Krishna__i_am
Krishna__i_am
  • 248
  • 92 991

Відео

How Should I deal with my Ex-Lover | Malayalam Vlog #relationship #rejection #hearbreak #hate
Переглядів 13214 днів тому
Link to Krishna's Wellness Centre : krishna-i-am.mini.site #malayalam #love #sadness #relationship #breakup #heartbreak #revenge #success #fame
What is real maturity | Malayalam Vlog | #spiritualitymalayalam #meditationmalayalam
Переглядів 201Місяць тому
Explore Krishna's Wellness Center's offerings here: krishna-i-am.mini.site #spiritualitymalayalam #meditationmalayalam #love #malayalam #anger #sadness #sorrow
Why your relationship is making you feel sad and depressed | Malayalam Vlog #relationship
Переглядів 3 тис.Місяць тому
Explore Krishna's Wellness Center's offerings here: krishna-i-am.mini.site #spiritualitymalayalam #simplespirituality #hearbreak #love #lovefailurestatus #sad #sadness #malayalam
Why you cannot understand spirituality? | Malayalam Vlog #spiritualitymalayalam
Переглядів 675Місяць тому
Explore Krishna's Wellness Center's offerings here: krishna-i-am.mini.site #spiritualitymalayalam #meditationmalayalam #simplespirituality
Pleasure is pain | Malayalam Vlog #spiritualitymalayalam #meditationmalayalam
Переглядів 295Місяць тому
Explore Krishna's Wellness Center's offerings here: krishna-i-am.mini.site
Why Spirituality is not Practical for you?Malayalam Vlog#spiritualitymalayalam #meditationmalayalam
Переглядів 800Місяць тому
Explore Krishna's Wellness Center's offerings here: krishna-i-am.mini.site #spiritualitymalayalam #meditationmalayalam
Approval Seeking Issues | Malayalam Vlog #spiritualitymalayalam #meditationmalayalam
Переглядів 932 місяці тому
#approval Explore Krishna's Wellness Center's offerings here: krishna-i-am.mini.site
For People Struggling for Happiness | Malayalam Vlog #spiritualitymalayalam #meditationmalayalam
Переглядів 1362 місяці тому
For People Struggling for happiness #sad #sadness Explore Krishna's Wellness Center's offerings here: krishna-i-am.mini.site
Science of thoughts | Malayalam Vlog #spiritualitymalayalam #meditationmalayalam
Переглядів 7702 місяці тому
In this video we take up a scientific discussion on science and spirituaity Explore Krishna's Wellness Center's offerings here: krishna-i-am.mini.site
He/She is not leaving you | Malayalam Vlog | #spiritualitymalayalam #meditationmalayalam
Переглядів 18 тис.2 місяці тому
എന്തുകൊണ്ടാണ് ആ വ്യക്തിയുടെ ഓർമ്മകൾ നിങ്ങളെ വേട്ടയാടുന്നത്? Explore Krishna's Wellness Center's offerings here: krishna-i-am.mini.site
Meditation for Beginners - in malayalam
Переглядів 2172 місяці тому
#spiritualitymalayalam #meditationmalayalam Explore Krishna's Wellness Center's offerings here: krishna-i-am.mini.site
Spirituality simplified - Malayalam
Переглядів 753 місяці тому
Adrift Among Infinite Stars by Scott Buckley | www.scottbuckley.com.au Music promoted by www.chosic.com/free-music/all/ Creative Commons CC BY 4.0 creativecommons.org/licenses/by/4.0/
ഒരു തോൽവി ആണെന്ന് സ്വയം തോന്നുന്നോ?
Переглядів 44Рік тому
ഒരു തോൽവി ആണെന്ന് സ്വയം തോന്നുന്നോ?
Trust എന്തിന്?!!
Переглядів 37Рік тому
Trust എന്തിന്?!!
വിജയം ആഘോഷിക്കപ്പെടേണ്ട ഒന്നാണോ? | മലയാളം വ്ലോഗ് #malayalam #motivation #positivity #lifechallenges
Переглядів 17Рік тому
വിജയം ആഘോഷിക്കപ്പെടേണ്ട ഒന്നാണോ? | മലയാളം വ്ലോഗ് #malayalam #motivation #positivity #lifechallenges
Fear Of Failure...! | Malayalam Vlog
Переглядів 31Рік тому
Fear Of Failure...! | Malayalam Vlog
Shifting Expectations: Transforming Goals into Actionable Steps | #Malayalam #Vlog_61 | #മലയാളം
Переглядів 31Рік тому
Shifting Expectations: Transforming Goals into Actionable Steps | #Malayalam #Vlog_61 | #മലയാളം
ശ്രമത്തിന്‍റെ ആദര്‍ശം: ആദരവ് എല്ലാ ശ്രമങ്ങൾക്കും | മലയാളം Vlog 60 | Dream It Do It
Переглядів 59Рік тому
ശ്രമത്തിന്‍റെ ആദര്‍ശം: ആദരവ് എല്ലാ ശ്രമങ്ങൾക്കും | മലയാളം Vlog 60 | Dream It Do It
Breakup or Rejection മറികടക്കാം | Dream It Do It | Malayalam #lovefailure #rejections #happiness
Переглядів 115Рік тому
Breakup or Rejection മറികടക്കാം | Dream It Do It | Malayalam #lovefailure #rejections #happiness
വിഷമങ്ങൾ ഉണ്ടാവുന്നത് നല്ലത് ആണ്
Переглядів 120Рік тому
വിഷമങ്ങൾ ഉണ്ടാവുന്നത് നല്ലത് ആണ്
Rejections Face ചെയ്യുന്നവർക്കായ്...
Переглядів 202 роки тому
Rejections Face ചെയ്യുന്നവർക്കായ്...
കുടി നിർത്താനും നിർത്തിക്കാനും.... To stop alcohol consumption | Vlog malayalam
Переглядів 742 роки тому
കുടി നിർത്താനും നിർത്തിക്കാനും.... To stop alcohol consumption | Vlog malayalam
Logo Launch + SAVERS Technique | Vlog 56 | Dream It Do It
Переглядів 1062 роки тому
Logo Launch SAVERS Technique | Vlog 56 | Dream It Do It
ഒരു tip..
Переглядів 172 роки тому
ഒരു tip..
ഇപ്പോൾ തന്നെ ഇത് ചെയ്യുക...
Переглядів 232 роки тому
ഇപ്പോൾ തന്നെ ഇത് ചെയ്യുക...
മറികടക്കാം ദേഷ്യവും വിഷമവും...
Переглядів 162 роки тому
മറികടക്കാം ദേഷ്യവും വിഷമവും...
ഇങ്ങനെ ധ്യാനിക്കൂ...
Переглядів 232 роки тому
ഇങ്ങനെ ധ്യാനിക്കൂ...
ആവർത്തനത്തിന്റെ ശക്തി...
Переглядів 632 роки тому
ആവർത്തനത്തിന്റെ ശക്തി...
Handling negetivities in life | Malayalam Vlog | Dream It Do It
Переглядів 272 роки тому
Handling negetivities in life | Malayalam Vlog | Dream It Do It

КОМЕНТАРІ

  • @jasi700
    @jasi700 8 днів тому

    👍👍👍

  • @jasi700
    @jasi700 17 днів тому

    👍👍👍

  • @shamshudinmohammed381
    @shamshudinmohammed381 22 дні тому

    എന്ത്. ചേയ്യണം. നിങ്ങൾ പറപു. മറന്നിട്ടില്ല. കുറച്ച് വിട്ട് നിന്നതാ

  • @foryoucollections9432
    @foryoucollections9432 22 дні тому

    ❤ thankyou

  • @saranyar200
    @saranyar200 Місяць тому

    Enik ariyatha karaymarunm enta over emotions reaction kond orupad njan manupulate cheyapett so eni try cheym deshym pidipikan varunnorede edulkal cool ayt ninn. Njan oru over responding ayt ulla person arunn. Ath emotionaly week ayond. Njam ith practical akan try cheyum❤️ thank you

    • @krishna__i_am
      @krishna__i_am Місяць тому

      @@saranyar200 Thank you for taking your time for commenting my friend... ♥️

  • @prakasanaardra3235
    @prakasanaardra3235 Місяць тому

    💚👍💙❤️

  • @vidyaa7376
    @vidyaa7376 Місяць тому

    👍👍

  • @asha-7910
    @asha-7910 Місяць тому

    രണ്ടു പേർക്കും ഒരേപോലെ ആഴത്തിൽ സ്നേഹം ഉണ്ടെങ്കിൽ അവസാനoവരെ സ്റ്റേബിൾ ആയി നിലനിൽക്കും.ഒരാൾക്ക് മാറ്റം വന്നാൽ ഉറപ്പായും മറ്റേ ആളും മാറും

  • @jasi700
    @jasi700 Місяць тому

    👍👍👍

  • @abdunasarsap
    @abdunasarsap Місяць тому

    SATHIYATHINU PROLSAHIPIKUKA KALAVINAY DUIRIKARIKUKA CHEYYANDHATHUM PARAYANDHATHUM BAYAKATHAY MARACHU VEKKATHAY THURANNU PARAYUKA SANTHOSHATTODAY JEEVIKUKA KOLACHEYYUMENNO JEEVIKANANUVASIKKILLANNO AARUM PARANCHILLALLO MANASINDAY SUGAMANALLO PRADANAM ATHUPRAKARAM JEEVIKAN SRAMIKUKA RESECT ANNATHU VELIPEDUTHUKA VALANCHU MOUKU PIDIKATHAY ALUPPAMMULLA VAYI NOKUKA SWANDDAM BUDDIYIL NINNU VARUNNA NALLATHU ANNATHINU STHANAM NALKUKA

  • @MyArt-cf8mc
    @MyArt-cf8mc Місяць тому

    മരിച്ചു പോയവൻ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ലാ അതായിരുന്നു അയാളുടെ ഒരു വലിയ പ്രശ്നം ഒരു പുരുഷൻ ഒരു സ്ത്രീ ആഗ്രഹിക്കുന്ന രീതിയിൽ തന്നെയായിരുന്നു അവനോളം വേറൊരുത്തനും ഒന്നുമില്ലാ സുഹൃത്തായി പോലും ആരു വേണ്ടെ വേണ്ടാ എല്ലാവരിലും അഭിനയം എന്തെങ്കിലും നേടാൻ

  • @MyArt-cf8mc
    @MyArt-cf8mc Місяць тому

    അങ്ങനെയൊരു വ്യക്തി എൻ്റെ മനസ്സിലേ ഇല്ല ആരെയും വിശ്വാസമില്ല

  • @adidas4952
    @adidas4952 Місяць тому

    കാഴ്ച ഉള്ള വ്യക്തി substance use ചെയ്യുമ്പോൾ hallucinate ചെയ്യും , doesn't mean his visions are real , that is the only reason I have for not believing in spirituality . LET EVIDENCE LEAD .

    • @krishna__i_am
      @krishna__i_am Місяць тому

      Thank you for commenting... Please check out this video as well... ua-cam.com/video/VM_rkfLjRJs/v-deo.htmlsi=8PHmJMhqz5w6SUCo

  • @anoopambadypzr4224
    @anoopambadypzr4224 Місяць тому

    ബ്രോ : ഒരു ക്രിട്ടിക്കൽ സാഹചര്യത്തിൽ പരിചയപ്പെട്ട വ്യക്തി'' അവരുമായി ഒരു സൗഹൃദ ബന്ധവും അതിനു ശേഷം ( ഒരു 4 മാസം ) കാണാതിരിക്കുകയും ചെയ്യുന്നു പക്ഷെ ഇപ്പോഴും മനസ്സിൽ 'നിറയെ അ ഫീലിംഗ് ആണ് , പക്ഷെ No Contact ആണ് എന്തായിരിക്കും? exspecily അവരുടെ Mind

    • @krishna__i_am
      @krishna__i_am Місяць тому

      @@anoopambadypzr4224 Thangalude mind aa critical sahacharyaththil ayalde presenceill, orupaad relief allengil pleasure anubhavichittind. Missing aayappo, aa pleasure illatheyaayi... So mind is now trying to sort why is it so... And unconciously giving his/her memories back up. Its actually a type of clinging of mind - that I said in the video. Matte aalude mind enthanunn ayalod choichale ariyu... Njngalde mind behave cheyyana pole ayalde mind cheyyanam ennilla... Cheyyilla ennum illa... Depends on that person... Hope my explanation is clear bro..

  • @henryantony4615
    @henryantony4615 Місяць тому

    Heard these tips from other sources before. And they are definitely worth trying. In a Nutshell, we shouldn't stop any habit abruptly. Thanks

  • @AthiraDileep-o4f
    @AthiraDileep-o4f Місяць тому

    Thank you

  • @AthiraDileep-o4f
    @AthiraDileep-o4f Місяць тому

    Thank you

  • @nimisadanandan5925
    @nimisadanandan5925 Місяць тому

    Simple ആയ്ട്ട് പറ

    • @krishna__i_am
      @krishna__i_am Місяць тому

      I will make a video on this... Thank you for commenting...

  • @PreethiTk
    @PreethiTk Місяць тому

    എങ്ങനെ OCD ചിന്തകളെ മാറ്റം

    • @krishna__i_am
      @krishna__i_am Місяць тому

      @@PreethiTk Hai Preethi, OCD thoughts pala reethiyil und. Mild ones can be cured by mindfulness, spirituality etc. If its a complicated case, some therapy from an experienced medical practitioner is needed.

  • @Suvarna-t1y
    @Suvarna-t1y Місяць тому

    👍

  • @RajeevKp-l2z
    @RajeevKp-l2z Місяць тому

    Be a witness..👍🏻 free from karma. Maaya❤️

  • @sheronjoseph3110
    @sheronjoseph3110 Місяць тому

    Well said...

  • @sheronjoseph3110
    @sheronjoseph3110 Місяць тому

    🌲 of knowledge of good and evil

  • @PriyaPriyas-m5e
    @PriyaPriyas-m5e Місяць тому

    Absolutely ❤ thank u

  • @Devi_1998
    @Devi_1998 Місяць тому

  • @Devi_1998
    @Devi_1998 Місяць тому

    🥰🥰🥰

  • @Devi_1998
    @Devi_1998 Місяць тому

  • @UnnithazhavaUnnithazhava-dd2rv
    @UnnithazhavaUnnithazhava-dd2rv Місяць тому

    oru karmayil kantu mutty ennallathey orkanayitonumilla karma theernnu pulli mattinil commited aayi but my enemy aanu pullidey wife athu kontu thanny avarey uyarthan venty okkunapollt parihasikanulla pistokey edumeppol athoru sheelamayi avarusey manassintey ory bhayam aakam athynulla enrho onnu untu

  • @cnrn8540
    @cnrn8540 Місяць тому

    👍🏻

  • @Devi_1998
    @Devi_1998 Місяць тому

  • @arunlal5254
    @arunlal5254 Місяць тому

    Nice boss

  • @sheebakv4314
    @sheebakv4314 2 місяці тому

    അവരുമായി എന്തെങ്കിലും കണക്ഷൻ ഉണ്ടെങ്കിൽ മാത്രമേ അങ്ങനെ ഫീൽ ചെയ്യുകയുള്ളൂ അതാണ് ഈശ്വരാനുഗ്രഹം ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്👍🏼👍🏼👍🏼👍🏼👍🏼♥️♥️♥️😍🥰

  • @Devi_1998
    @Devi_1998 2 місяці тому

    Well said👏🏻❤️

  • @Anila-w3v
    @Anila-w3v 2 місяці тому

    ഒരാളെ പറ്റി എപ്പോഴും എന്തു കൊണ്ടു ചിന്തയ്ക്കുന്നത് 😢😢😢😢

    • @krishna__i_am
      @krishna__i_am 2 місяці тому

      Aa vyakthi orupaad santhoshm thannittulla oral alle anithakk? Its just because of the repeated clinging on to the person... Which creates mind patterns... Athukkandanu... Adhekathinte ormakal veendum veendum vannukondee irikkunnath.

    • @sheebakv4314
      @sheebakv4314 Місяць тому

      @@Anila-w3v എന്തുകൊണ്ടാണ് അത് എനിക്കും അറിയേണ്ടത്

    • @sheebakv4314
      @sheebakv4314 Місяць тому

      @@Anila-w3v സത്യത്തിൽ അത് എന്തുകൊണ്ടായിരിക്കും പറഞ്ഞു തരുമോ 🙏🏼🙏🏼🙏🏼

    • @abhi_status_007
      @abhi_status_007 Місяць тому

      Njnum 2years after 😢😢😢

    • @Sheejasarkareswari
      @Sheejasarkareswari 7 днів тому

      അയാളെ നമ്മൾ പ്രാണനെക്കാളും@@sheebakv4314സ്നേഹിക്കുന്നത് കൊണ്ട്

  • @Saleena-uh8ln
    @Saleena-uh8ln 2 місяці тому

    Thank you 🌹

  • @Saleena-uh8ln
    @Saleena-uh8ln 2 місяці тому

    Yes ellam nammude ullulilund..🌹

  • @themoment_111
    @themoment_111 2 місяці тому

    Cheta oru karyam choykte maranu putiya life thudagiyitum avrude oro karygl mansilek varunu. Oru connection um elatha karygalil aa ormakal varunu. Orupad vednipichum nala ormakalum than poi. Life avsnichu enidathu nin santhoshathode njan jeevich thudagumbol veendim ormakal enk manasamadanm tarunila. Ormakal matram anenkil poten veykam. Pakshe ayalude lifile pala karyglum njn dreamil kanunu. Divsgalkulil ath nadaakunu. Ente lifin poit eni enthina njan ethoke kanune

    • @krishna__i_am
      @krishna__i_am 2 місяці тому

      @@themoment_111 Marakkan sramikkumthorum.... You are resisting and suppressing... The more you do it, aa event more and more mindil register avunnu... More energy suppression and hence... Veendum veendum... Oru initiative illand thanne aa energies pongi pongi verum.... Solution is releasing and relaxing with out resistance...

    • @themoment_111
      @themoment_111 2 місяці тому

      @@krishna__i_am chetta am not suppressing bcz njanum meditation practice cheyunudarnu. Completely let go cheyth njan enthuram happy arnu enoo. But after a point of time oru karyom eland memories varunu. Even smell vare. I don't know. Ayalod enk verupo snehamo ela. Ente lifil athoru parte alan viswasichan njan pone. Enk mansilavunila

    • @krishna__i_am
      @krishna__i_am 2 місяці тому

      @@themoment_111 Consciously you may have forgotten... Unconcious patterns still remains... Whenever, it returns, just repeat non resistance, watch it with out any suppression or clinging... Slowly it will move out...

    • @themoment_111
      @themoment_111 2 місяці тому

      @@krishna__i_am okay thank you❤

  • @Sunrise3314
    @Sunrise3314 2 місяці тому

    Let go and Honour the feeling peaceful with Gratitude ❤.

  • @Devi_1998
    @Devi_1998 2 місяці тому

    🥰🥰🥰

  • @rajuvs2683
    @rajuvs2683 2 місяці тому

    Thankyou sir ❤

  • @sudheeshmohan5870
    @sudheeshmohan5870 2 місяці тому

    Thank you..

  • @sreejithp6509
    @sreejithp6509 2 місяці тому

    👍👍

  • @SiluhannaNithin
    @SiluhannaNithin 2 місяці тому

    👍🏻🙏🏻

  • @Devi_1998
    @Devi_1998 2 місяці тому

    ❤️

  • @Neelambari813
    @Neelambari813 2 місяці тому

    I cant

    • @krishna__i_am
      @krishna__i_am 2 місяці тому

      @@Neelambari813 Its just because of your mind identification. Because the energy blockage is so strong. Just start with releasing small unpleasant memories. Gradually you will be abe to do it.

  • @lekshmil7567
    @lekshmil7567 2 місяці тому

    True💯

  • @drabhilash8912
    @drabhilash8912 2 місяці тому

    e=m(c)2 enna equation vachitu ee thoughts um ayi link cheyumbo mass or velocity ooo thoughts ella angane ulla ee thought or chindhakale engane anu energy ennu parayan parayan pattuka ........ thoughts are not energy its an after effect of nurochemical reactions which happened inour brain as a result certain events or incidence which we faced in our past days or anxiety towards the future or fear of unknown

    • @krishna__i_am
      @krishna__i_am 2 місяці тому

      @@drabhilash8912 I will do a video on this next... Thank you for commenting bro.

  • @Light-dn2ev
    @Light-dn2ev 2 місяці тому

    മെഡിറ്റേറ്റ് ചെയ്യുമ്പോൾ ഒരാളെ കുറിച്ച് മാത്രം ഓർമ്മവരുമ്പോൾ അത് തുടരാതെ മെഡിറ്റേഷൻ അവസാനിപ്പിക്കാറാണ് പതിവ്. അത് മറികടക്കാൻ കഴിയുന്നില്ല അതിനു എന്തു ചെയ്യാൻ കഴിയും

    • @krishna__i_am
      @krishna__i_am 2 місяці тому

      I will do a video on this.

    • @krishna__i_am
      @krishna__i_am 2 місяці тому

      ua-cam.com/video/j4iC98DI8Qg/v-deo.htmlsi=XJHiDiSNmwa4Ao5Y