Lawyers' Corner
Lawyers' Corner
  • 272
  • 1 151 634

Відео

ഒരു പ്രയോജനവുമില്ലാത്ത കമ്മീഷനുകൾ
Переглядів 31Місяць тому
ഒരു പ്രയോജനവുമില്ലാത്ത കമ്മീഷനുകൾ
സിദ്ധിഖിന്റെ അറസ്റ്റ് /bail and conditions
Переглядів 145Місяць тому
സിദ്ധിഖിന്റെ അറസ്റ്റ് /bail and conditions
സ്ത്രീയ്ക്കും പുരുഷനും വെവ്വേറെ നീതി?
Переглядів 62Місяць тому
സ്ത്രീയ്ക്കും പുരുഷനും വെവ്വേറെ നീതി?
ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ
Переглядів 64Місяць тому
ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ
തെറ്റിദ്ധാരണ ഉളവാക്കും വിധം വീഡിയോ ചെയ്യരുത്
Переглядів 492 місяці тому
തെറ്റിദ്ധാരണ ഉളവാക്കും വിധം വീഡിയോ ചെയ്യരുത്
നവീൻബാബുവിന്റെ മരണം / Reply to comment about Inquest
Переглядів 522 місяці тому
നവീൻബാബുവിന്റെ മരണം / Reply to comment about Inquest
Death of nursing student /chuttippara
Переглядів 302 місяці тому
Death of nursing student /chuttippara
ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ജനങ്ങൾ വലയുന്നു 😔
Переглядів 8732 місяці тому
ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ജനങ്ങൾ വലയുന്നു 😔
പ്രവീൺ പ്രണവ് / ഗാർഹിക പീഡന നിരോധന നിയമം
Переглядів 1432 місяці тому
പ്രവീൺ പ്രണവ് / ഗാർഹിക പീഡന നിരോധന നിയമം
മതഭ്രാന്തന്മാർക്കെതിരെ മനാഫ് ചെയ്യേണ്ടത്
Переглядів 3373 місяці тому
മതഭ്രാന്തന്മാർക്കെതിരെ മനാഫ് ചെയ്യേണ്ടത്
അർജുന്റെ കുടുംബം മനാഫിനെതിരെ പരാതിയില്ലായെന്ന് പറഞ്ഞത് എന്തുകൊണ്ട്?
Переглядів 5 тис.3 місяці тому
അർജുന്റെ കുടുംബം മനാഫിനെതിരെ പരാതിയില്ലായെന്ന് പറഞ്ഞത് എന്തുകൊണ്ട്?
മനാഫിനെതിരെ ആരോപണം ഉന്നയിക്കുവർ അത് തെളിയിക്കേണ്ടിവരും
Переглядів 18 тис.3 місяці тому
മനാഫിനെതിരെ ആരോപണം ഉന്നയിക്കുവർ അത് തെളിയിക്കേണ്ടിവരും
മനാഫിനെതിരായുള്ള ആരോപണം നിലനിൽക്കുമോ?
Переглядів 118 тис.4 місяці тому
മനാഫിനെതിരായുള്ള ആരോപണം നിലനിൽക്കുമോ?
ഒരു വാശിയ്ക്കു എടുത്തു ചാടിയാൽ മറുവാശിയ്ക്കു തിരിച്ചു കയറാൻ പറ്റില്ല
Переглядів 1,1 тис.4 місяці тому
ഒരു വാശിയ്ക്കു എടുത്തു ചാടിയാൽ മറുവാശിയ്ക്കു തിരിച്ചു കയറാൻ പറ്റില്ല
കയ്പ്പേറിയ ബാല്യകാലം 😔
Переглядів 1345 місяців тому
കയ്പ്പേറിയ ബാല്യകാലം 😔
കോടതിയെ ആക്ഷേപിക്കുന്നവർ കാണുക
Переглядів 1385 місяців тому
കോടതിയെ ആക്ഷേപിക്കുന്നവർ കാണുക
പരീക്ഷണം വിജയിച്ചു 😋
Переглядів 5886 місяців тому
പരീക്ഷണം വിജയിച്ചു 😋
ജിഷാ വധക്കേസ്സ് /murder of jisha.
Переглядів 2566 місяців тому
ജിഷാ വധക്കേസ്സ് /murder of jisha.
, My life / എന്റെ ജീവിതം(episode 2)
Переглядів 696 місяців тому
, My life / എന്റെ ജീവിതം(episode 2)
തിരുവനന്തപുരം കുടുംബകോടതിയിലേക്ക്
Переглядів 707 місяців тому
തിരുവനന്തപുരം കുടുംബകോടതിയിലേക്ക്
30 /3/ 24 offence 302 Kollam and Kasargode Conviction and acquittal.
Переглядів 7610 місяців тому
30 /3/ 24 offence 302 Kollam and Kasargode Conviction and acquittal.
കോടതിമുറിയിലെ നെടുവീർപ്പിനോടുവിൽ.....
Переглядів 13610 місяців тому
കോടതിമുറിയിലെ നെടുവീർപ്പിനോടുവിൽ.....
പൊതുപ്രവർത്തകൻ നിയമത്തിനും കോടതിയ്ക്കും അതീതനോ? / Is a social worker above the law and the court?
Переглядів 5610 місяців тому
പൊതുപ്രവർത്തകൻ നിയമത്തിനും കോടതിയ്ക്കും അതീതനോ? / Is a social worker above the law and the court?
സിദ്ധാർഥിന്റെ മരണം IPC 302 വകുപ്പിട്ടാൽ പ്രതികൾ ശിക്ഷിക്കപ്പെടുമോ......
Переглядів 13210 місяців тому
സിദ്ധാർഥിന്റെ മരണം IPC 302 വകുപ്പിട്ടാൽ പ്രതികൾ ശിക്ഷിക്കപ്പെടുമോ......
കോടതി നടപടികൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമ്പോൾ......
Переглядів 7511 місяців тому
കോടതി നടപടികൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമ്പോൾ......
നെല്ലിക്ക മധുരിക്കുന്ന നാൽപ്പൊത്തൊന്നാണ്ടുകളിലെ "പെണ്ണ് " എന്ന കവിത.... ചൊല്ലാനൊരു ശ്രമം....
Переглядів 11911 місяців тому
നെല്ലിക്ക മധുരിക്കുന്ന നാൽപ്പൊത്തൊന്നാണ്ടുകളിലെ "പെണ്ണ് " എന്ന കവിത.... ചൊല്ലാനൊരു ശ്രമം....
എന്തുകൊണ്ട് പോക്സോ കേസുകളുടെ എണ്ണം കൂടുന്നു # Offence / case /conviction or acquittal.
Переглядів 11911 місяців тому
എന്തുകൊണ്ട് പോക്സോ കേസുകളുടെ എണ്ണം കൂടുന്നു # Offence / case /conviction or acquittal.
നിങ്ങളുടെ കമെന്റിനുള്ള മറുപടി #Reply to your comments.
Переглядів 9511 місяців тому
നിങ്ങളുടെ കമെന്റിനുള്ള മറുപടി #Reply to your comments.

КОМЕНТАРІ

  • @SreejaNR-e3n
    @SreejaNR-e3n 4 дні тому

    Incomplete 😂

  • @starmeedia8467
    @starmeedia8467 6 днів тому

    ചേച്ചി പറഞ്ഞത് 100% സത്യം ആണ് അച്ഛനും അമ്മയും എന്തെക്കെ കാണിച്ചാലും നമുക്ക് ജന്മം നെൽകിയവർ അല്ലെ ഭൂമിയിൽ കാണപ്പെട്ട ദൈവങൾ അല്ലെ വാർത്തിയ്ക്കിത്തിൽ എങ്കിലും അവരെ ചേർത്ത് നിർത്തുക മരികുമ്പോൾ സന്തോഷമായി മരിക്കട്ടെ 🙏 ദൈവമേ ആർക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ 🙏 ചേച്ചി പറഞ്ഞതിൽ ശേരികും ഞാൻ സന്തുഷ്ടനാണു ചേച്ചിയുടെ വീഡിയോ കണ്ടു ഒരാളാണെൽ ഒരാൾ മനസ്സലിവ് ഉണ്ടാകട്ടെ 🙏

    • @lawyerscorner9061
      @lawyerscorner9061 5 днів тому

      ഇങ്ങനെയുള്ള എത്രയോ പേർ... നേരിട്ടറിയാം... വീഡിയോ കണ്ട് ആർക്കെങ്കിലും തിരിച്ചറിവുണ്ടായാൽ... അഭിപ്രായം രേഖപ്പെടുത്തിയതിൽ സന്തോഷം 🙏

  • @elsimohan7677
    @elsimohan7677 6 днів тому

    ❤🙏

  • @SureshBabu-gs4fw
    @SureshBabu-gs4fw 6 днів тому

    രൂപ ആരാ കൊടുത്തത് 😁

    • @lawyerscorner9061
      @lawyerscorner9061 6 днів тому

      ഫ്രൂട്ട്സാലഡ് കഴിക്കുന്ന ആൾ 😄🙏

  • @SureshBabu-gs4fw
    @SureshBabu-gs4fw 6 днів тому

    ആത്മാർത്ഥമായിട്ടുള്ള ഇടപെടൽ, 🙏

  • @adv.abdulmuneerr5203
    @adv.abdulmuneerr5203 6 днів тому

    👌👌👌👌

  • @starmeedia8467
    @starmeedia8467 6 днів тому

    കഷ്ടം ഉണ്ട് സ്വന്തമായി അത്വനിച്ചു ജീവിക്കാൻ പ്രായമാകുന്നതുവരെ തീറ്റി പോറ്റും അതുകഴിഞ്ഞു അവർക്കു മേലാതാകുമ്പോൾ എവിടെലും കൊണ്ട് വിടുക പാവം ആ അച്ഛനും അമ്മക്കും എന്തു വേദന ഉണ്ടാകും മനസ്സിൽ 😢🙏 ആരും ഇങ്ങനെ ചെയ്യാതിരിക്കട്ടെ അച്ഛനും അമ്മയും ഇല്ലാതാകുമ്പോഴേ അവരുടെ വില എന്തായിരുന്നു എന്ന് അറിയുള്ളു 🙏

    • @lawyerscorner9061
      @lawyerscorner9061 6 днів тому

      പ്രതികരിച്ചതിനു ഒരുപാട് സന്തോഷം 🙏വിശദമായി ലൈവ് ചെയ്തിട്ടുണ്ട് 🙏

  • @BindhuK-y7k
    @BindhuK-y7k 6 днів тому

    👌

  • @adv.rupababu4630
    @adv.rupababu4630 6 днів тому

    👍👍👍

  • @rajeshKannur-o6m
    @rajeshKannur-o6m 7 днів тому

    ഐസ്ക്രീം കാണുമ്പോൾ കൊതിയാവുന്നു🎉

  • @BindhuK-y7k
    @BindhuK-y7k 7 днів тому

    Super,mam

  • @advresmysindan2057
    @advresmysindan2057 7 днів тому

    കൊച്ചു കൊച്ചു സന്തോഷങ്ങൾ തന്നെയാണ് നമ്മുടെ ജീവിതം. അതു ആസ്വദിക്കൂ ❤

  • @nancichinnu2098
    @nancichinnu2098 7 днів тому

    മേടം അവർ അസ്ക്രീ കഴിക്കുനാതു കാണുമ്പോൾ കൊതി തോന്നുന്നു പക്ഷേ എനിക്കി താണുപ്പ് പറ്റില്ല അലർജി യാണ് ഒരുപാട് വർഷം മായി ഞാൻ പാലും താണുപ്പ് ഉള്ള ഒന്നും ഇല്ല

  • @adv.rupababu4630
    @adv.rupababu4630 7 днів тому

    😍😂😂😂😂😂❤

  • @taharka210
    @taharka210 9 днів тому

    വധ ശിക്ഷ ഒക്കെ പേരിനു വേണ്ടി മാത്രം അല്ലെ? വധ ശിക്ഷ എന്നാൽ അവസാനം അത് മാറ്റി ജീവ പര്യന്തം ആക്കും . ജീവ പര്യന്തം കൊടുത്താൽ അത് അവസാനം 10 വര്ഷം തടവ് ആക്കും. 10 വര്ഷം അവസാനം പരോളിൽ 5 വര്ഷം ആകും. ഇതാണ് ഇവിടുത്തെ പരിപാടി .

    • @lawyerscorner9061
      @lawyerscorner9061 8 днів тому

      ഏറെക്കുറെ അങ്ങനെയൊക്കെയാണ്. ഞാനത് പറഞ്ഞിട്ടുണ്ട്. അഭിപ്രായം പറഞ്ഞതിന് നന്ദി 🙏

  • @BabuTk20
    @BabuTk20 9 днів тому

    Useful information mm 👍🏻👍🏻👍🏻

  • @starmeedia8467
    @starmeedia8467 11 днів тому

    നല്ല അഡോക്കറ്റും ക്യാഷും ഉണ്ടെങ്കിൽ ഗ്രീഷ്മയുടെ വിധി ഇനിയും മാറി മാറിയും തൽകാലം പിന്നെ ആസ്വാസികം എന്തായാലും ഇപ്പൊ അർഹിക്കുന്ന ശിക്ഷ കിട്ടിയെന്നു വിശ്വസികുന്നു 🙏

  • @starmeedia8467
    @starmeedia8467 11 днів тому

    ചേച്ചിയുടെ ഈ സ്നേഹം എന്നും ഇതുപോലെ തന്നെ ഉണ്ടായിരുന്നാൽ മതി 👍😍

  • @adv.rupababu4630
    @adv.rupababu4630 13 днів тому

    🎉❤😍👏👏👏

  • @BabuTk20
    @BabuTk20 14 днів тому

    ഗ്രീഷ്മ ക്ക് life imprisonment മതിയായിരുന്നു.

  • @BindhuK-y7k
    @BindhuK-y7k 14 днів тому

    👍👍

  • @AmbiliS-vi7wd
    @AmbiliS-vi7wd 14 днів тому

    ❤❤❤

  • @adv.abdulmuneerr5203
    @adv.abdulmuneerr5203 15 днів тому

    ❤❤❤

  • @kannanc6052
    @kannanc6052 15 днів тому

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤪🤪🤪🤪🤪 സൂപ്പർ ചേച്ചി

  • @BindhuK-y7k
    @BindhuK-y7k 15 днів тому

    Thanks,mam.congragulations🎉

  • @SreejaNR-e3n
    @SreejaNR-e3n 15 днів тому

    ചിലവ് ഉണ്ട് congratulations 🎉

  • @advresmysindan2057
    @advresmysindan2057 15 днів тому

    🎉 chechi congrats 🎉

  • @Niyas-ce8tu
    @Niyas-ce8tu 15 днів тому

    Hii നമ്പർ

  • @lucygrecco1270
    @lucygrecco1270 16 днів тому

    You are right

  • @JayasreeSuseelan-t5y
    @JayasreeSuseelan-t5y 16 днів тому

    Carrate❤

  • @BabuP-z8v
    @BabuP-z8v 16 днів тому

    കർമ്മ ഫലം നല്ലത് വരുത്ത ട്ടെ ഏല്ലാവർക്കും🌹👍

  • @JohnAttakulathu
    @JohnAttakulathu 17 днів тому

    There should be provision to issue "SAMADHI CERTIFICATE" also.

  • @yousufps8555
    @yousufps8555 17 днів тому

    ഇതാണ് സത്യം

  • @selinbrito3463
    @selinbrito3463 17 днів тому

    👍

  • @muhammad-ok5uq
    @muhammad-ok5uq 18 днів тому

    കേസ് ആവുശ്യത്തെ പറ്റി സംസാരിക്കാൻ വേണ്ടിയാണു ചേച്ചി

    • @lawyerscorner9061
      @lawyerscorner9061 18 днів тому

      ഞാൻ ചാനലിൽ കൊടുത്തിട്ടുണ്ട്

  • @muhammad-ok5uq
    @muhammad-ok5uq 18 днів тому

    ചേച്ചിയുടെ നമ്പർ കിട്ടുമോ

  • @subramaniankhindi8108
    @subramaniankhindi8108 18 днів тому

    You said it, big salute

  • @k.mabdulkhader2936
    @k.mabdulkhader2936 18 днів тому

    👍🌹

  • @chandranpv7703
    @chandranpv7703 18 днів тому

    🎉🎉🎉

  • @pendoraworld2166
    @pendoraworld2166 18 днів тому

    വെറുത്തു പോയി ഹണി റോസിനെ '

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 18 днів тому

    Mam great speech 🤝🤝👍👍👍❤

  • @SebastinSeb-y2w
    @SebastinSeb-y2w 18 днів тому

    സത്യം....❤❤❤❤

  • @advresmysindan2057
    @advresmysindan2057 18 днів тому

    True information

  • @RajanK-m4x
    @RajanK-m4x 18 днів тому

    Carect

  • @NishaKumari-et4pk
    @NishaKumari-et4pk 18 днів тому

    കോടതിയിൽ പോലും പൊതുജനത്തിന് നീതി കിട്ടില്ല. അതാണ് അവസ്ഥ.

  • @SreejaNR-e3n
    @SreejaNR-e3n 18 днів тому

    നാളെ രാജകീയ സമാധി ചെയ്യും 😂

    • @lawyerscorner9061
      @lawyerscorner9061 18 днів тому

      ഇങ്ങനെ പോയാൽ ആകും 😄

  • @shakeermaxima
    @shakeermaxima 18 днів тому

    പുച്ഛം പുച്ഛം മാത്രം.. ഇവിടത്തെ പോലീസിനോട്.. സർക്കാറിനോട്.. അനീതി നിറഞ്ഞുനിൽക്കുന്ന നിയമവ്യവസ്ഥയോട്.. താങ്കൾക്ക് സല്യൂട്ട്.👍🫡

  • @mohammadshaji4675
    @mohammadshaji4675 18 днів тому

    👍

  • @SaleemChettiyarabath
    @SaleemChettiyarabath 19 днів тому

    Really ❤

  • @Earthtimes-p1f
    @Earthtimes-p1f 19 днів тому

    കോടതിയും പോലീസും ആണ് യഥാര്‍ത്ഥ കുറ്റവാളികള്‍