KAMALIYTH
KAMALIYTH
  • 293
  • 264 755
മരണത്തെ ഓർത്തു ജീവിക്കാൻ കഴിഞ്ഞാൽ നമ്മുക്ക് ഈ ലോകം സ്വർഗ്ഗമാകും
മരണം നമ്മളെ നമ്മൾ അറിയാതെ കൂട്ടി കൊണ്ട് പോകുന്ന വിരുന്നുക്കാരൻ ആണ്
പക്ഷെ മരണം നമ്മൾ ഓർക്കുന്നത് ആരെങ്കിലും മരിക്കുമ്പോൾ ആണ് ആ സമയം സ്വന്തം മരണം ചിന്തിക്കുന്നവർ കുറവായിരിക്കും, 3,40 ഒക്കെ നടത്താനും അതിനു വേണ്ടി എന്ത് ഭക്ഷണം ഉണ്ടാക്കണം എന്നുള്ള ചർച്ചയായിരിക്കും.. പക്ഷെ ഓർക്കുക നമ്മുടെ മരണം അത് ഓർമ്മിപ്പിക്കുന്ന ഒരു സ്ഥലം ആണ് സുഫിയുടെ ഇടം
Переглядів: 216

Відео

തങ്ങൾ ആയാലും ചിലർക്കു കൊമ്പുണ്ട്
Переглядів 5102 години тому
നമ്മുടെ നാട്ടിൽ കുറെ തങ്ങന്മാർ ഉണ്ട് അവർ അല്ലാഹുവിനെ അനുസരിച്ചു ജീവിക്കാൻ ശ്രമിക്കുകയും. അതിന്റെ പ്രബോധകർ ആയി മാറുകയും ചെയ്യും. എങ്കിൽ ഇവരിൽ ചിലർ. അഹംഭവികളും, ഞാൻ എന്തോ ആണെന്ന ബോധത്തിൽ നടക്കുന്ന ചിലർ ഉണ്ട് അങ്ങിനെ ഒരാളെ കുറിച്ചാണ് ഇന്നത്തെ വിഷയം
ആനയെ കണ്ട് മടവൂർ
Переглядів 9317 годин тому
പരിഹാസം കൂടപ്പിറപ്പാക്കിയ ഒരു വലിയ ജന്മം കേരളത്തിൽ പെരുകിയിട്ടുണ്ട്. എവിടെ എന്ത് പറയണം എന്ന് പണ്ഡിതന്മാർക്ക് അറിയില്ല അത് കൊണ്ട് ഇനിയെങ്കിലും ശ്രദ്ധിക്കുക അവരെ പരിഹസിക്കാൻ നാം എന്തിനു കാരണം ആകണം. അവരെ കുറിച്ച് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അവർ അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയ മഹാൻ ആണ്
ഒരു വർഷം കാണുന്ന മനുഷ്യനും, ഒരു നിമിഷത്തെ ഓർക്കുന്ന സുഫിയും..
Переглядів 8919 годин тому
നമ്മൾ ഒക്കെ നമ്മുടെ ജീവിതത്തെ വർഷങ്ങൾ വെച്ച് കാൽകുലേറ്റ് ചെയ്താണ് പോകുന്നത്. പക്ഷെ നമ്മുടെ സ്വപ്നം പൂവണിയുമോ ഒരു ഉറപ്പും ഇല്ല. അവിടെ ആണ് സുഫിയുടെ പരിജരണം, അത് അനുഭവിക്കാൻ ഭാഗ്യം ലബിച്ചവർ ഭാഗ്യം ചെയ്തവരാണ്
നീ ഓടുകയാണ് നിന്റെ പുറകിൽ നിന്നെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ട്
Переглядів 1,9 тис.12 годин тому
സുഫികളുടെ ചരിത്രം കേൾക്കൽ കൊണ്ട് എന്താണ് ഗുണം. നമുക്ക് പണ്ഡിതന്മാരുടെ പ്രസംഗങ്ങളിൽ നിന്നും. കുടുബത്തെ സ്നേഹിക്കുക, മക്കളെ സ്നേഹിക്കുക, ഭർത്താവിനെ സ്നേഹിക്കുക, സ്വന്തം രക്ഷിതാക്കളെ സ്നേഹിക്കുക അങ്ങിനെ സ്നേഹത്തിന്റെ ഒരു വലിയ കഥ ഇവർ പറയുന്നത് കേൾക്കാം. ഭൂരിപക്ഷം ആളുകളും ഇതാണ് കേൾക്കുന്നത് കാരണം നമ്മൾ ജീവിക്കാൻ വന്നവർ ആണല്ലോ. പക്ഷെ സുഫികളിലേക്ക് വരുമ്പോൾ സ്നേഹം ഒരിടത്തു മാത്രം ആയി പോകുന്നു.. അവിടെയ...
നിൽക്കാൻ നമുക്ക് എല്ലാം അറിയാം പക്ഷെ എങ്ങിനെ നിൽക്കണം
Переглядів 76421 годину тому
അല്ലാഹുവിലേക്ക് അടുക്കാൻ പലരും പല കർമ്മങ്ങൾ ചെയ്യുന്നു പലരും പല രീതിയിൽ ചെയ്യുന്നു അതിൽ പരസ്പരം തർക്കങ്ങൾ ഉണ്ട് പക്ഷെ നമുക്ക് ബുദ്ധിയും വിവേകവും ഒക്കെ ഉള്ള മനുഷ്യൻ ആണ്. നമ്മൾ ചിന്തിച്ചു സത്യം മനസിലാക്കി പോകുക. നമ്മുടെ പ്രാർത്ഥന എങ്ങിനെ സ്ഥികരിക്കും
സൂഫികളെ തേടി പോകല്ലേ പോയാൽ പണി കിട്ടും #islamicvideo
Переглядів 2 тис.День тому
സൂഫികളെ കുറിച്ച് അറിയാനും അത്തരം ആളുകളെ കാണാനും ആഗ്രഹിക്കുന്ന വിശ്വാസികൾ അവരെ കുറിച്ച് പൂർണമായ ഒരു അറിവ് ഇല്ലാതെ അവരെ സമീപിക്കരുത്. നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആണോ അതോ അവരോടൊപ്പം ചേർന്ന് ആഹിറം കിട്ടാൻ ആണോ എന്ന് സ്വയം മനസ്സിൽ ഉറപ്പു വരുത്തി അവരെ സമീപിക്കുക. ആഹിറം തേടിയാണെങ്കിൽ നിങ്ങൾ വളരെ സൂക്ഷിക്കുക. #like
വിളിച്ചിട്ടും വിളികേൾക്കാത്ത ദൈവം...
Переглядів 544День тому
ആദ്യം നമുക്ക് ദൈവം എന്താണ് എങ്ങിനെ ആണ് എന്നറിയില്ല നമ്മൾ ദൈവത്തെ കുറിച്ച് പറയുന്നു പക്ഷെ ദൈവത്തെ കുറിച്ച് അറിയാൻ സമയം ഇല്ല.. അറിഞ്ഞാലും അത് വേണ്ട രൂപത്തിൽ ഉപയോഗിക്കാൻ മടിയാണ് പക്ഷെ സങ്കടം പറഞ്ഞു നടക്കാൻ ഒരു മടിയും ഇല്ല
അല്ലഹു എല്ലാം കാണുന്നവൻ ആണ് അപ്പോൾ നിന്റെ പ്രാർത്ഥനയും ആ ഓർമയിൽ ആയിരിക്കണം
Переглядів 78214 днів тому
പ്രാർത്ഥിക്കാൻ തിരക്കാണ് ഉത്തരം കിട്ടാൻ താമസവും, അതെല്ലാം എളുപ്പം ആക്കണം അതിനു വേണ്ടി നല്ല മനസ്സ് ഉണ്ടാകാൻ ശ്രമിക്കുക അപ്പോൾ ഉത്തരം വേഗം കിട്ടും
എല്ലാ ജീവികളിലും ഒരു കരുണയുണ്ട് അത് നമ്മൾ തിരിച്ചറിയണം
Переглядів 18614 днів тому
എന്റെ വീട്ടിൽ പൂച്ച ഉണ്ട്, കിളികൾ ഉണ്ട് ഒരു കച്ചവടത്തിനാണ് വാങ്ങിയത് പക്ഷെ അവരെ വിൽക്കാൻ തോന്നിയില്ല. ഇന്ന് കുടുംബത്തിലെ അംഗങ്ങൾ ആണ് അവർ
നാളെ നാളെ നീളെ നീളെ അതാണ് ലോകം
Переглядів 2 тис.14 днів тому
സമയം നമ്മുടെ മുന്നിൽ ഒരു പാടുണ്ട് പക്ഷെ നമ്മൾക്ക് ആ സമയത്തിന് ഒപ്പം സഞ്ചരിക്കാൻ കഴിയുമോ സ്വപ്നങ്ങൾ ആണ് ജീവിതം പക്ഷെ ജീവിതത്തിൽ സ്വപ്നം തല്ക്കാലം ആണ്
പലതും കാണും പലതും കേൾക്കും പക്ഷെ നീ എന്ത് കേൾക്കണം
Переглядів 1,3 тис.14 днів тому
മുന്നോട്ടുള്ള യാത്രയിൽ എന്താണോ ലക്ഷ്യം അത് മാത്രം ലക്ഷ്യം വെച്ച് പോകുക. നല്ലത് ആയാലും ചീത്തയായാലും നിനക്ക് കിട്ടും.. നിനക്ക് എന്താണ് വേണ്ടത് എന്ന് നിയാണ് തീരുമാനിക്കേണ്ടത്.. പക്ഷെ എനിക്ക് പറയാൻ ഒന്നെയുള്ളു ഈ യാത്ര റബ്ബിൽ ആയി തീരണം അത് കൊണ്ട് മലിനമായ ചിന്തകൾ കൊണ്ട് മനസ്സ് തളരാതെ നല്ലത് ചിന്തിച്ചു പോകാൻ കഴിയണം
രാവിലെ ഉണരുന്നത് രാത്രി ഉറങ്ങാൻ ആ ഉറക്കം നന്നാക്കണം
Переглядів 1,1 тис.21 день тому
ജീവിതം വലിയ യാത്രയാണ് ആ യാത്ര വിജയത്തിനു വേണ്ടിയാണ് പലരും ഓടുന്നത് പക്ഷെ ഒടുവിൽ പരാജയം അല്ലെങ്കിൽ വിജയം ഒക്കെ കാണം അത് കൊണ്ട് അവസാനത്തെ വിജയം അത് നേടണം
ലോകാവസാനം അവിടെ നിൽക്കട്ടെ നമുക്ക് ഒരു അവസാനം ഇല്ലെ അത് ഒന്നു ഓർത്താൽ മതി
Переглядів 78821 день тому
ജീവിതം ജീവിക്കാൻ ഉള്ളതാണ് പക്ഷെ എങ്ങിനെ ജീവിക്കണം എന്നറിയാതെ പരക്കം പായുന്ന ആളുകൾ ആണ് അധികവും അത്തരം ആളുകൾ അവരുടെ ജീവിതത്തിനു ഉത്തരം കിട്ടാതെ അലയുന്നത് ജീവൻ നൽകിയ റബ്ബിനോട് നീതി പുലർത്തതാണ് കാരണം
വേഗത്തിൽ ഓടുന്ന പ്രാർത്ഥനകൾ എന്തിനാ സമാധാനം തേടി അലയുന്നവർ സമാധാനത്തിൽ പ്രാർത്ഥന നടത്തു
Переглядів 2 тис.21 день тому
വേഗത്തിൽ ഓടുന്ന പ്രാർത്ഥനകൾ എന്തിനാ സമാധാനം തേടി അലയുന്നവർ സമാധാനത്തിൽ പ്രാർത്ഥന നടത്തു
തർക്കം പിന്നെ ആകാം ആദ്യം ഞാൻ ഒന്നു നന്നാകട്ടെ
Переглядів 3,1 тис.28 днів тому
തർക്കം പിന്നെ ആകാം ആദ്യം ഞാൻ ഒന്നു നന്നാകട്ടെ
നിസ്കരിക്കാൻ കയറുന്നതിനു മുൻപ് നീ ഒന്നു ചിന്തിക്കണം
Переглядів 2,1 тис.28 днів тому
നിസ്കരിക്കാൻ കയറുന്നതിനു മുൻപ് നീ ഒന്നു ചിന്തിക്കണം
ഉറങ്ങാത്ത എത്രയോ രാത്രികൾ ഈ പള്ളിയിൽ ഞാൻ കഴിഞ്ഞു... എന്റെ മഹല്ല് ആണ് തോട്ടത്തും പടി..
Переглядів 1,4 тис.28 днів тому
ഉറങ്ങാത്ത എത്രയോ രാത്രികൾ ഈ പള്ളിയിൽ ഞാൻ കഴിഞ്ഞു... എന്റെ മഹല്ല് ആണ് തോട്ടത്തും പടി..
എല്ലാം അറിഞ്ഞു പറയാൻ ശ്രമിക്കുക കേട്ട് പറയരുത്
Переглядів 3,4 тис.Місяць тому
എല്ലാം അറിഞ്ഞു പറയാൻ ശ്രമിക്കുക കേട്ട് പറയരുത്
സുഫികൾ കൊട്ടാരത്തിൽ ഇല്ല അവർ കൊട്ടാരം വിട്ടവർ ആണ്
Переглядів 1,8 тис.Місяць тому
സുഫികൾ കൊട്ടാരത്തിൽ ഇല്ല അവർ കൊട്ടാരം വിട്ടവർ ആണ്
എനിക്ക് നിന്നോട് ഉള്ള പ്രണയം നീ അറിയുന്നില്ലെ
Переглядів 2,3 тис.Місяць тому
എനിക്ക് നിന്നോട് ഉള്ള പ്രണയം നീ അറിയുന്നില്ലെ
എന്റെ ആത്മാവ് ഞാൻ നശിപ്പിക്കണോ
Переглядів 1,9 тис.Місяць тому
എന്റെ ആത്മാവ് ഞാൻ നശിപ്പിക്കണോ
മടവൂരെ കാക്കണേ, മൂഹിയദ്ധീൻ ഷെയ്ഹ് കാക്കണേ... അറിയുക
Переглядів 1,9 тис.Місяць тому
മടവൂരെ കാക്കണേ, മൂഹിയദ്ധീൻ ഷെയ്ഹ് കാക്കണേ... അറിയുക
അജ്മീർ ഹാജ എന്ന സുൽത്താൻ
Переглядів 1,1 тис.Місяць тому
അജ്മീർ ഹാജ എന്ന സുൽത്താൻ
സത്യം അറിയാതെ യാത്ര ചെയ്യുന്നവർ
Переглядів 841Місяць тому
സത്യം അറിയാതെ യാത്ര ചെയ്യുന്നവർ
അബ്രഹായും കൂട്ടരും കഹ്‌ബ പൊളിക്കാൻ വന്നത് ഓർക്കുന്നുണ്ടോ
Переглядів 888Місяць тому
അബ്രഹായും കൂട്ടരും കഹ്‌ബ പൊളിക്കാൻ വന്നത് ഓർക്കുന്നുണ്ടോ
ആദ്യം നീ നിന്നോട് ചോദിക്ക് നീ ആരാണെന്നു
Переглядів 1,5 тис.Місяць тому
ആദ്യം നീ നിന്നോട് ചോദിക്ക് നീ ആരാണെന്നു
ദൈവത്തിന്റെ സ്വന്തം നാട് അവിടെ മനുഷ്യൻ ദൈവത്തിന്റെ പേരിൽ വിഭജിക്കപെടുന്നു
Переглядів 1,2 тис.Місяць тому
ദൈവത്തിന്റെ സ്വന്തം നാട് അവിടെ മനുഷ്യൻ ദൈവത്തിന്റെ പേരിൽ വിഭജിക്കപെടുന്നു
ഞാൻ കേട്ടത് സത്യമാണോ നിങ്ങൾ പറയുക
Переглядів 2,5 тис.Місяць тому
ഞാൻ കേട്ടത് സത്യമാണോ നിങ്ങൾ പറയുക
വിശ്വാസത്തെ സംശയിക്കരുത്
Переглядів 1,2 тис.Місяць тому
വിശ്വാസത്തെ സംശയിക്കരുത്