World Book
World Book
  • 221
  • 88 135
മുഹമ്മദ്‌ നബി (സ) | ഭാഗം 76 | പേർഷ്യൻ പ്രമാണിയുടെ മകൻ അറബികളുടെ അടിമച്ചന്തയിൽ
UA-camr Facebook link 👇🏻
sufaid.sulaiman/?mibextid=ZbWKwL
#Worldbook
#IslamicHistory
#MuslimHistory
#Malayalam
#MuhammedNabi (S)
#RasulAlllah (S)
#SalmanAlFari
#WadiAlQura
#Madinah
#Quba
Переглядів: 243

Відео

മുഹമ്മദ്‌ നബി (സ) | ഭാഗം 75 | ജീവിതാർത്ഥം തേടിയുള്ള ഒരു കൗമാരക്കാരന്റെ രാജ്യാന്തര സഞ്ചാരങ്ങൾ
Переглядів 7221 день тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #MuhammedNabi (S) #SalmanAlFarisi #Sham #Syria #Mosul #Iraq #Nusaybin #Turkey #Ammuriya #Palestine
മുഹമ്മദ്‌ നബി (സ) | ഭാഗം 74 | പ്രവാചകരെ തേടി മദീനയിലെത്തിയ അപരിചിതൻ
Переглядів 21Місяць тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #MuhammedNabi (S) #Yathrib #Madina #SalmanAlFarisi #Persia #Isfahan
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 16 | പ്രഥമ നാവികസേന
Переглядів 89Місяць тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #MuhammedNabi (S) #RasulAllah #Worldbook #IslamicHistory #MuslimHistory #Malayalam #MuawiyaIbnAbiSufyan (R) #AbuSufyanIbnHarb #Sahabi #UthmanIbnAffan (R) #AmirMuawiyah (R) #UmmHaram (R) #AnasIbnMalik (R) #RomanEmpire #ByzantineEmpire #FirstMuslimNavy
ആദം നബി (عليه السلام) | ഭാഗം 4 | ഇബ്‌ലീസ് പുറത്താക്കപ്പെടുന്നു
Переглядів 153Місяць тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #Allah (J) #AdamNabi (A) #iblis
മുഹമ്മദ്‌ നബി (സ) | ഭാഗം 73 | സ്വപ്ന ഭൂമിയിൽ
Переглядів 1622 місяці тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #MuhammedNabi (S) #Yathrib #Hijra #AboobackerSiddeeq #AbuBakrAlSidiq #Madina #TalaAlBadruAlayna
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 15 | ഖലീഫ ഉമറി (റ) ന്റെ കാർക്കശ്യം
Переглядів 5312 місяці тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #MuawiyaIbnAbiSufyan (R) #AbuSufyanIbnHarb #Sahabi #KhalifaUmar (R) #AmirMuawiyah (R)
ആദം നബി (عليه السلام) | ഭാഗം 3 | അല്ലാഹുവിന്റെ കൽപ്പന പ്രകാരം മലക്കുകളുടെ ആദരം
Переглядів 752 місяці тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #AdamNabi (A) #iblis
മുഹമ്മദ്‌ നബി (സ) | ഭാഗം 72 | പാലായനത്തിനിടയിലെ ചില സംഭവങ്ങൾ
Переглядів 643 місяці тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #MuhammedNabi (S) #Yathrib #Yasrib #Hijra #AboobackerSiddeeq #SuraqaIbnMalik
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 14 | നാവിക സേന?
Переглядів 553 місяці тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #MuawiyaIbnAbiSufyan (R) #UmarIbnKhthab (R) #Sahabi #ByzantineEmpire #RomanEmpire #KhalifaUmar (R)
ആദം നബി (عليه السلام) | ഭാഗം 2 | ജീവൻ നൽകപ്പെടുന്നു
Переглядів 313 місяці тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #Allah #AdamNabi (A) #HumanCreation #Azrael (A) #Earth
അബ്ബാസികളിൽ നിന്ന് വേർപിരിഞ്ഞവർ | പാഠം 6 | മൻസ്വൂർ I | നൂഹ് Il
Переглядів 2814 місяці тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #SamanidEmpire #Dynasty #NuhIl #MansurI #BanuBuwayh
മുഹമ്മദ്‌ നബി (സ) | ഭാഗം 71 | ചെങ്കടൽ തീരത്തൂടെ
Переглядів 1054 місяці тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #MuhammedNabi (S) #Yathrib #Yasrib #Makkah #Hijra #abubakrsiddiq #AboobackerSiddeeq #AbdullahIbnAbibakr #AsmaBintAbibakr #AmirIbnFuhaira
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 13 | ദമസ്കസ് അമീർ
Переглядів 5344 місяці тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #MuawiyaIbnAbiSufyan (R) #UmarIbnKhthab (R) #Sahabi
ആദം നബി (عليه السلام) | ഭാഗം 1 | മനുഷ്യ സൃഷ്ടിപ്പ്
Переглядів 2494 місяці тому
UA-camr Facebook link 👇🏻 sufaid.sulaiman/?mibextid=ZbWKwL #Worldbook #IslamicHistory #MuslimHistory #Malayalam #Allah #AdamNabi (A) #HumanCreation #Azrael (A) #Earth
മുഹമ്മദ്‌ നബി (സ) | ഭാഗം 70 | പ്രിയ മക്കയെ നിനക്കു വിട
Переглядів 1545 місяців тому
മുഹമ്മദ്‌ നബി (സ) | ഭാഗം 70 | പ്രിയ മക്കയെ നിനക്കു വിട
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 12 | ഭരണാധികാരത്തിലേക്ക്
Переглядів 905 місяців тому
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 12 | ഭരണാധികാരത്തിലേക്ക്
അബ്ബാസികളിൽ നിന്ന് വേർപിരിഞ്ഞവർ | പാഠം 5 | നൂഹ് I | അബ്ദുൽ മാലിക് I
Переглядів 1825 місяців тому
അബ്ബാസികളിൽ നിന്ന് വേർപിരിഞ്ഞവർ | പാഠം 5 | നൂഹ് I | അബ്ദുൽ മാലിക് I
മുഹമ്മദ്‌ നബി (സ) | ഭാഗം 69 | വധശ്രമം
Переглядів 875 місяців тому
മുഹമ്മദ്‌ നബി (സ) | ഭാഗം 69 | വധശ്രമം
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 11 | യർമൂക് യുദ്ധം
Переглядів 1525 місяців тому
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 11 | യർമൂക് യുദ്ധം
അബ്ബാസികളിൽ നിന്ന് വേർപിരിഞ്ഞവർ | പാഠം 4 | അഹ്മദ് സാമാനി | നസ്ർ II
Переглядів 586 місяців тому
അബ്ബാസികളിൽ നിന്ന് വേർപിരിഞ്ഞവർ | പാഠം 4 | അഹ്മദ് സാമാനി | നസ്ർ II
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 10 | ദൈവദൂതരുടെ കൂടെ
Переглядів 1006 місяців тому
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 10 | ദൈവദൂതരുടെ കൂടെ
മുഹമ്മദ്‌ നബി (സ) | ഭാഗം 68 | ജന്മനാടിനോട് വിടചൊല്ലി മുസ്ലിംകൾ
Переглядів 916 місяців тому
മുഹമ്മദ്‌ നബി (സ) | ഭാഗം 68 | ജന്മനാടിനോട് വിടചൊല്ലി മുസ്ലിംകൾ
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 9 | ഹുനൈൻ യുദ്ധവും ത്വാഇഫ് ഉപരോധവും
Переглядів 1436 місяців тому
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 9 | ഹുനൈൻ യുദ്ധവും ത്വാഇഫ് ഉപരോധവും
അബ്ബാസികളിൽ നിന്ന് വേർപിരിഞ്ഞവർ | പാഠം 3 | ഇസ്മാഈൽ സാമാനി
Переглядів 897 місяців тому
അബ്ബാസികളിൽ നിന്ന് വേർപിരിഞ്ഞവർ | പാഠം 3 | ഇസ്മാഈൽ സാമാനി
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 8 | ജന്മനാട്ടിലേക്ക് ദൈവദൂതരുടെ വിജയപ്രവേശനം
Переглядів 1027 місяців тому
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 8 | ജന്മനാട്ടിലേക്ക് ദൈവദൂതരുടെ വിജയപ്രവേശനം
മുഹമ്മദ്‌ നബി (സ) | ഭാഗം 67 | സലമ കുടുംബത്തിന്റെ വേർപിരിയലും പുനഃസമാഗമം
Переглядів 567 місяців тому
മുഹമ്മദ്‌ നബി (സ) | ഭാഗം 67 | സലമ കുടുംബത്തിന്റെ വേർപിരിയലും പുനഃസമാഗമം
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 7 | ഖുറൈശികളുടെ കരാർ ലംഘനം: മുസ്ലിംകൾ വീണ്ടും മക്കയിലേ
Переглядів 1077 місяців тому
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 7 | ഖുറൈശികളുടെ കരാർ ലംഘനം: മുസ്ലിംകൾ വീണ്ടും മക്കയിലേ
അബ്ബാസികളിൽ നിന്ന് വേർപിരിഞ്ഞവർ | പാഠം 2 | സാമാനിയാൻ ഇമാറാത്ത് 1
Переглядів 1058 місяців тому
അബ്ബാസികളിൽ നിന്ന് വേർപിരിഞ്ഞവർ | പാഠം 2 | സാമാനിയാൻ ഇമാറാത്ത് 1
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 6 | ഹുദൈബിയ സന്ധി
Переглядів 948 місяців тому
മുആവിയ ഇബ്നു അബീസുഫ്യാൻ (رضي الله عنه) | ഭാഗം 6 | ഹുദൈബിയ സന്ധി

КОМЕНТАРІ

  • @abdulvahab1045
    @abdulvahab1045 7 днів тому

    Wooow

  • @kajrak8993
    @kajrak8993 7 днів тому

    എല്ലാ അറിവുകളും നാല് ചുവരുകൾക്കിടയിൽ സുലൈ സുഫിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നു.... طول الله عمرك مع الصحة والسلامة والعافية🤲🏼

  • @lijuliju-mt9zh
    @lijuliju-mt9zh 8 днів тому

    നാഥാ പാലസ്തീൻ ജയിക്കണെ

    • @sufaid313
      @sufaid313 7 днів тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @niyamajalakam6316
    @niyamajalakam6316 10 днів тому

    Not authentic.

  • @mmkunjum3462
    @mmkunjum3462 21 день тому

    മുഅവിയ തന്റെ മകനെ ഹലീഫയാക്കാൻ ബൈഅത് ചെയ്യാൻ ഉള്ള അഭ്യർത്ഥന മദീനകാർ നിരസിച്ചപ്പോൾ saynnathe അവരുടെ ഇരുവശവും നിർത്തി മിമ്പറിൽ കയറി താൻ പറയുന്നകാര്യം അനുസരിക്കാത്തവരെ നിർദക്ഷണ്യം വാടിക്കുമെന്ന് അജ്ഞാപിച്ച സേശ്ചാപതിയായിട്ടാണ് ഈ വീഡിയോ ശ്രദ്ധിക്കുന്നവർക്കു മനസിലാക്കാൻ കഴിയുന്നത്. ഇതു മനുക്ഷ്യമനസ്സിൽ സംശയത്തിന്റെ നിഴൽ വീഴുന്നു ഇദ്ദേഹത്തിന്റെ മേൽ തർളിയത്തിന് അർഹത ഉണ്ടോ എന്നു?

  • @basheermohammed9197
    @basheermohammed9197 Місяць тому

    മുത്തുനബിയുടെ മകളുടെ വീടിനു തീവെച്ചവർ (ഗർഭിണിയായിരുന്നവർ, ഗുരുതരമായ പൊള്ളലേറ്റ കാരണത്താൽ അധികം വൈകാതെ വഫാത്തായി), ഒന്നാം ഖലീഫയ്ക്ക് ഭക്ഷണത്തിൽ വിഷം കൊടുത്തവർ, രണ്ടാം ഖലീഫയെ നിസ്കാര സമയത്തു വെട്ടിക്കൊന്നവർ, മൂന്നാം ഖലീഫയെ വീട്ടിൽക്കയറി വെട്ടിക്കൊന്നവർ, നാലാം ഖലീഫയെ പള്ളിയിലേക്ക് പോകുമ്പോൾ വെട്ടിയവർ, അവരുടെ മക്കളും (തിരുനബിയുടെ പേരക്കുട്ടികളുമായവരെ) കൊന്നവർ .... ഇവരെയെല്ലാം അനുകൂലിക്കുന്ന കൊട്ടാരം എഴുത്തുകാർ. ഇവരെയാണോ മൗലവി താങ്കൾ വെള്ള പൂശി മഹത്വവൽക്കരിയ്ക്കുന്നത്? എങ്കിൽ, അവരും താങ്കളും തമ്മിലെന്ത് വ്യത്യാസം ??? !!!!

  • @basheermohammed9197
    @basheermohammed9197 Місяць тому

    മുത്തുനബിയുടെ മകളുടെ വീടിനു തീവെച്ചവർ (ഗർഭിണിയായിരുന്നവർ, ഗുരുതരമായ പൊള്ളലേറ്റ കാരണത്താൽ അധികം വൈകാതെ വഫാത്തായി), ഒന്നാം ഖലീഫയ്ക്ക് ഭക്ഷണത്തിൽ വിഷം കൊടുത്തവർ, രണ്ടാം ഖലീഫയെ നിസ്കാര സമയത്തു വെട്ടിക്കൊന്നവർ, മൂന്നാം ഖലീഫയെ വീട്ടിൽക്കയറി വെട്ടിക്കൊന്നവർ, നാലാം ഖലീഫയെ പള്ളിയിലേക്ക് പോകുമ്പോൾ വെട്ടിയവർ, അവരുടെ മക്കളും (തിരുനബിയുടെ പേരക്കുട്ടികളുമായവരെ) കൊന്നവർ .... ഇവരെയെല്ലാം അനുകൂലിക്കുന്ന കൊട്ടാരം എഴുത്തുകാർ. ഇവരെയാണോ മൗലവി താങ്കൾ വെള്ള പൂശി മഹത്വവൽക്കരിയ്ക്കുന്നത്? എങ്കിൽ, അവരും താങ്കളും തമ്മിലെന്ത് വ്യത്യാസം ??? !!!!

  • @Shihabbutheen
    @Shihabbutheen Місяць тому

    Power..of.eaman

  • @habeebrahman4564
    @habeebrahman4564 Місяць тому

    Masha allah

  • @mrk8610
    @mrk8610 Місяць тому

    എടാ മൈരാ സ്വന്തം മകനെ baiath ചെയ്യാത്തവരെ കൊല്ലും എന്ന് പറഞ്ഞു ബൈഅത് ചെയ്യിപ്പിച്ച മുആവിയ എന്ന കള്ള നായിന്റെ മോന് എന്തിനാടാ നീ റാലിയല്ല എന്ന് പറയുന്നത് നിന്റെ തലയിൽ തീട്ടമാണോ maire

  • @habeebrahman4564
    @habeebrahman4564 Місяць тому

    Barakallah ❤

  • @kajrak8993
    @kajrak8993 Місяць тому

    ഒത്തിരി പുത്തനറിവുകൾ; പെരുത്ത് നന്ദി, സർവ്വശക്തൻ സ്വീകരിക്കട്ടെ, طول الله عمرك مع الصحة والسلامة والعافية🤲🏼

  • @kajrak8993
    @kajrak8993 Місяць тому

    ഒത്തിരി പുത്തനറിവുകൾ; പെരുത്ത് നന്ദി, സർവ്വശക്തൻ സ്വീകരിക്കട്ടെ, طول الله عمرك مع الصحة والسلامة والعافية🤲🏼

  • @kajrak8993
    @kajrak8993 Місяць тому

    ഒത്തിരി പുത്തനറിവുകൾ; പെരുത്ത് നന്ദി, സർവ്വശക്തൻ സ്വീകരിക്കട്ടെ, طول الله عمرك مع الصحة والسلامة والعافية🤲🏼

  • @kajrak8993
    @kajrak8993 Місяць тому

    എല്ലാം പുത്തനറിവുകൾ; ഒത്തിരി നന്ദി,സർവ്വശക്തൻ സ്വീകരിക്കട്ടെ, طول الله عمرك مع الصحة والسلامة والعافية🤲🏼

  • @Faru57
    @Faru57 Місяць тому

    Masha Allah

    • @sufaid313
      @sufaid313 Місяць тому

      ua-cam.com/play/PLtnpskRALmkLEjuYhB6CyTwQsV7dbIhdV.html&si=E3t58R653ZpWPMiI

  • @ramlath-s2u
    @ramlath-s2u Місяць тому

    ഇസ്‌ലാമിൽ 4ഖലീഫ മാർ അല്ലെ ❓

    • @sufaid313
      @sufaid313 Місяць тому

      ആദ്യത്തെ നാലു പേർ ദീനിന്റെ നെടും തൂണുകൾ. ഖുലഫാഉ റാശിദുകൾ എന്ന് പറയും. പിന്നെയും ഖലീഫമാർ ഉമവി, അബ്ബാസി, ഉസ്മാനി കുടുംബങ്ങളിലായി ഉണ്ടായി. 99-)മത്തെ ഖലീഫയായ അബ്ദുൽ ഹമീദ് II അവസാനത്തെയാൾ. 1909 ൽ ശത്രുക്കളാൽ നാടു കടത്തിപ്പെട്ടു.

  • @kunhabdullamp9757
    @kunhabdullamp9757 Місяць тому

    ua-cam.com/video/djzC8qs0-Y8/v-deo.htmlsi=BtRw5ErxxVyz_cZ4

  • @mazinmoideenkutty1756
    @mazinmoideenkutty1756 Місяць тому

    Verygood

  • @fasalrahma6478
    @fasalrahma6478 Місяць тому

    നിങ്ങൾ തന്നെ ഈ വീഡിയോ വിൽ പറയുന്നു അദ്ദേഹത്തിന് വേണ്ടി ഹസൻ(റ) വും അലിറ്ര)വും വിട്ടു വിഴ്ച ചെയ്തു എന്ന് എന്നാൽ മുആവിയയിൽ നിന്ന് പകരം ഒരു വിട്ടു വിഴ്ച യും ഉണ്ടായില്ല

    • @fasalrahma6478
      @fasalrahma6478 Місяць тому

      പകരം പ്രയാസം നിറഞ്ഞ നലാം ഖിലാഫത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭൂമിയോള്ളം വിട്ടു വിഴ്ച ചെയ്ത അലി (റ) വിനെ നിങ്ങൾ ചെറുതാക്കുന്നു

    • @fasalrahma6478
      @fasalrahma6478 Місяць тому

      പ്രവാചക സഹാബികളല്ലാം ഒരുപോലെ അല്ല അവരിൽ കർമ്മം കൊണ്ട് മുന്നിട്ട് നിൽകുവർ മുമ്പൻമാർ തന്നെയാണ് അവർ സഹിച്ച ത്യാഗമാണ് ഇന്നും നാം ആസ്വദിക്കുന്നത് അല്ലാതെ മക്കാ വിജയ സമയത്ത് കാര്യങ്ങൾ എളുപ്പമായ സമയം കടന്നുവന്നവർ രണ്ടും ഒരുപോലെ ആവുകയില്ല

    • @fasalrahma6478
      @fasalrahma6478 Місяць тому

      നിങ്ങൾ ഉദേശിക്കുന്ന രാഷ്ട്രീയം വിറ്റോയിക്കാൻ മഹാത്മാക്കളായ സഹാബികളെയും നബി സ്ര)യുടെ കുടുംബത്തെയും ചെറുതാക്കരുത്

  • @fasalrahma6478
    @fasalrahma6478 Місяць тому

    ഇത്രയൊക്കെ മഹത്തമുണ്ടായിരിന്നിട്ടും എന്ത് കൊണ്ട് അഞ്ചാം ഖലീഫയായി മുആവിയ എണ്ണി പറയുനില്ല പകരം മുലൂകിയത്തിൻ്റെ തുടക്കക്കാരനായി അറിയപ്പെടുന്നു

    • @sufaid313
      @sufaid313 Місяць тому

      മുആവിയ ഇബ്നു അബീസുഫ്യാൻ (റ) എന്ന പേരിൽ ഒരു പരമ്പര നടക്കുന്നുണ്ട്. Playlist ൽ കയറിയാൽ കാണാം. പരമ്പര തീരുമ്പോഴേക്ക് ഏകദേശം ചിത്രം വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ, അലി (റ) വിനാണ് ശ്രേഷ്ടത കൂടുതൽ എന്നതിൽ ആർക്കാ തർക്കം? അത് മുആവിയ (റ) തന്നെ പറഞ്ഞിട്ടുണ്ട്.

  • @mrk8610
    @mrk8610 Місяць тому

    അത് പോലെ അമ്മാർ നേ കൊലപ്പെടുത്തിയത് ആര് നബി വചനം എന്തായിരുന്നു അമ്മറിനെ ആരുടെ കൂടെ ആണ് നിൽക്കുന്നത് അതാണ് ശരി അമ്മറിനെ കൊല്ലുന്നത് ആറു അവനാണ് ഇസ്ലാമിന്റെ ശത്രു എന്ന് നേവി വചനം

    • @sufaid313
      @sufaid313 Місяць тому

      ശരി അലി (റ) തന്നെയായിരുന്നു. മുആവിയ (റ) വിന് ഗവേഷണത്തിൽ പിഴച്ചതാണ്. സ്വഹാബികളിൽ ആർക്കും ഗവേഷണ അധികാരമുണ്ട്. ശരിയായാൽ രണ്ട് കൂലി. ഒന്ന്, ഗവേഷണം നടത്തിയയതിന് ; രണ്ട്, അത് ശരിയായതിന്. തെറ്റിയാൽ ഒരു കൂലി. അത് ഗവേഷണം നടത്തിയതിന്.

  • @mrk8610
    @mrk8610 Місяць тому

    Sifin യുദ്ധം എന്താണുംപറയാത്തത് 10000 മുസ്ലിംകൾ മരിക്കാൻ കാരണക്കാരൻ ആണ് muaaviya ഇവന്റെ മകൻ യസീദ്ആ ണ് കഅബയുടെ മുന്നിലിട്ട് സുബൈറിന്റെ തല എടുത്തത് ഇവൻ കൊന്നടുക്കിപ്പിച്ച നബിയുടെ സ്വഹബികൾക്ക് കയ്യും കണക്കും ഇല്ല

  • @mrk8610
    @mrk8610 Місяць тому

    എന്തിന്റെ അടിസ്ഥാനത്തിലാണ് ഊമ്പാ നീ ഈ പൊള്ളാകഥ പറയുന്നത് മുആവിയയെ വെള്ളപൂശുന്ന edoo. നബിയുടെ വഫത്തോട് കൂടി ആ നല്ല കലാഘട്ടം അവസാനിച്ചിരുന്നു മക്കവിജയത്തിൽ മുസ്ലീമാണെന്ന് പ്രഖ്യാപിച്ചു എന്ന് നാരി പറയുന്നത് ,നിനക്ക് അലി റ ചരിത്രം അറിയുമോ നബിയുടെ കുടുംബത്തിന്റെ മേൽ ശാപ പ്രാർത്ഥന കല്പിച്ച ആളാണ് മുആവിയ എല്ലാ ഖലീഫമാരും കൊല്ലപ്പെട്ടതാണ് ഊളെ

  • @saheert5887
    @saheert5887 2 місяці тому

    ഈ മുആവിയയെ അല്ലെ റസൂൽ നാടുകടത്തിയത്.. അയാൾ തന്നെയല്ലേ അലിയെ ചതിയിൽപ്പെടുത്തി അധികാരം തട്ടിയെടുത്തത്

    • @sufaid313
      @sufaid313 2 місяці тому

      നാടുകടത്തിപ്പെട്ടത് മുആവിയ (റ) അല്ല ; ഹകം ഇബ്നു അബിൽ ആസ്വ് ആണ്. അലി (റ) വിൽ നിന്ന് മുആവിയ (റ) അധികാരം തട്ടിയെടുത്തിട്ടില്ല ; ശഹീദാകുന്നത് വരെ അലി (റ) തന്നെയായിരുന്നു ഖലീഫ.

  • @saheert5887
    @saheert5887 2 місяці тому

    ഇങ്ങനെ ബലമായി മകനെ അധികാരത്തിൽ ഇരുത്തിയ ആളെയാണോ അള്ളാഹു തൃപ്തിപ്പെട്ടവൻ എന്ന് പറയുന്നത്..

    • @sufaid313
      @sufaid313 2 місяці тому

      മുആവിയ (റ) ഒന്നും വ്യക്തി താത്പര്യാർത്ഥം ചെയ്തതല്ല. ചാനലിന്റ playlist ൽ കയറിയാൽ മുആവിയ ഇബ്നു അബീസുഫ്യാൻ (റ) എന്ന പരമ്പര നടന്നു വരുന്നുണ്ട്. അത് തീരുമ്പോഴേക്ക് സംശയങ്ങൾ ദൂരീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു ജല്ല ജലാലഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ.

  • @nazarbhai2633
    @nazarbhai2633 2 місяці тому

    🤲🤲🤲❤️❤️👍

  • @ASHRAFHUSSAIN-sd1zu
    @ASHRAFHUSSAIN-sd1zu 2 місяці тому

    ആദ്യം നീ റളിയള്ളാഹു അന്ഹു എന്ന് ചൊല്ലാൻ പഠിക്കൂ... എന്നിട്ടാവാം മറ്റു വിവരണങ്ങൾ

  • @nadasiyad
    @nadasiyad 2 місяці тому

    മുആവിയയും പ്രവാചക കുടുംബത്തിൽപ്പെട്ട അംഗമായിരുന്നു.... യസീദ് ക്രൂരൻ ആയിരുന്നില്ല.... അദ്ദേഹത്തിൻറെ കീഴിലുള്ള പട്ടാളക്കാരൻ ക്രൂരൻ ആയിരുന്നു....

    • @sufaid313
      @sufaid313 2 місяці тому

      പട്ടാളക്കാരൻ അല്ല ; കൂഫ അമീർ ഉബൈദുല്ലാഹ് ഇബ്നു സിയാദ്

    • @faisalnaduwakkad1585
      @faisalnaduwakkad1585 Місяць тому

      യസീദ് എന്നക്രൂരനെ ഇങ്ങനെ മെഴുകാൻ നിനക്ക് മസാക്കൂലിയോ അതോ ദിവസക്കൂലിയോ.

  • @basheerkundathoor5782
    @basheerkundathoor5782 2 місяці тому

    യസിദ് ഖലീഫ യോ എന്തിനു ഇവരെയൊക്കെ വെളുപ്പി കുന്നത് നിനക്ക് വേറെ പണി ഇല്ലേ പൈസ ഉണ്ടാകാനായി ഇറങ്ങിയതാണല്ലേ

  • @muhammadkp1967
    @muhammadkp1967 2 місяці тому

    معاوية. لعنةالله

  • @salaudeenph9699
    @salaudeenph9699 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ الله اكبر

  • @subair.4590
    @subair.4590 2 місяці тому

    അലി റളിയള്ളാഹു അന്ഹു o മുആവിയയും ഉണ്ടായ അഭിപ്രായ തർക്കം ഒന്ന് വിശദീകരിക്കണം

    • @sufaid313
      @sufaid313 2 місяці тому

      Playlist നോക്കു.. പരമ്പര ഓടുന്നുണ്ട്. അല്ലാഹു തൗഫീഖ് തന്നാൽ പൂർത്തിയാക്കും

  • @subair.4590
    @subair.4590 2 місяці тому

    യസീദ് തന്നെയല്ലേ ഹംസ റളിയള്ളാഹു ഹുസൈൻ റളിയള്ളാഹു അന്ഹു ഇവരോട് യുദ്ധം ചെയ്തത് ആ ചരിത്രം ഒന്ന് പറയാമോ

    • @sufaid313
      @sufaid313 2 місяці тому

      ഹംസ (റ) വിന്റെ വധവുമായി യസീദിന് ബന്ധമൊന്നുമില്ല. ജുബൈർ ഇബ്നു അദീയ്യ് (റ) വിന്റെ നിർദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ അടിമയായിരുന്ന വഹ്ശി ഇബ്നു ഹർബ് (റ) വാണ് ഉഹുദ് യുദ്ധവേളയിൽ മഹാനാവർകളെ വധിച്ചത്. ഇരുവരും പിൽക്കാലത്ത് ഇസ്ലാം സ്വീകരിക്കുകയുണ്ടായി. ഹുസൈൻ (റ) വിനെ കൊലപ്പെടുത്തിയത് യസീദിന്റെ കൂഫാ അമീറായിരുന്ന ഉബൈദുല്ലാഹ് ഇബ്നു സിയാദാണ്. ആ തെറ്റിന് അയാളെ യസീദ് വധിക്കുകയുമുണ്ടായി.

  • @ummervellengara8136
    @ummervellengara8136 3 місяці тому

    കെട്ടുകഥ പറയാതെ ഒന്ന് പോയി തരുമോ?? മോലിയാരെ..'' ''

  • @newswaves2728
    @newswaves2728 3 місяці тому

    ചരിത്രപരമായി വലിയ തെറ്റാണ് ഈ പ്രഭാഷകൻ നടത്തുന്നത് ബദർ മുതൽ മക്കം ഫത്ഹ് വരെയുള്ള ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും പ്രവാചകനെ നേരിട്ട് എതിർത്തതാണ് മുആവിയയും പിതാവ് അബൂസുഫ്യാനും മാതാവ് ഹിന്ദു ഇവരെ വെള്ളപൂശാൻ ആണ് ഇദ്ദേഹം ശ്രമിക്കുന്നത് ചരിത്രപരമായി തെറ്റാണിത്

  • @ummervellengara8136
    @ummervellengara8136 3 місяці тому

    ഇപ്പോൾ എന്തിനാണ് ഒരു മുഅ വിയ സ്തുതി പാടൽ, തനി തള്ളൽ ??

  • @Dravidan1971
    @Dravidan1971 3 місяці тому

    ഇസ്ലാമിനെ നശിപ്പിച്ചു മുആവിയാ. ഭരണ കാലത്ത് എന്തൊക്കെ കാട്ടി കൂട്ടി. അബു സുഫിയാൻ അവസാനം വേറെ വഴിയില്ലാതെയാണ് ഇസ്ലാമിൽ വന്നത്.ഇസ്ലാമിനെ ഗോത്ര മതമാക്കി മാറ്റി. ഇസ്ലാം മാറ്റിയെടുത്തത് എല്ലാം തിരിച്ചു കൊണ്ട് വന്നത്. അവസാനം പ്രവാചകൻ ചുംബിച്ച നെറ്റി തല അറുത്തു parade നടത്തി ഈ ചതിയൻ. ഇവനെയാണോ റ എന്ന് പറയുന്നത്. അലി റ അൻഹയുടെ കുടുംബം മൊത്തം തീർത്തു. മക്ക തകർത്തു. കലാപം ഉണ്ടാക്കി. ജനങ്ങളെ കൊന്നൊടുക്കി. ബലാത്സംഗം വരെ ചെയ്യാൻ അനുവാദം കൊടുത്തു. ഉള്ള സത്യം പറയണം.

  • @sahir313
    @sahir313 3 місяці тому

    Muaviya kallana. Ahlubaithinte kolayali. Muawiya was a criminal dictator. Who want to destroy family of rasool (sa). May Allah curse him. If you don't know history, poyi chakedo.

  • @shereejk5079
    @shereejk5079 3 місяці тому

    മോദി (റ) വിനെ കുറിച്ച് വീഡിയോ ചെയ്യാ മൊ?

    • @muhammedriyasct9248
      @muhammedriyasct9248 3 місяці тому

      അത് കലക്കി ഇന്നത്തെ മോദി

  • @seyyadbasheer2508
    @seyyadbasheer2508 4 місяці тому

    മോദി സവർക്കറെ വെള്ളപൂശിയത് പോലെ മു ആവിയകള്ളനെ വിഡിയോ കള്ളൻ വെള്ളപൂശുന്നു 😄

  • @ahamedunni8795
    @ahamedunni8795 4 місяці тому

    മുഹവിയയെ നല്ലവണ്ണം വെള്ളപൂശിയിരിക്കുന്നു. എത്ര കാലം നബിയോടൊപ്പം ഉണ്ടായിരുന്നു മുഹവിയ. സിഫിൻ യുദ്ദം എന്തിനു വേണ്ടിയായിരുന്നു. അലി റ വിൽ നിന്നും ചതിയിൽ ഭരണം കൈകലാക്കി. രാജാവായി സ്വയം പ്രഖ്യാപിച്ചു. ഇസ്ലാം ചരിത്രം തനിക്കു അനുകൂലമായി മാറ്റി എഴുതി. നിങ്ങൾ പറഞ്ഞത് മുഴുവൻ അതാണ് സത്യം മറ്റൊന്നാണ്. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്ത മുണ്ട്. സത്യം കണ്ടെത്തുക

    • @muhammedriyasct9248
      @muhammedriyasct9248 Місяць тому

      @@ahamedunni8795 നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ്

  • @ahmedramees8126
    @ahmedramees8126 4 місяці тому

    👍

  • @ahmedramees8126
    @ahmedramees8126 4 місяці тому

    👍

  • @ahmedramees8126
    @ahmedramees8126 4 місяці тому

    🥹

  • @ahmedramees8126
    @ahmedramees8126 4 місяці тому

    👍👍😍

  • @ahmedramees8126
    @ahmedramees8126 4 місяці тому

    👍

  • @kajrak8993
    @kajrak8993 4 місяці тому

    പുത്തനറിവുകൾ; ഒത്തിരി നന്ദി شكرا، جزاك الله خيرا كثيرا طول الله عمرك مع الصحة والسلامة والعافية🤲

  • @kajrak8993
    @kajrak8993 4 місяці тому

    പുത്തനറിവുകൾ; ഒത്തിരി നന്ദി شكرا، جزاك الله خيرا كثيرا طول الله عمرك مع الصحة والسلامة والعافية🤲

  • @ahmedramees8126
    @ahmedramees8126 4 місяці тому

    👍