- 53
- 93 362
Shaheerudeen Mannani official youtube channel
Приєднався 3 лют 2023
നാളെ അവയവങ്ങൾ പ്രകാശിക്കുവാനും മുത്ത് നബി തങ്ങൾ തിരിച്ചറിയുവാനും തിളങ്ങുന്ന മുഖത്തോടെ സ്വർഗ്ഗത്തിൽ
ഇതൊന്നു ചെയ്തു നോക്കൂ നാളെ നമുക്ക് ലഭിക്കുന്ന നേട്ടം എത്രയോ വലുതാണ് ലക്ഷക്കണക്കിനാളുകൾ പ്രശോഭിതമായ മുഖത്തോടെ സ്വർഗ്ഗത്തിലേക്ക് നടന്നു നീങ്ങുമ്പോൾ നമുക്കും അവരോടൊപ്പം കൂടാൻ കഴിയണം ഇൻഷാ അള്ളാ
Переглядів: 822
Відео
അല്ലാഹുവിന് വലിയ ഇഷ്ടമുള്ള മീസാൻ എന്ന ത്രാസിൽ വലിയ ഭാരം ഏറുന്ന ചെറിയ രണ്ട് വചനങ്ങൾ
Переглядів 290Місяць тому
പ്രിയമുള്ളവരെ പറയാൻ വളരെ എളുപ്പമുള്ള ഈ രണ്ടു വചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ രണ്ട് ലോകത്തും വലിയ നേട്ടങ്ങളാണ് നമ്മെ കാത്തിരിക്കുന്നത് ഇൻഷാ അള്ളാ
ഒരു വിശ്വാസിയുടെ ഒരു നിമിഷത്തിൽ പോലും മുത്തുനബി നഷ്ടപ്പെട്ടു കൂടാ
Переглядів 507Місяць тому
എന്റെ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം എന്റെ ജീവിതത്തിന്റെ ഒരു സെക്കൻഡ് പോലും ആ പ്രവാചക സാന്നിധ്യം നഷ്ടപ്പെടാൻ പാടില്ല എന്തെല്ലാം നഷ്ടപ്പെട്ടാലും ആ പ്രവാചകനെ നഷ്ടപ്പെടൽ തീരാനഷ്ടമാണ് കേട്ടുനോക്കൂ അവിടുത്തെ ക്കുള്ള മഹബ്ബത്ത് വർധിക്കുക തന്നെ ചെയ്യും
ബഹുമാനപ്പെട്ട ബുഖാരി ഇമാമും ബുഖാരി ശരീഫും ബുഖാരി മജ്‌ലിസും
Переглядів 378Місяць тому
പ്രിയമുള്ളവരെ ഖുർആൻ ശരീഫ് കഴിഞ്ഞാൽ ഏറ്റവും പ്രബലമായ ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി ബുഖാരി ഇമാമിനെ കുറിച്ചും മന്നാനിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടന്നുവരുന്ന ഹത്തുമുൽ ബുഖാരി ദുആഇനെ സംബന്ധിച്ച്
മകനെ ഹസനെ നീ അവരോടൊപ്പം സഹവസിക്കരുത് കുടുംബബന്ധം മുറിക്കൽ ഭാഗം 2
Переглядів 368Місяць тому
എത്ര ഗൗരവമാണ് കുടുംബബന്ധം മുറിച്ചു കളയൽ അലിയ്യ് (റ ) മകൻ ഹസ്സൻ(റ ) വിനോദ് പറഞ്ഞത് ഒന്ന് കേട്ട് നോക്കൂ അല്പമെങ്കിലും ഈമാൻ ഉള്ളവരെ ഞെട്ടിക്കുന്നതാണ്
ധൃതിയിൽ അല്ലാഹുവിന്റെ ശിക്ഷ വരുന്ന കാരണങ്ങൾ കുടുംബ ബന്ധം മുറിക്കൽ ഭാഗം 1
Переглядів 865Місяць тому
നമ്മളിൽ ഒരുപാട് ആളുകൾ നിസ്സാര കാര്യങ്ങളുടെ പേരിൽ കുടുംബബന്ധം മുറിച്ച് സ്വർഗ്ഗം നഷ്ടപ്പെടുത്തുകയാണ് ചെറിയ ഒരു വിട്ടുവീഴ്ച മനോഭാവം നമുക്കുണ്ടെങ്കിൽ അനന്തമായ സ്വർഗം നമുക്കും നേടിയെടുക്കാം ഒരല്പം കേട്ടുനോക്കൂ പിറകെ വരുന്ന എല്ലാ ഭാഗങ്ങളും കേട്ട് ജീവിതം ധന്യമാക്കാൻ പരിശ്രമിക്കുക
എല്ലാ ദിവസവും സകല നാശനഷ്ടങ്ങളിൽ നിന്നും വിഷബാധയിൽ നിന്നും സംരക്ഷണം ലഭിക്കാൻ
Переглядів 5292 місяці тому
പ്രിയമുള്ളവരെ മുത്ത് നബി തങ്ങൾ പഠിപ്പിച്ച ഈ ദിക്റ് പ്രാവർത്തികമാക്കി നോക്കൂ ജീവിതത്തിൽ വലിയ മാറ്റമുണ്ടാകും എല്ലാവിധ ദുരിതങ്ങളിൽ നിന്നും അല്ലാഹുവിന്റെ സംരക്ഷണവും ഉറപ്പ്
നാം അനുഭവിച്ച് അറിയേണ്ട ആ സത്യം വിലപ്പെട്ട വാക്കുകൾ കേട്ടുനോക്കൂ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകും
Переглядів 6472 місяці тому
ഒരു നിമിഷം ഒന്ന് ചിന്തിച്ച് കേട്ട് നോക്കൂ എത്രയോ യാഥാർത്ഥ്യങ്ങൾ നിറഞ്ഞ വാക്കുകൾ കഴിഞ്ഞ പോയ അനേകായിരങ്ങളുടെ പച്ചയായ ജീവിതത്തിന്റെ അനുഭവങ്ങൾ നാളെ നമ്മളും അനുഭവിച്ചറിയേണ്ട ആ സത്യം
കണ്ണാടിയിൽ നോക്കുമ്പോൾ അല്ലാഹു നൽകിയ ഒരായിരം അനുഗ്രഹങ്ങൾ ഓർമ്മ വരാറുണ്ടോ
Переглядів 3532 місяці тому
ഒരു ദിവസം എത്രയോ പ്രാവശ്യം നമ്മൾ കണ്ണാടിയിൽ നോക്കാറുണ്ട് നമ്മുടെ മുഖം കാണുമ്പോൾ അല്ലാഹു നൽകിയ ഈ വലിയ അനുഗ്രഹത്തെ ഓർക്കാറുണ്ടോ അതിന് നന്ദി രേഖപ്പെടുത്താൻ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച ഒരു പ്രാർത്ഥന കേട്ടുനോക്കൂ ഒരിക്കലും നഷ്ടമാവില്ല
അല്പം മൂത്രം പോകുന്നത് ഇത്ര വലിയ അനുഗ്രഹമോ
Переглядів 2,2 тис.2 місяці тому
എത്രയോ നാളുകൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മലമൂത്ര വിസർജനം നടത്തുന്ന നമ്മൾ ഇത് അല്ലാഹു നൽകിയ വലിയ അനുഗ്രഹമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ നബി തങ്ങൾ പഠിപ്പിച്ച ഈ പ്രാർത്ഥന പതിവാക്കൂ മരണം വരെയും ഒരു ബുദ്ധിമുട്ടും വരില്ല ഇൻഷാ അള്ളാ
സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തുമെന്ന് ഉറപ്പ്
Переглядів 1,6 тис.2 місяці тому
നമ്മൾ ഒരുപാട് യാത്ര ചെയ്യുന്നവരാണ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എന്നാൽ സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പും നമുക്കില്ല വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്താൻ പരിശുദ്ധ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ഉറപ്പ് വീഡിയോ പൂർണ്ണമായും കേൾക്കുക
ദിവസവും മരണത്തിൽ നിന്നും പുതുജീവിതത്തിലേക്ക് വരാൻ ഇതൊന്നു ചെയ്തു നോക്കൂ
Переглядів 6482 місяці тому
നമ്മൾ എന്നും ഉറങ്ങുന്നവരാണ് ആ ഉറക്കിൽ നിന്നും ഉണരുന്നവരും ആണ് എത്രയോ ആളുകൾ ഉറക്കിൽ നിന്നും ഉണരാതെ നിത്യ നിദ്രയിലേക്ക് ആണ്ടു പോയി എന്നും ഉറക്കമാകുന്ന മരണത്തിൽ നിന്നും വീണ്ടുമൊരു ജീവിതത്തിലേക്ക് തിരിച്ചു വരാൻ നബി തങ്ങൾ പഠിപ്പിച്ച ഈ ദുആ ഒന്ന് പറഞ്ഞു നോക്കൂ
നമ്മൾ ഭയപ്പെടുന്ന ഒരു രോഗവും ഒരു മുസീബത്തും നമുക്ക് എത്തുകയില്ല മുത്ത് നബിയുടെ ഉറപ്പ്
Переглядів 3 тис.2 місяці тому
നമ്മൾ ഭയപ്പെട്ടുകൊണ്ടിരിക്കുന്ന ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്ന സർവ്വ രോഗങ്ങളും മുസീബത്തുകളും നമുക്ക് എത്താതിരിക്കാൻ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞുതന്ന ഈ ദുആ ഒന്ന് പരീക്ഷിക്കൂ അൽഹംദുലില്ലാഹില്ലദീ ആഫാനീ മിമ്മബ്തലാക ബിഹീ വ ഫള്ളലനീ അലാ കസീരിൻ മിമ്മ ഖല തഫ്ളീല
അഞ്ച് അവസ്ഥകൾ എത്തുന്നതിനു മുന്നേ അഞ്ച് കാര്യങ്ങൾ ഉപയോഗപ്പെടുത്തുക
Переглядів 1,4 тис.2 місяці тому
ഈ ഹദീസ് ഒന്നു കേട്ടു നോക്കൂ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകും എത്ര പെട്ടെന്നാണ് 5 അവസ്ഥകൾ നമ്മെ തേടിയെത്തുന്നത് അതിനു മുന്നേ 5 അവസ്ഥകൾ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം
എപ്പോഴും അല്ലാഹുവിന്റെ സംരക്ഷണം കിട്ടാൻ ഫാത്തിമ (റ )ക്ക് നബി ( സ്വ ) പഠിപ്പിച്ചു കൊടുത്ത ദുആ
Переглядів 1,5 тис.2 місяці тому
എപ്പോഴും അല്ലാഹുവിന്റെ സംരക്ഷണം കിട്ടാൻ ഫാത്തിമ (റ )ക്ക് നബി ( സ്വ ) പഠിപ്പിച്ചു കൊടുത്ത ദുആ
വീട്ടിൽ പ്രവേശിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ വീട്ടിൽ ഐശ്വര്യം നിറഞ്ഞ് അയൽക്കാരിലേക്കും എത്തും
Переглядів 1,5 тис.2 місяці тому
വീട്ടിൽ പ്രവേശിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ വീട്ടിൽ ഐശ്വര്യം നിറഞ്ഞ് അയൽക്കാരിലേക്കും എത്തും
ഒട്ടും പിന്തിക്കാതെ ധൃതിയിൽ നിർവഹിക്കേണ്ട നാല് കാര്യങ്ങൾ
Переглядів 3,6 тис.2 місяці тому
ഒട്ടും പിന്തിക്കാതെ ധൃതിയിൽ നിർവഹിക്കേണ്ട നാല് കാര്യങ്ങൾ
അല്ലാഹു ഒരാളുടെ ആയുസ്സ് നീട്ടി കൊടുത്തത് എങ്ങനെ എന്ന് നോക്കൂ നമുക്കും ദീർഘായുസ്സ് വേണ്ടേ
Переглядів 4 тис.3 місяці тому
അല്ലാഹു ഒരാളുടെ ആയുസ്സ് നീട്ടി കൊടുത്തത് എങ്ങനെ എന്ന് നോക്കൂ നമുക്കും ദീർഘായുസ്സ് വേണ്ടേ
ഭർത്താക്കന്മാരായ പുരുഷന്മാരോട് മാത്രം കേട്ടുനോക്കൂ കുടുംബജീവിതം എത്രയോ ധന്യമാക്കാം
Переглядів 1,6 тис.3 місяці тому
ഭർത്താക്കന്മാരായ പുരുഷന്മാരോട് മാത്രം കേട്ടുനോക്കൂ കുടുംബജീവിതം എത്രയോ ധന്യമാക്കാം
കുടുംബമായി ജീവിക്കുന്നവരാണോ ഭാര്യ ഭർത്താക്കന്മാരുടെ മനസ്സുകൾ ഒന്നാകാൻ ഇതൊന്നു ചെയ്തു നോക്കൂ
Переглядів 1,4 тис.3 місяці тому
കുടുംബമായി ജീവിക്കുന്നവരാണോ ഭാര്യ ഭർത്താക്കന്മാരുടെ മനസ്സുകൾ ഒന്നാകാൻ ഇതൊന്നു ചെയ്തു നോക്കൂ
സകല പ്രയാസങ്ങൾക്കും ആശ്വാസവും പരിഹാരവും ചെയ്തു നോക്കൂ ഫലം അനുഭവിച്ചറിയുക
Переглядів 37 тис.3 місяці тому
സകല പ്രയാസങ്ങൾക്കും ആശ്വാസവും പരിഹാരവും ചെയ്തു നോക്കൂ ഫലം അനുഭവിച്ചറിയുക
നോക്കിയിരുന്നാൽ പ്രതിഫലം ലഭിക്കുന്ന നാല് കാര്യങ്ങൾ
Переглядів 5613 місяці тому
നോക്കിയിരുന്നാൽ പ്രതിഫലം ലഭിക്കുന്ന നാല് കാര്യങ്ങൾ
തൊട്ടുമുന്നിൽ സ്വർഗ്ഗ വാതിലുകൾ കൊട്ടിയടക്കപ്പെടുന്നവർ
Переглядів 5113 місяці тому
തൊട്ടുമുന്നിൽ സ്വർഗ്ഗ വാതിലുകൾ കൊട്ടിയടക്കപ്പെടുന്നവർ
നമ്മുടെ വീട്ടിൽ നാം അറിയാതെ പോയ സ്വർഗ്ഗ കവാടം
Переглядів 2,3 тис.4 місяці тому
നമ്മുടെ വീട്ടിൽ നാം അറിയാതെ പോയ സ്വർഗ്ഗ കവാടം
പുണ്യ പ്രവാചകന്റെ രിസാലത്തിന്റെ പൂ ശരീരം സ്വ ശരീരത്തോട് ചേർത്തു പിടിക്കാൻ ഭാഗ്യം ലഭിച്ച ആ മഹാൻ
Переглядів 2754 місяці тому
പുണ്യ പ്രവാചകന്റെ രിസാലത്തിന്റെ പൂ ശരീരം സ്വ ശരീരത്തോട് ചേർത്തു പിടിക്കാൻ ഭാഗ്യം ലഭിച്ച ആ മഹാൻ
ആർക്കും സഹായിക്കാൻ കഴിയാത്ത മൂന്ന് സന്ദർഭങ്ങൾ
Переглядів 8254 місяці тому
ആർക്കും സഹായിക്കാൻ കഴിയാത്ത മൂന്ന് സന്ദർഭങ്ങൾ
അടുത്ത ഒരു വർഷം വരെ മരണമില്ലെന്ന പ്രതീക്ഷയോടെ
Переглядів 1,5 тис.4 місяці тому
അടുത്ത ഒരു വർഷം വരെ മരണമില്ലെന്ന പ്രതീക്ഷയോടെ
ഏതൊരു മനുഷ്യനും പ്രതീക്ഷിക്കുന്ന അവസാന ഉപദേശകൻ
Переглядів 3,3 тис.4 місяці тому
ഏതൊരു മനുഷ്യനും പ്രതീക്ഷിക്കുന്ന അവസാന ഉപദേശകൻ
ഒരിക്കലും മറക്കാൻ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ
Переглядів 3,5 тис.4 місяці тому
ഒരിക്കലും മറക്കാൻ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ
❤❤
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲
Aameen aameen അൽഹംദുലില്ലാഹ്
class is very effective
❤️❤️❤️
Maasha allah....upakarapradhamaaya class👌👌
Inshaallah
Inshaallah 🤲
❤❤❤
Dua.chayane
Mashaallah
Aameen yarabbalaalameen
❤❤
👌👌👌 മാഷാഅല്ലാഹ്
ഉസ്താദ് മകൻ കല്ല്യാണം ഇതു വര ശരിയായിട്ടില്ല ഉസ്താദ് ദുആ ചെയ്യണം എന്ന് അപേക്ഷ 3:00
അൽഹംദുലില്ലാഹ് മാഷാ അള്ളാ
മാഷാഅല്ലാഹ് ⭐⭐⭐
Aameen Dua waseyathode
Wa Alaikum Salam Dua Cheyyanam Usthade
ആമീൻ യാ റബ്ബൽ ആലമീൻ
Va alikumussalam va rahmathullah
Aameen
Ummaude roagham shifayakan vendi duaa cheyyane usthathe
Dua Cheyyanam Usthade
ഉസ്താദ് നിസ്കാരത്തിൽ സംഭവിക്കുന്ന മറവി,എത്ര രാകാത് ഇന്ന് സംശയം വരുന്ന സമയം ചെയ്യേണ്ട കാര്യങ്ങൾ എല്ലാം അറിയാൻ ഒരു വീഡിയോ ചെയ്യുമോ
ഉസ്താദ് നിസ്കാരത്തിൽ സംഭവിക്കുന്ന മറവി,എത്ര രാകാത് ഇന്ന് സംശയം വരുന്ന സമയം ചെയ്യേണ്ട കാര്യങ്ങൾ എല്ലാം അറിയാൻ ഒരു വീഡിയോ ചെയ്യുമോ
മാഷാഅല്ലാഹ് 🌹
ബാറകല്ലാഹ് 🌹
ആമീൻ
Aameen
Aameen
Aameen
Duhayil ulpeduthane usthad
ആമീൻ
💟💟🇪🇺🇪🇺🥀🍒🍎🍇🍈 Dears, ഏകദൈവവിശ്വാസവും (തൗഹീദ് ), സൽകർമ്മമാണ് ഇസ്ലാം പറയുന്ന സ്വർഗീയ പാത. തൗഹീദ് എന്നാൽ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അവനെ മാത്രം ആരാധിക്കുകയും ചെയ്യുക എന്നതാണ്. ഇസ്ലാമിലെ സൽകർമ്മത്തിലെ പ്രധാന മേഖല മനുഷ്യരുടെ ഭക്ഷണത്തിനുവേണ്ടി പ്രോത്സാഹനം നൽകുകയും, പാവപ്പെട്ടവനെ ജീവിതമേഖലകളിൽ സഹായിക്കുകയും ചെയ്യുക എന്നതുമാണ്. പക്ഷേ അതിനു വിരുദ്ധമായി സൂഫി പുരോഹിതന്മാർ മരിച്ചുപോയവരുടെ ഖബറുകളിൽ ജാറവും ദർഗകയും കെട്ടിപ്പൊക്കി, മരിച്ചുപോയ മനുഷ്യനോട് പ്രാർത്ഥിക്കാൻ വരുന്ന പാവപ്പെട്ടവനോട് പണവും, ജീവിത വിഭവങ്ങളും കൈക്കലാക്കുന്നത്, ഏകദൈവ വിശ്വാസത്തിനും , മനുഷ്യ സ്നേഹത്തിനും എതിരാണ്. സൂഫി പുരോഹിതന്മാർ അവരുടെ കബർ വ്യവസായം പുരോഗമിക്കാൻ വേണ്ടിയാണ് ഖുർആനും ഹദീസുകളും പാമരരായ മുസ്ലീങ്ങളിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഖുർആൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ പാടില്ല എന്നും, ഖുർആനും ഹദീസും ഉദ്ധരിച്ചുകൊണ്ട് വെള്ളിയാഴ്ച നടത്തുന്ന ഖുതുബ ( പ്രസംഗം) മലയാളത്തിൽ ആക്കാൻ പാടില്ല എന്നും വാശിപിടിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങൾ അറബ് നാടുകളിൽ പോവുകയും അവിടെനിന്നും യഥാർത്ഥ ഇസ്ലാമിനെയും, ഇസ്ലാമിലെ തൗഹീദിനെയും സുന്നത്തിനെയും മനസ്സിലാക്കി തിരിച്ചുവരുമ്പോൾ അവരെ വീണ്ടും ഇവരുടെ സൂഫി ചൂഷണം മതത്തിൽ പിടിച്ചു നിർത്താൻ വേണ്ടിയാണ് ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇപ്പോൾ പേരോടിനെ പോലെയുള്ള ചില സൂഫി പണ്ഡിതന്മാർ വ്യാജ സിദ്ധന്മാർക്കെതിരെയും വ്യാജ തരീക്കത്തുകാർക്കെതിരെയും എന്നു പറഞ്ഞ്കൊണ്ടു ക്യാമ്പയിൻ നടത്തുന്നത് വിദേശരാജ്യങ്ങളിൽ പോയി വിവേകത്തോടെ കുറച്ചൊക്കെ തൗഹീദ് മനസ്സിലാക്കിയ ഇവരുടെ ആളുകളെ ഇവരുടെ സൂഫി മതത്തിൽ പിടിച്ചുനിർത്തി വീണ്ടും പോക്കറ്റ് കാലിയാക്കാൻ വേണ്ടിയാണ്. മതത്തിന്റെ പേരിൽ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവരിൽ നിന്നും ഉടൻ രക്ഷപ്പെടാൻ നോക്കുവിൻ. ഭൂമിയിലെ ജീവിതം വളരെ പരിമിതവും, നാം നന്മയുടെ മാർഗം സ്വീകരിക്കുമോ എന്നുമുള്ള ഒരു പരീക്ഷണവും ആണ്. ഇതിൽ പരാജയപ്പെട്ടാൽ നമുക്ക് നിത്യനരകമായിരിക്കും. ഇത്തരം സൂഫി പുരോഹിതന്മാരുടെ ആഹ്വാനം ചെവി കൊണ്ട് ഏകദൈവവിശ്വാസികളായ മുസ്ലീങ്ങളെ ആക്രമിക്കുകയും, കുഴപ്പമുണ്ടാകുകയും ചെയ്തവർക്ക് നരകത്തിൽ കഠിന ശിക്ഷയും, കഠിനവേദനയും, ദുഃഖവും നമ്മെ കാത്തിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ ചിന്തിക്കുകയും, നമ്മുടെ ഭാവി സ്വർഗത്തിൽ ആയിരിക്കാൻ വേണ്ടി പ്രതിജ്ഞയെടുക്കേണ്ടതുമാകുന്നു. ആദ്, ധമോദ്, ലോത്തു ഗോത്രങ്ങൾ അവർക്കുള്ള മുന്നറിയിപ്പുകൾ അവഗണിക്കുകയും, ജീവിതത്തിൽ ആഹ്ലാദിക്കുകയും ചെയ്തതു കൊണ്ടാണ് രാത്രികളിൽ പ്രകൃതിദുരന്തങ്ങൾ വന്നു അവരെ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയത്. പക്ഷിമഘട്ട കുന്നുകളിലും അതിന്റെ ചരിവുകളിലും കെട്ടിപ്പൊക്കിയ ദർഗകളും, ജാറങ്ങളും, ഭാവിയിൽ കൈതപ്പൊയിലിൽ കെട്ടിപ്പൊക്കാൻ പോകുന്ന വലിയ ജാറവും, അധാർമികതകളിലിം DJ ഗാനമേളകളിലും, ലഹരിയിലും, വ്യഭിചാരത്തിലും, ആഹ്ലാദിക്കുന്ന റിസോർട്ടുകളും, ഹോം സ്റ്റേകളും നമ്മുടെ നാടിന്റെ മരണ മണിയാണ്. സ്വർഗ്ഗത്തിൽ മാത്രമേ നമുക്ക് ആഹ്ലാദവും സമാധാനവും ഉണ്ടാവുകയുള്ളൂ. അത്രയ്ക്ക് അപകടകരമാണ് കാര്യങ്ങൾ. ഖുർആനും മുഹമ്മദ് നബിയുടെ ചര്യയും പിൻപറ്റുന്നത് തീവ്രവാദം ആണെന്നും, മാനുഷിക വിരുദ്ധവുമാണെന്ന് പ്രചരിപ്പിക്കുന്ന സയോണിസ്റ്റ് ക്രിസ്ത്യൻ മിഷനറികളും, സംഘികളും മനുഷ്യരെ സ്വർഗ്ഗ മാർഗത്തിൽ നിന്നു തടയുകയാണ്. അതേപോലെതന്നെ മുസ്ലീങ്ങളെ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും അകറ്റാൻ ശ്രമിക്കുന്ന സൂഫികളും, ത്വരീഖത്തുകാരും ചേകന്നൂരികളും, കാദിയാനികളും, മടവൂരികളും അല്ലാഹുവിന്റെയും, മുഹമ്മദ് നബിയുടെയും ശത്രുക്കൾ ആകുന്നു. ഖുർആൻ മാത്രം മതി എന്നു പറയുന്ന ഹദീസ് നിഷേധികൾ മുഹമ്മദ് നബിയുടെ ചര്യയെ നിഷേധിക്കുകയാണ്. മദീനയിലെ യഹൂദർ ഏകദൈവ വിശ്വാസികളായിരുന്നെങ്കിലും മുഹമ്മദ് നബിയെ പ്രവാചകനായി യഹൂദർക്ക് ബോധ്യപ്പെട്ടിട്ടു പോലും മുഹമ്മദ് നബിയെ അംഗീകരിക്കാൻ യഹൂദർക്ക് മനസ്സു വന്നില്ല. ബുദ്ധി കൂടിയവനെന്നു അഹങ്കരിച്ചിരുന്ന യഹൂദൻ മുഹമ്മദ് നബിയെ അംഗീകരിക്കാതിരുന്നതും, ബുദ്ധിക്ക് യോജിക്കാത്ത ഹദീസ് തള്ളുന്ന മടവൂരി ഹദീസ് നിഷേധികളും ഒരേ തൂവൽ പക്ഷികളാണ്. അതുകൊണ്ട് അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ മാർഗം പിൻപറ്റുകയും, സ്വഹീഹായ ഹദീസുകൾ ഉപയോഗിച്ചു ഖുർആൻ മനസ്സിലാക്കുകയും ചെയ്യുവിൻ. കൂടുതൽ പഠിക്കാൻ Shihab Edakkara, MUNAWAR SWALAHI,, Sirajul islam balussery UA-cam. JEZAKKALLAH HKAIR 🌺🌺🍇
💟💟🇪🇺🇪🇺🥀🍒🍎🍇🍈 Dears, ഏകദൈവവിശ്വാസവും (തൗഹീദ് ), സൽകർമ്മമാണ് ഇസ്ലാം പറയുന്ന സ്വർഗീയ പാത. തൗഹീദ് എന്നാൽ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അവനെ മാത്രം ആരാധിക്കുകയും ചെയ്യുക എന്നതാണ്. ഇസ്ലാമിലെ സൽകർമ്മത്തിലെ പ്രധാന മേഖല മനുഷ്യരുടെ ഭക്ഷണത്തിനുവേണ്ടി പ്രോത്സാഹനം നൽകുകയും, പാവപ്പെട്ടവനെ ജീവിതമേഖലകളിൽ സഹായിക്കുകയും ചെയ്യുക എന്നതുമാണ്. പക്ഷേ അതിനു വിരുദ്ധമായി സൂഫി പുരോഹിതന്മാർ മരിച്ചുപോയവരുടെ ഖബറുകളിൽ ജാറവും ദർഗകയും കെട്ടിപ്പൊക്കി, മരിച്ചുപോയ മനുഷ്യനോട് പ്രാർത്ഥിക്കാൻ വരുന്ന പാവപ്പെട്ടവനോട് പണവും, ജീവിത വിഭവങ്ങളും കൈക്കലാക്കുന്നത്, ഏകദൈവ വിശ്വാസത്തിനും , മനുഷ്യ സ്നേഹത്തിനും എതിരാണ്. സൂഫി പുരോഹിതന്മാർ അവരുടെ കബർ വ്യവസായം പുരോഗമിക്കാൻ വേണ്ടിയാണ് ഖുർആനും ഹദീസുകളും പാമരരായ മുസ്ലീങ്ങളിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഖുർആൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ പാടില്ല എന്നും, ഖുർആനും ഹദീസും ഉദ്ധരിച്ചുകൊണ്ട് വെള്ളിയാഴ്ച നടത്തുന്ന ഖുതുബ ( പ്രസംഗം) മലയാളത്തിൽ ആക്കാൻ പാടില്ല എന്നും വാശിപിടിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങൾ അറബ് നാടുകളിൽ പോവുകയും അവിടെനിന്നും യഥാർത്ഥ ഇസ്ലാമിനെയും, ഇസ്ലാമിലെ തൗഹീദിനെയും സുന്നത്തിനെയും മനസ്സിലാക്കി തിരിച്ചുവരുമ്പോൾ അവരെ വീണ്ടും ഇവരുടെ സൂഫി ചൂഷണം മതത്തിൽ പിടിച്ചു നിർത്താൻ വേണ്ടിയാണ് ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇപ്പോൾ പേരോടിനെ പോലെയുള്ള ചില സൂഫി പണ്ഡിതന്മാർ വ്യാജ സിദ്ധന്മാർക്കെതിരെയും വ്യാജ തരീക്കത്തുകാർക്കെതിരെയും എന്നു പറഞ്ഞ്കൊണ്ടു ക്യാമ്പയിൻ നടത്തുന്നത് വിദേശരാജ്യങ്ങളിൽ പോയി വിവേകത്തോടെ കുറച്ചൊക്കെ തൗഹീദ് മനസ്സിലാക്കിയ ഇവരുടെ ആളുകളെ ഇവരുടെ സൂഫി മതത്തിൽ പിടിച്ചുനിർത്തി വീണ്ടും പോക്കറ്റ് കാലിയാക്കാൻ വേണ്ടിയാണ്. മതത്തിന്റെ പേരിൽ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവരിൽ നിന്നും ഉടൻ രക്ഷപ്പെടാൻ നോക്കുവിൻ. ഭൂമിയിലെ ജീവിതം വളരെ പരിമിതവും, നാം നന്മയുടെ മാർഗം സ്വീകരിക്കുമോ എന്നുമുള്ള ഒരു പരീക്ഷണവും ആണ്. ഇതിൽ പരാജയപ്പെട്ടാൽ നമുക്ക് നിത്യനരകമായിരിക്കും. ഇത്തരം സൂഫി പുരോഹിതന്മാരുടെ ആഹ്വാനം ചെവി കൊണ്ട് ഏകദൈവവിശ്വാസികളായ മുസ്ലീങ്ങളെ ആക്രമിക്കുകയും, കുഴപ്പമുണ്ടാകുകയും ചെയ്തവർക്ക് നരകത്തിൽ കഠിന ശിക്ഷയും, കഠിനവേദനയും, ദുഃഖവും നമ്മെ കാത്തിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ ചിന്തിക്കുകയും, നമ്മുടെ ഭാവി സ്വർഗത്തിൽ ആയിരിക്കാൻ വേണ്ടി പ്രതിജ്ഞയെടുക്കേണ്ടതുമാകുന്നു. ആദ്, ധമോദ്, ലോത്തു ഗോത്രങ്ങൾ അവർക്കുള്ള മുന്നറിയിപ്പുകൾ അവഗണിക്കുകയും, ജീവിതത്തിൽ ആഹ്ലാദിക്കുകയും ചെയ്തതു കൊണ്ടാണ് രാത്രികളിൽ പ്രകൃതിദുരന്തങ്ങൾ വന്നു അവരെ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയത്. പക്ഷിമഘട്ട കുന്നുകളിലും അതിന്റെ ചരിവുകളിലും കെട്ടിപ്പൊക്കിയ ദർഗകളും, ജാറങ്ങളും, ഭാവിയിൽ കൈതപ്പൊയിലിൽ കെട്ടിപ്പൊക്കാൻ പോകുന്ന വലിയ ജാറവും, അധാർമികതകളിലിം DJ ഗാനമേളകളിലും, ലഹരിയിലും, വ്യഭിചാരത്തിലും, ആഹ്ലാദിക്കുന്ന റിസോർട്ടുകളും, ഹോം സ്റ്റേകളും നമ്മുടെ നാടിന്റെ മരണ മണിയാണ്. സ്വർഗ്ഗത്തിൽ മാത്രമേ നമുക്ക് ആഹ്ലാദവും സമാധാനവും ഉണ്ടാവുകയുള്ളൂ. അത്രയ്ക്ക് അപകടകരമാണ് കാര്യങ്ങൾ. ഖുർആനും മുഹമ്മദ് നബിയുടെ ചര്യയും പിൻപറ്റുന്നത് തീവ്രവാദം ആണെന്നും, മാനുഷിക വിരുദ്ധവുമാണെന്ന് പ്രചരിപ്പിക്കുന്ന സയോണിസ്റ്റ് ക്രിസ്ത്യൻ മിഷനറികളും, സംഘികളും മനുഷ്യരെ സ്വർഗ്ഗ മാർഗത്തിൽ നിന്നു തടയുകയാണ്. അതേപോലെതന്നെ മുസ്ലീങ്ങളെ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും അകറ്റാൻ ശ്രമിക്കുന്ന സൂഫികളും, ത്വരീഖത്തുകാരും ചേകന്നൂരികളും, കാദിയാനികളും, മടവൂരികളും അല്ലാഹുവിന്റെയും, മുഹമ്മദ് നബിയുടെയും ശത്രുക്കൾ ആകുന്നു. ഖുർആൻ മാത്രം മതി എന്നു പറയുന്ന ഹദീസ് നിഷേധികൾ മുഹമ്മദ് നബിയുടെ ചര്യയെ നിഷേധിക്കുകയാണ്. മദീനയിലെ യഹൂദർ ഏകദൈവ വിശ്വാസികളായിരുന്നെങ്കിലും മുഹമ്മദ് നബിയെ പ്രവാചകനായി യഹൂദർക്ക് ബോധ്യപ്പെട്ടിട്ടു പോലും മുഹമ്മദ് നബിയെ അംഗീകരിക്കാൻ യഹൂദർക്ക് മനസ്സു വന്നില്ല. ബുദ്ധി കൂടിയവനെന്നു അഹങ്കരിച്ചിരുന്ന യഹൂദൻ മുഹമ്മദ് നബിയെ അംഗീകരിക്കാതിരുന്നതും, ബുദ്ധിക്ക് യോജിക്കാത്ത ഹദീസ് തള്ളുന്ന മടവൂരി ഹദീസ് നിഷേധികളും ഒരേ തൂവൽ പക്ഷികളാണ്. അതുകൊണ്ട് അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ മാർഗം പിൻപറ്റുകയും, സ്വഹീഹായ ഹദീസുകൾ ഉപയോഗിച്ചു ഖുർആൻ മനസ്സിലാക്കുകയും ചെയ്യുവിൻ. കൂടുതൽ പഠിക്കാൻ Shihab Edakkara, MUNAWAR SWALAHI,, Sirajul islam balussery UA-cam. JEZAKKALLAH HKAIR 💟💟
Inshaallah
അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം
Prayasam Marikittan Dua Cheyyanam Usthade
Curect👍
الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به ، و فَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
വ അലൈക്കുമുസ്സലാം റഹ്മത്തുള്ളാഹിവബറകാതുഹു
വഅലൈകുമുസ്സലാം മരണം ആസന്നമാകുമ്പോൾ ശഹാദത്ത് കലിമ ഉറക്കെ ഉച്ചരിച്ചുകൊണ്ട് മരിക്കാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ ഉസ്താദിൻറെ ദുആ യിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണമെന്ന് ദുആ വസിയത്തോടെ നാസറുദ്ദീൻ മഞ്ഞപ്പാറ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
ആമീൻ
Vaalikumusalam
വ അലൈകുമുസ്സലാം
Vaalaikkumussalam
Alhamdulillah