- 31
- 144 675
Ereem Puleem
India
Приєднався 25 лип 2021
അയല വറ്റിച്ചത് | Ayala Vattichathu | mackerel vattichathu
അയല വറ്റിച്ചത് | Ayala Vattichathu | mackerel vattichathu
Переглядів: 138
Відео
KanniManga Achaar കണ്ണിമാങ്ങ അച്ചാർ Kerala Style Tender Mango Pickle
Переглядів 812 роки тому
Kanni manga or tender mango pickle is part of the quintessential Kerala cuisine. The sour and spicy
Blathi Chakka ( Kadachakka )
Переглядів 2412 роки тому
'Blathi Chakka , Kadachakka' or 'Sheema Chakka', also known as 'Breadfruit' in English, is commonly found in Kerala. This seasonal fruit is healthy as it is very rich in carbohydrate, dietary fibre, minerals and vitamins. In Kerala, people make stir fry, curry or even chips before the fruit has ripened, when it's mature and still firm. This stir fry recipe is very easy to make , uses minimal in...
Kerala Style Chicken Curry - (Nadan kozhi curry)
Переглядів 952 роки тому
Kerala chicken curry. Nadan kohzi Curry leaves. Green chilies. Tamarind. Coconut. And a bold spice mix. Kerala masala is what makes this one special. Big flavours. If you are looking to give your tastebuds a kick nadan chicken curry is a good place to start.
Erissery Recipe - എരിശ്ശേരി
Переглядів 852 роки тому
Kerala erissery recipe made easy for you.. Make your sadya special with this recipe...
വരാൽ കറി | Nadan Varal Curry
Переглядів 713 роки тому
മലബാർ സ്റ്റെൽ നാടൻ വരാൽ കറി ഇഷ്ടപ്പെട്ടാൽ സസ്ക്രയ്ബ് ചെയ്യാൻ മറക്കല്ലെ
15 മിനിറ്റിനുള്ളിൽ മട്ടൻകറി കുക്കറിൽ അസാധ്യ ടേസ്റ്റോടെ |Kerala Mutton curry|Nadan Mutton Curry
Переглядів 1723 роки тому
Drain the washed mutton pieces and keep aside. Grind ginger,garlic and fennel seeds to a paste and keep aside. Heat oil in a pressure cooker. Saute cinnamon,cloves,cardamom for few seconds. Saute dry red chillies,curry leaves. Add sliced onion,green chilly and saute until it turns translucent. Add ginger- garlic paste and saute well. Add sliced tomatoes and saute until it turns soft. Add mutton...
inji puli recipe kerala style | (പുളി ഇഞ്ചി) Puli Inji
Переглядів 913 роки тому
Puli Inji - Inji curry is a finger licking sides in onam sadhya. Sadhya isn’t complete without Inji puli. It is tangy, spicy and sweet dish 🙂 Main ingredients being Ginger, green chilly ,tamarind and jaggery.
സദ്യ സ്പെഷൽ പപ്പായ പച്ചടി |Papaya Perakku |
Переглядів 743 роки тому
സദ്യ സ്പെഷൽ പപ്പായ പച്ചടി |Papaya Perakku |
ബീറ്റ്റൂട്ട് പച്ചടി Kerala Sadya Special Beetroot Pachadi
Переглядів 473 роки тому
ബീറ്റ്റൂട്ട് പച്ചടി Kerala Sadya Special Beetroot Pachadi
Ganapathi ( Mathalam) Naranga Achar
Переглядів 133 тис.3 роки тому
Ganapathi ( Mathalam) Naranga Achar
Kakkarikka Perakku (Cucumber Perakku )
Переглядів 8883 роки тому
Kakkarikka Perakku (Cucumber Perakku )
ചൂര മീൻ കറി / Choora Meen Curry / Tuna Fish Curry
Переглядів 2713 роки тому
ചൂര മീൻ കറി / Choora Meen Curry / Tuna Fish Curry
Chicken Varavu [ Dry Roasted Chicken with coconet ]
Переглядів 3,8 тис.3 роки тому
Chicken Varavu [ Dry Roasted Chicken with coconet ]
വിനാഗിരി ചൂടാക്കരുതു
ഉപ്പ് വേണ്ടേ അമ്മച്ചി....😮
Vtil undayittundu engane achar idum ennarilla
Mathalanaranga ഇതല്ല.
Nodichu kuthi narakam ennu parayum komp odichukuthiyalmathi
ഈ അച്ചാർ നല്ല കയിപ്പ ആണ്
ചെരഓരോ നാട്ടിൽ ഓരോന്നിനും ഓരോ പേരുകൾ അത് നമുക്ക് ആർക്കും പരസ്പരം മാറ്റാൻ കഴിയില്ല ല്ലോ 😊
Achar undakumbol inchi ithrem kariyaruth..
ഇത് മാതള നാരങ്ങയല്ല.
പിന്നെ ഇതെന്താ നാരങ്ങായാ
വെറും മാതളം, pomgranate, അനാർ,അത് വേറെ. ഇത് മാതളനാരങ്ങാ എന്ന് ചില സ്ഥലങ്ങളിൽ പറയും. ഗണ പതി നാരങ്ങ എന്നും പറയും
ഇഷ്ടപ്പെട്ടു ❤️
കണ്ണൂർ തനിമ 😍
മാതളം വേറെയാണ്
Super video 👍👌👌👌 New subscriber New friend
Kaipundallo
മത്തി കറി receipe edamo
സൂപ്പർ
👌🏻👌🏻
This is ganapati naranga
ഞാൻ ഉണ്ടാക്കി. പക്ഷെ ഭയങ്കര കയ്പ്. ഇനി എന്ത് ചെയ്യും. ദയവായി പറയുമോ?
കുറച്ചു ശർക്കര ഉരുക്കി ഒഴിച്ചാൽ മതി
തൊലി കളയണം
Super
Super
Tholi kalayande
Superrrrrrrrrr
sambar kayam ano
Adipoli🤤
😋
😋😋😋😋
ഇതിന് ഞങ്ങൾ മാതള നാരങ്ങ എന്നാണ് പറയുക
Appol മാതാളനാരങ്ങായെ നിങ്ങളുടെ നാട്ടിൽ എന്താ പറയുക pomegranate നെ
@@IamAlone-d ഉറുമാമ്പഴം
Ambo ithu nannayi kaipanu k tto.
Ithu ganapathy naranga. Mathalam vereyanu
Ganapathi alla shivan
Poda pinne ninteperidampacha swargakkara gola Ga
ഇതിന്റെ അച്ചാർ ഞാൻ ഉണ്ടാക്കി പക്ഷേ ഭയങ്കര കൈപ്പ് ഉണ്ടാക്കിയിട്ട് ശരിയായില്ല പൂത്തു പോയി വീണ്ടും ഇതുപോലെ ശ്രമിക്കാം 🙏🙏
തൊലി ചെത്തി കളയണം
വിനാഗിരി കൂടുതൽ ഒഴിച്ചാൽ കൈപ്പുണ്ടാകില്ല അത് തന്നെയുമല്ല ഈ അച്ചാർ ഇട്ടാൽ ഉടൻ എടുക്കരുത് ഒരു മാസമെങ്കിലും കഴിഞ്ഞിട്ടേ എടുക്കാവൂ
ഇത് അറിഞ്ഞാൽ ഉടനെ ഉപ്പു തിരുമ്മി വൈക്കണം അല്ലെങ്കിൽ കൈക്കും
Very nice 🥰👍
Super👍👌
ഇത് മാതള നാരങ്ങയല്ല pomegranate നെയാണ് മാതള നാരങ്ങ എന്ന് പറയുന്നത്
Correct
ചിലയിടങ്ങളിൽ മാദോളി നാരങ്ങാ എന്നു പറയും...
Pomgrenate mathala pazham aanu ithu malabar mathala naranga
മാതളം കൂടുതൽ ഉള്ളത്കൊണ്ടാണ് അങ്ങനെ ചില ഇടങ്ങളിൽ അങ്ങനെ പറയുന്നത്.
അത് വെറും മാതളം
Ganapathi naranga is not mathala naranga
Ithine oru chedi tharumo please evide aanenkilum vannu. Vangikkollam
ചെടി ഇപ്പോഴില്ല ഉണ്ടായി വരുമ്പോൾ തീർച്ചയായും തരാം..
Ok
ഇതിന്റ കൊമ്പ് കുത്തിയാലും ഉണ്ടാകും
എന്റ വീട്ടിൽ ഉണ്ട് മലപ്പുറം ജില്ല Athavanad
Ethu kollamallo veraity aanallo kandittu thanne kothi varunnu 😋eniyum ethupole nalla Acharukal cheyyan daivam Anugrahikkattey👍🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
ഇതു്എൻെറവീട്ടിലുണ്ടു്,ഞാനു൦ഉണ്ടാക്കിനോക്കു൦,നന്നായിഇങ്ങനെഒരറിവുതന്നതിനുനന്ദി
ഇതല്ല മാതളം. ഇത് ഗണപതി
Correct
ഇവിടെ ഞങ്ങളുടെ നാട്ടിൽ ഇതിനെ മാതളനാരങ്ങ.. ന്ന് തന്നെ പറയാറ്.. ഗണപതി നാരങ്ങയും ഇത് തന്നെ... നല്ല പുളിയുള്ള മറ്റേ നാരങ്ങ യുടെ പേര് വടുവ പ്പുളി നാരങ്ങ.. ന്നും പറയും
ഇതെന്റെ വീട്ടിലുമുണ്ട്
ചെടിയാണോ വെക്കുക അതോ കമ്പോ?
@@manojkumarcn3305 chedi. Ente vtl vithu veenundaayathanu
😋😋😋
എന്തേലും ഉണ്ടാക്കി കാണിച്ചിട്ട്.... അച്ചാർ എന്ന് പറയുന്നത്....... മോശല്ലെ.. ചേച്ചിയെ.. ഇതൊക്കെ ആദ്യം ഒന്ന് ശരിക്ക് ഉണ്ടാക്കാൻ പഠിക്ക്. എന്നിട്ട് വീഡിയോ ഇട്..
ഉഡായിപ്പു ആയിപോയി
നേരാവണ്ണം പഠിച്ചു വാ
നിന്നെ ആരാണ് അച്ചാർ ഉണ്ടാക്കാൻ പഠിപ്പിച്ചത്
നാരങ്ങ യുടെ തോല് ഒഴിവാക്കണം കയ്പ്പ് വരും
തൊലി ചൂടാക്കിയാൽ കയ്പ്പ് ഉണ്ടാകില്ല
👅👅👅👅👅👅
Bayankara kayp..... Thalenu murich vech cheytha kondanenu thonunu..... Ithe pole thane cheythu