sahithyavedi BKS
sahithyavedi BKS
  • 32
  • 65 668
BKS - ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിക്കുന്ന "കർക്കടകം " ശബ്ദ കഥകളുടെ തോരാമഴ
പ്രശസ്ത എഴുത്തുകാരൻ
ഓസ്കാർ വൈൽഡ് നെ ശ്രീ .അനീഷ് നിർമ്മലൻ പരിചയപ്പെടുത്തുന്നു
കഥവായന - ശ്രീ. മനോജ് മോഹൻ
കഥ - രാപ്പാടിയും റോസാപ്പൂവും
Переглядів: 40

Відео

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി "കർക്കടകം " ശബ്ദ കഥകളുടെ തോരാമഴ
Переглядів 163 роки тому
എഴുത്തുകാരൻ ഗീ ദ് മോപസാങ് നെ ശ്രീ .കൃഷ്ണകുമാർ പരിചയപ്പെടുത്തുന്നു കഥ കൃത്രിമരത്നങ്ങൾ വായന ശ്രീമതി . സ്മിത സന്തോഷ്
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിക്കുന്ന "കർക്കടകം " ശബ്ദ കഥകളുടെ തോരാമഴ
Переглядів 214 роки тому
പ്രശസ്ത ജപ്പാനീസ് എഴുത്തുകാരൻ റിയുനൊസുകെ അകുതഗാവ യുടെ കഥ - റാഷമോൺ , അവതരണം - സവിത സുധി
Bahrain Keraleeya Samajam -കർക്കടകം - ശബ്ദകഥകളുടെ തോരാമഴ ഫ്യോദർ സൊലൊഗബിന്റെ കഥ - വെളുത്ത പട്ടി
Переглядів 214 роки тому
ഫ്യോദർ സൊലൊഗബിന്റെ കഥ - വെളുത്ത പട്ടി അവതരണം അനഘ രാജീവൻ ഷബിനി വാസുദേവ്
ബഹറിൻ കേരളീയ സമാജം "കർക്കടകം " ശബ്ദ കഥകളുടെ തോരാമഴ- പ്രമുഖ എഴുത്തുകാരനായ ശ്രീ പി എഫ് മാത്യുസ് .
Переглядів 254 роки тому
ബഹറിൻ കേരളീയ സമാജം "കർക്കടകം " ശബ്ദ കഥകളുടെ തോരാമഴ- പ്രമു എഴുത്തുകാരനായ ശ്രീ പി എഫ് മാത്യുസ് .
ബഹറിൻ കേരളീയ സമാജം "കർക്കടകം " ശബ്ദ കഥകളുടെ തോരാമഴ എഴുത്തുകാരൻ ശ്രീ. രാജു ഇരിങ്ങൽ
Переглядів 54 роки тому
ബഹറിൻ കേരളീയ സമാജം "കർക്കടകം " ശബ്ദ കഥകളുടെ തോരാമഴ എഴുത്തുകാരൻ ശ്രീ. രാജു ഇരിങ്ങൽ
ബഹറിൻ കേരളീയ സമാജം - കർക്കടകം " ശബ്ദ കഥകളുടെ തോരാമഴയിൽ എഴുത്തുകാരി ശ്രീമതി. ശ്രീദേവി വടക്കേടത്ത്
Переглядів 194 роки тому
ബഹറിൻ കേരളീയ സമാജം - കർക്കടകം " ശബ്ദ കഥകളുടെ തോരാമഴയിൽ എഴുത്തുകാരി ശ്രീമതി. ശ്രീദേവി വടക്കേടത്ത്
ബഹറിൻ കേരളീയ സമാജം സാഹിത്യ വേദി "കർക്കടകം " ശബ്ദ കഥകളുടെ തോരാമഴയിൽ എഴുത്തുകാരൻ ശ്രീ. രാജേഷ് ചിത്തിര
Переглядів 104 роки тому
ബഹറിൻ കേരളീയ സമാജം സാഹിത്യ വേദി "കർക്കടകം " ശബ്ദ കഥകളുടെ തോരാമഴയിൽ എഴുത്തുകാരൻ ശ്രീ. രാജേഷ് ചിത്തിര
ബഹറിൻ കേരളീയ സമാജം കർക്കടകം - ശബ്ദ കഥകളുടെ തോരാമഴ- എഴുത്തുകാരി ശ്രീമതി ഷബിനി വാസുദേവ് . .
Переглядів 544 роки тому
ബഹറിൻ കേരളീയ സമാജം കർക്കടകം - ശബ്ദ കഥകളുടെ തോരാമഴ- എഴുത്തുകാരി ശ്രീമതി ഷബിനി വാസുദേവ് . .
ബഹറിൻ കേരളീയ സമാജം സാഹിത്യ വേദി കർക്കടകം " ശബ്ദ കഥകളുടെ തോരാമഴ . എഴുത്തുകാരൻ ശ്രീ. ജയചന്ദ്രൻ
Переглядів 264 роки тому
ബഹറിൻ കേരളീയ സമാജം സാഹിത്യ വേദി കർക്കടകം " ശബ്ദ കഥകളുടെ തോരാമഴ . എഴുത്തുകാരൻ ശ്രീ. ജയചന്ദ്രൻ
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 11 V H NISHAD
Переглядів 114 роки тому
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 11 V H NISHAD
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 10 BABU RAMACHANDRAN
Переглядів 2,5 тис.4 роки тому
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 10 BABU RAMACHANDRAN
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 9 Facebook
Переглядів 1474 роки тому
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 9 Facebook
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 8 Facebook
Переглядів 84 роки тому
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 8 Facebook
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 6 Facebook
Переглядів 44 роки тому
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 6 Facebook
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 7 Facebook
Переглядів 54 роки тому
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 7 Facebook
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 5 Smitha Saleem
Переглядів 4354 роки тому
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 5 Smitha Saleem
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 4 Sreeparvathi
Переглядів 284 роки тому
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 4 Sreeparvathi
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 3 Ramesh Perumbilav
Переглядів 54 роки тому
Bahrain Keraleeya Samajam കർക്കടകം ശബ്ദ കഥകളുടെ തോരാമഴ 3 Ramesh Perumbilav
Bahrain Keraleeya Samajam കർക്കടകം ശബ്ദകഥകളുടെ തോരാമഴ 2 THANUJA BHATTATHIRI
Переглядів 274 роки тому
Bahrain Keraleeya Samajam കർക്കടകം ശബ്ദകഥകളുടെ തോരാമഴ 2 THANUJA BHATTATHIRI
Bahrain Keraleeya Samajam കർക്കടകം ശബ്ദകഥകളുടെ തോരാമഴ 1 Sri. M N KARASSERY and Mrs, Indu Menon
Переглядів 1314 роки тому
Bahrain Keraleeya Samajam കർക്കടകം ശബ്ദകഥകളുടെ തോരാമഴ 1 Sri. M N KARASSERY and Mrs, Indu Menon
മലയാളി പ്രവാസത്തിന്റെ ചരിത്രം ഡോ : പി കെ രാജശേഖരൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തിയ പ്രഭാഷണം
Переглядів 1,3 тис.5 років тому
മലയാളി പ്രവാസത്തിന്റെ ചരിത്രം ഡോ : പി കെ രാജശേഖരൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തിയ പ്രഭാഷണം
ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി പ്രഭാഷണം ഡോ.പി കെ രാജശേഖരൻ @ ബഹ്‌റൈൻ കേരളീയ സമാജം
Переглядів 38 тис.5 років тому
ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി പ്രഭാഷണം ഡോ.പി കെ രാജശേഖരൻ @ ബഹ്‌റൈൻ കേരളീയ സമാജം

КОМЕНТАРІ

  • @karthikab1869
    @karthikab1869 Місяць тому

    Thanks sir

  • @anishobrin3072
    @anishobrin3072 2 місяці тому

    മനോഹരമായി അവതരണം ❤

  • @bindhukumaran2349
    @bindhukumaran2349 2 місяці тому

    രണ്ടിടങ്ങഴി . ഇന്ദുലേഖ നോവലിൻറെ വിവരണത്തിയായി കാത്തിരിക്കുന്നു

  • @bindhukumaran2349
    @bindhukumaran2349 2 місяці тому

    സുഗന്ദി എന്ന ആണ്ടാൾ ദേവനയിക്ക് എന്ന നോവൽ ഇതുപോലെ ഒന്നു വിവരിക്കാമോ sir🙏🙏🙏

  • @ramanankv7358
    @ramanankv7358 3 місяці тому

    ഗംഭീരം

  • @sujaysivasankaran8701
    @sujaysivasankaran8701 4 місяці тому

    OV is like a magician of malayalam literature ans Khasak is a masterpiece . A writer of extreme intelligence , seeking , language and what more.

  • @sayoojsb7882
    @sayoojsb7882 5 місяців тому

    💙

  • @p.mchamunnimanchi3891
    @p.mchamunnimanchi3891 6 місяців тому

    ഖസാക്കിന്റെ ഇതിഹാസത്തിന് ലഭിച്ച മനോഹരമായ നിരൂപണം, വിവരണം 🌹🌹🌹🌹🙏All the best 🌹🙏👌

  • @sumijohn8870
    @sumijohn8870 7 місяців тому

    ലളിതം, സുന്ദരം, ഗംഭീരം

  • @girishkothila7110
    @girishkothila7110 7 місяців тому

    മികച്ചത് 👍

  • @lathapayyalil4156
    @lathapayyalil4156 9 місяців тому

    പ്രതീക്ഷിച്ചത് കിട്ടി. നന്ദി 🌹

  • @sunithasudheer1538
    @sunithasudheer1538 10 місяців тому

    KhasKinte ithihasam oru cartoon novel anu ennu aranu paranjThu??

  • @dexa_zeuo
    @dexa_zeuo 11 місяців тому

    🎉🎉🎉🎉🎉🎉🎉

  • @arithottamneelakandan4364
    @arithottamneelakandan4364 11 місяців тому

    ❤❤❤❤❤❤❤❤❤❤❤

  • @ananthalb9614
    @ananthalb9614 Рік тому

    Anyone knows the meaning of the name 'Chithali'?

  • @yoosafali6111
    @yoosafali6111 Рік тому

    ❤❤

  • @sreekumarv6025
    @sreekumarv6025 Рік тому

    നന്ദി സർ കൂടുതൽ അറിയിച്ചു തന്നതിന്.

  • @salmanulfariskk1
    @salmanulfariskk1 Рік тому

    തസ്‌റാക്കിന്റെ നാട്ടുകാരനായതിൽ അഭിമാനം

  • @remanikunjamma912
    @remanikunjamma912 Рік тому

    അതി ഗംഭീര പ്രഭാഷണo നന്ദി. നന്ദി

  • @ManjuRamesh-b8l
    @ManjuRamesh-b8l Рік тому

    Great sir

  • @krishnakumarn.p.402
    @krishnakumarn.p.402 Рік тому

    Great analysis, delivered in true literary style.

  • @ani563
    @ani563 Рік тому

    പെട്ടുപോയവൻ

  • @pushpacm2583
    @pushpacm2583 Рік тому

    സാർ ഖ സാക്കി ന്റെ ഇതിഹാസം വായിക്കാത്തവർ പൊട്ടൻ മാരാണ് 😃സാർ എല്ലാം നോവലും ഇതുപോലെ പറഞ്ഞു താ ഞങ്ങൾ SDE ഡിഗ്രി ചെയ്യുന്നു 🙏

  • @haris7135
    @haris7135 Рік тому

    സുനിൽ ഇളയിടത്ത് ഖസാക്ക് പരിചയപ്പെടുത്തി യപ്പോൾ നഷ്ടപ്പെട്ട ജീവ൯ രാജശേഖരനിലൂടെ വീണ്ടെടുക്കപ്പെടുന്നു,, ഇളയിടത്തിനേ ഇഷ്ടം ആണ്

  • @IndoforStandard-pc9gn
    @IndoforStandard-pc9gn Рік тому

    Beautiful. One of the best literary speeches I have ever heard.

  • @shahidc.m.3841
    @shahidc.m.3841 2 роки тому

    ഖസാക്കിലെ ഇതിഹാസം ഒരത്ഭുതമാണ് വായിക്കുന്നതെ.... ഉള്ളു എന്നാലും ഒരത്ഭുതമായി തോന്നുന്നു... ഖസാക്കിൽ ഇകപ്പെട്ടു ഇദ്ദേഹം പറഞ്ഞ പോലെ ഒരു പക്ഷെ ഞാനിവിടുത്തെ വരുത്താനായി ജീവിച്ചേക്കാം

  • @nishadmiddleeast1582
    @nishadmiddleeast1582 2 роки тому

    Great presentation ❤

  • @jayasankars1098
    @jayasankars1098 2 роки тому

    Wonderful talk Sir ...

  • @beevijathaj3607
    @beevijathaj3607 2 роки тому

    🙏🏻👌

  • @aslahahammed2906
    @aslahahammed2906 2 роки тому

    😍💡💡💡💡

  • @ramakrishnancredits7982
    @ramakrishnancredits7982 2 роки тому

    ഞാൻ കാരിശ്ശേരി മാഷിന്റെ പ്രസംഗം കേട്ട നാൾമുതൽ തുടങ്ങിയ ഒരിഷ്ടം ഇന്നേവരെ അതു കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. 💖🙏

  • @tharakan
    @tharakan 2 роки тому

    What a wonderful narrative…Thanks!

  • @taabrahamliterator9606
    @taabrahamliterator9606 2 роки тому

    Gratest eternal oration babyvennikkulam

  • @SOAOLSRY
    @SOAOLSRY 2 роки тому

    ചില വായനകൾ കൂടുതൽ അറിയാൻ ഇത്തരം വ്യാഖ്യാനങ്ങൾ അത്യാവശ്യമാണ്. ഇതിഹാസത്തിൻ്റെ വ്യാഖ്യാനങ്ങൾ പലരും പറഞ്ഞു, അവരിൽ നിന്നെല്ലാം കൃത്യവും വ്യക്തവുമായ സൂക്ഷ്മവും ആയി ഖസാക്കിനെ വരച്ചു കാട്ടിയ പ്രഭാഷണം ഏറെ പ്രശംസനീയമാണ്. ആദ്യ വരിയിൽ തന്നെ തളച്ചിട്ട ആ തൂലികയുടെ മഷി വറ്റുന്നില്ല. പല എഴുത്തുകളും വിജയൻ്റെ കോഴികൾ കൂവിയത് കൊണ്ട് അപൂർണ്ണമായ വരികൾ ആയി ഇന്നും ആ തളപ്പിൽ കുരുങ്ങി കിടക്കുന്നു.

  • @rajendranvayala4201
    @rajendranvayala4201 2 роки тому

    ഒവിയുടെ രചനകളെ കുറിച്ചുള്ള സമഗ്രമായ അവലോകനം.പി.കെ ഭാഷ ലളിതവുംസുതാരൃവും ആയാൽഉപകാരം.ആശംസ

  • @abdulkader5
    @abdulkader5 2 роки тому

    Almost all the comments talk about the mesmerising quality of the speech. That happened because as PSR notifies in the beginning, that he was one arrested by the novel. Congratulations to PSR.

  • @abdurahimek3857
    @abdurahimek3857 2 роки тому

    ഇതിഹാസം പരിഹാസം! പോരെ ഹാസം? മണ്ഡഹാസം i!⁉️🔰⭕️🔆♂️⚧️🆙💠🔺🔻i!

    • @prakashe.n9851
      @prakashe.n9851 Рік тому

      മണ്ഡഹാസം? മന്ദഹാസം✅

  • @abdurahimek3857
    @abdurahimek3857 2 роки тому

    A B C D E F G H I J K L M N O P Q R S T U V W X Y Z ഈ അക്ഷരം ജനകീയമായാണോ? (???????!!!!!!!!???₹₹₹₹₹₹) 🌹👌🌹👍❤😜👏😔🥰

  • @abdurahimek3857
    @abdurahimek3857 2 роки тому

    ആ സ്ഥലം വിജയന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു പിന്നെങ്ങനെ അപരിചിത സ്ഥലമാകും. വിജയന് വിജയനെ മനസ്സിലായില്ല. സഹോദരിയായ ഒ വി. ഉഷക്ക് സ്വന്തത്തെ മനസ്സിലായി. അതു വിജയമോ? Parach

  • @mohanannarayan5157
    @mohanannarayan5157 2 роки тому

    ഖസാക്കിന്റെ ഇതിഹാസം വായിച്ച് പെട്ടു പോയി എന്ന പ്രയോഗം നൂറു ശതമാനം ശരിയാണ്. അത് ശരിയായി ഉക്കൊണ്ട് വായിച്ചിട്ടുള്ള ഒരാൾക്കും മറ്റൊരു പുസ്തകവും തൃപ്തി തരില്ല.

  • @geethamadhavasseril9990
    @geethamadhavasseril9990 2 роки тому

    നമസ്കാരം സർ, കോവിലനെ പറ്റി പറയണം ഒരു വീഡിയോ യിൽ!

  • @christinabenny_
    @christinabenny_ 3 роки тому

    Beautiful speaking 🌹🌹🌹👍🏻👍🏻👍🏻

  • @varietyvideos9899
    @varietyvideos9899 3 роки тому

    Amazing lecture. Poetic presentation

  • @RRr-jf2pu
    @RRr-jf2pu 3 роки тому

    ആ സമയ സന്ധ്യയിൽ.. ഓഹോ.. അങ്ങനയോ..

  • @kabduljabbar369
    @kabduljabbar369 3 роки тому

    ഒരു വാക്ക് മുറിഞ്ഞു പോയി. " സുകൃതം "

  • @kabduljabbar369
    @kabduljabbar369 3 роки тому

    അപാരം, അപാരം ഈ ഒരു വാക്കുപോലും അറിയാത്ത ഒരുവൻ, ഇതുവരെ കേട്ട ഒരു വാക്കുകളും ഇ ത്ര മാത്രം മനസ്സിൽ നീറ്റലുണ്ടാക്കിയില്ല

  • @mininair6462
    @mininair6462 3 роки тому

    ഗംഭീരം സർ

  • @dhyandevasia2337
    @dhyandevasia2337 3 роки тому

    Speech😍🙏🙏

  • @sivadasmadathil2570
    @sivadasmadathil2570 3 роки тому

    അതിഗംഭീരമായ പ്രഭാഷണം

  • @rajendrancg9418
    @rajendrancg9418 3 роки тому

    മനോഹരമായ അവതരണം, വിജയൻ മാഷിന്റെ മനസ് വായിച്ചെടുത്ത ഭാവനാവലോകനം, ഇത്രയും സൂഷ്മമായി പറഞ്ഞു തന്ന അങ്ങയോട് നന്ദി!!!

    • @RaviKumar-rh1oh
      @RaviKumar-rh1oh 2 роки тому

      Sir your talk about OV Vijayan and.his novel Khasakkinte Ithihasam was highly informative, interesting and worth listening .With your characteristic humour and critical observation ,you have presented a memorable speech and I have listened it with great pleasure from the beginning to the end.Thanks ,sir for such a very good talk