- 603
- 535 959
BRIGHT VISION 👁️
India
Приєднався 3 бер 2019
നാട്ടുവഴിയിലൂടെ...
Відео
കരിഞ്ചാമുണ്ഡി || അരങ്ങത്ത് ഭഗവതി ക്ഷേത്രം പാലായി || 🙏
Переглядів 644Місяць тому
കരിഞ്ചാമുണ്ഡി || അരങ്ങത്ത് ഭഗവതി ക്ഷേത്രം പാലായി || 🙏
അരങ്ങത്ത് ഭഗവതി ക്ഷേത്രം പാലായി|| ഭദ്രകാളി തെയ്യം🙏
Переглядів 345Місяць тому
അരങ്ങത്ത് ഭഗവതി ക്ഷേത്രം പാലായി|| ഭദ്രകാളി തെയ്യം🙏
കയ്യൂർ ആലയിൽ ഭഗവതി ക്ഷേത്രം || കണ്ടത്തിലമ്മ ||
Переглядів 2,1 тис.2 місяці тому
കയ്യൂർ ആലയിൽ ഭഗവതി ക്ഷേത്രം || കണ്ടത്തിലമ്മ ||
തിടമ്പ് നൃത്തം. || Puthukai|| Thitambu Nriththam ||
Переглядів 2535 місяців тому
തിടമ്പ് നൃത്തം. || Puthukai|| Thitambu Nriththam ||
ഇമ്പമാർന്ന ഉരിയാട്ട്... കോലധാരി: പ്രിയേഷ് പണിക്കർ || കോട്ടപ്പുറം ||
Переглядів 8136 місяців тому
ഇമ്പമാർന്ന ഉരിയാട്ട്... കോലധാരി: പ്രിയേഷ് പണിക്കർ || കോട്ടപ്പുറം ||
കമ്മാടം അമ്മ || ദണ്ഡ്യങ്ങാനത്ത് ഭഗവതി ||. കോലധാരി: രാജീവൻ നേണിക്കം
Переглядів 5606 місяців тому
കമ്മാടം അമ്മ || ദണ്ഡ്യങ്ങാനത്ത് ഭഗവതി ||. കോലധാരി: രാജീവൻ നേണിക്കം
നാട്ടിനും സ്വരൂപത്തിനും നല്ലത് വരുത്താൻ...|| പുതിയ ഭഗവതി ചൊല്ലിക്കെട്ട്
Переглядів 3226 місяців тому
നാട്ടിനും സ്വരൂപത്തിനും നല്ലത് വരുത്താൻ...|| പുതിയ ഭഗവതി ചൊല്ലിക്കെട്ട്
വ്യത്യസ്ത ഭാവത്തിൽ പുതിയ ഭഗവതി. || മലപ്പച്ചേരി എടം|| Puthiya Bhagavathi|| കോലധാരി: സുബിൻ പെരുവണ്ണാൻ
Переглядів 6756 місяців тому
വ്യത്യസ്ത ഭാവത്തിൽ പുതിയ ഭഗവതി. || മലപ്പച്ചേരി എടം|| Puthiya Bhagavathi|| കോലധാരി: സുബിൻ പെരുവണ്ണാൻ
കാറളം ചാമുണ്ഡേശ്വരി വഴിനട || കോലധാരി: കലേഷ് പണിക്കർ
Переглядів 5996 місяців тому
കാറളം ചാമുണ്ഡേശ്വരി വഴിനട || കോലധാരി: കലേഷ് പണിക്കർ
ഓർമ്മയിൽ ഒരു വളപട്ടണം കളരി പെരും കലശം ||. Theyyam Kannur ||
Переглядів 3246 місяців тому
ഓർമ്മയിൽ ഒരു വളപട്ടണം കളരി പെരും കലശം ||. Theyyam Kannur ||
കാപ്പാളത്തി തെയ്യം || Kappalathi Theyyam. || കോലധാരി : ജയകൃഷ്ണൻ , ഇടത്തോട് ചിങ്കം ||
Переглядів 9246 місяців тому
കാപ്പാളത്തി തെയ്യം || Kappalathi Theyyam. || കോലധാരി : ജയകൃഷ്ണൻ , ഇടത്തോട് ചിങ്കം ||
തെയ്യം വരവ് || മാനാക്കോട്ടമ്മ മലപ്പച്ചേരി
Переглядів 3346 місяців тому
തെയ്യം വരവ് || മാനാക്കോട്ടമ്മ മലപ്പച്ചേരി
ചിറക്കൽ ചാമുണ്ഡികോട്ടത്തെ തമ്പുരാട്ടിയമ്മ |||Theyyam Kannur
Переглядів 2996 місяців тому
ചിറക്കൽ ചാമുണ്ഡികോട്ടത്തെ തമ്പുരാട്ടിയമ്മ |||Theyyam Kannur
കാലിച്ചാൻ തെയ്യം കലാശം. || കുട്ടികളോടൊത്ത് നടനം || Theyyam || കോലധാരി രാജീവൻ നേണിക്കം
Переглядів 2716 місяців тому
കാലിച്ചാൻ തെയ്യം കലാശം. || കുട്ടികളോടൊത്ത് നടനം || Theyyam || കോലധാരി രാജീവൻ നേണിക്കം
പടിഞ്ഞാറ് ചാമുണ്ഡി വന്ന വഴി :|| കോലധാരി: മനോജ് കലയപ്പാടി
Переглядів 2796 місяців тому
പടിഞ്ഞാറ് ചാമുണ്ഡി വന്ന വഴി :|| കോലധാരി: മനോജ് കലയപ്പാടി
ആലയിൽ ഭഗവതി ക്ഷേത്രം കയ്യൂർ || Kayyur Theyyam
Переглядів 8076 місяців тому
ആലയിൽ ഭഗവതി ക്ഷേത്രം കയ്യൂർ || Kayyur Theyyam
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ
🙏
Karivellur hari perumalayan kodakkad interview cheyyumo
അവരിൽ ആരാ മൂത്തയാൾ
@@brightvision.1 പത്മനാഭൻ പണിക്കർ ആണ് മൂത്തയാൾ.അവർക്ക് ആചാരം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഹരി പെരുമലയനെ ഏൽപ്പിച്ചു
അവിടെ രണ്ടുപേർ ആചാരം കൊണ്ടില്ലേ?
@@brightvision.1 രണ്ടു പേർക്കും ആചാരം ഉണ്ടെങ്കിലും ഹരി പണിക്കരാണ് കരിവെള്ളൂർ പെരുമലയൻ
@Kolathunattile_Daivam 😃
Is this chamundi theyam. 😇🙏 jai maa para shakti.
@@Travelboy98 yes chamundi👍
24:07-24:15 😆 no one escape from me (odisha)
🤪☺️♥️👍
🤪☺️♥️👍
അവിടെ തേങ്ങയില്ലേ പൊളിക്കാൻ.. വളരെ കുറവ്... എല്ലാം തട്ടിക്കൂട്ടൽ😂
വേസ്റ്റ് ആക്കണ്ടല്ലോ 😊
@brightvision.1 എന്ത് വേസ്റ്റ് പൊളിച്ച തെങ്ങ കറിക്ക് കുട്ടാമല്ലോ😆
@studytime8964 😊
Eatha kaavu
മടിക്കൈ നീരളി കാവ്
മടിക്കൈ നീരളി കാവ്
Ok thenk u ..
@@ranjithpalathera4993 മടിക്കൈ ചെറുവൈ തറവാട് കളിയാട്ട മഹാത്സവം കല്ലുരുട്ടി കരുവാളൻ. കുട്ടിച്ചാത്തൻ . പൊട്ടൻ . എന്നീ തെയ്യങ്ങളും . രക്തേശ്വരി . രാത്രി പനിയൻ . ഭൈരവൻ. പൊട്ടൻ തെയ്യവും ചാമുണ്ഡി, വിഷ്ണുമൂർത്തി . നീരളി ചാമുണ്ഡി, ഗുളികൻ , ധൂമർ . എന്നീ തെയ്യങ്ങളുo ഉണ്ട് അവരുടെ വകയിലുള്ള കാവിലാണ് നീരളി ചാമുണ്ഡി.
ഇത് എവിടെ
മടിക്കൈ, കാസർകോട്
@@sivarajnileswar5208 @ranjithpalathera4993 മടിക്കൈ ചെറുവൈ തറവാട് കളിയാട്ട മഹാത്സവം കല്ലുരുട്ടി കരുവാളൻ. കുട്ടിച്ചാത്തൻ . പൊട്ടൻ . എന്നീ തെയ്യങ്ങളും . രക്തേശ്വരി . രാത്രി പനിയൻ . ഭൈരവൻ. പൊട്ടൻ തെയ്യവും ചാമുണ്ഡി, വിഷ്ണുമൂർത്തി . നീരളി ചാമുണ്ഡി, ഗുളികൻ , ധൂമർ . എന്നീ തെയ്യങ്ങളുo ഉണ്ട് അവരുടെ വകയിലുള്ള കാവിലാണ് നീരളി ചാമുണ്ഡി.
Evidaya sthalam..
മടിക്കൈ, കാസർകോട്
🙏🙏🙏
🙏♥️
കോലധാരി ആരാണ്
" teyyam ennath oru achara anustana kalayale.. kavukalilum ksetrangalilum kettiyadunathpole pothuvedhiyil ethpole kettiyadunath sariyano..? Teyyathinte mahathyam kurakukayale cheyapedunath..
അതേ... അതിൻ്റെ curiosities നഷ്ടപ്പെടും
കിരാതേശ്വര ക്ഷേത്രം ഐതിഹ്യത്തെപ്പറ്റിയുള്ള വീഡിയോ ആയോ ? ഉത്സവത്തിന് ശേഷം ബാക്കി വീഡിയോ ചെയ്താൽ പോരേ ?
👍
@brightvision.1 Evide
@@brightvision.1video
നവംബർ 9 2024 To, ശ്രീ പദ്മശ്രീ നാരായണ പെരുവണ്ണാൻ തളിപ്പറമ്പ് വിഷയം: പ്രതിഷേധ കുറിപ്പ് ഈ നവംബർ മാസം 24 ം തീയതി അജ്മാനിൽ വെച്ച് നടക്കുന്ന ഒരു സ്പോർട്ട്സ് ക്ലബ്ബിൻ്റെ പരിപാടിയിൽ ശ്രീ കടാങ്കോട്ട് മാക്കം ഭഗവതി അമ്മയുടെയും മക്കളുടെയും തെയ്യക്കോലം കെട്ടി ആടിക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. ഒരു സ്പോർട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് ഈ പരിപാടി സങ്കടിപ്പിച്ചതിൽ ഉള്ള പ്രതിഷേധം ആദ്യമേ തന്നെ രേഖപെടുത്തി കൊള്ളട്ടെ. തീർത്തും അനുഷ്ടാനപരമായി ക്ഷേത്ര മതിൽ കെട്ടിനുള്ളിലൂം വിശേഷാൽ പ്രാർത്ഥനയായും മാത്രം നടത്തേണ്ടുന്ന മാക്കപ്പോതി കെട്ടിയാട്ടം ഒരു കലാപരിപാടിയായി ക്ലബ്ബിൽ വെച്ച് കെട്ടിയാടുനുള്ള തീരുമാനത്തിൽ ആരൂഢ തറവാട് ശ്രീ കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം, ഏകകണ്ഠമായി ഇതിനെതിരെ ശ്രീ നാരായണ പെരുവണ്ണാനെയും ഈ പരിപാടി സംഘടിപ്പിച്ച അജ്മാൻ സ്പോർട്സ് ക്ലബ്ബ്നെയും പ്രതിഷേധം അറിയിക്കുന്നു. താങ്കളെ പോലെ ഉള്ള തെയ്യം കുലപതിമാരിൽ നിന്നുള്ള ഇത്തരത്തിലുള്ള പ്രവർത്തികൾ അത്യന്തം വേദനാജനകം ആണ്. എന്ന് പ്രസിഡൻ്റ്/ സെക്രട്ടറി.
ഈ തെയ്യം കെട്ടിയവരെ ഇനി അമ്പലങ്ങളിൽ കെട്ടാൻ അനുവദിക്കരുത് അല്ലെങ്കിൽ കലയായാണ് അവർ കാണുന്നതെങ്കിൽ കലയായ തെയ്യത്തിന് ആരും ദക്ഷിണ കൊടുക്കരുത്
@@chandrankp3740 👍
നവംബർ 9 2024 To, ശ്രീ പദ്മശ്രീ നാരായണ പെരുവണ്ണാൻ തളിപ്പറമ്പ് വിഷയം: പ്രതിഷേധ കുറിപ്പ് ഈ നവംബർ മാസം 24 ം തീയതി അജ്മാനിൽ വെച്ച് നടക്കുന്ന ഒരു സ്പോർട്ട്സ് ക്ലബ്ബിൻ്റെ പരിപാടിയിൽ ശ്രീ കടാങ്കോട്ട് മാക്കം ഭഗവതി അമ്മയുടെയും മക്കളുടെയും തെയ്യക്കോലം കെട്ടി ആടിക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. ഒരു സ്പോർട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് ഈ പരിപാടി സങ്കടിപ്പിച്ചതിൽ ഉള്ള പ്രതിഷേധം ആദ്യമേ തന്നെ രേഖപെടുത്തി കൊള്ളട്ടെ. തീർത്തും അനുഷ്ടാനപരമായി ക്ഷേത്ര മതിൽ കെട്ടിനുള്ളിലൂം വിശേഷാൽ പ്രാർത്ഥനയായും മാത്രം നടത്തേണ്ടുന്ന മാക്കപ്പോതി കെട്ടിയാട്ടം ഒരു കലാപരിപാടിയായി ക്ലബ്ബിൽ വെച്ച് കെട്ടിയാടുനുള്ള തീരുമാനത്തിൽ ആരൂഢ തറവാട് ശ്രീ കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം, ഏകകണ്ഠമായി ഇതിനെതിരെ ശ്രീ നാരായണ പെരുവണ്ണാനെയും ഈ പരിപാടി സംഘടിപ്പിച്ച അജ്മാൻ സ്പോർട്സ് ക്ലബ്ബ്നെയും പ്രതിഷേധം അറിയിക്കുന്നു. താങ്കളെ പോലെ ഉള്ള തെയ്യം കുലപതിമാരിൽ നിന്നുള്ള ഇത്തരത്തിലുള്ള പ്രവർത്തികൾ അത്യന്തം വേദനാജനകം ആണ്. എന്ന് പ്രസിഡൻ്റ്/ സെക്രട്ടറി. CV Cv
🕉️
🙏
കോലധാരി കയ്യൂർ നേണിക്കം ഷൈജു പെരുവണ്ണാൻ
ഷിബു നേണിക്കം അല്ലേ?
@@brightvision.1𝘆𝗲𝘀
bro തെയ്യമുണ്ട് chathamath 22 23 നവംബർ 9 തെയ്യങ്ങൾ 1.തുവക്കാരൻ 2. പൂലിയൂർ കണ്ണൻ 3. പൂമാരുതൻ 4. പുതിയ ഭഗവതി 5. രകത ചാമുന്ധി 6. ചെറളത്ത് ഭഗവതി 7. വിഷ്ണുമൂർത്തി 8. പാടാർക്കുളങ്ങര ഭഗവതി
Ohh മിസ്സ് ആയി 😔 20-25 ഒരു യാത്രയിൽ ആണ് .. 😒
🕉️
🙏❤️
🙏❤
❤️🙏
❤❤
നിധിൻ പണിക്കർ🙏🏻
🙏
കിരാതേശ്വര ക്ഷേത്രം വീഡിയോ?
അവിടെയുള്ള ഉൽസവത്തിലെ ചില ചടങ്ങുകൾ കിട്ടിയതിന് ശേഷം ചെയ്യുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു, കുഴിയടുപ്പ്, നെയ്യാട്ടം പോലെ
@@brightvision.1 ok
@@brightvision.1 നമ്മുടെ നാട്ടിലും ഉണ്ട് നെയ്യമൃത് മഹോത്സവം.. കരിവെള്ളൂർ നെയ്യമൃത് കോട്ടത്തിൽ.. ഫിബ്രവരി മാസമാണ് ഉത്സവം... നെയ്യമൃതുക്കാരുടെ കലശം കുളിച്ച് വരവ്, കുഴിയടുപ്പിൽ നൃത്തം, തിടമ്പ് നൃത്തം, വാളെഴുന്നള്ളത്ത്, നെയ്യാട്ടം, തെയ്യം എന്നിവ ഉണ്ടാകും
@Kolathunattile_Daivam okk👍
@@brightvision.1 പണ്ട് ഇവിടെ ഉത്സവത്തോട് അനുബന്ധിച്ച് കുറിയിടൽ ചടങ്ങ് ഉണ്ടായിരുന്നു.. പ്രേതബാധ,അപസ്മാരം, ഉന്മാദം തുടങ്ങിയ രോഗങ്ങളെ തടയാൻ വേണ്ടിയുള്ള ചടങ്ങ്
👌👌👌
♥️♥️
Waoo...my❤❤sundari amma..😍😍
❣️
കിരാതേശ്വര ക്ഷേത്രം വീഡിയോ എവിടെ വരെയായി
ആചാരം കുറച്ച് കിട്ടാനുണ്ട്
@@brightvision.1 നെയ്യമൃതിനെക്കുറിച്ചാണോ
@@brightvision.1 നെയ്യമൃതിനെക്കുറിച്ചാണോ
@@brightvision.1കിട്ടിയോ
@@brightvision.170 to 80 age ഉള്ളവരോട് ചോദിച്ചു നോക്കൂ
Nostalgia 😍😍😍😍
🥰
❤
❣️
❤
❤️
നല്ല അറിവുള്ള നല്ലൊരു വ്യക്തി 🙏. നേരിട്ട് കാണണം എന്നൊരു ആഗ്രഹം തോന്നുന്നു.
ചായ്യോം പോയാൽ കാണാം
ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വം 🙏
👍
Suuper
👍
The pain of the Kolattiri while saying this to the people 6:10 😢
😔
പണിക്കർക്ക എല്ലാവിധ ആശംസകളും നേരുന്നു
പണിക്കരോട് ചോദിക്കുമോ പെരുമലയൻ സ്ഥാനം എങ്ങനെയാണ് കൊടുക്കുന്നത്.. ഇതുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യുമോ?
ഓരോ ദേശത്തിനനുസരിച്ച് മുതിർന്ന പണിക്കർമാരായ ആളെ ആചാര സ്ഥാനത്ത് നിയോഗിക്കുകയാണ് ചെറുവത്തൂർ മുതിർന്ന ആചാരസ്ഥാനം മുതൂറൻ എന്നാണ്, പാലായി പരപ്പേൻ നീലേശ്വരം കോതോർമ്മൻ, കിണാവൂർ അള്ളടോൻ, പട്വം പെരുമലയൻ എന്നിങ്ങനെ...
@@brightvision.1 കരിവെളളൂരിലെ പെരുമലയൻ ഹരി പണിക്കർ ആണ്.. പക്ഷെ കുറച്ചു കമ്മറ്റിക്കാർ ചെന്ന് ചെറുപ്പക്കാരനെ പെരുമലയൻ ആക്കി ( മധു പണിക്കരെ )
@sreehari8512 അത് അവർക്ക് ഇടയിലെ പോരും അതിന് ഒരു വിഭാഗം നാട്ടുകാർ സപ്പോർട്ട് ചെയ്തു എന്നുമാണ് അറിയാൻ സാധിക്കുന്നത്.
ആചാരം കൊടുത്ത കോവിലകവും അരിയിട്ട തറവാടും അത്ര ശ്രദ്ധിച്ചില്ല എന്ന് വേണം കരുതാൻ.
@@brightvision.1കരിവെള്ളൂർ ഹരി പെരുമലയന്റെ Interview ചെയ്യുമോ.. കൊടക്കാട് ഓലാട്ടാണ്..
🕉️
🕉️❣️
എഡിറ്റ് ചെയ്യുപ മ്പോൾ ശ്രദ്ധിച്ചാൻ നന്നായിരുന്നു
Okk ശ്രദ്ധിക്കാം
Mixing aano problem?
കിരാതേശ്വര ക്ഷേത്രം വീഡിയോ എവിടെ വരെയായി😊
Script
@@brightvision.1വീഡിയോ എപ്പോൾ ആകും🙏🏻
അത് ഒരുപാട് പഴക്കമുള്ളതുകൊണ്ട് ആചാരവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യവും ഉള്ളതുകൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നല്ല എന്ന് തോന്നുന്നു കുറേകൂടി പഠിച്ച നല്ല ഒരു സ്ക്രിപ്റ്റ് തയ്യാറാക്കേണ്ടതുണ്ട്
@@brightvision.1Eppol akum.... കരിവെള്ളൂർ ശ്രീ നെയ്യമൃത് കോട്ടം ഉണ്ട്.. ഇവിടെ നെയ്യമൃത് മഹോത്സവത്തിന് വന്നിനോ😊.. ഫിബ്രവരി മാസമാണ് ഉത്സവം
@studytime8964 വരാം
🕉️
🙏❤️
കിണാവൂർ കിരാതേശ്വര ക്ഷേത്രം വീഡിയോ ചെയ്യുമോ🙏🙏
Ok
🕉️
🙏❣️
തെയ്യം ഏത് കാവിൽ / ദേവസ്ഥാനത്താണ് നടന്നത്. കോലധാരിയുടെ പേര് തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണം.
കാനായി വീരർ കോട്ടം
ഇനി അത് ശ്രദ്ധിക്കാം.
🕉️🕉️🕉️
❤️🙏
Ithevideee
കാനായി
🥰
❤️
കിണാവൂർ കിരാതേശ്വര ക്ഷേത്രത്തെക്കുറിച്ച് വീഡിയോ ചെയ്യുമോ😊
ചെയ്യാം
അനുഷ്ഠാനകലയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന അന്വേക്ഷണങ്ങൾ പുസ്ത രൂപത്തിൽ പുറത്തുവരുന്നതിൽ അതിയായ സന്തോഷം കേളുവേട്ടന്ന് ആശം സകൾ
👍
വളരെ നല്ല പുസ്തകം. തെയ്യം ആചാരാനുഷ്ഠാനവിവരങ്ങൾ, പഴയ കാല സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിലെ ജീവിത യാത്രകൾ, അനുഭവിച്ച വേദനകൾ, സന്തോഷങ്ങൾ ഒക്കെ പുതുതലമുറയ്ക്കും ഉപകരിക്കും. മൂന്നാം ക്ലാസ്സിൽ പഠനമവസാനിച്ചിട്ടും ഇതിലെ ഭാഷാ സൗന്ദര്യം ഏതു പണ്ഡിതനെയും അൽഭുതപ്പെടുത്തും.
👍👍 ഇന്ന് പ്രകാശനം അല്ലേ ... കഴിഞ്ഞ കാലത്തേക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ , ഈ പുസ്തകത്തിലൂടെ നാടിൻ്റെ ചരിത്ര രേഖയായും അടയാളപ്പെടുത്തട്ടെ...
ഗോപൻ മാഷുടെ കോൺടാക്ട് നമ്പർ അയക്കുമോ?
🙏🏻🙏🏻🙏🏻
❣️🙏