- 174
- 21 603
IPC Edathua Town Church
Приєднався 17 лип 2020
IPC EDATHUA TOWN CHURCH ( A PRACTICAL ORIENTED CHRISTIAN CHURCH )FOCUSING ON "KNOW THE CHRIST AND MAKE HIM KNOWN"
Відео
വചനവെളിപാടിന്‍റെ ഉറവിടം?
Переглядів 23714 днів тому
സഭയുടെ ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന “കൊലൊസ്സ്യ ലേഖന” രൂപരേഖ
മക്കൊദോന്യ സഭയ്ക്ക് ലഭിച്ച ദൈവകൃപ
Переглядів 136Місяць тому
“സന്തോഷ സമൃദ്ധി കഠിന ദാരിദ്ര്യം = ഔദാര്യ മനസ്
ക്രിസ്തുവിലുള്ള സന്തോഷം, സമാധാനം, സംതൃപ്തി പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന വിധങ്ങള്‍
Переглядів 483Місяць тому
ക്രിസ്തുവിലുള്ള സന്തോഷം, സമാധാനം, സംതൃപ്തി പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന വിധങ്ങള്‍
Instant deliverance Vs Strong Foundation
Переглядів 1272 місяці тому
ബലിഷ്ടമായ അടിസ്ഥാനത്തിന്‍റെ ആവശ്യകത
ദൈവീക സമാധാനവും, കൂടെയിരിക്കുന്ന സമാധാനത്തിന്‍റെദൈവവും
Переглядів 932 місяці тому
ദൈവീക സമാധാനവും, കൂടെയിരിക്കുന്ന സമാധാനത്തിന്‍റെ ദൈവവത്തെയും ഒരു ദൈവപൈതലിനെ എങ്ങനെ അനുഭവിക്കുവാന്‍ കഴിയും.
ക്രിസ്തുവിലുള്ള സന്തോഷം നിലനിര്‍ത്തുക. ആകുലതകളെ ജയിക്കുക.
Переглядів 753 місяці тому
ക്രിസ്തുവിലുള്ള സന്തോഷം നിലനിര്‍ത്തുക. ആകുലതകളെ ജയിക്കുക.
സഭയ്ക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെ പൗലോസ്‌പരിഹരിച്ച വഴികള്‍
Переглядів 1,4 тис.3 місяці тому
സഭയ്ക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെ പൗലോസ്‌പരിഹരിച്ച വഴികള്‍
സ്വര്‍ഗീയ പൗരത്വത്തിന്‍റെ ജീവിത ലക്ഷണങ്ങള്‍
Переглядів 3703 місяці тому
സ്വര്‍ഗീയ പൗരത്വത്തിന്‍റെ ജീവിത ലക്ഷണങ്ങള്‍
ദൈവസഭയിലെ "ക്രൂശിന്‍റെ ശത്രുക്കളെ" തിരിച്ചറിയുക
Переглядів 3404 місяці тому
ദൈവസഭയിലെ "ക്രൂശിന്‍റെ ശത്രുക്കളെ" തിരിച്ചറിയുക
മരുഭൂമിയിലെ സഭ എങ്ങനെ ദുഷ്ടസഭയായി?
Переглядів 2704 місяці тому
ശിക്ഷണത്തില്‍ പരാജയപ്പെട്ട് ശിക്ഷ ഏറ്റുവാങ്ങിയ ദുഷ്ടസഭ !!
ദൈവത്തില്‍നിന്നുള്ള സാക്ഷ്യം “കഴിവിലല്ല” വിശ്വാസത്താല്‍ ഉളവാകുന്ന “സ്വഭാവത്തില്‍” അത്രേ രൂപപെടുന്നത്
Переглядів 5794 місяці тому
ദൈവത്തില്‍നിന്നുള്ള സാക്ഷ്യം “കഴിവിലല്ല” വിശ്വാസത്താല്‍ ഉളവാകുന്ന “സ്വഭാവത്തില്‍” അത്രേ രൂപപെടുന്നത്
നിത്യജീവന്‍ ഉണ്ട് എന്നു വെറുതെ അവകാശവാദം പറയുകയാണോ?
Переглядів 2154 місяці тому
Eternal life & Everlasting life തമ്മിലുള്ള വ്യത്യാസം ദയവായി മനസ്സിലാക്കുക. 'Eternal' എന്നത് ആദ്യവും അവസാനവും ഇല്ലാത്തതാണ് (something that has no beginning and no end). എന്നാൽ 'Everlasting' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ആരംഭമുണ്ട് എന്നാൽ അവസാനമില്ല. അതുകൊണ്ടാണ് ക്രിസ്തുവിന്റെ ആത്മാവിന് "Eternal life" എന്ന് 1യോഹന്നാൻ 5:11 ൽ അപ്പോസ്തോലൻ പഠിപ്പിച്ചത്. ഈ ജീവൻ ആണ് ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്...
പക്വത ആര്‍ജിച്ച ഒരു ക്രിസ്തു വിശ്വാസിയുടെ ദൈവീക വീക്ഷണം
Переглядів 6024 місяці тому
ലോക മാലിന്യങ്ങള്‍ ഹൃദയത്തില്‍ നിന്നും നീക്കം ചെയ്തത് കൊണ്ട് ഒരു വ്യക്തി സുരക്ഷിതന്‍ അല്ല.
എന്തുകൊണ്ട് ദൈവജനത്തെ ചിലര്‍ ക്രുപാവരപ്രാപ്തര്‍ എന്ന മേല്‍വിലാസത്തില്‍ വഞ്ചിക്കുന്നു?
Переглядів 3992 роки тому
എന്തുകൊണ്ട് ദൈവജനത്തെ ചിലര്‍ ക്രുപാവരപ്രാപ്തര്‍ എന്ന മേല്‍വിലാസത്തില്‍ വഞ്ചിക്കുന്നു?
സാഹചര്യ സമ്മര്‍ദ്ദങ്ങളെ എങ്ങനെ അധിജീവിക്കുവാന്‍ കഴിയും
Переглядів 523 роки тому
സാഹചര്യ സമ്മര്‍ദ്ദങ്ങളെ എങ്ങനെ അധിജീവിക്കുവാന്‍ കഴിയും
യേശു പഠിപ്പിച്ച ദൃശ്യം അല്ലാത്തതും വെളിപ്പെട്ടതും ആയ ദൈവരാജ്യം
Переглядів 2243 роки тому
യേശു പഠിപ്പിച്ച ദൃശ്യം അല്ലാത്തതും വെളിപ്പെട്ടതും ആയ ദൈവരാജ്യം
പുതിയനീയമ വിശ്വാസികള്‍ - സീനായ് മലയുടെ അടിവാരത്തിലോ അതോ സീയോന്‍ പര്‍വ്വതത്തിലോ?
Переглядів 873 роки тому
പുതിയനീയമ വിശ്വാസികള്‍ - സീനായ് മലയുടെ അടിവാരത്തിലോ അതോ സീയോന്‍ പര്‍വ്വതത്തിലോ?
കുപയാലുള്ള വിശുദ്ധീകരണവും സല്‍പ്രവര്‍ത്തിയാലുള്ള ശുദ്ധീകരണവും
Переглядів 1393 роки тому
കുപയാലുള്ള വിശുദ്ധീകരണവും സല്‍പ്രവര്‍ത്തിയാലുള്ള ശുദ്ധീകരണവും
വിശ്വാസജീവിതം നേടുവാനുള്ളതല്ല., പിന്നയോ...??
Переглядів 1563 роки тому
വിശ്വാസജീവിതം നേടുവാനുള്ളതല്ല., പിന്നയോ...??
ജീവന്‍ ത്യജിക്കേണ്ടി വന്നാലും വിശ്വാസത്തില്‍ നിന്നും പിന്മാറാത്തവര്‍
Переглядів 2663 роки тому
ജീവന്‍ ത്യജിക്കേണ്ടി വന്നാലും വിശ്വാസത്തില്‍ നിന്നും പിന്മാറാത്തവര്‍
വിശ്വാസത്താല്‍ ദൈവത്തെ എങ്ങനെ അനുസരിക്കാം ?
Переглядів 4613 роки тому
വിശ്വാസത്താല്‍ ദൈവത്തെ എങ്ങനെ അനുസരിക്കാം ?
IPC കുട്ടനാട് സെന്റര്‍ ഞായറാഴ്ച സായാഹ്ന സഭായോഗം 16/05/2021
Переглядів 623 роки тому
IPC കുട്ടനാട് സെന്റര്‍ ഞായറാഴ്ച സായാഹ്ന സഭായോഗം 16/05/2021
ETC live tv - Seeing life from God's view
Переглядів 1113 роки тому
ETC live tv - Seeing life from God's view
നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കേണ്ട ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം ഇതാണ്...
Переглядів 1113 роки тому
നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കേണ്ട ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം ഇതാണ്...
🙏
Praise the lord.. It's an Encourageing message God bless you cheche
Masha alla
🙏
Praise the Lord
🙏
🙏
🙏🙏
Prsise God
Praise the Lord..
🙏🙏
🙏
സ്തോത്രം
🙏
Praise God
Amen
Praise the lord
🙏
🙏🏻🙏🏻🙏🏻🙏🏻❤️
Amen🙏
Amen 0:19
,🙏
🙏
Praise the Lord
Praise the Lord 🙏.
Praise The Lord
മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറയുക ആത്മാവിൻ്റെ ഫലം പുറപ്പെടുവിക്കുക
@@maryjose6638 Eternal life & Everlasting life തമ്മിലുള്ള വ്യത്യാസം ദയവായി മനസ്സിലാക്കുക. 'Eternal' എന്നത് ആദ്യവും അവസാനവും ഇല്ലാത്തതാണ് (something that has no beginning and no end). എന്നാൽ 'Everlasting' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ആരംഭമുണ്ട് എന്നാൽ അവസാനമില്ല. അതുകൊണ്ടാണ് ക്രിസ്തുവിന്റെ ആത്മാവിന് "Eternal life" എന്ന് 1യോഹന്നാൻ 5:11 ൽ എന്ന് അപ്പോസ്തോലൻ പഠിപ്പിച്ചത്. ഈ ജീവൻ ആണ് ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുന്നത് (1 യോഹന്നാൻ 5:13). Fruit of Spirit ( ആത്മാവിന്റെ ഫലം) ഒരുവൻ പുറപ്പെടുവിക്കുവാൻ തുടങ്ങുമ്പോൾ - അതിന് ഒരു ആരംഭമുണ്ട്. A quality of life begins on earth and continues in heaven. അതാണ് Paul Galatians 6 ലും Romans 6 ലും വിശദീകരിച്ചിരിക്കുന്നത്. വിശ്വാസത്താൽ ക്രിസ്തുവിന്റെ ആത്മാവിനെ ലഭിച്ചവർ ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നു. മടുത്തു പോകാതെ ആത്മാവിന്റെ ഫലം പുറപ്പെടുവിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്നവർക്ക് നിത്യജീവിതത്തിൽ പ്രതിഫലം ഉണ്ട് (അത് അവർ കൊയ്യും). ചില സൽപ്രവർത്തികൾ ചെയ്തിട്ട് അത് ആത്മാവിന്റെ ഫലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട്, പ്രസ്തുത സൽപ്രവർത്തികൾ നിമിത്തം നിത്യജീവൻ തനിക്ക് ഉണ്ട് എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഒരു വലിയ സമൂഹവും നമ്മുടെ ഇടയിൽ ഉണ്ട്.
Amen🙏
Hallelujah Hallelujah Hallelujah 🙏🙏🙏
Amen Amen Amen,♥️♥️♥️
Sthothram Sthothram Sthothram 🙏🙏🙏
Praise God
Praise God
Praise God
🙏
Praise the Lord
Praise the lord
🙏
ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നൽകി നമ്മെ പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നൽകും. ദൈവം താഴ്മയുള്ളവർക്ക് കൃപ ( പരിശുദ്ധാത്മാവിൻ്റെ ശക്തി ) നൽകുന്നു. അങ്ങനെ നമുക്ക് പാപത്തിൽ നിന്ന് വിടുതൽ ലഭിക്കുന്നു. ഫിലി 2 : 4 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം (നാം നമ്മെത്തന്നെ താഴ്ത്തുന്ന മനോഭാവം ) നമ്മിലുണ്ടാകണം. പത്രോസ് അപ്പോസ്തലൻ തൻ്റെ ലേഖനത്തിൽ പറയുന്നത് നിങ്ങൾ തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ. യേശുക്രിസ്തു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും' എല്ലാ സാഹചര്യങ്ങളിലും ജോലി സ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നാം നമ്മെത്തന്നെ തഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ ദൈവം പരിശുദ്ധാത്മാവിനാൽ നമ്മെ നിറയ്ക്കും. യോഹ 14 : 17 യോഹ 15 : 4 പരിശുദ്ധാത്മാവ് നമ്മിൽ ഇരിക്കയും വസിക്കയും ചെയ്യുന്നു. അങ്ങനെ നമ്മിൽ യേശുക്രിസ്തുവിൻ്റെ സ്വഭാവം സ്നേഹം സന്തോഷം സമാധാനം ദീർഘക്ഷമ ദയ പരോപകാരം വിശ്വസ്തത ഇന്ദ്രിയജയം സൗമ്യത ഉണ്ടാകുന്നു നാം ദൈവ വചനം വായിക്കുമ്പോൾ പരിശുദ്ധാത്മാവ് വചനം നമ്മുടെ ഹൃദയത്തിൽ എഴുതുകയും നമ്മുടെ പിതാവായ ദൈവത്തെ വെളിപ്പെടുത്തി തരികയും ചെയ്യുന്നു. അങ്ങനെ നമ്മിൽ യേശുവിൻ്റെ ജീവൻ ഉണ്ടാകുന്നു അങ്ങനെ നാം ദൈവത്തിന് പ്രയോജനമുള്ള നല്ല ഫലം കായ്ക്കുന്നവരാകും. ദൈവം മഹത്വപ്പെടും.
🙏
😍
Sthothram
Praise the Lord
Amen. Sthothram. Karthavinte dassiye veendum daivam belapeduthette. Upayogikette
Happy to see you 🥰🥰
Praise God
God bless
Blessed message🙏🙏
Praise God
Praise God
Praise God