Forous Diary
Forous Diary
  • 281
  • 4 028 746

Відео

Current situation of New Zealand Nurse Vacancies | Must watch those who are looking for a job in NZ.
Переглядів 9 тис.21 день тому
Half of nursing graduates miss out on job offer from Health New Zealand Te Whatu Ora
Huka Falls Jet - Nothing gets you closer! the best water level view of Huka Falls -Taupo New Zealand
Переглядів 812 місяці тому
This half-hour of thrills, fun, and excitement takes you along a beautiful river environment, lined with native bush, sheer rock cliff face, and hot water streams. Hold tight as you'll travel in one of the state-of-the-art jet boats at an incredible 80km an hour! Along the way, 360-degree spins will leave you with a beaming smile and a heart pumping with adrenaline.
Church of the Good Shepherd, Lake Tekapo | one of the most photographed items in New Zealand.
Переглядів 813 місяці тому
The Church of the Good Shepherd on the shores of Lake Tekapo on the South Island of New Zealand is a small Anglican church used by various denominations. Built in 1935 as a memorial church to commemorate early settlers, it is one of the most photographed items in the country. It has a Category I heritage registration by Heritage New Zealand.
MOTORHOME TOILET EMPTYING AND CLEANING | Malayalam| New Zealand Motorhome
Переглядів 563 місяці тому
MOTORHOME TOILET EMPTYING AND CLEANING | Malayalam| New Zealand Motorhome
Was it a safe road trip in New Zealand by motorhome? My experience | My South Island trip map
Переглядів 2363 місяці тому
ന്യൂസിലാൻഡിൽ മോട്ടോർഹോം യാത്ര സുരക്ഷിതമാണോ ?
Home tour | Mallu couple owned a new house in Christchurch in a year | Jithin Diya | Nurse family
Переглядів 10 тис.3 місяці тому
ന്യൂസീലാൻഡിലെ നഴ്‌സുമാരുടെ നാലരക്കോടി വിലവരുന്നപുതിയ വീടും വിശേഷങ്ങളും | വീടുവാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |
Wellington to Picton Ferry | New Zealand | by Motorhome | Inter-Island | one country - two island
Переглядів 1484 місяці тому
Wellington to Picton Ferry | New Zealand | by Motorhome | Inter-Island | one country - two island
How do you recharge your motorhome via electric cable for 240V? | Motorhome or campervan rental
Переглядів 2,4 тис.4 місяці тому
How do you recharge your motorhome via electric cable for 240V? | Motorhome or campervan rental
Motorhome | A trip to explore the South Island in New Zealand by a campervan. സഞ്ചരിക്കുന്ന വീട്.
Переглядів 2174 місяці тому
Motorhome | A trip to explore the South Island in New Zealand by a campervan. സഞ്ചരിക്കുന്ന വീട്.
Ambury regional park Auckland, New Zealand ഇത്രേം വൃത്തിയുള്ള ഒരു പാർക്ക് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല
Переглядів 1556 місяців тому
Ambury regional park Auckland, New Zealand ഇത്രേം വൃത്തിയുള്ള ഒരു പാർക്ക് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല
Explore 5 beautiful places within 1 km in Auckland ഓക്‌ലാൻഡിലെ 5 കിടിലൻ സ്ഥലങ്ങൾ
Переглядів 2686 місяців тому
Explore 5 beautiful places within 1 km in Auckland ഓക്‌ലാൻഡിലെ 5 കിടിലൻ സ്ഥലങ്ങൾ
Fishing and cooking on a boat at sea in New Zealand | Forous Diary
Переглядів 3206 місяців тому
Fishing and cooking on a boat at sea in New Zealand | Forous Diary
Fishing at Hen and Chicken Islands New Zealand | നടുക്കടലിലെ സ്നാപ്പർ വേട്ട | Whangārei | Northland
Переглядів 4077 місяців тому
Fishing at Hen and Chicken Islands New Zealand | നടുക്കടലിലെ സ്നാപ്പർ വേട്ട | Whangārei | Northland
Halloween | മരിച്ച ആത്മാക്കൾ വരുന്ന ദിവസം|ന്യൂസീലാൻഡിലെ ഹാലോവീൻ കാഴ്ചകൾ| NZ Halloween celebrations.
Переглядів 1688 місяців тому
Halloween | മരിച്ച ആത്മാക്കൾ വരുന്ന ദിവസം|ന്യൂസീലാൻഡിലെ ഹാലോവീൻ കാഴ്ചകൾ| NZ Halloween celebrations.
Huka Falls | ലോകത്തിലുള്ളതിൽ ഏറ്റവും ശക്തിയിൽ താഴേക്കുപതിക്കുന്ന വെള്ളച്ചാട്ടത്തിലൊന്ന് |New Zealand
Переглядів 1249 місяців тому
Huka Falls | ലോകത്തിലുള്ളതിൽ ഏറ്റവും ശക്തിയിൽ താഴേക്കുപതിക്കുന്ന വെള്ളച്ചാട്ടത്തിലൊന്ന് |New Zealand
Registered Nurses iCAP Programme? ന്യൂസിലാൻഡിൽ ജോലി ചെയ്തുകൊണ്ട് CAP ചെയ്ത് നേഴ്സ് ആകാം |New Zealand
Переглядів 1,4 тис.9 місяців тому
Registered Nurses iCAP Programme? ന്യൂസിലാൻഡിൽ ജോലി ചെയ്തുകൊണ്ട് CAP ചെയ്ത് നേഴ്സ് ആകാം |New Zealand
New Zealand Cherry Blossom Festival | Hamilton | Bloss Fest | Forous Diary
Переглядів 2669 місяців тому
New Zealand Cherry Blossom Festival | Hamilton | Bloss Fest | Forous Diary
How to convert an Indian or Gulf driving license to New Zealand? | Common mistakes to fail the test.
Переглядів 96010 місяців тому
How to convert an Indian or Gulf driving license to New Zealand? | Common mistakes to fail the test.
How to find a Government/Private health care job in New Zealand? | 2024 updates |Nurses| Malayalam
Переглядів 13 тис.10 місяців тому
How to find a Government/Private health care job in New Zealand? | 2024 updates |Nurses| Malayalam
Sunday market in New Zealand | Avondale Auckland | ന്യൂസീലാൻഡിലെ ചന്തമുള്ള ചന്തകാഴ്ചകൾ |Forous Diary
Переглядів 1,5 тис.10 місяців тому
Sunday market in New Zealand | Avondale Auckland | ന്യൂസീലാൻഡിലെ ചന്തമുള്ള ചന്തകാഴ്ചകൾ |Forous Diary
ന്യൂസീലാൻഡിലെ ആദിവാസികൾ എന്നറിയപ്പെടുന്ന മാവോറി വംശജരെ അടുത്തറിയാം | Māori people | New Zealand
Переглядів 21610 місяців тому
ന്യൂസീലാൻഡിലെ ആദിവാസികൾ എന്നറിയപ്പെടുന്ന മാവോറി വംശജരെ അടുത്തറിയാം | Māori people | New Zealand
How to verify CGFNS Nursing License or Registration Form from the MOPH Qatar? | Updated information
Переглядів 74110 місяців тому
How to verify CGFNS Nursing License or Registration Form from the MOPH Qatar? | Updated information
Nurses, HCA, Enrolled Nurses salary in New Zealand| Govt.& Pvt. salary comparison| Income & Expenses
Переглядів 2 тис.10 місяців тому
Nurses, HCA, Enrolled Nurses salary in New Zealand| Govt.& Pvt. salary comparison| Income & Expenses
Kerosene Creek ചൂടുവെള്ളം ഒഴുകുന്ന ന്യൂസീലാൻഡിലെ അരുവി | Forous Diary | Rotorua | New Zealand
Переглядів 8010 місяців тому
Kerosene Creek ചൂടുവെള്ളം ഒഴുകുന്ന ന്യൂസീലാൻഡിലെ അരുവി | Forous Diary | Rotorua | New Zealand
Helicopter ride in New Zealand for $99|@Taupo |Forous Diary| ന്യൂസീലാൻഡിലൂടെ ഒരു ഹെലികോപ്റ്റർ യാത്ര
Переглядів 19810 місяців тому
Helicopter ride in New Zealand for $99|@Taupo |Forous Diary| ന്യൂസീലാൻഡിലൂടെ ഒരു ഹെലികോപ്റ്റർ യാത്ര
Nurses are struggling to get a job in New Zealand |Forous Diary |NZ Nurses updates 2024
Переглядів 6 тис.10 місяців тому
Nurses are struggling to get a job in New Zealand |Forous Diary |NZ Nurses updates 2024
ന്യൂസീലാൻഡിലെ ഏറ്റവും സുന്ദരമായ നഗരം|Feilding, New Zealand | ആരും കൊതിക്കുന്ന ന്യൂസിലാൻഡ് കാഴ്ചകൾ
Переглядів 24210 місяців тому
ന്യൂസീലാൻഡിലെ ഏറ്റവും സുന്ദരമായ നഗരം|Feilding, New Zealand | ആരും കൊതിക്കുന്ന ന്യൂസിലാൻഡ് കാഴ്ചകൾ
A Fiji Indian wedding in New Zealand | ഫിജി ഇന്ത്യൻ വിവാഹം കണ്ടിട്ടുണ്ടോ? |Forous Diary |New Zealand
Переглядів 36110 місяців тому
A Fiji Indian wedding in New Zealand | ഫിജി ഇന്ത്യൻ വിവാഹം കണ്ടിട്ടുണ്ടോ? |Forous Diary |New Zealand
Strawberry picking | വയറുനിറയെ സ്ട്രോബെറി കഴിക്കാം|ഒരു ബക്കറ്റ് നിറയെ വീട്ടിൽ കൊണ്ടുപോകാം|Auckland
Переглядів 35211 місяців тому
Strawberry picking | വയറുനിറയെ സ്ട്രോബെറി കഴിക്കാം|ഒരു ബക്കറ്റ് നിറയെ വീട്ടിൽ കൊണ്ടുപോകാം|Auckland

КОМЕНТАРІ

  • @annsentertainment3660
    @annsentertainment3660 11 днів тому

    Case manager asking gud standing??athinu enthanu cheyyendath

  • @KAHouli-p1x
    @KAHouli-p1x 13 днів тому

    GO to Oz , nz nursing council 60% Identify as Maori female no europeans on council maori make up 7% workforce European 63% , check out new nursing standards stilted toward maori well maori heritage , nz nursing council appointed by labour government in 2023 , as a parting gift, mainstream nz voted govt out in meantime go to oz , where you are judged by your clinical expertise, get 11% super and dont have to worry about bull dust by gravy trainers

  • @sunilottapalam3979
    @sunilottapalam3979 15 днів тому

    2 രൂപക്ക് എൻട്രി ആയാൽ എന്തുവേണമെങ്കിലും കഴിക്കാമോ. പിന്നീട് atm ൽ നിന്ന് പൈസ കട്ടാകുമോ? .uae ലെ atm കാർഡ് പറ്റുമോ. ?എത്ര മണിക്കൂർ മുൻമ്പ് എയർപോർട്ടിനകത്തേക്ക് കടക്കാൻ പറ്റും

  • @dinumelelchandran6071
    @dinumelelchandran6071 16 днів тому

    700 കോടി ലോണെടുത്ത് കുവൈറ്റ് ബാങ്കിനെ പറ്റിച്ചു, ശേഷം മറ്റ് രാജ്യങ്ങളിലേക്ക് മുങ്ങി, 1425 മലയാളികൾക്കെതിരെ അന്വേഷണം എന്ന വാർത്ത കണ്ടു. മലയാളിയുടെ അതിബുദ്ധിയാണ് ഇത്തരം കാര്യങ്ങളിൽ ചെന്ന് വീഴാൻ ഇടയാക്കുന്നത്. ഞാൻ മനസ്സിലാക്കുന്നത് മിക്കവരും എടുത്തിട്ടുള്ള വായ്പ എന്നത് 25 ലക്ഷം രൂപ ഒക്കെയാണ്. തിരിച്ചടച്ചില്ലെങ്കിലും പ്രശ്നം ഇല്ല, കുവൈറ്റ്‌ വിട്ട് പോയാൽ മതി എന്നവർ കരുതി, അല്ലെങ്കിൽ ആരെങ്കിലും അവരോട് അങ്ങനെ പറഞ്ഞു കൊടുത്തു കാണും. 25 ലക്ഷം രൂപയുടെ പലിശയും പലിശയുടെ പലിശയും ഒക്കെ ചേർന്നാണ് ഇപ്പോൾ തിരിച്ചടവ് ഓരോരുത്തർക്കും 1 കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ ആയിരിക്കുന്നത്. ഇത് മനപ്പൂർവം ആയി ചെയ്ത തട്ടിപ്പ് ആയി മാത്രമെ ബാങ്കുകൾ കാണൂ. ഇന്ത്യയും കുവൈറ്റുമായി കുറ്റവാളികളെ കൈമാറുന്ന നിയമം ഉണ്ടോ എന്നറിയില്ല, അങ്ങനെ എങ്കിൽ കുവൈറ്റിൽ നിന്ന് വായ്പ എടുത്ത് മുങ്ങിയ ശേഷം ഇന്ത്യയിൽ എത്തിയവരെ ഇന്ത്യ കുവൈറ്റിന് കൈമാറാം. അല്ല എങ്കിൽ ഇന്ത്യയിലെ നിയമ പ്രകാരം കേസ് നേരിടേണ്ടി വന്നേക്കാം. കുവൈറ്റിൽ നിന്ന് യൂറോപ്പിലേക്കും, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും മുങ്ങിയവരെയും ബാങ്കിന് നിയമപരമായി പിടികൂടാൻ കഴിയും. Financial Crime and Anti-Corruption Centre (IFCACC) പോലുള്ള അന്താരാഷ്ട്ര ഏജൻസികൾക്ക് ലോൺ എടുത്ത് മുങ്ങിയവരുടെ ഡീറ്റെയിൽസ് കൈമാറിയാൽ, ലോകത്ത് എവിടെ പോയി ഒളിച്ചാലും പിടികൂടാൻ സാധിക്കും. സാമ്പത്തീക തട്ടിപ്പിൽ പ്രതി ആണെന്ന് അറിഞ്ഞാൽ നിങ്ങളുടെ ജോലി ഉൾപ്പെടെ എല്ലാം പോകും എന്ന് മാത്രമല്ല, ലോൺ എടുത്ത പണം കൊണ്ട് നിങ്ങൾ സമ്പാദിച്ചത് ഒക്കെയും കണ്ടു കെട്ടുകയും ചെയ്യും. വിദേശത്തിരുന്ന് ലോൺ നൽകിയ ബാങ്കിനെതിരെ കേസ് നടത്തി തല്ക്കാലം പിടിച്ചു നിൽക്കാൻ വിജയ് മല്യയെ പോലെ ആസ്തി ഉള്ളവർ അല്ലാത്തത് കൊണ്ട് അതും സാധ്യമല്ല. ഇനി മറ്റൊരു കാര്യം കുവൈറ്റ് ബാങ്കിനെ പറ്റിച്ച് വിദേശത്ത് കടന്ന ഇന്ത്യക്കാർ എന്നെങ്കിലും ഇന്ത്യയിൽ കാല് കുത്തിയാൽ ഇന്ത്യയിൽ അറസ്റ്റിൽ ആകുകയും, നിയമ നടപടികൾക്ക് വിധേയരാകേണ്ടി വരുകയും ചെയ്യും. ചെയ്യാൻ പറ്റുന്ന ഒരേ ഒരു മാർഗം, ബാങ്കുമായി ബന്ധപ്പെട്ട് One time settlement പോലെ എന്തെങ്കിലും ചെയ്ത് ലോൺ അടച്ചു തീർക്കുക എന്നതാണ്. വൈകുംതോറും പലിശ കൂടിക്കൊണ്ടിരിക്കും എന്ന് മാത്രമല്ല നിയമ നടപടികൾ ഉണ്ടായാൽ അത് നിങ്ങളുടെ കരിയറിനെയും, സമാധാന ജീവിതത്തെയും എല്ലാം ബാധിക്കും. ഇന്ത്യയിൽ നിന്ന് ബാങ്ക് ലോൺ എടുത്ത് വിദേശത്ത് പഠിക്കാൻ പോയ പല ചേട്ടന്മാരും, ചേച്ചിമാരും മനപ്പൂർവം ലോൺ തിരിച്ചടക്കാതെ ഇരിക്കുന്നുണ്ട്. അവരുടെ വിചാരം വിദേശത്ത് PR കിട്ടിയാൽ പിന്നെ ഇന്ത്യയിലെ ബാങ്കുകൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ്. അവരെയും കാത്തിരിക്കുന്നത് മുട്ടൻ പണിയാണ്. ആരെങ്കിലും പറയുന്നത് കേട്ട് ലോൺ തിരിച്ചടക്കാതിരിക്കരുത്. അത് വലിയ രീതിയിൽ ദോഷം ചെയ്യും. ലോൺ എടുത്താൽ അത് തിരിച്ചടയ്ക്കണം. അതിന് കഴിയാത്തവർ അത് എടുക്കരുത്. കോവിഡ് വന്നു, ബിസിനസ്‌ നഷ്ടം ആയി എന്നൊക്കെ പറഞ്ഞാൽ മനസിലാക്കാം. പക്ഷെ അപ്പോഴും ചെയ്യേണ്ടത് ബാങ്കുമായി ധാരണയിൽ എത്തി തിരിച്ചടവിനു സാവകാശം തേടുക ആണ്. പക്ഷെ ഈ കേസിൽ അങ്ങനെ അല്ല സംഭവിച്ചത്. കുവൈറ്റ് ബാങ്കിനെ ലോൺ എടുത്ത് പറ്റിച്ച് മുങ്ങിയവരിൽ പലരും ആ പണം കൊണ്ട് യൂറോപ്പിലും മറ്റും വീടുകളും മറ്റുമാണ് വാങ്ങിയിട്ടുള്ളത്. അതായത് ഗൂഢാലോചന നടത്തി ക്രിമിനൽ കുറ്റമാണ് ചെയ്തിട്ടുള്ളത്. ഈ കേസിൽ മനപ്പൂർവമായ തട്ടിപ്പ് ആയത് കൊണ്ട് തന്നെ ബാങ്ക് പലിശ കുറച്ചു കൊടുക്കും എന്ന് തോന്നുന്നില്ല. പഴയ കാലം അല്ല. എവിടെ പോയാലും പൊക്കും. ലോൺ തിരിച്ചടവ് മുടങ്ങിയിട്ടും കുറച്ചു നാൾ ബാങ്കുകൾ വിളിക്കാതിരിക്കുമ്പോൾ ബാങ്കുകൾ അത് എഴുതിത്തള്ളി അല്ലെങ്കിൽ മറന്ന് പോയി എന്നൊക്കെ ആരെങ്കിലും കരുതുന്നു എങ്കിൽ അവർ വിഡ്ഢികളുടെ ലോകത്ത് ആണ്. വൈകും തോറും ബാങ്കുകൾക്ക് ആണ് ലാഭം. ലോൺ എടുത്തവർക്ക് അല്ല എന്ന് മനസിലാക്കുക. കുവൈറ്റ് ബാങ്കിനെ പറ്റിച്ചു മുങ്ങിയവർക്ക് മുന്നിൽ രണ്ട് മാർഗങ്ങൾ മാത്രമാണ് ഉള്ളത്. ഒന്ന്, എടുത്ത തുകയും ഇത്രയും നാളത്തെ പലിശയും, പിഴപ്പലിശയും ഒക്കെ ചേർത്ത് തിരിച്ചടയ്ക്കുക. അല്ല എങ്കിൽ നിയമ നടപടികൾ നേരിടുക. രണ്ടാമത്തെ മാർഗം ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് നിങ്ങളുടെ ശിഷ്ട്ട കാലം ദുരിതപൂർണം ആക്കും എന്നതിൽ ഒരു സംശയവും ഇല്ല..

  • @BeUnlimited-hu3iq
    @BeUnlimited-hu3iq 21 день тому

    Is this Wellington?

  • @sijoraju2844
    @sijoraju2844 21 день тому

    Medical coding vaccancy undo avide

  • @jadgjkh
    @jadgjkh 21 день тому

    Dont go no one newziland we lost our entire life saving nw wrks in india 15000 rs for pay back bank loan nw apc renewel again come to nwzlind rule came complete cheating course govt and agency making money course we dont get job then why we go to do osche or cap course complete cheating country nd course wasted life saving money

    • @forouspayyappillythomas
      @forouspayyappillythomas 20 днів тому

      Ellam Sheri akumenne ….

    • @jadgjkh
      @jadgjkh 20 днів тому

      @ engane sari akum 2 yr oet exhutan poi ivide vannu joli kitiyilla 3 yr gap ai ipol apc renewel again avide vannu cap cheyanamennu kekunnu possible aya karyamano etra nurses evide vannu cheated ayanariyamo y govt stop inviting nurses to do cap or ische if they cant provide jobs thats y i told its bussiness govt and agencyys getting money rhey shares money each other cheating 1000 of nurses life

    • @forouspayyappillythomas
      @forouspayyappillythomas 20 днів тому

      I can’t say it not business but to find a job in NZ or Australia , it ur job. Nurses still getting job in Australia.

  • @RafeekPunnath
    @RafeekPunnath 22 дні тому

    പ്ലാറ്റിനം card ano

  • @RafeekPunnath
    @RafeekPunnath 22 дні тому

    എത്ര ടൈം വരെ

  • @SheelaJoseph-v3p
    @SheelaJoseph-v3p 22 дні тому

    Cap course complete nursesn jolie koduka

    • @forouspayyappillythomas
      @forouspayyappillythomas 22 дні тому

      Then what about the newly graduated nurses ? What about theory and OSCE exams passed nurses?

  • @sruthisreekumar3068
    @sruthisreekumar3068 22 дні тому

    Any changes we can expect in newzealand . ???I completed cap programme in March and still no job 😢

    • @forouspayyappillythomas
      @forouspayyappillythomas 22 дні тому

      Hope for the best

    • @forouspayyappillythomas
      @forouspayyappillythomas 22 дні тому

      Current situation of New Zealand Nurse Vacancies | Must watch those who are looking for a job in NZ. ua-cam.com/video/bDarjXtv1t4/v-deo.html

  • @jadgjkh
    @jadgjkh 23 дні тому

    Kwt ministrinnu kure ennam ityupole pavapetta kashtapetu padichu vanna nursumarku jolikittate tieichu porandivannu kure ministry nursumar katanam ivatakalkku ella malla kasallw ullatu entum nedam easy ayi pavangal ennum pani kitty kidakkunnu

    • @forouspayyappillythomas
      @forouspayyappillythomas 20 днів тому

      എല്ലാവരും കഷ്ട്ടപെട്ടിട്ടാണ് വരുന്നത് . ചില തീരുമാനങ്ങൾ തക്ക സമയത്തുതന്നെ എടുക്കണം . ഒന്നര വർഷം മുൻപ് ന്യൂസിലൻഡിലെ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ ഇങ്ങോട്ട് വിളിച്ച് ജോലി തന്നിരുന്നു . അങ്ങനെ എത്തിയവരിൽ ഒരാളാണ് ഞാനും .

  • @shibinthomas505
    @shibinthomas505 23 дні тому

    Nursing vacancies never end

  • @retnakumar509
    @retnakumar509 23 дні тому

    Sir,My son has completed Bsc nursing he is working now.What can v do next.pls guide us Tq

    • @forouspayyappillythomas
      @forouspayyappillythomas 23 дні тому

      English language test CGFNS New Zealand nursing council registration Theory exam and OSCE

    • @retnakumar509
      @retnakumar509 23 дні тому

      @forouspayyappillythomas ,sir,all these should v complete it in india.R after v reach newzealand v should do it Theory exam means ielts,r some other exam.pls let me know.Tq

    • @forouspayyappillythomas
      @forouspayyappillythomas 23 дні тому

      Theory means nurse related objective type questions, can do from India. Only for OSCE, candidates should come here to New Zealand which will be in Christchurch.

    • @retnakumar509
      @retnakumar509 23 дні тому

      @forouspayyappillythomas Through which away can i register my certificate.And start the process.Can u pls suggest any agency's.pls sir Tq

    • @forouspayyappillythomas
      @forouspayyappillythomas 23 дні тому

      Go to Nursing Council New Zealand website for more details please .

  • @thomsondavisarackal
    @thomsondavisarackal 24 дні тому

    What's scope for engineering category?

  • @stephyshaji9946
    @stephyshaji9946 24 дні тому

    Physiotherapist markku chances undo

    • @forouspayyappillythomas
      @forouspayyappillythomas 23 дні тому

      Valare kuravanu. Karanam, locals othiri per physiotherapist Joli cheyuunnundu.

  • @SherlyJoseph-ui9is
    @SherlyJoseph-ui9is 24 дні тому

    Bro parayunnathu all correct aanu. Naan evide joli cheyyunna aalanu. 3 Varsham aayi. Annu joli kittumayirunnu.eppol joli ella

  • @johnkoruthu1005
    @johnkoruthu1005 25 днів тому

    100 % correct information. No doubt.

  • @sanoopscaria1307
    @sanoopscaria1307 25 днів тому

    I am a registered nurse with an APC and a partner work visa, actively seeking better opportunities, but unfortunately, my applications have been unsuccessful so far due to the challenging job market for nurses. I previously worked as a registered nurse with the Kuwait Ministry of Health, earning a good salary, and I regret my decision to leave. I also want to caution others not to trust all the advertisements posted by agencies about nursing vacancies in New Zealand, as many of them are misleading. Please research thoroughly before making any decisions.

  • @AgroTravel2020
    @AgroTravel2020 25 днів тому

    Good info

  • @MariyamS-e7s
    @MariyamS-e7s 25 днів тому

    Sir apo enii futuril nursing chance ilee

  • @aryamoljoseph9166
    @aryamoljoseph9166 25 днів тому

    Truly said 👏

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 25 днів тому

    Bro... AAPHRA എടുത്താൽ ഏതൊക്കെ സൈറ്റുകളിൽ ഓസ്ട്രേലിയൻ job vacancy ഉണ്ടാവും?

    • @forouspayyappillythomas
      @forouspayyappillythomas 25 днів тому

      Bro Australia de valiya idea illa. New Zealand nte njan munporu video chithittundu. How to find a Government/Private health care job in New Zealand? | 2024 updates |Nurses| Malayalam ua-cam.com/video/J2oJLcVAVWU/v-deo.html

  • @sumivakkachan712
    @sumivakkachan712 25 днів тому

    True...njn christchurch il ah..Apc kitty but no job..already Permanent residency unde...but still waiting 😢

  • @aleshkocheril6935
    @aleshkocheril6935 27 днів тому

    "Please ensure the information you provide is accurate. Refer to Fact Sheet 56 on driving in New Zealand for the correct details."

  • @vimal7564
    @vimal7564 Місяць тому

    ticket charge..?

  • @kjjkkj8844
    @kjjkkj8844 Місяць тому

    യാത്രയ്ക്ക് എത്ര സമയം മുമ്പ് airport. ൽ നമുക്ക് അകത്ത് കയറാം

  • @sharafsimla985
    @sharafsimla985 Місяць тому

    വെറുതെ ഒരു വീഡിയോ ചെയ്യല്ലേ.. എല്ലാവരും.. എല്ലാവർക്കും.. പറഞ്ഞാൽ വല്ല കാര്യവുമുണ്ടോ.. ഏതെല്ലാം കാർഡ് ഉപയോഗിക്കാമെന്നു കൃത്യമായി പറയൂ.. നിങ്ങളുടെ വാക് കേട്ട് ലോഞ്ചിൽ പോയാൽ നാണം കെഡും

  • @jibyjose1580
    @jibyjose1580 Місяць тому

    Thank you😊

  • @forouspayyappillythomas
    @forouspayyappillythomas 2 місяці тому

    If you think that you are eligible to get the money and not yet received the mail, contact Entrust Dividend directly by call or mail.

  • @manjurobin5601
    @manjurobin5601 2 місяці тому

    ❤️🙏👌

  • @shinuabraham299
    @shinuabraham299 2 місяці тому

    ❤🙏

  • @nithinmp4981
    @nithinmp4981 2 місяці тому

    Room contact details parayamo

  • @kusumamjoseph6596
    @kusumamjoseph6596 2 місяці тому

    സഹോദര ,1500 ൻ്റ അല്ലാത്ത സാധാരണ ക്കാരൻ്റ കഴിവിനുള്ള റൂം റേറ്റ് കൂടെ പറയമായിരുന്നു, ഭക്ഷണം സ്വന്തമായി ഉണ്ടാക്കിയ കഴിക്കാൻ ആയിരുന്നെങ്കിൽ വീട്ടിൽ😅 ഇരുന്നാൽ മതിയായിരുന്നു പിന്നെ ഗ്യാസ്, പാത്രം എല്ലാം വാടകയ്ക്ക് , സ്ഥിരം താമസിക്കാൻ അല്ലല്ലോ രണ്ടോ മൂന്നോ ദിവസം

  • @Dsigndilip
    @Dsigndilip 3 місяці тому

    😍😍😍

  • @jaisyjoseph9769
    @jaisyjoseph9769 3 місяці тому

    Kollaaam

  • @NZTH13
    @NZTH13 3 місяці тому

    Nobody cares mate!!! Ur views shows it. Even if you r on a dependent visa, u can still find a good job, so find it so u will have something else to do other than doing these stupid videos.

  • @eprohoda
    @eprohoda 3 місяці тому

    greetinngs,enjoyed, perfect ,talk to you soon!😎

  • @lp6015
    @lp6015 3 місяці тому

    Indiayil anel oru 65 lakhs varum

  • @Nireekshakan007
    @Nireekshakan007 3 місяці тому

    Best time ഏതാ വിസിറ്റ് ചെയ്യാൻ?

  • @sajeerakkal563
    @sajeerakkal563 3 місяці тому

    411 sqft? 🤔🤔🤔sqmtr ആയിരിക്കും

  • @ticktock-r5t
    @ticktock-r5t 3 місяці тому

    Can you mention about initial deposit for the loan ? Also mortgage amount and year ?

    • @forouspayyappillythomas
      @forouspayyappillythomas 3 місяці тому

      5% minimum and mortgage is depends the loan amount and interest. You might consult a mortgage brocker.

    • @ticktock-r5t
      @ticktock-r5t 3 місяці тому

      @@forouspayyappillythomas Thanks for the reply. 🙂

  • @mohamedmusthafa249
    @mohamedmusthafa249 3 місяці тому

    Good Home

  • @dilminelson6732
    @dilminelson6732 3 місяці тому

    Super

  • @LissyDavis-c9b
    @LissyDavis-c9b 3 місяці тому

    God bless you ❤❤❤Supper Adipoly

  • @bewithmebyaditi9604
    @bewithmebyaditi9604 4 місяці тому

    Nz il work chyanamenkl AEWVisa venm aa visa ullavark mathre epo job kittunnullu.Athayath job offer kittanamenkl AEWV venm.But Oru employer namuk oru job offer thannal mathrame namuk aa visak applay chyan pattu.allathe visit visayil ninnu joli chyan pattilla.So,finally job um illa visayum illa,ethanu NZ le current situation.Already nz minister thanne ekkaryam clear aayi paranjittund,NZ new ilum und,Be careful friends

  • @bewithmebyaditi9604
    @bewithmebyaditi9604 4 місяці тому

    New Zealand il orupad alukal joli illathe nilkunnund nursing registration kazhinjit.avararum onnum applay chyathe alla joli kittathe 6-8 months ivde ninnit thirich poyathu.whater it is currently nz job situation is critical aanu😊Thankal jolik apekshichappol ulla situation alla ipol,care assistant,RN eathu job ipo employer kodukanamenkl avar already nz il activaya oru work visa venm.job ipozhum und,bt work visa illathakond international applicant athayayh cap oke kazhinju nilkunnavark kittunnilla.

  • @abdurahmanrahman1582
    @abdurahmanrahman1582 4 місяці тому

    നിശ്ചിത തുക എത്രയാ

    • @092lulu
      @092lulu 2 місяці тому

      Atm card undel free.. allel 2000 rupees entry maatram.

  • @Ash_Brownbox-yp8vp
    @Ash_Brownbox-yp8vp 4 місяці тому

    Enrolled nurse n rn Avan patumo

  • @Rdx.03
    @Rdx.03 4 місяці тому

    ബ്രോ കെയർ ഗിവർ ആയി വരാൻ എത്ര ചിലവാകും എങ്ങനെയാണ് വരേണ്ടത് ഏജൻസി വഴിയാണോ.. Gnm നഴ്സിംഗ് കഴിഞ്ഞത് ആണ്..