Johanna Creations Pbvr
Johanna Creations Pbvr
  • 100
  • 38 299
മറ്റുവള്ളരുടെ ജീവിതത്തിൽ കയ്പ്പിൻ്റെ ഉപ്പാകരുത്. ബന്ധങ്ങളെ ഊഷ്മളമാക്കുന്ന ഉപ്പായി നമുക്ക് തരാം...!
മറ്റുവള്ളരുടെ ജീവിതത്തിൽ കയ്പ്പിൻ്റെ ഉപ്പാകരുത്. ബന്ധങ്ങളെ ഊഷ്മളമാക്കുന്ന ഉപ്പായി നമുക്ക് തരാം...!
Переглядів: 25

Відео

വേദനിച്ചാലും വേദനിപ്പിച്ചാലും നല്ലതിന്,അൽപ്പം വൈകിയാലും ആ വേദന നന്മക്കായി മാറും.സ്വന്തമായി അത് കാണും
Переглядів 4149 годин тому
വേദനിച്ചാലും വേദനിപ്പിച്ചാലും നല്ലതിന്,അൽപ്പം വൈകിയാലും ആ വേദന നന്മക്കായി മാറും.സ്വന്തമായി അത് കാണും
ഒന്നിലും തൃപ്തിയില്ലാതെ മറ്റൊരു മാറ്റത്തിലെക്ക് മാറുമ്പോൾ ചിന്തിക്കുക അത് വേണമോ?
Переглядів 46214 годин тому
ഒന്നിലും തൃപ്തിയില്ലാതെ മറ്റൊരു മാറ്റത്തിലെക്ക് മാറുമ്പോൾ ചിന്തിക്കുക അത് വേണമോ?
എപ്പോഴും ശ്രുതി മാധുര്യം ആയിരിക്കില്ല ജീവിതം. വിരൽത്തുമ്പിലെ ചലനമാണ് ഓടകുഴലിലെ മാധുര്യം. 9846473400.
Переглядів 37921 годину тому
എപ്പോഴും ശ്രുതി മാധുര്യം ആയിരിക്കില്ല ജീവിതം. വിരൽത്തുമ്പിലെ ചലനമാണ് ഓടകുഴലിലെ മാധുര്യം. 9846473400.
എല്ലായിടവും എല്ലാവരും മിടുക്കരല്ല. ഇന്ന് തോറ്റവർ നാളെ വിജയിക്കും. തോൽപ്പിച്ചവരെക്കാൾ മുന്നിലെത്തും..
Переглядів 377День тому
എല്ലായിടവും എല്ലാവരും മിടുക്കരല്ല. ഇന്ന് തോറ്റവർ നാളെ വിജയിക്കും. തോൽപ്പിച്ചവരെക്കാൾ മുന്നിലെത്തും..
വിശക്കുന്നവർക്ക് അന്നവും ദുഃഖിതർക്ക് ആശ്വാസവും കൊടുക്കുന്നതാണ് യേശുവിൻ്റെ സ്നേഹം. അതാകണം സുവിശേഷം...
Переглядів 37514 днів тому
വിശക്കുന്നവർക്ക് അന്നവും ദുഃഖിതർക്ക് ആശ്വാസവും കൊടുക്കുന്നതാണ് യേശുവിൻ്റെ സ്നേഹം. അതാകണം സുവിശേഷം...
മനോഭാവം നല്ലതെങ്കിൽ മറ്റുള്ളവർ നമ്മുടെ മുമ്പിൽ വിലയേറിയവരാണ്. നല്ലതല്ലങ്കിൽ പുച്ഛവും പരിഹാസവും...
Переглядів 42414 днів тому
മനോഭാവം നല്ലതെങ്കിൽ മറ്റുള്ളവർ നമ്മുടെ മുമ്പിൽ വിലയേറിയവരാണ്. നല്ലതല്ലങ്കിൽ പുച്ഛവും പരിഹാസവും...
പരീക്ഷകളുടെ സമാഹാരമാണ് ജീവിതം. അതിലെ വേദന നമ്മെ തോൽപ്പിക്കരുത്. ആ വേദന ഉയരുവാനുള്ള ശക്തിയാണ്....
Переглядів 46721 день тому
പരീക്ഷകളുടെ സമാഹാരമാണ് ജീവിതം. അതിലെ വേദന നമ്മെ തോൽപ്പിക്കരുത്. ആ വേദന ഉയരുവാനുള്ള ശക്തിയാണ്....
കഥ അറിയാതെ ആടിയാൽ എല്ലാം വിനാശത്തിൽ അവസാനിക്കും. കഥകൾ തിരിച്ചറിയുക, ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുക..
Переглядів 52321 день тому
കഥ അറിയാതെ ആടിയാൽ എല്ലാം വിനാശത്തിൽ അവസാനിക്കും. കഥകൾ തിരിച്ചറിയുക, ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുക..
ബഥേൽ ലഹരി വിമുക്ത മിനിസ്ട്രി ഇന്ന് കണ്ണാട്ടുമോടി യിൽ നടത്തിയ പരസ്യയോഗം....9846473400
Переглядів 21321 день тому
ബഥേൽ ലഹരി വിമുക്ത മിനിസ്ട്രി ഇന്ന് കണ്ണാട്ടുമോടി യിൽ നടത്തിയ പരസ്യയോഗം....9846473400
ബഥേൽ ലഹരി വിമുക്ത മിനിസ്ട്രിയുടെ പരസ്യ യോഗത്തിൽ നിന്നുള്ള ഒരു ഗാനം
Переглядів 30121 день тому
ബഥേൽ ലഹരി വിമുക്ത മിനിസ്ട്രിയുടെ പരസ്യ യോഗത്തിൽ നിന്നുള്ള ഒരു ഗാനം
ഒരവസ്ഥയിലും ആരെയും നാം തരംതാഴ്ത്തി സംസാരിക്കരുത്, ഇല്ലായ്മ ചെയ്യരുത്. ഇതിനൊക്കെ കാലം തിരിച്ചടിക്കും
Переглядів 78928 днів тому
ഒരവസ്ഥയിലും ആരെയും നാം തരംതാഴ്ത്തി സംസാരിക്കരുത്, ഇല്ലായ്മ ചെയ്യരുത്. ഇതിനൊക്കെ കാലം തിരിച്ചടിക്കും
സംശയ വിചാരങ്ങളെ വളർത്തരുത്. അത് ബന്ധങ്ങളെ തകർക്കും. അനുഗ്രഹത്തെ മുടക്കും...വേണ്ട സംശയ ഭരം...
Переглядів 337Місяць тому
സംശയ വിചാരങ്ങളെ വളർത്തരുത്. അത് ബന്ധങ്ങളെ തകർക്കും. അനുഗ്രഹത്തെ മുടക്കും...വേണ്ട സംശയ ഭരം...
വിനയവും താഴ്‌മയുമാണ് ഏത് സ്ഥനത്തിൻ്റെയും മഹത്വം വർധിപ്പിക്കുന്നത്. അത് നമ്മുടെ മാറ്റ് കൂട്ടും....
Переглядів 452Місяць тому
വിനയവും താഴ്‌മയുമാണ് ഏത് സ്ഥനത്തിൻ്റെയും മഹത്വം വർധിപ്പിക്കുന്നത്. അത് നമ്മുടെ മാറ്റ് കൂട്ടും....
ജീവിതം ഒരു യാത്രയാണ്. അത് ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ആകണം. അപ്പോൾ സഫലമാക്കും ഈ യാത്രയെ ദൈവം..!
Переглядів 360Місяць тому
ജീവിതം ഒരു യാത്രയാണ്. അത് ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ആകണം. അപ്പോൾ സഫലമാക്കും ഈ യാത്രയെ ദൈവം..!
ഏവർക്കും സമാധാനവും അനുഗ്രഹ പൂർണ്ണവുമായ പുതുവർഷം നേരുന്നു. പ്രതീക്ഷയുടെ കാൽച്ചുവടുകളോടെ...2025 ലേക്ക്
Переглядів 828Місяць тому
ഏവർക്കും സമാധാനവും അനുഗ്രഹ പൂർണ്ണവുമായ പുതുവർഷം നേരുന്നു. പ്രതീക്ഷയുടെ കാൽച്ചുവടുകളോടെ...2025 ലേക്ക്
സ്വന്തം പിടിവാശിയും അഭിപ്രായവും തന്നെയാണ് ശരിയെന്ന് ചിന്തിക്കാതെ- കാര്യങ്ങളെ നമുക്ക് പരിഹരിക്കാം...
Переглядів 3162 місяці тому
സ്വന്തം പിടിവാശിയും അഭിപ്രായവും തന്നെയാണ് ശരിയെന്ന് ചിന്തിക്കാതെ- കാര്യങ്ങളെ നമുക്ക് പരിഹരിക്കാം...
പ്രോത്സഹനമായ ഒരു വാക്ക്, ഒരു കൈത്താങ്ങ് അത് മതി ആത്മവിശ്വാസം വർധിപ്പിച്ചുയരങ്ങളിൽ എത്തിക്കാൻ.
Переглядів 3172 місяці тому
പ്രോത്സഹനമായ ഒരു വാക്ക്, ഒരു കൈത്താങ്ങ് അത് മതി ആത്മവിശ്വാസം വർധിപ്പിച്ചുയരങ്ങളിൽ എത്തിക്കാൻ.
കല്ലേറ് കൊള്ളുമ്പോൾ ഞെട്ടറ്റു വീഴുന്ന മാമ്പഴം പോലെ, എത്ര എത്ര ഏറുകൾ കൊണ്ട് വേദനിച്ചു...
Переглядів 3982 місяці тому
കല്ലേറ് കൊള്ളുമ്പോൾ ഞെട്ടറ്റു വീഴുന്ന മാമ്പഴം പോലെ, എത്ര എത്ര ഏറുകൾ കൊണ്ട് വേദനിച്ചു...
ജീവിതത്തിൽ ഇന്നും ഒരുകി ഉരുകിയാണോ യാത്ര. തളരരുത് ഉയർച്ചക്ക് അനുഗ്രഹമായി തീരും ഈ വേദന...
Переглядів 4042 місяці тому
ജീവിതത്തിൽ ഇന്നും ഒരുകി ഉരുകിയാണോ യാത്ര. തളരരുത് ഉയർച്ചക്ക് അനുഗ്രഹമായി തീരും ഈ വേദന...
മടുത്തുപോകരുത് ഒരിക്കലും. നമ്മെ തളർത്തുന്ന പ്രതിസന്ധിയിൽ മനസ്സ് മരവിക്കരുത്. അത് നമ്മെ നശിപ്പിക്കും.
Переглядів 5012 місяці тому
മടുത്തുപോകരുത് ഒരിക്കലും. നമ്മെ തളർത്തുന്ന പ്രതിസന്ധിയിൽ മനസ്സ് മരവിക്കരുത്. അത് നമ്മെ നശിപ്പിക്കും.
എഴുതി തീരുന്ന പെൻസിൽ പോലെ കത്തിതീരുന്നു തിരി നാളം പോലെ അനേകർക്ക് വഴികാട്ടിയായി നിൽക്കാം വീണ്ടും...
Переглядів 4243 місяці тому
എഴുതി തീരുന്ന പെൻസിൽ പോലെ കത്തിതീരുന്നു തിരി നാളം പോലെ അനേകർക്ക് വഴികാട്ടിയായി നിൽക്കാം വീണ്ടും...
കഴുകൻ തൻ കുഞ്ഞിനെ കാക്കുന്നപോലെ, കരുതുന്നതുപോലെ നമ്മെ കാക്കുന്ന ദൈവം ഉള്ളപ്പോൾ ഭീതിയോ?
Переглядів 5353 місяці тому
കഴുകൻ തൻ കുഞ്ഞിനെ കാക്കുന്നപോലെ, കരുതുന്നതുപോലെ നമ്മെ കാക്കുന്ന ദൈവം ഉള്ളപ്പോൾ ഭീതിയോ?
ഉയർന്നു പറക്കാം. കാറ്റും കോളും മഴയും എതിരായി നിന്നാലും ശക്തി ആർജ്ജിച്ച് ലക്ഷ്യത്തിലേക്ക് പറന്നുയരാം
Переглядів 3553 місяці тому
ഉയർന്നു പറക്കാം. കാറ്റും കോളും മഴയും എതിരായി നിന്നാലും ശക്തി ആർജ്ജിച്ച് ലക്ഷ്യത്തിലേക്ക് പറന്നുയരാം
നന്മ നിറഞ്ഞവർക്കെ സന്മനസോടുകൂടി മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ പറ്റൂ... അപ്പോൾ പിശാചും വഴിമാറും.
Переглядів 4223 місяці тому
നന്മ നിറഞ്ഞവർക്കെ സന്മനസോടുകൂടി മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ പറ്റൂ... അപ്പോൾ പിശാചും വഴിമാറും.
മറ്റുള്ളവരുടെ ഉയർച്ച സഹിക്കാൻ പറ്റാത്തത് അവരുടെ അനുഗ്രഹം ഇഷ്ടമല്ലത്തവരാണ്. ആ മനസ്ഥിതി മാറണം.
Переглядів 3693 місяці тому
മറ്റുള്ളവരുടെ ഉയർച്ച സഹിക്കാൻ പറ്റാത്തത് അവരുടെ അനുഗ്രഹം ഇഷ്ടമല്ലത്തവരാണ്. ആ മനസ്ഥിതി മാറണം.
ആശ്വാസം പകരുന്ന സുഗന്ധമായി നമുക്ക് തീരാം. ആർക്കും ദോഷമായി തീരാതെ.
Переглядів 3963 місяці тому
ആശ്വാസം പകരുന്ന സുഗന്ധമായി നമുക്ക് തീരാം. ആർക്കും ദോഷമായി തീരാതെ.
നന്മ ചെയ്യുന്നതിൽ മടിക്കരുത്, ഒപ്പം - നന്മ ചെയ്യുന്നവരെ മടിപ്പിക്കൂകയും അരുത്."പല തുള്ളി പെരുവെള്ളം"
Переглядів 2963 місяці тому
നന്മ ചെയ്യുന്നതിൽ മടിക്കരുത്, ഒപ്പം - നന്മ ചെയ്യുന്നവരെ മടിപ്പിക്കൂകയും അരുത്."പല തുള്ളി പെരുവെള്ളം"
സൂക്ഷിച്ചില്ലെങ്കിൽ പെട്ടന്ന് പൊട്ടുന്ന ചില്ലു പാത്രമാണ് കുടുംബം വീഴാതെ നോക്കിയാൽ ഭൂമിയിലെ സ്വർഗവും
Переглядів 5513 місяці тому
സൂക്ഷിച്ചില്ലെങ്കിൽ പെട്ടന്ന് പൊട്ടുന്ന ചില്ലു പാത്രമാണ് കുടുംബം വീഴാതെ നോക്കിയാൽ ഭൂമിയിലെ സ്വർഗവും
ദൈവത്തിൻ്റെ കരുതൽ ആർക്കും അറിയില്ല. സധുക്കളുടെ പ്രതീക്ഷകൾക്ക് ഭംഗം വരുത്തില്ല ദൈവം.
Переглядів 3833 місяці тому
ദൈവത്തിൻ്റെ കരുതൽ ആർക്കും അറിയില്ല. സധുക്കളുടെ പ്രതീക്ഷകൾക്ക് ഭംഗം വരുത്തില്ല ദൈവം.

КОМЕНТАРІ

  • @johnaj6573
    @johnaj6573 День тому

    നല്ല സന്ദേശം god bless🙏🙏

  • @BenzlalUnni
    @BenzlalUnni День тому

  • @susankoshy9926
    @susankoshy9926 2 дні тому

    Very good message 👍

  • @sheejasheeja667
    @sheejasheeja667 2 дні тому

    God bless you pastor. Very good message 🙏❤️

  • @GeorgeShaji-ze1ut
    @GeorgeShaji-ze1ut 4 дні тому

    Aswasathinte nalla sandesham.

  • @josep9112
    @josep9112 6 днів тому

    🙏🙏 നമുക്ക് വേണ്ടതെല്ലാം വേണ്ടസമയത്ത് നൽകുന്നുണ്ട് എന്നാലും നമുക്ക് ഒരു സംതൃപ്തിയും മില്ല ... ഇന്ന് കേൾപ്പിച്ച നല്ല സന്ദേശം praise The lod pastor 🙏🙏

  • @AleyammaChacko-h9j
    @AleyammaChacko-h9j 6 днів тому

    🙏🙏

  • @AleyammaChacko-h9j
    @AleyammaChacko-h9j 6 днів тому

    Amen 🙏

  • @sheejasheeja667
    @sheejasheeja667 6 днів тому

    Praise the Lord🙏Amen

  • @johnaj6573
    @johnaj6573 6 днів тому

    ജീവിതത്തെ പുതുക്കുന്ന നല്ല സന്ദേശം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sinivinod9757
    @sinivinod9757 6 днів тому

    Sthothram sthothram 🙏🏻🙏🏻

  • @JohnReji-e4u
    @JohnReji-e4u 7 днів тому

    ♥️♥️♥️🙏🙏🙏

  • @sheejasheeja667
    @sheejasheeja667 7 днів тому

    Very meaningful and good message

  • @josep9112
    @josep9112 7 днів тому

    നല്ല ശുഭ ചിന്തകൾ അനുഗ്രഹവും പ്രയോജനവും മായ നല്ല ആശയങ്ങൾ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ദൈവ ദാസനെ

  • @MoniJose-c3u
    @MoniJose-c3u 8 днів тому

    നല്ല അർത്ഥവത്തആയ vakkukel. God bless you🙏🙏🙏

  • @aniyansamuel7993
    @aniyansamuel7993 10 днів тому

    God bless you

  • @josep9112
    @josep9112 11 днів тому

    വിജയം കണ്ടെത്താൻ പലരും വളഞ്ഞ വഴികൾ തിരഞ്ഞെടുക്കും അതൊരിക്കലും സ്വാസത വഴിയല്ല . നല്ലൊരു ആന്മീയ പ്രബോധനം ആമേൻ ഗോഡ് ബ്ലെസ്സ് യു പാസ്റ്റർ

  • @johnaj6573
    @johnaj6573 12 днів тому

    A Good message, എല്ലാ വിധത്തിലും വിജയം പ്രാപിക്കാൻ ഞാൻ എന്റെ ദൈവത്തോട് ചേർന്നിരിക്കും 🙏🙏

  • @johnaj6573
    @johnaj6573 15 днів тому

    നല്ല സന്ദേശം, god bless you

  • @pappachann.d8846
    @pappachann.d8846 17 днів тому

    Amen♥️

  • @lizygeorge1300
    @lizygeorge1300 18 днів тому

    Nalla mesege

  • @susankoshy9926
    @susankoshy9926 18 днів тому

    Exactly 💯

  • @sheejasheeja667
    @sheejasheeja667 20 днів тому

    Very blessd message. God bless you pastor

  • @kuriensamuel3379
    @kuriensamuel3379 21 день тому

    1.15 ലക്ഷം തിരികെ കൊടുത്തിട്ടു പാടിയാൽ നല്ലതായിരുന്നു

    • @kuriensamuel3379
      @kuriensamuel3379 15 днів тому

      കടം വാങ്ങിയ 1.15 ലക്ഷം രൂപ പാസ്റ്ററെ തിരികെ തന്നിട്ട് പാടിയാൽ നല്ലതായിരുന്നു

  • @josep9112
    @josep9112 23 дні тому

    വെയിലും , മഞ്ഞും , മഴയും ഉണ്ടെങ്കിൽ മാത്രമേ ചെടികൾക്ക് വളരുവാൻ കഴിയൂ . ആമേൻ നല്ലൊരു മെസ്സേജ് ഗോഡ് ബ്ലെസ്സ് യു പാസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @susankoshy9926
    @susankoshy9926 24 дні тому

    Praise god. very blessed thought.

  • @josep9112
    @josep9112 25 днів тому

    ആമേൻ സത്യം തിരിച്ചറിയാൻ ചില സമയങ്ങളിൽ കാലങ്ങൾ കാത്തിരിക്കണം 🙏🙏

  • @noanxious4jesuscan568
    @noanxious4jesuscan568 26 днів тому

    👍

  • @susankoshy9926
    @susankoshy9926 26 днів тому

    Yes. correct 💯

  • @johnaj6573
    @johnaj6573 26 днів тому

    നല്ല സന്ദേശം,🙏🙏

  • @sinivinod9757
    @sinivinod9757 27 днів тому

    Sthothram sthothram sthothram

  • @leelafrancis1786
    @leelafrancis1786 28 днів тому

    God Bless U 🙏

  • @sabinamathew1083
    @sabinamathew1083 28 днів тому

    Good thought

  • @EternalLifeMD
    @EternalLifeMD 28 днів тому

    Good thought, God bless🙏😍

  • @susankoshy9926
    @susankoshy9926 29 днів тому

    കാലം കണക്ക് തീർക്കും. ആമീൻ

  • @johnaj6573
    @johnaj6573 Місяць тому

    ദൈവത്തിൽ പ്രത്യാ ശ വെക്കുക, അവൻ നമ്മെ മുന്പോട്ട് നയിക്കും 🙏🙏

  • @ElsyDaniyal
    @ElsyDaniyal Місяць тому

    ആമേൻ

  • @susankoshy9926
    @susankoshy9926 Місяць тому

    Amen 🙏

  • @johnaj6573
    @johnaj6573 Місяць тому

    നല്ല സന്ദേശം, ഇനിയുള്ള കാലമെല്ലാം ദൈവത്തോട് പറ്റിച്ചേർന്നു കൂടുതൽ എളിമയോടെ ജീവിക്കാം 🌹🌹

  • @josep9112
    @josep9112 Місяць тому

    ആമേൻ സ്തോത്രം വളരെ വിലപ്പെട്ട സന്ദേശം ഒന്നു കൂടെ എളിമപ്പെട്ടു താഴ്മ യുള്ളവരെ തന്നേക്കാൾ സ്രേഷ്ഠരായി കാണാം 🙏🙏

  • @susankoshy9926
    @susankoshy9926 Місяць тому

    Amen 🙏

  • @aniyansamuel7993
    @aniyansamuel7993 Місяць тому

    Good thoughts

  • @sinivinod9757
    @sinivinod9757 Місяць тому

    Sthothram sthothram 🙏🏻

  • @susankoshy9926
    @susankoshy9926 Місяць тому

    Amen. Sthothram

  • @johnaj6573
    @johnaj6573 Місяць тому

    പുതിയ വർഷത്തിലെ പുതിയ സന്ദേശം, ഉൾക്കൊണ്ട്‌ ജീവിക്കാൻ ദൈവം സഹായിക്കട്ടെ. 🙏🙏

  • @josep9112
    @josep9112 Місяць тому

    ആമേൻ സ്തോത്രം വർഷം ആരംഭം തൊട്ട് അവസാനത്തോളം യഹോവയുടെ ദൃഷ്ടി എന്റെ മേൽ നമ്മുടെ ഓരോരുത്തരുടെ മേലും ഉണ്ടായിരുന്നു ദൈവത്തിനു നന്ദി അപ്പാ . .. 🙏🙏

  • @susankoshy9926
    @susankoshy9926 Місяць тому

    Amen praise the Lord.

  • @simisimi7707
    @simisimi7707 Місяць тому

    സ്തോത്രം സ്തോത്രം 🙏🧎‍♀️🧎‍♀️🧎‍♀️

  • @pappachann.d8846
    @pappachann.d8846 Місяць тому

    Amen

  • @aleyammachacko7463
    @aleyammachacko7463 2 місяці тому

    🙏🏼🙏🏼🥰🙋🏼‍♂️