العلم النافع
العلم النافع
  • 119
  • 229 944

Відео

അലി മിയാൻ | ശംസുൽ ഉലമ
Переглядів 5511 місяців тому
Video from Shujae Wafy Thootha
ഓണസദ്യയും സൗഹൃദവും | ആലികുട്ടി ഉസ്താദ്
Переглядів 13911 місяців тому
ഓണസദ്യയും സൗഹൃദവും | ആലികുട്ടി ഉസ്താദ്
മുസ്‌ലിംകളുടെ ഓണാഘോഷം | റഹ്മത്തുല്ല ഖാസിമി | ഇത്രയൊക്കെ പറ്റും
Переглядів 5111 місяців тому
മുസ്‌ലിംകളുടെ ഓണാഘോഷം | സദ്യ കഴിക്കാം | പൂക്കളം പറ്റില്ല - റഹ്മത്തുല്ല ഖാസിമി
ഫോട്ടോ എടുക്കൽ ശാഫിഈ മദ്ഹബിൽ | സൈദലവി സഖാഫി | ബുഹൂസുൽ ഉലൂം വാട്ട്സ്ആപ്പ് ഗ്രൂപ്പ്
Переглядів 20811 місяців тому
ഫോട്ടോ എടുക്കൽ ശാഫിഈ മദ്ഹബിൽ | സൈദലവി സഖാഫി | ബുഹൂസുൽ ഉലൂം വാട്ട്സ്ആപ്പ് ഗ്രൂപ്പ്
അമ്പിയാക്കളുടെ പാപ സുരക്ഷിതത്വം | عصمة الأنبياء | സൈദലവി സഖാഫി | ബുഹൂസുൽ ഉലൂം വാട്ട്സ്ആപ് ഗ്രൂപ്പ്
Переглядів 210Рік тому
അമ്പിയാക്കളുടെ പാപ സുരക്ഷിതത്വം | عصمة الأنبياء | സൈദലവി സഖാഫി | ബുഹൂസുൽ ഉലൂം വാട്ട്സ്ആപ് ഗ്രൂപ്പ്
പാണക്കാട് തങ്ങൻമാർ... ഐക്യത്തിൻ്റെ വക്താക്കൾ...
Переглядів 45Рік тому
പാണക്കാട് തങ്ങൻമാർ... ഐക്യത്തിൻ്റെ വക്താക്കൾ...
തെറ്റ് വ്യക്തികൾക്കും പറ്റാം, സംഘടനകൾക്കും പറ്റാം...
Переглядів 293Рік тому
തെറ്റ് വ്യക്തികൾക്കും പറ്റാം, സംഘടനകൾക്കും പറ്റാം... നജീബ് മൗലവി....
ബാഫഖി തങ്ങൾ - കോട്ടുമല ഉസ്താദ് - സലാം ഫൈസി ഒളവട്ടൂർ
Переглядів 67Рік тому
#ബാഫഖി തങ്ങൾ #കോട്ടുമല ഉസ്താദ് #സലാം ഫൈസി ഒളവട്ടൂർ
കരിങ്കപ്പാറ ഉസ്താദിൻ്റെ ഇല്മും അമലും.... ഹക്കീം ഫൈസി ആദൃശ്ശേരി
Переглядів 4,3 тис.2 роки тому
കരിങ്കപ്പാറ ഉസ്താദിൻ്റെ ഇല്മും അമലും.... ഹക്കീം ഫൈസി ആദൃശ്ശേരി
സമസ്തയുടെ മുശാവറ അംഗങ്ങൾ
Переглядів 21 тис.3 роки тому
സമസ്തയുടെ മുശാവറ അംഗങ്ങൾ
സ്വർഗ്ഗത്തിലെ സ്ത്രീക്ക് ഹൂറുൽ ഈനിൻ പകരം..... വഹാബ് ഉസ്താദ്, മുഖാമുഖം വാട്ട്സ്ആപ്പ് ഗ്രൂപ്പ്
Переглядів 3373 роки тому
സ്വർഗ്ഗത്തിലെ സ്ത്രീക്ക് എന്ത് കൊണ്ടാണ് ഹൂറുൽ ഈന് നൽകപ്പെടാത്തത്.....??? വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സ്ആപ്പ് ഗ്രൂപ്പ്
صلاة الأنس، സ്വലാത്തുൽ ഉൻസ്, മുഖാമുഖം വാട്ട്സ്ആപ്പ് ഗ്രൂപ്പ്, വഹാബ് ഉസ്താദ്
Переглядів 8363 роки тому
صلاة الأنس സ്വലാത്തുൽ ഉൻസ് മുഖാമുഖം വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഹാബ് ഉസ്താദ്
സ്ത്രീകൾ മാസം കണ്ടാൽ... വഹാബ് ഉസ്താദ്... മുഖാമുഖം വാട്ട്സ്ആപ്പ് ഗ്രൂപ്പ്...
Переглядів 343 роки тому
സ്ത്രീകൾ മാസം കണ്ടാൽ... വഹാബ് ഉസ്താദ്... മുഖാമുഖം വാട്ട്സ്ആപ്പ് ഗ്രൂപ്പ്... ويجب على سبيل الخصوص أيضا على من رآه أو أخبره بالرؤية موثوق به أو من اعتقد صدقه ولو امرأة أو صبيا أو فاسقا بل أو كافرا (حاشية الباجوري على فتح القريب المجيب)
ബർത്ത്ഡേ ആഘോഷം ഇസ്ലാമിൽ... ആധികാരിക തെളിവ് സഹിതം... വഹാബ് ഉസ്താദ്
Переглядів 1,8 тис.3 роки тому
ബർത്ത്ഡേ ആഘോഷം ഇസ്ലാമിൽ... Birthday Celebration in Islam (Shafiee Fiqh) ആധികാരിക തെളിവ് സഹിതം... വഹാബ് ഉസ്താദ്... മുഖാമുഖം വാട്ട്സ്ആപ്പ് ഗ്രൂപ്പ്... (وسجدة الشكر لا تدخل الصلاة) لأن سببها لا تعلق له بها فإن فعلها فيها عامدا عالما بطلت صلاته (و) إنما (تسن لهجوم نعمة) له أو لنحو ولده أو لعموم المسلمين ظاهرة من حيث لا يحتسب، وإن توقعها قبل كولد أو وظيفة دينية إن تأهل لها وطلب منه قبولها فيما يظهر ...
പൊക്കിൾ കൊടി മുറിക്കൽ: വിധി, ആര്, എപ്പോൾ, എങ്ങനെ മുറിക്കേണം? വഹാബ് ഉസ്താദ്. മുഖാമുഖം വാട്ട്സ്ആപ്പ്.
Переглядів 1823 роки тому
പൊക്കിൾ കൊടി മുറിക്കൽ: വിധി, ആര്, എപ്പോൾ, എങ്ങനെ മുറിക്കേണം? വഹാബ് ഉസ്താദ്. മുഖാമുഖം വാട്ട്സ്ആപ്പ്.
ദേഹത്തിൽ നിന്ന് വേർപ്പെട്ടവ നോക്കലും സ്പർശിക്കലും... ചെറിയ കുട്ടികളുടെ ഗുഹ്യത്തിലേക്ക് നോക്കൽ...
Переглядів 443 роки тому
ദേഹത്തിൽ നിന്ന് വേർപ്പെട്ടവ നോക്കലും സ്പർശിക്കലും... ചെറിയ കുട്ടികളുടെ ഗുഹ്യത്തിലേക്ക് നോക്കൽ...
വിസർജ്യ സ്ഥലത്ത് നിന്ന് പുറപ്പെടുമ്പോൾ ...غفرانك എന്ന് പാപമോചനം തേടുന്നതെന്തിന്? വഹാബ് ഉസ്താദ്
Переглядів 303 роки тому
വിസർജ്യ സ്ഥലത്ത് നിന്ന് പുറപ്പെടുമ്പോൾ ...غفرانك എന്ന് പാപമോചനം തേടുന്നതെന്തിന്? വഹാബ് ഉസ്താദ്
എന്ത് കൊണ്ടാണ് വസ്‌വാസ് ഉണ്ടാവുന്നത്...??? വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സ്ആപ് ഗ്രൂപ്പ്
Переглядів 2243 роки тому
എന്ത് കൊണ്ടാണ് വസ്‌വാസ് ഉണ്ടാവുന്നത്...??? വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സ്ആപ് ഗ്രൂപ്പ്
പാണക്കാട് സാദാത്തീങ്ങളുടെ പരമ്പര , ശിഹാബുദ്ദീൻ കുടുംബം വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സ്ആപ് ഗ്രൂപ്പ്
Переглядів 1703 роки тому
പാണക്കാട് സാദാത്തീങ്ങളുടെ പരമ്പര , ശിഹാബുദ്ദീൻ കുടുംബം വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സ്ആപ് ഗ്രൂപ്പ്
أنت الذي سميت في القرءان നബിയുടെ മുമ്പേ അബ്ദുൽ മുത്തലിബ് ഖുറാൻ വായിച്ചോ...??? വഹാബ് ഉസ്താദ്
Переглядів 1703 роки тому
أنت الذي سميت في القرءان നബിയുടെ മുമ്പേ അബ്ദുൽ മുത്തലിബ് ഖുറാൻ വായിച്ചോ...??? വഹാബ് ഉസ്താദ്
ഇബ്ലീസിന്റെ നാമം ഇബ്ലിസിന്റെ സന്താനങ്ങൾ മന്ത്രിമാർ വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സ്ആപ്പ് ഗ്രൂപ്പ്
Переглядів 973 роки тому
ഇബ്ലീസിന്റെ നാമം ഇബ്ലിസിന്റെ സന്താനങ്ങൾ മന്ത്രിമാർ വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സ്ആപ്പ് ഗ്രൂപ്പ്
حكم حوض السمك في المذهب الشافعي അക്വാറിയത്തിൽ മീൻ വളർത്താമോ??? വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സ്ആപ്പ്
Переглядів 343 роки тому
حكم حوض السمك في المذهب الشافعي അക്വാറിയത്തിൽ മീൻ വളർത്താമോ??? വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സ്ആപ്പ്
മുഹർറം; ശിയാക്കളുടെ ആചാരങ്ങളും ആദ്യ പത്ത് ദിനങ്ങളിലെ സൽക്കാരവും വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സാപ്പ്
Переглядів 153 роки тому
മുഹർറം; ശിയാക്കളുടെ ആചാരങ്ങളും ആദ്യ പത്ത് ദിനങ്ങളിലെ സൽക്കാരവും വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സാപ്പ്
صور الاقتداء الجائزة في المذهب الشافعي നിസ്കാരത്തിൽ ആരെയെല്ലാം തുടരാം.. ശാഫിഈ മദ്ഹബ്‌ No Sound
Переглядів 283 роки тому
صور الاقتداء الجائزة في المذهب الشافعي നിസ്കാരത്തിൽ ആരെയെല്ലാം തുടരാം.. ശാഫിഈ മദ്ഹബ്‌ No Sound
കർമ്മശാസ്ത്രത്തിന്റെ ആവിർഭാവവും സ്വഹാബത്തിന്റെ ഇജ്തിഹാദും നജീബ് മൗലവി മമ്പാട് (ഫിഖ്ഹിന്റെ ആവശ്യകത)
Переглядів 1873 роки тому
കർമ്മശാസ്ത്രത്തിന്റെ ആവിർഭാവവും സ്വഹാബത്തിന്റെ ഇജ്തിഹാദും നജീബ് മൗലവി മമ്പാട് (ഫിഖ്ഹിന്റെ ആവശ്യകത)
സ്വഹാബത്തിന്റെ ഇത്തിബാഅ് നജീബ് മൗലവി മമ്പാട് (ഫിഖ്ഹിന്റെ ആവശ്യകത)
Переглядів 3363 роки тому
സ്വഹാബത്തിന്റെ ഇത്തിബാഅ് നജീബ് മൗലവി മമ്പാട് (ഫിഖ്ഹിന്റെ ആവശ്യകത)
തഖ് വക്കും കർമ്മശാസ്ത്രം വേണം നജീബ് മൗലവി മമ്പാട് (ഫിഖ്ഹിന്റെ ആവശ്യകത)
Переглядів 2083 роки тому
തഖ് വക്കും കർമ്മശാസ്ത്രം വേണം നജീബ് മൗലവി മമ്പാട് (ഫിഖ്ഹിന്റെ ആവശ്യകത)
ابن الذبيحين ഇബ്നുദ്ദബീഹെയ്നി മുത്ത്നബിയെ അങ്ങനെ വിളിക്കാൻ കാരണം മുഖാമുഖം ഗ്രൂപ്പ് വഹാബ് ഉസ്താദ്
Переглядів 283 роки тому
ابن الذبيحين ഇബ്നുദ്ദബീഹെയ്നി മുത്ത്നബിയെ അങ്ങനെ വിളിക്കാൻ കാരണം മുഖാമുഖം ഗ്രൂപ്പ് വഹാബ് ഉസ്താദ്
സമ്പത്ത് ഖൈറോ ശർറോ??? ഖുർആനിക വീക്ഷണം... വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സ്ആപ്പ് ഗ്രൂപ്പ്
Переглядів 183 роки тому
സമ്പത്ത് ഖൈറോ ശർറോ??? ഖുർആനിക വീക്ഷണം... വഹാബ് ഉസ്താദ് മുഖാമുഖം വാട്ട്സ്ആപ്പ് ഗ്രൂപ്പ്

КОМЕНТАРІ

  • @sainuvmssainu2865
    @sainuvmssainu2865 6 годин тому

    ആ ഉദ്ധരണികൾ കയ്യിൽ ഉണ്ടങ്കിലല്ലേ വായിക്കാൻ പാറ്റു ഒന്നു പോ മൊയ്‌ലരെ , ഇനി ഇദ്ദേഹത്തെയും പടച്ചോൻ ആക്കിക്കോ😂😂😂

  • @ameenihsan5688
    @ameenihsan5688 23 дні тому

    എത്ര സുന്ദരമായിട്ടാണ് ഈ മുസ്ലിയാർ ഈ ഉമ്മത്തിനെ നരകത്തിലേക്ക് കൊണ്ടുപോകുന്നത് അള്ളാഹു ഈ പിഴച്ച വിഭാഗത്തിൽനിന്ന് നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ

  • @AshrafibhrAshrafibhr
    @AshrafibhrAshrafibhr Місяць тому

    ما شاء الله جوابا شافىا صافىا مقبولا بارك الله

  • @abdurahmanparaparambil1004
    @abdurahmanparaparambil1004 Місяць тому

    അത് പുതിയകാവിലായിരുന്നു പട്ടാമ്പിയല്ല

  • @nadeerkannur5188
    @nadeerkannur5188 Місяць тому

    👍🏻

  • @usmannizami6166
    @usmannizami6166 Місяць тому

    സത്യം ഇതായിരിക്കെ പലതരത്തിലുള്ള സങ്കീർണതകൾ നിരത്തി ഇന്ന് സ്ത്രീകൾ മരിച്ചാൽ പല വീടുകളിലും മയ്യിത്ത് നമസ്കാരം നടക്കുന്നില്ല. എന്നാൽ ഈ സുന്നത്ത് തമസ്കരിച്ചു ബിദ്അത്ത് ആണെന്ന് ഉറപ്പുള്ള നിരവധി കാട്ടിക്കൂട്ടലുകളുടെ പിറകെ ആണ് കേരളത്തിലെ "സുന്നി കൾ,". ഇമാം ശാഫി (റ) മഹതിയായ നഫീസത്തുൽ മിസ്‌രിയ (റ) തനിക്ക് മയ്യിത്ത് നമസ്കാരം നിർവഹിക്കണമെന്ന് വസ്വിയ്യത്ത് ചെയ്യുകയും ആദ്യം വഫാത്തായ ശാഫി ഇമാമിന്റെ ജനാസ നഫീസത്ത് ബീവി നിസ്കരിച്ചത് ചരിത്രം.. ചരിത്രവും,സുന്നത്തും തച്ചു തകർത്ത് മൂന്നാം ദിവസം കോഴിബിരിയാണി വേണൊ അതൊ ബീഫ് മതിയോ എന്ന ചർച്ചയിലാണ്........

  • @jamalkc3817
    @jamalkc3817 Місяць тому

    ഒരു സദസ്സിൽ പോലും പറയാൻ പറ്റാത്ത അത്ര തോന്നിവാസം പറഞ്ഞു നടന്ന ഒരു ജാഹിൽ, മാശായീഖന്മാരെ പുലഭ്യം പറഞ്ഞ തനി തെമ്മാടി മരിച്ചപ്പോൾ മയ്യത്ത് കാണിക്കാൻ പറ്റാത്ത അത്രയും വികൃതമായവൻ. അവൻ്റെ മദ്ഹും കൊണ്ട് വരുന്ന മറ്റൊരു ജാഹിൽ.

    • @habeebullah1716
      @habeebullah1716 Місяць тому

      @@jamalkc3817 നീ നിന്നെ തന്നെ ഇങ്ങനെ പുകഴ്ത്തി പറയല്ലേ.പാവം പമ്പര വിഡ്ഢി.നീ തലയിൽ പേറുന്നത് വലിയ പാപമാണ്.

    • @habeebullah1716
      @habeebullah1716 Місяць тому

      കളവു പറയുന്നതും പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് അറിയുമെന്ന് കരുതുന്നു.

    • @jamalkc3817
      @jamalkc3817 Місяць тому

      @@habeebullah1716 ഒരു സദസ്സിൽ പോലും പറയാൻ പറ്റാത്ത അത്രയും തോന്നിവാസം പറഞ്ഞു നടന്ന ഹസ്സൻ എത്ര തോന്നിവാസി ആയിരിക്കും. അവസാനം ഔലിയാക്കളുടെ അംറ് വന്ന് വികൃത രൂപത്തിൽ ആയപ്പോൾ ആ ഫോട്ടോ അച്ചടിച്ച ചന്ദ്രിക പത്രത്തിന് നേരെയായി മൊല്ലാക്കമാരുടെ ആക്രമണം. ഉള്ള ഫോട്ടോ അല്ലേ ചന്ദ്രികക്ക് കൊടുക്കാൻ പറ്റൂ. അങ്ങനെ ആയ രൂപത്തിൽ മരിച്ചപ്പോൾ ആയ മൃതദേഹം ആളുകളെ കാണിക്കാൻ പോലും മടിച്ചിരുന്നു. ഔലിയാക്കളോട് യുദ്ധം ചെയ്യാൻ നോക്കിയ ഇവനെ അല്ലാഹു കൈകാര്യം ചെയ്തതാണ്. എന്നിട്ട് ഇപ്പൊൾ വല്യ കൊമ്പത്തെ ആളാക്കുന്നു.

    • @jamalkc3817
      @jamalkc3817 Місяць тому

      @@habeebullah1716 ഒരു സദസ്സിൽ പറയാൻ പറ്റാത്ത അത്ര തോന്നിവാസം പറഞ്ഞു നടന്ന ഹസ്സൻ എത്ര തോന്നിവാസി ആയിരിക്കും. അവസാനം ഔലിയാക്കളുടെ അംറ് വന്ന് രൂപം വികൃതമായി ആസ്പത്രിയിൽ കിടന്നപ്പോൾ എടുത്ത ഫോട്ടോ ചന്ദ്രിക ദിനപത്രം മരണശേഷം പ്രസിദ്ധീകരിച്ചു. അതിന് ചന്ദ്രികയോടായി മൊല്ലാക്കമാരുടെ ദേഷ്യം. ഔലിയാകൻമാരോട് യുദ്ധം ചെയ്യാൻ നോക്കിയവനെ അല്ലാഹു അങ്ങ് തൂക്കി വിട്ടു. എന്നിട്ടിപ്പോൾ ഇയാൾ വിശുദ്ധൻ. തെമ്മാടിത്തരം കൊണ്ട് കല്പന ഇറങ്ങി മരിച്ചു പോയവൻ്റെ ഗതി എന്താവും.

    • @abrakadabradumdum
      @abrakadabradumdum 26 днів тому

      ഹോസ്പിറ്റലിൽ കത്തയച്ച ഉമർ മൗലവിയുടെ മകൻ സ്വാമിയായി വീഡിയോ കണ്ടി നാ നിനക്കും ചിലപ്പോൾ ആ അവസ്ഥ വന്നേക്കാം

  • @am5762
    @am5762 Місяць тому

    എന്താനാ ഇയാൾ ഇങ്ങനെ വളഞ്ഞ വഴിയിൽ കൂടി പോകുന്നത്

  • @topgamesandwalkthrough3883
    @topgamesandwalkthrough3883 Місяць тому

    Othal nirbandhamaya fathiha surathinte പോലും അര്‍ത്ഥം പടിക്കല്‍ മുസ്ലിമിന് ബാധ്യത ഇല്ലെന്ന് എഴുതി വെച്ച 'mahan'

    • @HIBATHULLA8986
      @HIBATHULLA8986 13 днів тому

      പഠിക്കൽ നിർബന്ധം ഉണ്ടോ?

  • @spectacularflower9663
    @spectacularflower9663 2 місяці тому

    ഏതാടോ നിങ്ങടെ പരട്ട ഇ കെ ഉസ്താദ്.

  • @user-ix5dd4tq1t
    @user-ix5dd4tq1t 2 місяці тому

    ഇക്കൊന്നും മനസ്സിലായില്ല്യ

  • @habeebullah1716
    @habeebullah1716 2 місяці тому

    ما شاء اللّه

  • @habeebullah1716
    @habeebullah1716 2 місяці тому

    ഇ കെ ഹസ്സൻ മുസ്‌ലിയാർ ഖദ്ദസല്ലാഹു സിറഹുൽ അസീസ്

    • @jamalkc3817
      @jamalkc3817 Місяць тому

      കണ്ട തെമ്മാടികൾക്ക് വേണ്ടി പറയാൻ ഉള്ളതല്ല ഇത്

    • @habeebullah1716
      @habeebullah1716 Місяць тому

      ​@@jamalkc3817നീ പറഞ്ഞതു നിന്നെ തന്നെ. ഇ കെ ഹസ്സൻ മുസ്‌ലിയാർ ഖദ്ദസല്ലാഹു സിറഹുൽ അസീസ്

    • @jamalkc3817
      @jamalkc3817 Місяць тому

      @@habeebullah1716 ഈ പ്രസംഗിക്കുന്ന ആൾ തന്നെ പറയുന്നുണ്ട് ഹസ്സൻ എഴുതിയതും പറഞ്ഞതും ഒന്നും ഒരു സദസ്സിൽ പറയാൻ പറ്റില്ല എന്ന്. എന്നിട്ടും ഈ തോന്നിവാസം പറഞ്ഞു നടന്നവൻ ഖദ്ദാസല്ലാഹു🤣🤣🤣🤣🤣🤣

    • @habeebullah1716
      @habeebullah1716 Місяць тому

      @@jamalkc3817 തന്റെ ബുദ്ധി നേരെ അല്ല.കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

    • @habeebullah1716
      @habeebullah1716 Місяць тому

      @@jamalkc3817 ഇ കെ ഹസ്സൻ മുസ്‌ലിയാർ ഖദ്ദസല്ലാഹു സിറഹുൽ അസീസ്.

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 3 місяці тому

    Palliyil aan avar namaskarichath

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 3 місяці тому

    AP kkaar musliakkanmar kallam parayunnu. Usthad satyam paranju

  • @riyanascollections7504
    @riyanascollections7504 3 місяці тому

    Very good ❤❤

  • @bigbro7776
    @bigbro7776 3 місяці тому

    Moulana❤

  • @askar-areechola786
    @askar-areechola786 3 місяці тому

    ശിവപുരം എന്ന പ്രദേശത്ത് കഴിഞ്ഞദിവസം ഒരു മരണ വീട്ടിൽ പരിശുദ്ധ ദീനിന്റെ പേരിൽ എന്ന വ്യാജേന അറിയപ്പെടുന്ന രണ്ട് ഭൗതിക മതങ്ങളിലെ (സുന്നി/മുജാഹിദ്) ആളുകൾ തമ്മിൽ മരണ വീട്ടിൽ വെച്ചുള്ള സ്ത്രീകളുടെ മയ്യിത്ത് നിസ്ക്കാരവുമായി ബന്ധപ്പെട്ട് സംഭവിച്ച ഒരു കലഹത്തിന്റെ പോസ്റ്റിൽ മെൻഷൻ ചെയ്തത് കണ്ടാണ് ഈ വീഡിയോലിങ്ക് ഈയുള്ളവൻ തുറന്നത്... " കഷ്ടം... " ദീനിനെ മതമെന്ന പേരിൽ വിറ്റ് ആ ഹറാമിൽ നിന്ന് ഉപജീവനം കണ്ടെത്തുന്ന ഇത്തരം പ്രഹസനങ്ങൾ ഇനിയെങ്കിലും ഒഴിവാക്കിക്കൂടെ...?. പൊതു സമൂഹത്തിൽ വിഘടനവാദങ്ങളുയർത്തുന്ന മത പൗരോഹിത്യമേ നിന്നെ ഈ ലോകത്ത് നിന്ന് പൊതുജനം ചൂലെടുത്തെറിഞ്ഞാട്ടുന്ന കാലം അതി വിദൂരമല്ല... " നീ നിന്നെ തിരുത്താൻ തയ്യാറായിട്ടില്ലെങ്കിൽ.. "! #indianpublic

  • @abubakkaradaniomachapuzha2793
    @abubakkaradaniomachapuzha2793 3 місяці тому

    Full vedio undo

  • @noufalabdhullah9243
    @noufalabdhullah9243 4 місяці тому

    പച്ച കളവ്... ചങ്ങായി മരിക്കേണ്ടെ

  • @saleemmisbahi6659
    @saleemmisbahi6659 4 місяці тому

    സ്ത്രീകൾ നിസ്കരിച്ചത് ഹദീസിൽ ഉണ്ട്. പക്ഷേ എപ്പോൾ ആകുന്നു എന്നതാണ് വിഷയം. പുരുഷന്മാർ നിസ്കരിച്ചതിനുശേഷം ആണോ അതോ നിസ്കരിക്കുന്നതിന് മുമ്പാണോ. പുരുഷന്മാരുടെ നിസ്കാരത്തിനു ശേഷം സ്ത്രീകൾ നിസ്കരിച്ചാൽ സുന്നത്തായിട്ട് പരിഗണിക്കും എന്നാണ്. അല്ലാതെ സ്ത്രീകൾക്ക് നിസ്കരിക്കൽ നിരുപാധികം സുന്നത്താകുന്നു എന്നില്ല.

  • @fathimanajiya7044
    @fathimanajiya7044 4 місяці тому

    അപ്പൊ മുവാലാത് പോയില്ലേ കാക്കാ....സ്വന്തം അഭിപ്രായം

  • @abdhulnazarpp4493
    @abdhulnazarpp4493 4 місяці тому

    മലേഷ്യയിലും ഇന്ത്യ നേഷ്യയിലും ഖുതുബ അറബിയിൽ അല്ല അവർ സമസ്ത്തമൻഹജ് കാരാണ് സ്ത്രീകൾ പള്ളി ഇൽ വരുന്നുണ്ട്, ഖുതുബ മനസ്സിലാവണ്ട എന്ന് ഉണ്ടങ്കിൽ ഖിബിലക്ക് തിരിഞ്ഞ് പറഞ്ഞാൽ മതി, ഒരു വിഷയം വന്നാൽ അത് ഖുർആനിലും ഹദീസിലും നിയമം ഇല്ലങ്കിൽ എന്ത് ചെയ്യും ഖുതുബ അറബി തിരിയാത്തവർക്ക് എന്ത് ചെയ്യും എന്ന് നബിയോട് ആരും ചോദിച്ചിട്ടില്ല. നിക്കാഹ് മനസ്സിലാകുന്ന ഭാഷയിൽ ആകാമോ എന്ന് പഠിപ്പിച്ച്ട്ടുണ്ട് അതാണ് ചവി കേൾക്കത്ത വന് നിക്കാഹ് ച്ചെയ്യാൻ പറ്റുന്നത്, ഇജ് ദി ഹാതി വിസയത്തിൽ രണ്ട് കാഴ്ച്ചപാടുണ്ടാകാം രണ്ടും ശരിയാണ് എന്ന് വക്കലാണ് ശരി, മാലിഖ് ദിനാർസ്ഥാ ബിച്ച കെടുങ്ങല്ലൂർ പള്ളി ഇൽഖുതുബ മലയാളത്തിൽ ആയിരിന്നന്ന് കേട്ടിടുണ്ട്

  • @livelong7987
    @livelong7987 4 місяці тому

    Alhamdhulillah ❤

  • @user-zn9nm4md7i
    @user-zn9nm4md7i 5 місяців тому

    Quran. Hadees. iJimaah. Qiyaas on ☪️✍️🧍🕵️🧘🙏💯%

  • @user-zn9nm4md7i
    @user-zn9nm4md7i 5 місяців тому

    Saaksd me 1 jinn snake's moatbil. Speaker. Ofter Salam 313 badreengal budhi thettarundoo ukaahul majnoon undayoo averil 313 il then aa kalathu uvaisul qarni. R undalloo Nabi S poolum angeegaricha 😮😊 then that jinn said ur braien is good 😊☪️🧍🕵️🧘

  • @HASAINAR-zm5gq
    @HASAINAR-zm5gq 5 місяців тому

    صواب

  • @HASAINAR-zm5gq
    @HASAINAR-zm5gq 5 місяців тому

    صواب

  • @HASAINAR-zm5gq
    @HASAINAR-zm5gq 5 місяців тому

    ما شاء الله جزاك الله خيرا يا حبيبي

  • @lukmanameen8199
    @lukmanameen8199 7 місяців тому

    🙏

  • @swalihkp5908
    @swalihkp5908 7 місяців тому

    🎉🎉

  • @hussainbava558
    @hussainbava558 7 місяців тому

    മുത്ത് റസൂലുള്ളന്റെ ഭാര്യ അതായത് നമ്മുടെ ഉമ്മയായ ആയിഷ റളിയള്ളാഹുവിനെ കുറിച്ച് വ്യഭിചാരാരോപണം നടത്തിയപ്പോൾ ലോകം കണ്ട ഔലിയയായ മുത്തു റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥന്റെ വഹിയ് കിട്ടുന്നത് വരെ ഏതു മതമാണ് നിങ്ങളീ പറഞ്ഞുകൊണ്ടിരിക്കുന്നത് ഉസ്താദേ സ്നേഹത്തോടെ ചോദിക്കുകയാണ് മരിച്ചു പോകണ്ടേ എല്ലാം കാണാനും കേൾക്കാനും പ്രവർത്തിക്കാനും ഉള്ള കഴിവ് ഒരു പ്രവാചകന്മാർക്ക് അല്ലാഹു സുബ്ഹാനവുതാല കൊടുത്തിട്ടില്ല എന്നുള്ളതാണ് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മനസ്സിലാകുന്നത് പിന്നെയാണോ നിങ്ങളുടെ ഈ ലോക്കൽ ഔലിയാക്കന്മാർ അല്ലാഹു സത്യം മനസ്സിലാക്കി അത് അനുസരിച്ച് ജീവിക്കുന്ന മുത്തകീങ്ങളിൽ അല്ലാഹു നമ്മെ ഏവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആരെയും തോൽപ്പിക്കാൻ വേണ്ടിയല്ല ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @lifeclipschannel
    @lifeclipschannel 8 місяців тому

    ദീനിനെ ഹുകും വ്യക്തമായി പറയാൻ ത്രാണിയില്ലത്ത പണ്ഡിതൻ. ആൾക്കാരെ സുഖിപ്പിക്കാൻ എവിടെയും തൊടാത്ത മറുപടി.

  • @hasnababu5315
    @hasnababu5315 8 місяців тому

    ഇയാൾ പറയുന്നത് ഇസ്ലാം അല്ല തെറ്റ് ആക്കുന്നു

  • @fisalpc4060
    @fisalpc4060 9 місяців тому

    ഇവൻ സൗദിയിൽ എവിടെയാണ് ജോലി ചെയ്തതാവം ?😂😂😂

  • @Sahida-lf9of
    @Sahida-lf9of 9 місяців тому

    Alhamdulillah

  • @abdulazeez3138
    @abdulazeez3138 9 місяців тому

    മസ് ഹല ഉസാറായി വെറെ പണിയില്ലെ മുസ്ലി യിരെ

  • @sulaimanmp2583
    @sulaimanmp2583 10 місяців тому

    ليس في بلدنا من اسمه اويس الا مجنون

  • @razimon7300
    @razimon7300 10 місяців тому

    ആദ്യകാല സമസ്ത മുശാവറയിലെ പ്രായം കുറഞ്ഞ മഹാൻ ആര് അറിയോ

  • @noushadmohd8148
    @noushadmohd8148 10 місяців тому

    മലയാളത്തിൽ ഖുതുബ പറഞ്ഞു പറഞ്ഞു 7-8 ഗ്രൂപ്പ്‌ ആയി (അവസാനം ജിന്നുകളോട് വരെ സഹായം ചോദിക്കാമെന്നായി )

  • @sooryachandhrapatnaayik
    @sooryachandhrapatnaayik 11 місяців тому

    മുഞ്ചുകളുടെ സംസാരം കേട്ടാൽ തച്ചുകൊല്ലാൻ തോന്നും ഒറ്റ ഒന്നിനും അള്ള തിരുത്തൽ ബുദ്ധിയല്ലാതെ നേർമാർഗ്ഗം കൊടുത്തില്ല

  • @shannujishhad3908
    @shannujishhad3908 11 місяців тому

    Eeee hadees vacchu athu imaam allahu rasoola choodichath . Rasool صلعم Hayath ullapoole choodichally. Vafaath aaayapolle alllalooo

  • @saithalaviaji7671
    @saithalaviaji7671 11 місяців тому

    പൊട്ടന്മാർ മന്ദബുദ്ധികൾ. കിഴക്കോട്ട് തിരിഞ്ഞ് ഖത്തീബ് സലാം പറഞ്ഞ ജനങ്ങളോട്ട് പറയുന്നത് ജനകൾക്കറിയണ്ട. മുക്കി റിപറഞ്ഞത് മുക്കിറിക്കും അറിയില്ല മരമണ്ടന്മാർ മ -- രിലെ കുരുക്കു വഴി. മറുപടി അറിയാൽ ചന്തികഴുകാത്ത നിസ്ക്കരിക്കാത്ത കുളിക്കാത്ത നോമ്പ് നോൽക്കത്ത സകല ബ്രാന്തന്മാരും ഇവൻമാരുടെ അവ്വലി യാക്കളാണ്. അവർകളെല്ലാം കുട്ടിപ്പടച്ചവന്മാരാ

  • @monajeeb5372
    @monajeeb5372 11 місяців тому

    ചുരുക്കം പറഞ്ഞാൽ ജനങ്ങൾ ദീൻ പിടിക്കരുത് അവർ ദീൻ പടിച്ചാൽ പുരോഹിതൻമ്മാരുടെ ചൂഷണം നടക്കില്ല

    • @musthafapk8713
      @musthafapk8713 6 місяців тому

      ഇത് എന്തിന്റെ ചുരുക്കം ആണ്‌

  • @prakashammedia9471
    @prakashammedia9471 11 місяців тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @muhammedazgar274
    @muhammedazgar274 11 місяців тому

    🇸🇦🇸🇦💟💟🍇🍒🍏🥀🥀 Dears, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു. പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ. മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസമാണ്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒🍇🍇🥀

  • @muhammedkcsadiqahmed7526
    @muhammedkcsadiqahmed7526 11 місяців тому

    എത്ര മനോഹരമായ പ്രസംഗം! ഉസ്താദിനു അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ്‌ നൽകട്ടെ ആമീൻ.

  • @ashrafachu1543
    @ashrafachu1543 11 місяців тому

    🎉🎉🎉🎉❤❤❤❤

  • @mohamedsinoob3093
    @mohamedsinoob3093 11 місяців тому

    ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്നതിന്റെ അർത്ഥം വിശദീകരണം- ഇമാം മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹാബ്‌ رحمه الله شهادة أن لا إله إلاّ الله. . واعرفوا معناها، وأحبّوها وأحبوا أهلها، واجعلوهم إخوانكم، ولو كانوا بعيدين، واكفروا بالطواغيت وعادوهم وأبغضوهم، وأبغضوا من أحبّهم أو جادل عنهم أو لم يكفّرهم أو قال ما علي منهم أو قال ما كلّفني الله بهم، فقد كذب هذا على الله وافترى، فقد كلّفه الله بهم وافترض عليه الكفر بهم والبراءة منهم ولو كانوا إخوانهم وأولادهم. . . فالله الله، تمسّكوا بذلك لعلكم تلقون ربكم لا تشركون به شيئا، اللهم توفّنا مسلمين، وألحقنا بالصالحين. ശഹാദത് ലാ ഇലാഹ ഇല്ലള്ളാഹ്, അതിന്റെ അർത്ഥം അറിയുക മനസിലാക്കുക, അതിനെ ഇഷ്ടപ്പെടുക, അതിന്റെ ആളുകളെ ഇഷ്ടപ്പെടുക, അവരെ നിങ്ങളുടെ സഹോദരന്മാരാക്കുക അവർ ദൂരെയാണെങ്കിൽ പോലും, താഗൂത്തുകളെ തക്ഫീർ ചെയ്യുക, അവയോടു ശത്രുത പുലർത്തുക വെറുപ്പ് കാണിക്കുക, അവയെ ഇഷ്ടപ്പെടുന്നവരെയും വെറുക്കുക, അവരുടെ കാര്യത്തിൽ തർക്കിക്കുന്നവരെയും വെറുക്കുക, അവരെ തക്ഫീർ ചെയ്യാത്തവരെയും വെറുക്കുക , അവരുടെ കാര്യത്തിൽ എനിക്കൊന്നുമില്ല എന്ന നിലപാടുകാരനെയും, അവരുടെ കാര്യത്തിൽ അള്ളാഹു എന്നെ ഒന്നും ഏല്പിച്ചിട്ടില്ല എന്ന നിലപാടുകാരനെയും വെറുക്കുക. അത്തരം ആൾ അല്ലാഹുവിന്റെ മേൽ കളവ് പറയുകയും കെട്ടിച്ചമക്കുകയും ചെയ്തിരിക്കുന്നു, അള്ളാഹു അവനെ അവരുടെ (കുഫ്ഫാറുകളുടെ) കാര്യത്തിൽ ഏല്പിച്ചിട്ടുണ്ട്, അവന്റെ മേൽ ഫർദ് ആക്കിയിട്ടുണ്ട്, അവരുടെ മേൽ കുഫ്ർ നിലപാട് എടുക്കാനും അവരിൽ നിന്നും ബറാഅത് (വിട്ടു നിൽക്കാനും) ചെയ്യാനും, അവർ സഹോദരങ്ങളോ മക്കളോ ആയാൽ പോലും. അള്ളാഹുവാണേ സത്യം, അള്ളാഹുവാണേ സത്യം, അതങ്ങനെ തന്നെ നിങ്ങൾ മുറുകെ പിടിക്കുക, അങ്ങനെയെങ്കിൽ നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടു മുട്ടിയേക്കാം അവനിൽ ഒന്നിനെയും ഒരാളെയും പങ്ക് ചേർക്കാതെ. അള്ളാഹുവേ ഞങ്ങളെ നീ മുസ്ലിമായി മരിപ്പിക്കേണമേ, സാലിഹീങ്ങളുടെ കൂടെ ഒരുമിപ്പിക്കണേ. ( മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്- الكتاب: رسالة لشيخ الإسلام محمد بن عبد الوهاب يجيب فيها عن سؤال حول معنى لا إله إلا الله)