Manna Integrated Farm
Manna Integrated Farm
  • 26
  • 256 029

Відео

കാടകൾ തമ്മിൽ കൊത്തുന്നുണ്ടോ? പ്രതിവിധിയുണ്ട്.
Переглядів 2,7 тис.3 роки тому
കാടകൾ തമ്മിൽ കൊത്തുന്നുണ്ടോ? പ്രതിവിധിയുണ്ട്.
ആട് വളർത്തൽ - മികച്ച വരുമാനം||Goat Farming Malayalam
Переглядів 3,2 тис.4 роки тому
ആട് വളർത്തളിലൂടെ എങ്ങനെ മികച്ച വരുമാനം ഉണ്ടാക്കാം, Goat Farming in Kerala For more details, contact Salim, Mannanchery, Alappuzha Ph-9995327073 Query solved goat farming malayalam goat farming in kerala goat farm kerala ആട് വളർത്തൽ ആട് ഫാം goat farming tips malayalam aadu farm kerala aadu valarthal malayalam aadu valarthal
പച്ചക്കറികൃഷിയിലെ വിജയ തിളക്കവുമായി വി.പി. സുനിൽ
Переглядів 3314 роки тому
വിവിധ ഇനം കൃഷികളിലൂടെ വിജയം കൊയ്യുന്ന കഞ്ഞിക്കുഴിയിലെ കർഷകനെയാണ് ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നത്.
സംയോജിത കൃഷിയിലൂടെ മികച്ച വരുമാനം
Переглядів 9144 роки тому
ഈ വിഡിയോയിൽ സംയോജിത കൃഷിയിലൂടെ എങ്ങനെ മികച്ച വരുമാനം ഉണ്ടാക്കാം എന്നതിനെ പറ്റിയാണ് പങ്കുവെയ്ക്കുന്നത്.
ഹൈടെക് കൂടിന്റെ നിപ്പിൾ സിസ്റ്റം സ്വന്തമായി നിർമിക്കാം
Переглядів 2,4 тис.4 роки тому
ഈ വിഡീയോയിൽ ഹൈ ടെക് കൂടുകളുടെ നിപ്പിൾ സിസ്റ്റം എങ്ങനെ നിർമിക്കാം എന്നതിനെ കുറിച്ചാണ് പങ്കുവെയ്ക്കുന്നത്.
ഹൈടെക് കാട കൂടുകൾ
Переглядів 2,7 тис.4 роки тому
Price 50 കാടയുടെ കൂട് - Rs 2000/- 100 കാടയുടെ കൂട് - Rs 4000/-
മുട്ട കാട വളർത്തൽ - ലിറ്റർ സമ്പ്രദായം
Переглядів 1,8 тис.4 роки тому
ഈ എപ്പിസോഡിൽ മുട്ട കാടകളുടെ ലിറ്റർ സമ്പ്രദായത്തെ പറ്റിയാണ് പങ്കുവെയ്ക്കുന്നത്. അവയുടെ പരിപാലനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെകുറിച്ചൊക്കെ ഇതിൽ പങ്കുവെക്കുന്നുണ്ട്.
കാട ഫാം എങ്ങനെ വൃത്തിയാക്കാം
Переглядів 1,1 тис.4 роки тому
Episode 15 ഈ എപ്പിസോഡിൽ ബ്രൂഡിങ്ങിന് മുൻപ് ഫാം എങ്ങനെ വൃത്തിയാക്കാം എന്നതിനെകുറിച്ചാണ് പങ്കുവെയ്ക്കുന്നത്.
പൂവൻ കാടയെയും പിട കാടയെയും തിരിച്ചറിയേണ്ട വിധം
Переглядів 1,2 тис.4 роки тому
Episode 14 ഈ എപ്പിസോഡിൽ പൂവൻ കാടയെയും പിട കാടയെയും എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ചാണ് പങ്കുവെയ്ക്കുന്നത്.
കാടകളുടെ തീറ്റക്രമം
Переглядів 16 тис.4 роки тому
Episode 13 ബ്രൂഡിംങ്ങിന്റെ സമയത്തും മുട്ട ഉത്പാദനത്തിന്റെ സമയത്തും കാടകൾക്ക് നൽകേണ്ട തീറ്റക്രമത്തെ പറ്റിയാണ് ഈ വിഡിയോയിൽ പങ്കുവെയ്ക്കുന്നത്.
കാടകൾക്ക് കൊടുക്കേണ്ട മരുന്നുകൾ
Переглядів 8 тис.4 роки тому
Episode 12 ഈ എപ്പിസോഡിൽ ചെറിയ കാടകൾക്കും വലിയ കാടകൾക്കും കൊടുക്കേണ്ട മരുന്നുകൾ ഏതൊക്കെയെന്നാണ് പരിചയപ്പെടുത്തുന്നത്. Timestamp 0:00 ഇന്റ്രോഡക്ഷൻ 0:55 ബ്രൂഡിംഗ് സമയത്ത് കൊടുക്കേണ്ടവ 2:35 നൽകേണ്ട വിറ്റമിൻസ് 3:22 നാല് ആഴ്ച പ്രായമുള്ളവയ്ക്ക് കൊടുക്കേണ്ടത് 6:15 വിര മരുന്നുകൾ
ഷെഡ്‌ഡില്ലാതെ കാട കൃഷി വിജയിക്കുമോ?
Переглядів 1,8 тис.4 роки тому
Episode 10 ഈ എപ്പിസോഡിൽ ഷെഡ്‌ഡില്ലാതെ കാട കൃഷി വിജയകരമായി നടത്താൻ പറ്റുമോ എന്നതിനെ കുറിച്ചാണ് പങ്കുവെയ്ക്കുന്നത്.കാടയെ തുറന്ന സ്ഥലത്ത് വളർത്തുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെകുറിച്ച് ഈ വിഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്.
കാട കൃഷിയിലെ വ്യത്യസ്ത വരുമാന വഴി|| കാട മുട്ട അച്ചാർ ||
Переглядів 1,7 тис.4 роки тому
കാട കൃഷിയിലെ വ്യത്യസ്ത വരുമാന വഴി|| കാട മുട്ട അച്ചാർ ||
ഫാം നടത്തിപ്പിലെ വിജയരഹസ്യങ്ങൾ
Переглядів 4,4 тис.4 роки тому
ഫാം നടത്തിപ്പിലെ വിജയരഹസ്യങ്ങൾ
ബ്രോയ്ലർ കാട ലാഭകരമോ?
Переглядів 5 тис.4 роки тому
ബ്രോയ്ലർ കാട ലാഭകരമോ?
കാടയെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Переглядів 7 тис.4 роки тому
കാടയെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാട കൃഷിയിലെ പരാജയ കാരണങ്ങൾ
Переглядів 10 тис.4 роки тому
കാട കൃഷിയിലെ പരാജയ കാരണങ്ങൾ
കാടയോടൊപ്പം പച്ചക്കറി കൃഷിയും
Переглядів 9494 роки тому
കാടയോടൊപ്പം പച്ചക്കറി കൃഷിയും
കാട കാഷ്ടം - ബയോഗ്യാസും വളവും ഉണ്ടാക്കാം
Переглядів 5 тис.4 роки тому
കാട കാഷ്ടം - ബയോഗ്യാസും വളവും ഉണ്ടാക്കാം
കാടയുടെ രോഗങ്ങളും പ്രതിവിധികളും
Переглядів 22 тис.4 роки тому
കാടയുടെ രോഗങ്ങളും പ്രതിവിധികളും
കാട കൃഷി -തീർച്ചയായും അറിഞ്ഞിരിക്കേണ്ട പരിപാലനരീതി
Переглядів 13 тис.4 роки тому
കാട കൃഷി -തീർച്ചയായും അറിഞ്ഞിരിക്കേണ്ട പരിപാലനരീതി
100 കാടയുടെ മുതൽമുടക്കും വരുമാനവും
Переглядів 37 тис.4 роки тому
100 കാടയുടെ മുതൽമുടക്കും വരുമാനവും
കാട വളർത്തൽ - തുടക്കക്കാർ അറിയേണ്ടത്
Переглядів 97 тис.4 роки тому
കാട വളർത്തൽ - തുടക്കക്കാർ അറിയേണ്ടത്

КОМЕНТАРІ

  • @rahima9749
    @rahima9749 23 дні тому

    Phone namber nalkamo

  • @rahima9749
    @rahima9749 23 дні тому

    Phone nomber nalkamoo

  • @JOURNEYGRAMbysanuandsilla
    @JOURNEYGRAMbysanuandsilla Місяць тому

    കുറച്ചു അറിവ് കൂടെ കിട്ടി

  • @MohammedIsmail-cl9jn
    @MohammedIsmail-cl9jn 3 місяці тому

    Usefull video

  • @anusreepkpk
    @anusreepkpk 5 місяців тому

    Nanniyittund chechi. Eniki undayirunnu ee dout ipo clear ayi

  • @-Mukkoodu_sisters_136.
    @-Mukkoodu_sisters_136. 7 місяців тому

    👍👍👍

  • @abhijithabhi6560
    @abhijithabhi6560 8 місяців тому

    തെക്കു

  • @varshas4592
    @varshas4592 9 місяців тому

    Mam thondayil food kudugi ekkil edunath pole kanikunnu athinu enthu cheyum food polum kazhikunilla

  • @AbduRahman-tk6tq
    @AbduRahman-tk6tq 10 місяців тому

    വളരെ നന്ദി

  • @musiclab3051
    @musiclab3051 Рік тому

    കാട മുട്ടയിടുന്നില്ല എന്താണ് കാരണം

  • @musiclab3051
    @musiclab3051 Рік тому

    കാട കോഴി മുട്ട ഇടുന്നില്ല ഇത് എന്തു കൊണ്ടാണ്

  • @musiclab3051
    @musiclab3051 Рік тому

    കാട കോഴി മുട്ടയിടുന്നില്ല ഇത് എന്തു കൊണ്ടാണ്

  • @milanoff6173
    @milanoff6173 Рік тому

    Location

  • @nizashakirshakir3381
    @nizashakirshakir3381 Рік тому

    Vere oral paranj mutta yude valuppam kooduthalkondanand

  • @nizashakirshakir3381
    @nizashakirshakir3381 Рік тому

    Ente kada engane mutta kudungi chakunnud

  • @nizashakirshakir3381
    @nizashakirshakir3381 Рік тому

    Engane 8 mani vere light kodukkunnath kond enganeyanu athinte gunam ravile light edathirunal kuzhappam umdo please reply tharamo

  • @nizashakirshakir3381
    @nizashakirshakir3381 Рік тому

    Very good idea s

  • @nizashakirshakir3381
    @nizashakirshakir3381 Рік тому

    Tholu mutta edunnath in end cheyyanam please reply

  • @nizashakirshakir3381
    @nizashakirshakir3381 Рік тому

    ❤ this video very much

  • @swalihvt
    @swalihvt Рік тому

    Broiler kadakal keralathil evidenna kiduka onu parayamo

  • @nizashakirshakir3381
    @nizashakirshakir3381 Рік тому

    Good and valuable video

  • @nizashakirshakir3381
    @nizashakirshakir3381 Рік тому

    Tharavinte sound vishayamano

  • @nizashakirshakir3381
    @nizashakirshakir3381 2 роки тому

    400kadakozhi valarthiyal smell vishayam undakumo

  • @nizashakirshakir3381
    @nizashakirshakir3381 2 роки тому

    400 kada valarthiyal smell vishayam kooduthal undakumo inn reply tharumo veedinod chern valartahananu

  • @shafimohammed9628
    @shafimohammed9628 2 роки тому

    കാട പറന്നു പോകുമോ..?

  • @rakhihs1329
    @rakhihs1329 2 роки тому

    Number tharamo chechii.

  • @travelmedia5992
    @travelmedia5992 2 роки тому

    100 എണ്ണം വേണം ആലപ്പുഴ ആണ് സ്ഥാലം

  • @travelmedia5992
    @travelmedia5992 2 роки тому

    കാടക്കോഴി കുഞ്ഞുങ്ങളെ കിട്ടുമോ ആലപ്പുഴ യിലേക്ക്

  • @fasna6409
    @fasna6409 2 роки тому

    സൗണ്ട് ഇല്ല അതുകൊണ്ട് ഒന്നും മനസ്സിലാവുന്നില്ല

  • @arunlaltu2880
    @arunlaltu2880 2 роки тому

    No tharumo

  • @asifnavasmedia613
    @asifnavasmedia613 3 роки тому

    Kaada sale undo

  • @hariz_cutz8713
    @hariz_cutz8713 3 роки тому

    Female mathram motta idumo pls

  • @sadiqrazvi333
    @sadiqrazvi333 3 роки тому

    Good chechi

  • @vaisakhvs7565
    @vaisakhvs7565 3 роки тому

    Chechi thank you sooooper video

  • @vaisakhvs7565
    @vaisakhvs7565 3 роки тому

    Chechi mikkavarum ella chodyangalkkum marupadi kodukkarundallo thanks super video thank you

  • @vaisakhvs7565
    @vaisakhvs7565 3 роки тому

    Kanda kunjungal mutta ittu thudangunnatheppol please marupadi tharane

  • @usmanuaman5245
    @usmanuaman5245 3 роки тому

    ശബ്ദം തീരെ ഇല്ല ഒന്നും മനസിലായില്ല

  • @walkwithlenin3798
    @walkwithlenin3798 3 роки тому

    നല്ല അവതരണം. വിവരങ്ങൾക്ക് താങ്ക്സ്.

  • @Kukkuworld.5031
    @Kukkuworld.5031 3 роки тому

    ചേച്ചി ഞാൻ നാല് കാടയെ ഇന്ന് വാങ്ങി ഒരെണ്ണത്തിന് 45 രൂപയാണ് ട്ടോ അതിനു നൈറ്റ്‌ ലൈറ്റ് ഇട്ടു കൊടുക്കണോ.. തണുപ്പ് ആയതോണ്ട്.. അതുപോലെ അതിന്റെ തീറ്റകൾ എന്തൊക്കെ ആണ് സ്റ്റാട്ടർ താങ്കൾ പറഞ്ഞു കേട്ടു.അതുപോലെ വേറെ തീറ്റയുടെ പേര് പറഞ്ഞു തരാമോ?.. വീട്ടവശ്യത്തിന് മുട്ടക്ക് വാങ്ങിയതാ കാടക്കോഴിയെ ദയവായി റിപ്ലൈ തരണേ ചേച്ചി 🙏

    • @mannaintegratedfarm6515
      @mannaintegratedfarm6515 3 роки тому

      കാടയുടെ പ്രായം എത്ര യാണ്? മുട്ട ഇടുന്നത് വരെ രാത്രിയിൽ ലൈറ്റ് ഇട്ടു കൊടുക്കണം. തീറ്റ മുട്ട ഇടുന്നത് വരെ സ്റ്റാർട്ടർ, അത് കഴിഞ്ഞാൽ കാടയ്ക്കുള്ള ലയർ അതായത് quail layer crumble കൊടുക്കണം ആവശ്യം എങ്കിൽ വിളിക്കാം 9048625870.

    • @Kukkuworld.5031
      @Kukkuworld.5031 3 роки тому

      @@mannaintegratedfarm6515 താങ്ക്സ് 🙏റിപ്ലൈ.... പ്രായം മുട്ടയിട്ടു തുടങ്ങാത്തവ എന്ന് പറഞ്ഞിട്ടുണ്ട് അതനുസരിച്ചു പ്രായം കണക്കാക്കാം അല്ലോ 😊

  • @rahuljohnson5364
    @rahuljohnson5364 3 роки тому

    Itinta kottumutta kittuvo

  • @rahuljohn2930
    @rahuljohn2930 3 роки тому

    Iti nta hatching eggs kittumo

  • @rahuljohn2930
    @rahuljohn2930 3 роки тому

    Itinta hatching mutta vangan kittilae

  • @srakhila7496
    @srakhila7496 3 роки тому

    ചേച്ചി , കാടയുടെ രോഗങ്ങളും ട്രപതി വിധികളും ശ്രദ്ധിക്കേണ്ടത് ഒത്തിരി ഇഷ്ടപ്പെട്ടു. നന്ദി. ചേച്ചിയുടെ number തരുമോ. കാടയുടെ പുറത്തെ തുവൽ കൊഴിഞ്ഞു പോകുന്നുണ്ട് എന്തുകൊണ്ടാണ് പറഞ്ഞു തരുമോ. എന്റെ പേര് Sr. Akhila .

  • @RajeevPSRaju
    @RajeevPSRaju 3 роки тому

    100 കാട വേണം കൂട് എത്ര വലുപ്പമുള്ളതാവണം തിരുവനന്തപുരം ജില്ലയിലാണ്..

  • @Naruto-g7g
    @Naruto-g7g 3 роки тому

    Athra month akkumbol ആണ് kada mutta edunne

  • @jinuxavier8464
    @jinuxavier8464 3 роки тому

    ഒരു കാര്യം ചോദിച്ചോട്ടെ ചേച്ചി സ്റ്റർട്ടർ തീറ്റ kazhiju ഏത് തീറ്റ എന്ന് പറഞ്ഞില്ല 50കാടകൾ ഞാൻ വാങ്ങി but 1month kazhijittum മുട്ട ഇടുന്നില്ല... Food ഏതാ കൊടുക്കണ്ടേത്

    • @mannaintegratedfarm6515
      @mannaintegratedfarm6515 3 роки тому

      മുട്ട ഇടാൻ തുടങ്ങി കഴിഞ്ഞാൽ ലയർ തീറ്റ കൊടുക്കാം. Quail ലയർ എന്ന പേരിൽ വരുന്നുണ്ട്

    • @jeringeorgevarghese4833
      @jeringeorgevarghese4833 2 роки тому

      Skm kaada teetti kittum

  • @gopalanpradeep64
    @gopalanpradeep64 3 роки тому

    എന്റെ കൈവശം 2 പച്ച കളർ ട്യൂബ് ലൈറ്റ് ഉണ്ട് ഓൺലൈൻ ആയി വാങ്ങിയതാണ് അത് കാട കൂട്ടിൽ ഫിറ്റ്‌ചെയ്യ്താൽ കുഴപ്പം ഉണ്ടോ ? അതോ സാധാരണ വെളിച്ചം വേണോ ? പറഞ്ഞു തരുമല്ലോ ?

  • @polartalks
    @polartalks 3 роки тому

    സൗണ്ട് ക്ലിയർ ഇല്ലാത്തതു എനിക്ക് മാത്രമാണോ 🤔🤔🤔

  • @dcreations3054
    @dcreations3054 3 роки тому

    Chechi ente kada white colouril padha pole kashtikkunnu enthanu karanam pls reply

  • @jammijansale6904
    @jammijansale6904 3 роки тому

    Thanks chechi