- 427
- 797 939
Travel Port By Hafil Salu
India
Приєднався 22 лис 2019
We hafil and salu budget travelers from Kerala, did lot of journeys and we share our experience and knowledge through this vlog
Travel port is a travel, lifestyle, funny and fashion vlog, and also we introducing places that people can visit with medium budget.
and we also introduce different tasty food.
Travel port is a travel, lifestyle, funny and fashion vlog, and also we introducing places that people can visit with medium budget.
and we also introduce different tasty food.
തിയേറ്ററിൽ തീ പടർത്തി Rifle Club | Rifle Club Movie Review |Aashiq Abu |Dileesh Pothan | Hanumankind
#rifleclubmovie #aashiqabu #dileeshpothan #anuragkashyap #hanumankind #rifleclubreview #rifleclubreviewmalayalam #moviereview
Переглядів: 116
Відео
എന്തുകൊണ്ട് മലയാള സിനിമ ചർച്ചയാകുന്നു?! | Malayalam Cinema | Malayalam movie industry
Переглядів 7223 години тому
#malayalammovieindustry #malayalamcinema #malayalamcinemaindustry #bhramayugam #mammootty #mohanlal #pushpa2 #manjummelboysmovie #premalu
പക വീട്ടുന്ന രുധിരം | Rudhiram movie review | Raj b shetty | Aparna balamurali | Rudhiram malayalam
Переглядів 1497 годин тому
#rudhiram #rajbshetty #aparnabalamurali #rudhirammoviereview #moviereview
പുഷ്പയിൽ നിന്നും ചന്ദന മഴയിലേക്ക്..Pushpa 2 Movie Review |Pushpa 2:The Rule | Allu Arjun | Fahadh
Переглядів 32514 днів тому
#pushpa2 #alluarjun #fahadhfaasil #rashmikamandanna #pushpa2moviereview #pushpa2reviewmalayalam #movie #chandanamazha
മറ്റൊരു എഞ്ചിൻ കൊണ്ട് വന്നു ഘടിപ്പിച്ച് വന്ദേഭാരത് യാത്ര തുടർന്നു | Vande Bharat
Переглядів 71414 днів тому
#vandebharatexpress #train #vandebhartengineproblem #vandebharathissue #vandebharath express issue #vandebharath new video
പാഞ്ചാലിമേടിലേക്ക് ഒരു ദിവസത്തെ യാത്ര എങ്ങനെ പ്ലാൻ ചെയ്യാം | Ernakulam to Panchalimedu |Panchalimedu
Переглядів 55621 день тому
#panchalimedu #panchalimeduviewpoint #panchalimedutravelvlog #vagamon #onedaytrip
സൂക്ഷ്മദർശിനി കേറി കൊളുത്തിയോ?! | Sookshma Darshini Movie റിവ്യൂ | Basil joseph | Nazriya
Переглядів 66121 день тому
#sookshmadarshini #sookshmadarshinireview #moviereview #basiljoseph #nazriya
കങ്കുവാ അത്രയ്ക്ക് ദുരന്തം പടമാണോ?? | Kanguva Movie Review | Suriya
Переглядів 1,7 тис.Місяць тому
#kanguvamoviereview #kanguva #suriya #bobbydeol #tamilmovie #moviereviewmalayalam
I AM KATHALAN | വളരെ സിമ്പിൾ ആയി പോയോ?| | Naslen | Gireesh AD | Movie Review
Переглядів 100Місяць тому
#iamkathalan #naslen #gireeshad #moviereview #iamkathalanreview
അമരന്റെ കഥ ; കണ്ണ് നനയിച്ച് അമരൻ | Amaran review malayalam | Shivakarthikeyan | Sai pallavi
Переглядів 362Місяць тому
#amaran #amaranmovie #amaranmoviereview #amaranreviewmalayalam #shivakarthikryan #saipallavi
തരംഗം തീർത്ത് ദുൽഖർ ;പടം ഹിറ്റടിക്കുമോ!! | Lucky bhaskar Movie റിവ്യൂ Malayalam| Dulquer salmaan
Переглядів 703Місяць тому
#luckybhaskar #luckybhaskarmoviereview #dulquersalmaan #dqmovie #moviereview
ജോജുവിനെ പണി പഠിപ്പിച്ചോ!! | പണി ശെരിക്കും തൂക്കിയതാര്? | Pani Malayalam Movie | Joju George
Переглядів 460Місяць тому
#panimovie #joju_george #sagar #junaisbigboss #abhinaya #panimoviereview #panimoviereviewmalayalam
കാടിനുള്ളിലെ ഗ്രാമം ; ഇറങ്ങി കുളിക്കാൻ ഒരു കിടിലൻ വെള്ളച്ചാട്ടവും | ഇതെവിടെയാണെന്നറിയാമോ!?
Переглядів 1,4 тис.Місяць тому
#vadattupara #forestroute #ernakulam #kothamangalam #waterfall #vadattuparawaterfalls
ബോഗയ്ൻവില്ല; പടം കാണണോ?||Bougainvillea Movie Review
Переглядів 5122 місяці тому
ബോഗയ്ൻവില്ല; പടം കാണണോ?||Bougainvillea Movie Review
ഒന്ന് ചില്ലാവാൻ കടമക്കുടി പോയാലോ?? | Kadamakkudy Vlog | Kadamakkudy Toddy Shop
Переглядів 1,1 тис.2 місяці тому
ഒന്ന് ചില്ലാവാൻ കടമക്കുടി പോയാലോ?? | Kadamakkudy Vlog | Kadamakkudy Toddy Shop
മുംബൈ മറൈൻ ഡ്രൈവിലെ രാത്രി കാഴ്ചകൾ കണ്ടാലോ!!| Marine Drive | Nariman Point
Переглядів 2092 місяці тому
മുംബൈ മറൈൻ ഡ്രൈവിലെ രാത്രി കാഴ്ചകൾ കണ്ടാലോ!!| Marine Drive | Nariman Point
Fashion Street Mumbai | Mumbai cheapest shopping market | Best shopping place
Переглядів 2413 місяці тому
Fashion Street Mumbai | Mumbai cheapest shopping market | Best shopping place
അജയന്റെ രണ്ടാം മോഷണം (ARM ) എങ്ങനുണ്ട്? കാണുന്നതിന് മുൻപ്..| Ajayante Randam Moshanam | Movie Review
Переглядів 4643 місяці тому
അജയന്റെ രണ്ടാം മോഷണം (ARM ) എങ്ങനുണ്ട്? കാണുന്നതിന് മുൻപ്..| Ajayante Randam Moshanam | Movie Review
ഒരു ദിവസം കൊണ്ട് മുംബൈയിൽ എന്തൊക്കെ കാണാം?! | How To Plan Mumbai Trip | Mumbai Tourist Places
Переглядів 2033 місяці тому
ഒരു ദിവസം കൊണ്ട് മുംബൈയിൽ എന്തൊക്കെ കാണാം?! | How To Plan Mumbai Trip | Mumbai Tourist Places
ദേവദൂതൻ എന്ത് കൊണ്ട് പരാജയപ്പെട്ടു?!! | Devadoothan Movie | Mohanlal | Sibi Malayil | Movie Review
Переглядів 2534 місяці тому
ദേവദൂതൻ എന്ത് കൊണ്ട് പരാജയപ്പെട്ടു?!! | Devadoothan Movie | Mohanlal | Sibi Malayil | Movie Review
ലെവൽ ക്രോസ്സ് കണ്ട് കിളി പാറിയോ?!| Level Cross | Asif Ali | Amala Paul | Sharafudheen | Movie Review
Переглядів 5034 місяці тому
ലെവൽ ക്രോസ്സ് കണ്ട് കിളി പാറിയോ?!| Level Cross | Asif Ali | Amala Paul | Sharafudheen | Movie Review
കൊച്ചിയിലെ ഒരു മഴയുള്ള ദിവസം | Heavy Rain In Kochi
Переглядів 615 місяців тому
കൊച്ചിയിലെ ഒരു മഴയുള്ള ദിവസം | Heavy Rain In Kochi
ഇന്ത്യൻ 2 ഇന്ത്യന് നാണക്കേടോ??! | Indian 2 Movie | Kamal Haasan
Переглядів 5935 місяців тому
ഇന്ത്യൻ 2 ഇന്ത്യന് നാണക്കേടോ??! | Indian 2 Movie | Kamal Haasan
ഇന്ത്യൻ 2 ;സേനാപതിയുടെ രണ്ടാം വരവ് വേണമായിരുന്നോ?!| Indian 2 Movie Review Malayalam | Kamalhaasan
Переглядів 3265 місяців тому
ഇന്ത്യൻ 2 ;സേനാപതിയുടെ രണ്ടാം വരവ് വേണമായിരുന്നോ?!| Indian 2 Movie Review Malayalam | Kamalhaasan
പരിഷ്കരണവാദി പെസഷ്കിയാൻ ; ഇറാന്റെ പുതിയ പ്രസിഡന്റ് | Masoud Pezeshkian | Iran
Переглядів 555 місяців тому
പരിഷ്കരണവാദി പെസഷ്കിയാൻ ; ഇറാന്റെ പുതിയ പ്രസിഡന്റ് | Masoud Pezeshkian | Iran
ഇതായിരുന്നോ കൽക്കി!!? | Kalki | Prabhas | Kalki 2898AD
Переглядів 2935 місяців тому
ഇതായിരുന്നോ കൽക്കി!!? | Kalki | Prabhas | Kalki 2898AD
കൽക്കി ;മഹാഭാരതം നൽകുന്ന വൈകാരികത | Kalki 2898 AD | Prabhas | Amitabhbachan | Deepika| Kamal haasan
Переглядів 7505 місяців тому
കൽക്കി ;മഹാഭാരതം നൽകുന്ന വൈകാരികത | Kalki 2898 AD | Prabhas | Amitabhbachan | Deepika| Kamal haasan
ഉള്ളുരുകി ഉള്ളൊഴുക്ക് | Ullozhukku Movie Review | Urvashi | Parvathy Thiruvothu | Christo Tomy
Переглядів 1,2 тис.5 місяців тому
ഉള്ളുരുകി ഉള്ളൊഴുക്ക് | Ullozhukku Movie Review | Urvashi | Parvathy Thiruvothu | Christo Tomy
അതിരപ്പിള്ളി ഇപ്പോൾ പോയാൽ... | Athirappilly One day Trip
Переглядів 1616 місяців тому
അതിരപ്പിള്ളി ഇപ്പോൾ പോയാൽ... | Athirappilly One day Trip
FURIOSA - MAD MAX SAGA | റിയൽ V8 ടർബോ
Переглядів 96 місяців тому
FURIOSA - MAD MAX SAGA | റിയൽ V8 ടർബോ
Good review
@@MuhammedRabeeh-mz5lh thankyou😊
4-5 years ulla kids ne kondu pokaan pattumo?
Jeep safari ക്ക് ഇപ്പോൾ 3,000 ആയിട്ടുണ്ട്....
Therak ano
Jeep pokunna last point il ninn sunrise spot lek nadakkan kure undo
Illa.. Kurachullu
കേരളത്തിൽ ഒരു പ്രശ്നം വരുമ്പോൾ ആദ്യം ഹെൽപ്പ് ചെയ്യുന്ന നടൻ അതു അല്ലു തന്നെയാണ് .എന്നിട്ട് ഇവിടത്തെ മലയാളികൾക്ക് സിനിമക്കെതിരെ ആവശ്യമില്ലാത്ത വിമർശനങ്ങൾ
Athu kondayitikum record srishtichathu...malayalikal verum koothra... mohanlal Mammoottyum Kure puran actors thupiyal athu varithinuna thotikkal..
👍👍
Congress engine help bjp 😅
Mistakes can happen...but vandebharat is a good train.
പൊന്നിൻ തൂമ്പാ ഉള്ളവർക്ക് ഇരുമ്പിന്റെ തൂമ്പാ ആവശ്യം വന്നു 🥰😂.
Jayi bjp 😆😆
ആ ഹിഹിഹി powlich 😂🤣🤣🤣
ഒരുപാട് ഓർമകൾ ഉറങ്ങുന്ന ബീച്ച്. Miss you my sweet movements..
@@Misriyarahman570 😊😊
❤️
❤
Jeep safari kaynju nadakan undo
Bro bose peak lekk pokan ethre akum jeep
Jeep 9 members inu keramo?
Caril pokavo
No
തമിഴ് നാട്ടിൽ ആണ് കട്ട നെഗറ്റീവ് സൂര്യക്ക് ട്രോൾ ആണ് ഫുൾ
Shiva ee story vere nalla directorku koduthal mathiairunu
സൂര്യയെ ബാഹുബലിയാക്കാൻ നൂലിൽകെട്ടി ഇറക്കാൻ ശ്രമിച്ചതാണ്.... Romans യുദ്ധത്തിന് വന്നു എന്ന നുണക്കഥയിൽ ആരംഭിച്ചത് തന്നെ തെറ്റായിപ്പോയി... പിന്നെ സംഘകാലത്തെ ജനങ്ങളെ പ്രാകൃതരായി , ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു... VFX കൊണ്ട് ജയിക്കാം ന്നു കരുതി...
കൊച്ചിയിൽ നിന്ന് പോകാൻ പ്ലാൻ ഉണ്ട്
Thuppaki le fight entha kuzhappm? 🤔 Vijay first 100 cr movie anu
Sun rise kaanan alladhe vere timilokke avidekk allowed aano
@@umarmukthar9992 yes
ഇതിലും വലിയ തള്ള് പടം മറ്റു നടന്മാരിൽ വന്നിട്ടും, സൂര്യയെ റോസ്റ്റ് ചെയുന്നു
തമിഴ്നാട്ടിൽ suriyak nalla ട്രോൾ ആണ്
UA-cam review kandittu movie Kanunna parupadi njn nirthi bcz kanguava movie really good 🔥🔥 athrakku mosham onnum alla
Surya hard work🔥🔥 siva direction work😒
ഗോട്ട് റിവ്യൂ ചെയ്യണം...
Goat ഹിറ്റ് ആയി
0.50...marakar kandapolanu ee chindha lifel adhyamay thoniyathu 😂
@@satheeshpavoor1021 🤣
പറയുന്ന അത്ര മോശം ഒന്നും അല്ല സിനിമ, എനിക് ഇഷ്ടമായി... ആവറേജ് മൂവി ഉണ്ട്. സൂര്യ പൊളിച്ചു. എൻ്റെ മാത്രം അഭിപ്രായം ആണ്. Personaly എനിക്ക് ഇഷ്ടമായി
എന്ത് രസമാ നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ 😍
@@Heroradhaa 😆
തന്റെ ഭാവനക്കി ഒത്തു സിനിമയിൽ സീൻ വേണമെങ്കിൽ താൻ പോയി ഒരു സിനിമ എടുക്കേണ്ടിവരും .. സിനിമയെ സിനിമയായിട്ടു കണ്ടാൽ മതി നിങ്ങൾ എന്റർടൈൻമെന്റിന് വേണ്ടിയല്ലേ പോയത് അത് ഏത് വിധത്തിൽ ആണെങ്കിലും അത് സാധിച്ചില്ല ..? ഇങ്ങനെ കുറെ എണ്ണമുണ്ട് സിനിമ കണ്ടു സെമിനാർ നടത്താൻ പോകുന്ന കുറെ എണ്ണം..😅
Over aaki
കൊല്ലംകോട് പോകണ്ടാ കാര്യ മില്ല.
ഇത് എവിടെ നിന്ന് പോകുന്ന കാര്യം ആണ്. കോഴിക്കോട് നിന്ന് 1ദിവസം കൊണ്ട് പറ്റുമോ. അവിടെ എത്തിയിട്ടുളള കാര്യം ആണോ
Ys.. Calicut early mrng travel starteythal oneday trip akkam
@@TravelPortByHafilSalu ഓകെ
Kozhikode nnu one day trip ayi cheyyan pattoo ivide.. Kure nadannu kayaran ulla place ano
Adhikam nadakkanilla.. Ys calicutilnn early morning irangiyal one day trip akkam
❤❤
Dq🥰🌹🎉🎉🎉🎉🎉
ദുൽക്കറിൻ്റെ ഡയലോഗ് ഗ്രഹിക്കാൻ വലിയ പാടാണ്. പല തവണ കേട്ടാലേ പല വാചകങ്ങളും എന്താണ് പറഞ്ഞത് എന്ന് ഉൾക്കൊള്ളാൻ കഴിയുന്നുള്ളൂ. എല്ലാ പടത്തിലും ഒരേ രീതിയിലുള്ള ഡയലോഗ് പ്രസൻ്റേഷൻ. എന്നാൽ ചില പടങ്ങൾ ഒ.കെയാണ് . ദുൽക്കർ നല്ല അഭിനേതാവ് അല്ല. മമ്മൂക്ക ആ കഥാപാത്രമായി മാറിയിട്ടാണ് അഭിനയിക്കുന്നത്. ദുൽക്കറിൻ്റെ കാര്യത്തിൽ പുള്ളിയുടെ ക്യാരക്ടർ തന്നെയാണ് ഓരോ കഥാപാത്രത്തിലും കാണിക്കുന്നത്. '
Can we visit all these locations using our car? Or is it offroad?
Yes you can, it is not an off road
Ladies hat ഒക്കെ എങ്ങനെ യാ price
❤❤
❤❤
❤❤
Evide oru rasam vum ella
Traveling feel cheyyan ponam story status idan poyal rasam indavoola 😂
കൊള്ളാം സൂപ്പർ 🥰
Thankyou😊
അടിപൊളി സ്ഥലം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ .
ഞങ്ങൾ അടുത്ത മാസം ഊട്ടി വരുന്നു. Koonor വഴി വന്നു ഊട്ടി stay. പിറ്റേ ദിവസം തിരിച്ചു വരുന്നത് കൊത്തഗിരി വഴി ആണോ പൈകര, ഷൂട്ടിംഗ് പോയിന്റ് വഴി ആണോ നല്ല അനുഭവം ഉണ്ടാകുക. ഒന്ന് പറയോ
രണ്ടും നല്ല റൂട്ട് ആണ്.. കോത്തഗിരി കുറച്ചൂടെ വാഹനങ്ങളൊക്കെ കുറവും തേയില തോട്ടങ്ങൾ കൂടുതലും ഉള്ള റൂട്ട് ആണ്.. ഈ റൂട്ടിൽ നിന്നും divert ചെയ്താൽ കോടനാട് വ്യൂ പോയിന്റിലും പോകാം
അടിപൊളി 👍
Thankyou