- 420
- 232 257
Guru lokam
India
Приєднався 19 січ 2021
This channel Narayana Guru Krithikal, Guru's Temple dedications, Guru darshanam, Music, Varios art forms, Comedy art forms, Folk art forms, Sports entertainments and Nature arts gives importance to.
Motivation speech by shoukath / ഷൗക്കത്തിന്റെ വർത്തമാനം...
Motivation speech by shoukath / ഷൗക്കത്തിന്റെ വർത്തമാനം...
Переглядів: 311
Відео
എംപി മൂത്തേടത്ത് അനുസ്മരണ സമ്മേളനം ശിവഗിരി തീർത്ഥാടനം_ (2024-25)
Переглядів 34714 днів тому
എംപി മൂത്തേടത്ത് അനുസ്മരണ സമ്മേളനം ശിവഗിരി തീർത്ഥാടനം_ (2024-25)
വരാനുള്ളത് വഴിയിൽ തങ്ങില്ലെങ്കിലും വഴിയിൽ ആയതിനെ വരുത്താതിരിക്കരുത്/shoukath talks...
Переглядів 1,2 тис.14 днів тому
വരാനുള്ളത് വഴിയിൽ തങ്ങില്ലെങ്കിലും വഴിയിൽ ആയതിനെ വരുത്താതിരിക്കരുത്
സുഖത്തെ പുകഴ്ത്താതിരിക്കുക ദുഃഖത്തെ ഇകഴ്ത്താതിരിക്കുക
Переглядів 33321 день тому
സുഖത്തെ പുകഴ്ത്താതിരിക്കുക ദുഃഖത്തെ ഇകഴ്ത്താതിരിക്കുക
ധർമ്മത്തിനായാലും അധർമത്തിനായാലും യുദ്ധം അധമം തന്നെ
Переглядів 19321 день тому
ധർമ്മത്തിനായാലും അധർമത്തിനായാലും യുദ്ധം അധമം തന്നെ
മതസൗഹാർദ്ദം അല്ല സൗഹ്യദത്തെ മതമാക്കലാണ് ഉത്തമം | shoukath speech
Переглядів 30721 день тому
മതസൗഹാർദ്ദം അല്ല സൗഹ്യദത്തെ മതമാക്കലാണ് ഉത്തമം shoukath speeh
ആവശ്യങ്ങൾ ഒഴിഞ്ഞ ഇടമാണ് സമാധാനം /shoukath talks....
Переглядів 433Місяць тому
ആവശ്യങ്ങൾ ഒഴിഞ്ഞ ഇടമാണ് സമാധാനം Shoukath's talks / spiritual speech ഷൗക്കത്തിന്റെ വർത്തമാനം....
ഓടിയൊളിക്കാതെയും വാരിപ്പുണരാതെയും യാത്ര ചെയ്യാൻ ആവണം
Переглядів 662Місяць тому
ഓടിയൊളിക്കാതെയും വാരിപ്പുണരാതെയും യാത്ര ചെയ്യാൻ ആവണം
ഉപേക്ഷിക്കുന്നിടത്തെല്ലാം കുട്ടിച്ചേർക്കുന്നിടത്താണ് ആത്മീയത / shoukath talks....
Переглядів 605Місяць тому
ഉപേക്ഷിക്കുന്നിടത്തെല്ലാം കുട്ടിച്ചേർക്കുന്നിടത്താണ് ആത്മീയത / shoukath talks....
ഗുരുനിത്യജന്മശതാബ്ദി ആഘോഷം കായിക്കര ആശാൻ സ്മാരകത്തിൽ...// shoukath's speech
Переглядів 347Місяць тому
ഗുരുനിത്യജന്മശതാബ്ദി ആഘോഷം കായിക്കര ആശാൻ സ്മാരകത്തിൽ...// shoukath's speech
ജീവിയിൽ സങ്കീർണത ഉണ്ടങ്കിലും ജീവിതം സങ്കീർണം അല്ല...
Переглядів 344Місяць тому
ജീവിയിൽ സങ്കീർണത ഉണ്ടങ്കിലും ജീവിതം സങ്കീർണം അല്ല...
"പകർന്നുകൊടുക്കലിനപ്പുറം പടരാൻ അനുവദിക്കലാണ് shoukath talks
Переглядів 763Місяць тому
"പകർന്നുകൊടുക്കലിനപ്പുറം പടരാൻ അനുവദിക്കലാണ് shoukath talks
കണ്ണടച്ചിരുന്നാൽ രോഗി കണ്ണ് അടഞ്ഞിരുന്നാൽ യോഗി
Переглядів 1,3 тис.Місяць тому
കണ്ണടച്ചിരുന്നാൽ രോഗി കണ്ണ് അടഞ്ഞിരുന്നാൽ യോഗി
ദേവിപ്രണാമദേവ്യഷ്ടകം// ആലാപനം ചന്ദ്രനന്ദന വിഎസ് / നാരായണഗുരു കൃതി
Переглядів 106Місяць тому
ദേവിപ്രണാമദേവ്യഷ്ടകം// ആലാപനം ചന്ദ്രനന്ദന വിഎസ് / നാരായണഗുരു കൃതി
"അടക്കിവെയ്ക്കണ്ട തുറന്നു വിടുകയും വേണ്ട" / ഷൗക്കത്തിന്റെ വർത്തമാനം
Переглядів 601Місяць тому
"അടക്കിവെയ്ക്കണ്ട തുറന്നു വിടുകയും വേണ്ട" / ഷൗക്കത്തിന്റെ വർത്തമാനം
ആരെയും സ്നേഹിക്കാത്തതുകൊണ്ടാവാം ആരാലും സ്നേഹിക്കപ്പെടാത്തത് / shoukath talks
Переглядів 481Місяць тому
ആരെയും സ്നേഹിക്കാത്തതുകൊണ്ടാവാം ആരാലും സ്നേഹിക്കപ്പെടാത്തത് / shoukath talks
വെറുപ്പിനെ മാനിച്ചാലേ സ്നേഹത്തെ സ്നേഹിക്കാൻ ആവൂ.../ shoukath talks...
Переглядів 855Місяць тому
വെറുപ്പിനെ മാനിച്ചാലേ സ്നേഹത്തെ സ്നേഹിക്കാൻ ആവൂ.../ shoukath talks...
"മോഹം ക്ഷയിച്ചാൽ മോക്ഷം".../ shoukath talks....
Переглядів 790Місяць тому
"മോഹം ക്ഷയിച്ചാൽ മോക്ഷം".../ shoukath talks....
"വിത്തുകൾഎല്ലാം മുളയ്ക്കണമെന്നില്ല" / ഷൗക്കത്തിന്റെ വർത്തമാനം.../ spiritual speech
Переглядів 8452 місяці тому
"വിത്തുകൾഎല്ലാം മുളയ്ക്കണമെന്നില്ല" / ഷൗക്കത്തിന്റെ വർത്തമാനം.../ spiritual speech
"ഞാൻഎന്നെ അറിയൽഎന്നാൽ ഞാൻ ഇല്ലഎന്ന് അറിയലാണ്".../ shoukath speech...
Переглядів 1,8 тис.2 місяці тому
"ഞാൻഎന്നെ അറിയൽഎന്നാൽ ഞാൻ ഇല്ലഎന്ന് അറിയലാണ്".../ shoukath speech...
അറിവുള്ളടത്ത് അറിയുന്നവനില്ല അറിയുന്നവൻഉള്ളിടത്ത് അറിവില്ല / ഷൗക്കത്തിന്റെ വർത്തമാനം
Переглядів 1,3 тис.2 місяці тому
അറിവുള്ളടത്ത് അറിയുന്നവനില്ല അറിയുന്നവൻഉള്ളിടത്ത് അറിവില്ല / ഷൗക്കത്തിന്റെ വർത്തമാനം
ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവം ഞെക്കാട് // തമിഴ് പദ്യം ചൊല്ലൽ...
Переглядів 2032 місяці тому
ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവം ഞെക്കാട് // തമിഴ് പദ്യം ചൊല്ലൽ...
ആറ്റിങ്ങൽ ഉപജില്ലാ കലോത്സവം/ ലളിതഗാനം./ Attingal subdistrict kalolsavam / lalithaganam.
Переглядів 2312 місяці тому
ആറ്റിങ്ങൽ ഉപജില്ലാ കലോത്സവം/ ലളിതഗാനം./ Attingal subdistrict kalolsavam / lalithaganam.
ആറ്റിങ്ങൽ ഉപജില്ല കലോത്സവം ഞെക്കാട് /Attingal sub district kalolsavam njekkad.../ chenda thayambaka
Переглядів 4322 місяці тому
ആറ്റിങ്ങൽ ഉപജില്ല കലോത്സവം ഞെക്കാട് /Attingal sub district kalolsavam njekkad.../ chenda thayambaka
""എല്ലാം പറയാതിരുന്നാലും പറയുന്നതെല്ലാം തുറന്നു പറയണം"""... /// ഷൗക്കത്തിന്റെ വർത്തമാനം....
Переглядів 4372 місяці тому
""എല്ലാം പറയാതിരുന്നാലും പറയുന്നതെല്ലാം തുറന്നു പറയണം"""... /// ഷൗക്കത്തിന്റെ വർത്തമാനം....
ഒരിക്കലും തോറ്റിട്ടില്ലെങ്കിൽ ജയിച്ചിട്ടില്ല എന്നും അറിയണം / ഷൗക്കത്ത്
Переглядів 5252 місяці тому
ഒരിക്കലും തോറ്റിട്ടില്ലെങ്കിൽ ജയിച്ചിട്ടില്ല എന്നും അറിയണം / ഷൗക്കത്ത്
മൗനത്തെ ഉപാസിക്കുന്നവർ മൗനത്തിൽ എത്തുന്നില്ല മൗനത്തിൽ ആവുന്നവർ മൗനത്തെ ഉപാസിക്കുന്നുമില്ല/ ഷൗക്കത്ത്
Переглядів 3043 місяці тому
മൗനത്തെ ഉപാസിക്കുന്നവർ മൗനത്തിൽ എത്തുന്നില്ല മൗനത്തിൽ ആവുന്നവർ മൗനത്തെ ഉപാസിക്കുന്നുമില്ല/ ഷൗക്കത്ത്
❤
എല്ലാവിധ സ്നേഹവും "എനിക്കു ജീവിക്കണം" എന്ന ലക്ഷ്യത്തെ മാത്രം മുൻനിർത്തിയുളളതാണ്, നിസ്വാർത്ഥ സ്നേഹമാകട്ടെ സകലതിനേയും വിട്ടുകൊടുക്കുക എന്നുള്ളതുമാണ്, പിടിച്ചു വച്ചതിലെ സ്നേഹമാണ് ഓരോ വ്യക്തിയിലും പ്രകടമാകപ്പെടുന്നത് എന്നതുകൊണ്ട് സ്നേഹത്തിന് നമ്മൾ കൊടുക്കുന്ന വ്യാഖ്യാനം പലതുമാണ്, കാഴ്ചയെ ഉള്ളിൽ നിന്നുകൊണ്ട് നോക്കിക്കാണുന്നവനാണ് യഥാർത്ത കാഴ്ചയുടെ വിലയറിയുന്നത്, പുറം കാഴ്ചകൾ ബലമില്ലാത്തതുമാണ്.....❤
മതമേതായാലും മനുഷ്യൻ നന്നാവില്ല എന്ന് അടിവരയിട്ടു പറയുന്നു..., ശ്രീനാരായണ ഗുരുവിൻ്റെ വർഷങ്ങൾ പിന്നിട്ട വചനങ്ങൾ ഇന്നും വചനമായി തന്നെ നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യം മറന്നുകൊണ്ടാണ് ഇത്തരം പുനർ വ്യാഖ്യാനം., മനുഷ്യൻ നന്നാവണമെങ്കിൽ മതം ജഢവും ഞാൻ ജീവനുമെന്ന യാഥാർത്ഥ്യം ഉള്ളിൽ ജനിക്കേണ്ടതായിട്ടുണ്ട്.....,❤
🤍❤️
Universal lover ❤
🙏🙏🙏❤️
Sir your speach is hundred percant correct god bless ypu for your wondetful talk thamk you ❤ ❤ 🙏 🙏
ഷൗക്കത്ത് മോൻ ഇങ്ങനെ പറയുമ്പോൾ ശരിയാണ് ശരിയാണ് ശരിയാണ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല❤❤❤❤❤
❤❤❤🙏🙏🙏🙏❤️
ഒന്നു സംസാരിക്കണം
🙏🙏🙏❤️
Good speach thank you sir for good information 🙏 🙏 ❤️ ❤️ ❤️
ഇക്ക പറയുന്ന കാര്യം ഞാൻ അനുഭവിച്ച് ആസ്വാദിച്ച കാര്യമാണ് അമ്മയ്ക്ക് വയ്യാതെ കിടക്കുമ്പോൾ അമ്മയെ ശ്രദ്ധിക്കുമ്പോൾ അമ്മ എൻ്റെ മുന്നിൽ ഒരു കുട്ടിയായി മാറുന്നത് അതിന് കാരണം ഇക്ക തന്നെയാണ് ആത്മാവിൽ നിന്ന് ജീവിതത്തിലേക്ക എന്ന പുസ്തകം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല അറിവുകൾ പറഞ്ഞു തന്നെ അങ്ങയ്ക്കു 🙏🙏🙏🙏
🙏🙏
Thank you so much sir 🙏
ഇത് എത്രയോ നേരത്തെ തന്നെ കേൾക്കേണ്ടതായിരുന്നു. ഇതുപോലെ പ്രധാനപ്പെട്ട എത്രയോ കാര്യങ്ങൾ ഇനിയും കേൾക്കണം. ഇതുവരെ ഒന്നും മനസ്സിലാക്കിയിട്ടില്ലായിരുന്നു എന്ന് മനസ്സിലായി നന്ദി നന്ദി നന്ദി.
നന്ദി
🙏🙏🙏🙏🙏
🙏🙏🙏♥️
Good message for everyone thank you sir ❤️ ❤️ 🙏 🙏 🙏
❤
❤
ജീവിതത്തിന്റെ പൊരുൾ അറിയാൻ ഈ ദർശനം ഏറെ ഉപകരിക്കും. നമുക്കറിയാവുന്ന ആദ്ധ്യാത്മിക ജീവിതം ചക്കിന് വെച്ച കാള പോലെ, നിർത്താൻ പറ്റാത്ത, ഒരു ചക്രത്തിൽ കറക്കം മാത്രമായി പോകുന്നില്ലേ?
Nice talk good information to all people 🙏 🙏 ❤️ ❤️ ❤️
🙏🙏🙏❤️
😂❤❤❤❤🙏🙏🙏🙏🙏
❤❤❤❤❤
🙏🙏🙏❤️🌹
😢❤❤❤❤🙏🙏🙏🙏
Good motning sir very good informatipn thank you so much 🙏 🙏 🙏🙏 ❤️ ❤️ ❤️
Clear അല്ലല്ലോ
പാണ്ഡവരുടെ ഭരണ കാലത്ത് അവിടെ ധർമ്മം ആണ് പുനസ്ഥാപിച്ചത്... ജനങ്ങൽ സന്തോഷവാൻ മാരായി ജീവിച്ചു... ❤
❤
Very good talk god bless you thank you sir 🙏 🙏 🙏 ❤️ ❤️
ഇതിനോട് ഒട്ടും യോജിക്കുന്നില്ല... ചൈന പാകിസ്താൻ ഭാരതത്തെ ആക്രമിച്ചാൽ കൈ കെട്ടി നോക്കി ഇരിക്കാനോ? അവരുടേ അടിമകള് ആയി ജീവിക്കണോ...ഇതൊന്നും പ്രാവർത്തികം അല്ല... വെറുതെ പ്രസംഗിക്കാൻ കൊള്ളാം.. ഇന്ത്യക്ക് ശക്തമായ പ്രതിരോധം ഉള്ളതു കൊണ്ടാണ് താങ്കളെ പോലെ ഉള്ളവർക്ക് പ്രസംഗിക്കാൻ കഴിയുന്നത്.. അതിഥി ദേവോ ഭവ എന്ന് പറഞ്ഞു എല്ലാരെയും വിളിച്ചു കയറ്റിയത് കൊണ്ടാണു ഇന്ന് ഭാരതം അനുഭവിക്കുന്നത്.... വാചക കസർത്ത് കൊള്ളാം...😂 യുദ്ധം ചെയ്യേണ്ടത് ധർമ്മം ആണെങ്കില് യുദ്ധം ചെയ്യുക തന്നെ വേണം...❤
❤❤🙏🙏🙏
🌹
❤❤❤❤❤
🌹
Very good message thank you sir god bless you ❤ ❤️ ❤️ 🙏 🙏 🙏
🙏🙏🙏❤️
"ആവശ്യങ്ങൾ ഒഴിഞ്ഞ ഇടമാണ് സമാധാനം" അതിനപ്പുറമുള്ള സംസാരം അനാവശുമാണ്, ഒരു പഴത്തിൻ ഒരുപാ5 വിറ്റമിൻ ഉണ്ട് എന്നാണെങ്കിൽ പല പഴങ്ങൾ തിരയേണ്ടതില്ല...❤❤❤
Greatsppech🙏🙏🙏❤️
Good morning sir god bless you good speach thank ypu ❤️ ❤️ 🙏 🙏
❤❤❤❤❤❤❤❤
ഒരു കുളിർകാറ്റ് അടിച്ച പോലെ
🙏🙏🙏❤️❤️❤️❤️❤️❤️
❤