakeertk7059 Рік тому

    ഒരാളെ ഇടപാടിൽ വ്യവസ്ഥ ചെയ്യാതെ ഒരു ബാങ്ക് അക്കൗണ്ട് ഓപ്പൺ ആക്കിയിട്ടുണ്ട് എങ്കിൽ അതിൽ അയാളുടെ പൈസ നിക്ഷേപിക്കുമ്പോൾതിരിച്ചെടുക്കാൻ വേണ്ടി ചെല്ലുമ്പോൾ അതിൽ പൈസ കുറച്ച് ഏറെ കാണുന്നു ഇത് എങ്ങനെയാണ് പലിശ ഇനത്തിൽ വരുക? ഉദാഹരണം ഞാൻ ഒരാളുടെ കയ്യിൽ കുറച്ചു പണം സൂക്ഷിക്കാൻ വേണ്ടിഏൽപ്പിച്ചു അയാൾ തിരിച്ചു തന്നപ്പോൾ എനിക്ക് കുറച്ചു പണം ഏറെ തന്നു ഇത് ഇസ്‌ലാം വിലക്കിയ പലിശ എന്ന് പറയാൻപറ്റുമോ ? ഈ പറഞ്ഞത് പോലെയാണ് പലിശ എങ്കിൽഇവിടെ ഇന്ന് രിപ യിൽ പെടാതെ ജീവിക്കാൻ ഒരു സാധാരണക്കാരനും പറ്റില്ല

  • @sakeertk7059
    @sakeertk7059 Рік тому

    ua-cam.com/video/P0yC2O8kKHk/v-deo.html

  • @qutetravellerkerala9262
    @qutetravellerkerala9262 Рік тому

    എനിക്കൊന്നും ഇന്ററസ്റ്റ് വരുന്നില്ല. But അതും ഇതും പറഞ്ഞ്‌ service charge pidikkunnund

  • @lukmannp8721
    @lukmannp8721 Рік тому

    ഉസ്താദേ അബദ്ദത്തിൽ പെടുമോ പലിശക്ക് ശർതില്ലേ

  • @ajululu3222
    @ajululu3222 Рік тому

    മാഷാ അല്ലാഹ്

  • @ismailarifa6034
    @ismailarifa6034 Рік тому

    😍👍

  • @uchuufathi2746
    @uchuufathi2746 Рік тому

    ലൈവ് കിട്ടുന്നില്ല

  • @rasheedapv1426
    @rasheedapv1426 Рік тому

    Kittunnilla

  • @shameenashameenamuni5731
    @shameenashameenamuni5731 Рік тому

    Live kittunnilla

  • @safreenasafri6866
    @safreenasafri6866 2 роки тому

    Ssf ZINDABAD

  • @islamicspeechofmalayalam854
    @islamicspeechofmalayalam854 2 роки тому

    റസൂലുള്ള പലിശയിൽ നിന്ന് രക്ഷപ്പെടാൻ തന്ത്രം പ്രയോഗിച്ചിട്ടുണ്ടല്ലോ

  • @rabeehchenakkal332
    @rabeehchenakkal332 2 роки тому

    🇸🇱🇸🇱🇸🇱🇸🇱✊🏻️✊🏻️✊🏻️

  • @pkrsaqfipkrsaqafi6907
    @pkrsaqfipkrsaqafi6907 3 роки тому

    🥰 എത്ര മനോഹരമായി ശൈഖുന പറഞ്ഞു.. ആഫിയത്തേകണേ ..

  • @ansarbava7068
    @ansarbava7068 3 роки тому

    🤩

  • @shafidesign786
    @shafidesign786 3 роки тому

    💙🌼💚 💙🌼💚 💙🌼💚