Unfiltered Coffee Time With Deepa
Unfiltered Coffee Time With Deepa
  • 134
  • 4 904 534
ചിരി വളരെ നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? | Maitreya Maitreyan Interview
Mr. Maitreya Maitreyan is a social activist and an author who has made his life about lending a hand to others, increasing delight, nurturing love, caring, educating, and healing with his beautiful photographs. He is known throughout Kerala for his adeptness at tackling many problems within communities by making use of his unique perspective: life is a precious one-time commitment that won't come again.
📢 Instagram: unfilteredcoffeetimewithdeepa
📢 Facebook: profile.php?id=61552004070444
📢 LinkedIn: www.linkedin.com/company/lifecoachdeepadivaakar/
📢 Twitter : DeepaDivaakar
#unfilteredcoffeetimewithdeepa #maitreya #maitreyainterview #maitreyan
Переглядів: 121

Відео

കേരളത്തിലെ ഫാഷൻ കൺസെപ്റ്റ് ഞാൻ മാറ്റിയെടുക്കും! | Dalu Krishnadas | Kerala Fashion
Переглядів 9272 місяці тому
Dalu Krishnadas is a visionary in the fashion industry, known for his expertise as a Fashion Show Director, Groomer, and Casting Director. With a keen eye for detail and a passion for curating unforgettable fashion experiences, Dalu has been instrumental in shaping the careers of many models through his agency. His work is characterized by a blend of creativity, precision, and a deep understand...
സാധാരണ പെൺകുട്ടികൾക്ക് ഉള്ളതുപോലുള്ള ആഗ്രഹങ്ങൾ അവർക്കും ഉണ്ടായിരുന്നു. | Dalu Krishnadas
Переглядів 8 тис.2 місяці тому
സാധാരണ പെൺകുട്ടികൾക്ക് ഉള്ളതുപോലുള്ള ആഗ്രഹങ്ങൾ അവർക്കും ഉണ്ടായിരുന്നു. | Dalu Krishnadas
ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വേഷമിട്ട് ഒരാൾ പറയുന്നത് മിമിക്രി അല്ല | Santhosh Pandit | Part 3
Переглядів 44 тис.2 місяці тому
ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വേഷമിട്ട് ഒരാൾ പറയുന്നത് മിമിക്രി അല്ല | Santhosh Pandit | Part 3
കൊറോണ സമയത്ത് സ്വന്തം കാർ കൊടുത്തിട്ടാണ് കുട്ടികളെ പഠിപ്പിച്ചത് | Santhosh Pandit | Part 2
Переглядів 53 тис.2 місяці тому
കൊറോണ സമയത്ത് സ്വന്തം കാർ കൊടുത്തിട്ടാണ് കുട്ടികളെ പഠിപ്പിച്ചത് | Santhosh Pandit | Part 2
ഒരു മനുഷ്യനോട് ചോദിക്കാൻ പാടില്ലാത്ത കാര്യമാണ് പ്രമുഘ ഷോയിൽ എന്നോട് ചോദിച്ചത് | Santhosh Pandit
Переглядів 124 тис.3 місяці тому
ഒരു മനുഷ്യനോട് ചോദിക്കാൻ പാടില്ലാത്ത കാര്യമാണ് പ്രമുഘ ഷോയിൽ എന്നോട് ചോദിച്ചത് | Santhosh Pandit
എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്തുകൂടെ എന്ന് പല ആളുകളും എന്നോട് ചോദിച്ചിട്ടുണ്ട് ! Arun Bose
Переглядів 2034 місяці тому
എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്തുകൂടെ എന്ന് പല ആളുകളും എന്നോട് ചോദിച്ചിട്ടുണ്ട് ! Arun Bose
കഥ എഴുതുമ്പോൾ നടിനടന്മാരെ കുറിച്ച് ചിന്തിക്കാറില്ല ! Arun Bose | Marivillin Gopurangal
Переглядів 5124 місяці тому
കഥ എഴുതുമ്പോൾ നടിനടന്മാരെ കുറിച്ച് ചിന്തിക്കാറില്ല ! Arun Bose | Marivillin Gopurangal
ഞാൻ പറഞ്ഞ കഥകൾ ഒന്നും സിനിമ ആവാതിരുന്നിട്ടില്ല | Rajesh Raghavan | Pavi Care Taker | Part 2
Переглядів 3905 місяців тому
ഞാൻ പറഞ്ഞ കഥകൾ ഒന്നും സിനിമ ആവാതിരുന്നിട്ടില്ല | Rajesh Raghavan | Pavi Care Taker | Part 2
ഫേസ്ബുക്കിലും പോസ്റ്ററിലും പേര് വരുന്നത് ഞാൻ മൈൻഡ് ചെയ്യാറില്ല | Rajesh Raghavan | Pavi Care Taker
Переглядів 2,2 тис.5 місяців тому
ഫേസ്ബുക്കിലും പോസ്റ്ററിലും പേര് വരുന്നത് ഞാൻ മൈൻഡ് ചെയ്യാറില്ല | Rajesh Raghavan | Pavi Care Taker
സിനിമ എന്ന് പറയുന്നത് ഒരു കുട്ടിക്കളി അല്ല. | Zhins Shan Exclusive Interview | Part 2
Переглядів 3218 місяців тому
സിനിമ എന്ന് പറയുന്നത് ഒരു കുട്ടിക്കളി അല്ല. | Zhins Shan Exclusive Interview | Part 2
ചൈനീസ് പേരുള്ള ഇന്ത്യയിലെ ഏക നടൻ | Zhins Shan Exclusive Interview
Переглядів 1,5 тис.8 місяців тому
ചൈനീസ് പേരുള്ള ഇന്ത്യയിലെ ഏക നടൻ | Zhins Shan Exclusive Interview
മലയാളത്തിനു പുറമേ മറ്റു ഇൻഡസ്ട്രികളിൽ വർക്ക് ചെയ്യാൻ താല്പര്യം ഉണ്ട് | Dr. Prasanth Nair
Переглядів 1,3 тис.9 місяців тому
മലയാളത്തിനു പുറമേ മറ്റു ഇൻഡസ്ട്രികളിൽ വർക്ക് ചെയ്യാൻ താല്പര്യം ഉണ്ട് | Dr. Prasanth Nair
"നേര്" സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് | Dr. Prashant Nair about Neru Movie and Mohanlal
Переглядів 2,3 тис.10 місяців тому
"നേര്" സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് | Dr. Prashant Nair about Neru Movie and Mohanlal
സുരേഷ് ഗോപി എന്റെ സ്വന്തം അനിയനെ പോലെയാണ്. | Major Ravi | Part - 3 @unfilteredcoffeetimewithdeepa
Переглядів 503Рік тому
സുരേഷ് ഗോപി എന്റെ സ്വന്തം അനിയനെ പോലെയാണ്. | Major Ravi | Part - 3 @unfilteredcoffeetimewithdeepa
ജൂഡിന്റെ കഷ്ടപ്പാടിന്റെ ഫലമാണ് 2018 Movie | Major Ravi | Part - 2 @unfilteredcoffeetimewithdeepa
Переглядів 18 тис.Рік тому
ജൂഡിന്റെ കഷ്ടപ്പാടിന്റെ ഫലമാണ് 2018 Movie | Major Ravi | Part - 2 @unfilteredcoffeetimewithdeepa
മോഹൻലാലിനു വേണ്ടി മരിക്കാനും തയ്യാറാണ്. | Major Ravi Exclusive Interview | Part - 1
Переглядів 1 тис.Рік тому
മോഹൻലാലിനു വേണ്ടി മരിക്കാനും തയ്യാറാണ്. | Major Ravi Exclusive Interview | Part - 1
സെക്സ് എഡ്യൂക്കേഷനിലെ ഒരു പ്രധാന ഘടകം ആണ് ശരീരം വൃത്തിയാക്കൽ | Nalini Jameela | Part - 3
Переглядів 124 тис.Рік тому
സെക്സ് എഡ്യൂക്കേഷനിലെ ഒരു പ്രധാന ഘടകം ആണ് ശരീരം വൃത്തിയാക്കൽ | Nalini Jameela | Part - 3
എനിക്ക് 3000 ക്ലൈന്റ്‌സ് ഉണ്ടായിരുന്നു
Переглядів 3,6 тис.Рік тому
എനിക്ക് 3000 ക്ലൈന്റ്‌സ് ഉണ്ടായിരുന്നു
SEX EDUCATION എന്നത് “ സെക്സ് “എങ്ങനെ ചെയ്യാം എന്നുള്ളതല്ല. | Nalini Jameela | Part - 2
Переглядів 443 тис.Рік тому
SEX EDUCATION എന്നത് “ സെക്സ് “എങ്ങനെ ചെയ്യാം എന്നുള്ളതല്ല. | Nalini Jameela | Part - 2
ഒറ്റരാത്രികൊണ്ട് "വേശ്യ" ആയ കഥ. | Unfiltered Coffee Time With Deepa | Nalini Jameela | Part - 1
Переглядів 98 тис.Рік тому
ഒറ്റരാത്രികൊണ്ട് "വേശ്യ" ആയ കഥ. | Unfiltered Coffee Time With Deepa | Nalini Jameela | Part - 1
Real People, Real Stories, Real Talk’s | Unfiltered Coffee Time with Deepa
Переглядів 4,4 тис.Рік тому
Real People, Real Stories, Real Talk’s | Unfiltered Coffee Time with Deepa

КОМЕНТАРІ

  • @selingeorge205
    @selingeorge205 16 годин тому

    Achan entha joolinnu paranjathu manassilaayilla.

  • @thomastc9183
    @thomastc9183 День тому

    HOST's sound is high and the guest's sound is low

  • @vijayan455
    @vijayan455 День тому

    സന്തോഷ് ജിയുടെ എല്ലാ Program ഉം കാണുo മറ്റുള്ളവർക്കു കൂടി ഉപയോഗം വരുമല്ലോ സാറിന് വരുമാനമുണ്ടായാൽ❤❤❤❤❤

  • @vijayan455
    @vijayan455 День тому

    ബുദ്ധിയും വിവേകവുമുള്ള നല്ല മനുഷ്യൻ❤❤❤❤❤❤

  • @cocod1702
    @cocod1702 День тому

    Uvaaaaa...

  • @balagangadharan3691
    @balagangadharan3691 День тому

    🕉️🚩🇮🇱🇮🇳💐🕊️🙏

  • @santhoshck9980
    @santhoshck9980 День тому

    ❤❤❤😊

  • @balagangadharan3691
    @balagangadharan3691 День тому

    🕉️🚩🇮🇱🇮🇳💐🕊️🙏

  • @rosammaeasow9967
    @rosammaeasow9967 2 дні тому

    ആണുങ്ങളുടേഒരുഅവസ്ഥ ഓരോ അവളുമാർമറയ്ക്കേണ്ടുന്നതൊക്കെ തുറന്നിട്ട്‌ ആണുങ്ങളുടെ മുന്നിൽ വന്നിങ്ങിനെ ഇരിക്കും സൃഗാറചിരിയുമായിട്ട് ഒന്നുനോക്കിപോയാൽ പീഡനമായി വാസ്തവത്തിൽ ഇങ്ങനെയുള്ള ആടിച്ചികളെ വേണ്ടേ പത്തലിനാടിക്കാൻ

  • @PradeepPachooran-o3d
    @PradeepPachooran-o3d 2 дні тому

    സന്തോഷ്‌ പണ്ഡിറ്റിന് ഇത്രയും വിലകൊടുത്ത ആ ങ്കറിന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @sreekala6067
    @sreekala6067 2 дні тому

    Your father's words really true. You are a ever shining star.

  • @teenarobin4551
    @teenarobin4551 2 дні тому

    Waiting for next episode..

  • @priyas0504
    @priyas0504 3 дні тому

    ❤️❤️❤️.

  • @smithasudhe3888
    @smithasudhe3888 3 дні тому

    ❤❤❤❤❤❤❤❤നല്ല മനുഷ്യൻ

  • @bkm181
    @bkm181 4 дні тому

    എവിടെയോ ചെറിയ ഒരു കിളി പറന്നു വേറെ കുഴപ്പം ഇല്ല 🤔

  • @skids-pz1xk
    @skids-pz1xk 5 днів тому

    😊

  • @skids-pz1xk
    @skids-pz1xk 5 днів тому

    😊സന്തോഷ്‌ പണ്ട് ഒരു മണ്ടൻ ആണെന്ന് ഞാനും വിചാരിച്ചിരുന്നു.but ഇപ്പൊ ആണ് മനസിലാകുന്നത് 😊അയാൾ മണ്ടൻ അല്ലെന്ന് he is not a fool😊he have his own vision and his own perspective😊👍he is a wonderful person with kind heart👌😊❤️

  • @bobbykuruvilla2633
    @bobbykuruvilla2633 5 днів тому

    പരിഹസിച്ച മിമിക്രി മാക്രികളെ മലര്‍ത്തി അടിച്ച സന്തോഷ്‌ പണ്ഡിറ്റ്‌ ........

  • @thomastc9183
    @thomastc9183 6 днів тому

    thanks for the interview. first time came to know about this wonderful person dalu krishnadas.

  • @JameelaJameela-e6f
    @JameelaJameela-e6f 8 днів тому

    👍👍👍

  • @Kunjambalkoottam
    @Kunjambalkoottam 9 днів тому

    അവതാരകയെയാണ് ഞാൻ ശ്രദ്ധിച്ചത്.... നൈസ് പ്രസന്റേഷൻ 👌👏👏👏👏. സന്തോഷ്‌ജി 2011 മുതൽ എന്റെ സെർച്ച്‌ ലിസ്റ്റ് പേഴ്സണാലിറ്റി ആണ് 🙏

  • @BxjbdmZn
    @BxjbdmZn 10 днів тому

    ഭയങ്കര ബഹുമാനം തോന്നുന്നു

  • @BxjbdmZn
    @BxjbdmZn 10 днів тому

    ആദ്യം എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു പക്ഷേ ഇപ്പോൾ ഭയങ്കര ഇഷ്ടമാണ്

  • @ifunasenkassim6338
    @ifunasenkassim6338 10 днів тому

    Hi sathosh❤

  • @BADARINATHDEKSHINA
    @BADARINATHDEKSHINA 10 днів тому

    അറിവിൻ്റെ പര്യായം സന്തോഷ് പണ്ഡിറ്റ്

  • @gracyvarghese8877
    @gracyvarghese8877 12 днів тому

    ❤❤❤

  • @raveendranathaneacharath3288
    @raveendranathaneacharath3288 13 днів тому

    വാസ്തവത്തിൽ ഇന്നത്തെ സിനിമക്കാ൪ക്ക് സന്തോഷ് പണ്ഡിത്തിൽ നിന്നും പലതും പഠിക്കേണ്ടതായിട്ടുണ്ട്...

  • @SairaBanu-vb7pw
    @SairaBanu-vb7pw 14 днів тому

    Super🙏👍🌹

  • @prakasanav6139
    @prakasanav6139 14 днів тому

    നല്ല മിമിക്രി ക്കാരു ണ്ടു നല്ലമിമിക്രിക്ക രെന്ന് സ്വയം ന്യായികരിച്ച കൊണ്ടു സന്തോഷിനെ പുച്ചിക്കുന്നവർ സംസാരിച്ചു കൊണ്ടു നാണം കെടുത്തി സ്വയം തരംതാഴുന്നത് വ്യക്ത്യത്തിന് യോചിക്കില്ല

  • @sivanc.k.4950
    @sivanc.k.4950 14 днів тому

    ❤❤❤

  • @ushak3061
    @ushak3061 14 днів тому

    Nalla oru manushyathamulla aalanu santhosh pandit...❤❤❤❤

  • @Ksukumaran-v6b
    @Ksukumaran-v6b 14 днів тому

    ഇതുപോലെ ഒരെണ്ണം ഭൂലോകത്തിൽ ഇല്ലേടാ മന്നാ❤ love u Santhoshji🎉

  • @SureshKumar-ni9jw
    @SureshKumar-ni9jw 15 днів тому

    👍

  • @AnithakumariDs
    @AnithakumariDs 16 днів тому

    ലവ് u സന്തോഷേട്ടാ

  • @ahanya5934
    @ahanya5934 16 днів тому

    Nalla manasu❤❤❤❤❤❤😂

  • @lizycp6318
    @lizycp6318 17 днів тому

    ♥️♥️♥️♥️♥️♥️🙏🙏

  • @sumathipala6084
    @sumathipala6084 17 днів тому

    Pandit Sir U are the great Man

  • @nithinnedumpana3607
    @nithinnedumpana3607 18 днів тому

    Santhoshetta❤️❤️❤️

  • @rajappank5760
    @rajappank5760 19 днів тому

    പ്രശസ്തിക്ക് വേണ്ടിയാണ് ഈ ഇരുന്നു കഷ്ടപ്പെടുന്നത് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണുമ്പോൾ എല്ലാം ചോർന്നു പോകും

  • @AnaswarRanjith-k2q
    @AnaswarRanjith-k2q 19 днів тому

    ബിനു അടിമാലി തെണ്ടി, ഇയാളുടെ കൂടെ ഇരിക്കാൻ തന്നെ അർഹതയില്ലാത്തവൻ.

  • @manjusanthosh927
    @manjusanthosh927 19 днів тому

    👌

  • @nirmalakumari8517
    @nirmalakumari8517 19 днів тому

    Loga pisukanalla nalla manushar thangalepoleyanu ❤❤❤🎉

  • @SKS-gt6vm
    @SKS-gt6vm 20 днів тому

    Hats off you Sir

  • @SyamNath-sd9fv
    @SyamNath-sd9fv 20 днів тому

    Super ❤

  • @shazinameen7344
    @shazinameen7344 21 день тому

    He's a Legend...

  • @GeorgeGabrielTemplarKnight
    @GeorgeGabrielTemplarKnight 21 день тому

    ഒരു പാവം മനുഷ്യൻ, മനസ്സിൽ നന്മയുള്ള ഒരു മനുഷ്യൻ, പാവങ്ങളെ സഹായിക്കാൻ മനസുള്ള ഒരു മനുഷ്യൻ.... അവന്റ്റെ സ്വന്തം കാശിനും കഴിവിനും പറ്റുന്ന ഒരു സിനിമ എടുത്തതിനു മലയാള സിനിമ മാഫിയകളും മാധ്യമ കഴുകൻമാരും കൂടി ചേർന്നു അയാളെ വിളിച്ചു വരുത്തി ആക്ഷേപിക്കുകയും, അപമാനിക്കുകയും, അവഹേളിക്കുകയും ആണ് ചെയ്യുന്നത്.... 12 വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിനെ വിളിച്ചുവരുത്തി ഹറാസ് ചെയ്യുന്ന ചില വീഡിയോകൾ കാണുംബ്ബോൾ, അദ്ദേഹത്തിനോട് സഹതാപമാണ് തോന്നുന്നത്....

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 21 день тому

    Sathozhetta ❤❤

  • @rajeshpr7018
    @rajeshpr7018 22 дні тому

    Genuine guy God bless.you

  • @rejeeshpop5518
    @rejeeshpop5518 23 дні тому