IslamicFeed.
IslamicFeed.
  • 29
  • 1 277 215

Відео

നിങ്ങൾ ഈ കൂട്ടത്തിലുണ്ടോ എന്നു നോക്കാം... | Simsarul Haq Hudawi | IslamicFeed.
Переглядів 103 тис.2 роки тому
ഇമാൻ കുറവാണങ്കിലും അള്ളാഹു ഇവർക്ക് സ്വർഗം കൊടുക്കും Simsarul haq Hudawi latest Islamic speech on IslamicFeed. ⭕ Follow us on : islamicfeedhq ⭕ Let's checkout our Blog : islamicfeedofficial.blogspot.com/ #islamicspeech #islamicfeed #latest #malayalam #simsarulhaqhudawi #2021 #സിംസാറുൽ_ഹഖ്_ഹുദവി #മത_പ്രഭാഷണം #സ്വർഗം ©All Copyright owned by IslamicFeed.
ഭാര്യയും ഭർത്താവും | Simsarul Haq Hudawi | Islamic Speech | IslamicFeed.
Переглядів 2,1 тис.2 роки тому
Simsarul haq Hudawi latest Islamic speech on IslamicFeed. ⭕ Follow us on : islamicfeedhq ⭕ Let's checkout our Blog : islamicfeedofficial.blogspot.com/ #islamicspeech #islamicfeed #latest #malayalam #simsarulhaqhudawi #2021 #സിംസാറുൽ_ഹഖ്_ഹുദവി #മത_പ്രഭാഷണം #കുടുംബം #ബന്ധം #ഭാര്യഭർത്താക്കന്മാർ #കുടുംബബന്ധം ©All Copyright owned by IslamicFeed.
ഈ മനോഹരമായ ഖുർആൻ പാരായണം ഒന്നു കേട്ടു നോക്കു | IslamicFeed.
Переглядів 3543 роки тому
Quran recitation on IslamicFeed. ⭕ Follow us on : islamicfeedhq ⭕ Let's checkout our Blog : islamicfeedofficial.blogspot.com/ #islamicspeech #islamicfeed #latest #malayalam #quranrecitation #2021 #ഖുര്ആന് #പാരായണം #ashabfarooqi ©All Copyright owned by IslamicFeed.
എങ്ങനെയാണ് അള്ളാഹു സൃഷ്‌ടികളെ സൃഷ്ടിച്ചത് | Simsarul haq hudawi | IslamicFeed
Переглядів 7 тис.3 роки тому
Simsarul haq Hudawi latest Islamic speech on IslamicFeed. ⭕ Follow us on : islamicfeedhq ⭕ Let's checkout our Blog : islamicfeedofficial.blogspot.com/ #islamicspeech #islamicfeed #latest #malayalam #simsarulhaqhudawi #2021 #സിംസാറുൽ_ഹഖ്_ഹുദവി #മത_പ്രഭാഷണം ©All Copyright owned by IslamicFeed.
നബി തങ്ങളുടെ വഫാത്ത് | Simsarul haq hudawi | Islamic Speech | IslamicFeed.
Переглядів 13 тис.3 роки тому
Simsarul haq Hudawi latest Islamic speech on IslamicFeed. ⭕ Follow us on : islamicfeedhq ⭕ Let's checkout our Blog : islamicfeedofficial.blogspot.com/ #islamicspeech #islamicfeed #latest #malayalam #simsarulhaqhudawi #2021 #സിംസാറുൽ_ഹഖ്_ഹുദവി #മത_പ്രഭാഷണം #നബിയുടെ_വഫാത്ത് ©All Copyright owned by IslamicFeed.
ഇൽമിന്റെ വഴിയിലേക്ക് | Simsarul haq hudawi | Islamic Speech | IslamicFeed.
Переглядів 7373 роки тому
Simsarul haq Hudawi latest Islamic speech on IslamicFeed. ⭕ Follow us on : islamicfeedhq ⭕ Let's checkout our Blog : islamicfeedofficial.blogspot.com/ #islamicspeech #islamicfeed #latest #malayalam #simsarulhaqhudawi #2021 #സിംസാറുൽ_ഹഖ്_ഹുദവി #മത_പ്രഭാഷണം ©All Copyright owned by IslamicFeed.
കേട്ടുനോക്കു വെറുതെയാവില്ല | Dr Salim Faizy Kolathur | Islamic Speech | IslamicFeed.
Переглядів 106 тис.3 роки тому
Dr Salim Faizy Kolathur latest Islamic speech on IslamicFeed. ⭕ Follow us on : islamicfeedhq ⭕ Let's checkout our Blog : islamicfeedofficial.blogspot.com/ #islamicspeech #islamicfeed #latest #malayalam #DrSalimFaizyKolathur #2021 #finance #മത_പ്രഭാഷണം ©All Copyright owned by IslamicFeed.
എന്താണ് ഏഴ്‌ ആകാശം | Simsarul haq hudawi | Islamic Speech | IslamicFeed.
Переглядів 253 тис.3 роки тому
Simsarul haq Hudawi latest Islamic speech on IslamicFeed. ⭕ Follow us on : islamicfeedhq ⭕ Let's checkout our Blog : islamicfeedofficial.blogspot.com/ #islamicspeech #islamicfeed #latest #malayalam #simsarulhaqhudawi #2021 #7sky #kerala #ഏഴ്_ആകാശം #സിംസാറുൽ_ഹഖ്_ഹുദവി #മത_പ്രഭാഷണം ©All Copyright owned by IslamicFeed.
എന്താണ് ഇരുട്ട് | Simsarul haq hudawi | Islamic Speech | IslamicFeed.
Переглядів 21 тис.3 роки тому
Simsarul haq Hudawi latest Islamic speech on IslamicFeed. ⭕ Follow us on : islamicfeedhq ⭕ Let's checkout our Blog : islamicfeedofficial.blogspot.com/ #islamicspeech #islamicfeed #latest #malayalam #simsarulhaqhudawi #2021 #സിംസാറുൽ_ഹഖ്_ഹുദവി #മത_പ്രഭാഷണം ©All Copyright owned by IslamicFeed.
ആകാശത്തിലെ പള്ളി | Islamic Speech | Simsarul Haq Hudawi | IslamicFeed.
Переглядів 28 тис.3 роки тому
Simsarul haq hudawi latest speech on aakashathile palli mosque in the sky Follow us on : islamicfeedhq #islamicspeech #islamicfeed #latest #malayalam #simsarulhaqhudawi #ആകാശത്തിലെ_പള്ളി #ഖുർആൻ #സിംസാറുൽ_ഹഖ്_ഹുദവി #മത_പ്രഭാഷണം
തീർച്ചയായും കേട്ടിരിക്കേണ്ട പ്രഭാഷണം | islamic Speech | Simsarul haq hudawi | IslamicFeed.
Переглядів 1,5 тис.3 роки тому
Latest Islamic Speech of simsarul haq hudawi on IslamicFeed. Must Watch Follow us on islamicfeedhq #islamicspeechs2021 #simsarulhaqhudawi #islamicfeed #malayalam #സിംസാറുൽ_ഹഖ്_ഹുദവി #latest #മത_പ്രഭാഷണം #അറിവ്
ഇമാം മഹ്ദിയുടെ കാലത്തുണ്ടാകുന്ന യുദ്ധങ്ങൾ | Simsarul Haq Hudawi | Islamic Speech | IslamicFeed.
Переглядів 284 тис.3 роки тому
Simsarul haq Hudawi latest Islamic speech in IslamicFeed. Let's check our Blog : islamicfeedofficial.blogspot.com/ Telegram : IslamicFeed. #islamicspeech #islamicfeed #latest #malayalam #simsarulhaqhudawi #ഇമാം_മഹ്ദി #മലയാളം #imammahdhi #2027
ഇതൊന്നു കേട്ടുനോക്കു... | Simsarul Haq Hudawi | Islamic Speech | IslamicFeed.
Переглядів 6 тис.3 роки тому
Latest Islamic Speech of simsarul haq hudawi on IslamicFeed. Follow us on islamicfeedhq #islamicspeechs2021 #simsarulhaqhudawi #islamicfeed #malayalam #സിംസാറുൽ_ഹഖ്_ഹുദവി
ആശാരി കുറ്റിയടിക്കലും പോക്കുവരവും ഇസ്ലാമിക വിധിയും | Simsarul haq Hudawi | IslamicFeed
Переглядів 183 тис.3 роки тому
ആശാരി കുറ്റിയടിക്കലും പോക്കുവരവും ഇസ്ലാമിക വിധിയും | Simsarul haq Hudawi | IslamicFeed
സൂര്യനിലെ അത്ഭുദങ്ങൾ | Simsarul Haq Hudawi | Islamic speech | IslamicFeed
Переглядів 53 тис.3 роки тому
സൂര്യനിലെ അത്ഭുദങ്ങൾ | Simsarul Haq Hudawi | Islamic speech | IslamicFeed
യഅ്‌ജൂജ്‌ മഅ്‌ജൂജ്‌ | Simsarul Haq Hudawi | islamic Speech | IslamicFeed.
Переглядів 3,6 тис.3 роки тому
യഅ്‌ജൂജ്‌ മഅ്‌ജൂജ്‌ | Simsarul Haq Hudawi | islamic Speech | IslamicFeed.
ജിന്ന് (Jinn) | Simsarul haq Hudawi | Islamic speech | IslamicFeed.
Переглядів 55 тис.3 роки тому
ജിന്ന് (Jinn) | Simsarul haq Hudawi | Islamic speech | IslamicFeed.
ക്ഷമിച്ചവർക്കുള്ള പ്രതിഫലം | Simsarul haq hudavi | Islamic speech | IslamicFeed.
Переглядів 12 тис.3 роки тому
ക്ഷമിച്ചവർക്കുള്ള പ്രതിഫലം | Simsarul haq hudavi | Islamic speech | IslamicFeed.
മൂന്നാം ലോകമഹായുദ്ധവും ഇമാം മഹ്ദിയും | Simsarul haq Hudawi | IslamicFeed.
Переглядів 37 тис.3 роки тому
മൂന്നാം ലോകമഹായുദ്ധവും ഇമാം മഹ്ദിയും | Simsarul haq Hudawi | IslamicFeed.
അറഫാ നോമ്പ്, ഉള്ഹിയത്ത്‌ സംശയങ്ങൾക്കുള്ള മറുപടി | Simsarul Haq Hudawi | IslamicFeed.
Переглядів 4693 роки тому
അറഫാ നോമ്പ്, ഉള്ഹിയത്ത്‌ സംശയങ്ങൾക്കുള്ള മറുപടി | Simsarul Haq Hudawi | IslamicFeed.
പറക്കുംതളികകളെയും വിമാനങ്ങളെയും കുറിച്ചു അല്ലാഹു പറഞ്ഞത് | Simsarul Haq Hudawi | IslamicFeed.
Переглядів 5813 роки тому
പറക്കുംതളികകളെയും വിമാനങ്ങളെയും കുറിച്ചു അല്ലാഹു പറഞ്ഞത് | Simsarul Haq Hudawi | IslamicFeed.
50 കൊല്ലത്തെ തെറ്റുകൾ നശിപ്പിക്കുന്ന സൂറത്ത് | Sirajudheen Qasimi | islamic Speech | IslamicFeed.
Переглядів 1,2 тис.3 роки тому
50 കൊല്ലത്തെ തെറ്റുകൾ നശിപ്പിക്കുന്ന സൂറത്ത് | Sirajudheen Qasimi | islamic Speech | IslamicFeed.
മനുഷ്യരോടും ജിന്നുകളോടും അല്ലാഹുവിന്റെ വെല്ലുവിളി | Simsarul Haq Hudawi | IslamicFeed.
Переглядів 8173 роки тому
മനുഷ്യരോടും ജിന്നുകളോടും അല്ലാഹുവിന്റെ വെല്ലുവിളി | Simsarul Haq Hudawi | IslamicFeed.
അള്ളാഹു ചന്ദ്രനെ പിളർത്തിയതും നാസയുടെ കണ്ടെത്തലുകളും... | Simsarul Haq Hudawi | IslamicFeed.
Переглядів 1,4 тис.3 роки тому
അള്ളാഹു ചന്ദ്രനെ പിളർത്തിയതും നാസയുടെ കണ്ടെത്തലുകളും... | Simsarul Haq Hudawi | IslamicFeed.
അഖ്സയുടെ മോചനം | Release of masjidul Aqsa | Simsarul haq hudavi | IslamicFeed.
Переглядів 95 тис.3 роки тому
അഖ്സയുടെ മോചനം | Release of masjidul Aqsa | Simsarul haq hudavi | IslamicFeed.
ഈസ നബി(അ)ടെ തിരിച്ചുവരവ് | Simsarul haq hudavi | Speech 2021 | Lokavasanam | IslamicFeed.
Переглядів 4 тис.3 роки тому
ഈസ നബി(അ)ടെ തിരിച്ചുവരവ് | Simsarul haq hudavi | Speech 2021 | Lokavasanam | IslamicFeed.

КОМЕНТАРІ

  • @noorudeen3488
    @noorudeen3488 День тому

    മഹദി പുരാതന പേര്‍ഷ്യന്‍ സങ്കല്‍പ്പം, ഇസ്ലാമുമായി ഒരു ബന്ധവുമില്ല.

  • @musthfapk7309
    @musthfapk7309 День тому

    താനൊക്കെ കൂടാതെ നമ്മുടെ ഉമ്മത്തിൻ്റെ വലിയ ഒരു വിഭാഗം. ഭിരിയാണി യും പോത്തും അടിച്ചു് കേറ്റുക. മേൽ ശ്വാസവും കീ ശ്യാസവും ഇടുക. വേറെ ഒരു സാമൂഹ്യബോദവും വേണ്ട. വല്ല പ്രശ്നങ്ങൾ വരുമ്പോൾ. സമുദായികമായോ മറ്റോ വരുമ്പോൾ. ഈ ഉമ്മത്തിനെ രെക്ഷിക്കാൻ. മെഹതി ഇമാം വരും. എത്ര സുഖം. മണ്ഡൻന്മാർ. ഇതാണ് പരാജയം. ഒരു സാമൂഹ്യ ബോദം ഇല്ലാത്ത .ക്കാക്കെങ്ങൾ

  • @rrmurrrmu495
    @rrmurrrmu495 2 дні тому

    ഈ ഉസ്താദ് പറയുന്നത് അപ്പടി വിഴുങ്ങാതെ കുറച്ചൊക്കെ നമ്മൾ ലോജിക്ക് വച്ചും ചിന്തിക്കണം അല്ലെങ്കിൽ മഹാ വിഡ്ഢികളായി പോകും പടച്ചോൻ നമുക്ക് ആഫിയത്തും ബുദ്ധിയും തരട്ടെ🤝

  • @RashiedAbdul
    @RashiedAbdul 2 дні тому

    Not coming Mahdi.

  • @MONCYMAHANAIM
    @MONCYMAHANAIM 3 дні тому

    മൗലവി ഒരു കാര്യം ഞാൻ ചോദിക്കട്ടെ... നിങ്ങൾക്ക് നിങ്ങളുടെ ജാതിയോട് അല്ലാതെ ആരോടെങ്കിലും സ്നേഹം ഉണ്ടോ... മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയാതെ അള്ളാഹു പറഞ്ഞു എന്ന് പറഞ്ഞു കൊല്ലുന്നത് എന്ത് മതം.... പൈശാസികം അല്ലേ...വാർത്ത കാണുമ്പോൾ.. എല്ലാ തിന്മ്മായിലും നിങ്ങളുടെ ആൾക്കാറുണ്ട് മാങ്ങാ മോഷനം നടത്തിയ പോലീസ് നിങ്ങളല്ലേ കള്ളക്കടത്തു നിങ്ങളാണ് ചെയ്യുന്നത് കേരളത്തിൽ നിങ്ങൾ എന്തെല്ലാം സംഖ്ദന കൊണ്ട് വന്നു... എന്നാ കൊള്ളരുതാഴിക കാണിച്ചാലും എല്ലാവനും പണകാരായി.. ഇനിയും സമാദാനം ആയി ജീവിച്ചു കൂടെ.... മറ്റുള്ളവരെ ഇബിലിസ് ആയി കാണാതെ... അതുകൊണ്ട് അല്ലേ ഈ നരക യാതന ജനം അനുഭവിക്കുന്നത്...

  • @SHAMAL_AHAMMED
    @SHAMAL_AHAMMED 3 дні тому

    മോഡേൺ വെപ്പൻസ് വർക്ക് ചെയ്യില്ല, ഇസ്രയേൽ തന്നെ കൊണ്ട് വന്ന അയേൺ ബീം എന്ന പ്രതിരോധ ആയുദ്ധം, അത് അവർക്ക് തന്നെ അവർ കുയിച്ച കുയിയുടെ തുടക്കം ആണെന്ന് അവർക്ക് അറിവില്ല എന്ന സത്യം അവർക്കറിയില്ല, ആ വരാൻ ഇരിക്കുന്ന യുദ്ധത്തിൽ പച്ച യർക്കഥ് കത്തിക്കപ്പെടും, സൂറത്തുൽ ഫീലിലെ അബാബീൽ എന്ന പക്ഷികൾ ആനയെ കത്തിച്ച് കളഞ്ഞത് പോലെ ആയിരിക്കും അത്, അബാബീലും ജീറാധും അല്ലാഹു അയക്കുന്ന സൈന്യം ആകുന്നു.

  • @abdurahmankk5211
    @abdurahmankk5211 3 дні тому

    yes

  • @RajnairNair
    @RajnairNair 4 дні тому

    മഹാദിയുടെ കൂതി ഏറ്റു പോ തായോളി

  • @poovenilavu4353
    @poovenilavu4353 5 днів тому

    ഊളൻ വിധി! 😝😝😂

  • @techie9363
    @techie9363 5 днів тому

    😂😂😂

  • @soudhacv6317
    @soudhacv6317 5 днів тому

    In palasteen already children died and finished which imam Mahdi you people are waiting that kind of things is not there that is all imagination try to save remaining palasteen children inshallah

  • @manuskives3699
    @manuskives3699 6 днів тому

    Israel

  • @binshadmohmd2939
    @binshadmohmd2939 7 днів тому

    Paranath oke ath pola epponadakunn ind 😢

  • @sreejithcs3987
    @sreejithcs3987 7 днів тому

    മുഹമ്മദ്ദ് പോക്‌സോ ക്രിമിനൽ ആണോ ..... 6 വയസുള്ള കൊച്ചിനോട് കാമം thonichathine എങ്ങിനെ ന്യായീകരിക്കുന്ന ...... വളർത്തു മകന്റെ ഭാര്യയെ നിക്കാഹ് ചെയ്തതിനെ എങ്ങിനെ ന്യായീകരിക്കും ...... പെണ്ണ് കൃഷിയിടം ആണ് ....... 3 ഓട്ടകളിൽ ഏതിലൂടെ വേണമെങ്കിലും കേറ്റി വെള്ളം കളയാം ...... ഉള്ളിൽ ഒഴിക്കാതെ നോക്കിയാൽ മതി എന്ന് പറഞ്ഞതിനെ എങ്ങിനെ ന്യായീകരിക്കാം

    • @Milobabycat
      @Milobabycat 7 днів тому

      ningal hindu mathathil vishwasikunnundenkil , 16,000.00 bharyamaare sweekaricha krishnane aaraadhikkundo ? kulikkadavil ethinokkiya krishnane araadhikkundo ? sahodaranmaare thammil thettich yudham undaakkiya, ammayumaayi raasakeli nadathiya krishnane aaraadhikkundo >? muni shapicha shiva lingathine aaraadhikkundo >?? sahodara njan comparison cheyyunnathalla. ningal theerchayaayum shariya source vach vaayikku. theerchayaayum chindhikkunavan dhrishttaandham und. im sorry if i hurt your feeling, extremely sorry brother

    • @sreejithcs3987
      @sreejithcs3987 7 днів тому

      @@Milobabycat രാസലീല എന്താണെന്നോ , സന്യാസ ദീക്ഷ എന്താണെന്നോ അറിയാത്ത mukkalanod എന്തു പറയാൻ

    • @blackhat8598
      @blackhat8598 7 днів тому

      ​@@sreejithcs3987apo ninte Krishnan nadann pannunatho

    • @Milobabycat
      @Milobabycat 7 днів тому

      @@sreejithcs3987 rasaleelayil maathram nilkaathe mattuvalavaikk answer parayu.

  • @SaliKwt-f9v
    @SaliKwt-f9v 7 днів тому

    Chelakandu poda

  • @emamemam7975
    @emamemam7975 8 днів тому

    ആമീൻ

  • @ramsha.d
    @ramsha.d 8 днів тому

    ഇത് ഇപ്പോൾ 2024 ഒക്ടോബറിൽ കാണുന്നവർക്ക് ഇപ്പൊ ചുറ്റും നടക്കുന്നതിലും കൂടുതൽ തെളിവ് veno😭😭😭😭

  • @nihashana6196
    @nihashana6196 8 днів тому

    Da uooba

  • @subairtp718
    @subairtp718 8 днів тому

    സുബ്ഹാനള്ളാ ഹ്

  • @ak18101
    @ak18101 9 днів тому

    ചങ്ങാതി നിനക്ക് വേറെ പണിയൊന്നും ഇല്ലേ . ഈ പാവപ്പെട്ട നിരക്ഷരരായ അടിമകളെ ഓരോന്ന് പറഞ്ഞു പറ്റിച്ചു നടക്കുന്ന നിന്റെയൊക്കെ സ്ഥിതി പരിതാപകരം തന്നെ. ലോകത്ത് ഇന്ന് നടക്കുന്ന യുദ്ധങ്ങളെ കുറിച്ച് ഈ പാവങ്ങളെ ധരിപ്പിക്ക്

    • @nizampp9371
      @nizampp9371 8 днів тому

      അശ്ഹദു അല്ല ഇലാഹ ഇല്ലല്ലാഹ് വാ അശ്ഹദു അന്ന മുഹമ്മദ് റസൂലുള്ള

  • @Adamayshaara
    @Adamayshaara 9 днів тому

    Insha allah

  • @abduljaleel8548
    @abduljaleel8548 10 днів тому

    Oct 3 -2024

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 10 днів тому

    ഇപ്പോൾ നടക്കുന്ന യുദ്ധത്തെപ്പറ്റി ഒന്നും പറയാനില്ലേ പണ്ഡിതൻ

  • @MuhammedSobeeh
    @MuhammedSobeeh 11 днів тому

    🇮🇷 🫶🏻

  • @shareefshareef7180
    @shareefshareef7180 11 днів тому

    Tv ഹറാം ആണെന്ന് ഞാൻ മദ്രസയിൽ പഠിച്ചപ്പോൾ കേട്ടു മലക്കുകൽ വീട്ടിൽ കേറില്ല എന്നല്ല പറഞ്ഞു കേട്ടു sunday മദ്രസ കഴിഞ്ഞു വരുന്ന വഴിൽ സീരിയൽ കണ്ട എന്നെ ഉസ്താത് അടിച്ചു നശിപ്പിച്ചു കൊറോണ വന്നപ്പോൾ tv ഹലാൽ ആയി അത് എങ്ങനെ ഞാൻ ദുബായിൽ ആണ് ജീവിക്കുന്നെ ജോലി ചെയ്യുന്നേ പ്ലായിന് money സെന്റിങ് എല്ലാം അന്യ മതക്കാരുടെ ബുദ്ധി അല്ലെ അവരെ സപ്പോർട് ചെയ്യുവല്ലേ ബുദ്ധി എല്ലാർക്കും അള്ളാഹു കൊടുത്തു ആരാ ബുദ്ധി കൂടുതൽ യൂസ് ചെയ്തത്

  • @AchuAchu-p8x
    @AchuAchu-p8x 12 днів тому

    Poda

  • @knowledge8056
    @knowledge8056 13 днів тому

    Truth

  • @shaheersachu2749
    @shaheersachu2749 13 днів тому

    ഇസ്ലാം വിട്ടതാണ് വളരെ പ്രശ്നമാണ് ഈ മതം സൂക്ഷിച്ചാൽ ദുഖിക്കണ്ട 😢😢😢

    • @trouvailee238
      @trouvailee238 7 днів тому

      Endh kondan islam matham vittath?

    • @shaheersachu2749
      @shaheersachu2749 6 днів тому

      @@trouvailee238 എന്റെ ജീവിതം തകർത്തതിൽ വലിയൊരു പങ്കു ഇസ്ലാമിന് ഉണ്ട്.

    • @alicheekode3048
      @alicheekode3048 3 дні тому

      @@shaheersachu2749. നിങ്ങളുടെ ജീവിതം തകർന്നെന്നു ആരു പറഞ്ഞു അത് പരലോകത്തെത്തിയാൽ മാത്രമേ ഉറപ്പിക്കാൻ പറ്റുകയൊള്ളൂ

  • @hyrins
    @hyrins 13 днів тому

    ഇവിടെ ബഹിരകാശത്തു ടൂർ പോകാണ്.... അപ്പോഴാണ് 😂

    • @najeebahmad6926
      @najeebahmad6926 8 днів тому

      കഴിയുമെങ്കിൽ നിങ്ങൾ ഭൂമിതന്നെ വിട്ടു പൊയ്ക്കോ എന്ന് പറഞ്ഞിട്ടുണ്ട് ഖുർആൻ അത്രക്കായിട്ടില്ലലോ 😂

  • @Kadalakadu
    @Kadalakadu 13 днів тому

    അള്ളാഹു തആല എന്നെ ശഹീദ് അക്കി തരട്ടെ ആമീൻ

  • @jojikd8714
    @jojikd8714 15 днів тому

    പിശാച്ചുoദൈവവും ഉണ്ടാക്കന്നത് നിങ്ങൾ തന്നെ.

  • @bosebaby6184
    @bosebaby6184 15 днів тому

    2024/09/29

  • @SurprisedMythicalDragon-lq8lq
    @SurprisedMythicalDragon-lq8lq 16 днів тому

    ❤❤❤🎉🎉

  • @SurprisedMythicalDragon-lq8lq
    @SurprisedMythicalDragon-lq8lq 16 днів тому

    ❤❤❤

  • @allahuakbar11
    @allahuakbar11 16 днів тому

    ഉസ്താദേ അപ്പൊ 7 ഭൂമി ഉണ്ടല്ലോ... അതോ... 7 ഭൂമിയിൽ ആളുകൾ ഉണ്ടല്ലോ... അതൊക്കെ...

  • @Simbathelionking-so1xp
    @Simbathelionking-so1xp 17 днів тому

    ഈ മഹതി എന്നാണ് വരുന്നത്?😂

    • @SajeshCk-w8o
      @SajeshCk-w8o 7 днів тому

      Ucha kazhiju .......mannana vanggan poyiyanu....

  • @nishanvp8869
    @nishanvp8869 18 днів тому

    എന്ന് കേട്ടാലും ഉൾക്കൊള്ളുക. നടന്നിരിക്കും. അനാവശ്യ കമൻ്റുകളിലോ വിവരം കെട്ട അഭിപ്രായങ്ങളിലോ പെട്ടുപോകരുത്. ഖുർആനിൽ പറഞത് നടന്നിരിക്കും.❤❤❤

  • @Themanwithholywounds
    @Themanwithholywounds 18 днів тому

    ദീനി ഉമ്മത്തുക്കളെ മ്മളെ മഹ്ദിയുടെ സുനയും പേജർ പൊട്ടിയപ്പോൾ നഷ്ടമായി എല്ലാവരും ദുബായ് ചെയ്യണേ 🙏

    • @seasme
      @seasme 14 днів тому

      Hehe mahadiye samrakshikkan nee allahuvine padippikkanda

    • @Themanwithholywounds
      @Themanwithholywounds 13 днів тому

      @@seasme അള്ളാന്റെ സുനയും പോയി സുടു 🤣🐖

    • @Themanwithholywounds
      @Themanwithholywounds 13 днів тому

      @@seasme അപ്പൊ ഹമാസ് ന്റെ ഹിസ്‌ബു ന്റെ ഒക്കെ ജിഹാദികളെ അള്ളാൻ ഊമ്പിച്ചോ maire 🤣🐖

  • @naoufalch9567
    @naoufalch9567 22 дні тому

    Jinnukall hundh sthiyam olive salath ✊ ayathullkurse iklas Bismi risk Allhmdulliha

  • @navashanzia7633
    @navashanzia7633 24 дні тому

    Sirk Avante ammummede Unda Go and study science All religions are made by fools

  • @lijuliju-mt9zh
    @lijuliju-mt9zh 24 дні тому

    നാഥാ പോരാടി മരിക്കാൻഅനുവദിക്കൂ

  • @lijuliju-mt9zh
    @lijuliju-mt9zh 24 дні тому

    നാഥാ

  • @basheeralsaif4466
    @basheeralsaif4466 26 днів тому

    അവിടെ പോയപ്പോഴാണ് ഇന്ത്യയുടെ വില മനസ്സിലാക്കി, നല്ല കാര്യം

  • @nissamj8846
    @nissamj8846 27 днів тому

    😍😍

  • @nissamj8846
    @nissamj8846 27 днів тому

    😍😍

  • @abdullatheefputhur5724
    @abdullatheefputhur5724 27 днів тому

    പ്രവാചകന്മാർക്ക് ഇ ബാദ ത്ത് ചെയ്തവർ എന്നല്ല പ്രവാചകൻമാരുടെ ഖബറുകൾ എന്നാണ് ഉസ്താ ദേ എനിക്ക് നിങ്ങളുടെ സംസാരം വളരെ ഇഷ്ടമാണ് കേൾക്കാറുണ്ട് ധാരാളം പക്ഷെ ചിലത് താങ്കൾ വിഴുങ്ങുന്നു സത്യം തുറന്നു പറയാൻ താങ്കൾക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @abdullatheefputhur5724
    @abdullatheefputhur5724 27 днів тому

    ഈ ദിവസം എങ്ങനെയാണ് പാട്ട് പാടാനും ജാഥ നടത്താനും കഴിയുക

  • @haseebp8201
    @haseebp8201 28 днів тому

    Ee chengai oru nakkiyalle? Paosakku vendi enthu pattitharavum pulambunna fandithan..

  • @paulsontm9110
    @paulsontm9110 Місяць тому

    Great and largest mad group of people in the world.

  • @SabirPorkalam
    @SabirPorkalam Місяць тому

    Ee pottanu onnum ariyilla