Cristal Creations
Cristal Creations
  • 47
  • 39 894
#നസ്രത്തുനാട്ടിലെനന്മരമേKaroake #കാവലാൾ||,#StJoseph,#DramaSong,#stjosephsong||,#joseph||#dharmaram||
"കാവലാൾ"
Lyrics: Fr. Benny Nalkkara CMI
Vox & Composed by: Fr. Prince Parathinal CMI
Orchestration: Roby Jose Punalur
Special Mention: Fr. Peter Kochalumkal CMI
Special Thanks: Dharmaram B-Section Brothers
Drama Title Song-Lyrics
(വിരുത്തം)
നസ്രത്തു നാട്ടിലെ നന്മരമെ നസ്രായേനേശുവിൻ പാലകനെ
(Music)
നസ്രത്തു നാട്ടിലെ നന്മരമെ
നസ്രായേനേശുവിൻ പാലകനെ(2)
കരുണ വറ്റാത്ത തിരിനാളമായ്
കാലം നമിക്കുന്ന സ്നേഹ താത(2)
CH: നിഴലായ താതൻ നിലാവായ നാഥൻ
കണ്ണിമ പൂട്ടാതെ കാത്തിടും
കാവലാൾ ഔസേപ്പ്
അനുപമ സ്നേഹത്തിൻ വീടൊരുക്കാൻ
അദ്ധ്വാന ഭാരം നീ ചുമലിലേറ്റി (2)
ഇല്ലായ്മയിൽ വല്ലായ്മയിൽ നീയറിഞ്ഞു
ദൈവഹിതത്തിന്റെ നല്ല പാഠം
സർഗാത്മ ധൈര്യത്തിന്നടയാളമേ
അതിജീവനത്തിന്റെ ആൾ രൂപമേ (2)
Chorus : നിഴലായ താതൻ നിലാവായ നാഥൻ
കണ്ണിമ പൂട്ടാതെ കാത്തിടും കാവലാൾ ഔസേപ്പ്
അനുകമ്പ ചാലിച്ച നീതിബോധം
ആർദ്രത നിറച്ചൊരാ സ്നേഹരൂപം (2)
അപരനു വേണ്ടി അഹത്തെ മറന്നൊരാതുല്യമായ്
ഒരു സുകൃത ഭാവം
മൗനരാഗം മീട്ടും നിൻ ജീവ ഗാനം
തലമുറകൾ തോറും സങ്കീർത്തനം (2)
നസ്രത്തു നാട്ടിലെ നന്മരമെ
നസ്രായേനേശുവിൻ പാലകനെ(2)
കരുണ വറ്റാത്ത തിരിനാളമായ്
കാലം നമിക്കുന്ന സ്നേഹ താത(2)
CH: നിഴലായ താതൻ നിലാവായ നാഥൻ
കണ്ണിമ പൂട്ടാതെ കാത്തിടും കാവലാൾ ഔസേപ്പ്
Переглядів: 101

Відео

സുകൃത സുമങ്ങളാൽ ||#കാവലാൾ ||MALAYALAM DRAMA SONG || #DHARMARAMCOLLEGE || DHARMARAM DRAMA SONGS||
Переглядів 123Рік тому
LYRICS: FR. JOMY KUMBUKATTU VOX: BRO. LINCE MELEPPURAM CMI MIXING & MASTERING: BRO. LINCE MELEPPURAM CMI STUDIO: DHARMARAM STUDIO, BENGALURU #thachan #viralchristmassong #kavalay #srsijina #thachan #viralchristmassong സുകൃതസുമങ്ങളാൽ മേരിയെ ചേർത്തവൻ അരുമയാം പൈതലിനെ നെഞ്ചോടണച്ചൻ മനം പിളരുന്ന നേരങ്ങളൊക്കെയും മൗനത്തിൻ വിലയന്ന് കാട്ടിയ താതൻ നീ
സ്നേഹനിഴലെ|| #കാവലാൾ || MALAYALAM DRAMA SONG|| #DHARMARAMCOLLEGE ||#DHARMARAMDRAMASONGS ||#dharmaram
Переглядів 93Рік тому
LYRICS: FR. BENNY NALKKARA CMI COMPOSED & MUSIC BY: FR. PHINIL EZHARATH CMI VOX: BRO. JOBY VADAYATTUKUZHY CMI MIXING & MASTERING: ROBY PUNALUR STUDIO: DHARMARAM STUDIO, BENGALURU സ്നേഹ നിഴലെ-Lyrics സ്നേഹ നിഴലെ എൻ ജീവനഴകേ അരുമയായ് എന്നെ കരുതിടും താത അഴൽ മൂടി ഇരുളിൽ ഞാനലയുമ്പോൾ കനിയണേ പരമമാം സ്നേഹചൈതന്യമേ (2) സങ്കട പെരുമഴകളിൽ നീ നിവർത്തിടും സ്നേഹക്കുടയിലെനിക്കഭയമേകേണമേ(2) ഏത് കൊടുങ്കാറ്റിലും ഉലയാ...
ദൈവമേ എൻ പാപമെന്തെന്നു||#കാവലാൾ ||MALAYALAM DRAMA SONG || #DHARMARAMCOLLEGE|| DHARMARAM DRAMA SONGS
Переглядів 186Рік тому
LYRICS: BRO. DAWNY KURUVANTHANATHU CMI COMPOSED & MUSIC BY: BRO. LINCE MELEPPURAM CMI VOX: BRO. LINCE MELEPPURAM CMI STUDIO: DHARMARAM STUDIO, BENGALURU ദൈവമേ Song Lyrics ദൈവമേ ...... എൻ പാപമെന്തെന്നു ചൊല്ലു നീ അരുതായ്മയായ് ഞാൻ ഇതെന്തു ചെയ്തു അന്യന്റെ പാപഭാരം വഹിക്കുന്നു ഞാൻ അന്യയായ് തള്ളിക്കളഞ്ഞിടണോ... അന്യയായ് തള്ളിക്കളഞ്ഞിടണോ...
കവിത || വടി തളിർക്കുന്നു ||#കാവലാൾ ||MALAYALAM DRAMA SONG ||#DHARMARAMCOLLEGE||DHARMARAM DRAMA SONG
Переглядів 58Рік тому
LYRICS: FR. BENNY NALKKARA CMI PROGRAMMING: ROBY PUNALUR MIXING & MASTERING: ROBY PUNALUR VOX: BRO. LINCE MELEPPURAM CMI COMPOSED BY : BRO. LINCE MELEPPURAM CMI STUDIO: DHARMARAM STUDIO, BENGALURU വടി തളിർക്കുന്നു - Lyrics അജ്ഞാതമഗ്രാഹ്യമീ ദൈവമാർഗങ്ങളെങ്കിലും അനുഗ്രഹമാരിയായി പൊഴിയുന്നു സർവ്വവും വിശ്വ പ്രപഞ്ചത്തിൻ ചലനങ്ങളഖിലവും മർത്യ നന്മയ്ക്കായി മാറുന്നു ഓരോ മാത്രയും
പ്രാർത്ഥനാ ഗാനം ||#കാവലാൾ ||MALAYALAM DRAMA SONG || #DHARMARAMCOLLEGE || DHARMARAM DRAMA SONGS
Переглядів 196Рік тому
LYRICS: FR. BENNY NALKKARA CMI COMPOSED & MUSIC BY: BRO. LINCE MELEPPURAM CMI VOX: BRO. LINCE MELEPPURAM CMI MIXING & MASTERING: BRO. LINCE MELEPPURAM CMI STUDIO: DHARMARAM STUDIO, BENGALURU പ്രാർത്ഥന ഗാനം-Lyrics അനന്തനന്മയാം പാവനാത്മ രൂപനെ സർവ്വ സൃഷ്ടിതൻ ആദി കാരണമാം വിധാതാവേ.. തമസ്സേറുമീ ഭൂവിൽ പ്രകാശമായി ഉദിച്ച ചൈതന്യത്തിനെന്നും കാവലായ നിൻ വാത്സല്യത്തിനു മുന്നിൽ അർപ്പിചീടാം സാദരം പ്രണാമം പ്രണാ...
ശെമ്മാശന്മാരുടെ ഒരു കിടിലൻ പെർഫോമൻസ് ||#instrumentalmusicdharmaramcollege||#lcainaugurationdharmaram
Переглядів 3072 роки тому
ശെമ്മാശന്മാരുടെ ഒരു കിടിലൻ പെർഫോമൻസ് ||#instrumentalmusicdharmaramcollege||#lcainaugurationdharmaram
POOKKALAM MAKING VIDEO|| 2022 ONAM ||PRIZE WINNING POOKKALAM VIDEO ||#Dharmaramcollegeonamcelbration
Переглядів 1,2 тис.2 роки тому
POOKKALAM MAKING VIDEO|| 2022 ONAM ||PRIZE WINNING POOKKALAM VIDEO ||#Dharmaramcollegeonamcelbration
PATRIOTIC SONG COMPETITION|| DHARMARAM COLLEGE|| FIRST PRIZE- A SECTION|| #patrioticsongcompetition
Переглядів 7332 роки тому
PATRIOTIC SONG COMPETITION|| DHARMARAM COLLEGE|| FIRST PRIZE- A SECTION|| #patrioticsongcompetition
റോസാപൂവേ || Cover Song||#rosapoove|| Carmelite Song||
Переглядів 8012 роки тому
റോസാപൂവേ || Cover Song||#rosapoove|| Carmelite Song||
നിൻ വിചാരങ്ങൾ || Christian Devotional || Lenten Song
Переглядів 6682 роки тому
നിൻ വിചാരങ്ങൾ || Christian Devotional || Lenten Song
നവനാൾ ജപങ്ങൾ || Chavara Song
Переглядів 9732 роки тому
നവനാൾ ജപങ്ങൾ || Chavara Song
Darsana Cover Song | Hridayam | Pranav | Darshana | Vineeth | Hesham |#darsanainstrumentalcoversong
Переглядів 3112 роки тому
Darsana Cover Song | Hridayam | Pranav | Darshana | Vineeth | Hesham |#darsanainstrumentalcoversong
Fur Elise & Money Heist|| #furelise&moneyheist|| #bellaciao
Переглядів 2202 роки тому
Fur Elise & Money Heist|| #furelise&moneyheist|| #bellaciao
മിന്നൽ മുരളി BGM|| #Mass BGM Cover||#മിന്നൽമുരളിbgm||
Переглядів 2332 роки тому
മിന്നൽ മുരളി BGM|| #Mass BGM Cover||#മിന്നൽമുരളിbgm||
ഉണ്ണീശോ... || Christmas Song || Unnieesho
Переглядів 7782 роки тому
ഉണ്ണീശോ... || Christmas Song || Unnieesho
St. Joseph's Song,#stjosephenglishsong,#stjosephyearendingsong2021
Переглядів 2902 роки тому
St. Joseph's Song,#stjosephenglishsong,#stjosephyearendingsong2021
#നസ്രത്തുനാട്ടിലെനന്മരമേ, #കാവലാൾ,#StJoseph,#DramaSong,#stjosephsong,#kaavalal,#joseph||#dharmaram||
Переглядів 4402 роки тому
#നസ്രത്തുനാട്ടിലെനന്മരമേ, #കാവലാൾ,#StJoseph,#DramaSong,#stjosephsong,#kaavalal,#joseph||#dharmaram||
St. Joseph Drama - "കാവലാൾ" #stjosephdrama|| #കാവലാൾ|| #dramastjoseph
Переглядів 4342 роки тому
St. Joseph Drama - "കാവലാൾ" #stjosephdrama|| #കാവലാൾ|| #dramastjoseph
#JAPAMALAMANIKALKARAOKE || #അമ്മയ്‌ക്കൊപ്പം || #ജപമാലമണികൾഉരുവിടുമ്പോൾ || #മരിയൻഗീതം ||
Переглядів 723 роки тому
#JAPAMALAMANIKALKARAOKE || #അമ്മയ്‌ക്കൊപ്പം || #ജപമാലമണികൾഉരുവിടുമ്പോൾ || #മരിയൻഗീതം ||
#അമ്മയ്‌ക്കൊപ്പം || #ജപമാലമണികൾഉരുവിടുമ്പോൾ || #മരിയൻഗീതം || #MarianSong ||#അമ്മ || #MotherMarysong
Переглядів 1,2 тис.3 роки тому
#അമ്മയ്‌ക്കൊപ്പം || #ജപമാലമണികൾഉരുവിടുമ്പോൾ || #മരിയൻഗീതം || #MarianSong ||#അമ്മ || #MotherMarysong
കന്യാമറിയമേ എന്നാളും സ്തുതിക്കുന്നേ || Kanyamariyame Ennalum Cover Song || Marian Hymn
Переглядів 4,4 тис.3 роки тому
കന്യാമറിയമേ എന്നാളും സ്തുതിക്കുന്നേ || Kanyamariyame Ennalum Cover Song || Marian Hymn
Onam Song || പൂക്കാലം വന്നല്ലോ
Переглядів 18 тис.3 роки тому
Onam Song || പൂക്കാലം വന്നല്ലോ
St. Chavara Song #stchavarasong, #sooryathejas, #aakashadeepangalsaakshi, #chavarasong, #CMIchavara
Переглядів 7883 роки тому
St. Chavara Song #stchavarasong, #sooryathejas, #aakashadeepangalsaakshi, #chavarasong, #CMIchavara
Easter Medley #malayalamchristiansong#krushithanecover, #kalvarikunnilcover, #enthoralbhuthamamcover
Переглядів 3,2 тис.3 роки тому
Easter Medley #malayalamchristiansong#krushithanecover, #kalvarikunnilcover, #enthoralbhuthamamcover

КОМЕНТАРІ