Ala Vipani
Ala Vipani
  • 96
  • 49 498

Відео

ആല വിപണിയുടെ ക്രിസ്മസ് ആശംസകൾ,135 ആം വിപണി സ്ഥലത്ത് നിന്നും
Переглядів 1312 годин тому
ആല വിപണിയുടെ ക്രിസ്മസ് ആശംസകൾ,135 ആം വിപണി സ്ഥലത്ത് നിന്നും
പാതയോരം വൃത്തിയാക്കുവാൻ ആലാ നാട്ടുവിപണിയിലെ ലേലക്കാഴ്ചകൾ
Переглядів 13714 годин тому
ലേലം അതീവ രസകരമായിരുന്നു. അമേരിക്കൻ ഓക്ഷൻ ആയിരുന്നു ജനങ്ങൾ വൃത്തിയായി കിടക്കണമെന്ന് കരുതുന്ന ഒരു നാട് വൃത്തിഹീനമായി കിടക്കുന്നത് കാണുമ്പോൾ പലർക്കും നിരാശയാണ്.ഇത് കേൾക്കുന്ന അധികാര വർഗ്ഗത്തിൽ പെട്ടവർ ഉൾക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു. ഈ ലേലം നാലാമത്തെ ഉദ്ദേശത്തിനു വേണ്ടിയായിരുന്നു. ഇതിനുമുമ്പ് ചാരിറ്റി, ശേഷം ബ്രഷ് കട്ടർ, അതിനുശേഷം ഭക്ഷ്യ സ്വയം പര്യാപ്തമാക്കുവാൻ വിത്തുകൾ. ലേലം സ്വല്പം നീണ്ടതാണെങ...
കട്ടൻ കാപ്പിയും ആല നാട്ട് വിപണിയും : ചർച്ച #01, ആല വിപണി നമ്പർ 135
Переглядів 4315 годин тому
ആരോടും ശത്രുതയില്ല,ആരോടും വിരോധമില്ല. ചർച്ച വളരെ രസകരമായിരുന്നു. കട്ടൻകാപ്പിയും ചർച്ചയുമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പരിപ്പുവടയും സുലൈമാനിയും കപ്പ ഉപ്പേരിയും അങ്ങനെ പലതും ഉണ്ടായിരുന്നു കൊറിക്കുവാനും കുടിക്കുവാനും സ്വന്തം രാജ്യത്ത് ഒരു കൊച്ചു ജീവിതം. ആ ജീവിതം സുരക്ഷിതമായിരിക്കണം, നാട് മികച്ച രീതിയിൽ വൃത്തിയായി സംരക്ഷിക്കപ്പെടുന്നത് കാണണം . ഞങ്ങളുടെ ചർച്ചയിൽ ഇന്നത്തെ വിഷയം റോഡ് സൈഡുകളിൽ അപകടകരമാ...
19 ആം മുണ്ടൻകാവ് നാട്ടു വിപണി
Переглядів 28918 годин тому
ഇന്നത്തെ നാട്ടു വിപണിയിൽ മുൻകൂട്ടി ഓർഡർ ചെയ്തിരുന്ന ഗ്രൂപ്പ് മെമ്പേഴ്സിന് മികച്ച ഗുണമേന്മയുള്ള മുരിങ്ങയുടെ കമ്പുകൾ നൽകിയിരുന്നു. കൊടുക്കൽ വാങ്ങലുകൾക്കുപരിയായി വാർദ്ധക്യത്തിൽ ഏകാന്തത ഒഴിവാക്കുവാനും ചുറ്റും എല്ലാവരും ഉണ്ടെങ്കിലും ആരുമില്ലെന്ന് തോന്നുന്നവർക്ക് കൂടുതൽ കൂടുതൽ ആൾക്കാരെ കാണുന്നതിനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതിനും നൂതന ആശയങ്ങൾ ഉണ്ടെങ്കിൽ അവ ഞങ്ങളുമായി കൈമാറുന്നതിനും എല്ലാ ശനിയാഴ്ചയ...
19 ആം മുണ്ടൻകാവ് നാട്ടുവിപണി
Переглядів 362 години тому
19 ആം മുണ്ടൻകാവ് നാട്ടുവിപണി
സെന്റ് ആനീസ്‌ സ്കൂൾ, ചെങ്ങന്നൂർ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക്
Переглядів 6844 години тому
സെന്റ് ആനീസ്‌ സ്കൂൾ, ചെങ്ങന്നൂർ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക്
ആല വിപണിയിൽ വീണ്ടും ചർച്ചകൾ തുടങ്ങുന്നു
Переглядів 23712 годин тому
ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങൾ സംബന്ധമായും ആരാ വിപണിയിൽ ഒരു വർഷം മുമ്പ് ചർച്ചകൾ നടത്തപ്പെട്ടു. വരുന്ന ഞായറാഴ്ചകളിൽ അത്തരം വിഷയങ്ങളിൽ വീണ്ടും ചർച്ചകൾ ആരംഭിക്കുന്നു
134 മത് ആല വിപണി (15-12-2024)
Переглядів 7214 годин тому
134 മത് ആല വിപണി (15-12-2024)
2023ലെ ലേല കാഴ്ചകൾ, ആല വിപണിയിൽ നിന്നും
Переглядів 2,1 тис.16 годин тому
2023ലെ ലേല കാഴ്ചകൾ, ആല വിപണിയിൽ നിന്നും
പതിനെട്ടാമത് മുണ്ടൻകാവ് വിപണി കാഴ്ചകൾ.
Переглядів 80119 годин тому
14-12-24 ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ് ഇടനിലക്കാരില്ലാതെ ഇന്നത്തെ വിപണിയിൽ നടന്നു എന്ന് ഉറപ്പ്. ആയിരത്തിനു മേലാൾക്കാർ ഇന്നത്തെ വിപണിയിൽ എത്തിയിരുന്നു. ഹോം ഗ്രോണിന്റെ ക്ലാസുകൾ ഇന്നത്തെ വിപണി സ്ഥലത്ത് നടന്നു. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് ഇരിക്കുന്നതിന് മോഹൻദാസ് സാർ കസേരകൾ ഏർപ്പാടാക്കിത്തന്നു.നമ്മുടെ വിപണികളിൽ നിന്നും 20 പേരെ 100 ഏക്കറോളം ഉള്ള അവരുടെ ഫാം കാണുവാൻ ക്ഷണിച്ചിരിക്കുകയാണ്. മീന മാഡം നിത...
പൊതിച്ചോറും ചപ്പാത്തിയും +917875931918
Переглядів 43919 годин тому
ഒരു സംരംഭകയെ കൂടി പരിചയപ്പെടുത്തുന്നു, പേര് ഗീത മനോഹർ, കോൺടാക്ട് നമ്പർ 917875931918 മുണ്ടൻകാവ് കോടിയാട്ടുകര നിവാസിയാണ്.ദീർഘകാലം പ്രവാസി ആയിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 15 പേർക്ക് വരെ മീൻ സഹിതം ഒരു പൊതി 90 രൂപയ്ക്ക് പൊതിച്ചോറ് നൽകുവാൻ തയ്യാറാണ്. വൈകിട്ട് നാലിനു മുമ്പ് ഓർഡർ കൊടുക്കുന്നവർക്ക് രാത്രി എട്ടിനു മുമ്പായി വളരെ സോഫ്റ്റ് ആയ ചപ്പാത്തിയും കറിയും നൽകും. വിദേശങ്ങളിൽ ജോലി ചെയ്യുന്നവരുടെ നാ...
ആല വിപണി പ്രവർത്തകർ ഒരിക്കൽ കൂടി ചെങ്ങന്നൂരിൽ
Переглядів 135День тому
വീണ്ടും ആലാ വിപണി പ്രവർത്തകർ ചെങ്ങന്നൂരിൽ. റോഡിന് സൈഡിലെ വൈറ്റ് ലൈൻ, അതിന് ഉള്ളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ളതാണ് പുറംഭാഗം വാഹനഗതാഗതത്തിനുള്ളതാണ്. ഒരു അപകടം ഉണ്ടാകുന്നതുവരെ കാത്തിരിക്കുന്നത് അല്ലല്ലോ മനുഷ്യത്വം. മനുഷ്യത്വവുമായി വീണ്ടും പ്രവർത്തകർ ചെങ്ങന്നൂരിൽ.
133 ആം ആല വിപണി
Переглядів 822День тому
133 ആം ആല വിപണി
പന്നിയെ കൊന്നു തിന്നുവാൻ നിയമനിർമ്മാണം ; അഡ്വ. ജെയിംസ് ജോൺ
Переглядів 11 тис.День тому
സ്വകാര്യ വസ്തുവിൽ എത്തുന്ന പന്നിയെ കൊന്നു തിന്നുവാൻ കർഷകരെ അനുവദിക്കുന്ന നിയമനിർമാണം കേന്ദ്രസർക്കാർ മുൻകൈയെടുത്ത് പാർലമെന്റ് പാസാക്കണം. ഇന്ന് ചെങ്ങന്നൂർ - ആല നാട്ടു വിപണിയുടെ 133 ആം ആഴ്ചയായിരുന്നു. സമീപകാലത്തായി കർഷകർ നേരിട്ടിരുന്ന കഠിനമായ ചൂഷണത്തിനും വില തകർച്ചയ്ക്കും പരിഹാരം കണ്ടെത്തുവാൻ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ആല എന്ന കൊച്ചു ഗ്രാമത്തിൽ തുടക്കമിട്ട നാട്ടു വിപണിക്ക് സാധ്യമായി. ആ...
അഡ്വ. ജോസഫ് ജോർജ്, പന്നിയെ കൊല്ലുവാൻ നിയമനിർമ്മാണം.
Переглядів 232День тому
അഡ്വ. ജോസഫ് ജോർജ്, പന്നിയെ കൊല്ലുവാൻ നിയമനിർമ്മാണം.
ആലാ വിപണി #132
Переглядів 45521 день тому
ആലാ വിപണി #132
ആദ്യ ഫലവുമായി ആദി എന്ന ആദിത്യൻ ആലാ വിപണിയിൽ
Переглядів 34221 день тому
ആദ്യ ഫലവുമായി ആദി എന്ന ആദിത്യൻ ആലാ വിപണിയിൽ
മുണ്ടൻകാവ് വിപണി # 16, നേരം ഇരിട്ടിയശേഷം ഉള്ള കട്ടൻകാപ്പി വരെയുള്ള വ്യത്യസ്ത കാഴ്ചകൾ
Переглядів 2,5 тис.21 день тому
മുണ്ടൻകാവ് വിപണി # 16, നേരം ഇരിട്ടിയശേഷം ഉള്ള കട്ടൻകാപ്പി വരെയുള്ള വ്യത്യസ്ത കാഴ്ചകൾ
പൊന്നാങ്കണ്ണി ചീര നൽകുന്ന മെസ്സേജ്.
Переглядів 17021 день тому
പൊന്നാങ്കണ്ണി ചീര നൽകുന്ന മെസ്സേജ്.
കീടങ്ങൾ കയറാതെ മാങ്ങയും പച്ചക്കറിയും എങ്ങനെ രക്ഷപ്പെടുത്താം.
Переглядів 13021 день тому
കീടങ്ങൾ കയറാതെ മാങ്ങയും പച്ചക്കറിയും എങ്ങനെ രക്ഷപ്പെടുത്താം.
ശ്രീവിദ്യ, പുതിയ ഒരു സംരംഭകയെ കൂടി ആലാ വിപണി പരിചയപ്പെടുത്തുകയാണ്.
Переглядів 53728 днів тому
ശ്രീവിദ്യ, പുതിയ ഒരു സംരംഭകയെ കൂടി ആലാ വിപണി പരിചയപ്പെടുത്തുകയാണ്.
പതിനഞ്ചാമത് മുണ്ടൻകാവ് വിപണി
Переглядів 1,1 тис.28 днів тому
പതിനഞ്ചാമത് മുണ്ടൻകാവ് വിപണി
പേരയ്ക്ക ഷേപ്പ് ലെസ്സ് ആവുക, ഉണങ്ങി പോവുക, കറുത്തു പോകുക തുടങ്ങി എല്ലാത്തിനും പരിഹാരം
Переглядів 70528 днів тому
പേരയ്ക്ക ഷേപ്പ് ലെസ്സ് ആവുക, ഉണങ്ങി പോവുക, കറുത്തു പോകുക തുടങ്ങി എല്ലാത്തിനും പരിഹാരം
ലളിതമായി എലിയെ പിടിക്കാൻ ട്രാപ്പ്, പമ്പയിൽ സ്പെഷ്യൽ ഓഫർ.
Переглядів 334Місяць тому
ലളിതമായി എലിയെ പിടിക്കാൻ ട്രാപ്പ്, പമ്പയിൽ സ്പെഷ്യൽ ഓഫർ.
130 ആം ആല വിപണി വിശേഷങ്ങൾ
Переглядів 1 тис.Місяць тому
130 ആം ആല വിപണി വിശേഷങ്ങൾ
പതിനാലാമത് മുണ്ടങ്കാവ് വിപണി
Переглядів 738Місяць тому
പതിനാലാമത് മുണ്ടങ്കാവ് വിപണി
ചന്ദന കൃഷിയും നഴ്സറിയും മറ്റുമായി വ്യത്യസ്തനായ താമരക്കുളത്തിന്റെ പ്രസാദ് സാർ
Переглядів 676Місяць тому
ചന്ദന കൃഷിയും നഴ്സറിയും മറ്റുമായി വ്യത്യസ്തനായ താമരക്കുളത്തിന്റെ പ്രസാദ് സാർ
വേറിട്ട ദൗത്യവുമായി മുത്തൂറ്റ് ഹോസ്പിറ്റലിൽ
Переглядів 402Місяць тому
വേറിട്ട ദൗത്യവുമായി മുത്തൂറ്റ് ഹോസ്പിറ്റലിൽ
ആല വിപണി നമ്പർ 129 ( വീഡിയോയിൽ ഡേറ്റ് എഴുതിയത് തെറ്റിപ്പോയി )
Переглядів 1 тис.Місяць тому
ആല വിപണി നമ്പർ 129 ( വീഡിയോയിൽ ഡേറ്റ് എഴുതിയത് തെറ്റിപ്പോയി )