CC General PSC
CC General PSC
  • 1 634
  • 4 748 124
KERALA BANK OFFICE ATTENDENT | 75 DAYS STUDY PLAN | KERALA PSC
📌KERALA BANK OFFICE ATTENDANT ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കാം 📃
forms.gle/cpkkJvsqU9tFh9GU7
📌KERALA BANK OFFICE ATTENDANT FREE STUDY GROUP
chat.whatsapp.com/E54p8MPrTx108GPNDCiW3E
🔺CURRENT AFFAIRS BOOK 2024: Payment Link: rzp.io/l/1gAvaLgD
The Kerala Bank Office Attendant Exam is conducted by the Kerala Bank for the recruitment of Office Attendants in various branches across the state. Office Attendants are responsible for carrying out clerical and administrative tasks to ensure smooth functioning of the bank's operations.
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
More videos
👇🏻👇🏻👇🏻
🔺SCERT പുസ്തകങ്ങളിലൂടെ LDC MATHS ഈസിയായി പഠിക്കാം: ua-cam.com/video/hNJMF_lg4C0/v-deo.html
🔺LDC 2024 | CURRENT AFFAIRS | ലോകയുക്ത നിയമ ഭേദഗതി
:ua-cam.com/video/G2UAQg1I834/v-deo.html
🔺INDIAN GEOGRAPHY | ഇന്ത്യൻ ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന വസ്തുതകൾ : ua-cam.com/video/Tv_fRb-OnQU/v-deo.html
🔺LDC 2024 ഗഗൻയാൻ | GAGANYAAN MISSION | CURRENT AFFAIRS: ua-cam.com/video/M3EShYPLy1Y/v-deo.html
🔺LDC 2024 എക്സാമിന് ഈ ചോദ്യങ്ങൾ ഉറപ്പാണ് : ua-cam.com/video/OFbDBxKpCTw/v-deo.html
#keralabank #officeattendant #keralapsc #notification #syllabus #lgs #competitivecracker #studyplan #psc #pscclass #keralabankofficeattendant
Переглядів: 267

Відео

KHADI BOARD LDC ഇന്ന് നിങ്ങളും എഴുതിയില്ലേ?? | LDC EXAM 2024
Переглядів 5 тис.21 годину тому
🔴KHADI BOARD LDC PETITION: chat.whatsapp.com/Ip2tM00n37i9HQOSdR6pOP 🔴LDC FREE STUDY GROUP: chat.whatsapp.com/IcbExB9lN2FLK2UWHCHkRk 🔴 LDC 2024 ന് വേണ്ടി പഠിച്ചു തുടങ്ങാം കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം Register Now : forms.gle/XDZVwSr9eG3R8FMs8 🔴LDC August exams chat.whatsapp.com/KLCzE1uwvIlGH15IMZhG8c 🔴LDC September exam chat.whatsapp.com/JsXeacTGjxk1PwmGY1hiCW 🔴LDC October exam cha...
LD TYPIST COMPUTER TOPICS FULL MARK വാങ്ങിക്കാം..! | KERALA PSC 2024
Переглядів 1,3 тис.4 години тому
♻️TYPIST പരീക്ഷയ്ക്കായി പഠിച്ചു തുടങ്ങാം കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം. FREE STUDY GROUP JOIN NOW August 13 Typist Exams chat.whatsapp.com/IVGFRevZCbL1mtsGkYgZsl August 30 Typist exams chat.whatsapp.com/FrnWGjs62Fi8ChQYTBdJMC 🔴 LDC 2024 ന് വേണ്ടി പഠിച്ചു തുടങ്ങാം കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം Register Now : forms.gle/XDZVwSr9eG3R8FMs8 🔴LDC July exams chat.whatsapp.com/...
LDC 2024 TRIVANDRUM ഉദ്യോഗാർത്ഥികളുടെ പ്രതികരണം..! | LDC EXAM 2024
Переглядів 24 тис.7 годин тому
🔴LDC FREE STUDY GROUP: chat.whatsapp.com/IcbExB9lN2FLK2UWHCHkRk 🔴 LDC 2024 ന് വേണ്ടി പഠിച്ചു തുടങ്ങാം കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം Register Now : forms.gle/XDZVwSr9eG3R8FMs8 🔴LDC July exams chat.whatsapp.com/GTjTwCncbbB1i0CoJ8rSxz 🔴LDC August exams chat.whatsapp.com/KLCzE1uwvIlGH15IMZhG8c 🔴LDC September exam chat.whatsapp.com/JsXeacTGjxk1PwmGY1hiCW 🔴LDC October exam chat.whatsapp....
ബജറ്റിലെ കണക്കുകൾ | കേന്ദ്ര ബജറ്റ് 2024 | KERALA PSC
Переглядів 3969 годин тому
🔴 LDC 2024 ന് വേണ്ടി പഠിച്ചു തുടങ്ങാം കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം Register Now : forms.gle/XDZVwSr9eG3R8FMs8 🔴LDC July exams chat.whatsapp.com/GTjTwCncbbB1i0CoJ8rSxz 🔴LDC August exams chat.whatsapp.com/KLCzE1uwvIlGH15IMZhG8c 🔴LDC September exam chat.whatsapp.com/JsXeacTGjxk1PwmGY1hiCW 🔴LDC October exam chat.whatsapp.com/D4tRHZxSHB1GVB2NtRdTdL ♻️To Join our Online Course Please Ca...
DEGREE പാസ്സായവർക്ക് SECRETARIAT ൽ ജോലി!! |SECRETARIAT ASSISTANT EXAM 2024
Переглядів 1,7 тис.12 годин тому
🔴Secretariat Assistant Webinar: competitivecracker.com/webinar/courses/secretariat-assistant-1 🔴Secretariat Assistant Free Study Group: chat.whatsapp.com/BmxoV6SEFmZ8VwMHah0qV0 🔴 LDC 2024 ന് വേണ്ടി പഠിച്ചു തുടങ്ങാം കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം Register Now : forms.gle/XDZVwSr9eG3R8FMs8 🔴LDC July exams chat.whatsapp.com/GTjTwCncbbB1i0CoJ8rSxz 🔴LDC August exams chat.whatsapp.com/KLC...
LD TYPIST SURE SHOT QUESTIONS | MALAYALAM | KERALA PSC
Переглядів 1,4 тис.12 годин тому
♻️TYPIST പരീക്ഷയ്ക്കായി പഠിച്ചു തുടങ്ങാം കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം. FREE STUDY GROUP JOIN NOW August 13 Typist Exams chat.whatsapp.com/IVGFRevZCbL1mtsGkYgZsl August 30 Typist exams chat.whatsapp.com/FrnWGjs62Fi8ChQYTBdJMC 🔴LDC PALAKKAD OFFLINE MODEL EXAM Registration link👇 rzp.io/l/pEEbnqp9 🔴 LDC 2024 ന് വേണ്ടി പഠിച്ചു തുടങ്ങാം കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം Registe...
LDC ഒരു നിമിഷം PART - 59 | MISSION LDC | KERALA PSC
Переглядів 98619 годин тому
LDC ഒരു നിമിഷം PART - 59 | MISSION LDC | KERALA PSC
ആദ്യമായി LDC EXAM എഴുതുന്നവർ അറിയേണ്ട കാര്യങ്ങൾ | MOTIVATION | KERALA PSC
Переглядів 2,3 тис.19 годин тому
ആദ്യമായി LDC EXAM എഴുതുന്നവർ അറിയേണ്ട കാര്യങ്ങൾ | MOTIVATION | KERALA PSC
LDC ഒരു നിമിഷം PART - 58 | MISSION LDC | KERALA PSC
Переглядів 1,1 тис.21 годину тому
LDC ഒരു നിമിഷം PART - 58 | MISSION LDC | KERALA PSC
LDC 2024 ജീവശാസ്ത്രവും പൊതുജനാരോഗ്യവും ഈ വർഷം ചോദിച്ച മുഴുവൻ ചോദ്യങ്ങൾ ! | KERALA PSC
Переглядів 1,6 тис.21 годину тому
LDC 2024 ജീവശാസ്ത്രവും പൊതുജനാരോഗ്യവും ഈ വർഷം ചോദിച്ച മുഴുവൻ ചോദ്യങ്ങൾ ! | KERALA PSC
HIGH COURT OFFICE ATTENDANT | മുൻവർഷ ചോദ്യങ്ങളിലൂടെ MATHS പഠിക്കാം! | KERALA PSC
Переглядів 1,1 тис.День тому
HIGH COURT OFFICE ATTENDANT | മുൻവർഷ ചോദ്യങ്ങളിലൂടെ MATHS പഠിക്കാം! | KERALA PSC
LDC 2024 | Consumer Protection Act | Mark ഉറപ്പിക്കാം💯| Kerala Psc
Переглядів 880День тому
LDC 2024 | Consumer Protection Act | Mark ഉറപ്പിക്കാം💯| Kerala Psc
LDC ഒരു നിമിഷം PART - 57 | MISSION LDC | KERALA PSC
Переглядів 1,2 тис.День тому
LDC ഒരു നിമിഷം PART - 57 | MISSION LDC | KERALA PSC
LDC ഒരു നിമിഷം PART - 56 | MISSION LDC | KERALA PSC
Переглядів 748День тому
LDC ഒരു നിമിഷം PART - 56 | MISSION LDC | KERALA PSC
LDC 2024 | LPSA ഉദ്യോഗാർഥികൾക്ക് LDC simple | Syllabus comparison & analysis | Kerala psc
Переглядів 1,4 тис.День тому
LDC 2024 | LPSA ഉദ്യോഗാർഥികൾക്ക് LDC simple | Syllabus comparison & analysis | Kerala psc
LDC ഒരു നിമിഷം PART - 55 | MISSION LDC | KERALA PSC
Переглядів 1,7 тис.14 днів тому
LDC ഒരു നിമിഷം PART - 55 | MISSION LDC | KERALA PSC
LDC 2024 | MOST IMPORTANT PREVIOUS YEAR QUESTIONS | ECONOMICS | KERALA PSC
Переглядів 1,4 тис.14 днів тому
LDC 2024 | MOST IMPORTANT PREVIOUS YEAR QUESTIONS | ECONOMICS | KERALA PSC
LDC ഒരു നിമിഷം PART - 54 | MISSION LDC | KERALA PSC
Переглядів 1,4 тис.14 днів тому
LDC ഒരു നിമിഷം PART - 54 | MISSION LDC | KERALA PSC
LDC ഒരു നിമിഷം PART - 53 | MISSION LDC | KERALA PSC
Переглядів 39414 днів тому
LDC ഒരു നിമിഷം PART - 53 | MISSION LDC | KERALA PSC
LDC 2024 | IT ക്ക് മുഴുവൻ മാർക്കും ഉറപ്പിക്കാം | Computer memory | KERALA PSC
Переглядів 91414 днів тому
LDC 2024 | IT ക്ക് മുഴുവൻ മാർക്കും ഉറപ്പിക്കാം | Computer memory | KERALA PSC
ICC Men's T20 World Cup | PSC പരീക്ഷക്ക്‌ അറിയേണ്ടതെല്ലാം | Kerala psc
Переглядів 22314 днів тому
ICC Men's T20 World Cup | PSC പരീക്ഷക്ക്‌ അറിയേണ്ടതെല്ലാം | Kerala psc
LDC ഒരു നിമിഷം PART - 52 | MISSION LDC | KERALA PSC
Переглядів 46814 днів тому
LDC ഒരു നിമിഷം PART - 52 | MISSION LDC | KERALA PSC
LDC 2024 | സമയവും ദൂരവും | PYQ | PART 2 | KERALA PSC
Переглядів 82714 днів тому
LDC 2024 | സമയവും ദൂരവും | PYQ | PART 2 | KERALA PSC
LDC ഒരു നിമിഷം PART - 51 | MISSION LDC | KERALA PSC
Переглядів 23714 днів тому
LDC ഒരു നിമിഷം PART - 51 | MISSION LDC | KERALA PSC
LDC 2024 | സമയവും ദൂരവും | PYQ | PART 1| KERALA PSC
Переглядів 1,6 тис.14 днів тому
LDC 2024 | സമയവും ദൂരവും | PYQ | PART 1| KERALA PSC
LDC MODEL പരീക്ഷക്ക് ഇനി 3 ദിനം മാത്രം | KERALA PSC
Переглядів 57814 днів тому
LDC MODEL പരീക്ഷക്ക് ഇനി 3 ദിനം മാത്രം | KERALA PSC
LDC ഒരു നിമിഷം PART - 50 | MISSION LDC | KERALA PSC
Переглядів 57121 день тому
LDC ഒരു നിമിഷം PART - 50 | MISSION LDC | KERALA PSC
LDC EXAM പാലക്കാട് എഴുത്തുന്നവർ ശ്രദ്ധിക്കേണ്ടത് ഇതെല്ലാം ! KERALA PSC
Переглядів 17 тис.21 день тому
LDC EXAM പാലക്കാട് എഴുത്തുന്നവർ ശ്രദ്ധിക്കേണ്ടത് ഇതെല്ലാം ! KERALA PSC
LDC ഒരു നിമിഷം PART - 49 | MISSION LDC | KERALA PSC
Переглядів 36021 день тому
LDC ഒരു നിമിഷം PART - 49 | MISSION LDC | KERALA PSC

КОМЕНТАРІ

  • @rintuvarughese3378
    @rintuvarughese3378 42 хвилини тому

    Current affairs eth year thot nokanam as a fresher

  • @vineeshkm8204
    @vineeshkm8204 Годину тому

  • @competitivecracker.pscexam1856
    @competitivecracker.pscexam1856 Годину тому

    📌KERALA BANK OFFICE ATTENDANT FREE STUDY GROUP chat.whatsapp.com/E54p8MPrTx108GPNDCiW3E

  • @competitivecracker.pscexam1856
    @competitivecracker.pscexam1856 Годину тому

    📌KERALA BANK OFFICE ATTENDANT ബാച്ചിൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കാം 📃 forms.gle/cpkkJvsqU9tFh9GU7

  • @meedhuhaneesh2968
    @meedhuhaneesh2968 2 години тому

    സാറിൻ്റെ ക്ലാസ്സ് Maths പഠിക്കാൻ താൽപര്യം കൂട്ടും. thank you sir

  • @sonyfiretv7187
    @sonyfiretv7187 3 години тому

    എക്സാം സെന്ററിലേക്ക് 70 കിലോമീറ്റർ ദൂരമുണ്ടെന്ന് അറിഞ്ഞിട്ടും തലേദിവസം പോയി അടുത്ത എവിടെയെങ്കിലും താമസിക്കുവാനോ കുറച്ചുകൂടി നേരത്തെ ഇറങ്ങാനും ശ്രമിക്കാതിരുന്ന സാറാണ് ഇതിലെ തെറ്റുകാരൻ

  • @music_band_aghori_
    @music_band_aghori_ 3 години тому

    Mam cut off ethrayirikkum

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox 4 години тому

    രാവിലെ exam വെച്ചാൽ അടുത്ത് എത്തിപ്പെടാൻ പറ്റിയ സെന്റർ psc വെക്കണം, exam എഴുതാൻ പറ്റാത്തവർക്ക് psc ഒരവസരം കൊടുക്കണം.

  • @rishvinkvvinodh4126
    @rishvinkvvinodh4126 5 годин тому

    👌🏻👌🏻👌🏻👌🏻

  • @khairanoora1863
    @khairanoora1863 13 годин тому

    Sir Baki questions kude detailed video chayyamo?

  • @jijisharajesh9629
    @jijisharajesh9629 17 годин тому

    Njan kkd aanu... Roadiloke ful vellayrnu. 5am nu vtl ninnu erangi. 7am aanu centrl erhiyath. Exam ezhuthiyavar pottanmarano....

  • @remeshcm389
    @remeshcm389 17 годин тому

    ഞാൻ 8 മിനിറ്റ് ലേറ്റ് ആയി. എക്സാം എഴുതാൻ സമ്മതിച്ചില്ല

  • @abhijithpandiat
    @abhijithpandiat 18 годин тому

    പരീക്ഷ എഴുതാൻ പറ്റാത്തവർക്ക് വീണ്ടും അവസരം നൽകണം

  • @abhijithpandiat
    @abhijithpandiat 18 годин тому

    മധ്യ കേരളത്തിലെയും വടക്കൻ കേരളത്തിലെയും കുറെ പേർക്ക് പരീക്ഷ എഴുതാൻ സാധിച്ചിട്ടില്ല

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc 18 годин тому

    Appol inn kashtapett mazhayath exam centreil etticherna pillerde karyamo cancel cheytha avar aarayi njan veluppin 4.30 nu iragi auto pidich busil keri kashtapetta exam centeril ettichernath

  • @ehanpro1723
    @ehanpro1723 18 годин тому

    Exam മാറ്റുന്നതിനോട് യോജിപ്പില്ല.. പക്ഷെ എഴുതാൻ പറ്റാത്തവർക്ക് മാത്രമായിട്ട് ഒരു exam നടത്തണം.. 5 മണിക്ക് ഇറങ്ങിയിട്ട് പല വഴിയും വെള്ളം നിറഞ്ഞു കവിഞ്ഞു ഒഴുകുകയായിരുന്നു.. Road കാണാൻ ഉണ്ടായിരുന്നില്ല.. 2 min late ആയി എത്തി.. കയറ്റിയില്ല 😢😢😢

  • @harshahari6563
    @harshahari6563 18 годин тому

    Gud evng miss

  • @sreyasvlogs259
    @sreyasvlogs259 18 годин тому

    Exam tough annu

  • @inniinni6900
    @inniinni6900 18 годин тому

    എക്സമിനു പോയി വഴിയിൽ നിന്ന് തിരിച്ചു പോന്നു 😔

  • @musthafatpl4655
    @musthafatpl4655 18 годин тому

    എനിക്കും എഴുതാൻ പറ്റിയില്ല 😢

  • @suchithraellikkal7043
    @suchithraellikkal7043 18 годин тому

    Ente exam സെന്റർ തൊട്ട് 10 km അടുത്തായിട് പോലും എനിക്ക് എത്താൻ കഴിഞ്ഞില്ല.. പല പല റൂട്ടിലൂടെ try ചെയ്തെങ്കിലും പല ഭാഗത്തും വെള്ളം... ഒരു നിവൃത്തിയും ഇല്ലാതെ തിരിച്ചു പോരേണ്ടി വന്നു.... അപ്പോൾ അനുഭവിച്ച മാനസികാവസ്ഥ 😢

  • @sugandhi7477
    @sugandhi7477 18 годин тому

    Cancel cheyanam

  • @agsanv6618
    @agsanv6618 18 годин тому

    ഞങ്ങളും മഴ നനഞ്ഞാണ് പോയത് അതും ബെെക്കില്‍ നേരുത്തേ ഇറങ്ങണം എക്സാം എഴുതാന്‍ അല്ലാതെ 7-15 ന് ഗേറ്റ് അടയ്ക്കുമെങ്കില്‍ 6.30 ന് വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ പണി പാളും

  • @user-xh9or4ro8y
    @user-xh9or4ro8y 18 годин тому

    Thank you teacher

  • @BinuVaikathukunnel-ub5kk
    @BinuVaikathukunnel-ub5kk 19 годин тому

    Cancel akiyal last chance ezhuthiyavarku veendum psc avasaram kodukumo,athukoodi parayu,innu ezhuthan patathavarku mathramayi nadatham,athu nyayam,cancelakunnathinodu eniku yojipilla,

  • @shyamprakash5326
    @shyamprakash5326 19 годин тому

    അതിരാവിലെ പുറപ്പെട്ടിട്ടും അവിടെയും 1 m, 5 m വൈകി എന്ന്‌ പറഞ്ഞു എഴുതാൻ അനുവദിക്കാത്ത situation ഞാൻ അടക്കം പലർക്കും നേരിട്ടിട്ടുണ്ട് 🥲exam cancell ചെയ്യണം എന്ന്‌ പറയുന്നില്ല, എഴുതാൻ പറ്റാത്തവർക്ക് ഒരു അവസരം കൊടുത്ത് psc യുടെ പതിവ് ചടങ്ങ് normalization നടത്തണം 🙏🏻

  • @Sini0000
    @Sini0000 19 годин тому

    Eth enna paraje storyo😂😂😂😂

  • @jamshidjahanop5896
    @jamshidjahanop5896 19 годин тому

    ഇന്ന് എഴുതാൻ സാധിക്കാത്തവർക്ക് RE exam നടത്തിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @SanjuSanju-ud8cl
    @SanjuSanju-ud8cl 19 годин тому

    Yes

  • @jishajayan-jv4he
    @jishajayan-jv4he 19 годин тому

    Njan wayand മേപ്പാടി ആണ് വീടിനു ചുറ്റും വെള്ളം .പുറത്ത് ഇറങ്ങാൻ പറ്റിയില്ല.എന്നിട്ടും മെയിൻ റോഡിൽ കേറാൻ കുറെ ശ്രമിച്ചു.but സാധിച്ചില്ല

  • @Rejoice809
    @Rejoice809 19 годин тому

    So sad😢

  • @LiyakkathN
    @LiyakkathN 19 годин тому

    മലപ്പുറത്തും പ്രതികൂല കാലാവസ്ഥ തന്നെയായിരുന്നു എന്നിട്ടും പരീക്ഷാഹാളിൽ ഒക്കെ നല്ല ഹാജർ ഉണ്ടായിരുന്നു എഴുതാൻ മനസ്സുവെച്ചാൽ ഏതു പ്രതിസന്ധിയിലും പരീക്ഷ എഴുതി തന്നെ പോരും

    • @soocerman
      @soocerman 17 годин тому

      ഫാ ... -*°=#

  • @Btwitsananya
    @Btwitsananya 19 годин тому

    Enikkum exam ezhuthan pattiyilla 😢

  • @Btwitsananya
    @Btwitsananya 19 годин тому

    Sariyanu

  • @Ashnamol-jg7rb
    @Ashnamol-jg7rb 19 годин тому

    കടന്ന് pokunna വഴികൾ മണ്ണിടിഞ്ഞും, മരം വീണും ബ്ലോക്ക്‌ ആയി എത്താൻ കഴിഞ്ഞു

  • @user-yl9yc3sf6r
    @user-yl9yc3sf6r 19 годин тому

    Ethan kazjinjilla😢

  • @butterfly-tm9qs
    @butterfly-tm9qs 19 годин тому

    മെഴുകുതിരി കത്തിച്ചു exam എഴുതേണ്ടി വന്നു😢

  • @mudrajiyo2695
    @mudrajiyo2695 19 годин тому

    Sir office attender grade 2 fisheries nte main exam ethu monthlek undavum ennariyamo .

  • @keerthi9680
    @keerthi9680 19 годин тому

    Ithrem kashtapettu mazhayum sahich avide ethi exam ezhuthiya ithrayum udhyogarthikalk ee exam cancel cheytha ath valiya nashtam thanneyanu...exam cancel cheyyanda...give chance to others

  • @divyac2913
    @divyac2913 19 годин тому

    ഞാൻ 5 മണിക്ക് ഇറങ്ങി. റോഡിൽ വെള്ളക്കെട്ടു കാരണം bus slow ആയി ആണ് പോയത്.. കുറെ ദൂരം എത്തിയപ്പോൾ റോഡിൽ മരം വീണു റോഡ് ബ്ലോക്ക്‌ ആയി. ഇറങ്ങി കുറേ ദൂരം നടന്നു.. But ഒരു വാഹനവും മുന്നോട്ട് പോവാൻ പറ്റാത്ത രീതിയിൽ വെള്ളക്കെട്ട് ആയിരുന്നു... നടന്നാലും എത്താൻ പറ്റാത്ത അത്രയും ദൂരെ ആയിരുന്നു centre..7.15 വരെ try ചെയ്തു.. കുറെ സമയം എന്തു ചെയ്യണമെന്നറിയാതെ നിന്നു 😔😔😔 അവസാനം പാതി വഴിയിൽ വെച്ചു തിരിച്ചു പോന്നു 😔😔😔😔

  • @lindajyothiraj7128
    @lindajyothiraj7128 19 годин тому

    'രാവിലെ exam വച്ചാൽ അടുത്തുള്ള സെൻ്റർ വെക്കണം

  • @lindajyothiraj7128
    @lindajyothiraj7128 19 годин тому

    വളരെയധികം കഷ്ടപ്പെട്ട് പെരുമഴയത്ത് സെൻ്ററിൽ എത്തിയ മൊത്തം ആളുകളേയും പരീക്ഷ കാൻസൽ ചെയ്തു ബുദ്ധിമുട്ടിക്കാതെ എഴുതാൻ പറ്റാത്തവർക്ക് അവസരം കൊടുക്കണം

  • @jaisonantony7658
    @jaisonantony7658 19 годин тому

    Tvm ld, khadi nalla difference und, khadi tough ayirunnu

  • @mahathma6784
    @mahathma6784 19 годин тому

    Lisosome തെറ്റല്ലേ Lisosime അല്ലെ വേണ്ടത്

  • @sajilaanwar8832
    @sajilaanwar8832 19 годин тому

    Daivathe orth ravile exam vekkalle

  • @amanswalihath7396
    @amanswalihath7396 19 годин тому

    ഞാൻ ഇന്നലെ പോയി room എടുത്താണ്... Examinethitath

  • @അഖി
    @അഖി 19 годин тому

    Athinu mathram vacancy ulla post aanoo ithu

  • @amanswalihath7396
    @amanswalihath7396 19 годин тому

    എന്റെ ക്ലാസ്സിൽ എല്ലാവരും എത്തി

  • @ChippusworldAlshob
    @ChippusworldAlshob 20 годин тому

    Vellakett Karanam poyi thirichu vannu😢😢😢

  • @Sajeenabeevi-hj6bo
    @Sajeenabeevi-hj6bo 20 годин тому

    എന്റെ മകൾ EXAM എഴുതി. മഴ ആയതിനാൽ 7.10 നേ എത്തിച്ചേരാൻ പറ്റിയുള്ളു. ബൈക്കിൽ യാത്രെ ചെയ്തു പോയ കാരണം കൈ വിറയൽ ആയിരുന്നു