Pkz Talks & Vlogs
Pkz Talks & Vlogs
  • 544
  • 24 427 981

Відео

Vinesh Phogat ന് അവസാന നിമിഷം എങ്ങനെ ഭാരം കൂടി? | Vinesh Phogat | Golden Girl
Переглядів 1,8 тис.4 місяці тому
#vineshphogat #vinesh_phogat #parisolympics2024 1. what happened to vinesh phogat 2. vinesh phogat wrestler 3. vinesh phogat malayalam 4. Vinesh Phogat Malayalam Story 5. vinesh phogat issue
എന്താണ് ഉരുൾ പൊട്ടൽ? | Urul Pottal Malayalam Explanation | Enthan Urul Pottal
Переглядів 2 тис.4 місяці тому
#urulpottal #enthanurulpottal #wayanad 1. what is urul pottal 2. urul pottal malayalam explanation 3. urul pottal kerala, Wayanad 4. urul pottal In kerala
വയനാട്ടിൽ സംഭവിച്ചത് 💔 | Wayanad Heavy Rain | Mundakkai | Chooral Mala
Переглядів 2,9 тис.4 місяці тому
#wayanad #chooralmala #mundakkai 1. Wayanad Rain 2. Wayanad Urul pottal
Ranjith Israel ആണോ എല്ലാം വൈകാൻ കാരണം? | Ranjith Israel | arjun Rescue
Переглядів 1,7 тис.4 місяці тому
#ranjithisrael #arjunrescue #shiroor 1. ranjith israel 2. arjun rescue 3. shiroor land slide 4. arjun lorry driver rescue
ഇതെന്താണ് ഈ മനുഷ്യൻ ചെയ്യുന്നത്? | Dr Arun kumar News Reporter | കോളേജ് അദ്ധ്യാപകൻ എന്താ ഇവിടെ?
Переглядів 2,7 тис.4 місяці тому
#drarun #drarunkumar #reporterlive #reporter #reportertvnews #24news #24newslive #shiroor #arjunlorrydriver #arjunrescue #hashmithajibrahim #shiroorkarnataka #karnatakarescue #arjunrescuenews #ranjithisrael #ranjith #ndrf 1. dr arun kumar News Reporter 2. dr arun news reader 3. dr arun 24 news malayalam 4. dr arun kumar 24 news and reporter tv 5. dr arun kumar Reporter tv live 6. dr arun kumar ...
അർജുനെ രക്ഷിക്കാൻ വന്ന ഈ മലയാളിയെ അറിയാമോ? അസാധ്യ മനക്കരുത്താണ് | Arjun Lorry Driver RanjithIsrayel
Переглядів 82 тис.4 місяці тому
#ranjithisrayel #arjunlorrydriver #savearjun #ranjithisrael 1. ranjith Israel 2. Kerala lorry driver arjun issue 3. arjun lorry driver news 4. arjun lorry driver update
പലരും എന്നെ തകർക്കാൻ ശ്രമിച്ചു.. പക്ഷെ 🔥 | Dr Robin Radhakrishnan Exclusive Life Journey | Dr Robin
Переглядів 8 тис.5 місяців тому
Robin Radhakrishnan, (born 26 October 1990), popularly known as “Doctor Machaan” is an Indian medical doctor, internet personality, entrepreneur and actor. He went viral and gained social media attention after the participation in Bigg Boss Malayalam Season 4. Robin Radhakrishnan was born to S. Radhakrishnan and Beena Radhakrishnan in 1990, in Thiruvananthapuram. He also has a sister. He pursue...
ഓക്സിജനും ഭക്ഷണവും കുറയുന്നു ബഹിരകാശത്ത് അവർ മാത്രം | NASA
Переглядів 2025 місяців тому
ഓക്സിജനും ഭക്ഷണവും കുറയുന്നു ബഹിരകാശത്ത് അവർ മാത്രം | NASA #sunithawilliams #nasa #nasaspacenews #nasaupdates #boeing
Jinto Bigboss Winner 🔥 | ബാറിലെ ക്ലീനർ ബോയ് വളർന്ന് ബിഗ്‌ബോസ് ജേതാവായ കഥ | Bigboss Season 6 Winner
Переглядів 3906 місяців тому
Jinto Bigboss Winner 🔥 | ബാറിലെ ക്ലീനർ ബോയ് വളർന്ന് ബിഗ്‌ബോസ് ജേതാവായ കഥ | Bigboss Season 6 Winner #bigboss #bigbossmalayalam #jintobodycraft #jintobigboss 1. Jinto Bigboss Winner 2. bigboss Malayalam Winner 3. Bigboss Malayalam Season 6 4. jinto body craft Jinto PD, who is more commonly known by stage name Jinto Bodycraft, is a finalist on Bigg Boss Malayalam 6.
സോപ്പ് ഉണ്ടാക്കി ബിസിനസ് വിജയിപ്പിച്ച മലപ്പുറംക്കാരൻ 🔥 | സഫ്‌വാൻ ഡീ ഒൺ | വിജയ കഥ ✔️
Переглядів 6176 місяців тому
സോപ്പ് ഉണ്ടാക്കി ബിസിനസ് വിജയിപ്പിച്ച മലപ്പുറംക്കാരൻ 🔥 | സഫ്‌വാൻ ഡീ ഒൺ | വിജയ കഥ #inspirational #motivation #inspiration
13000 Feet ൽ നിന്ന് ചാടിയ ആൾക്ക് സംഭവിച്ചത് 🥵🤯 | 16 സർജറി കഴിഞ്ഞ ആ മലയാളി ആര് | Wonder Men 🤯
Переглядів 2646 місяців тому
13000 Feet ൽ നിന്ന് ചാടിയ ആൾക്ക് സംഭവിച്ചത് 🥵🤯 | 16 സർജറി കഴിഞ്ഞ ആ മലയാളി ആര് | Wonder Men 🤯
തോറ്റിട്ടും സിനിമ നടനായവന്റെ കഥ | ദിവസക്കൂലിക്ക് ചെരുപ്പുകടയിൽ നിന്നവന്റെ സിനിമ മോഹം ❤️🔥
Переглядів 5216 місяців тому
തോറ്റിട്ടും സിനിമ നടനായവന്റെ കഥ | ദിവസക്കൂലിക്ക് ചെരുപ്പുകടയിൽ നിന്നവന്റെ സിനിമ മോഹം ❤️🔥
RESTART THE EFFORT 🔥 FOCUS BRO✅| Malayalam Powerful Motivation | Inspiring Videos Malayalam
Переглядів 996 місяців тому
RESTART THE EFFORT 🔥 FOCUS BRO✅| Malayalam Powerful Motivation | Inspiring Videos Malayalam
6 വർഷം സമയമെടുത്ത് ഷൂട്ട്‌ ചെയ്ത് പുറത്തിറങ്ങുന്ന സിനിമ | ഉരുൾ പൊട്ടലും പ്രളയവും അതിജീവിച്ച സിനിമ
Переглядів 1016 місяців тому
6 വർഷം സമയമെടുത്ത് ഷൂട്ട്‌ ചെയ്ത് പുറത്തിറങ്ങുന്ന സിനിമ | ഉരുൾ പൊട്ടലും പ്രളയവും അതിജീവിച്ച സിനിമ
ബിഗ്‌ബോസിലെ Arjun Shyam Gopan | ഉള്ളതിൽ അർജുൻ ആണോ മികച്ചത്? | #bb17 #bb6
Переглядів 5848 місяців тому
ബിഗ്‌ബോസിലെ Arjun Shyam Gopan | ഉള്ളതിൽ അർജുൻ ആണോ മികച്ചത്? | #bb17 #bb6
ഡോക്ടർ Robin ബിഗ്‌ബോസിലേക്ക് വീണ്ടും വന്നാൽ മാത്രം തകർക്കാവുന്ന Records 🔥 | Dr Robin Radhakrishnan
Переглядів 7878 місяців тому
ഡോക്ടർ Robin ബിഗ്‌ബോസിലേക്ക് വീണ്ടും വന്നാൽ മാത്രം തകർക്കാവുന്ന Records 🔥 | Dr Robin Radhakrishnan
റോക്കി അങ്ങനെ പുറത്തായി | #bbs6 | Bigboss Malayalam
Переглядів 6528 місяців тому
റോക്കി അങ്ങനെ പുറത്തായി | #bbs6 | Bigboss Malayalam
റോക്കിയെ ബിഗ്‌ബോസ് പുറത്താക്കിയെന്ന് കേൾക്കുന്നു | Bigboss Season 6
Переглядів 3778 місяців тому
റോക്കിയെ ബിഗ്‌ബോസ് പുറത്താക്കിയെന്ന് കേൾക്കുന്നു | Bigboss Season 6
ലോകത്തിലെ ഏറ്റവും വലിയ പകൽ വെടിക്കെട്ട് | കഴനി ദേശം കാവശ്ശേരി പാലക്കാട്‌ | Kavassery Palakkad
Переглядів 1608 місяців тому
ലോകത്തിലെ ഏറ്റവും വലിയ പകൽ വെടിക്കെട്ട് | കഴനി ദേശം കാവശ്ശേരി പാലക്കാട്‌ | Kavassery Palakkad
കൂലിപ്പണിയെന്ന അഭിമാനത്തിൽ നിന്ന് Golden Play Button | Indrajith Vlogy | @indrajithvlogy
Переглядів 9509 місяців тому
കൂലിപ്പണിയെന്ന അഭിമാനത്തിൽ നിന്ന് Golden Play Button | Indrajith Vlogy | @indrajithvlogy
ദൃശ്യത്തിലെ പോലെ ബിഗ്‌ബോസിൽ തലക്കടിക്കുമോ? | Ansiba Hasan In Bigboss Season 6
Переглядів 1779 місяців тому
ദൃശ്യത്തിലെ പോലെ ബിഗ്‌ബോസിൽ തലക്കടിക്കുമോ? | Ansiba Hasan In Bigboss Season 6
അഭിപ്രായം പറയും 🔥 ആരാണ് Sijo Talks | Bigboss season 6 | Pkz talks
Переглядів 21 тис.9 місяців тому
അഭിപ്രായം പറയും 🔥 ആരാണ് Sijo Talks | Bigboss season 6 | Pkz talks
"നീ ഇറങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും " | Deepak Parambol | Manjummal Boys
Переглядів 2 тис.9 місяців тому
"നീ ഇറങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും " | Deepak Parambol | Manjummal Boys
ഭാവി പോലീസ്‌ക്കാർ ആണ് തെരുവിൽ കിടക്കുന്നത് | Save CPO Rank List | Cpo Rank list
Переглядів 1,4 тис.9 місяців тому
ഭാവി പോലീസ്‌ക്കാർ ആണ് തെരുവിൽ കിടക്കുന്നത് | Save CPO Rank List | Cpo Rank list
മഞ്ഞുമ്മൽ ബോയ്സ് പറയാത്ത കഥ 🥵 | Guna Cave Kodaikanal | Manjummal Boys | Guna cave Malayalam
Переглядів 21 тис.9 місяців тому
മഞ്ഞുമ്മൽ ബോയ്സ് പറയാത്ത കഥ 🥵 | Guna Cave Kodaikanal | Manjummal Boys | Guna cave Malayalam
എത്ര തിരക്ക് ആണേലും പോലീസ് വന്നാൽ 🔥 | Pariyanampatta Pooram Police Mass 🔥
Переглядів 3149 місяців тому
എത്ര തിരക്ക് ആണേലും പോലീസ് വന്നാൽ 🔥 | Pariyanampatta Pooram Police Mass 🔥
ഇതൊക്കെയാണ് പൂരം. ഇതാണ് മേളം🔥 | Pariyanampatta Pooram 2024
Переглядів 9839 місяців тому
ഇതൊക്കെയാണ് പൂരം. ഇതാണ് മേളം🔥 | Pariyanampatta Pooram 2024
Pariyanampatta Pooram Melam 2024 | Pariyanampatta Pooram 2K24 | പരിയാനമ്പറ്റ പൂരം 2024
Переглядів 1779 місяців тому
Pariyanampatta Pooram Melam 2024 | Pariyanampatta Pooram 2K24 | പരിയാനമ്പറ്റ പൂരം 2024
Bramayugam അങ്ങനെ Block buster 🔥 | എജ്ജാതി പെർഫോമൻസ് | Pkz talks
Переглядів 9349 місяців тому
Bramayugam അങ്ങനെ Block buster 🔥 | എജ്ജാതി പെർഫോമൻസ് | Pkz talks

КОМЕНТАРІ

  • @dhiyamoljeejo5157
    @dhiyamoljeejo5157 8 днів тому

    ZgqbLdezb😊

  • @RejiReji-g1i
    @RejiReji-g1i 16 днів тому

    Yes please help me

  • @sajanthiruvarppu6864
    @sajanthiruvarppu6864 Місяць тому

    H ഞാൻ sajan🎉 ഗുrual@i

  • @NiranjanN-qk4mo
    @NiranjanN-qk4mo Місяць тому

    🔥

  • @kannadiparavadhyam2831
    @kannadiparavadhyam2831 2 місяці тому

    🥹🥹😢

  • @sureshsadanandan9670
    @sureshsadanandan9670 2 місяці тому

    Wikipedia ആണല്ലോ മൊത്തം

    • @PkzTalksVlogs
      @PkzTalksVlogs 2 місяці тому

      അല്ലാതെ ഊഹിച്ച് പറയാൻ ഇത് കഥ അല്ലല്ലോ ചേട്ടാ

  • @asharajeev930
    @asharajeev930 2 місяці тому

    ❤️🙏🙏🙏🙏

  • @simplezero3327
    @simplezero3327 2 місяці тому

    Ivane aval thechu 😢

  • @peepan109
    @peepan109 3 місяці тому

    2020 ടോക്യോ ഒളിമ്പിക്സിൽ ജപ്പാൻ്റെ സ്വന്തം ലോക ചാമ്പ്യനെ അയോഗ്യനാക്കിയത് 50 gm ഭാരം കൂടുതൽ ആയതിനാണ്! 😀😀😀

  • @jojojose8386
    @jojojose8386 3 місяці тому

    ഒരു രൂപക്കും വില ഇല്ലാത്തവൻ. ... 🦋🦋👀👀👀👍എന്ന് തളിയവർ ഇത്‌ ഒന്നും അറയുന്നില്ല 👀👀😁

  • @Beegamsulthana
    @Beegamsulthana 3 місяці тому

    തൂറാൻഡ് നിന്നോണ്ട് 😂😂

  • @madhavant9516
    @madhavant9516 3 місяці тому

    അവരും, കോച്ചും ഒക്കെ അത് ശ്രദ്ധിക്കേണ്ടിയിരുന്നു. ആരെയും കുറ്റം പറഞ് രക്ഷപെടാൻ കഴിയില്ല. Carelessness 😂😂😂

  • @sivaprasad5502
    @sivaprasad5502 3 місяці тому

    മൂത്രം ഒഴിച്ചു എങ്കിൽ ,100 ഗ്രാം കുറഞ്ഞേനെ. എപ്പോഴും Waight നോക്കുന്ന മെഷീൻ കരുതണം. ഇതു ഫൈനൽ ആണ് എന്ന ഓർമ്മ വേണം. ഇവർക്ക് വിട്ടു വീഴ്ച ചെയ്താൽ മറ്റുള്ളവർ വെറുതെ ഇരിക്കില്ല.

  • @sreekumar7106
    @sreekumar7106 4 місяці тому

    Spldendor King 👑❤

  • @linulami7808
    @linulami7808 4 місяці тому

    Dr Robin ❤

  • @renjithkumarkumar4187
    @renjithkumarkumar4187 4 місяці тому

    Dr😍

  • @sherly7966
    @sherly7966 4 місяці тому

    Dr❤️

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 4 місяці тому

    our own dr bro❤❤❤ we are always with you❤❤❤

  • @jijic1872
    @jijic1872 4 місяці тому

    Dr❤️❤️❤️

  • @PkzTalksVlogs
    @PkzTalksVlogs 4 місяці тому

    Dr റോബിന്റെ Bigboss റെക്കോർഡുകൾ 🔥 ഇത് കണ്ടാൽ അറിയാം Range ഏതാന്ന് 😍 ua-cam.com/video/wGEAf-Y63ig/v-deo.htmlsi=fz0EGzq99ObRbyrL

  • @aamiswalk2394
    @aamiswalk2394 4 місяці тому

    Dr❤️

  • @sajithkumar1477
    @sajithkumar1477 4 місяці тому

    A up bridge and bhakth is behind this

  • @theextreme...1252
    @theextreme...1252 4 місяці тому

    നന്നായിട്ട് സംസാരിക്കും എന്നത് കൊണ്ട് പറയുന്നതെല്ലാം correct ആവണമെന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിങ്ങൾ... ഗുസ്തിയിൽ ഭാരം ഒരു പ്രധാന ഘടകമാണ്..ഭാരം കൂടിയ ആൾക്ക് കുറഞ്ഞ ആളുടെ മേൽ ഒരു മേൽക്കൈ ഉണ്ടെന്ന് തന്നെ പറയാം..അത് കൊണ്ടാണ് ഈ വിഷയങ്ങളിൽ olympics okke കർശന നിലപാടെടുക്കുന്നത്..പിന്നെ അവസാനനിമിഷം ആണ് അവർക്ക് ഭാരം കൂടിയെന്ന് ആരാ പറഞ്ഞേ.ഭാരകൂടുതൽ അവരെ ആദ്യ മത്സരം കഴിഞ്ഞ് തൊട്ടേ അലട്ടുന്നതാണ്.. എന്റെ സുഹൃത്തെ അവരുടെ ശരീരം കണ്ടോ....അവർ zero fat aahn,അതായത് അവർക്ക് അവരുടെ muscle ,bone weight ahn ഉള്ളതെന്ന് ചുരുക്കം. പിന്നെ എന്തെങങ്കിലു കഴിക്കുകയോ കുടിക്കുകയോ ചെയ്താൽ പോലും ഭാരം കൂടും അവർ ആകെ ചെയ്യാവുന്നത് വെള്ളം ശരീരത്തിൽ നിന്നും ഒഴിവാക്കൽ ആണ്... പക്ഷേ അങ്ങനെ ചെയ്താൽ ആള് തട്ടിപോകും.(അവരെ പിന്നീട് നിർജ്ജലീകരണം കാരണം hospital il admit ചെയ്തു)......50 kg inte competition അവർ എത്തിയത് 55kg il നിന്ന് കുറച്ച് 49.9 kg അടുത്ത് എങ്ങാണ്ട് ആയിട്ടാണ്.....അത് തന്നെ ഏറ്റവും വലിയ risk ആണ്.coreect limit weight ആയിട്ട് വന്നത് തന്നെ മണ്ടത്തരമാണ്.....കുറ്റം പറയേണ്ടത് അവരുടെ personal trainer ഇനേം dietitians okke ആണ്......ഇന്ത്യൻ sports committee de ഭാഗത്തുള്ള ശക്തമായ അനാസ്ഥ ആണിത്....india യുടെ മറ്റ് Olympic പ്രകടനങ്ങളും ഇതിന് തെളിവാണ്.താരങ്ങൾക്ക് വേണ്ടരീതിയിൽ ഉള്ള തയ്യാരെടുപ്പുകൾ കൊടുക്കാൻ പറ്റുന്നില്ല , why????,അതാണ് ചോദിക്കേണ്ട ചോദ്യം.......

    • @PkzTalksVlogs
      @PkzTalksVlogs 4 місяці тому

      താങ്കൾ പറയുന്നത് ശരിയാണ്. പക്ഷെ ഈ വീഡിയോ മുഴുവൻ കണ്ടിരുന്നെങ്കിൽ ഞാൻ ആരെ കുറിച്ചാണ് ആരോപണം ഉന്നയിച്ചത് എന്ന് താങ്കൾക്ക് മനസിലാകും. അത് മനസിലാകാതെ പോയത് താങ്കളുടെ തെറ്റാണ്.. നന്നായിട്ട് സംസാരിക്കാൻ കഴിയുമെങ്കിൽ നന്നായിട്ട് വിവരങ്ങൾ തേടി, മനസിലാക്കി സംസാരിക്കാനും അറിയാം. ഈ വിഡിയോയുടെ ഉള്ളടക്കം വ്യക്തമായി മനസിലാക്കൂ സുഹൃത്തേ.. ഭരണകൂടങ്ങളുടെ അനീതിക്കെതിരെ, ഇന്ത്യൻ Female wrestlers അനുഭവിച്ച അനീതിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ വിനേഷിന് വേണ്ടി തന്നെയാണ് ഞാൻ സംസാരിച്ചത്. കോച്ചിങ് സ്റ്റാഫിന്റെ വീഴ്ച അവർക്ക് ചെല്ലും ചിലവും കൊടുക്കുന്നവരുടെ കൂടി വീഴ്ചയാണ്. അത് നൽകിയ, 70 ലക്ഷം വിനേഷിനായി ചിലവാക്കിഎന്ന് സഭയിൽ പറഞ്ഞ കായിക മന്ത്രിയുടെ തെറ്റും ഇവിടെ പറയണം.

    • @theextreme...1252
      @theextreme...1252 4 місяці тому

      @@PkzTalksVlogs എല്ലാവരുടെ ഭാഗത്തും വീഴ്ച പറ്റീട്ട് ഇണ്ട്...70 ലക്ഷം എവിടെ മുക്കിയൊ എന്തൊ🙄🙄. Indian sports council ഇന്റെ ഭാഗത്ത് നിന്ന് കാലാകാലങ്ങളായി അനാസ്ഥ പറ്റുന്നുണ്ടന്നതിന്റെ തെളിവാണ് നാം നേരിടുന്ന മെഡൽ ക്ഷാമം.സഹതാരത്തിന്റെ നീതിയ്കായി ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് വിനീഷ് ഫോഗട്ട് , നേടിയ medal വരെ ഉപേക്ഷിക്കാൻ അവർ തയ്യാറായി..... പക്ഷെ Olympics il സംഭവിച്ചത് ഒരു political revenge ആണെന്ന് പറയുന്നതിൽ ഒരു യുക്തിയും ഇല്ല...വിനീഷിന്റെ ഭാഗത്തും വീഴ്ച പറ്റിയിട്ടുണ്ട് 55kg ഉണ്ടാർന്ന വിനീഷിന് 53 inte category യൊ അതും അല്ലെങ്കിൽ 2kg കൂട്ടി 57 kg ilekko മാറുമായിരുന്നു. പകരം അവര് തിരഞ്ഞെടുത്തത് 50kg category..ennit correct 50kg um ആയി olympics in എത്തി....വെള്ളവും ഭക്ഷണവും ഒക്കെ ആവശ്യമാകുമോൾ correct 50kg maintain ചെയ്യുന്നത് risk aahn..മത്സരപരിജയം ഉള്ള വിനീഷ് എടുത്ത ആ തീരുമാനം കൊണ്ടും, fitness trainer ude വെളിവില്ലായ്മ കൊണ്ടുമാണ് ഇന്ത്യയ്ക്ക് മെഡൽ നഷ്ടമായത്.. അല്ലായിരുന്നെങ്കിൽ തന്നെ വലിച്ചിഴച്ചവർക്കും, നീതി നിഷേധത്തിനും മറുപടിയായി ഒരു സ്വർണ്ണ മെഡൽ കാട്ടി കൊടുത്ത് അവർക്ക് കളം വിടാമാർന്നു...... പക്ഷെ അതുകൊണ്ടൊന്നും അവർ ഉയർത്തിയ ശബ്ദം നിലക്കുമെന്ന് കരുതുന്നില്ല..brij bhushan ഇനെ പോലുള്ള കഴുകന്മാർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടും വരെ അത് തുടരട്ടെ എന്ന് മാത്രം പറയാൻ പറ്റു....... എത്ര രൂപ താരങ്ങൾക്ക് ആയി ചെലവിട്ടു എന്നല്ല. അത് അവർക്കു് ഉപകരിക്കുമ്പോലെ വിനിയൊക്കാൻ പറ്റിയൊന്ന് ചാന്തിച്ചാൽ sports രക്ഷപെടും അല്ലെങ്കിൽ തഥൈവ..🙄🙄

    • @ajothomas6785
      @ajothomas6785 4 місяці тому

      Bro vineesh height :159cm and weight :50kg.. when we calculate BMI. Its 19.8..and the normal body mass index is between 18.5 -24.9 so 19.8 is normal, what is the problem in lossing weight upto 50kg. Whether she is 53 or 55..❓️❓️❗️❗️❗️

    • @theextreme...1252
      @theextreme...1252 4 місяці тому

      @@ajothomas6785 I never said 50 kg was bad🙄...what I said ,she shouldn't come for 50kg category competition with the limit weight 50kg bodyweight....it's risky and so stupid decision..it's too risky to maintain the limit weight for a span of time for any person...as the consumption of fluids and foods continuously affect the body weight ,so as a person with lots of experience she shouldn't choose that option, she should have thought about the risk and avoid such circumstances..if she find hard to maintain her weight she could have easily choose 53 category..that's what I said....what happened to her is her's and her utterly useless trainers poor decisions and its consequence.. sadly....

    • @theextreme...1252
      @theextreme...1252 4 місяці тому

      @@ajothomas6785listen carefully,if u have body fat then you can burn it by workouts...but look at she ,it's obvious she has zero fat , what she have is her muscle ,bone weight ,u can't burn muscle weight like fat...that's not how it's works...that might be the reason she can't reduce her weight on the night workouts before the competition.... political agenda and reality is two different thing.sadly nobody discussing the reality for some reason instead they keep digging on the politics...open to reality.....

  • @strippedphrase7026
    @strippedphrase7026 4 місяці тому

  • @chikkuzzz9267
    @chikkuzzz9267 4 місяці тому

    ❤🎉

  • @alexanderthomas361
    @alexanderthomas361 4 місяці тому

    Useful video 🙌❤️

  • @playwithme479
    @playwithme479 4 місяці тому

    Bro thumbnail creater venno

  • @jaleel_mp
    @jaleel_mp 4 місяці тому

    ഇവൻ മനുഷ്യനല്ല ദൈവത്തിന്റെ കരങ്ങൾ ഉള്ള മാലാഖയാണ് സ്വന്തം ജീവൻ വക വെക്കാതെ ഇറങ്ങിത്തിരിച്ച ഈ മനുഷ്യനെ എന്തിന് ഒരുപാട് പേർ കുറ്റപ്പെടുത്തുന്നു ഒന്നും ചെയ്യാതെ എത്രെയോ പേർ വീട്ടിൽ ഇരിക്കുന്നു അവരൊന്നും ഉണ്ടായില്ലല്ലോ ഇത് നിസ്സാര പണിയല്ല ഒരു പണിക്ക് പോവാൻ പറഞ്ഞാൽ പോവാത്ത ആളുകളാണ് അതിന്റെ ഇടയിൽ സ്വന്തം ജീവൻ വക വെക്കാതെ തെല്ലും ഭയമില്ലാതെ നമ്മുടെ സഹോദരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ നിങ്ങൾ പഴി ചാരരുത് അദ്ദേഹം പറഞ്ഞല്ലോ അദ്ദേഹത്തിന് വേണ്ട സജ്ജീകരണങ്ങൾ എത്തിക്കാൻ എത്തിച്ച് കൊടുക്ക് സേന വന്നിട്ടും ഒന്നും ചെയ്യാൻ പറ്റാതെ മടങ്ങിപ്പോയത് കണ്ടതല്ലേ ഇദ്ദേഹത്തിനു ഒറ്റക്ക് തന്നെ ചെയ്യാൻ കഴിയും അവനെ ഞാൻ രക്ഷിച്ചോളാം എന്ന് ആത്മ വിശ്വാസത്തോടെ പറയുന്നു സജ്ജീകരണങ്ങൾ എത്തിക്കു എന്ന് അതൊന്നും ചെയ്യാതെ ഇദ്ദേഹത്തെ പഴി ചാരരുത് എന്ത് യോഗ്യതയുണ്ട് ഇദ്ദേഹത്തെ പോലെ ഒരു മനുഷ്യനെ പഴി ചാരാൻ നമ്മൾ ആരെങ്കിലും ഇന്ന് വരെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച ആളാണ് ഇദ്ദേഹം ആർക്കെങ്കിലും ഇദ്ദേഹത്തെ പഴിചാരാൻ അത്ത്രക്ക് മുട്ടി നിക്കുകയാണെങ്കിൽ എൻ്റെ ഈ കമന്റിൽ എന്നെ പറഞ്ഞോളൂ അദ്ദേഹത്തിന് വേണ്ടി നമ്മുടെ അർജുന് വേണ്ടി ഞാൻ കേട്ടോളാം ഇദ്ദേഹം ഒക്കെയാണ് നമ്മുടെ real heros കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ മക്കൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് സഹോദരാ നിങ്ങൾ വന്നതിനു ശേഷമാണ് ഒരു അനക്കം വെച്ചത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദൈവം നിങ്ങൾക് തന്ന കരങ്ങളിൽ ഉറച്ച് വിശ്വാസിച്ച് മുന്നോട്ടു പോകൂ ദൈവം നിങ്ങളുടെ കൂടെ ഉണ്ട് ഒപ്പം എന്നെ പോലെയുള്ള ചുരുക്കം ആൾക്കാരും ഉറച്ച വിശ്വാസത്തിൽ ആ കരങ്ങൾ തളരാതെ മുന്നോട്ട് പോകു പടച്ചവൻ അതിനുള്ള ശക്തി തരട്ടെ പടച്ചവൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഒപ്പം നമ്മുടെ അർജുന് വേണ്ടി നിറ കണ്ണുകളോടെ പ്രാർത്തിക്കുക നമ്മുടെ സഹോദരന് ജീവനോടെ എങ്ങനെയെങ്കിലും എങ്ങനെയെങ്കിലും ജീവനോടെ തിരിച് കിട്ടണേ പടച്ചവനേ 🤲🤲🤲🤲🤲

    • @PkzTalksVlogs
      @PkzTalksVlogs 4 місяці тому

      ഇത്രയും type ചെയ്തില്ലേ 🫂❤️

    • @jaleel_mp
      @jaleel_mp 4 місяці тому

      @@PkzTalksVlogs പിന്നെ ഇതൊക്കെ കണ്ടിട്ട് എങ്ങനെ പറയാതിരിക്കും bro

  • @jyothiskumar7375
    @jyothiskumar7375 4 місяці тому

    FOOL

  • @BisnaBis
    @BisnaBis 4 місяці тому

    രഞ്ജിത്ത് നിങ്ങൾ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾക്ക് ചെവി കൊടുക്കേണ്ടതില്ല നിങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ നേരും നെറിയും ഉള്ളതാണെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെന്തിന് ഇത്തരം ഓന്തിന്റെ സ്വഭാവം കാണിക്കുന്ന മാധ്യമങ്ങളെ നിങ്ങൾ കേൾക്കണം. ഞങ്ങൾക്ക് നിങ്ങൾ ഇപ്പോഴും ഹീറോ തന്നെയാണ് 👍🏻

  • @sa-creations
    @sa-creations 4 місяці тому

    എന്താണെങ്കിലും അവസാനം അത് ഒരു കാര്യം ചെയ്യാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് ഇറങ്ങിയ ആൾടെ തലയിൽ തന്നെ ആകും നമ്മുടെ നാട്ടിൽ അങ്ങനെ കുറെ ആളുകൾ കൂടി ഉണ്ട് നമ്മുടെ പ്രിയ സഹോദരൻ അർജുൻ ചേട്ടനെ രക്ഷിക്കാൻ അവിടെ ഓടി എത്തി നടന്നുകൊണ്ടിരിക്കുന്നു രക്ഷപ്രവർത്തനം വേഗത്തിൽ ആക്കാൻ മുന്നിൽ നിന്ന ഒരു മനുഷ്യൻ ആ മനുഷ്യൻ ന്റെ മനസ്സിൽ എത്രത്തോളം വേദന ഉണ്ടാകും പക്ഷെ നമ്മൾ ഒന്നും ഓർക്കുക ഈ മനുഷ്യൻ അവിടെ എത്തിയില്ലായിരിന്നു എങ്കിൽ ഇത്ര പോലും ഈ പുതിയ സംവിധാനങ്ങൾക്ക് വേഗത ഉണ്ടാകില്ലാരുന്നു നമ്മുടെ അർജുൻ ചേട്ടൻ നല്ല ഉഷാറായി തിരിച്ചു വരട്ടെ രഞ്ജിത് ഏട്ടാ നല്ലത് ചെയ്യുന്ന എല്ലാ മനുഷ്യർക്കും ഇങ്ങനെ കുറെ കുത്ത് വാക്കുകൾ കേൾക്കേണ്ടി വെരും BIG SALUTE RENJITH CHETTAA🙏🙏🙏

  • @arunkrishnan.k
    @arunkrishnan.k 4 місяці тому

    ❤❤❤❤❤

  • @prem1974100
    @prem1974100 4 місяці тому

    ഒരു അലവലാതി കച്ചട

  • @sudheeshsudhi8122
    @sudheeshsudhi8122 4 місяці тому

    Pazhayidam nambiodiriye vargeeyatha paranjundaki naaticha Eyal etra Dr ayit endu karyam

  • @sudheeshsudhi8122
    @sudheeshsudhi8122 4 місяці тому

    Naaradan

  • @sfcreations8917
    @sfcreations8917 4 місяці тому

    Evanoke karanam anu 10 divasam vendi vannathu. Maryathaku thirachil nadathiya sthalam maatichathan

    • @പാർവതി
      @പാർവതി 4 місяці тому

      ഒന്ന് ഇവനെ കുറിച്ച് ഒന്ന് അന്വേഷണം നടത്ത് എന്നിട്ട് കുറ്റം പറ എന്നിട്ടും കുറ്റം പറയുന്നുണ്ടെങ്കിൽ നിന്നെ ഒക്കെ മനുഷ്യരിൽ കൂട്ടാൻ പറ്റില്ല

  • @girijaV-d1i
    @girijaV-d1i 4 місяці тому

    Dr Arun sir ❤️🇮🇳.

  • @RameshKumar-hn2vz
    @RameshKumar-hn2vz 4 місяці тому

    Entha ithu pattu padukayano?😅

  • @anasanasikkaz2106
    @anasanasikkaz2106 4 місяці тому

    ഒലക്ക

  • @rinshadvkrinshadvk
    @rinshadvkrinshadvk 4 місяці тому

    Dr.Motta

  • @najla.mnajla8751
    @najla.mnajla8751 4 місяці тому

    👍🏻👍🏻👍🏻

  • @ShajiMunderi-mi7hm
    @ShajiMunderi-mi7hm 4 місяці тому

    🙏🙏🙏

  • @jasminjaseera701
    @jasminjaseera701 4 місяці тому

    ❤❤❤❤

  • @malavikayt6595
    @malavikayt6595 4 місяці тому

    Real hero big salute renjith etta 😊🙏🙏🙏

  • @DhaneeshKumar-zm1cn
    @DhaneeshKumar-zm1cn 4 місяці тому

    🙏

  • @Sumitha-bi3mz
    @Sumitha-bi3mz 4 місяці тому

    🙏🙏🙏👍👍👍👍

  • @anandub1343
    @anandub1343 4 місяці тому

    Renjith❤❤

  • @dcruuzz1317
    @dcruuzz1317 4 місяці тому

    Salute to him from the heart❤❤❤

  • @KERALA_UPDATES9551
    @KERALA_UPDATES9551 4 місяці тому

    Ranjith bro ❤❤❤❤

  • @aamiukkasha7638
    @aamiukkasha7638 4 місяці тому

    Pariganana undeloo broo jangalude manasil... Adhehathe ariyathaver aaranee.. ❤️