Dr.Safiya'sNutriDoc
Dr.Safiya'sNutriDoc
  • 184
  • 953 233

Відео

മഴക്കാല രോഗങ്ങൾ ഏതു മാകട്ടെ ,കാർക്കിടകഞ്ഞി ഒരു ഒറ്റമൂലിയാണ് #shorts #malayalamhealthtips
Переглядів 2632 місяці тому
മഴക്കാല രോഗങ്ങൾ ഏതു മാകട്ടെ ,കാർക്കിടകഞ്ഞി ഒരു ഒറ്റമൂലിയാണ് #shorts #malayalamhealthtips
അസുഖങ്ങൾ മാറാൻ Diet ,medicine ന്റെ കൂടെ നിങ്ങളുടെ ഉറക്കത്തിന്റെ ടൈമിംഗ് പ്രധാനം #shorts
Переглядів 2493 місяці тому
അസുഖങ്ങൾ മാറാൻ Diet ,medicine ന്റെ കൂടെ നിങ്ങളുടെ ഉറക്കത്തിന്റെ ടൈമിംഗ് പ്രധാനം #shorts
പാക്കറ്റ് ഫുഡിന്റെ ന്യൂട്രിഷൻ value പോലെ ഇൻഗ്രീഡിയന്റ്സും പ്രധാനമാണ്#malayalamhealthtips
Переглядів 2744 місяці тому
പാക്കറ്റ് ഫുഡിന്റെ ന്യൂട്രിഷൻ value പോലെ ഇൻഗ്രീഡിയന്റ്സും പ്രധാനമാണ്#malayalamhealthtips
Pls don't replace sugar with jaggery#malayalamhealth #malayalamhealthtips #drsafiyasnutridoc
Переглядів 1,4 тис.5 місяців тому
Pls don't replace sugar with jaggery#malayalamhealth #malayalamhealthtips #drsafiyasnutridoc
Detox water,health tip#malayalam #detoxwater #drsafiyasnutridoc #nutridoc #malayalamhealth
Переглядів 4585 місяців тому
Detox water,health tip#malayalam #detoxwater #drsafiyasnutridoc #nutridoc #malayalamhealth
Health Camp with Nutridoc on 11th May 2024 At Hill Garden Resort, Malappuram...#health #malayalam
Переглядів 2395 місяців тому
Health Camp with Nutridoc on 11th May 2024 At Hill Garden Resort, Malappuram...#health #malayalam
Multi- Vitamin ... ശീലമാക്കിയോ? അപകടം മനസിലാകൂ...
Переглядів 4148 місяців тому
Multi- Vitamin ... ശീലമാക്കിയോ? അപകടം മനസിലാകൂ...
ഈ അസുഖം ഉള്ളവർ പ്രോബിയോട്ടിക്‌സ് കഴിച്ചേ പറ്റൂ|People with this disease can only take probiotics
Переглядів 23 тис.8 місяців тому
ഈ അസുഖം ഉള്ളവർ പ്രോബിയോട്ടിക്‌സ് കഴിച്ചേ പറ്റൂ|People with this disease can only take probiotics
പ്രസവശേഷം ഈ അബദ്ധങ്ങൾ ഇനിയെങ്കിലും ഒഴിവാക്കു | Avoid these mistakes after giving birth #shorts
Переглядів 2,4 тис.9 місяців тому
പ്രസവശേഷം ഈ അബദ്ധങ്ങൾ ഇനിയെങ്കിലും ഒഴിവാക്കു | Avoid these mistakes after giving birth #shorts
ഫാറ്റിലിവർ നോർമലാവാൻ | Fatty Liver Diet
Переглядів 4 тис.10 місяців тому
ഫാറ്റിലിവർ നോർമലാവാൻ | Fatty Liver Diet
ഗ്ലൂറ്റൻ ഫ്രീ ഡയറ്റ് - ശരീരഭാരം കുറയ്ക്കൽ/Gluten free diet-weight loss
Переглядів 4,2 тис.Рік тому
ഗ്ലൂറ്റൻ ഫ്രീ ഡയറ്റ് - ശരീരഭാരം കുറയ്ക്കൽ/Gluten free diet-weight loss
Kids Fever Try this../കുട്ടികളുടെ പനി ഇതൊന്നു പരീക്ഷിച്ചു നോക്കൂ...#malayalamhealthtips #health
Переглядів 1,1 тис.Рік тому
Kids Fever Try this../കുട്ടികളുടെ പനി ഇതൊന്നു പരീക്ഷിച്ചു നോക്കൂ...#malayalamhealthtips #health
PCOD ഉണ്ടോ? ഇതു ചെയ്യാതെ തടി കുറയില്ല ....#malayalamhealthtips #shorts #pcod
Переглядів 1 тис.Рік тому
PCOD ഉണ്ടോ? ഇതു ചെയ്യാതെ തടി കുറയില്ല ....#malayalamhealthtips #shorts #pcod
Vitamin supplements ഇങ്ങനെ ആണ് കഴിക്കേണ്ടത് ....
Переглядів 1,7 тис.Рік тому
Vitamin supplements ഇങ്ങനെ ആണ് കഴിക്കേണ്ടത് ....
മുടികൊഴിയുന്നത് Biotin തടയുമോ???#malayalamhealthtips #malayalamhealth
Переглядів 839Рік тому
മുടികൊഴിയുന്നത് Biotin തടയുമോ???#malayalamhealthtips #malayalamhealth
മുടി കൊഴിച്ചിൽ മാറാൻ ഈ സപ്ലിമെന്റ് കഴിച്ചേ പറ്റൂ
Переглядів 3,2 тис.Рік тому
മുടി കൊഴിച്ചിൽ മാറാൻ ഈ സപ്ലിമെന്റ് കഴിച്ചേ പറ്റൂ
പ്രോടീൻ പൗഡർ അപകടമോ?? Protein powder is it danger #malayalamhealthtips #malayalamhealth
Переглядів 496Рік тому
പ്രോടീൻ പൗഡർ അപകടമോ?? Protein powder is it danger #malayalamhealthtips #malayalamhealth
നോമ്പ് തുറക്കുമ്പോൾ നാരങ്ങാവെള്ളം കുടിക്കാമോ? / Can you drink lemon water while breaking your fast?
Переглядів 469Рік тому
നോമ്പ് തുറക്കുമ്പോൾ നാരങ്ങാവെള്ളം കുടിക്കാമോ? / Can you drink lemon water while breaking your fast?
നോമ്പെടുക്കുമ്പോൾ ഈ അബദ്ധം ഒരിക്കലും ചെയ്യരുത് / Never make this mistake while fasting
Переглядів 1 тис.Рік тому
നോമ്പെടുക്കുമ്പോൾ ഈ അബദ്ധം ഒരിക്കലും ചെയ്യരുത് / Never make this mistake while fasting
കുടവയർ കുറക്കണോ വയർ ഏതു ടൈപ്പ് ആണെന്ന് കണ്ടുപിടിക്കു/Find out what type of belly you want to
Переглядів 2,4 тис.Рік тому
കുടവയർ കുറക്കണോ വയർ ഏതു ടൈപ്പ് ആണെന്ന് കണ്ടുപിടിക്കു/Find out what type of belly you want to
Happy International Women's Day#internationalwomensday #women #womenempowerment
Переглядів 324Рік тому
Happy International Women's Day#internationalwomensday #women #womenempowerment
നമുക്കു അനുയോജ്യമായ മില്ലെറ്റസ് തിരഞ്ഞെടുത്തില്ലെങ്കിൽ | If we don't choose the right Millets
Переглядів 1,7 тис.Рік тому
നമുക്കു അനുയോജ്യമായ മില്ലെറ്റസ് തിരഞ്ഞെടുത്തില്ലെങ്കിൽ | If we don't choose the right Millets
ചോറ് കഴിച്ചും പ്രേമേഹം ഇല്ലാതാക്കാം.. ഇങ്ങനെ ചെയ്താൽ മതി /Zimbabwe hand jive method
Переглядів 1,2 тис.Рік тому
ചോറ് കഴിച്ചും പ്രേമേഹം ഇല്ലാതാക്കാം.. ഇങ്ങനെ ചെയ്താൽ മതി /Zimbabwe hand jive method
ചിയ സീഡുകളുടെ ഗുണങ്ങൾ | Chia Seed Benefits
Переглядів 954Рік тому
ചിയ സീഡുകളുടെ ഗുണങ്ങൾ | Chia Seed Benefits
സൗന്ദര്യം കൂട്ടാൻ ABC ജ്യൂസ് കുടിക്കാറുണ്ടോ?? എങ്കിൽ ഇതു ശ്രദ്ധിക്കുക
Переглядів 2 тис.Рік тому
സൗന്ദര്യം കൂട്ടാൻ ABC ജ്യൂസ് കുടിക്കാറുണ്ടോ?? എങ്കിൽ ഇതു ശ്രദ്ധിക്കുക
വിറ്റാമിൻ ഡി കുറഞ്ഞാൽ എന്തു സംഭവിക്കും.... മരുന്നു കഴിച്ചിട്ട് കാര്യമുണ്ടോ??
Переглядів 479Рік тому
വിറ്റാമിൻ ഡി കുറഞ്ഞാൽ എന്തു സംഭവിക്കും.... മരുന്നു കഴിച്ചിട്ട് കാര്യമുണ്ടോ??
How to select a diet plan? | ഒരു ഡയറ്റ് പ്ലാൻ എങ്ങനെ ക്രമീകരിക്കാം
Переглядів 1,8 тис.Рік тому
How to select a diet plan? | ഒരു ഡയറ്റ് പ്ലാൻ എങ്ങനെ ക്രമീകരിക്കാം
വിറ്റാമിൻ ഡി കുറഞ്ഞാൽ എന്തു സംഭവിക്കും?? മരുന്നു കഴിച്ചിട്ട് കാര്യമുണ്ടോ??
Переглядів 860Рік тому
വിറ്റാമിൻ ഡി കുറഞ്ഞാൽ എന്തു സംഭവിക്കും?? മരുന്നു കഴിച്ചിട്ട് കാര്യമുണ്ടോ??
മുട്ടയുടെ മഞ്ഞയോടെ എന്തിനിത്ര വിരോധം??? health benefits of egg yolk
Переглядів 716Рік тому
മുട്ടയുടെ മഞ്ഞയോടെ എന്തിനിത്ര വിരോധം??? health benefits of egg yolk

КОМЕНТАРІ

  • @hananhinu8280
    @hananhinu8280 2 хвилини тому

    വളരെ നല്ല അവതരണം👍👍👍👍👍

  • @abdhulgafoor1992
    @abdhulgafoor1992 Годину тому

    പുരുഷന്മാർ മസാജ് ചെയ്യുമ്പോൾ കരിഞ്ചീര ഓയിൽ ചൂടാക്കണമോ

  • @JamshiNachi-w9u
    @JamshiNachi-w9u День тому

    Mam meaninte smell ulla oru disharge aan .but yellow colourum ind .adivayar vedana edakk kanarund edakk brown colour ind pine chorichilum ind .brown colour after periods aan indavar

  • @ddddxccc7223
    @ddddxccc7223 4 дні тому

    Doctor god information thank you doctor

  • @ramlahusain9381
    @ramlahusain9381 9 днів тому

    ❤❤

  • @jyothim7505
    @jyothim7505 9 днів тому

    Good infarmetsion but u doctor cover uar hed nisli

  • @shijothomas8016
    @shijothomas8016 10 днів тому

    മുത്ത് മണി ഡോക്ടറെ... Very informative thanks

  • @firosfring7067
    @firosfring7067 10 днів тому

    👍🏼

  • @mariyam5358
    @mariyam5358 10 днів тому

    👍🏻👍🏻👍🏻

  • @mariyam5358
    @mariyam5358 10 днів тому

    👍🏻

  • @jafarsadique3298
    @jafarsadique3298 10 днів тому

    👌🥰

  • @Jameela-m4w
    @Jameela-m4w 12 днів тому

    Allahu anugrahikate

  • @musthafams2141
    @musthafams2141 16 днів тому

    good in formation

  • @VakkattilHabeeburahiman
    @VakkattilHabeeburahiman 16 днів тому

    Creatinine kooduthalundenkil kazhikkan pattumo

  • @saranyarv-g6m
    @saranyarv-g6m 17 днів тому

    Age limit undo

  • @jamsheenajamshi4338
    @jamsheenajamshi4338 19 днів тому

    Excellent information 🎉

  • @aminakk4364
    @aminakk4364 20 днів тому

    തിളപ്പിച്ച് താണോ കുടിക്കുക

  • @Saiiffunnisa
    @Saiiffunnisa 21 день тому

    👍🏻👍🏻

  • @Malayalieeskitchen
    @Malayalieeskitchen 21 день тому

    ❤❤❤

  • @SreekumarM-g3g
    @SreekumarM-g3g 27 днів тому

    Madam Number Pls

  • @arshaashok6504
    @arshaashok6504 Місяць тому

    Probiotics kazhikkunnathinu munp Albandazole kazhikkano?

  • @jemininair4298
    @jemininair4298 Місяць тому

    Doctor u r really great U have explained answer of my many doubts. In medical store many type of prebiotic r available. Can u sujjest which one better?

  • @zammilkki2733
    @zammilkki2733 Місяць тому

    പ്രേമഹ രോഗി ❌പ്രമേഹം Captionil oru correction 😌

  • @basheer9034
    @basheer9034 Місяць тому

    ഹോമിയോപ്പതി എന്ന ഉടായിപ്പിൽ പ്രോ ബയോട്ടിക്കോ?😅😅😅😅😅

    • @aneeshmalayil5585
      @aneeshmalayil5585 Місяць тому

      Athetha ule angane

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 Місяць тому

      ഹോമിയോപ്പതി തട്ടിപാണോ? എന്താ അങ്ങിനെ പറയുന്നത്.കഴിച്ചിട്ട് അസുഖം മരുന്നവർ ഉണ്ടല്ലോ

  • @hizzamuhsi810
    @hizzamuhsi810 Місяць тому

    ജീരകം വെറുതെ കഴിക്കുന്നത് കൊണ്ട് പല്ലിൽ കറ വന്നു. ഇപ്പൊ പുഴുപ്പല്ല് വന്ന പോലെ ആണ്

  • @SafeeraVengad
    @SafeeraVengad Місяць тому

    👍🏾

  • @abdullavt2492
    @abdullavt2492 Місяць тому

    😮

  • @ZakariyaR-n9j
    @ZakariyaR-n9j Місяць тому

    കരീം ജീരകത്തിന്റെ സത്ത് എങ്ങിനെ കു ടിക്കാo ?

  • @karthika6267
    @karthika6267 Місяць тому

    My whole life is lie 🤧

  • @bindhusibi7185
    @bindhusibi7185 Місяць тому

    Dr. Which is the best probiotic tablet

  • @muhammedparambath9005
    @muhammedparambath9005 Місяць тому

    Njan yutubeil kandu karimjeerKathinte gunangal sthiramyi upayogikumayirunnu kidne poyi Aarum upayogikaruthu pls

  • @mumthazmumthaz907
    @mumthazmumthaz907 Місяць тому

    Dr പാല് കൊടുക്കുന്ന അമ്മമാർ ഫേസ് ക്രീം യൂസ് ചെയ്യാമോ

  • @MrSherin41
    @MrSherin41 Місяць тому

    കുട്ടികൾക്ക് 13 വയസ് എന്നും കഫക്കെട്ടും അലർജിയും അവർക്ക് കൊടുക്കാമോ ഏതാണ്ട് നല്ലത്

    • @susanp.v.3150
      @susanp.v.3150 9 годин тому

      കവചപ്രശം കൊടുക്ക്‌ നല്ലതാണ് ( ആയുഷ് Elemants )

  • @pradeepkp3241
    @pradeepkp3241 Місяць тому

    കരിംജീരകഓയിൽ എവിടെ കിട്ടും

  • @pradeepkp3241
    @pradeepkp3241 Місяць тому

    കരിഞ്ചീരകളായിൽ എവിടെകിട്ടും

  • @Anfiakshay_3064
    @Anfiakshay_3064 Місяць тому

    Idayk cheriya itching um chorichilum indengi nth cheyum

  • @naveens696
    @naveens696 Місяць тому

    High BP ulla aakarku kazhikan pattumo

  • @petergeorge8280
    @petergeorge8280 Місяць тому

    ഹോമിയോപ്പതി യിൽ ADHD യോ?. ഹോമിയോപ്പതി യുടെ methodology എന്താണ്.

  • @mayamaya8340
    @mayamaya8340 Місяць тому

    Probiotic tabinte nama paranju tarumo

  • @sandeepnair23
    @sandeepnair23 Місяць тому

    Madam e gluten oats engne kaika ath evdeya kituaa

  • @ahum487
    @ahum487 Місяць тому

    😊

  • @savithapanickerchandran4998
    @savithapanickerchandran4998 Місяць тому

    Gastric problem ullavar honey cherthu kazhikkan paranju..athu ethu samayam...ethra praavishyam ennonu parayamo

  • @husnumahmood849
    @husnumahmood849 Місяць тому

    Expensive test ano Thanks for your information

  • @fathimabeevi_xy
    @fathimabeevi_xy 2 місяці тому

    الحمد الله الحمدللله الحمدللله ഡോക്ടർ ഞാനൊരു കാൻസർ രോഗി ആണ് ട്രീറ്റ് മൻ്റ് കുറെയൊക്ക് കഴിഞ്ഞു ഞാൻ എങ്ങിനെയാണ് കരിഞ്ചീരകം കഴിക്കേണ്ടത് ഒന്നു പറഞ്ഞു തരാമോ എനിക്ക് 65 വയസ്സുണ്ട്

  • @antonyvarghise1122
    @antonyvarghise1122 2 місяці тому

    Very good Sister

  • @thampitg
    @thampitg 2 місяці тому

    Pulippilatha Thairu chertha pazhamkanji Ravile kazhiku

  • @sajiabba7305
    @sajiabba7305 2 місяці тому

    14days aayi mensas kayinit Ipol broun color duschsrge varunund ath enth knd aaan

  • @eternallove3867
    @eternallove3867 2 місяці тому

    കുട്ടികൾ സംസാരിക്കുന്നു 😁

  • @josythomas8327
    @josythomas8327 2 місяці тому

    I have gall stones can i use chia seeds

  • @teenamathew2352
    @teenamathew2352 2 місяці тому

    Dr . എനിക്ക് മെൻസസ് കഴിഞ്ഞ് 10-ാം ദിവസം നന്നായിട്ട് വെള്ള പോയി അത് കാണപ്പെട്ടത് പശ കട്ട പിടിക്കുന്നത് പോലെ ആണ്. നേരിയ ചുമപ്പും കണ്ടു. 12-ാം ദിവസം ആയപ്പോൾ നിറം വെള്ള ആയിരുന്നു. പിന്നീട് ഉള്ള ദിവസങ്ങളിൽ കാണാറില്ല. എല്ലാ മെൻസസ് കഴിയുമ്പോഴും ഇത് ആവർത്തിച്ചാൽ Dr. നെ കാണിക്കണോ? എന്തെങ്കിലും രോഗ ലക്ഷണ മാണോ