Ajmal Kunnamkulam
Ajmal Kunnamkulam
  • 56
  • 111 628
മുത്തിന്റെ മൗത്ത്....✨🎶 New Song || Lyrics : @_ajmal__kunnamkulam_
മുത്തിന്റെ മൗത്ത്.... ✨🎶
"പുണ്യ മദീനത്തെ കുടിലിന്റെ മുറ്റത്ത്
സങ്കടപ്പേമാരി പെയ്തു...
ആ മാരിയിൽ കണ്ണീരണിഞ്ഞു...
പുഞ്ചിരി തൂകുന്ന പൂമുഖം കാണാതെ
അംബരം പോലും കരഞ്ഞു...
വ്യഥയോർത്തന്ന് മൗനിയായ് നിന്നു...
നോവാൽ ഇടറുന്ന അധരം പറഞ്ഞതും...
ഉമ്മത്തീ എന്നതല്ലേ...
മലകുൽ മൗത്തിന്റെ കൈകൾ വിറച്ചൊരാ...
നേരം അനുവാദമോതീ-
നാഥനേ കാണുവാനായ് കൊതിച്ചു...
മോളേ പൂന്തേനെ, വരണം എൻവഴിയിൽ സ്വർഗീയ ലോകമിൽ കാത്തിരിക്കാം...
കരളിൻ കരളാണെ, കരയും കൺതടങ്ങളാശ്വാസ
വാക്കിനാൽ തെളിഞ്ഞു കണ്ടേ...
അലിവായ നബിയോരെ സൗന്ദര്യവും - പിന്നെ
പ്രഭായാർന്ന നൂറും മയങ്ങി...
ഒഴുകും അലകളായ് കണ്ണീർ കടലായ് മദീന...
അരികേ അങ്ങില്ലെങ്കിൽ - ഇനിയൊരു നാളുമില്ല
ബാങ്കിന്റെ ഈണമെന്നോതി ബിലാൽ
തിരുമുഖമില്ലെന്ന് - പറയുകിലെന്റെവാളെടുക്കും
ആ ജീവനെന്നുമർ പറഞ്ഞ്...
പ്രണയം... പറയും സഹാബത്തും
അന്ന് മജ്നൂന്റെ നാദം മൊഴിഞ്ഞു...
നിറയും... അലകളായ്... കണ്ണീർ കടലായി മാറി..."
Переглядів: 2 284

Відео

ഫിദാക്ക യാ ഹബീബി... ✨🎶 || New Song || Lyrics :@_ajmal__kunnamkulam_🖋️
Переглядів 4,3 тис.21 день тому
ഫിദാക്ക യാ ഹബീബി... ✨🎶 || New Song || Lyrics :@_ajmal kunnamkulam_🖋️
ഉപ്പയെന്ന കാവല്.... New Song... ✨ Lyrics : @_ajmal__kunnamkulam_
Переглядів 7 тис.Місяць тому
LYRICS & VOCAL: AJMAL KUNNAMKULAM I SPECIAL THANKS: SHAMEER MISHAB MIDHLAJ | STUDIO: YARON MEDIA MOONNAKKAL | MIXING: SHIBLI MOONNAKKAL | DOP & CUT: MUHAMMED LABEEB KANIPPAYOOR | POSTER & TITLE: FOCUS POINT
✨🎶
Переглядів 2253 місяці тому
✨🎶
മർഹബ യാ മൗലാ...... ✨🎶
Переглядів 1,2 тис.3 місяці тому
മർഹബ യാ മൗലാ...... ✨🎶
മർഹബ യാ മൗലാ.... ✨🎶 |New song | lyrics : Ajmal kunnamkulam 🖋️
Переглядів 28 тис.4 місяці тому
മർഹബ യാ മൗലാ.... ✨🎶 |New song | lyrics : Ajmal kunnamkulam 🖋️
മദീനാ...... ✨🎶
Переглядів 3824 місяці тому
മദീനാ...... ✨🎶
"എന്റെ ഹബീബ്.... "✨🎶 | New Song | @_ajmal__kunnamkulam_
Переглядів 1,2 тис.4 місяці тому
"എന്റെ ഹബീബ്.... "✨🎶 | New Song | @_ajmal kunnamkulam_
'കർബല... ' | New Song... ✨🎶 @_ajmal__kunnamkulam_
Переглядів 1 тис.5 місяців тому
'കർബല... ' | New Song... ✨🎶 @_ajmal kunnamkulam_
"ഹബീബിന്റെ മദീന.... " | New Song... 🎶✨ | @_ajmal__kunnamkulam_
Переглядів 2 тис.5 місяців тому
"ഹബീബിന്റെ മദീന.... " | New Song... 🎶✨ | @_ajmal kunnamkulam_
ഇഷ്‌ഖിന്റെ ബഹ്ർ.... 🎶✨ | New song | @_ajmal__kunnamkulam_
Переглядів 1,6 тис.6 місяців тому
ഇഷ്‌ഖിന്റെ ബഹ്ർ.... 🎶✨ | New song | @_ajmal kunnamkulam_
സൗറിനകത്തൊരുമിച്ച്..... 🎶✨ | Malayalam lyrics | @_ajmal__kunnamkulam_
Переглядів 1896 місяців тому
സൗറിനകത്തൊരുമിച്ച്..... 🎶✨ | Malayalam lyrics | @_ajmal kunnamkulam_
'എന്റെ ഉമ്മ....' 🎶 | New song✨| @_ajmal__kunnamkulam_
Переглядів 12 тис.6 місяців тому
'എന്റെ ഉമ്മ....' 🎶 | New song✨| @_ajmal kunnamkulam_
വെള്ള തുണിയിൽ കെട്ടി.... 🎶✨ | New song | @_ajmal__kunnamkulam_
Переглядів 5 тис.7 місяців тому
വെള്ള തുണിയിൽ കെട്ടി.... 🎶✨ | New song | @_ajmal kunnamkulam_
'നിസ്ക്കാരപ്പായ...' 🎶✨| Niskkaarappaaya | New song | @_ajmal__kunnamkulam_
Переглядів 2,1 тис.7 місяців тому
'നിസ്ക്കാരപ്പായ...' 🎶✨| Niskkaarappaaya | New song | @_ajmal kunnamkulam_
🎶തവസ്സൽനാ ബി ബിസ്മില്ലാഹ് ....✨ New beginning ♥️New Song...@_ajmal__kunnamkulam_
Переглядів 1,6 тис.8 місяців тому
🎶തവസ്സൽനാ ബി ബിസ്മില്ലാഹ് ....✨ New beginning ♥️New Song...@_ajmal kunnamkulam_

КОМЕНТАРІ