- 58
- 20 573
ST. DOMINIC SPECIAL SCHOOL mannarkkad
Приєднався 30 тра 2021
മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ധാരാളമുണ്ടായിരുന്നു മണ്ണാർക്കാടിന്റെ ചുറ്റുപാടുകളിൽ. ശരിയായ പരിശീലനം ലഭിക്കാത്ത ഇവരെ എന്തുചെയ്യണമെന്നറിയാതെ ക്ലേശിക്കുന്ന മാതാപിതാക്കളുടെ രോദനം നല്ലൊരു സ്പെഷ്യൽ സ്കൂൾ ആരംഭിക്കാൻ ഡൊമിനിക്കൻ സിസ്റ്റേഴ്സിനെ നിർബന്ധിച്ചു. മാനസിക വെല്ലുവിളി നേരിട്ട് വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കഴിഞ്ഞിരുന്നവർക്ക് അങ്ങനെ 1996 ഏപ്രിൽ 16 മുതൽ സെന്റ് ഡോമിനിക്സ് സ്പെഷ്യൽ സ്കൂൾ അഭയകേന്ദ്രമായി. ബോർഡിങ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഇപ്പോൾ 150 ഓളം ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളും ഇരുപത്തിയഞ്ചോളം സ്റ്റാഫും ഉണ്ട്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിന്ന് ഇതിനോടകം വളരെയധികം കുട്ടികൾ സ്വയം പര്യാപ്തതയിലെത്തി തിരിച്ചു പോയിട്ടുണ്ട് .
Відео
Teachers Day Celebration...........St.Dominic's Special School
Переглядів 3403 місяці тому
Teachers Day Celebration
ഒരുമയുടെ ഓണം .........സെൻറ് . ഡൊമിനിക്സ് സ്പെഷ്യൽ സ്കൂൾ
Переглядів 5883 місяці тому
ഒരുമയുടെ ഓണം .........സെൻറ് . ഡൊമിനിക്സ് സ്പെഷ്യൽ സ്കൂൾ
വർണ്ണവിസ്മയം തീർത്ത് സെൻറ് . ഡൊമിനിക്സ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ
Переглядів 3383 місяці тому
വർണ്ണവിസ്മയം തീർത്ത് സെൻറ് . ഡൊമിനിക്സ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ
St. Dominic's Special School
Переглядів 6804 місяці тому
കരുത്തായി ....താങ്ങായി ...St,Dominic's Special School
"താരങ്ങളിൽ താരം "- Quiz Competition ....
Переглядів 509Рік тому
ശിശു ദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരം. നേടിയെടുത്ത അറിവ് വിജയത്തിലേക്ക് എത്തിക്കാൻ നടത്തുന്ന ഓരോ ശ്രമവും ജീവിതവിജയമാണ്
one day trip /st dominic special school mannarkkad/August 18, 2023
Переглядів 656Рік тому
one day trip /st dominic special school mannarkkad/August 18, 2023
First Prize Winning Group Dance 2022,പാലക്കാട് ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം,special school kerala
Переглядів 477Рік тому
First Prize Winning Group Dance 2022,പാലക്കാട് ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം,special school kerala
നമ്മുടെ സ്കൂളിന്റെ ജൂൺ, ജൂലൈ മാസങ്ങളിലെ കുറച്ചു നല്ല നിമിഷങ്ങൾ. 2023😍😍😍
Переглядів 990Рік тому
നമ്മുടെ സ്കൂളിന്റെ ജൂൺ, ജൂലൈ മാസങ്ങളിലെ കുറച്ചു നല്ല നിമിഷങ്ങൾ. 2023😍😍😍
December 25, 2021/christmas carols/special school kerala
Переглядів 2103 роки тому
December 25, 2021/christmas carols/special school kerala
❤
❤
It is very super performance
Very nice 👍👍👍🙏🙏🙏🌹🌹
സൂപ്പർ 👌
🥰🥰🥰🥰
❤️❤️❤️🥰🥰
🥰🥰
👍👍
Happy Christmas Very good. Super programm👌👍
super
Super
Bigg salut🙋🙋
Super
👍👍