Amma talk's
Amma talk's
  • 380
  • 3 922 496

Відео

സത്യം പറയാൻ സമയം ആയി kadhanayika promo reviee
Переглядів 9 тис.4 години тому
സത്യം പറയാൻ സമയം ആയി kadhanayika promo reviee
അനൂപിന്റെ മാസ് എൻട്രി അമ്മയുടെ കള്ളത്തരം പൊളിച്ചടുക്കുന്നു kadhanayika serial latest review
Переглядів 15 тис.7 годин тому
അനൂപിന്റെ മാസ് എൻട്രി അമ്മയുടെ കള്ളത്തരം പൊളിച്ചടുക്കുന്നു kadhanayika serial latest review
കുതന്ത്രത്തിനു കിട്ടേണ്ട ഗംഭീരം തിരിച്ചടി 😁👏👏KADHANAYIKA SERIAL LATEST PROMO REVIEW
Переглядів 6 тис.7 годин тому
കുതന്ത്രത്തിനു കിട്ടേണ്ട ഗംഭീരം തിരിച്ചടി 😁👏👏KADHANAYIKA SERIAL LATEST PROMO REVIEW
നാരായണി ഗർഭിണി ആണോ kadhanayika serial latest review
Переглядів 12 тис.9 годин тому
നാരായണി ഗർഭിണി ആണോ kadhanayika serial latest review
ഭാരതിയുടെ തലമണ്ട അടിച്ചു പൊട്ടിച്ചു നാരായണിയെ രക്ഷപ്പെടുത്തി അനൂപ് kadhanayika serial latest promo
Переглядів 7 тис.9 годин тому
ഭാരതിയുടെ തലമണ്ട അടിച്ചു പൊട്ടിച്ചു നാരായണിയെ രക്ഷപ്പെടുത്തി അനൂപ് kadhanayika serial latest promo
ഓണത്തിന് അനൂപിനും നാരായണിക്കും സർപ്രൈസ് കൊടുക്കുന്ന ഭാരതി kadhanayika serial lstest review
Переглядів 11 тис.12 годин тому
ഓണത്തിന് അനൂപിനും നാരായണിക്കും സർപ്രൈസ് കൊടുക്കുന്ന ഭാരതി kadhanayika serial lstest review
മാല കള്ളി അമ്മയെ കയ്യോടെ പൊക്കി അനൂപ് kadhanayika serial promo review
Переглядів 6 тис.12 годин тому
മാല കള്ളി അമ്മയെ കയ്യോടെ പൊക്കി അനൂപ് kadhanayika serial promo review
ഹരിതയെ നാരായണി പൊളിച്ചടുക്കുന്നു kadhanayika serial latest review
Переглядів 16 тис.14 годин тому
ഹരിതയെ നാരായണി പൊളിച്ചടുക്കുന്നു kadhanayika serial latest review
നാരായണിയുടെ താലിമാല വലിച്ചു പൊട്ടിച്ചു ഭാരതി kadhanayika serial latest promo review
Переглядів 9 тис.14 годин тому
നാരായണിയുടെ താലിമാല വലിച്ചു പൊട്ടിച്ചു ഭാരതി kadhanayika serial latest promo review
ജ്യൂസിലെ വിഷം തെളിവ് സഹിതം നാരായണി കണ്ടെത്തുന്നു kadhanayika serial latest review
Переглядів 15 тис.16 годин тому
ജ്യൂസിലെ വിഷം തെളിവ് സഹിതം നാരായണി കണ്ടെത്തുന്നു kadhanayika serial latest review
രാത്രി ആ കാഴ്ച്ച കണ്ടു പേടിച്ചു വിറച്ചു ഭാരതി kadhanayika serial latest promo review
Переглядів 15 тис.21 годину тому
രാത്രി ആ കാഴ്ച്ച കണ്ടു പേടിച്ചു വിറച്ചു ഭാരതി kadhanayika serial latest promo review
ഹരിതയുടെ കള്ളത്തരം പൊളിച്ചടുക്കുമ്പോൾ kadhanayika serial latest review
Переглядів 15 тис.День тому
ഹരിതയുടെ കള്ളത്തരം പൊളിച്ചടുക്കുമ്പോൾ kadhanayika serial latest review
നാരായണിയോടുള്ള സ്നേഹത്തിൽ ബാലഗോപാലൻ kadhanayika serial latest promo review
Переглядів 7 тис.День тому
നാരായണിയോടുള്ള സ്നേഹത്തിൽ ബാലഗോപാലൻ kadhanayika serial latest promo review
ഹരിതയുടെ കൊടുംചതി നേരിട്ട് കണ്ടു മനസിലാക്കിയ നാരായണി ചെയ്യുന്നത് kadhanayika serial latst review
Переглядів 12 тис.День тому
ഹരിതയുടെ കൊടുംചതി നേരിട്ട് കണ്ടു മനസിലാക്കിയ നാരായണി ചെയ്യുന്നത് kadhanayika serial latst review
നാരായണി അനൂപിന്റെ കയ്യിൽ ഉമ്മ വക്കുമ്പോൾ ഹൃദയം തകർന്ന് ഹരിത kadhanayika serial latest review
Переглядів 16 тис.День тому
നാരായണി അനൂപിന്റെ കയ്യിൽ ഉമ്മ വക്കുമ്പോൾ ഹൃദയം തകർന്ന് ഹരിത kadhanayika serial latest review
അനൂപും ഹരിതയും ആ മുറിയിൽ ഒന്നിച്പ്പോൾ ഹൃദയം തകർന് നാരായണി kadhanayika latest promo review
Переглядів 7 тис.День тому
അനൂപും ഹരിതയും ആ മുറിയിൽ ഒന്നിച്പ്പോൾ ഹൃദയം തകർന് നാരായണി kadhanayika latest promo review
ഹരിതയും നാരായണിയും മാത്രം വീട്ടിൽ ആകുന്ന സമയം അത് നടക്കുന്നു Kadhanayika serial revi
Переглядів 12 тис.День тому
ഹരിതയും നാരായണിയും മാത്രം വീട്ടിൽ ആകുന്ന സമയം അത് നടക്കുന്നു Kadhanayika serial revi
ഭാരതി ഇല്ലാത്ത സമയം ബാലഗോപാലന്റെ കഴുത്തു ഒടിച്ചു കൊല്ലുന്ന നാരായണി kadhanayika promo review
Переглядів 6 тис.День тому
ഭാരതി ഇല്ലാത്ത സമയം ബാലഗോപാലന്റെ കഴുത്തു ഒടിച്ചു കൊല്ലുന്ന നാരായണി kadhanayika promo review
നാരായണി വൃന്ദയെ പൊളിച്ചടുക്കി അടിക്കുന്നുkadhanayika serial latest review
Переглядів 13 тис.14 днів тому
നാരായണി വൃന്ദയെ പൊളിച്ചടുക്കി അടിക്കുന്നുkadhanayika serial latest review
നോവൽ കള്ളി പിടിയിൽ ആവുന്നു kadhanayika serial promoreviee
Переглядів 14 тис.14 днів тому
നോവൽ കള്ളി പിടിയിൽ ആവുന്നു kadhanayika serial promoreviee
ആ ബെഡ്‌റൂമിൽ നടന്ന കാഴ്ച്ച കണ്ടു ഹൃദയം തകർന്ന് നാരായണി kadhanayika serial Latest review
Переглядів 14 тис.14 днів тому
ആ ബെഡ്‌റൂമിൽ നടന്ന കാഴ്ച്ച കണ്ടു ഹൃദയം തകർന്ന് നാരായണി kadhanayika serial Latest review
എല്ലാം കണ്ടും കേട്ടും ഹൃദയം തകർന്ന് ഭാരതി kadhanayika serial review
Переглядів 15 тис.14 днів тому
എല്ലാം കണ്ടും കേട്ടും ഹൃദയം തകർന്ന് ഭാരതി kadhanayika serial review
ഭാരതിയുടെ തനിനിറം നാരായണി അറിയുന്ന നിമിഷം അത് സംഭവിക്കുന്നു kadhanayika serial promo review
Переглядів 8 тис.14 днів тому
ഭാരതിയുടെ തനിനിറം നാരായണി അറിയുന്ന നിമിഷം അത് സംഭവിക്കുന്നു kadhanayika serial promo review
നാരായണി ആ സന്തോഷവാർത്ത വിളിച്ചു അറിയിക്കുന്നു kadhanayika serial review
Переглядів 13 тис.14 днів тому
നാരായണി ആ സന്തോഷവാർത്ത വിളിച്ചു അറിയിക്കുന്നു kadhanayika serial review
നാരായണി പണി തുടങ്ങി kadhanayika promo review
Переглядів 9 тис.14 днів тому
നാരായണി പണി തുടങ്ങി kadhanayika promo review
ആ തെളിവ് നിരത്തി വൃന്ദയുടെ കള്ളത്തരം ഗിരി പൊളിച്ചടുക്കുന്നു kadhanayika serial latest review
Переглядів 15 тис.14 днів тому
ആ തെളിവ് നിരത്തി വൃന്ദയുടെ കള്ളത്തരം ഗിരി പൊളിച്ചടുക്കുന്നു kadhanayika serial latest review
നാരായണി അനൂപ് ശാന്തിമുഹൂർത്തം നടക്കുമ്പോൾ ഹൃദയം തകർന്ന് ഭാരതി kadhanayika promo review
Переглядів 9 тис.14 днів тому
നാരായണി അനൂപ് ശാന്തിമുഹൂർത്തം നടക്കുമ്പോൾ ഹൃദയം തകർന്ന് ഭാരതി kadhanayika promo review
നാരായണിക്ക് അന്ത്യഅത്താഴം വിളമ്പി കൊടുത്തു ആ സർപ്രൈസ് പൊട്ടിച്ചു ഭാരതി kadhanayika serial review
Переглядів 13 тис.14 днів тому
നാരായണിക്ക് അന്ത്യഅത്താഴം വിളമ്പി കൊടുത്തു ആ സർപ്രൈസ് പൊട്ടിച്ചു ഭാരതി kadhanayika serial review
എന്റെ ഭാര്യയെ കണ്ടാൽ നിനക്ക് എന്താടി കുഴപ്പം അനൂപ് ഹരിതയോട് അത് പറയുമ്പോൾ kadhanayika serial review
Переглядів 13 тис.21 день тому
എന്റെ ഭാര്യയെ കണ്ടാൽ നിനക്ക് എന്താടി കുഴപ്പം അനൂപ് ഹരിതയോട് അത് പറയുമ്പോൾ kadhanayika serial review

КОМЕНТАРІ

  • @rincythomas1302
    @rincythomas1302 13 хвилин тому

    ഇത് എവിടെ പോയത് ആയിരുന്നു പായസം കുടിച്ച് പൂസ് ആയി പോയി കിടന്നേ

  • @mariesanthosh1357
    @mariesanthosh1357 37 хвилин тому

    Balagopal num bharathiyum kooti tharikada opikumanna thonne, athaylum narayaniye anoopnente jeevitham illathakan nokampol oke naraniyude yum achanum ammayum eashwarnum samarishikum, narayaniyum anoopum onikunna episode nu vedi waiting ane, ente oru nikamanam sheriyayanankal athikam vyakathe ariyam, hemma vrindayude kalatharam manslakkunde , athaylum atharathyal oke mansilakunde, sathyagal oke ariyunna samayathe giriyulapadeyullavarunde avastha ethayrikum, bharathi sherikum makante jeevitham thakarkuvane, anoopne strong akatta samayam kazhinju, harithake kuruchu episode kul kooti role undeanna thonne, haritha sathyagal mansilakki evarude lifeile nine pinmariyal mathiayrinnu, oru karyam narayani yum anoop onikkum, avarude nettakalke vedi harithayude jeevitham kudi bheliyadakuvane, bharathikum balagopal num ulla thirichadi kittumnathinnu vediyane katharikunathe

  • @jayasasi2187
    @jayasasi2187 43 хвилини тому

    ഇതുവരെ കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു. എന്തായാലും വന്നതിൽ സന്തോഷം. ദുഷ്ടതയുടെ മൂർത്തീഭാവങ്ങളായ രണ്ട് ജന്മങ്ങൾ ഭാരതിയും ബാലഗോപാലനും. ഇനി കുറച്ചുദിവസം ഇവരെ വച്ചിട്ടുള്ള കളിയായിരിയ്ക്കും. ഇടയ്ക്ക് ഹരിതയെ കൂടി കുത്തിത്തിരുകിയാൽ എല്ലാം പൂർത്തിയാകും. ഭാരതി ബാലഗോപാലൻ വൃന്ദ ഹരിത നാലു പുണ്യ ജന്മങ്ങൾ. ഇവരുടെയൊക്കെ ഭാഗങ്ങൾ വരുമ്പോൾ തന്നെ മടുപ്പാണ് സീരിയൽ കാണാൻ

  • @Raseenaalipk
    @Raseenaalipk 3 години тому

    Inn serial ille

  • @Naliny-z5x
    @Naliny-z5x День тому

    അനുപ്ഭൂലോക പേടി തൊണ്ടൻ ആണുങ്ങൾ എങ്ങനെയും ഉണ്ടോ. ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ ആകെ കുഴപ്പം ആകും

  • @ananthasoorajr5622
    @ananthasoorajr5622 2 дні тому

    Amma bharathyqu oru pany koduthal mathiaayirunnu

  • @pennammadavasia4623
    @pennammadavasia4623 2 дні тому

    Anup nu nattallu ellalo !!!??

    • @mariesanthosh1357
      @mariesanthosh1357 2 дні тому

      Anoopnum mathramalla mika serial male leading actors bolda ayrikkilla valare rare ayitte strong avullu athum ellam kai veetu pokumanna avastha varumpol mangalyam storyil akaneayrinnu athinnettiyile orupattu preshnagalum beesshniyumundayi anide athira pregnant aya sheshamane athirayideyum sandeepente yum karyathil theeruman undaythe apolane sandeep strongayitte karyagal paranjithe, evide ethakum annu oru pidiyumilla inniyanklum storyil anoopne strong akanam

  • @rajasreer1698
    @rajasreer1698 2 дні тому

    അനൂപ് strong aakanam inienkilum.

  • @amminimohanan2592
    @amminimohanan2592 2 дні тому

    Ok സൂപ്പർ ആയിട്ടുണ്ട് 👍👍❤❤❤❤

  • @jayasasi2187
    @jayasasi2187 2 дні тому

    അനൂപ് ഇനിയെങ്കിലും സത്യങ്ങൾ തുറന്ന് പറയട്ടെ. അതുപോലെ ബാലഗോപാലനും ഭാരതിയ്ക്കും നല്ല തിരിച്ചടി തന്നെ കിട്ടണം. ഇനിയെങ്കിലും നല്ല രീതിയിൽ കഥ വന്നാലേ കാണാൻ പ്രേക്ഷകർ ഉണ്ടാകു. ദുഷ്ടതയുടെ മൂർത്തീഭാവങ്ങൾ ആയ ഭാരതിയും ബാലഗോപാലനും നല്ല രീതിയിൽ തകരണം

  • @mariesanthosh1357
    @mariesanthosh1357 2 дні тому

    Athe sathyam paryannulla sammayamayi,. Inniyankulum anopne strongakanam, muthasan kazhinja poya episode ile chila samayagalil oke purthu varumanna soojanagal thaninde unndayrinnu, nalathe sambavichal mathiayrinnu,. Anoopente amma sathyagal manslakki yannula karyam anop mansilakanam, rajanum akane vivaham nadathana avarke ellam ariyuvanna ale alle avarude sherikulla udesham anoop ente jeevithathil nine narayani ye ozhivKkannulla paripadi yane, athaylum avarude planonnum nadakannounum pokunilla, harithayum sathyagal ariynam ellarum ariyanam karyagal, Anoop enteyum naraniyunde valathouru avastga thaneyane, narayani ente barayane anoop parayanam, karyagal kaiveetu pokampol athaylum anoop strongayittu ninnu karyagal paryumannu karuthunnu, balanmamane shabadham. Kittiyathu kondu narayaniyude mala nakstapattilla pakshe athupole narayani ke parayavukayum chythu

  • @Naliny-z5x
    @Naliny-z5x 2 дні тому

    കള്ളനെ പിടിക്കാൻ രാത്രിയിൽ പോകാൻ ഭാരതിക്കു പേടി ഇല്ലയെരുന്നോ. നാരായണി പാതിരാത്രിയിൽ കതകും ജനലും അടച്ചു കിടക്കണയെരുന്നു. ഭാരതിയുടെ ഭർത്താവ് ഇതൊന്നും areyunele. മോന്റെയും ഭാര്യയുടേയും രാത്രി സഞ്ചാരംമോന്റെ കൈയിൽ നിന്നു കള്ളൻ ആണ് വിചാരിച്ചു അടിയും കെട്ടി

  • @Naliny-z5x
    @Naliny-z5x 3 дні тому

    ആധുനിക യുഗത്തിൽ aanthumavum പ്രേതവുമോ. വശ്വസനീയമോ

  • @johnsysaji106
    @johnsysaji106 3 дні тому

    ഇതെന്താ ഇങ്ങനെ കഥ 🤔🤔

  • @user-tj3ku2ct2i
    @user-tj3ku2ct2i 3 дні тому

    Super💛💛

  • @mariesanthosh1357
    @mariesanthosh1357 3 дні тому

    Naraniyunde mala nakstapattillalo, swatham ammakitte thane adi kondthallo, swatham amma karnam makante jeevitham nakshipikan nokiyittu aa koozhiyil amma thane veezhum, narayaniyude thali nakshipikan nokiyapol thane balagopal ne upadthravikan padmaja cheenu, narayani yude anoop enteyum jeevitham nakshipikan nokumpol okeyum avarke athinnu annesirichullathu kittundu, bharathi narayani ye upadravikan sreemikumpolokeyum balanmamane athinnullathe kittundu, athaylum balan mamane shabadham kittie kollam athaylum adipoli episode 👍❤️

  • @jayasasi2187
    @jayasasi2187 3 дні тому

    ഭാരതിയുടെ കുല്സിത പ്രവൃത്തി എല്ലാം നിറുത്തിയിട്ട് മര്യാദയ്ക്ക് നിന്നാൽ ഭാരതിയ്ക്ക് കൊള്ളാം. അല്ലാണ്ട് ഇനിയും നാരായണിയെ ഉപദ്രവിയ്ക്കാൻ തയ്യാറെടുത്തുനടന്നാൽ മോന്റെ കയ്യിന്ന് കിട്ടിയതിനേക്കാൾ നല്ലതായിരിക്കും പദ്മജയുടെ ആത്മാവ് കൊടുക്കുന്നത്

  • @mariesanthosh1357
    @mariesanthosh1357 3 дні тому

    Bharathiyude kudalathathatharangalkeoke thirichadi kittanam, swatham amnayaneane ariyathe anoop sherikum kondkunde,nalathe episode varumpol krithamayide ariyam storyile atha sambavichathe, swatham makante jeevitham vacha avare kalikunathe a bhodheyum avarke undunnu thonnunnilla. Arudeyum jeevitham akaneayalum kuzhpamilla, thante theerumangal mathram nadipilakanam. Swatham bharathvinu avare oru vilayum kalpikunilla, pinneyakanya swatham makante theerumangalku vila kalipikunathe, balanmamente sahbtham thirichukittiyallo kollam, avarke nala adi kittiyankal avaryum narayani nokandi varumallo annalum avarude angaggarathinnu oru kuruvumilla

  • @minibabu9953
    @minibabu9953 3 дні тому

    ഇതാ നടക്കുമോ?

  • @johnsysaji106
    @johnsysaji106 3 дні тому

    ഇതൊക്കെ നാളെ നടക്കുമോ🤔🤔... 🙄🙄🙄ചുമ്മാ

  • @rejishiburejishibu8898
    @rejishiburejishibu8898 3 дні тому

    Ethu evide chennu nilkkumo entho..... 🤔mmmm nokkam😄

  • @jayasasi2187
    @jayasasi2187 3 дні тому

    ഭാരതിയുടെ ഈ കുതന്ത്രത്തിന് നല്ലൊരു തിരിച്ചടി തന്നെ കിട്ടണം എന്നാൽ മാത്രേ ശരിയാവൂ. സ്വന്തം മകന്റെ ജീവിതം ഇട്ട് അമ്മാനം ആടി കളിയ്ക്കുന്ന അമ്മ. അപ്പോൾ അവർക്ക് നല്ലതിരിച്ചടി തന്നെ kittanam

    • @AmmaTalks-iz2lo
      @AmmaTalks-iz2lo 3 дні тому

      Hi ഞാൻ first line കടം എടുത്തിട്ടുണ്ട് 😁thanks🙏

    • @jayasasi2187
      @jayasasi2187 3 дні тому

      @@AmmaTalks-iz2lo പലിശ സഹിതം തിരിച്ചുതന്നാൽ മതി

    • @reviewreview3949
      @reviewreview3949 3 дні тому

      അതെ 😁😁​@@jayasasi2187

  • @nassatms9935
    @nassatms9935 3 дні тому

    Ee serial nirthan enthenkil margam undo

  • @jayasasi2187
    @jayasasi2187 4 дні тому

    നാരായണിയ്ക്ക് അവളുടെ അച്ഛനമ്മമാരുടെ ആത്മാവും ദേവിയും കാവലുള്ളപ്പോൾ നാരായണിയെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. എന്തായാലും ഭാരതി പണി ഇരന്നുവാങ്ങാൻ തന്നെ തയ്യാറെടുത്തു നടക്കുവാണല്ലോ

  • @mariesanthosh1357
    @mariesanthosh1357 4 дні тому

    Mikavarum narayani kannunna swapanamayrikum, akane vannal mathiayrinnu,. Bharathike swatham makante manse manslakkan kazhiyunillalo atbouru abhinyamane kaZacha vankunathe, narayani yude thali thirichu kittiyal mathiayrinnu, mikavarum anoop ariyumanna thonne akaneyanankal anoop avarkette nalathu kondukam, evarke kootathoram paripadiyokeyundoyannu thonnu, evarku thuramathram vatham paripadi okeyundalo, evarude eepoke athaylum nalathanalla athu urappa bharathi chilpol chithikunathayeikum, narayani yude thali nakstapattan padilla, athaklum twist kanum, haritha yum bharathiyum kootathil soosikanam avare kooticha velathil. Viswasakan pattilla, avarude mqnsil kootalathiyum koobhudhiyum niranja varane athane chyan pokunathe paryan pattilla

  • @beenasreekumar5028
    @beenasreekumar5028 4 дні тому

    മക്കളുടെ ഇഷ്ടം മനസ്സിലാക്കി അവരെ ജീവിക്കാൻ അനുവതിക്കത്തവർ അമ്മ അല്ല.

  • @beenasreekumar5028
    @beenasreekumar5028 4 дні тому

    കലക്കി. ഇനി ധൈര്യത്തോടെ നാരായണിയുടെ കൈയും പിടിച്ച് എല്ലാവരുടെ മുന്നിലൂടെ വീട്ടിൽ നിന്നും ഇറങ്ങണം

  • @mariesanthosh1357
    @mariesanthosh1357 4 дні тому

    Narayaniyude eeoru avasthake karnakarane. avalude swatham ambottimaman thaneyane, swatham pengalodum bharathav nodulla vashi karnam eazhuthakare accept chy an kazhiyathe vannathane karnan athra narayani ye snekichu vannu paranjittum karyamillalo, narayani ane nariyannu aranjirrunakal orapayittu accept chythane paranjittum karyamilla, joli chythu sheelicha oralayathukonduthane bharathiyum nokandi varumallo athaylum kittendathe thaneya kittiyathe, ambottimaman sherikum thukikundu narayani yude karyathil, ambottimamanum pengalku ellla karyagalu thurnna paryannulla freedom kondthindum athu parayathathila. Papan veshmam undayrinnu athu parayathirnuthukonda vishmam paranjittum karyamillalo

  • @rejishiburejishibu8898
    @rejishiburejishibu8898 4 дні тому

    😂😂👍

  • @mariesanthosh1357
    @mariesanthosh1357 4 дні тому

    Anoop athu polichu, avarke kittendathe thaneya kittiyathe, anoopente ammayaneannu manslikatheyankalum kondthalo, anoopente ammma sathyagal mansilakitannulathe thirichu ariyanam, edakoke bharathikum pani kittindunathu nalatha, avarke athu avashyamayrinnu

  • @ananthasoorajr5622
    @ananthasoorajr5622 4 дні тому

    Hai athu kalakky

  • @jayasasi2187
    @jayasasi2187 4 дні тому

    ഭാരതിയ്ക്ക് കിട്ടേണ്ടതാണ് കിട്ടിയത്. ഇതോടുകൂടി ഭാരതിയും വീഴ്ചയാകണം. എന്നാൽ മാത്രേ അനൂപിനും നാരായണിയ്ക്കും സ്വസ്ഥമായി ജീവിയ്ക്കാൻ പറ്റു

  • @sirilabrahammathew6651
    @sirilabrahammathew6651 5 днів тому

    ഇത് സീരിയല്ലോ അതോ MY G ഷോറുംമിന്റെ പരസ്യം മോ അല്ലെ ല്ലും ഇപ്പം എല്ല മഴവിൽ പരപരകളുടെ ഇട യിൽ MY ടെ പരസ്യം കണി കുനു ടല്ലോ

  • @mariesanthosh1357
    @mariesanthosh1357 5 днів тому

    Hema yude negative roleankal acharacter adipoliyane, hemeyudecharacternegarive roleankal kooti, athupole thane positive sideum unde, akaneya feel chythathe, orapattu characters missing ane narayaniyude friends kainootakari, giriyum avarude achanum ammayum kainootakari ullapadeyulavar avarekooti storyil ulpadthanam, haritha ke storyil avashyamillatha importance kondkunde, athaylum kuruchu episode kooti kanuvayrikum, harithake veetum kootiyumonnumile, apolum anoopente veetilaku varundalo athinanavo, anoopente narayaniyude manse orupoleya chithikunathe, pappan uncleunde neechittuppu alla kootan pokunathe bharathiyude ya athu samayamakumpol avarku manslakkum, pinne hararhi bharathiyude verum kalipavyane, avarke anoopum narayani yum baraya bharathakanmaraneane ariyam , avarude vashikarnam ethra pare ude jeevitham ane bhelyadakunathe, ettuvum preshnam undakunathe harithakeane, aru ethuoke chyan sremichalum narayani yum anoop um onakum. Only anoop narayani

  • @jayasasi2187
    @jayasasi2187 5 днів тому

    അമ്പോറ്റിമാമന്റെ നെഞ്ച് നിറുമെന്ന് ഭാരതിയോട് ആരാ പറഞ്ഞത്. നെഞ്ച് നീറാൻ പോകുന്നത് ഭാരതിയുടെ ആണ്. അതെത്രയും പെട്ടന്ന് കണ്ടാൽ മതി ഞങ്ങൾ പ്രേക്ഷകർക്കു

  • @mariesanthosh1357
    @mariesanthosh1357 5 днів тому

    Bharathiyude oru pathathiyum poornamayittu nadakan pokunilla, harithaku veetu kootiyum onnumilla, engaggement kazhinjuvannu vachu anoop ente veetil vannu pokanda karyamillalo, , pinne avalude bharathav ente kootiyane onam ankoshichathe athu haritha ku manslayilla, anoop um narayani um chithikunathu orupoleyane, haritha yatharthyagal thirichu ariyathe anoop ente purake nadakunathe amma madiyankuvane, pappan uncle kandallum tension avum annu thonnunilla, avarudeankaragal onnum nadakan pokunnilla

  • @mariesanthosh1357
    @mariesanthosh1357 5 днів тому

    Kalan kapilil thane anoopente timing super 👍 athaylum mala nakstapettumannu thonnunila, bharathikum haritha kum ulla pani purake unde, haritha verathe amithamaya pratheesh angal vachonde nadkuvane, evalke veetum kootiyumonnumille, apolum anoopente veetilanalo

  • @sreedevis553
    @sreedevis553 5 днів тому

    ഇതു വെറുതെ വലിച്ചുനീട്ടി ബോർ ആക്കുന്നു

  • @jayasasi2187
    @jayasasi2187 5 днів тому

    ഭാരതിയ്ക്ക് ആണ് ഇനി പണികിട്ടേണ്ടത്. അത് ഉടനടി കിട്ടട്ടെ. കൂടെ ഹരിതയ്ക്കും

  • @Naliny-z5x
    @Naliny-z5x 5 днів тому

    എന്തോ കഥ ഇതു. ഹരിത അടക്കവും ഒതുക്കവും ഇല്ലാത്ത ഒരു നാണം കെട്ട പെണ്ണ്. ഈ രണ്ട് പെണ്ണുങ്ങളയും അനുപ് ഭാര്യമാർ ആക്കേണ്ടി വരുമായീരികുമല്ലോ. നാരായണിയുടെ കാര്യം ആരോടും പറയാത്തത് കൊണ്ട്. പേടിത്തൊണ്ടൻ ഒന്നിനെ രഹസ്യം ആയട്ടും ഹരിത യെ പരസ്യം ആയട്ടും. നാണംകെട്ട ഈ കഥ ഒന്ന് അവസാനിപ്പിക്

  • @bhargavitpbhargavitp
    @bhargavitpbhargavitp 6 днів тому

    ഹരിത ആയി അഭിനയിക്കുന്ന അഭിനയിക്കുന്ന നടി നടി ഏത് സീരിയലിലും ബോർ അഭിനയമാണ് ഉണ്ടാവാറ് m

  • @johnsysaji106
    @johnsysaji106 6 днів тому

    ഇതിലെ സീരിയൽ ഒന്നിനും ഒരു കഥയുമില്ല ചുമ്മാ ഓരോരോ ക്യാരക്ടർ വന്നു ബോറാക്കുന്നു 🙄🙄🙄

    • @mariesanthosh1357
      @mariesanthosh1357 6 днів тому

      Yess ipom serial boarakundu, athaklum sathyam purthuvanale storyil neekupokundavullu, paranjathilum karyamunde, haritha yude character storyile introduce chyanda karyamillayrinnu,

  • @mariesanthosh1357
    @mariesanthosh1357 6 днів тому

    Haritha ye sathyagal ariychu aa character ne ozhivakku, athnane Haritha ke amithamaya prathishakal storyil kondkunathe, sathyagal pedannu ariyikku, muthasan paranjathu vachanankal vyakathe narayani yudeyum anoop enteyum marriage kazhinju vannu ariyikku, sherikum ammiyamma marumakal pore storyile thundanganda sammayam kazhinju, haritha yude chapter close chythinde anoop narayani lifene kootathil importants kondkuu

  • @jayasasi2187
    @jayasasi2187 6 днів тому

    ഈ വേണ്ടാത്ത കഥാപാത്രങ്ങളെ എല്ലാം കുത്തിനിറച്ചു് ഈ സീരിയൽ മോശം ആക്കി കളഞ്ഞു. ആ നാരായണിയുടെയും അനൂപിന്റെയും കഥകൾ ആണെങ്കിൽ കണ്ടിരിക്കാൻ ഒരു രസം ഉണ്ട്. ഇതിപ്പോൾ ഈ സീരിയൽ കാണുമ്പോൾ ബോറടിയ്ക്കുന്നു

    • @mariesanthosh1357
      @mariesanthosh1357 6 днів тому

      Sathyam

    • @ShameenaNizam
      @ShameenaNizam 6 днів тому

      Athe full kulamaki haritha boranu

    • @mariesanthosh1357
      @mariesanthosh1357 6 днів тому

      @@ShameenaNizam haritha yude chapter avasanipikanda sammayamayi but sroryile prakthisha yunde, ini storyil athaklum porokothiyundavanamankal athaklum sathyam purthu varanam, alakal Haritha ye aranklum sathyagal ariyaknam, haritha ke act chyunna ella actress Ella programs ile same role anechyunathe, inniyum haritha ke amithamaya prathishya kondkunathe, ithra episode kul kooti roleundeanna thonnu

  • @mariesanthosh1357
    @mariesanthosh1357 6 днів тому

    Haritha sherikum madiyane, narayani haritha ye vattu kalipichathane, athu apottike manslayilla annu mathram, muthasan ale jakajala kilatti thaneyane, haritha yude kalatharam anoop narayani yum manslakki kazhinju, narayani anoop baraya yum barthavamaneane sathyam vyakathe thirichu ariyumana muthasan paranjathe, athu akane sambavikatte, haritha yude sambavam sheriyalla athu nerathe manslakkiyrinnu, haritha yude role stoeyil kurakanam

  • @rudhraveena2638
    @rudhraveena2638 6 днів тому

    Worst serial

  • @johnsysaji106
    @johnsysaji106 6 днів тому

    ഇതെന്താ ഇങ്ങനെ നിർത്തിക്കൂടെ ഒരു വക കഥ

  • @rajamkm7530
    @rajamkm7530 6 днів тому

    Ithrayumprayamullamakalebharikunnatheethulo k athullathallayanullath

  • @rajamkm7530
    @rajamkm7530 6 днів тому

    Eebharathipishashsleepigilumpattusariuduthanourangunnath

  • @mariesanthosh1357
    @mariesanthosh1357 6 днів тому

    Kazhinja episode ile haritha yude kalatharam narayani kandupidichu, mikuvarum ithum narayani kandupidikum, swatham makante manse manslakatha ammayum kadha ariyathe attam kanan nilkunna haritha yum, haritha inni ethra episode kooti kanumo entho, kalyanam polum. Payante veetilake paranju veetunna achanum ammayum, avalke vere paynamare kittathathe poleya haritha yude mattum pavam, haritha yude veetujarkupolum narayaniye kalyanam kazhichathe anoop anno anna samashyam nilanilake thane anoopnukonde vivaham kazhipikan nokunathe, harithayude veeti ullavarum athra nala alakaralla, anittea narayani yekuruchu mosham paranjonde nadkunathe, anoop ne strongakanam anale karyamullu, mikavarum kurachu episode kooti pokumpolatheke anopp ne strongakuvayrikum, strongakanam, athaylum bharthikulla pani purake undu