Dr.Kala's Healthy Buds
Dr.Kala's Healthy Buds
  • 268
  • 1 816 191
സ്തനങ്ങളിലെ മുഴകൾ സ്വയം തിരിച്ചറിയാം, പരിഹരിക്കാം! / Know About Breast Lumps!
സ്തനങ്ങളിൽ കാണുന്ന വ്യതിയാനങ്ങളും മുഴകളും എല്ലാം അപകടകാരികളാണെന്ന് പൊതുവെ പലർക്കും ഉള്ള ധാരണ. എന്നാൽ ഇങ്ങനെ കണ്ടുവരുന്നതിൽ കൂടുതലും അപകടകാരികളല്ലാത്ത മുഴകളാണ് എന്നതാണ് വാസ്തവം. എന്നിരുന്നാലും ഇത്തരം മുഴകൾ കാൻസർ അല്ല എന്ന് നമ്മൾ ഉറപ്പു വരുത്തേണ്ടതുണ്ട്.
കൊഴുപ്പ് ട്യൂമർ രൂപത്തിൽ വരുന്ന ലൈപോമ(Lipoma), പേശികൾ കട്ടിപിടിക്കുന്ന ഫൈബ്രോമ, രക്തക്കുഴലുകളിൽ വരുന്ന മുഴകൾ എന്നിവ പോലെ ശരീരത്തിൽ ഏത് ഭാഗത്തും വരാവുന്ന പലതരത്തിലുള്ള കാൻസറല്ലാത്ത മുഴകൾ മാറിലും അപൂർവമായി വരാം.
സ്തനത്തിൽ വരുന്ന വ്യത്യാസങ്ങളും മുഴകളും എല്ലാം കാൻസർ ആകണമെന്നില്ല. അവയെ സമീപിക്കേണ്ടത് വ്യക്തമായ ധാരണയോടുകൂടി വേണം. ചിലർ പലപ്പോഴും പരിഭ്രാന്തരായി ആവശ്യമില്ലാത്ത പല ടെസ്റ്റുകളും ചികിത്സയും എടുക്കാറുണ്ട്. മറ്റ് ചിലർ ആവശ്യമായ ഗൗരവം കൊടുക്കാതെ പൂർണമായും അവഗണിച്ച് കാൻസറായി രൂപപ്പെട്ട നിലയിലാണ് ചികിത്സതേടി വരുന്നത്. രണ്ട് സമീപനങ്ങളും നല്ലതല്ല.
സ്തനത്തിലെ ഈ മുഴകൾ നമുക്ക് സ്വയം തിരിച്ചറിയാം. അങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം. എങ്ങനെയെന്നറിയേണ്ടേ?
ഈ വീഡിയോയിൽക്കൂടി അതേക്കുറിച്ചു ഡോക്ടർ കല നമ്മളുമായി വിശദമായി സംസാരിക്കുന്നു.
കേട്ടു നോക്കൂ!
നിങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ വിവരങ്ങൾ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക.
ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
www.youtube.com/@DrKalasHealthyBuds/videos
KNOW ABOUT BREAST LUMPS!
Breast lumps can have causes that aren't due to any underlying disease. Examples include scars, fibroadenomas (benign fibrous growths), lipomas (benign fatty growths), cysts or overgrowth of ducts.
Breast lumps happen for many reasons. Lumps can be hard, smooth, soft or round. Most of the time, a breast lump doesn't mean you have breast cancer.
How will you identify them?
In this video, Dr. Kala discusses with us in detail about all that you need to know about Breast Lumps that will help you to identify the type and nature so that you can treat them properly.
This video contains,
Types of Breast Lumps,
Causes of Breast Lumps,
What Kind of Lumps Are Normal in Breasts?
Symptoms And Causes of Suspicious Breast Lumps,
Common Benign Lumps,
How To Check Breast Lumps?
Is Breast Lump Painful?
Do Breast Lumps Go Away?
When To Worry About Breast Lump?
What Does a Cancerous Breast Lump Feel Like?
What Are the Treatments Available for Breast Lumps?
How To Cure Breast Lump Naturally?
Everything You Need to Know About Breast Cancer,
You will hear many more about this in this video.
For More such videos please visit
www.youtube.com/@DrKalasHealthyBuds/videos
#breast #breastcancer #lumps #scars #fibroadenoma #benign #fibrous #lipomatreatment #cysticfibrosis #cystic #cystpoping #ducts #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving #sustainablelivingtips
Переглядів: 240

Відео

ഗർഭപാത്രം എടുത്തുമാറ്റും മുൻപേ ചില കാര്യങ്ങൾ അറിഞ്ഞാൽ രക്ഷ നേടാം!ഗർഭപാത്രം എടുത്തുമാറ്റും മുൻപേ ചില കാര്യങ്ങൾ അറിഞ്ഞാൽ രക്ഷ നേടാം!
ഗർഭപാത്രം എടുത്തുമാറ്റും മുൻപേ ചില കാര്യങ്ങൾ അറിഞ്ഞാൽ രക്ഷ നേടാം!
Переглядів 56412 днів тому
Things To Consider Before Having Hysterectomy! അമ്മയാകുമ്പോഴാണ്‌ ഒരുസ്‌ത്രീ അവളുടെ പൂര്‍ണതയിലെത്തുന്നത്‌. അതുകൊണ്ടു തന്നെ സ്‌ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ്‌ ഗര്‍ഭപാത്രം. ഗര്‍ഭപാത്രത്തിനു ഉണ്ടാകുന്ന അസുഖങ്ങള്‍, മുഴകള്‍, മറ്റ്‌ അസുഖങ്ങള്‍, വാഹനാപകടങ്ങള്‍ പോലെയുള്ള വന്‍ അപകടംമൂലം വയറിനോ മറ്റും ഉണ്ടാകാവുന്ന ശക്‌തമായ ക്ഷതങ്ങള്‍മൂലവും പ്രസവ സമയത്തെ നിലയ്‌ക്കാത്ത രക്‌തസ്രാവം ആ വ്യക്‌തിയുടെ...
ക്ഷീണം, ഉറക്കക്കുറവ്, സന്ധിവേദന മാറ്റിയെടുക്കാം!/ Remedies for Tiredness, Lack of Sleep & Joint Painക്ഷീണം, ഉറക്കക്കുറവ്, സന്ധിവേദന മാറ്റിയെടുക്കാം!/ Remedies for Tiredness, Lack of Sleep & Joint Pain
ക്ഷീണം, ഉറക്കക്കുറവ്, സന്ധിവേദന മാറ്റിയെടുക്കാം!/ Remedies for Tiredness, Lack of Sleep & Joint Pain
Переглядів 55119 днів тому
നമ്മുടെ പ്രസരിപ്പിന് മങ്ങലേല്‍പ്പിക്കുന്ന ആരോഗ്യപ്രശ്നമായ ക്ഷീണം പല രോഗങ്ങളുടെയും പൊതുലക്ഷണമാവാം. ക്ഷീണത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ ഒരുപക്ഷെ നിസ്സാരമാകാമെങ്കിലും ചിലപ്പോള്‍ അത് ഗുരുതര രോഗങ്ങളുടെ മുന്നറിയിപ്പുമാകാം. വൈവിധ്യമാര്‍ന്ന പല രോഗലക്ഷണങ്ങളെയും 'ക്ഷീണം' എന്ന ഒറ്റ പദത്തിലാണ് മിക്കവരും സൂചിപ്പിക്കുക. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും പ...
പടരുന്ന H1N1! ജാഗ്രത! / H1N1 Prevention!പടരുന്ന H1N1! ജാഗ്രത! / H1N1 Prevention!
പടരുന്ന H1N1! ജാഗ്രത! / H1N1 Prevention!
Переглядів 29926 днів тому
H1N1 പടരുന്നതായി റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ട സാഹചര്യത്തില്‍ നാം അതീവ ജാഗ്രത പാലിക്കണം. വായുവിലൂടെ പടരുന്ന രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്കും അസുഖം പകരാൻ കാരണമാകും. സാധാരണ ഒരു വൈറല്‍ പനിപോലെയാണ് ലക്ഷണങ്ങള്‍. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. എന്തൊക്കെയാണ് H1N1 ൻറ്റെ കാരണങ്ങൾ? അതെങ്ങനെ പടരുന്നു? അതിനെ പ്രതിരോധിക്കാൻ എന്ത് ചെയ്യണം? ഈ വീഡിയോയിൽ...
നിങ്ങൾക്കായി ഒരു സന്തോഷവാർത്ത! / I Have Good News For You!നിങ്ങൾക്കായി ഒരു സന്തോഷവാർത്ത! / I Have Good News For You!
നിങ്ങൾക്കായി ഒരു സന്തോഷവാർത്ത! / I Have Good News For You!
Переглядів 487Місяць тому
മുടൻമുഗൾ കേശവദേവ് റോഡിലും പൂജപ്പുര കൃഷ്ണാ ടവറിലും പ്രവർത്തിച്ചിരുന്ന എൻറ്റെ ക്ലിനിക്കുകൾ, കൂടുതൽ വിപുലീകരിച്ചും, ആധുനിക സൗകര്യങ്ങളോടെ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയും, Dr. Kala's Wellness Centre എന്ന പേരിൽ പൂജപ്പുര-മുടവൻമുഗൾ റോഡിൽ, Sree Chitra Tirunal Institute for Medical Sciences & Technology ക്ക് സമീപമുള്ള 'കലാനിലയം' ബിൽഡിംഗിൽ 21-06-2024 മുതൽ പ്രവർത്തനം ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊ...
വിശപ്പ് കുറഞ്ഞു ദിനംപ്രതി മെലിയുന്നുണ്ടോ? സൂക്ഷിക്കുക!!! / About Pancreatic Cancerവിശപ്പ് കുറഞ്ഞു ദിനംപ്രതി മെലിയുന്നുണ്ടോ? സൂക്ഷിക്കുക!!! / About Pancreatic Cancer
വിശപ്പ് കുറഞ്ഞു ദിനംപ്രതി മെലിയുന്നുണ്ടോ? സൂക്ഷിക്കുക!!! / About Pancreatic Cancer
Переглядів 345Місяць тому
ദഹനവ്യവസ്ഥയിലെ സുപ്രധാന അവയവമായ പാൻക്രിയാസിനെ ബാധിക്കുന്ന ഗുരുതരമായതും പലപ്പോഴും മാരകവുമായ രോഗമാണ് പാൻക്രിയാറ്റിക് കാൻസർ. പാൻക്രിയാസിലെ അസാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോഴാണ് പാൻക്രിയാറ്റിക് ക്യാൻസർ സംഭവിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്യാൻസറുകളിൽ ഒന്നാണ്, പാൻക്രിയാറ്റിക് ക്യാൻസർ. ഇത് രാജ്യത്തെ ഏറ്റവും സാധാരണമായ പതിനൊന്നാമത്തെ ക്യാൻസറായാണ് കണക്കാക്കപ്പെടുന്നത്. ഓരോ വർഷവ...
ലൈംഗീകശേഷി വർദ്ധിപ്പിക്കാൻ ഒരു സുരക്ഷിത മാർഗ്ഗം! / Fenugreek For Sexual Enhancement!ലൈംഗീകശേഷി വർദ്ധിപ്പിക്കാൻ ഒരു സുരക്ഷിത മാർഗ്ഗം! / Fenugreek For Sexual Enhancement!
ലൈംഗീകശേഷി വർദ്ധിപ്പിക്കാൻ ഒരു സുരക്ഷിത മാർഗ്ഗം! / Fenugreek For Sexual Enhancement!
Переглядів 1,6 тис.Місяць тому
ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ ഉലുവ അഥവാ വെന്തയം. Fenugreek എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഉലുവ, മേഥീ എന്ന് ഹിന്ദിയിലും മേഥികാ, മേഥീ, ഗന്ധഫാല, വല്ലരി, കുഞ്ചിക എന്നീ പേരുകളിൽ സംസ്കൃതത്തിലും അറിയപ്പെടുന്നു. ഉലുവയിലടങ്ങിയ സാപോണിൻസ് (Saponins) എന്ന രാസവസ്തു പുരുഷലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോണിൻറ്റെ (Testosterone) പ്രവർ...
ഫഹദ് പറഞ്ഞ ADHD എന്ന അസുഖം നമ്മുടെ കുട്ടികൾക്കുണ്ടോ? അറിയാനും പരിഹരിക്കാനും....ഫഹദ് പറഞ്ഞ ADHD എന്ന അസുഖം നമ്മുടെ കുട്ടികൾക്കുണ്ടോ? അറിയാനും പരിഹരിക്കാനും....
ഫഹദ് പറഞ്ഞ ADHD എന്ന അസുഖം നമ്മുടെ കുട്ടികൾക്കുണ്ടോ? അറിയാനും പരിഹരിക്കാനും....
Переглядів 5912 місяці тому
ഫഹദ് ഫാസിൽ പറഞ്ഞ ADHD എന്ന അസുഖം എന്താണ്? ആർക്കൊക്കെ വരാം? ADHD എന്നത് എന്തുതരം വൈകല്യമാണ്? അത് എപ്പോൾ മുതൽ ഉണ്ടാകുന്നു? അതൊരു പാരമ്പര്യ രോഗമാണോ? ഇതിന് പരിഹാരമുണ്ടോ? എങ്കിൽ ആ പരിഹാരം എന്താണെന്ന് മനസിലാക്കാം. ഈ വീഡിയോയിൽക്കൂടി അതേക്കുറിച്ചു ഡോക്ടർ കല നമ്മളുമായി വിശദമായി സംസാരിക്കുന്നു. എന്തൊക്കെയെന്ന് അറിയേണ്ടേ? ഏറെ ഉപകാരപ്രദമാകുന്ന ഈ വിവരങ്ങൾ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക. ഇ...
പാഷൻഫ്രൂട്ട് ഗുണങ്ങളിൽ കേമൻ; പക്ഷേ ... / All About Passion Fruit!!പാഷൻഫ്രൂട്ട് ഗുണങ്ങളിൽ കേമൻ; പക്ഷേ ... / All About Passion Fruit!!
പാഷൻഫ്രൂട്ട് ഗുണങ്ങളിൽ കേമൻ; പക്ഷേ ... / All About Passion Fruit!!
Переглядів 3572 місяці тому
വളരെയധികം ഔഷധ ഗുണവും പോഷക സമ്പുഷ്ടവുമാണ് പാഷന്‍ ഫ്രൂട്ട്. തളര്‍ച്ചയും ദാഹവുമൊക്കെ പരിഹാരമെന്നപോലെ നാരുകള്‍ ഉള്ള ഈ പഴം നാഡീസംബന്ധമായ രോഗങ്ങള്‍ക്കും ഉറക്കക്കുറവിനും സിദ്ധൗഷധമാണ്. ഇങ്ങനെയുള്ള പാഷന്‍ ഫ്രൂട്ടിനെ വെറുതെ വിടരുത്, പാഷൻ ഫ്രൂട്ടിൻറ്റെ ഗുണങ്ങൾ അറിയാതെ പോകരുത്. ഗുണങ്ങളിൽ കേമനായ പാഷൻ ഫ്രൂട്ടിൻറ്റെ ഗുണങ്ങൾ അറിയുന്നതിനൊപ്പം ഈ ഫ്രൂട്ടിന് ചില ദോഷവശങ്ങളും ഉണ്ട് എന്നറിയുക. അതിനെക്കുറിച്ചാണ് ഈ വീഡ...
ചെറുപ്പം നിലനിർത്താൻ സുരക്ഷിത മാർഗ്ഗം! / How To Remove Wrinkles Safely?ചെറുപ്പം നിലനിർത്താൻ സുരക്ഷിത മാർഗ്ഗം! / How To Remove Wrinkles Safely?
ചെറുപ്പം നിലനിർത്താൻ സുരക്ഷിത മാർഗ്ഗം! / How To Remove Wrinkles Safely?
Переглядів 1,1 тис.2 місяці тому
ചെറുപ്പം നിലനിര്‍ത്താന്‍ എന്തു ചെയ്യണം? ചെറുപ്പം നിലനിർത്താൻ എന്താണ് ഒരു സുരക്ഷിത മാർഗ്ഗം? ഇതിന് പരിഹാരമുണ്ട്. തികച്ചും നാച്ചുറൽ ആയി ചെയ്യാവുന്ന ആ പരിഹാരം എന്താണെന്ന് മനസിലാക്കാം. ഈ വീഡിയോയിൽക്കൂടി അതേക്കുറിച്ചു ഡോക്ടർ കല നമ്മളുമായി വിശദമായി സംസാരിക്കുന്നു. എന്തൊക്കെയെന്ന് അറിയേണ്ടേ? ഏറെ ഉപകാരപ്രദമാകുന്ന ഈ വിവരങ്ങൾ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക. ഇതു പോലെ ആരോഗ്യ പരിപാലനത്തിനു...
നടുവേദനക്കൊരു പരിഹാരം! / How Can I Relieve My back Pain Naturally?നടുവേദനക്കൊരു പരിഹാരം! / How Can I Relieve My back Pain Naturally?
നടുവേദനക്കൊരു പരിഹാരം! / How Can I Relieve My back Pain Naturally?
Переглядів 4322 місяці тому
നമ്മളിൽ മിക്കവർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന വന്നിട്ടുണ്ടാകും. ഒട്ടുമിക്ക നടുവേദനയും തുടങ്ങി മൂന്നു മാസത്തിനകം പൂർണമായി സുഖപ്പെടുന്നവയാണ്. നീണ്ടുനിൽക്കുന്ന നടുവേദനയെ ഗൗരവമായി കണ്ട് ചികിൽസ തേടണം. നടുവേദന ഒരിക്കൽ വന്നാൽ മിക്കവർക്കും പെട്ടെന്നു തന്നെ മാറുമെങ്കിലും ചില ആളുകൾക്ക് അത് പിന്നീട് വീണ്ടും വന്നേക്കാം. എന്നാൽ ഇതിന് പരിഹാരമുണ്ട്. തികച്ചും നാച്ചുറൽ ആയി ചെയ്യാവുന്ന ആ പരിഹാരം എന്താണ...
ഇലുമ്പി പുളിയിലെ അപകടം / Potential Side Effects Of Bilimbi Fruit!ഇലുമ്പി പുളിയിലെ അപകടം / Potential Side Effects Of Bilimbi Fruit!
ഇലുമ്പി പുളിയിലെ അപകടം / Potential Side Effects Of Bilimbi Fruit!
Переглядів 6272 місяці тому
നമ്മുടെ വീടിൻ്റെ തൊടികളിലും പറമ്പുകളിലുമെല്ലാം സമൃദ്ധമായി വളരുന്ന ഒന്നാണ് ഇലുംബിക്ക, പുളിഞ്ചിക്ക തുടങ്ങിയ പേരിലൊക്കെ അറിയപ്പെടുന്ന ഇലുമ്പി പുളി. കാലഭേദമില്ലാതെ നല്ല രീതിയിൽ ഈ മരം ഫലങ്ങൾ തരുന്നുണ്ടെങ്കിലും പുളിയും ചവർപ്പും ഒക്കെ അല്പം കൂടുതൽ ആയതിനാൽ മിക്ക ആളുകളും ഈ പുളി അധികമൊന്നും ഉപയോഗിക്കാറില്ല. എന്നാൽ ആരോഗ്യകാര്യത്തിൽ ഇലുമ്പി പുളി മറ്റേതൊരു പുളിയേയും കടത്തിവെട്ടും എന്ന കാര്യം അറിയാമോ? എന്നാൽ...
ഭക്ഷണത്തിനൊപ്പം ചായ അരുതേ! / Side Effects Of Drinking Tea With Food!ഭക്ഷണത്തിനൊപ്പം ചായ അരുതേ! / Side Effects Of Drinking Tea With Food!
ഭക്ഷണത്തിനൊപ്പം ചായ അരുതേ! / Side Effects Of Drinking Tea With Food!
Переглядів 8213 місяці тому
ചായയെന്നാൽ നമ്മളിൽ പലർക്കും ഒരു വികാരമാണ്. ഒരു കപ്പ് ചായ കുടിച്ചുകൊണ്ടാണ് നമ്മളിൽ പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. ചായ കുടിക്കാത്ത ദിവസത്തെ കുറിച്ച് പലര്‍ക്കും ആലോചിക്കാൻ പോലും സാധിക്കില്ല. ഇന്ത്യാക്കാരുടെ ദേശീയ പാനീയം എന്നും വേണമെങ്കിൽ ചായയെ വിളിക്കാം. പാലിനും പഞ്ചസാരയ്ക്കും പുറമെ ഇഞ്ചി, ഏലക്ക, ഗ്രാമ്പു തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങൾ ചേർത്തും ലോകത്തിലെ തന്നെ പ്രിയപ്പെട്ട ഒരു പാനീയമായ ചായ ഉണ്ടാക...
ഈ വെള്ളം കുടിച്ചാലുണ്ടാകുന്ന അത്ഭുതമാറ്റങ്ങൾ! / Remarkable Benefits of Alkaline Infused Water!ഈ വെള്ളം കുടിച്ചാലുണ്ടാകുന്ന അത്ഭുതമാറ്റങ്ങൾ! / Remarkable Benefits of Alkaline Infused Water!
ഈ വെള്ളം കുടിച്ചാലുണ്ടാകുന്ന അത്ഭുതമാറ്റങ്ങൾ! / Remarkable Benefits of Alkaline Infused Water!
Переглядів 5713 місяці тому
നമ്മുടെ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, ഭാരം നിയന്ത്രിക്കാനും, ശരീരം ഈർപ്പമുള്ളതാക്കി നിർത്താനും, വിശപ്പ് നിയന്ത്രിക്കാനും ഒക്കെ സഹായിക്കുന്നവയാണ് ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലുള്ള ഇൻഫ്യൂസ്ഡ് വാട്ടർ. പല ചേരുവകൾ ചേർത്തുള്ള ഇൻഫ്യൂസ്ഡ് വാട്ടർ ഉണ്ട്. ഈ വെള്ളം കുടിച്ചാലുണ്ടാകുന്ന അത്ഭുതമാറ്റങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി വിശദമായി സംവദിക്കുന്നത്. വിശദമായ...
വിഷു സ്പെഷ്യൽ മാമ്പഴ കരിക്ക് പായസം / Mango Tender Coconut Porridgeവിഷു സ്പെഷ്യൽ മാമ്പഴ കരിക്ക് പായസം / Mango Tender Coconut Porridge
വിഷു സ്പെഷ്യൽ മാമ്പഴ കരിക്ക് പായസം / Mango Tender Coconut Porridge
Переглядів 2733 місяці тому
വീണ്ടും ഒരു വിഷു വരവായിരിക്കുകയാണ്. ഈ അവസരത്തിൽ വിഷുസദ്യക്ക് ഒപ്പം ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് പായസം. വിവിധ തരം പായസങ്ങളെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ അധികമാരും കേട്ടിരിക്കാൻ ഇടയില്ലാത്ത ഒരു പായസമാണ് മാമ്പഴ കരിക്ക് പായസം. ഈ വിഷുവിന് സ്പെഷ്യൽ ആയി നമുക്കത് ഉണ്ടാക്കിയാലോ? അറിയേണ്ടേ? രുചിയൂറും മാമ്പഴ കരിക്ക് പായസം ഉണ്ടാക്കുന്ന വിധം, എളുപ്പത്തിൽ രുചികരമായ ഈ മാമ്പഴ കരിക്ക് പായസം...

КОМЕНТАРІ

  • @binduBenny-ic9rv
    @binduBenny-ic9rv Годину тому

    Thank You Dr

  • @user-rg4jx5op2q
    @user-rg4jx5op2q 8 годин тому

    Dr, lam 65 yrs old female my creatine lovel is 1.4 and eGFR is 42 3 months ago..my BP is Normal No Sugar....lam taking Storvas-10mg for cholestrol. and Telma-20mg for the past-3 yrs.. Give me suggestion Thank mor

  • @geethakumari771
    @geethakumari771 День тому

    Multi nodular goitre unde.Palpitation after COVID unde.

  • @sreekumarparappurath6539
    @sreekumarparappurath6539 День тому

    Nice informatic Video

  • @raghavanraju1306
    @raghavanraju1306 День тому

    Thank you Dr 🌹

  • @aboobackervv
    @aboobackervv 2 дні тому

    നൂറു കണക്കിന്. ഡോക്ടർമാർ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് ക്രിയാറ്റിനിനെ പറ്റി ക്ലാസ്സെടുക്കുന്നുണ്ട് എന്നാൽ എല്ലാവരും ഒരു കാര്യത്തിൽ യോജിക്കുന്നതാണ് കാണുന്നത്. ഒരു മരുന്ന് നിർദ്ദേശിക്കുന്നില്ല. ഭക്ഷണത്തിൽ കൂടി നിയന്ത്രിക്കാനാണ് പറയുന്നത്. റെഡ് മീറ്റ്. മറ്റുള്ള ഭക്ഷണങ്ങൾ. എല്ലാം ഒഴിവാക്കി. ഉപ്പു വരെചുരുക്കിപ്പറഞ്ഞാൽ മരുന്നില്ലാത്ത ഒരു രോഗം. ഒരാളും ഒരു മരുന്ന് നിർദ്ദേശിച്ചിട്ടില്ല. നൂറുകണക്കി ഡോക്ടർമാരുടെ ഞാൻ ശ്രദ്ധിച്ചു എല്ലാവരും പറയുന്ന ഒരേ കാര്യം. മരുന്നില്ല ചികിത്സ.

  • @ramachandranvk3417
    @ramachandranvk3417 2 дні тому

    🙏🙏🙏😔

  • @Saro_Ganga
    @Saro_Ganga 2 дні тому

    Thank you Doctor

  • @leena9073
    @leena9073 2 дні тому

    Dr enikk 43 age ind. Period time vedhana blood clotting aayi pokunnu. Scan cheyth appol uterus fibroid anenn arinju. 6months medicine kazhichu. Fibroid size koodi increase aayi. Dr uterus remove cheyyan paranju. Njn Mirena insert cheythu. One weak aayi. Adivayar vedhana ind bleeding ind. Dr Mirena insert cheythal athinde thread namukk feel cheyyan pattumo? Enikk feel cheyyunnilla. Mirena ittath propar way aayirikke dr. Ath kondaano vedanayum bleedingum. Please please reply dr... Please

  • @JulyMohandas
    @JulyMohandas 2 дні тому

    Sugar കുതലായാൽ ഫ്യൂട്ട് സ് കഴിക്കാർ പറ്റുമോ

  • @sarasammapr3138
    @sarasammapr3138 2 дні тому

    🙏🏼🙏🏼

  • @susansusan4733
    @susansusan4733 3 дні тому

    Very nice presentation 👍

  • @anumohan9522
    @anumohan9522 3 дні тому

    Very useful message ma'm. Thank you so much

  • @aswathysuraj5222
    @aswathysuraj5222 3 дні тому

    Doctor enik subserosal fibroid 18 mm ×14 mm aanu. Ithu pregnant aakan thadassam aano. Pregnancy il complications undakumo

  • @prasannakumarikrishnamma1498

    Good information

  • @SureshV-qq6xn
    @SureshV-qq6xn 4 дні тому

    വെറും വെള്ള നിറമുള്ളതിന് ഗുണം കൂടു മോ

  • @bijubalakrishnan2287
    @bijubalakrishnan2287 5 днів тому

    Valuable information 👏👏👏

  • @bijubalakrishnan2287
    @bijubalakrishnan2287 5 днів тому

    Very important and useful information 👏👏👏

  • @DhanyaSunil34
    @DhanyaSunil34 5 днів тому

    👏

  • @DhanyaSunil34
    @DhanyaSunil34 5 днів тому

    🙏

  • @LalithaAmbika-fr4gr
    @LalithaAmbika-fr4gr 5 днів тому

    Ente utress undashayam eduttukalanju phayankara bhudhimuttanu oru vikaravum illa marupadi tharumo Enik 55 age und

  • @mithunm.j6555
    @mithunm.j6555 5 днів тому

    എന്റെ കക്ഷത്തിൽ വന്നു ഇത് മൂന്നു ദിവസം ആയി ഞെക്കി പഴുപ്പ് കളയുന്നു എല്ലാ ദിവസം ഞെക്കുമ്പോൾ ഉം പഴുപ്പ് വരുന്നു വലുപ്പം കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് പക്ഷെ ഞെക്കുംമ്പോൾ പഴുപ്പ് വരുന്നു.. ഞെക്കി കളഞ്ഞാൽ മതിയോ ഡോക്ട്ടർ .. ഇപ്പോൾ ചെറുതാകുന്നുണ്ട് പക്ഷെ മെല്ലെ അതിൽ തൊടുമ്പോൾ പഴുപ്പ് വരുന്നു

  • @oldisgold1444
    @oldisgold1444 6 днів тому

    Copy adi nirthi koode

  • @ClubCourseShiha
    @ClubCourseShiha 6 днів тому

    എന്റെ creatinine level 1.43 ആണ്. ഇത് ഓക്കേ ആണോ ?BP & Sugar എല്ലാം നോർമൽ ആണ്.

  • @abuthahir9873
    @abuthahir9873 6 днів тому

    Actual videoa starts at 8:07

  • @marythomas45690
    @marythomas45690 7 днів тому

    🎉 വളരെ നന്ദി ഡോക്ടർ ഇതെക്കുറിച്ചറിയുവാൻ കാത്തിരിക്കുകയായിരുന്നു.

  • @sajeevig9544
    @sajeevig9544 7 днів тому

    Thank you Doctor 🙏🏼

  • @MANNANMANOJ
    @MANNANMANOJ 7 днів тому

    മുഖത്തു കറുത്ത പുള്ളികൾ പാടുകൾ അതാണോ കരി മംഗല്യം

  • @thahiraabdulkareem2797
    @thahiraabdulkareem2797 7 днів тому

    H

  • @user-vp8jm4ke4u
    @user-vp8jm4ke4u 7 днів тому

    എരുക്ക് ഇലയിൽ പുരട്ടുന്ന ഹോമോയോ മരുന്ന് എന്താണെന്ന് ഒന്ന് vythamayilla💕

  • @gtajith7436
    @gtajith7436 7 днів тому

    Very good information

  • @sumithrathsumithrath3643
    @sumithrathsumithrath3643 7 днів тому

    EsŕkuduthàlànùAñìķANTHUCHEYANAM

  • @leelamajose9347
    @leelamajose9347 8 днів тому

    Thank you Doctor

  • @kamalank7823
    @kamalank7823 8 днів тому

    Good advice

  • @GopinathanNairJ
    @GopinathanNairJ 9 днів тому

    Consulting എവിടെയാ

  • @user-rd4pb3uf6o
    @user-rd4pb3uf6o 9 днів тому

  • @jayapadmanabhan6375
    @jayapadmanabhan6375 9 днів тому

    Very good Answer information Thank you D.r

  • @parvathyvs534
    @parvathyvs534 10 днів тому

    🙏🙏🙏🙏🙏

  • @mahijaaravindpalli6255
    @mahijaaravindpalli6255 10 днів тому

    Thanks dr Super arive

  • @user-ri1fn1bo7e
    @user-ri1fn1bo7e 10 днів тому

    Thanks

  • @biju608
    @biju608 10 днів тому

    👏

  • @susansusan4733
    @susansusan4733 11 днів тому

    Very good presentation 👍

  • @elsascreations5633
    @elsascreations5633 11 днів тому

    കടച്ചക്ക കഴിക്കാമോ? കുമ്പളങ്ങയും എളവനും ഒന്നല്ലെ പടവലങ്ങ, ചീര, മത്തങ്ങ, ബീട്രൂട്ട്, തക്കാളി ഇതുപോലുള്ള പച്ചക്കറികളിൽ പൊട്ടാ സൃത്തിൻ്റെ അളവും കൂടുതലല്ലെ കൂർക്ക കഴിക്കാമോ? ഉപ്പ് കഴിക്കാറില്ല. വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാറില്ല എന്നിട്ടും എനിക്ക് പ്രഷർ കൂടുതലാണ്. ഗുളികയും മുടങ്ങാതെ കഴിക്കുന്നുമുണ്ട്.

  • @sulaiykasuliyka4774
    @sulaiykasuliyka4774 11 днів тому

    എന്റെ മുക്കിൽ നിന്നും,,, ഇടക്ക് രക്തം വരാറുണ്ട്,,,,, എനിക്കും പേടിയാണ്,,,,, ഡോക്റ്റർ,,,, കുഴപ്പം മില്ല,,, ഇനിയും വരാൻ സാദ്യത യുണ്ട് എന്ന് പറഞ്ഞു,,,,, ജലദോശം,,, വരാതെ നോക്കാനും,,,, അടിച്ചു വാ രുമ്പോൾ, മാസ്ക്ക് ഉബയോഗിക്കാൻ,,, പറഞ്ഞു

  • @deepachandran5488
    @deepachandran5488 11 днів тому

    thank you doctor

  • @girijapratap8624
    @girijapratap8624 11 днів тому

    👍

  • @VenuGopal-h1p
    @VenuGopal-h1p 11 днів тому

    Very useful information God bless your family

  • @NishaSidhu-ky8ft
    @NishaSidhu-ky8ft 12 днів тому

    Good information mam👍

  • @balakrishnank2055
    @balakrishnank2055 13 днів тому

    Verygood

  • @johnedward6554
    @johnedward6554 13 днів тому

    Diabetic patient never eat this