ELOQUENCE
ELOQUENCE
  • 373
  • 3 772 001
വഖഫ് ഭേദഗതിയിലെ യഥാർഥ പ്രശ്നങ്ങൾ ..!!| WAQF AMENDMENT 2024| MALAYALAM PODCAST |#podcast
Welcome to our new program, ELOQUENT SPEAKING. It is a podcast, discussing about various subjects happening in our society, which is relevant for us. We welcome you all to the part of the discussion through subscribe, like, comment and subscribe.
Disclaimer : The views expressed in this channel are the guests alone. This channel is not responsible for any comments expressed by the guests. this channel not supporting any political parties, any religion, and any other particular community. We are only focusing to bring different types of people with different experiences to the audience.
|| ANTI - PIRACY WARNING || This content is copyrighted to the owner of this channel. Any unauthorized reproduction, redistribution or reupload is strictly not permitted. Legal action will be taken against those who violate the same.
For sponsorships : adoraproductionhouse@gmail.com
PH: 6238459314
INSTAGRAM : @the_eloquence_channel
Переглядів: 294

Відео

കേരളത്തിൽ ഇനിയും തൊഴിലവസരങ്ങൾ സ്രഷ്ടിക്കാൻ കഴിയില്ലേ ? | JOB OPPORTUNITIES IN KERALA | PODCAST
Переглядів 4982 місяці тому
കേരളത്തിൽ ഇനിയും തൊഴിലവസരങ്ങൾ സ്രഷ്ടിക്കാൻ കഴിയില്ലേ ? | JOB OPPORTUNITIES IN KERALA | PODCAST
ഇന്ത്യക്ക് സംഭവിച്ച ഏറ്റവും വലിയ മുറിവ്!! | POLITICS AND RELIGION | MALAYALAM PODCAST
Переглядів 3703 місяці тому
ഇന്ത്യക്ക് സംഭവിച്ച ഏറ്റവും വലിയ മുറിവ്!! | POLITICS AND RELIGION | MALAYALAM PODCAST
കേരളത്തിന്റെ ഭാവി എന്ത് ??!!| HIGHLIGHTS | MIGRATION OF INDIAN YOUTH| MALAYALAM PODCAST |#podcast
Переглядів 7023 місяці тому
കേരളത്തിന്റെ ഭാവി എന്ത് ??!!| HIGHLIGHTS | MIGRATION OF INDIAN YOUTH| MALAYALAM PODCAST |#podcast
ഡിപ്രഷൻ, ഒസിഡി ഒരു 'ഫാഷൻ' ആയി മാറിയിരിക്കുന്നുവോ?? | MALAYALAM PODCAST | MENTAL HEALTH | DEPRESSION
Переглядів 2943 місяці тому
ഡിപ്രഷൻ, ഒസിഡി ഒരു 'ഫാഷൻ' ആയി മാറിയിരിക്കുന്നുവോ?? | MALAYALAM PODCAST | MENTAL HEALTH | DEPRESSION
ഇപ്പോഴും പുറംന്തള്ളുന്ന മതത്തിന്റെ ചാതുർവർണ്യം !! | POLITICS AND RELIGION | MALAYALAM PODCAST
Переглядів 1033 місяці тому
ഇപ്പോഴും പുറംന്തള്ളുന്ന മതത്തിന്റെ ചാതുർവർണ്യം !! | POLITICS AND RELIGION | MALAYALAM PODCAST
വേൾഡ് ഇക്കണോമിയെ പിടിച്ച് നിർത്തുന്ന രണ്ട് ശക്തികൾ !!| HIGHLIGHTS |MALAYALAM PODCAST| GLOBAL WARMING
Переглядів 1313 місяці тому
വേൾഡ് ഇക്കണോമിയെ പിടിച്ച് നിർത്തുന്ന രണ്ട് ശക്തികൾ !!| HIGHLIGHTS |MALAYALAM PODCAST| GLOBAL WARMING
ABROAD ഏജൻസികൾ തീർക്കുന്ന മായികവലയം!!| MIGRATION OF INDIAN YOUTH| MALAYALAM PODCAST |#podcast
Переглядів 3663 місяці тому
ABROAD ഏജൻസികൾ തീർക്കുന്ന മായികവലയം!!| MIGRATION OF INDIAN YOUTH| MALAYALAM PODCAST |#podcast
വ്യാജ പീഡനപരാതികൾ തടയാൻ ഒരു 'ആപ്പ്' !!| HIGHLIGHTS | HEMA COMMITTEE REPORT | MALAYALAM PODCAST
Переглядів 1063 місяці тому
വ്യാജ പീഡനപരാതികൾ തടയാൻ ഒരു 'ആപ്പ്' !!| HIGHLIGHTS | HEMA COMMITTEE REPORT | MALAYALAM PODCAST
വിദ്യാഭ്യാസത്തിൽ പ്രശ്നം മാതാപിതാക്കളോ?? | MALAYALAM PODCAST | EDUCATION SYSTEM IN INDIA
Переглядів 5293 місяці тому
വിദ്യാഭ്യാസത്തിൽ പ്രശ്നം മാതാപിതാക്കളോ?? | MALAYALAM PODCAST | EDUCATION SYSTEM IN INDIA
മതവും രാഷ്ട്രീയവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം | POLITICS AND RELIGION | MALAYALAM PODCAST
Переглядів 2814 місяці тому
മതവും രാഷ്ട്രീയവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം | POLITICS AND RELIGION | MALAYALAM PODCAST
ഇലക്ട്രിക് വാഹനങ്ങളെ തഴയുന്നതാര്..??|PART 02 | MALAYALAM PODCAST| CLIMATE CHANGE | GLOBAL WARMING
Переглядів 1854 місяці тому
ഇലക്ട്രിക് വാഹനങ്ങളെ തഴയുന്നതാര്..??|PART 02 | MALAYALAM PODCAST| CLIMATE CHANGE | GLOBAL WARMING
ഇലക്ട്രിക് വാഹനങ്ങളെ തഴയുന്നതാര്..??| MALAYALAM PODCAST| CLIMATE CHANGE | GLOBAL WARMING
Переглядів 4354 місяці тому
ഇലക്ട്രിക് വാഹനങ്ങളെ തഴയുന്നതാര്..??| MALAYALAM PODCAST| CLIMATE CHANGE | GLOBAL WARMING
ഒരു സ്ത്രീയുടെ പോരാട്ടമാണ് ഈ പൊട്ടിത്തെറിയുടെ തുടക്കം..!!| HEMA COMMITTEE REPORT| MALAYALAM PODCAST
Переглядів 5834 місяці тому
ഒരു സ്ത്രീയുടെ പോരാട്ടമാണ് ഈ പൊട്ടിത്തെറിയുടെ തുടക്കം..!!| HEMA COMMITTEE REPORT| MALAYALAM PODCAST
രണ്ടു ഘട്ടം ഈസ്റ്റ് ഇന്ത്യ കമ്പനി ഉപേക്ഷിച്ച മുല്ലപ്പെരിയാർ | MULLAPERIYAR | MALAYALAM PODCAST |
Переглядів 4715 місяців тому
രണ്ടു ഘട്ടം ഈസ്റ്റ് ഇന്ത്യ കമ്പനി ഉപേക്ഷിച്ച മുല്ലപ്പെരിയാർ | MULLAPERIYAR | MALAYALAM PODCAST |
"പ്രായമുള്ള ആളുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട കാര്യം !!" | Arul Jacob | MeMyself| Sreddha Healthcare
Переглядів 4878 місяців тому
"പ്രായമുള്ള ആളുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട കാര്യം !!" | Arul Jacob | MeMyself| Sreddha Healthcare
Taekwondo | ചിട്ടയായ പരിശീലനം വഴി മികച്ച ഒരു കരിയർ | UNKNOWN |
Переглядів 1,5 тис.9 місяців тому
Taekwondo | ചിട്ടയായ പരിശീലനം വഴി മികച്ച ഒരു കരിയർ | UNKNOWN |
ഗതികേടുകൊണ്ട് നാടുവിടേണ്ടി വന്നവർ !! | RENJU RENJIMAR | LATEST INTERVIEW HIGHLIGHTS
Переглядів 5749 місяців тому
ഗതികേടുകൊണ്ട് നാടുവിടേണ്ടി വന്നവർ !! | RENJU RENJIMAR | LATEST INTERVIEW HIGHLIGHTS
ഇതാണ് കേന്ദ്ര ഗവൺമെന്റിന്റെ അവസ്ഥ .... | An Open Chat with Santhosh George Kulangara Highlights
Переглядів 45 тис.9 місяців тому
ഇതാണ് കേന്ദ്ര ഗവൺമെന്റിന്റെ അവസ്ഥ .... | An Open Chat with Santhosh George Kulangara Highlights
നമുക്ക് ഒന്നും Predict ചെയ്യാൻ പറ്റില്ല..| Shruthi Rajanikanth | Chakkappazham
Переглядів 3859 місяців тому
നമുക്ക് ഒന്നും Predict ചെയ്യാൻ പറ്റില്ല..| Shruthi Rajanikanth | Chakkappazham
ചെറുപ്പത്തിൽ ഉണരുന്നത് തന്നെ വാർത്തകൾ കേട്ടുകൊണ്ടാണ് .. | Highlights | Adv. Dean Kuriakose M.P |
Переглядів 12310 місяців тому
ചെറുപ്പത്തിൽ ഉണരുന്നത് തന്നെ വാർത്തകൾ കേട്ടുകൊണ്ടാണ് .. | Highlights | Adv. Dean Kuriakose M.P |
കള്ളം പറഞ്ഞാൽ കണ്ടെത്തുമോ ??.. | K G SIMON IPS | AN OPEN CHAT
Переглядів 12610 місяців тому
കള്ളം പറഞ്ഞാൽ കണ്ടെത്തുമോ ??.. | K G SIMON IPS | AN OPEN CHAT
അന്ന് അത് ഞാൻ നോക്കിനിൽക്കുമായിരുന്നു.. | An Open Chat with Santhosh George Kulangara Highlights
Переглядів 19210 місяців тому
അന്ന് അത് ഞാൻ നോക്കിനിൽക്കുമായിരുന്നു.. | An Open Chat with Santhosh George Kulangara Highlights
മനുഷ്യനെ മനസ്സിലാക്കാൻ അത് അനുഭവിക്കണം !! | RENJU RENJIMAR | PART 02 | LATEST INTERVIEW | ELOQUENCE
Переглядів 2,4 тис.10 місяців тому
മനുഷ്യനെ മനസ്സിലാക്കാൻ അത് അനുഭവിക്കണം !! | RENJU RENJIMAR | PART 02 | LATEST INTERVIEW | ELOQUENCE
"വളരെ ബോർ പരിപാടിയാണത്.." | JAFFER IDUKKI | MOVIE REVIEW | #interview #malayalam
Переглядів 15710 місяців тому
"വളരെ ബോർ പരിപാടിയാണത്.." | JAFFER IDUKKI | MOVIE REVIEW | #interview #malayalam
എന്റെ ജീവിതം ഒരു 'ലോട്ടറി'യാണ് !! | RENJU RENJIMAR | PART 01 | LATEST INTERVIEW | ELOQUENCE
Переглядів 3,2 тис.10 місяців тому
എന്റെ ജീവിതം ഒരു 'ലോട്ടറി'യാണ് !! | RENJU RENJIMAR | PART 01 | LATEST INTERVIEW | ELOQUENCE
ആ ആഗ്രഹത്തിന് പിന്നിലെ ലക്ഷ്യം !! | An Open Chat with Santhosh George Kulangara #interview
Переглядів 69710 місяців тому
ആ ആഗ്രഹത്തിന് പിന്നിലെ ലക്ഷ്യം !! | An Open Chat with Santhosh George Kulangara #interview
'തങ്കമണി' തന്ന അനുഭവം ..!! | ME MYSELF | JIBIN GOPINATH | ELOQUENCE
Переглядів 14210 місяців тому
'തങ്കമണി' തന്ന അനുഭവം ..!! | ME MYSELF | JIBIN GOPINATH | ELOQUENCE
തിയറ്ററിൽ കയറിയാൽ അപ്പോൾ തന്നെ ഇറങ്ങിപ്പോരും..| JAFFER IDUKKI | AN OPEN CHAT| #interview #malayalam
Переглядів 1,1 тис.10 місяців тому
തിയറ്ററിൽ കയറിയാൽ അപ്പോൾ തന്നെ ഇറങ്ങിപ്പോരും..| JAFFER IDUKKI | AN OPEN CHAT| #interview #malayalam
ഇതൊക്കെ ഇന്നാണെങ്കിൽ നടക്കില്ല !!| JAFFER IDUKKI ABOUT THANKAMANI INSIDENT #interview #thankamani
Переглядів 2 тис.11 місяців тому
ഇതൊക്കെ ഇന്നാണെങ്കിൽ നടക്കില്ല !!| JAFFER IDUKKI ABOUT THANKAMANI INSIDENT #interview #thankamani

КОМЕНТАРІ

  • @ARAVIND.R.R
    @ARAVIND.R.R 2 дні тому

    പക്ഷെ ഞാൻ ഇതിന്റെ ഏറ്റവും ഭീകര അവസ്ഥയിലാണ്, introvert + social anxiety 😢

  • @neethu-c3z
    @neethu-c3z 2 дні тому

    @06.44

  • @niyasniyas1770
    @niyasniyas1770 4 дні тому

    സൈക്കോ ക്രിമിനൽ ആയ ആളുകൾ മൃഗം ചെകുത്താൻ മാർ ആണ് കഞ്ചാവ് മയക്കു മരുന്നു മദ്യം മാനസിക രോഗം ഒക്കെ ആണ്

  • @jinsankthomas
    @jinsankthomas 5 днів тому

    Good information 👍🏻❤

  • @nissamip3183
    @nissamip3183 7 днів тому

    പ്രശ്നങ്ങളുടെ Opening batsman...😂

  • @SameehSamad
    @SameehSamad 11 днів тому

    Tile cutting 🤯🤯🤯🤯😶‍🌫️😶‍🌫️😶‍🌫️

  • @abhayankvasu9307
    @abhayankvasu9307 13 днів тому

    തലയോല പറമ്പിലെ ബോഡി കിട്ടിയോ?

  • @yaahoo199
    @yaahoo199 17 днів тому

    🎉

  • @SarathSekhar-k9l
    @SarathSekhar-k9l 18 днів тому

    Simon sir❤

  • @mathaithomas3642
    @mathaithomas3642 18 днів тому

    ങ്ങും ങ്ങും ങ്ങും

  • @sajikeral
    @sajikeral 20 днів тому

    You failed in Jesna case. You made wrong statements as a head of the district

  • @Kochikaran3242
    @Kochikaran3242 20 днів тому

    Aparana .,😊

  • @SarathsasiSarathsasi-bk2zu
    @SarathsasiSarathsasi-bk2zu 21 день тому

    Nice❤️

  • @jacobpjohn2001
    @jacobpjohn2001 22 дні тому

    😢 മനസാക്ഷി യുടെ ഞെട്ടിച്ചു മിണ്ടാതെ ഇരുന്ന് ശമ്പളം മേടിച്ച നാറി ആണ് താനൊക്കെ, മാസ മാസ ശമ്പളം കിട്ടുമ്പോ മനസാക്ഷി ചിലക്കാതെ പോടാ ഊളെ നീ okke ആണ് ഈ നാടിന്റെ ശാപം

  • @KamalKrish-c4v
    @KamalKrish-c4v 22 дні тому

    Hand writing kond egnya kandu pidikunna chilla police karuda handwriting kandal 2 class ill padikkuna kutty athinuum nallonam ezuthum

  • @nazirak9697
    @nazirak9697 29 днів тому

    Your story good other some sound coming distracted only talking sound nice❤

  • @majojohn2406
    @majojohn2406 29 днів тому

    Kude ulla police kareyum suppert cheyan thankal kanikkunna manas valuthanu..case ulpeduthanum midukkan thanne🙌nallath varatte

  • @SayidaShafi
    @SayidaShafi Місяць тому

    Nalla avathaaraka..she patiently listened and ask relevent Questions.❤

  • @ARAVIND.R.R
    @ARAVIND.R.R Місяць тому

    Nice interview ❤️❤️

  • @Aby298
    @Aby298 Місяць тому

    Good questions, you will see many other "influencers" ask the same questions in coming days though

  • @chivalrynvalour
    @chivalrynvalour Місяць тому

    Kalabhavan mani manushyan allaayirunno

  • @samfisherkrs
    @samfisherkrs Місяць тому

    Very good interview

  • @illuminatikerala
    @illuminatikerala Місяць тому

    പുതുതലമുറ വിദേശനാടുകളിലേക്ക് ചേക്കേറുന്നതിന്റെ കാരണങ്ങൾ. 1. മറ്റുള്ളവ‍ർ നമ്മളെ പറ്റി എന്ത് വിചാരിക്കും എന്നുള്ള അപകർഷതാ ബോധം 2. വിദേശത്ത് പോയാൽ 4 ആൾക്ക് മുന്നിൽ ആളാവാം എന്ന മനോഭാവം 3. മികച്ച ജീവിത സാഹചര്യത്തിന് വേണ്ടി. 4. സോഷ്യൽ മീഡിയയുടെ സ്വാധീനം 5. റിക്രൂഡ്മെന്റ് കമ്പനികളുടെ പരസ്യ പ്രചാരണം. 6. എല്ലാ‍ർക്കും വൈറ്റ് കോള‍ർ ജോലി വേണം എന്ന വാശി.

  • @AnilPodiyan-h5c
    @AnilPodiyan-h5c Місяць тому

    Koppa unniyude padathyinu bad comment paranja thayoli neeya manushiyan poda koppe

  • @rafiparuthippara3827
    @rafiparuthippara3827 Місяць тому

    പോലീസ് തെമ്മാടികൾ നടത്തിയ ബലാത്സംഗത്തെക്കുറിച്ചൊന്നും പറയുന്നത് കേട്ടില്ല ഒരുകാലത്തും നന്നാവാത്ത ചെറ്റ വർഗ്ഗമാണ് പോലീസ്

  • @rakeshp7111
    @rakeshp7111 Місяць тому

    Nalla reedhiyilulla avatharam ,sweet and short introduction,very nice,all the best

  • @biblestudymalayalam-2024
    @biblestudymalayalam-2024 Місяць тому

    ദൈവത്തെ അറിയുന്നവർ കാമ സ്വപ്നങ്ങളിൽ - അശ്ലീല സംസാരങ്ങൾ - ജീവിക്കരുത്. അശുദ്ധിയല്ല ശുദ്ധിയുള്ള ആത്മാവാണ് ദൈവത്തിനിഷ്ടം. ദൈവത്തിന്റെ ആത്മാവ് പരിശുദ്ധമാകുന്നു. മടിയന്മാരായി കാമുകിയെയോ ഭാര്യയെയോ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നത് നല്ലതാണോ? മടിയത്തിമാരായി ഇല്ലാത്ത കാമുകനെയോ ഭർത്താവിനെയോ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നത് നല്ലതാണോ? ജോലി ചെയ്യാതെ മടിയനാകുന്നത് /മടിയത്തിയാകുന്നത് നിർത്തുക. ഇനി കാമുകിയോ ഭാര്യയോ ഇല്ലെങ്കിൽ വിഷമിക്കേണ്ട. വേണ്ടവർക്ക് തക്ക സമയത്ത് ദൈവം തരും. നിങ്ങൾ അലസതയില്ലാതെ ജോലി ചെയ്തു ജീവിക്കുക . സ്ത്രീകളും പുരുഷന്മാരും സമയം കളയരുത്. നടക്കാത്ത സ്വപ്നം കണ്ട് സമയം കളയരുത്. ജോലി ചെയ്ത് ജീവിക്കുക. തമ്പുരാൻ യേശു യഹൂദര് അല്ലാത്ത മനുഷർക്ക് വേണ്ടി പൗലോസ് വഴി സുവിശേഷം പ്രസംഗിച്ചു. ഇത് കേട്ടാൽ വിശ്വസിച്ചാൽ രക്ഷ സൗജന്യം. ഇതാ പാപ മോചനത്തിനുള്ള സുവിശേഷം. ആദ്യം ചെയ്ത പോയ പാപങ്ങൾ / തിന്മകൾ / തെറ്റുകൾ - ഓർത്തു അനുതപിക്കുക, പാപങ്ങൾ എണ്ണി എണ്ണി യേശുവിനോട് പറയുക, ( ആത്മാവിൽ പറഞ്ഞാൽ മതി = മറ്റൊരു വ്യക്തിയുടെ സഹായം വേണ്ട) സ്വയം - ആത്മാവായ ദൈവത്തോട് = ഹൃദയപൂർവ്വം പൂർണ മനസ്സോടെ, ഏറ്റു പറയുക. (സുവിശേഷം കേൽക്കുക. സുവിശേഷം കേട്ട് വിശ്വാസം വരുന്നവർക്ക് മാത്രമേ പശ്ചാത്താപം തോന്നുള്ളൂ.) ഇതാണ് കൃപയുടെ സുവിശേഷം = യേശു ജനിച്ചതും മരിച്ചതും ഉയിർത്തതും നമുക്ക് വേണ്ടിയാണ്, ഈ പാപപരിഹാര ബലിയിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, യേശുവിൻ്റെ രണ്ടാം വരവിൽ ദൈവം നിങ്ങളെ സ്വർഗത്തിലേക്ക് ഉയിർപ്പിച്ചു കൊണ്ടുപോകും. അതിനാൽ വിശ്വസിക്കുക. യേശു തന്നെ ഏക ദൈവം. പരിശുദ്ധാത്മാവിനെ ശ്രദ്ധിക്കുകയും വിശ്വസിക്കുകയും ചെയ്യുക. എന്നാൽ സംരക്ഷണമുണ്ട്. രക്ഷപ്പെടും, വിശ്വാസം മാത്രം മതി.✅ വിശുദ്ധ ബൈബിളിൽ തൊഴിലിനെ കുറിച്ച് പൗലോസ് പറയുന്നത് ഇങ്ങനെയാണ്. ഞങ്ങള്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍തന്നെ നിങ്ങള്‍ക്ക്‌ ഒരു കല്‍പന നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്‌ഷിക്കാതിരിക്കട്ടെ. എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. അത്തരം ആളുകളോടു കര്‍ത്താവായ യേശു വില്‍ ഞങ്ങള്‍ കല്‍പ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു: അവര്‍ ശാന്തരായി ജോലിചെയ്‌ത്‌ അപ്പം ഭക്‌ഷിക്കട്ടെ. 2 തെസലോനിക്കാ 3 : 10-12 യേശു ദൈവം അനുഗ്രഹിക്കട്ടെ. ഏക സത്യ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വിഗ്രഹം അല്ലാത്ത ആത്മാവായ യേശു പിതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. 🏳️

  • @kipknowledgeispower5984
    @kipknowledgeispower5984 Місяць тому

    Happy to സീ you introduced. Best of luck

  • @alexandervd8739
    @alexandervd8739 Місяць тому

    3:23🎉

  • @rockyfox8201
    @rockyfox8201 2 місяці тому

    വല്ലാത്ത വെളുപ്പിക്കൽ' തൻ്റെതല്ലാത്ത ഭൂമി ഫറൂഖ് കോളേജിന് കൊടുക്കുക. സുഡാപ്പി ഉദ്യോഗസ്തൻ ആയിരിക്കും ' അന്നത്തെ രജിസ്ർസ്റ്റർ, പിന്നെ നിസാർ സുഡാപ്പി വന്ന് അത് വഖഫ് ആണെന്ന് പറഞ്ഞു. എന്നിട്ട് ഒരു കോണാത്തിലെ ന്യായം once wagf always wagf, എന്നാൽ പിന്നെ once dewaswam always dewaswam എന്ന് പറയട്ടെ , അയ്യോ വർഗ്ഗീയത പറയുന്നേ എന്ന് പറഞ്ഞ് മോങ്ങാൻ തുടങ്ങും അങ്ങനെ പറഞ്ഞാൽ ഇന്ത്യയിലെ പള്ളികൾ മുഴുവൻ അമ്പലമാക്കേണ്ടി വരും. ഇവന്മാർ നാട് നശിപ്പിക്കുകയും ചെയ്യും. ഈ കോണാത്തിലെ മതം ലോകം മുഴുവൻ നശിപ്പിക്കും

  • @viswambharanvasu6455
    @viswambharanvasu6455 2 місяці тому

    തിരുവിതാംകൂർ രാജഭരണക്കാർ സിദ്ധിക്ക് സേട്ടിന്റെ ആൾക്കാർക്ക് പാട്ടത്തിന് കൊടുത്ത സ്ഥലമാണ്.ഇപ്പോൾ യഥാർത്ഥത്തിൽ ഇത് ഗവൺമെന്റിന്റെ ഭൂമിയാണ്.അങ്ങനെ നോക്കിയാൽ പോലും അവിടെ തലമുറകളായി താമസിക്കുന്നവർക്ക് കുടികെടപ്പ് അവകാശമുണ്ട്,എന്നിട്ടും വിലകൊടുത്തു വാങ്ങേണ്ടിവന്നു.കോൺഗ്രസ്സുകാർ അവസാനമായി കൊണ്ടുവന്ന വഖഫ് ഭേദഗതി കൊണ്ടാണ് ഇന്ന് അവിടെ താമസിക്കുന്ന മനുഷ്യർക്ക് അവകാശം ഇല്ലാതെ ഇറങ്ങിപോകേണ്ട അവസ്ഥ വന്നിരിക്കുന്നത്.കോൺഗ്രസിന്റെഈ വോട്ടുബാങ്ക് പ്രീണനചതിയെപ്പറ്റി പറഞ്ഞാൽ അവരുപറയും വർഗ്ഗീയത പറഞ്ഞ് ഭിന്നതയുണ്ടാക്കുന്നൂയെന്ന്.😅വഖഫ് നിയമം ഈ രീതിയിലുള്ളത് കൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്.ഈ നിയമം പൂർണ്ണമായും എടുത്തു കളയണം.

  • @oldisgold1977
    @oldisgold1977 2 місяці тому

    സിദ്ദിക്കിനും പാട്ടത്തിന് കൊടുത്തതാണ്. സിദ്ദിക്കിന്റെ. സ്വന്തവും അല്ല. ആ ഭൂമി.

  • @sharmila3524
    @sharmila3524 2 місяці тому

    ആന്ധ്ര പ്രദേശ് (ചന്ദ്രബാബു നായിഡു)ചെയ്ത പോലെ വഖഫ് തള്ളിക്കളയണം

  • @thomasmathewerode1094
    @thomasmathewerode1094 2 місяці тому

    Dear Mr. Kulangara, I like your interviews and they deal a lot with education, politics and social outlooks. But in your Safari travels, you are immersed in programmes that promote tourism - eco tourism, geo tourism, techno tourism and cultural tourism, gastronomy, etc. When will your Safari travelogues begin to concentrate on edu tourism, political tourism and sociological tourism so that your interviews and what comes out of your brain will merge with what the eye of your camera sucks in? Let some of your safari travelogues go home straight to school principals, teachers, education ministers, politicians, sociologists and Indian psychologists..! (At the same time, I don't claim to have watched all your productions..)

  • @anandapadmanabhan9453
    @anandapadmanabhan9453 2 місяці тому

    എന്നാൽ അവിടെ കോളേജ് പണിയട്ടെ..

  • @jissantony0007
    @jissantony0007 2 місяці тому

    👍🏻

  • @Kkkkrra
    @Kkkkrra 2 місяці тому

    കാരണം കമ്മികൾ

  • @amaldev4150
    @amaldev4150 2 місяці тому

    CPIM happened. Still happening, people keeps voting for that moronic ideology.

  • @pulikkalsundaran4848
    @pulikkalsundaran4848 2 місяці тому

    രാജാദ്രോഹികളുടെ ദേശ ദ്രോഹികളുടെ കമ്യൂണിസ്റ് കോൺഗ്രസ്സും കേരളം നശിപ്പിച്ചു 🥰🥰🤣😂😄🤗😘😍😍😜

  • @JanThomas-n9g
    @JanThomas-n9g 2 місяці тому

    നല്ല ചിന്തകൾ

  • @o..o5030
    @o..o5030 3 місяці тому

    അതും ഇസ്‌ലാമിന്റെ പേരിൽ ആണെന്നത് കണക്ക് സഹിതം പറയേണ്ടി വരും, പാകിസ്ഥാൻ ഉണ്ടാക്കാൻ സ്വാതന്ത്ര്യ സമര കാലത്ത് മലബാർ കലാപം മുതൽ Rawalpindi സിഖ് കൂട്ടക്കൊല വരെ നടത്തി ഭാരതത്തെ ചോരയിൽ മുക്കിയ ആശയ സംഹിത ആണ് ഇസ്‌ലാം 💯💚

  • @Tingtong-f1t
    @Tingtong-f1t 3 місяці тому

    കേരളം കുടിയേറ്റ പ്രദേശം ആകും. മറ്റൊരു ജനത ഇവിടെ പാർക്കും അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ പട്ടണങ്ങൾ. . ഭാഷയിൽ മാറ്റം വരും. ആഹാരത്തിൽ മാറ്റം വരും. അതിനുശേഷം ഇതൊരു മുസ്ലിം ദേശം ആയി മാറും

  • @niyasniyas1770
    @niyasniyas1770 3 місяці тому

    മതങ്ങൾ ദൈവങ്ങൾ കാരണം വർഗീയ കലാപങ്ങൾ നടന്നു കൊണ്ടു ഇരിക്കുന്നു സാധാരണ പാവങ്ങൾ നിരപരാധി കൾ ആയ കുട്ടികൾ സ്ത്രീ കൾ മനുഷ്യൻ മാർ മരിച്ചു കൊണ്ടു ഇരിക്കുന്നു

  • @niyasniyas1770
    @niyasniyas1770 3 місяці тому

    ഇന്ത്യയിൽ ലോക രാജ്യങ്ങൾ മതങ്ങൾ ജാതി ദൈവങ്ങൾ ആൾദൈവങ്ങൾ നിരോധിക്കണം

  • @balachandrabhat5816
    @balachandrabhat5816 3 місяці тому

    അധികാരത്തിലിരിക്കുന്നവരടെ കെടുകാര്യസ്ഥത.

  • @jabirck8602
    @jabirck8602 3 місяці тому

    Prakruthi ramaneeyamanu pakshe avide thamasikkan politician markkum sarkkar jolikkarkkum mathram thamasikkanulla oru edam aakki matti

  • @jabirck8602
    @jabirck8602 3 місяці тому

    Philippines.... Nalla salary aanu

  • @MariaAnn-fo3os
    @MariaAnn-fo3os 3 місяці тому

    Very true 😢

  • @Gaghhjg
    @Gaghhjg 3 місяці тому

    Oru kanakkinu ann thirichath nannayille😂😂😂 allel indiayil 75 kodiyolam muslims aayene...appo kaaryam theerumanam aavum😂

  • @tondon1851
    @tondon1851 3 місяці тому

    Because of islam