UNTAKEN ROADS
UNTAKEN ROADS
  • 35
  • 45 815
യൂറോപ്പിലെ ഹെൽത്ത് കെയർ പ്രേശ്നങ്ങൾ ഇത്രക്കും ഭീകരമാണോ?
പോളണ്ടിലെ ഹെൽത്ത്കെയർ ഫെസിലിറ്റീസ് എങ്ങനെയാണ്? ഒരു ഡോക്ടർ'സ് അപ്പോയിൻറ്മെൻറ് എടുക്കാൻ ഇത്ര പ്രയാസമുണ്ടോ? പൂർണമായി പരിശോദിക്കാത്ത കാരണത്താൽ വന്ന അപാകത. എന്തിനും ഏതിനും വേദന സംഹാരി സൊല്യൂഷൻ ആയി കാണുന്ന ഡോക്ടർമാരും ഹോസ്പിറ്റൽസും. എന്നാൽ കൃത്യമായി ചികിത്സ നേടാൻ സാമ്പത്തികം അനിവാര്യം.
#poland
#healthcare
#untakenroadsbya2j
#untakenroads
#hospitals
#hospitalsinpoland
#polandhealthcare
#medical
#polandmedical
#medicaltreatment
#medicine
#students
#internationalstudentsinpoland
#polandmedicine
#europe
#indianstudents
#hospitaltreatmentinpoland
Переглядів: 427

Відео

ഒരു ശരാശരി സഞ്ജു ആരാധകന്റെ രോദനം... 😔😄
Переглядів 357Рік тому
ക്രിക്കറ്റിന് ഏറെ ആരാധകര് ഉള്ള നാടാണ് നമ്മുടെ കേരളം. ക്രിക്കറ്റിനെ അത്രയും സ്നേഹിക്കുന്ന നമ്മൾക്കിടയിൽ നിന്ന് ഒരു താരം വളർന്നു വരികയും അദ്ദേഹം ഇന്ത്യൻ നാഷണൽ ടീമിൽ കളിക്കുകയും, തന്റെ കളിയോടുള്ള കഴിവും ആത്മാർത്ഥതയും കൊണ്ട് മികച്ച ക്രിക്കറ്റ് പ്ലേറായി സ്ഥാനം പിടിച്ച ആളാണ് സഞ്ജു സാംസൺ. എന്നാൽപോലും സഞ്ജുവിനെ വേണ്ടത്ര അവസരങ്ങൾ ബിസിസിഐ നൽകുന്നുണ്ടോ? പല സീരീസുകളിലും ഉൾപ്പെടുത്തിയിട്ട് പ്ലെയിങ് ഇലവനിൽ സ...
ഇനി പോളണ്ട് നഴ്സിങ്ങിനെക്കുറിച്ച് ആരും ഒന്നും ചോദിക്കില്ല 💯% Nursing in Poland!
Переглядів 17 тис.Рік тому
പോളണ്ടിലെ നേഴ്സിംഗ് പഠനം How to study and work in Poland! contact us for more : 48 579376496 വളരെ സിമ്പിൾ ആണ്. ഇന്ത്യയിൽ നഴ്സിംഗ് പഠിക്കുന്നതിനായി നാലു വർഷമാണ് വേണ്ടതെങ്കിൽ പോളണ്ടിൽ അത് മൂന്നു വർഷമാണ്. പ്ലസ് ടു ഏത് സ്ട്രീം പഠിച്ചവർക്കും പോളണ്ടിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കാവുന്നതാണ്. നേഴ്സിംഗിന്റെ ആദ്യവർഷം പൂർണ്ണമായും തിയറി ക്ലാസുകൾ ആയിരിക്കും. ആയതിനാൽ പാർടൈം ജോലികൾ ചെയ്യാവുന്നതിനായി സമയപരിമിതിക...
എല്ലാം ഒറ്റവാക്കിൽ പോളണ്ട് ഡ്രൈവിംഗ് ലൈസെൻസ്.. എന്ത് എങ്ങനെ എവിടെ എപ്പോൾ ?
Переглядів 427Рік тому
എന്തുകൊണ്ട് പോളണ്ട് ഡ്രൈവിംഗ് ലൈസൻസ് ഇന്ത്യക്കാർക്ക് ഇത്ര പ്രിയങ്കരം ആകുന്നു...... പോളണ്ട് ഡ്രൈവിംഗ് ലൈസൻസിനെ കുറിച്ചുള്ള ... ഒരായിരം ചോദ്യങ്ങൾക്കുള്ള മറുപടി പോളണ്ടിൽ എങ്ങനെ ഒരു ടാക്സി ഡ്രൈവർ ആവാം യൂറോപ്യൻ ഫൈൻ in ഡ്രൈവിംഗ് യൂറോപ്പിൽ ഉള്ള ആർക്കും പോല ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ സാധ്യമോ .....Why Poland Driving License is so popular with Indians...... Answers to a thousand questions about Poland Dri...
*പോളണ്ട് സ്റ്റുഡന്റ് ലൈഫ് മറ്റൊരു യൂറോപ്പ്യൻ രാജ്യവും കൊടുക്കാത്ത എന്തെല്ലാം* ........
Переглядів 700Рік тому
*പോളണ്ട് സ്റ്റുഡന്റ് ലൈഫ് മറ്റൊരു യൂറോപ്പ്യൻ രാജ്യവും കൊടുക്കാത്ത എന്തെല്ലാം* ........
*ഹിറ്റ്മാൻ ചെന്നൈയിലേക്കോ ഞെട്ടലോടെ ആരാധകർ* *Hitman goes to Chennai fans are shocked*
Переглядів 585Рік тому
*ഹിറ്റ്മാൻ ചെന്നൈയിലേക്കോ ഞെട്ടലോടെ ആരാധകർ* *Hitman goes to Chennai fans are shocked*
ഇനി പോളണ്ടിനെക്കുറിച്ച് രണ്ടക്ഷരം പറയാം! Now let's say a few words about Poland!
Переглядів 1,7 тис.Рік тому
ഇനി പോളണ്ടിനെക്കുറിച്ച് രണ്ടക്ഷരം പറയാം! Now let's say a few words about Poland!
കയ്യിൽ യൂറോ ഇല്ലാതെ പച്ചയും ചുവപ്പും അടക്കി ഭരിക്കുന്ന ആംസ്റ്റർ ഡാമിലേക്ക് മൂവർ സംഘം അവർ......
Переглядів 5382 роки тому
കയ്യിൽ യൂറോ ഇല്ലാതെ പച്ചയും ചുവപ്പും അടക്കി ഭരിക്കുന്ന ആംസ്റ്റർ ഡാമിലേക്ക് മൂവർ സംഘം അവർ......
സത്യമാണോ.... ആക്രി കുപ്പി മാത്രം പറക്കി വിറ്റാൽ ജർമ്മനിയിൽ ജീവിക്കാം എന്നത്?...
Переглядів 5302 роки тому
സത്യമാണോ.... ആക്രി കുപ്പി മാത്രം പറക്കി വിറ്റാൽ ജർമ്മനിയിൽ ജീവിക്കാം എന്നത്?...
ഒരു ബമ്പർ ആഘോഷമാക്കി ജർമ്മനിയിൽ ഞങ്ങൾ....ഒറ്റ ചവിട്ടിനാ പൊളിച്ചടുക്കിയത്
Переглядів 9392 роки тому
ഒരു ബമ്പർ ആഘോഷമാക്കി ജർമ്മനിയിൽ ഞങ്ങൾ....ഒറ്റ ചവിട്ടിനാ പൊളിച്ചടുക്കിയത്
ഒരു തല്ലുമാല കഥയുമായി ഞങ്ങൾ പോളണ്ട് - ജർമ്മനി അതിർത്തിയിൽ.
Переглядів 1,1 тис.2 роки тому
ഒരു തല്ലുമാല കഥയുമായി ഞങ്ങൾ പോളണ്ട് - ജർമ്മനി അതിർത്തിയിൽ.
ഞങ്ങൾ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞങ്ങൾ ചെയ്തിരിക്കും.... yes ഞങ്ങൾ അത് ചെയ്തു...
Переглядів 2342 роки тому
ഞങ്ങൾ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞങ്ങൾ ചെയ്തിരിക്കും.... yes ഞങ്ങൾ അത് ചെയ്തു...
കുഴിയോട് കുഴി, വഴിയെല്ലാം കുഴി, അപ്രതീക്ഷിതമായി പെടാൻ ഞങ്ങളും.......
Переглядів 3,4 тис.2 роки тому
കുഴിയോട് കുഴി, വഴിയെല്ലാം കുഴി, അപ്രതീക്ഷിതമായി പെടാൻ ഞങ്ങളും.......
വോഡ്കയുടെ നാട്ടിൽ നിന്നും വിശാലമായ ആംസ്റ്റർഡാം തെരുവുകളിലേക്ക് ക്കുള്ള യാത്ര ഇവിടെ ആരംഭിക്കുന്നു.
Переглядів 1,8 тис.2 роки тому
വോഡ്കയുടെ നാട്ടിൽ നിന്നും വിശാലമായ ആംസ്റ്റർഡാം തെരുവുകളിലേക്ക് ക്കുള്ള യാത്ര ഇവിടെ ആരംഭിക്കുന്നു.
ആരും സഞ്ചരിക്കാത്ത യൂറോപ്പ്യൻ പാതയിലൂടെ ഒരു കാൽ...നടയാത്ര A hike along the European road untrodden
Переглядів 1,4 тис.2 роки тому
ആരും സഞ്ചരിക്കാത്ത യൂറോപ്പ്യൻ പാതയിലൂടെ ഒരു കാൽ...നടയാത്ര A hike along the European road untrodden

КОМЕНТАРІ

  • @Flowers_hiii
    @Flowers_hiii 23 дні тому

    Poland padich kazhinj regestration kittanel avidathe polish language b1 vende

  • @mcvlogsbychinju
    @mcvlogsbychinju 28 днів тому

    Spouse ine kond varan pattumo nursing padikkan vannal athpole spouse inu full time work cheyyan pattumo

  • @nisam-v4n
    @nisam-v4n Місяць тому

    Sub thirichum cheyane

  • @sangeethareghu5826
    @sangeethareghu5826 2 місяці тому

    Plus two commerce ayath kond nursing patto

  • @devandev5373
    @devandev5373 2 місяці тому

    Colleges name onn pryuo

  • @ArunimaArun-o8k
    @ArunimaArun-o8k 2 місяці тому

    Total athra akum ??? Accomodation+ food

  • @incredibleyt5505
    @incredibleyt5505 5 місяців тому

    Bro njan eppo +2 vil പഠിക്കുന്നു after +2 എനിക്ക് polandil nursing padikkanam enn ആഗ്രഹം ഉണ്ട് first year theory ആണെന്ന് പറഞ്ഞില്ല അപ്പൊ നമുക്ക് part time cheyyan pattuvo part time ചെയ്ത് നമ്മുടെ അവിടുത്തെ living expense manage cheyyan pattuvo plz reply

  • @Roadeo2op
    @Roadeo2op 5 місяців тому

    Bro science background ilathvark... ielts venno ??

  • @imtobi6223
    @imtobi6223 6 місяців тому

    Bsc nursing kazhinj avide work cheyanel polish language exam clear cheyano language Arinj irunna mathiyo

  • @adventist2622
    @adventist2622 7 місяців тому

    Proof of fund ethra kanikanm, blocked ano

    • @Flowers_hiii
      @Flowers_hiii 23 дні тому

      Around 10 lakh show money kaanikanam ennanu thonane

  • @abdullahabdu3192
    @abdullahabdu3192 7 місяців тому

    Brw +2 mark kuravaan admission kittuvoo

  • @ezrajohn3586
    @ezrajohn3586 7 місяців тому

    Enikum padikyan thalpariyam ind njn bcom eduthathukondu preshnam indoo

  • @SnehaJoyyy
    @SnehaJoyyy 7 місяців тому

    Chettaa avade nursing kainju Vann oru crs eduth registered nurse ayi avade keran patuoo

    • @althyajoshy7021
      @althyajoshy7021 7 місяців тому

      Poland lu oru registered nurse akanam enkil Polish language pass akanam

  • @Anvida-q1k
    @Anvida-q1k 7 місяців тому

    Chetta...... Poland wsei uni nursing nokn plan cheyunn Epozhtha condition schegen visa kittunila ath pola thanne vfs kittan chance korav ennoke parayuna sathym ahnoo....... Nthelim vazhii ondoo?? Plzz rly soon

  • @jobinjames036
    @jobinjames036 7 місяців тому

    Avide teach cheyunne language etha English anoo

  • @rahimkk8878
    @rahimkk8878 8 місяців тому

    ഏജൻസി ഏതാണ് PLS.

  • @nithin_shanty840
    @nithin_shanty840 9 місяців тому

    Nursing avda padich kazhinjal average etra salary kitumrkum ( Indian money per month)

  • @human549
    @human549 9 місяців тому

    Which university??

  • @DonaAby-t4r
    @DonaAby-t4r 9 місяців тому

    Nursing padikan vannal avide summer vacation kittumbo onnu naatil vann povan pattumo..

    • @DonaAby-t4r
      @DonaAby-t4r 9 місяців тому

      @@UNTAKENROADS Serious ayi onu parayumo..oru baby und athonda vacation naatil vannit thirch povan pattumo enn choichathu

    • @UNTAKENROADS
      @UNTAKENROADS 9 місяців тому

      It's all depend on the Visa...

  • @DonaAby-t4r
    @DonaAby-t4r 9 місяців тому

    Married ayit ullavrk nursing padikamo

    • @UNTAKENROADS
      @UNTAKENROADS 9 місяців тому

      Pinne eantha padikkanlo

    • @DonaAby-t4r
      @DonaAby-t4r 9 місяців тому

      @@UNTAKENROADS Thank you 😊

  • @arshad165
    @arshad165 9 місяців тому

    Bro eppol permit etra massam avum kittan

    • @UNTAKENROADS
      @UNTAKENROADS 9 місяців тому

      എന്ത് പെർമിറ്റ്‌ ആണ്

    • @arshad165
      @arshad165 9 місяців тому

      Work permit

    • @arshad165
      @arshad165 9 місяців тому

      @@UNTAKENROADS work permit

    • @UNTAKENROADS
      @UNTAKENROADS 9 місяців тому

      Depends on the consultancy or the institution which provides u permit

  • @MariyaamaChris
    @MariyaamaChris 9 місяців тому

    Plz...bsc nursing nte students nte vdoyil cheytha Sara kutty eth agency vazhi aanen onn parayaamo plzzzzzzz

    • @UNTAKENROADS
      @UNTAKENROADS 9 місяців тому

      Please read the description of that video

  • @MariyaamaChris
    @MariyaamaChris 9 місяців тому

    Plz...Sara kutty eth agency vazhi aanen onn parayaamo plzzzzzzz

  • @MariyaamaChris
    @MariyaamaChris 9 місяців тому

    Sara kutty Vanna agency onn parayaavoo....nmk viswasich keri poraan patya oru agency onn suggest cheyuooo

  • @MariyaamaChris
    @MariyaamaChris 10 місяців тому

    Bsc Nursing nu epozhoke intuake ndaavaa enn onn parayaavoo

    • @UNTAKENROADS
      @UNTAKENROADS 9 місяців тому

      സെപ്റ്റംബർ and March

  • @MariyaamaChris
    @MariyaamaChris 10 місяців тому

    Plz...nursing nu epozhoke aan intake enn onn parayaavooo

  • @MariyaamaChris
    @MariyaamaChris 10 місяців тому

    Epozhoke aan intakes..enn paranj tharaavo .pine aa intake nu nmk set aakananmenki epol apply cheyth thodanghanm ethoke onn paranj tharuvoo

    • @tharatheresraju375
      @tharatheresraju375 9 місяців тому

      Feb and sept intakes.. eppozhe apply cheyam

    • @MariyaamaChris
      @MariyaamaChris 9 місяців тому

      Thank you 🥰....ee vdo yil kaanuma Sara kutty eth agency vazhi aaan vanne enn onn parayaamo

    • @UNTAKENROADS
      @UNTAKENROADS 9 місяців тому

      @@tharatheresraju375yes Apole October intakeinu apply cheyiam

    • @UNTAKENROADS
      @UNTAKENROADS 9 місяців тому

      Epole October intake

    • @tharatheresraju375
      @tharatheresraju375 9 місяців тому

      @@UNTAKENROADS eppozhe application move cheyunnind... Poland VFS slot kittan tough annu..so better to start processing fast

  • @AminaKadavil
    @AminaKadavil 10 місяців тому

    Broo muslimsin safe ano

    • @UNTAKENROADS
      @UNTAKENROADS 10 місяців тому

      Agna problem onum ila evida

    • @crusaders571
      @crusaders571 6 місяців тому

      Bro it's not safe unless you convert to catholic faith if you want to convert i will help you 😊

  • @litfactz8433
    @litfactz8433 10 місяців тому

    I hope you're doing well. I'm considering studying nursing at WSEI University or Vincent Pol University in Poland. Could you please clarify if nurse registration is automatic upon graduation, or if a B2 language proficiency test is required? Also, how feasible is it to transition to nursing in Australia post-graduation? Any insights would be greatly appreciated.

    • @UNTAKENROADS
      @UNTAKENROADS 10 місяців тому

      You can watch the whole video... In which we have discussed in detail ....

  • @sofianaushad6368
    @sofianaushad6368 10 місяців тому

    Nursing nu scoop undo

    • @UNTAKENROADS
      @UNTAKENROADS 10 місяців тому

      നഴ്സിങ്ങിനെ കുറിച്ച് ഡീറ്റെയിൽഡ് ആയിട്ട് ചെയ്ത മറ്റൊരു വീഡിയോ ഉണ്ട് കണ്ടു നോക്കൂ 🥰

  • @shidink6065
    @shidink6065 10 місяців тому

    Broo fee ethra varumm?

    • @UNTAKENROADS
      @UNTAKENROADS 10 місяців тому

      Depends on university (3300 to 5200)

    • @xd39ff85
      @xd39ff85 10 місяців тому

      ​@@UNTAKENROADS3300 to 5200 zloty alle not in terms of euro right?

    • @UNTAKENROADS
      @UNTAKENROADS 10 місяців тому

      @@xd39ff85 euro

    • @xd39ff85
      @xd39ff85 10 місяців тому

      ​@@UNTAKENROADSper sem?

    • @UNTAKENROADS
      @UNTAKENROADS 10 місяців тому

      @@xd39ff85 No per year

  • @anishmathew6099
    @anishmathew6099 10 місяців тому

    Age limit undo?? Clear cheyyan eluppamano??

    • @UNTAKENROADS
      @UNTAKENROADS 10 місяців тому

      Limit ila but visa ile ottu vaerpole kurachu problem und (more than 10 years okka ). Indiaila athra padilaa.But padikan und

  • @nayanavijayakumar
    @nayanavijayakumar 11 місяців тому

    What’s your opinion about Vincent pol university lublin?

    • @UNTAKENROADS
      @UNTAKENROADS 11 місяців тому

      എല്ലാ യൂണിവേഴ്സിറ്റികളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് സെയിം ആണ്.... പിന്നെ പഠനം നിലവാരത്തിൽ മാത്രമാണ് വ്യത്യാസം.....

    • @9mma32
      @9mma32 9 місяців тому

      Vincent pol il admission edtho

    • @nayanavijayakumar
      @nayanavijayakumar 9 місяців тому

      @@9mma32 edthu Waiting for visa

    • @crusaders571
      @crusaders571 6 місяців тому

      It's a good catholic University 😊

    • @crusaders571
      @crusaders571 6 місяців тому

      ​@@nayanavijayakumarholy mass will be there

  • @SJktm7
    @SJktm7 11 місяців тому

    After Nursing poland scope aghna ane?other European countries work cheyan patumo

    • @UNTAKENROADS
      @UNTAKENROADS 11 місяців тому

      ഡീറ്റൈൽ ആയിട്ടുള്ള അടുത്ത വീഡിയോ കണ്ടാൽ മതി... അതിൽ പറയുന്നുണ്ട്

  • @ireneputhenpurakal9232
    @ireneputhenpurakal9232 11 місяців тому

    സത്യത്തിൽ കേരളത്തിലെ ബംഗാളികളെപ്പോലെ

    • @UNTAKENROADS
      @UNTAKENROADS 11 місяців тому

      കണ്ടു പിടിച്ചു കളഞ്ഞു കൊച്ചുകള്ളൻ 😂😂😂😂

  • @Achubzz
    @Achubzz 11 місяців тому

    bro ee joelinte contact deatails tharamo

  • @Shadowshadows322
    @Shadowshadows322 11 місяців тому

    B.s.c.nursing padichi kazhinja ....india salary ethra Kittum....

  • @SharonAntony-k5l
    @SharonAntony-k5l 11 місяців тому

    Brooi replayyy

  • @SharonAntony-k5l
    @SharonAntony-k5l 11 місяців тому

    Brooozz nursing nokuvan but +2 54% ollu polandel padikan patuvoo

    • @UNTAKENROADS
      @UNTAKENROADS 11 місяців тому

      Depend on the University... കൂടുതൽ details ariyan.discription വായിച്ചു നോക്കുക...

    • @tharatheresraju375
      @tharatheresraju375 9 місяців тому

      Try cheyam 55% annu minimum requirement

  • @Jeenabaiju-k5o
    @Jeenabaiju-k5o 11 місяців тому

    Contact number pls

  • @yolo_naveen
    @yolo_naveen 11 місяців тому

    😂😂😂

  • @Antony906
    @Antony906 11 місяців тому

    Age criteria

  • @christyjohnthomas5462
    @christyjohnthomas5462 Рік тому

    🎉🎉

  • @honeyjose9398
    @honeyjose9398 Рік тому

    Is wsei a good university for nursing?

    • @ii.kroosbc
      @ii.kroosbc 11 місяців тому

      Nee Nursing ano nokkunne? !

    • @SJktm7
      @SJktm7 11 місяців тому

      Am too​@@ii.kroosbc

    • @aljithff9130
      @aljithff9130 10 місяців тому

      Bro nokkunundo njn nokkunund​@@ii.kroosbc

    • @ii.luca67
      @ii.luca67 Місяць тому

      Ippo avide ano

  • @ajukraju377
    @ajukraju377 Рік тому

    Bro after completing nursing polish ariyillel scene aavule avide work cheyyan pattuvo ??

    • @UNTAKENROADS
      @UNTAKENROADS Рік тому

      ഇവിടെ വർക്ക് ചെയ്യണമെന്നുണ്ടെങ്കിൽ polish കമ്പൽസറിയാണ്... ഞങ്ങൾ മുൻപുള്ള വീഡിയോകളിൽ പറഞ്ഞിട്ടുള്ളത് പോലെ യൂറോപ്പിലെ ഓരോ രാജ്യങ്ങൾക്കും അവരവരുടെ languages റിക്വയർമെന്റ്സ് ഉണ്ട്..... പൊതുവേ ഇവിടെനിന്ന് പോകുന്നവരെല്ലാം ഇംഗ്ലീഷ് speaking കൺട്രികളിലേക്കാണ് പോകാറ്

  • @praveenaantony5820
    @praveenaantony5820 Рік тому

    IELTS score ethra venam

  • @MelbinPurayidathil
    @MelbinPurayidathil Рік тому

    Informative 😊

  • @MelbinPurayidathil
    @MelbinPurayidathil Рік тому

    👍 good

  • @Blind_Luffy
    @Blind_Luffy Рік тому

    Hello bro rzeszow city engana ind ?

  • @Blind_Luffy
    @Blind_Luffy Рік тому

    Hello bro rzeszow city enagan und