Online Computer Class
Online Computer Class
  • 93
  • 33 787

Відео

WhatsApp കമ്പ്യൂട്ടറുമായി കണക്ട് ചെയ്യാം
Переглядів 10328 днів тому
WhatsApp can be connected to the computer
MS-എക്സിലിൽ Data Analyze Report
Переглядів 91Місяць тому
Data Analyze Report in MS-Excel
നിബന്ധനകൾക്ക് അനുസൃതമായി Ms-Excel-ൽ ഡേറ്റകൾ സ്വീകരിക്കുന്ന വിധം
Переглядів 1082 місяці тому
How to accept data in Ms-Excel according to conditions - Data Validation
ഫോട്ടോഷോപ്പിലെ Feather കമാൻഡിൻ്റെ പ്രവർത്തനം
Переглядів 72 місяці тому
Function of Feather Command in photoshop
എളുപ്പത്തിൽ ഫോട്ടോഷോപ്പ് പഠിക്കാം
Переглядів 213 місяці тому
Photoshop is easy to learn
Adobe ഫോട്ടോഷോപ്പിന്റെ ബാലപാഠങ്ങൾ - Tools- ഒന്നാം ഭാഗം
Переглядів 433 місяці тому
Adobe Photoshop Tutorials - Tools - Part 1
പഠിക്കാം നമ്മൾക്ക് Adobe ഫോട്ടോഷോപ്പ്
Переглядів 253 місяці тому
Let's learn Adobe Photoshop
സമ്മറി റിപ്പോർട്ട് തയ്യാറാക്കാം Pivot Table ഉപയോഗിച്ച്
Переглядів 625 місяців тому
Summary report can be prepared using Pivot Table
ഫോട്ടോഷോപ്പ് എളുപ്പത്തിൽ പഠിക്കാം
Переглядів 115 місяців тому
Photoshop is easy to learn
Ms-Excel -ലെ Xlookup ലൂടെ Data കണ്ടു പിടിക്കാം
Переглядів 295 місяців тому
Xlookup in Excel
24 February 2024
Переглядів 66 місяців тому
Application Form Creation
Ms-Excel -ലൂടെ Application Forms നിർമ്മിക്കാം
Переглядів 886 місяців тому
Ms-Excel -ലൂടെ Application Forms നിർമ്മിക്കാം
Ms-Excel -ലൂടെ Progress Bar
Переглядів 706 місяців тому
Ms-Excel -ലൂടെ Progress Bar
Date നോടൊപ്പം എങ്ങനെയാണ് Weekdays Add ചെയ്യുന്നത്പഠിക്കാം!!!
Переглядів 406 місяців тому
Date നോടൊപ്പം എങ്ങനെയാണ് Weekdays Add ചെയ്യുന്നത്പഠിക്കാം!!!
Ms-Excel -ലൂടെ സ്കൂൾ കുട്ടികളുടെ പ്രോഗ്രസ് REPORT തയ്യാറാക്കാം
Переглядів 657 місяців тому
Ms-Excel -ലൂടെ സ്കൂൾ കുട്ടികളുടെ പ്രോഗ്രസ് REPORT തയ്യാറാക്കാം
കണ്ടീഷനൽ ഫോർമാറ്റിന്റെ സഹായത്തിലൂടെ MS-എക്സിലിൽ Duplicate / Unique Data കണ്ടുപിടിക്കാം
Переглядів 137 місяців тому
കണ്ടീഷനൽ ഫോർമാറ്റിന്റെ സഹായത്തിലൂടെ MS-എക്സിലിൽ Duplicate / Unique Data കണ്ടുപിടിക്കാം
മൈക്രോസോഫ്റ്റ് EXCEL-ലെ GOTO COMMAND- ഉപയോഗിച്ച് ഡേറ്റാ ക്രമീകരണം
Переглядів 1108 місяців тому
മൈക്രോസോഫ്റ്റ് EXCEL-ലെ GOTO COMMAND- ഉപയോഗിച്ച് ഡേറ്റാ ക്രമീകരണം
Proper Function ഉപയോഗിച്ച് പേരുകളുടെ ആദ്യക്ഷരം ക്യാപ്റ്റിൽ letter ലേക്ക്മാറ്റം - Microsoft Excel
Переглядів 398 місяців тому
Proper Function ഉപയോഗിച്ച് പേരുകളുടെ ആദ്യക്ഷരം ക്യാപ്റ്റിൽ letter ലേക്ക്മാറ്റം - Microsoft Excel
കേരള ഗവൺമെൻറ് പ്രസിദ്ധീകരിക്കുന്ന Gazetteകൾ തിരയാം
Переглядів 398 місяців тому
കേരള ഗവൺമെൻറ് പ്രസിദ്ധീകരിക്കുന്ന Gazetteകൾ തിരയാം
MS-EXCEL ലൂടെ ഏളുപ്പമാർഗ്ഗത്തിൽ രാജ്യങ്ങളുടെ/സംസ്ഥാനങ്ങളുടെ തലസ്ഥാനം/ടെലിഫോൺ കോഡ് etc കണ്ടുപിടിക്കാം
Переглядів 408 місяців тому
MS-EXCEL ലൂടെ ഏളുപ്പമാർഗ്ഗത്തിൽ രാജ്യങ്ങളുടെ/സംസ്ഥാനങ്ങളുടെ തലസ്ഥാനം/ടെലിഫോൺ കോഡ് etc കണ്ടുപിടിക്കാം
മൈക്രോസോഫ്റ്റ് EXCEL Date & Time Insert ചെയ്യാൻ Shortcut Keys
Переглядів 218 місяців тому
മൈക്രോസോഫ്റ്റ് EXCEL Date & Time Insert ചെയ്യാൻ Shortcut Keys
മൈക്രോസോഫ്റ്റ് EXCEL നിന്നും പ്രിൻറ് എടുക്കാൻ സഹായിക്കുന്ന Commands
Переглядів 758 місяців тому
മൈക്രോസോഫ്റ്റ് EXCEL നിന്നും പ്രിൻറ് എടുക്കാൻ സഹായിക്കുന്ന Commands
ശൂന്യമായ Rows എളുപ്പ മാർഗ്ഗത്തിൽ REMOVE ചെയ്യാം - Ms Excel 365
Переглядів 529 місяців тому
ശൂന്യമായ Rows എളുപ്പ മാർഗ്ഗത്തിൽ REMOVE ചെയ്യാം - Ms Excel 365
Microsoft Excel-ൽ വിഷ്വൽ ബേസിക്സ് പ്രോഗ്രാമിന്റെ പ്രവർത്തനം
Переглядів 469 місяців тому
Microsoft Excel-ൽ വിഷ്വൽ ബേസിക്സ് പ്രോഗ്രാമിന്റെ പ്രവർത്തനം
Total മണിക്കൂർ എളുപ്പത്തിൽ കണക്കുകൂട്ടാo
Переглядів 549 місяців тому
Total മണിക്കൂർ എളുപ്പത്തിൽ കണക്കുകൂട്ടാo
Units അടക്കം ചെയ്തിരിക്കുന്ന നമ്പറുകളുടെ കണക്കുകൂട്ടലുകൾ Ms-Excel - ൽ ചെയ്യുന്ന വിധം
Переглядів 509 місяців тому
Units അടക്കം ചെയ്തിരിക്കുന്ന നമ്പറുകളുടെ കണക്കുകൂട്ടലുകൾ Ms-Excel - ൽ ചെയ്യുന്ന വിധം

КОМЕНТАРІ

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 25 днів тому

    Nice video

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 Місяць тому

    Usefull vedio

  • @kandanat
    @kandanat Місяць тому

    വിശദീകരണം മനസ്സിലാകുന്നുണ്ട്. പക്ഷെ ഒരു മോഡൽ ചെയ്തുകാണിക്കാമായിരുന്നു.

    • @Parikshith_Media
      @Parikshith_Media Місяць тому

      പലപ്പോഴും കമാൻഡ് മാത്രം വിശദീകരിച്ചു പോകുന്നത് സമയ-ദൈർഖ്യം വീഡിയോയുടെ കൂടുന്നത് കാരണമാണ് .. ബാന്നെർ / പോസ്റ്റർ മോഡൽ നിർമിക്കുന്നതിന്റെ ഒരു വീഡിയോ ഉടനെ തന്നെ ചെയ്യാം , അഭിപ്രായത്തിനു നന്ദി 🙏

  • @WorldOFSheebaz
    @WorldOFSheebaz Місяць тому

    💕💕💕👌🏻👌🏻👌🏻good information sir❤

  • @user-xm8cz4hv6v
    @user-xm8cz4hv6v Місяць тому

    Odi pokathe evideyenkilum irunnu parayu please enkile onnumariyathavarkku enthenkilumokke manassilakkan pattu

    • @Parikshith_Media
      @Parikshith_Media Місяць тому

      ശ്രെമിക്കാം ! വീഡിയോയുടെ ദൈർഖ്യം കൂടും , അതിനാലാണ് കുറച്ചു സ്പീഡിൽ പോകുന്നത് ...

  • @RoshRv-sl8gv
    @RoshRv-sl8gv 2 місяці тому

    സർ. Must roll എങ്ങനെ ചെയാം...

    • @Parikshith_Media
      @Parikshith_Media 2 місяці тому

      കുറച്ചു കൂടി ഈസിയായി Ms - എക്സൽ വഴി ചെയ്യാൻ പറ്റും (Muster Roll Register)

  • @sibichanjoseph1802
    @sibichanjoseph1802 2 місяці тому

    തിരിച്ചു വന്ന പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് കിട്ടിയാൽ നല്ലതായിരുന്നു

  • @5zy.
    @5zy. 4 місяці тому

    Good presentation sir

  • @thasleemc
    @thasleemc 5 місяців тому

    60 വയസ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ പറ്റുമോ??

  • @starkolappuram7046
    @starkolappuram7046 6 місяців тому

    എല്ലാം ചെയ്‌തിട്ടും error കാണിക്കുന്നു.. ശെരിയാവുന്നില്ല

    • @Parikshith_Media
      @Parikshith_Media 6 місяців тому

      വരുന്ന error മെസ്സേജ് ഷെയർ ചെയ്യാമോ? 1. Phone number ലോഗിൻ ചെയ്യുന്നത് ! എങ്കിൽ കൺട്രി സെലക്ട് ചെയ്യാൻ മറക്കരുത് ! prathapan7519@gmail.com

  • @salihayyakath9968
    @salihayyakath9968 6 місяців тому

    ഒരു A4 പേപ്പറിൽ തന്നെ നാല് നോട്ടീസ് ക്രമീകരിച്ചു ഒറ്റ പ്രിന്റ് എടുക്കുന്നതെങ്ങിനെ? PTA മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് കുറെയധികം തയ്യാറാക്കനാണ്. Pls reply

  • @jabsuljabi9642
    @jabsuljabi9642 6 місяців тому

    🎉

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 7 місяців тому

    good, informative video

  • @ManojKumar-dr6kc
    @ManojKumar-dr6kc 7 місяців тому

    60 വയസ്സ് കഴിഞ്ഞു പെന്ഷന് ഓൺലൈൻ ആയി എങ്ങനെയാണു എക്സിസ്റ്റിംഗ് മെമ്പർ അപ്ലൈ ചെയ്യുന്നത്?

    • @rejiomrejiom4809
      @rejiomrejiom4809 2 місяці тому

      12വർഷം അടച്ചു 60വയസ്സ് പൂർത്തിയായി അക്ഷയ കാർക്ക് ഇതിനെ കുറിച്ച് ഒന്നും അറിവില്ല ഇനി എന്തു ചെയ്യും

  • @MmMm-bc4si
    @MmMm-bc4si 7 місяців тому

    Thankyou sir

  • @user-ov1ph6hm5k
    @user-ov1ph6hm5k 7 місяців тому

    4cumbuter name

  • @WorldOFSheebaz
    @WorldOFSheebaz 8 місяців тому

    😀😀👌🏻👌🏻🥰

  • @WorldOFSheebaz
    @WorldOFSheebaz 8 місяців тому

    👌🏻👌🏻👌🏻💕💕💕💕useful information sir💕👌🏻🌹

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 8 місяців тому

    Useful information.

  • @jamsheerp3851
    @jamsheerp3851 9 місяців тому

    OTP ഒരു LONDON നമ്പറിൽ നിന്നും കോൾ ആയി വരുന്നു😢 ഇത് fack ആവോ?

  • @abiabhi7
    @abiabhi7 9 місяців тому

    രണ്ട് പേജ് ഒരു പേപ്പറിന്റെ ഇരുവശവും ആയിട്ട് എങ്ങിനെ പ്രിന്റ് എടുക്കാം??

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 9 місяців тому

    very informative and helpful video ...thanks

  • @786TheDeal
    @786TheDeal 9 місяців тому

  • @user-ph3lu6ul4v
    @user-ph3lu6ul4v 9 місяців тому

    😊

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 10 місяців тому

    informative and helpful......

  • @saradapmenon8308
    @saradapmenon8308 10 місяців тому

  • @shamlabeegum5854
    @shamlabeegum5854 10 місяців тому

    വളരെ ഉപകാരം ഉള്ള വീഡിയോ. Thank you Sir 😍

  • @shamlabeegum5854
    @shamlabeegum5854 10 місяців тому

    Very helpful video. Thank you Sir

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 10 місяців тому

    helpful information

  • @shamlabeegum5854
    @shamlabeegum5854 11 місяців тому

    Thank you for helpful videos 🙏🙏

  • @dasanmdmnatural
    @dasanmdmnatural 11 місяців тому

    അത്യാവശ്യം മനസിലാക്കേണ്ടുന്ന print എടുക്കുന്ന കാര്യമാണ് Bro സ ഇവിടെ വ്യക്തത വരുത്തിതന്നത് ❤❤വിജയാശംസകൾ ❤❤Thanks - all the best - vlog, google, youtube etc❤❤

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 11 місяців тому

    good information, thanks

  • @shamsuddeensm8454
    @shamsuddeensm8454 11 місяців тому

    സാറെ ഫെഡലിറ്റി സൈറ്റ് ജിനുവിനാണോ 🙏ripple

  • @kunhiramanm6171
    @kunhiramanm6171 11 місяців тому

    സർ. ചെറിയ ഒരു കാർഡ് (ഉദാ. മെഡിസെപ്) വലിപ്പമ പ്രിന്ററിൽ എങ്ങനെയാണ് കൃഷികരിക്കുക റസലൂഷൻ ഏതാണ് സെലക്ട് ചെയ്യേണ്ടത്

    • @Parikshith_Media
      @Parikshith_Media 11 місяців тому

      1. കാർഡ് വലുപ്പം അളക്കുക (ഇഞ്ച്) 2. പ്രിന്റ് / പേജ് Setup സജ്ജീകരണത്തിലേക്ക് പോകുക. 3. ഈ വലുപ്പം ലിസ്റ്റിൽ ഉണ്ടോ/ ഇല്ലയോ എന്ന് പരിശോധിക്കുക, ലഭ്യമാണെങ്കിൽ ആ വലുപ്പം തിരഞ്ഞെടുക്കുക. അഥവാ ഇല്ലെങ്കിൽ 5. Choose Custom തിരഞ്ഞെടുക്കുക. 6. ആ ബോക്സിൽ പുതിയ വലുപ്പം (കാർഡ് വലുപ്പം) ടൈപ്പ് ചെയ്യുക. 7. Adjust the Printer Paper tray & fix the Card 8. Click Print. Print resulation setting in printer propertiese

    • @kunhiramanm6171
      @kunhiramanm6171 11 місяців тому

      Thank you sir. Nhan cheythu nokkatte

  • @ajithankn8084
    @ajithankn8084 11 місяців тому

    Very good class

  • @benakp1050
    @benakp1050 11 місяців тому

    Aplicatin clear ആയി ഒന്ന് പറയുമോ

    • @Parikshith_Media
      @Parikshith_Media 11 місяців тому

      crrnt.me/K1heR1SrNCb ഈ ലിങ്ക് നിങ്ങൾ നിങ്ങളുടെ മൊബൈലിലെ ബ്രൗസറിൽ കോപ്പി പേസ്റ്റ് ചെയ്യു. Then search ചെയ്യുമ്പോൾ നേരെ നിങ്ങളുടെ ഗൂഗിളിന്റെ പ്ലേസ്റ്റോറിലേക്ക് ആയിരിക്കും ഓപ്പൺ ആവുന്നത് അവിടെ നമുക്ക് current അപ്ലിക്കേഷൻ ഉണ്ടാവും. അത് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക എന്നിട്ട് എന്റെ വീഡിയോയിൽ പറയുന്നതുപോലെ നിങ്ങൾ സൈൻ അപ്പ് ചെയ്യാം മൊബൈലിൽ. prathapan7519@gmail.com

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 11 місяців тому

    Good information

  • @pmmohanan9864
    @pmmohanan9864 11 місяців тому

    Right sir

  • @alexmathew938
    @alexmathew938 11 місяців тому

    Website showing not paying to listeners from India ?

  • @padmanabhan2472
    @padmanabhan2472 11 місяців тому

    ഏതെങ്കിലും മുഖേനനമ്മുടെഎക്കൗണ്ടിലെകാശുപോകാൻസാധ്യതയുണ്ടോ

  • @arunvk628
    @arunvk628 11 місяців тому

    നടപടി ആകണതാണോ

  • @pmmohanan9864
    @pmmohanan9864 11 місяців тому

    This is very difficult to understand sir, this is very good thing if learnt.

  • @Kymfa
    @Kymfa 11 місяців тому

    എത്ര സമയം ഓൺ ചെയ്യണം, ദിവസം എത്ര ഇന്ത്യൻ രൂപ കിട്ടും എന്നു കൂടി പറയൂ

    • @Parikshith_Media
      @Parikshith_Media 11 місяців тому

      നമ്മൾ ഒരു hardworker ആണെങ്കിൽ ,2.50 സെന്റ്സ് or more നമുക്ക് ഡെയിലി നേടാൻ ചെയ്യാൻ പറ്റും, അതുപോലെ അതിൽ നിരവധി സർവ്വേകൾ വരുണ്ട് , അത് ചെയ്താൽ കൂടുതൽ പോയ്ന്റ്സ് ലഭ്യമാകും , Covid ശേഷം എല്ലാ ഓൺലൈൻ വർക്കിന്റെ റേറ്റ് കുറച്ചിട്ടുണ്ട്. 24 ഹോഴ്സ് പ്ലേയ് ചെയ്യാം !

  • @HumanAlien.
    @HumanAlien. 11 місяців тому

    9650 point is one dollar

    • @Parikshith_Media
      @Parikshith_Media 11 місяців тому

      Covid ശേഷം എല്ലാ ഓൺലൈൻ വർക്കിന്റെ റേറ്റ് കുറച്ചിട്ടുണ്ട്

  • @SUDHIR3001
    @SUDHIR3001 11 місяців тому

    😄🙏🏻🙏🏻 ua-cam.com/users/shortsdKBev0ZBoHc?si=lT1ljChae3rNDOQg

  • @shamlabeegum5854
    @shamlabeegum5854 11 місяців тому

    🙏Helpful 😍

  • @kishorsmedia-experimentsin5999
    @kishorsmedia-experimentsin5999 11 місяців тому

    useful content.....best of luck

  • @kabeersharafudeen3967
    @kabeersharafudeen3967 11 місяців тому

    Excel file open ആകുമ്പോൾ file has not been corrupted and that തെ file extention എന്നു വരുന്നു.. ചെയ്ത്ടുള്ള work sheeet വരുന്നില്ല.. Plse any option

    • @Parikshith_Media
      @Parikshith_Media 11 місяців тому

      ഒരു കാര്യം ചെയ്തു നോക്കൂ ഫയൽ സെലക്ട് ചെയ്യ് ഓപ്പൺ ചെയ്യുന്നതിന് പകരം , മൗസിന്റെ റൈറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക. then Propertise > .xlsx or xls അപ്പോൾ വരുന്ന സ്ക്രീനില് ഫയൽ നെയിം എന്ന് എഴുതിയിരിക്കുന്ന ഭാഗത്ത് എക്സ്റ്റൻഷൻ ഇങ്ങനെയാണോ എന്ന് നോക്കുക. അല്ലെങ്കിൽ അവിടെ Rename( Eg. Stock.xlsx or xls ചെയ്തു കൊടുക്കാം.എന്നിട്ട് ട്രൈ ചെയ്തു നോക്ക് എന്നിട്ടും റെഡിയായില്ല എന്നുണ്ടെങ്കിൽ ഫയൽ സെലക്ട് ചെയ്യുക, നമുക്ക് കാണാൻ കഴിയും "Open with". then choose excel or given screenshort to 👇👇👇👇 prathapan7519@gmail.com