VILAKKUMARAM
VILAKKUMARAM
  • 225
  • 2 151 307

Відео

ആരെയും വിലകുറച്ചുകാണരുത്.
Переглядів 31921 день тому
ആരെയും വിലകുറച്ചുകാണരുത്.
കുടുംബങ്ങളിൽ അമിത നിയന്ത്രണങ്ങൾ വിനയാകുമ്പോൾ
Переглядів 20328 днів тому
The session points out the suffocating control in the family
മാതാപിതാക്കളുടെ സ്മാർട്ട് ഫോൺ മക്കളുടെ ഉപയോഗത്തിനായി കൊടുക്കാമോ?
Переглядів 359Місяць тому
The session points out to be vigilant while giving smart phones of parents to children for time pass
ഉളളവർ ഇല്ലാത്തവരോട് സംസാരിക്കുമ്പോൾ
Переглядів 291Місяць тому
The session says about points to be remembered while talking to someone less fortunate than us.
നമ്മുടെ സമ്പാദ്യം പ്രയോജനപ്പെടുമോ?
Переглядів 356Місяць тому
The session says about thinking regarding the time when all we have gathered and considered precious becomes useless
ഓണക്കാല ചിന്തകൾ.
Переглядів 1962 місяці тому
The session points out celebrating Onam happily, at the same time think about those who are not able to celebrate it.
ജീവിതത്തിൽ ഒത്തുചേരലിന്റെ വില
Переглядів 3362 місяці тому
ജീവിതത്തിൽ ഒത്തുചേരലിന്റെ വില
ഇന്ത്യയിൽ നിന്നാൽ ഭാവി രക്ഷപെടുമോ?
Переглядів 6622 місяці тому
ഇന്ത്യയിൽ നിന്നാൽ ഭാവി രക്ഷപെടുമോ?
കാപ്പിയാണോ കപ്പ് ആണോ പ്രധാനം
Переглядів 2412 місяці тому
: The session says about comparison of same life situation in different attitude
സമ്മനങ്ങളുടെ വില നിശ്ചയിക്കാമോ?
Переглядів 4793 місяці тому
The session points out the priceless price of gifts
ഒരു കുരുവിയുടെ കഥ: തകർച്ചകൾക്ക് ഒടുവിൽ!!
Переглядів 1693 місяці тому
ഒരു കുരുവിയുടെ കഥ: തകർച്ചകൾക്ക് ഒടുവിൽ!!
Grandparents' day grand ആക്കിയാലോ?🍰
Переглядів 3703 місяці тому
Grandparents' day grand ആക്കിയാലോ?🍰
നമ്മുടെ നല്ലകാലം കഴിഞ്ഞുപോയോ?.
Переглядів 3484 місяці тому
നമ്മുടെ നല്ലകാലം കഴിഞ്ഞുപോയോ?.
നാടോടുമ്പോൾ നടുവേ ഓടണോ?
Переглядів 3014 місяці тому
നാടോടുമ്പോൾ നടുവേ ഓടണോ?
പ്രവാസികളോടുള്ള മനോഭാവത്തിൽ അൽപ്പം മാറ്റം വേണ്ടതല്ലേ?
Переглядів 2934 місяці тому
പ്രവാസികളോടുള്ള മനോഭാവത്തിൽ അൽപ്പം മാറ്റം വേണ്ടതല്ലേ?
മഴക്കാല സുഖചികിത്സക്കായി ഒരുങ്ങുമ്പോൾ.
Переглядів 2194 місяці тому
മഴക്കാല സുഖചികിത്സക്കായി ഒരുങ്ങുമ്പോൾ.
നഴ്സിംഗ് മേഖലയിലെ ജോലി സാധ്യതകൾ.Dr. Sisy jose.
Переглядів 8615 місяців тому
നഴ്സിംഗ് മേഖലയിലെ ജോലി സാധ്യതകൾ.Dr. Sisy jose.
ആകർഷണീയമായ വാർത്തകൾ അന്ധമായി വിശ്വസിക്കാതെ വസ്തുനിഷ്ഠമായി വിലയിരുത്തുക.
Переглядів 1,1 тис.5 місяців тому
ആകർഷണീയമായ വാർത്തകൾ അന്ധമായി വിശ്വസിക്കാതെ വസ്തുനിഷ്ഠമായി വിലയിരുത്തുക.
അനുഭവം ഗുരു: ഊർജം പകർന്നു നൽകുന്ന അനുഭവങ്ങൾ.
Переглядів 3115 місяців тому
അനുഭവം ഗുരു: ഊർജം പകർന്നു നൽകുന്ന അനുഭവങ്ങൾ.
ഏകാന്തതയുടെ തുരുത്തിൽ ഒറ്റയാനായി കഴിയുന്നുവോ?
Переглядів 4536 місяців тому
ഏകാന്തതയുടെ തുരുത്തിൽ ഒറ്റയാനായി കഴിയുന്നുവോ?
പണം നിങ്ങളുടേത്, എന്നാൽ വിഭവശേഷി നിങ്ങളുടേതാണോ?
Переглядів 2096 місяців тому
പണം നിങ്ങളുടേത്, എന്നാൽ വിഭവശേഷി നിങ്ങളുടേതാണോ?
പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത.
Переглядів 1327 місяців тому
പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത.
മറ്റുള്ളവരുടെ വാക്കുകൾ വിവേകത്തോടെ വിവേച്ചിക്കണമോ?
Переглядів 2607 місяців тому
മറ്റുള്ളവരുടെ വാക്കുകൾ വിവേകത്തോടെ വിവേച്ചിക്കണമോ?
വളയിട്ട കരങ്ങളിൽ വളയം സുരക്ഷിതം.
Переглядів 4557 місяців тому
വളയിട്ട കരങ്ങളിൽ വളയം സുരക്ഷിതം.
ജീവിതത്തിൽ ആഗ്രഹിച്ചിടത്ത് എത്താൻ സാധിച്ചിട്ടുണ്ടോ?
Переглядів 3237 місяців тому
ജീവിതത്തിൽ ആഗ്രഹിച്ചിടത്ത് എത്താൻ സാധിച്ചിട്ടുണ്ടോ?
തലമുറകളുടെ സുകൃതം പകരുന്ന കൊടുക്കൽ വാങ്ങലുകൾ.
Переглядів 3708 місяців тому
തലമുറകളുടെ സുകൃതം പകരുന്ന കൊടുക്കൽ വാങ്ങലുകൾ.
വനിതാ ദിന സന്ദേശം 2024
Переглядів 3368 місяців тому
വനിതാ ദിന സന്ദേശം 2024
പഴങ്കഥകൾ പാടി നടക്കുന്നുവോ ?
Переглядів 2318 місяців тому
പഴങ്കഥകൾ പാടി നടക്കുന്നുവോ ?
കൂട്ടായ്മയിൽ ഒറ്റപ്പെടുന്നുവോ?
Переглядів 3088 місяців тому
കൂട്ടായ്മയിൽ ഒറ്റപ്പെടുന്നുവോ?

КОМЕНТАРІ

  • @lovelyjoseph533
    @lovelyjoseph533 18 годин тому

    വളരെ സത്യം. 🙏🙏

  • @roshnimanujoseph6314
    @roshnimanujoseph6314 День тому

  • @sethuparvathy4296
    @sethuparvathy4296 День тому

    ❤❤

  • @CKThankappan-r5e
    @CKThankappan-r5e День тому

    Excellent message

  • @sreejisomaraj4903
    @sreejisomaraj4903 4 дні тому

    ❤️❤️❤️

  • @sojals8116
    @sojals8116 9 днів тому

    Good message Mam

  • @CKThankappan-r5e
    @CKThankappan-r5e 11 днів тому

    വളരെ മനോഹരമായ ദൂത്

  • @beenarajan4842
    @beenarajan4842 12 днів тому

    ആരെയും രൂപങ്ങളുടെ വിലയിരുത്തരുത്.

  • @jinishaiju4339
    @jinishaiju4339 20 днів тому

    ❤🤌🏻

  • @minithomas6895
    @minithomas6895 22 дні тому

    Good message 👍

  • @anilashaji7938
    @anilashaji7938 23 дні тому

    🥰🌹🥰🌹

  • @renikurian4442
    @renikurian4442 23 дні тому

    ❤👍

  • @elizabethmathew7661
    @elizabethmathew7661 23 дні тому

    Thank You dear for the wonderful experience u shared God bless you

  • @creativeinsane5044
    @creativeinsane5044 23 дні тому

    ❤️❤️

  • @jinishaiju4339
    @jinishaiju4339 23 дні тому

  • @creativeinsane5044
    @creativeinsane5044 28 днів тому

    ♥️♥️

  • @faithwils459
    @faithwils459 Місяць тому

    Retiered Bsc nurse job undo?

    • @vilakkumaram6579
      @vilakkumaram6579 Місяць тому

      Hospital Nursing superintendent in private hospitals as per vacancies

  • @celcymary8091
    @celcymary8091 Місяць тому

    Great message to the parents of today. Congratulations.

  • @pckuriakose
    @pckuriakose Місяць тому

    Good❤

  • @roshnimanujoseph6314
    @roshnimanujoseph6314 Місяць тому

    • @vilakkumaram6579
      @vilakkumaram6579 Місяць тому

      Thanks. Topic of importance for young mothers

  • @sreejagpillai8311
    @sreejagpillai8311 Місяць тому

    Realy touching .madan.And portyrays the truth of life madam

  • @ushasanjeev7948
    @ushasanjeev7948 Місяць тому

    Very nice thought Sisy

  • @neenisworld7322
    @neenisworld7322 Місяць тому

    👏👏👏❤️

  • @ancythomas2906
    @ancythomas2906 Місяць тому

    superb

  • @ancythomas2906
    @ancythomas2906 Місяць тому

    Good

  • @shebamathew6522
    @shebamathew6522 Місяць тому

    Meaningful message Sisy

  • @ancyjoseph9867
    @ancyjoseph9867 Місяць тому

    Thought provoking speech 👌🏻

  • @bincyr4549
    @bincyr4549 Місяць тому

    Very interesting

  • @bennichanv5551
    @bennichanv5551 Місяць тому

    വളരെ ഹൃദയസ്പർശിആയ❤ഒരു സാഷ്വം (അനുഭവം)ഒത്തിരി നന്ദി എല്ലാവരുടെയും ഹൃദയം തുറക്കാൻ സഹായിക്കും❤❤❤

  • @CKThankappan-r5e
    @CKThankappan-r5e Місяць тому

    വളരെ നന്ദി. എന്റെ കഴിഞ്ഞ കാല ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുവാനും അതു വഴി സമാശ്വാസം കണ്ടെത്തുവാനും പാത ഒരുക്കി തന്നതിന്. കഴിഞ്ഞ കാലങ്ങളിൽ ദൈനം ദിനം നൂറിൽപരം ആളുകളുമായി അനുദിനം ബന്ധപ്പെട്ടിരുന്ന ഞാൻ ഇന്ന് അത്തരം ബന്ധങ്ങൾ കേവലം മൂന്ന് ആളുകളിൽ മാത്രമാക്കി ഒതുക്കി ജീവിക്കുന്നു. ആശയ വിനിമയത്തിനായി നൂറിൽപരം വാക്കുകൾ ഉപയോഗിച്ചത് ഇന്ന് കേവലം മുപ്പത് വാക്കുകളിൽ മാത്രമായി ഒതുങ്ങി. ഓർത്തോർത്ത് ദു:ഖിച്ചിരിക്കുമ്പോൾ മാഡത്തിന്റെ വാക്കുകൾ ഒരു ആശ്വാസമായി . നന്ദി

    • @vilakkumaram6579
      @vilakkumaram6579 Місяць тому

      വളരെ വിലയേറിയ അഭിപ്രായം. വളരെ നന്ദി

  • @lovelyjoseph533
    @lovelyjoseph533 Місяць тому

    👍👌

  • @roshnimanujoseph6314
    @roshnimanujoseph6314 Місяць тому

  • @sruthymjmani4555
    @sruthymjmani4555 Місяць тому

    Mam.....heart touching.....................................this is life...😢😢😢

  • @creativeinsane5044
    @creativeinsane5044 Місяць тому

    ♥️

  • @rosysony6453
    @rosysony6453 Місяць тому

    Congrats ❤

  • @pckuriakose
    @pckuriakose 2 місяці тому

  • @creativeinsane5044
    @creativeinsane5044 2 місяці тому

    Happy onam🎉

  • @deepaconstantineconstantin26
    @deepaconstantineconstantin26 2 місяці тому

    ❤❤

  • @creativeinsane5044
    @creativeinsane5044 2 місяці тому

    ♥️♥️

  • @creativeinsane5044
    @creativeinsane5044 2 місяці тому

    ❤❤

  • @sreejisomaraj4903
    @sreejisomaraj4903 2 місяці тому

    👍🙏❤️🥰

  • @Shivashankar-nj1jo
    @Shivashankar-nj1jo 2 місяці тому

    Nice advice. Go ahead. Regards.

  • @shainymolt.a9586
    @shainymolt.a9586 2 місяці тому

    After spending a few years working in another country, it's a good idea to return home.

  • @neenisworld7322
    @neenisworld7322 2 місяці тому

    🙏👍👏👏

  • @creativeinsane5044
    @creativeinsane5044 2 місяці тому

    💪🏻💪🏻

  • @elsammasacaria7845
    @elsammasacaria7845 2 місяці тому

    Good

  • @creativeinsane5044
    @creativeinsane5044 2 місяці тому

    നല്ല മെസ്സേജ്

  • @ancythomas2906
    @ancythomas2906 2 місяці тому

    നേഴ്‌സുമാർ എത്ര രൂപ മുടക്കിയാണ് മിസേ പഠിക്കുന്നത്. എന്നാൽ കേരളത്തിൽ ഒരു നേഴ്സിന് കിട്ടുന്ന വരുമാനം എന്താണ്? കേരളത്തിൽ കുടുംബം പുലർത്താൻ വരുമാനം ഇല്ലാത്തതു കൊണ്ടല്ലേ എല്ലാരും ഇൻഡ്യ വിടാൻ നോക്കുന്നത്.

    • @vilakkumaram6579
      @vilakkumaram6579 2 місяці тому

      Ancy പറഞ്ഞത് ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം ശരിയാണ്. അതിൽ ഒരു തെറ്റുമില്ല. എന്നൽ ഭൂരിഭാഗം പോകുന്നത് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്ക് വേണ്ടിയല്ലേ? നഴ്സുമാർ വെളിയിൽ പോകുന്നതിനു മുൻപും, നഴ്സുമാർ ഇല്ലാത്ത കുടുംബങ്ങളും അന്നും ഇന്നും പുലരുന്നുണ്ടല്ലോ?

    • @vilakkumaram6579
      @vilakkumaram6579 2 місяці тому

      തുറന്ന അഭിപ്രായത്തിന് നന്ദിയുണ്ട് കേട്ടോ.

  • @YoosafK.A
    @YoosafK.A 2 місяці тому

    വളരെ നന്നായി 👌 ഞാൻ ഇതു പല വേദികളിലും പറയാറുള്ളതാണ്. ശെരിക്കും പറഞ്ഞാൽ മാതാപിതാക്കൾ തന്നെയാണ് കുട്ടികൾ പുറത്തു പോയി ധാരാളം സമ്പാദ്യം ഉണ്ടാകണമെന്ന് വാശിപിടിക്കുന്നത്! അവസാനം ആരും നോക്കാനില്ല എന്നു പരിദേവനം നടത്തുന്നതും അവർ തന്നെ!

    • @vilakkumaram6579
      @vilakkumaram6579 2 місяці тому

      Thank you so much Sir . What you said is correct. Comparison with others is another factor.😊

  • @roshnimanujoseph6314
    @roshnimanujoseph6314 2 місяці тому