azhiyooran production rajeev
azhiyooran production rajeev
  • 6
  • 11 117
MARIVEDAN | Malayalam Short Film | Rajeev Azhiyoor
MARIVEDAN -| Malayalam Short Film
#KeralaTheyyam #TheyyamShortFilm #MalayalamShortFilm #KeralaCulture #FolkArtKerala #TheyyamFestival #KeralaTraditions #SouthIndianFolklore #IndianFolkArt #KannurTheyyam #KasargodTheyyam #MalabarTheyyam
Story:SUJITH KOYYOTHI
Screenplay, Dialogue, DOP & Direction : RAJEEV AZHIYOOR
Editor : K.M SHYLESH
Background Score : RAM C PANICKER
Associate Camera & Drone : SUMESH KILIYANTHARA
Makeup SAJU THOLAMBRA
Art : JAYASANKAR T.C
Costume : DIVYA SHAMMI
P.R.O : SHINOJ THOMAS
Sound engineering : ANOOP VIBE MEDIA
Stills : AZHIYOORAN
Title : PARVATHI RAJEEV
Poster : SHINOJ SIGN
Starring
Shammy Parabakar
Jayasankar T.C
Liku Mahe
Sujith Koyyothi
Pavithran Pallavi
Babu Thomas
Baiju Kariyattil
Shani Prasad
Bilna Babu
Sharon Sujith
Karthik
Music Credits
Ram C Panicker (Singer)
Saneesh Perambra ( chenda)
Abhiram Arikkulam ( thottam)
Aishwarya Saneesh (Singer)
Dubbing Artists
Suku Onchiyam
Sukritha Lincy
Dubbing Studio
FX Media, Nadapuram
Gain Media, Vatakara
melody music mix, Panoor
©
Mayflower films, Azhiyoor
Azhiyooran Productions
Переглядів: 4 514

Відео

MARIVEDAN TRAILER
Переглядів 1,8 тис.14 днів тому
MARIVEDAN TRAILER
Snehapookkal | Grand Bakery Azhiyoor
Переглядів 1,4 тис.3 місяці тому
Camera & Direction : Rajeev Azhiyoor Story & Script Anil Manankara Edit & Designs :Liku Mahe Studio : Viswam digital sound Stills: Azhiyooran Starring : Vinayanandan , Lijisha, Yedhudev #OnamBakery #SweetOnam #OnamGifts #KeralaLandslideRelief #OnamForAll #BakeryOnamSpecial #OnamLoveAndCare #FamilyLoveOnOnam #OnamSweetnessOverloaded #BakeryWithAHeart #Onam2024 #OnamFestival #KeralaFestival #Onam...
Neeraduvan Nilayil Neeraduvan
Переглядів 2,7 тис.10 місяців тому
Disclaimer..This song Is Uploaded for visul pleasure only and as an Archive for good music.
ഫ്രഞ്ച് ശങ്കരൻ
Переглядів 240Рік тому
Azhiyooran productions Rajeev Azhiyoor Jayasankar Tc
KOODUM THEDI .
Переглядів 6814 роки тому
KOODUM THEDI .

КОМЕНТАРІ

  • @ushat6960
    @ushat6960 23 години тому

    സ്വന്തം അസ്തിത്വത്തെ മറക്കാൻ അത്ര എളുപ്പമുള്ള ഒന്നല്ല...നല്ല കലാകാരന്മാർ...നല്ല ആവിഷ്ക്കാരം... എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sukumaranmp7367
    @sukumaranmp7367 День тому

    വ്യക്തമായ സന്ദേശമുൾക്കൊള്ളുന്ന ഒരു സാമൂഹ്യവിഷയം - ദൃശ്യഭംഗിയോടു കൂടി പകർത്താൻ കഴിയാവുന്ന വേഷപ്പകർച്ചകൾ - ഇതൊക്കെ പരമാവധി ചൂഷണം ചെയ്യാൻ രാജീവ് അഴിയൂർ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. രാജീവ് അഴിയൂരിൻ്റെ ചെറു സിനിമകളുടെ ഗ്രാഫ് പരിശോധിക്കുമ്പോൾ ഓരോ സിനിമയും കൂടുതൽ കൂടുതൽ മെച്ചപ്പെട്ട് വരുന്നതായി കാണാം. ഈ ഗ്രാഫ് ഉയർന്ന് ഉയർന്ന് വലിയ സിനിമകളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.❤❤❤

  • @vineeshcb
    @vineeshcb 2 дні тому

    ❤❤👌

  • @RajeshK-st8cq
    @RajeshK-st8cq 2 дні тому

    പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @sreesankarthika9016A
    @sreesankarthika9016A 2 дні тому

    അതിമനോഹരം❤എല്ലാവരും കൂറുപുലർത്തി ' സംവിധായകനും മറ്റു എല്ലാവർക്കും അഭിനനങ്ങൾ🎉

  • @balan9335
    @balan9335 2 дні тому

    എല്ലാവരും നല്ല അഭിനയം... ഇതിൽ ഷമ്മി ഏട്ടൻ തകർത്തു....

  • @prakashinipk4557
    @prakashinipk4557 3 дні тому

    സൂപ്പർ അടിപൊളി ഗാംഭീരം

  • @bijuamaze5059
    @bijuamaze5059 3 дні тому

    നന്നായിട്ടുണ്ട് ❤👍

  • @padmamcl9903
    @padmamcl9903 3 дні тому

    എല്ലാവരും അവരവരുടെ ഭാഗം വളരെ ഭംഗിയായിട്ട് അഭിനയിച്ചു. ക്യാമറ എത്ര മനോഹരമായിട്ടാണ് ചിത്രീകരിച്ചത്.🙏🏻.. അഭിനന്ദങ്ങൾ. നല്ലൊരു കഥ. 👌🏻👌🏻👍🏻👍🏻

  • @ramachandrann6812
    @ramachandrann6812 3 дні тому

    Super dear. വളരെ ഹൃദ്യമായി.🎉🎉

  • @navodayabalakrishnanbalakr3136

    മാരിവേടൻ കണ്ടു. വളരെ വ്യത്യസ്തമായ ഒരു ടെലിഫിലിം.. എല്ലാവരുടെയും അഭിനയം അത്യധികം കേമമായി. പശ്ചാത്തലസംഗീതം മനോഹരം.നല്ലൊരു സംവിധാനശൈലി. ഈ വിരുന്ന് ഒരുക്കിയ അണിയറ ശിൽപികൾ ഏറെ അഭിനന്ദനമർഹിക്കുന്നു.

  • @PraseethaBabu-u3t
    @PraseethaBabu-u3t 3 дні тому

    👌👌

  • @saralasasi8080
    @saralasasi8080 3 дні тому

    എല്ലാവരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്തനങ്ങൾ വലിയ വിജയത്തിലെത്തെട്ടെ ഈ ഫിലിം രാമചന്ദ്രേട്ടാ മ്യൂസിക് സൂപ്പർ👌👌👌

  • @RanjithA.P-t5g
    @RanjithA.P-t5g 4 дні тому

    ശങ്കര ലിക്കു അടിപൊളി❤❤❤

  • @rajanmurali9416
    @rajanmurali9416 4 дні тому

    വളരെ നന്നായിട്ടുണ്ട് മനോഹരം ❤

  • @VimalaMohanDas1958
    @VimalaMohanDas1958 4 дні тому

    എല്ലാവരും നന്നായി അഭിനയിച്ചു

  • @shamjith7118
    @shamjith7118 4 дні тому

    Nice story and visualization, well done Rajeev and crews! wishing you all success and this may reach more and more heights

  • @baijuvengatteri9332
    @baijuvengatteri9332 4 дні тому

    മോശം പറയാൻ ഒന്നും കാണുന്നില്ല, എല്ലാം ഒന്നിന് ഒന്ന് മെച്ചം

  • @rekharekha9884
    @rekharekha9884 4 дні тому

    👌👌

  • @vinodan6904
    @vinodan6904 4 дні тому

    അടിപൊളി

  • @bijumoozhikkal1733
    @bijumoozhikkal1733 4 дні тому

    ❤ആശംസകൾ..,. അഭിനന്ദനങ്ങൾ.....

  • @seenashijin4393
    @seenashijin4393 4 дні тому

    മികച്ച ഷോർട് ഫിലിം 🥰കഥയും, സംവിധാനവും, BGM, അഭിനയം ഒക്കെ ഒന്നിനൊന്നു മികച്ചതായിരുന്നു. മാരി വേടനു വേണ്ടി മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ❤️ മാരിവേടൻ കണ്ണന്റെ കൂട്ടുകാരനായി അഭിനയിക്കാൻ എന്റെ മോനു അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷം 🥰. അങ്ങനെ ഒരു അവസരം ഒരുക്കി തന്ന സുജിത്തേട്ടനും രാജീവേട്ടനും നന്ദി 🙏

  • @SreeMathaProductions
    @SreeMathaProductions 4 дні тому

    രാജീവ്‌ അഴിയൂർ പ്രതീക്ഷ നൽകുന്നു. വിജയിച്ചു മുന്നേറട്ടെ. All the best.

  • @vijeshputhalam
    @vijeshputhalam 4 дні тому

    Likku ❤

  • @vedhikatc07
    @vedhikatc07 4 дні тому

    The whole crew has done a fabulous job. Especially the one who played the role of Shankar maman. Keep going😃😃

  • @SheenaMakkutti
    @SheenaMakkutti 4 дні тому

    Suuper❤

  • @amazingdevstechniques9161
    @amazingdevstechniques9161 4 дні тому

    രാജീവ് അഴിയൂരിന്റെ കരസ്പർശം തെളിഞ്ഞുകാണുന്ന ദൃശ്യ മികവ് ഉടനീളം ഉണ്ട്.... പരിമിജികളെ കുറിച്ച് നന്നായറിയുന്ന ആൾ എന്ന നിലയിൽ എനിക്ക് തീർച്ചയായും പറയാൻ കഴിയും മികച്ച വർക്ക്‌ തന്നെ...... ഈ ചെറു സിനിമ പൂർത്തിയാക്കാൻ രാജീവ്‌ അലയാത്ത.വഴികളില്ല... മുട്ടാത്ത വാതിലുകളില്ല... പിന്നെ സിനിമയുടെ പ്രേമേയം.... ഒരുപാട് ചോദ്യങ്ങളെ ബാക്കി വെക്കുന്നു..... ശരിയെതെന്ന ചോദ്യങ്ങൾക്ക് ജീവിതം തുലാസിൽ നിൽക്കുന്ന അവസ്ഥയിൽ ഉത്തരങ്ങൾ ഇല്ല.... ഒരു ആഘാതം തീർച്ചയാണ്...... അപ്പോൾ തെരഞ്ഞെടുപ്പു ഏറ്റവും പ്രത്യാഘാതം കുറഞ്ഞത് തെരെഞ്ഞെടുക്കുക എന്നത് ഒരു പ്രായോഗിക ശരിയാണ്....ആ ശരി എല്ലാവരുടെയും ശരിയല്ല...... പെൺകുട്ടിയുടെ അച്ഛൻ ആയി അഭിനയിച്ച ആൾ.. ഗംഭീരമാക്കി.ശങ്കരനും..... നാടകീയത ആരോപിച്ചാൽ ഞാൻ പൂർണ്ണയും വിയോജിക്കില്ല...... കാസ്റ്റിംഗ് മാറി ചിന്തചിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു..... രാജീവിന്റെ ആത്മാർത്ഥത മറ്റുള്ളവരിൽ ഇല്ലാത്തത് മുഴച്ചു നിൽക്കുന്നുണ്ട്..... എന്തായാലും ഒരു കലാസൃഷ്ടി എന്ന നിലയിൽ ഏറ്റവും മികച്ച അനുഭവമാണ്..... അഭിനന്ദനങ്ങൾ ❤❤❤

  • @soorajck8586
    @soorajck8586 4 дні тому

    ❤❤👍

  • @vineethaE-f8b
    @vineethaE-f8b 4 дні тому

    Super

  • @byjumpbyjump4450
    @byjumpbyjump4450 4 дні тому

    ❤ നന്നായിട്ടുണ്ട്

  • @suniltp5230
    @suniltp5230 4 дні тому

    ❤❤❤

  • @prasanthputhuppanam4984
    @prasanthputhuppanam4984 4 дні тому

    സംവിധായകനെ വൈകാതെ ബിഗ് സ്ക്രീനിൽ കാണുമെന്നതിൽ യാതൊരു സംശയവുമില്ല..പിന്നെ ഛായാഗ്രഹണം, ലൊക്കേഷൻ അഭിനയമികവ് ആരെ എടുത്ത് പറയണമെന്നറിയില്ല..എല്ലാവരും അവരവരുടെ റോൾ മികവുറ്റതാക്കി. എല്ലാവർക്കും അഭിനന്ദനങ്ങൾ.. എന്നിരുന്നാലും ചിലയിടങ്ങളിൽ നാടക ശൈലി കടന്നുവന്നില്ലെയെന്നതിൽ സംശയമില്ലാതില്ല...❤❤❤❤❤

  • @bilnababu9061
    @bilnababu9061 4 дні тому

    ❤️❤️

  • @Jijibabu9747-lv9qx
    @Jijibabu9747-lv9qx 4 дні тому

    Super

  • @reshmamahe8375
    @reshmamahe8375 4 дні тому

    Nice 😊sharon super mone🎉

  • @ShajiPaul-h4x
    @ShajiPaul-h4x 4 дні тому

    👌👌👌

  • @pradeepyamini3
    @pradeepyamini3 4 дні тому

    ❤️❤️❤️super

  • @athirass6288
    @athirass6288 4 дні тому

    സൂപ്പർ ❤

  • @ajnasashraf1989
    @ajnasashraf1989 4 дні тому

    Likku വളരെ നാന്നായി അഭിനയം.. അച്ഛൻ റോൾ ചെയ്ത ആളും നന്നായി.. 👍👍..

  • @kailasjith.m2164
    @kailasjith.m2164 4 дні тому

    ❤👌

  • @thrayamindesigns2137
    @thrayamindesigns2137 4 дні тому

    👍Congratulations dear rajeev

  • @anusreeup8467
    @anusreeup8467 4 дні тому

    Out standing work congratulations to whole team of marivedan 👍

  • @ilaneer6989
    @ilaneer6989 4 дні тому

    നല്ല കഥ നല്ല ദൃശ്യചാരുത എല്ലാവരും നന്നായി ചെയ്തു❤ സുജിത് കൊയോ ത്ത് എനിയും നല്ല കഥകൾക്ക് ജീവൻ നൽകാൻ സാധിക്കട്ടെ🥰

  • @ManojKumar-jc1ls
    @ManojKumar-jc1ls 4 дні тому

    Good theme and super presentation...All the best bro...

  • @uks013
    @uks013 4 дні тому

    നന്നായിട്ടുണ്ട്... അടിപൊളി 🥰🥰🥰 good work

  • @srijeshvp
    @srijeshvp 4 дні тому

    Good story 👏👏

  • @anishaashok278
    @anishaashok278 4 дні тому

    Super.....എല്ലാവരും നന്നായിട്ടുണ്ട്....

  • @bijuperavoor8530
    @bijuperavoor8530 4 дні тому

    ഗംഭീരം ❤❤❤ പ്രിയ സുഹൃത്ത് രാജീവ് അഴിയൂർ.....അഭിനന്ദനങ്ങൾ🎉🎉🎉🎉 പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും❤❤❤അഭിനന്ദനങ്ങൾ🎉🎉🎉 ഷമ്മി ഏട്ടൻ... ഷാനി ഏച്ചി.... ബാബുവേ ട്ടൻ....🎉🎉🎉🎉❤❤❤ ഗുഡ് ടീം വർക്ക് ❤❤❤

  • @ashasfoodworld7170
    @ashasfoodworld7170 4 дні тому

    എല്ലാവരും മികച്ച അഭിനയം കാഴ്ച വച്ചു 👍അഭിനന്ദനങ്ങൾ

  • @devikakrishna3982
    @devikakrishna3982 4 дні тому

    ❤👌