Asif Kappad Official
Asif Kappad Official
  • 53
  • 15 783 309
En nenjil varane |എൻ നെഞ്ചിൽ വരണേ|Ayisha Asif |Km|Asif kappad|new madhsong2024|meelad|nabidinam2024
LYRIC KM KINASHERI
MUSIC ASIF KAPPAD
SINGER AYISHA ASIF
STUDIO MIXING LIJITH ADARS
DOP &CUT SALEEM MANNARKKAD
SPECIAL THANKS
NAVAS RAZAK PERUMUGAM
NASEER PERUMUGAM
RAFEEK PERUMUGAM
SHAJI BAVA PERINTHALMANNA
JAMSHEER VADAGIRIYIL
SAVAD GURAIR
ANWAR VELLAYIL
വരികൾ
.........................................................................
എൻ നെഞ്ചിൽ വരണേ നബിയേ നബിയേ
എന്നിലിഷ്കൊന്ന് തരണേ
നബിയേ നബിയേ
എന്നിലാശാ മദീനാ
നബിയേ നബിയേ
എന്ന് കാണും ഞാനാ
നബിയേ നബിയേ
നെഞ്ച് ഊതി വീർപ്പിച്ചുള്ള പൂതി
മൊഞ്ച് കാണിക്ക് ആള്ളാ നിൻ ജ്യോതി
അഞ്ച് നേരവും നിന്നോട് കെഞ്ചി
പഞ്ച പാവമാ ഈയൊരു
കൊഞ്ചീ
തിരുഹുബ്ബിൽ അകമിൽ പ്രകാശം തരണേ റബ്ബേ........
(എൻ നെഞ്ചിൽ വരണേ )
പാഠ പുസ്തകം കാണുന്ന മുന്നേ കേട്ടൊരു നാമമത്
പള്ളിയിൽ നിന്നും ബാങ്കുയരുമ്പോൾ തേടിയ നാമമത് (2)
പാടിപ്പറഞ്ഞെൻ ഉപ്പ പഠിപ്പിച്ച സുന്ദര നാമമത്
പടച്ച റബ്ബോട് ചേർതെഴുതിയ സൗന്ദര്യനാമമത്
മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹിവസല്ലം (2)
(എൻ നെഞ്ചിൽ വരണേ )
തിന്മ വെടിഞ്ഞ് നന്മയിൽ ജീവിക്കാൻ ചൊല്ലിയതെന്റെ നബി
തേടിടൂ റബ്ബോട് എല്ലാം തരും അവൻ
ആശ നിറച്ച നബി(2)
തിങ്കളാം തങ്ങള് ഞങ്ങൾക്ക് വേണ്ടി ത്യാഗം സഹിച്ച നബി
തീരെ വയ്യാഞ്ഞിട്ടും ഉമ്മത്തി നോർത്ത് കരഞ്ഞെന്റെ സ്നേഹ നബി
മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലാഹു അലൈഹി വസല്ലം (2)
(എൻ നെഞ്ചിൽ വരണേ )
#muhammadﷺ #madhsong2024
#nabidinam #meelad2024 #song
#madhsong #meelad_song #nabidinam
#moulid #moulidsadass #noushadbaqavi #noushadbaqavisongs #kappadbrothers #kolkalisong #duffsongs #duffmutt #arabanamuttu #oppanappatt #mappilapaatt #mappilapattualbumsongs #newtrendingsong #newtrendingstatus
#naseerkollam #newmappilapattukalthanseerkoothuparamba #abidkannur #sajeerkoppam #sajimillenium #saleemkodathoorold #galleryvideobis #oldisgoldmappilapattukal #rahana
#ambilichelulla #essarmedia #sulaikhamanzil
#asifkappad #kappadbrothers #kolkali #hathimulambiya #kolkalimashup #naseerkollam #furkaanulaleeman #periyontekalamaan
#mappilappattu #yesudasmappilapatt #newmappilasongs #viralsong #newalbumsong #ambilichelulla
#perunal #perunalsong #millenium #essarmedia #orangemedia #shafikollamsongs #kannurshareef #abidkannur #kolkalisong #saleemkodathoorold #peermuhammad #thanseerkoothuparamba
#ambilichelulla #taalboysvision #alhamdudayavane #starmagiclatestpromo
#abidkannur
Переглядів: 2 570

Відео

Arafa Malak Salam|അറഫാമലക്ക്സലാം|M Kunjimoosa|Naseer Kollam|Asif Kappad|new mappilappat24|trending
Переглядів 1,1 млн2 місяці тому
LYRIC &MUSIC M KUNJIMOOSA SINGER NASEER KOLLAM BGM IQBAL KANNUR STUDIO MIXING LIJITH ADARS DOP CUT SALEEM MANNARKKAD SPECIAL THANKS THAJUDDEEN VADAKARA അറഫാ മലക്ക് സലാം ചൊല്ലി പാഞ്ഞു വരും പൂങ്കാറ്റെ ഇബ്രാഹീം നബി (അ )സലാമിൻ വിളിയാളം നീ കേൾപ്പിക്ക് വിളിയാളം നീ കേൾപ്പിക്ക് (അറഫാ മലക്ക് ) റൗളാ ശരീഫൊന്ന് കാണാനും അത് കണ്ടെനിക്ക് മരിക്കാനും (2) ഏറിയ മുറാദ് ഹാസിലാക്കി തരുവേണം യാ റഹ്‌മാനെ തരുവേണം യാ മന്...
Kannilla mookkilla premathil|കണ്ണില്ല മൂക്കില്ല പ്രേമത്തില്|Afsal Bilal|Asma Kottakkal|Km |new song
Переглядів 13 тис.4 місяці тому
LYRIC KM KINASHERI MUSIC ASMA KOTTAKKAL SINGER AFSAL BILAL ASMA KOTTAKKAL BGM SUJITH LAL STUDIO MISJAD SABU MACBRO KONDOTTY MIXING LIJITH ADARS DOP &EDIT SALIM MANNARKKAD (SAL ADS PHOTOGRAPHY ) SPECIAL THANKS RAFEEK PERUMUGAM NASEER PERUMUGAM ALL PROGRAM CONDACT (9995832825 ,9895103143) #sajeerkoppam #newalbumsongmalayalam #newsong #asifkappad #album2024 #newmappilasongs#trendingsongs #lovesong...
Parijakali mashap|പരിചക്കളി മാഷപ്പ് |Kolkali new song |All Program condact|9995832825 9895103143
Переглядів 404 тис.5 місяців тому
Parijakali mashap|പരിചക്കളി മാഷപ്പ് |Kolkali new song |All Program condact|9995832825 9895103143
Hubbu nabi meelad|ഹുബ്ബുനബിമീലാദ് |Kmsong|Afsal Bilal|Afeed Afran|New madh song |2024|sufi malayalam
Переглядів 16 тис.Рік тому
Hubbu nabi meelad|ഹുബ്ബുനബിമീലാദ് |Kmsong|Afsal Bilal|Afeed Afran|New madh song |2024|sufi malayalam
Manodum mailodum|Muneer Nandi|Fathah Purakkad|Asif kappad|New Album songs2023|Condact 9995832825
Переглядів 15 тис.Рік тому
Manodum mailodum|Muneer Nandi|Fathah Purakkad|Asif kappad|New Album songs2023|Condact 9995832825
Ya rahmane nee |Asif kappad |Ashir vadakara |Cochin shameer|Anwar aman |condact9995832825
Переглядів 62 тис.Рік тому
Ya rahmane nee |Asif kappad |Ashir vadakara |Cochin shameer|Anwar aman |condact9995832825
KOLKALI MASHUP REMIX |കോൽക്കളി മാഷപ്|Asif kappad|Afsal bilal| mappila song|program condact9995832825
Переглядів 8 млнРік тому
KOLKALI MASHUP REMIX |കോൽക്കളി മാഷപ്|Asif kappad|Afsal bilal| mappila song|program condact9995832825
Akasham boomiyum |ആകാശം ഭൂമിയും |Gafoor thikkodi|Ashir vatakara|New mapppila song |Divotionalsong
Переглядів 6 тис.Рік тому
Akasham boomiyum |ആകാശം ഭൂമിയും |Gafoor thikkodi|Ashir vatakara|New mapppila song |Divotionalsong
Ishalotha kinavum|ഇശലൊത്ത കിനാവും|Karoake with lyrics |Asif Kappad|Afeed Sha|New mappila karoake22
Переглядів 50 тис.2 роки тому
Ishalotha kinavum|ഇശലൊത്ത കിനാവും|Karoake with lyrics |Asif Kappad|Afeed Sha|New mappila karoake22
Ishalotha Kinavum|ഇശലൊത്തകിനാവും|Asif kappadAfeed sha|Salman Anjarakandy|New mappila song22New album
Переглядів 1,4 млн2 роки тому
Ishalotha Kinavum|ഇശലൊത്തകിനാവും|Asif kappadAfeed sha|Salman Anjarakandy|New mappila song22New album
Sthuthi manthram |perunalsong|Afeed sha |Shameer kavil|Asif kappad |Kappad brothers |New perunal
Переглядів 49 тис.2 роки тому
Sthuthi manthram |perunalsong|Afeed sha |Shameer kavil|Asif kappad |Kappad brothers |New perunal
ASIF KAPPAD SONGinnale raavilen|ഇന്നലെ രാവിലെൻ||mappila gazal |2020
Переглядів 4,1 тис.3 роки тому
ASIF KAPPAD SONGinnale raavilen|ഇന്നലെ രാവിലെൻ||mappila gazal |2020
Ya rasoolallah|യാ റസൂലല്ലാഹ്|Qawali style|Asif Kappad| Song|2020
Переглядів 4,3 тис.3 роки тому
Ya rasoolallah|യാ റസൂലല്ലാഹ്|Qawali style|Asif Kappad| Song|2020
Suralokha poonthoppil | സുരലോക പൂന്തോപ്പിൽ | Asif kappad | New Mappila Album | Latest version | 2020
Переглядів 7 тис.3 роки тому
Suralokha poonthoppil | സുരലോക പൂന്തോപ്പിൽ | Asif kappad | New Mappila Album | Latest version | 2020
piranna mannil ninnum|പിറന്ന മണ്ണിൽ നിന്നും|Asif kappad|pravasi song|new album2019
Переглядів 14 тис.3 роки тому
piranna mannil ninnum|പിറന്ന മണ്ണിൽ നിന്നും|Asif kappad|pravasi song|new album2019
adyamayi njan natta|ആദ്യമായ് ഞാൻ നട്ട|Asif kappad| album song|2009
Переглядів 4,2 тис.4 роки тому
adyamayi njan natta|ആദ്യമായ് ഞാൻ നട്ട|Asif kappad| album song|2009
nilavu pole vannavale|നിലാവ് പോലെ വന്നവളെ|Asif kappad|album song|2009
Переглядів 6 тис.4 роки тому
nilavu pole vannavale|നിലാവ് പോലെ വന്നവളെ|Asif kappad|album song|2009
Uruki Uruki Njan Ninnod | ഉരുകി ഉരുകി ഞാൻ നിന്നോട് |Asif Kappad| Devotional Mappila Song |
Переглядів 17 тис.4 роки тому
Uruki Uruki Njan Ninnod | ഉരുകി ഉരുകി ഞാൻ നിന്നോട് |Asif Kappad| Devotional Mappila Song |

КОМЕНТАРІ

  • @safvansrahman
    @safvansrahman 8 хвилин тому

    ❤❤❤❤❤

  • @ramshadrahim
    @ramshadrahim 22 хвилини тому

    എത്ര നിറമാർന്ന വരികൾ. എത്ര സൗന്ദര്യം നിറഞ്ഞ ശബ്ദം മാഷാ അല്ലാഹ് ❤❤❤

  • @sakkeere8394
    @sakkeere8394 52 хвилини тому

    മധുരമാറുന്ന വരികളും മാഷാ അള്ളാ അതിനൊത്ത വോയിസും ❤️❤️❤️❤️❤️❤️❤️

  • @YoosafKannoli
    @YoosafKannoli Годину тому

    അടിപൊളി പാട്ട് നന്നായി പാടി ❤❤❤❤

  • @dervishajmeeri5374
    @dervishajmeeri5374 Годину тому

    Maha allha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sadakathulack6916
    @sadakathulack6916 Годину тому

    Mashaallah

  • @AhlusuffaMadeena
    @AhlusuffaMadeena Годину тому

    ബാപ്പന്റ മോൾ തന്നെ മുത്ത് നബി യുടെ തിരുന്നോട്ടം കിട്ടട്ടെ ആമീൻ

  • @rayanrayan9485
    @rayanrayan9485 2 години тому

    Mashaallah ❤

  • @Hhzm6242
    @Hhzm6242 2 години тому

    Nalla shabdham eniyum padanam ❤❤

  • @Hhzm6242
    @Hhzm6242 2 години тому

    Varikalk endh manoharidhaaa..nannai padi mol❤❤❤❤❤

  • @Hhzm6242
    @Hhzm6242 2 години тому

    Masha allhaaa❤❤❤❤❤

  • @user-tb1ex5wc8h
    @user-tb1ex5wc8h 2 години тому

    സൂപ്പർ 🥰❤️❤️👍

  • @saju4745
    @saju4745 2 години тому

    ❤❤❤❤❤❤❤

  • @jubairkt4087
    @jubairkt4087 2 години тому

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടം പെടുന്ന ഒരു പാട്ട് കാരൻ ❤❤❤ആസിഫ്... എന്താ ആ റേഞ്ച്... Top voice ❤❤❤

    • @AsifKappadsinger
      @AsifKappadsinger 2 години тому

      💚💚💚💚💚👍🏻👍🏻👍🏻

    • @AsifKappadsinger
      @AsifKappadsinger 2 години тому

      💚💚💚💚💚💚💚💚👍🏻👍🏻

  • @jubairkt4087
    @jubairkt4087 3 години тому

    അവസാനം ആസിഫിന്റെ പടികൊണ്ടുള്ള ആ വരവ് 😍😍ഒരു രക്ഷയും ഇല്ല ❤❤❤രോമം എണീറ്റു 😍😍😍 4:56 5:42

    • @AsifKappadsinger
      @AsifKappadsinger 2 години тому

      💚💚💚💚💚💚💚💚👍🏻👍🏻

  • @backer_thamarayur
    @backer_thamarayur 3 години тому

    Kalaki❤❤❤

    • @AsifKappadsinger
      @AsifKappadsinger 2 години тому

      💚💚💚💚💚💚💚💚👍🏻👍🏻👍🏻

  • @LeomessifanM10
    @LeomessifanM10 3 години тому

    🎉🎉🎉maaha allah

  • @ameerameer9492
    @ameerameer9492 3 години тому

    💚💚💚

  • @shuhood50maliyekkal5
    @shuhood50maliyekkal5 3 години тому

    മാഷാ അള്ളാഹ പൊളിച്ചു 🥰🥰🥰🥰👌

  • @RafnaRafu-tr8yi
    @RafnaRafu-tr8yi 3 години тому

    Mashallah super

  • @ayieshafarah
    @ayieshafarah 3 години тому

    😍

  • @SahiraAli-hh2qn
    @SahiraAli-hh2qn 3 години тому

    മാഷാ അല്ലാഹ് ഒന്നും പറയാനില്ല 👍👍👍👍

  • @amanabdulla8556
    @amanabdulla8556 4 години тому

    മാഷാ അല്ലാഹ് ആസിഫ്ക്ക 😍

  • @naseerashihab6547
    @naseerashihab6547 4 години тому

    ❤❤❤

  • @RaaniRaaniya
    @RaaniRaaniya 4 години тому

    Mashallah 😍❤

  • @sahidapandikadavath9864
    @sahidapandikadavath9864 4 години тому

    ❤❤❤❤❤

  • @RaaniRaaniya
    @RaaniRaaniya 4 години тому

    Mashallah ♥️😍

  • @RaaniRaaniya
    @RaaniRaaniya 4 години тому

    Mashallah ♥️😍

  • @RaaniRaaniya
    @RaaniRaaniya 4 години тому

    ❤ ❤

  • @user-ee4xu4wp1e
    @user-ee4xu4wp1e 4 години тому

    ❤❤❤

  • @user-ee4xu4wp1e
    @user-ee4xu4wp1e 4 години тому

    👍🏻😘😘

  • @ziyadmuhammed306
    @ziyadmuhammed306 4 години тому

    ❤️‍🔥❤️‍🔥🤎🤎🤎മാഷാ അല്ലാഹ് 🥰🥰❤️‍🔥❤️‍🔥❤️‍🔥

  • @jubairkt4087
    @jubairkt4087 4 години тому

    Wooww 🥰🥰അവസാനം ആ😍ആസിഫിന്റെ ആ പാട്ട്... പൊളിച്ചു ❤❤❤

  • @sajidpshams1098
    @sajidpshams1098 5 годин тому

    നബിദിനത്തിൻ്റെ ആഗമനം ഉപ്പാടെ മോൾ ഉഷാറാക്കി.. ആൽബം ടീമിന്... അഭിനന്ദനാശംസകൾ

  • @Shemi-i4k
    @Shemi-i4k 5 годин тому

    Maashaallah adipoli👍🏻

  • @sanuff4315
    @sanuff4315 5 годин тому

    ❤❤മാഷാഅല്ലാഹ്‌ ❤❤

  • @user-ld2sm5mj5n
    @user-ld2sm5mj5n 5 годин тому

    ഖൽബിൽ പിടിച്ചു പോയ് മോനെ ഈ മദ്ഹ് പാട്ട് ❤

  • @azeezchalickode735
    @azeezchalickode735 5 годин тому

    മോളെ 👌അദബോടെ പാടി 👌ഒന്നും അധികമാകാതെ 👍മദ്ഹ് ഗാനം ഇഷ്ട്ടം ഒരുപാട് 💞💞💞💞

  • @salu9394
    @salu9394 5 годин тому

    ഉപ്പയും മോളു Super Song

  • @kunnathmiracles2418
    @kunnathmiracles2418 5 годин тому

    Masha allah 🥰🥰🥰🥰

  • @riyaslabamba4953
    @riyaslabamba4953 5 годин тому

    Masha allaha super voice

  • @fathimarasha1467
    @fathimarasha1467 5 годин тому

    Mashallah ❤

  • @rasheedrashmedia8605
    @rasheedrashmedia8605 5 годин тому

    ❤❤❤

  • @saleenak3204
    @saleenak3204 5 годин тому

    ❤❤❤

  • @sajimpanoor2111
    @sajimpanoor2111 5 годин тому

    ❤❤❤👍👍 masha Allah

  • @salamkappil9320
    @salamkappil9320 5 годин тому

    Masha allah...molum vaappayum usharaakki❤❤❤@wafa salam shooting floor @pattikkad

  • @muneerichusmuneerichus6391
    @muneerichusmuneerichus6391 6 годин тому

    മോളെ 👌മാഷാ അള്ളാഹ്

  • @rasheedtpb6582
    @rasheedtpb6582 6 годин тому

    ഉപ്പയും മോളും സൂപ്പറാക്കി ❤

  • @SabiraMujeeb-n4h
    @SabiraMujeeb-n4h 6 годин тому

    മാഷാ അല്ലാഹ് ♥️

  • @shamsusj4803
    @shamsusj4803 6 годин тому

    ❤❤❤❤❤