Sachin K
Sachin K
  • 2 316
  • 3 395 128
മുഖം മനസ്സിന്റെ കണ്ണാടി.....Mukham Manassinte Kannaadi.....(Sachin)
Movie : Sarasayya(1971) / Lyrics : Vayalar / Music : G Devarajan / Singer : KJ Yesudas
മുഖം മനസ്സിന്റെ കണ്ണാടി
മന്ദസ്മിതം കിനാവിന്റെ പൂവാടി
സ്വരം വികാരത്തിന്‍ തരംഗിണി
പ്രാണസഖി നീയെന്‍ പ്രേമസ്വരൂപിണി
(മുഖം....)
ഈ ഹൃദയമിടിപ്പുകള്‍
അടക്കിയസ്വരത്തില്‍ ആലാപിയ്ക്കും
അനുരാഗമന്ത്രങ്ങള്‍
ഏതോ മാസ്മരമാമൊരു ലഹരിയില്‍
എന്നെ മയക്കി
അധരപുടങ്ങളില്‍ ഒരു ചുംബനത്തിന്‍
മധുരം നല്‍കിയെന്നെ ഉണര്‍ത്തി
ആഹഹാ....ആഹഹാ....ആ....ആ....
(മുഖം....)
ഈ പുതിയ ചിറകുകള്‍
പരസ്പരം പുണരാന്‍ മാറില്‍ മുളയ്ക്കും
പ്രണയാഭിലാഷങ്ങള്‍
ഏതോ മദകരമാമൊരു മറവിയില്‍
എന്നെ മയക്കീ
അപരിചിതങ്ങളാം അനുഭൂതികള്‍തന്‍
ഹരിതദ്വീപിലെന്നെ ഉണര്‍ത്തി
ആഹഹാ....ആഹഹാ....ആ....ആ....
(മുഖം....)
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my UA-cam channel.
musiclovers916@gmail.com
Переглядів: 31

Відео

നിയമങ്ങൾ ഒരു ഭാഗം.....Niyamangal Oru Bhaagam.....(Sachin)
Переглядів 942 години тому
Movie : Mortuary(1983) / Lyrics : Poovachal Khader / Music : KJ Joy / Singer : KJ Yesudas നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം (നിയമങ്ങൾ ഒരു ഭാഗം....) തെളിവുകളാണോ സത്യം മറവുകളാണോ സത്യം തെളിവുകളാണോ സത്യം മറവുകളാണോ സത്യം ആയിരം സാക്ഷികൾ വന്നാലും ആയിരം സാക്ഷികൾ വന്നാലും നേരറിയുന്നത് ഒരു സാക്ഷി.....
കുമ്മാട്ടിക്കളി കാണാൻ.....Kummattikkali Kaanan.....(Sachin)
Переглядів 654 години тому
Movie : Akalangalil Abhayam(1980) / Lyrics : RK Damodaran / Music : G Devarajan / Singer : P Madhuri കുമ്മാട്ടിക്കളി കാണാൻ കുറുമാട്ടിപ്പെണ്ണേ വാ ചേമന്തി കുണുക്കു തൂക്കും മൂവന്തി മുരുക്കു പൂക്കും ചിറപ്പുനാളിൽ തുടിച്ചുതുള്ളി തടിച്ചുകൂടാൻ വാ (കുമ്മാട്ടിക്കളി....) കൊന്നപ്പൂക്കണി കാണാൻ നീ വാ പൊന്നും ചിങ്ങപൂച്ചിരി കാണാൻ നീ വാ (കൊന്നപ്പൂക്കണി....) സ്വപ്ന കൊളുന്തുനുള്ളും കിളുന്തുപെണ്ണേ പളുങ്കു കാണാൻ വാ...
വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു.....Venna Kondo Pennine Srishtichu.....(Sachin)
Переглядів 1317 годин тому
Movie : Kamini(1974) / Lyrics : Anwar Subair / Music : MS Baburaj / Singer : KJ Yesudas വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു പടച്ചോന്‍ വെണ്ണക്കല്ലുകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു (വെണ്ണ കൊണ്ടോ....) ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു കടന്നല്‍ക്കൂട് വെച്ചു മനസ്സില്‍ കള്ളിമുള്ള് നിറച്ചു മേനിയില്‍ - മെഴുകീ പാലപ്പൂമണം നല്‍കീ (വെണ്ണ കൊണ്ടോ....) അഗ്നിനക്ഷത്രമെന്നോതീ ചിലര്‍ കര്‍പ്പൂരധ...
നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം.....Neeyente Velicham Jeevante Thelicham.....(Sachin)
Переглядів 719 годин тому
Movie : Miss Mary(1972) / Lyrics : Sreekumaran Thampi / Music : RK Sekhar / Singer : P Susheela നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മേ നീയെന്നഭയമല്ലേ കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളീച്ചം....) എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ (എന്റെ ഹൃദയം....) നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ...
മിഴിയോരം നനഞ്ഞൊഴുകും.....Mizhiyoram Nananjozhukum.....(Sachin)
Переглядів 7412 годин тому
Movie : Manjil Virinja Pookkal(1980) / Lyrics : Bichu Thirumala / Music : Jerry Amaldev / Singer : KJ Yesudas മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ പനിനീരിലെന്റെ ഹൃദയം നിലാവായ് അലിഞ്ഞു പോയ് ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ പനിനീരിലെന്റെ ഹ...
കസ്തൂരിമല്ലിക പുടവ ചുറ്റി....Kasthoorimallika Pudava Chutti.....(Sachin)
Переглядів 15014 годин тому
Movie : Sathyavan Savithri(1977) / Lyrics : Sreekumaran Thampi / Music : G Devarajan / Singers : P Jayachandran & P Madhuri കസ്തൂരിമല്ലിക പുടവ ചുറ്റി കാനനകന്യയാം കാമവതി പൂഞ്ചേല പുൽകി പൂഞ്ചായൽ പുൽകി പൂമണിമാരുതൻ കവിയായി (കസ്തൂരി....) കസ്തൂരിമല്ലിക പുടവ ചുറ്റി.... സൂര്യനമസ്കാരം ചെയ്തെഴുന്നേൽക്കുന്നു സുപ്രഭാതാഭയിൽ പൂവള്ളികൾ ആകാശപന്തലിൽ ആലോലമാടുന്നു ആവണി തൻ പുഷ്പ കാമനകൾ കസ്തൂരിമല്ലിക പുടവ ചുറ്റി.......
വറുത്ത പച്ചരി ഇടിച്ചു തെള്ളുന്ന.....Varutha Pachari Idichu Thellunna.....(Sachin)
Переглядів 14119 годин тому
Movie : Mamankam(1979) / Lyrics : P Bhaskaran / Music : K Raghavan / Singers : KJ Yesudas, Vani Jairam & Chorus വറുത്ത പച്ചരി ഇടിച്ചു തെള്ളുന്ന മിടുക്കി പാത്തുമ്മ (വറുത്ത....) നിന്റെ ചിരട്ടപ്പുട്ടിന്റെ സ്വാദ് നോക്കുന്ന ദിവസമെന്നാണ് പൊന്നേ ദിവസമെന്നാണ് (വറുത്ത....) കരുത്തൻ മാപ്പിള അടുത്തു വന്നെത്തി കാനേത്തും നാളിൽ നിന്റെ കസവു തട്ടം തട്ടി മാറ്റണ നിമിഷമേതാണ് നിമിഷമേതാണ് (വറുത്ത....) ഈർക്കിലി തൈമുല...
പൊൻമുകിലിൻ പൂമടിയിലെ വെൺ ചന്ദ്രലേഖ.....Ponmukilin Poomadiyile Venchandralekha.....(Sachin)
Переглядів 18221 годину тому
Movie : Arangum Aniyarayum(1980) / Lyrics : Sathyan Anthikkad / Music : AT Ummer / Singer : KJ Yesudas ആ....ആ.... പൊൻമുകിലിൻ പൂമടിയിലെ വെൺ ചന്ദ്രലേഖ മാനസവേദിയിൽ വിരുന്നു വന്നു (പൊൻമുകിലിൻ....) കവിതകൾ പാടും മിഴികളുമായ് (2) കരളിലവൾ രാഗ നൃത്തമാടി പൊൻമുകിലിൻ പൂമടിയിലെ വെൺ ചന്ദ്രലേഖ മാനസവേദിയിൽ വിരുന്നു വന്നു പൊൻമുകിലിൻ പൂമടിയിലെ വെൺ ചന്ദ്രലേഖ മനസ്സിലൊരനുരാഗ ദീപം കൊളുത്തി ആ....ആ,... മനസ്സിലൊരനുരാഗ ദ...
മനസ്സേ നിന്റെ മണിനൂപുരങ്ങൾ.....Manasse Ninte Maninoopurangal....(Sachin)
Переглядів 218День тому
Movie : Veruthe Oru Pinakkam(1984) / Lyrics : Sathyan Anthikkad / Music : Raveendran / Singer : KJ Yesudas ഉം....ഉം....ഉം.... മനസ്സേ.... മനസ്സേ നിന്റെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റി വച്ചൂ മനസ്സേ നിന്റെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റി വച്ചൂ നർത്തനം ചെയ്തു തളർന്നിട്ടോ നാണം കൊണ്ടു തരിച്ചിട്ടോ മനസ്സേ നിന്റെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റി വച്ചൂ മാനത്തു മഴവില്ലു കണ്ടാൽ കന്നിവെയിലത്തു ഹിമബിന്ദു കണ്ടാൽ മാന...
വേദന വേദന തീരാത്ത വേദനയിൽ.....Vedana Vedana Theeratha Vedanayil.....(Sachin)
Переглядів 182День тому
Movie : Daaham(1965) / Lyrics : Vayalar / Music : G Devarajan / Singer : KJ Yesudas വേദന...വേദന... തീരാത്ത വേദനയിൽ മുങ്ങി വേഴാമ്പലുകൾ മയങ്ങി സ്നേഹത്തിൻ കണ്ണുനീർ പാടത്തിന്നരികിൽ ദാഹിച്ചു ദാഹിച്ചുറങ്ങി (വേദന....) നിർവൃതി വർണ്ണവിതാനങ്ങൾ നീർത്തിടും നിത്യ മനോഹര തീരം നിദ്രതൻ നിത്യ മനോഹര തീരം സ്വപ്നം സങ്കല്പ തംബുരു മീട്ടും വിശ്വ പ്രേമകുടീരം വിശ്വ പ്രേമകുടീരം അന്തരാത്മാവിൻ അബോധ തലങ്ങളിൽ ആരോ പാടുവതാരോ മ...
പടച്ചവനുണ്ടെങ്കിൽ പടച്ചവൻ.....Padachavanundenkil Padachavan.....(Sachin)
Переглядів 131День тому
Movie : Daaham(1965) / Lyrics : Vayalar / Music : G Devarajan / Singer : CO Anto പടച്ചവനുണ്ടെങ്കിൽ പടച്ചവൻ ഞമ്മളോടു പെണങ്ങി നടക്കണതെന്താണ്‌ (പടച്ചവനുണ്ടെങ്കിൽ....) കമ്പി പയിപ്പിച്ചു ഖൽബിനകത്തിട്ടു പമ്പരം കറക്കണതെന്താണ്‌ (കമ്പി....) പടച്ചവനുറങ്ങണ പതിനാലാം ബഹറിലെ പനിനീർപ്പൂങ്കാവിലെ പൂത്തുമ്പീ (പടച്ചവനുറങ്ങണ....) ഒരിക്കലും തുറക്കാത്ത വെളിച്ചം കേറാത്ത കരളിന്റെ അറവാതിൽ തുറന്നാട്ടെ (ഒരിക്കലും....) (പ...
Roop Tera Mastana Pyar Mera Deewana.....(Sachin)
Переглядів 29День тому
Movie : Aaradhana(1969) / Lyrics : Anand Bakshi / Music : SD Burman / Singer : Kishore Kumar Roop Tera Mastana Pyar Mera Deewana Roop Tera Mastana Pyar Mera Deewana Bhool Koi Hamse Na Hojaye Roop Tera Mastana Pyar Mera Deewana Bhool Koi Hamse Na Hojaye Raat Nasheeli Mast Sama Hai Aaj Nashe Mein Sara Jahan Hai Raat Nasheeli Mast Sama Hai Aaj Nashe Mein Sara Jahan Hai Haan Ye Sharabi Mausam Behka...
വിജയദശമി വിടരുമീ.....Vijayadashami Vidarumee......(Sachin)
Переглядів 16714 днів тому
Movie : Panimudakku(1972) / Lyrics : Vayalar / Music : MS Baburaj / Singers : S Janaki & P Susheela Devi വിജയദശമി വിടരുമീ വ്യവസായയുഗത്തിലേ വിജയദശമി വിജയദശമി പൂവിരല്‍ കൊണ്ടു നിലത്തെഴുതിച്ചു പുതിയൊരക്ഷരമാലാ (പൂവിരല്‍....) (വിജയദശമി....) ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍ ഈ പുകക്കുഴലിന്‍ അടിത്തട്ടില്‍ (ഈ തൊഴില്‍ശാലതന്‍....) ഈ യുഗമുണരാന്‍ ഒരുമിച്ചുണരാന്‍ (2) അസ്ഥിയും മജ്ജയും മനുഷ്യമാംസവും എത്ര വെന്...
മുഴുതിങ്കൾ മണിവിളക്കണഞ്ഞു.....Muzhuthinkal Manivilakkananju.....(Sachin)
Переглядів 14114 днів тому
Movie : Achani(1973) / Lyrics : P Bhaskaran / Music : G Devarajan / Singer : P Susheela മുഴുതിങ്കൾ മണിവിളക്കണഞ്ഞൂ ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞൂ കാറ്റു വന്നൂ കതകടച്ചൂ കനകതാരകമൊന്നു ചിരിച്ചൂ (മുഴുതിങ്കൾ....) മദനൻ സിന്ദൂരരേഖയാലേ ഇന്നു മധുവിധുരാത്രിയാണെന്നെഴുതി വെച്ചൂ (മദനൻ....) തുടുത്തു തുടുത്തു വരും കവിളിൽ ഗാനം തുളുമ്പി തുളുമ്പി വരും ചുണ്ടിൽ (മുഴുതിങ്കൾ....) പുളകത്തിൻ മന്ദാരമലരാലേ എന്റെ പൂമേനി മൂടു...
സ്വർണ്ണച്ചിറകുള്ള പക്ഷി.....Swarnnachirakulla Pakshi.....(Sachin)
Переглядів 17314 днів тому
സ്വർണ്ണച്ചിറകുള്ള പക്ഷി.....Swarnnachirakulla Pakshi.....(Sachin)
കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല.....Karuthalum Vendilla Veluthalum Vendilla.....(Sachin)
Переглядів 10714 днів тому
കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല.....Karuthalum Vendilla Veluthalum Vendilla.....(Sachin)
ശ്യാമധരണിയിൽ ഗാനസരണിയിൽ.....Shyamadharaniyil Gaanasaraniyil.....(Sachin)
Переглядів 20414 днів тому
ശ്യാമധരണിയിൽ ഗാനസരണിയിൽ.....Shyamadharaniyil Gaanasaraniyil.....(Sachin)
രാത്രി ശിശിര രാത്രി.....Raathri Sisira Raathri.....(Sachin)
Переглядів 14414 днів тому
രാത്രി ശിശിര രാത്രി.....Raathri Sisira Raathri.....(Sachin)
വിജനതീരമേ കണ്ടുവോ നീ.....Vijanatheerame Kanduvo Nee.....(Sachin)
Переглядів 22314 днів тому
വിജനതീരമേ കണ്ടുവോ നീ.....Vijanatheerame Kanduvo Nee.....(Sachin)
എൻ ജീവനിൽ മൺവീണയിൽ.....En Jeevanil Manveenayil.....(Sachin)
Переглядів 21821 день тому
എൻ ജീവനിൽ മൺവീണയിൽ.....En Jeevanil Manveenayil.....(Sachin)
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ.....Vennayo Vennilavuranjatho.....(Sachin)
Переглядів 22521 день тому
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ.....Vennayo Vennilavuranjatho.....(Sachin)
കളിത്തോഴിമാരെന്നെ കളിയാക്കി.....Kalithozhimarenne Kaliyakki.....(Sachin)
Переглядів 8221 день тому
കളിത്തോഴിമാരെന്നെ കളിയാക്കി.....Kalithozhimarenne Kaliyakki.....(Sachin)
വാസനച്ചെണ്ടുകളേ വസന്ത മുല്ലകളേ.....Vaasanachendukale Vasantha Mullakale.....(Sachin)
Переглядів 21121 день тому
വാസനച്ചെണ്ടുകളേ വസന്ത മുല്ലകളേ.....Vaasanachendukale Vasantha Mullakale.....(Sachin)
പത്തായം പോലത്തെ വയറാണ്‌.....Pathaayam Polathe Vayaraanu.....(Sachin)
Переглядів 7421 день тому
പത്തായം പോലത്തെ വയറാണ്‌.....Pathaayam Polathe Vayaraanu.....(Sachin)
വെള്ളിക്കുടക്കീഴേ അല്ലിക്കുടക്കീഴേ......Vellikkudakkeezhe Allikkudakkeezhe.....(Sachin)
Переглядів 20321 день тому
വെള്ളിക്കുടക്കീഴേ അല്ലിക്കുടക്കീഴേ......Vellikkudakkeezhe Allikkudakkeezhe.....(Sachin)
പുഷ്പമംഗല്യ രാത്രിയിൽ.....Pushpamangalya Rathriyil.....(Sachin)
Переглядів 18421 день тому
പുഷ്പമംഗല്യ രാത്രിയിൽ.....Pushpamangalya Rathriyil.....(Sachin)
ഇവിടെ ഈ വഴിയിൽ ഈ നിഴലിൽ.....Ivide Ee Vazhiyil Ee Nizhalil.....(Sachin)
Переглядів 21428 днів тому
ഇവിടെ ഈ വഴിയിൽ ഈ നിഴലിൽ.....Ivide Ee Vazhiyil Ee Nizhalil.....(Sachin)
ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ.....Udyanapalaka Nin Pushpavaadiyil.....(Sachin)
Переглядів 124Місяць тому
ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ.....Udyanapalaka Nin Pushpavaadiyil.....(Sachin)
ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക്.....Ozhinja Veedin Ummarakkodikku.....(Sachin)
Переглядів 287Місяць тому
ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക്.....Ozhinja Veedin Ummarakkodikku.....(Sachin)