Malabar Theyyam23
Malabar Theyyam23
  • 174
  • 240 704
Onam Poovili Onatharottam
ഓണത്താറാട്ടം തിരുവോണ നാളുകളിലെ ഗൃഹാതുരമായ കാഴ്ച.
ഓണം ജഗത്തിങ്കൽ ചിങ്ങമാസം എന്നു തുടങ്ങി വർണ്ണിച്ച് പാടുന്ന തോറ്റം പാട്ട്
ഓണവില്ലും ഓട്ടു മണിയുമായി പൂക്കളത്തിന് ചുറ്റും ഒറ്റ ചെണ്ടയുടെ താളത്തിൽ ചുവട് വെക്കുന്ന ഓണത്താർ
വർണ്ണ മനോഹരം തന്നെ
Переглядів: 1 738

Відео

പ്രശസ്ത തെയ്യം കലാകാരൻവേണു പെരുമലയൻ്റെ ഉരിയാട്ടം പ്രകാശനം ചെയ്തു
Переглядів 211День тому
തെയ്യാനുഭവങ്ങളും, ഓർമ്മകളും പങ്ക് വെക്കുന്ന ഉരിയാട്ടത്തിൻ്റെ പ്രകാശനം സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട് നിർവ്വഹിച്ചു.
പള്ളിക്കര പാലേരെ കീഴിൽ വിഷ്ണുമൂർത്തീ ക്ഷേത്രം ബ്രഹ്മകലശ മഹോൽസവം ചടങ്ങുകൾ
Переглядів 1552 місяці тому
പള്ളിക്കര പാലേരെ കീഴിൽ വിഷ്ണുമൂർത്തീ ക്ഷേത്രം ബ്രഹ്മകലശ മഹോൽസവം ചടങ്ങുകൾ
നീലേശ്വരം പള്ളിക്കര പാലേരെ കീഴിൽ പുനപ്രതിഷ്ഠ ബ്രഹ്മകലശ മഹോൽസവത്തിന് തുടക്കമായി.
Переглядів 1,4 тис.2 місяці тому
പള്ളിക്കര പാലേരെ കീഴിൽ വിഷ്ണുമൂർത്തീ ക്ഷേത്രം പുന:പ്രതിഷ്ഠാ ചടങ്ങിനെത്തിയ തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിനെ ആയിരങ്ങൾ ചേർന്ന് സ്വീകരിച്ചു ദേശീയപാത വികസന ഭാഗമായി പൊളിച്ച് നീക്കിയ ക്ഷേത്രം രണ്ട് കോടിരൂപ ചിലവിലാണ് പുനർ നിർമ്മിച്ചത്.
Swami Nithyananda കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ കോട്ടയിലെ ഉച്ച പൂജ.സ്വാമിജിയുടെ അനുഗ്രഹത്തിനായി
Переглядів 1972 місяці тому
#Swami Nithyananda കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ കോട്ടയിലെ ഉച്ച പൂജ.സ്വാമിജിയുടെ അനുഗ്രഹത്തിനായി
കൊട്ടിയൂർ വാദ്യ മുഖരിതം.പരിപാവനമായ തിരുവഞ്ചിറയിൽസ്വയംഭൂ ദർശിച്ച് ഭക്തർ
Переглядів 2973 місяці тому
കനത്ത മഴയ്ക്കിടയിലും നിലയ്ക്കാത്ത ഭക്ത പ്രവാഹമാണ് സ്വയംഭൂ ആരാധന നടത്തുന്ന പ്രസിദ്ധമായ കൊട്ടിയൂർ വൈശാ മഹോൽസവത്തിന്. തിരുവഞ്ചിറ വലം വച്ച് ഭക്തമനസ്സുകൾ മഹാദേവനെ തൊഴുന്ന കാഴ്ചകൾ.
നീലേശ്വരം മന്നംപുറത്ത് കാവിലെ കലശമഹോൽസവത്തിന് പതിനായിരങ്ങൾ.കളിയാട്ടക്കാലത്തിന് സമാപനമായി
Переглядів 1,6 тис.3 місяці тому
തെക്ക്-വടക്ക് കളരികളിൽ നിന്നുള്ള കലശകംഭങ്ങൾ ആർപ്പ് വിളികളോടെ കാവ് വലം ചെയ്തു. കാവിലമ്മ (തിരുവർക്കാട്ട് ഭഗവതി) മഡിയൻ ക്ഷേത്രപാലകൻ,നടയിൽ ഭഗവതി, കൈക്ലോൻ തെയ്യങ്ങൾ ദർശന അനുഗ്രഹങ്ങൾ നൽകി. നീലേശ്വരം ആര്യക്കര ഭഗവതീ ക്ഷേത്രത്തിൽ നിന്ന് മത്സ്യ കോവ സമർപ്പണവും നടന്നു. നീലേശ്വരം മന്നം പുറത്ത് കാവ് കലശോത്സവത്തോടെ അള്ളട സ്വരൂപത്തിലും കോലസ്വരൂപത്തിലും ക്ഷേത്ര കളിയാട്ട മഹോത്സവങ്ങൾ സമാപിച്ചു
ഗുളികൻ തെയ്യം തിടങ്ങൽ ചടങ്ങ് തോറ്റത്തോടെബിജു പണിക്കർ പള്ളിക്കര നീലേശ്വരം
Переглядів 6563 місяці тому
ഗുളികൻ തെയ്യം തിടങ്ങൽ ചടങ്ങ് തോറ്റത്തോടെ ബിജു പണിക്കർ പള്ളിക്കര നീലേശ്വരം
നട്ടുച്ച നേരത്ത് ഗുളികൻ്റെ രൗദ്ര താണ്ഡവം. കണിച്ചിറ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടത്തിന് ആയിരങ്ങൾ
Переглядів 4623 місяці тому
#theyyangal #malabartheyyam 23 നട്ടുച്ച നേരത്ത് ഗുളികൻ്റെ രൗദ്ര താണ്ഡവം. കണിച്ചിറ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടത്തിന് ആയിരങ്ങൾ
vishnumoorthi പ്രസിദ്ധമായ ചീമേനിമുണ്ട്യയിൽ വിഷ്ണുമൂർത്തിയെ ദിവസവും പതിനായിരങ്ങൾദർശിക്കുന്ന കളിയാട്ടം
Переглядів 9534 місяці тому
#theyyam #CHEMANI MUNDYA TEMPLE #vishnumoorthi രാപകൽ വ്യത്യാസമില്ലാതെ പതിനായിരങ്ങൾ ഭഗവാൻ വിഷ്ണുമൂർത്തിയുടെ അനുഗ്രഹം തേടുന്ന കളിയാട്ടം രോഗശാന്തിക്കായി ഭക്തർ ഭജനമിരിക്കുന്ന പുണ്യസ്ഥലം.
god Gulikan കാലേശ്വരനായ ഗുളികൻ്റെ പുറപ്പാട് സന്ധ്യാ നേരത്ത് ആയിരങ്ങൾ ദർശിച്ചു ബങ്കളം പേത്താളൻ കാവിൽ
Переглядів 3094 місяці тому
god Gulikan കാലേശ്വരനായ ഗുളികൻ്റെ പുറപ്പാട് സന്ധ്യാ നേരത്ത് ആയിരങ്ങൾ ദർശിച്ചു ബങ്കളം പേത്താളൻ കാവിൽ
ഊർപഴശ്ശി വെള്ളാട്ടം പുറപ്പാട്ചെറുവത്തൂർ കമ്പിക്കാത്ത് മൂവാണ്ട് കളിയാട്ടം
Переглядів 6804 місяці тому
ഊർപഴശ്ശി വെള്ളാട്ടം പുറപ്പാട്ചെറുവത്തൂർ കമ്പിക്കാത്ത് മൂവാണ്ട് കളിയാട്ടം
ദക്ഷൻ്റെ യാഗശാല തകർത്തെറിഞ്ഞ ഉഗ്രഭാവത്തോടെ വൈരജാതനീശ്വരൻ്റെ വെള്ളാട്ടം കമ്പിക്കാത്ത് മാടം
Переглядів 1 тис.4 місяці тому
ദക്ഷൻ്റെ യാഗശാല തകർത്തെറിഞ്ഞ ഉഗ്രഭാവത്തോടെ വൈരജാതനീശ്വരൻ്റെ വെള്ളാട്ടം കമ്പിക്കാത്ത് മാടം
നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം കളിയാട്ട സമാപനത്തിൽ രക്തചാമുണ്ഡിയമ്മയുടെ ഉറഞ്ഞാട്ടം
Переглядів 1,4 тис.4 місяці тому
നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം കളിയാട്ട സമാപനത്തിൽ രക്തചാമുണ്ഡിയമ്മയുടെ ഉറഞ്ഞാട്ടം
നീലേശ്വരം റെയിൽവേ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു
Переглядів 2524 місяці тому
നീലേശ്വരം റെയിൽവേ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു
പാലോട്ട് ദൈവം ആയിരങ്ങൾക്കിടയിൽ എഴുന്നള്ളി,നീലേശ്വരം വടയന്തൂർ കഴകത്തിൽ വിഷു കളിയാട്ടത്തിൻ്റെ ആരവം
Переглядів 5095 місяців тому
പാലോട്ട് ദൈവം ആയിരങ്ങൾക്കിടയിൽ എഴുന്നള്ളി,നീലേശ്വരം വടയന്തൂർ കഴകത്തിൽ വിഷു കളിയാട്ടത്തിൻ്റെ ആരവം
.കാഞ്ഞങ്ങാട് മഡിയൻ പൈലിങ്കാൽ പയങ്ങപ്പാടൻ തറവാട് കളിയാട്ടം.വിഷ്ണു മൂർത്തി തോറ്റം ഉറഞ്ഞാട്ടം
Переглядів 4515 місяців тому
.കാഞ്ഞങ്ങാട് മഡിയൻ പൈലിങ്കാൽ പയങ്ങപ്പാടൻ തറവാട് കളിയാട്ടം.വിഷ്ണു മൂർത്തി തോറ്റം ഉറഞ്ഞാട്ടം
കാഞ്ഞങ്ങാട് മഡിയൻ പൈലിങ്കാൽ പയങ്ങപ്പാടൻ തറവാട് കളിയാട്ടത്തിന് തുടക്കമായി.
Переглядів 8205 місяців тому
കാഞ്ഞങ്ങാട് മഡിയൻ പൈലിങ്കാൽ പയങ്ങപ്പാടൻ തറവാട് കളിയാട്ടത്തിന് തുടക്കമായി.
മുളം ചൂട്ടുമായി കുലവൻ്റെ തിരുനർത്തനം. കാഞ്ഞങ്ങാടിൻ്റെ മഹോൽസവമായി, മാണിക്കോത്തെ വയനാട്ടുകുലവൻ..
Переглядів 1,4 тис.5 місяців тому
മുളം ചൂട്ടുമായി കുലവൻ്റെ തിരുനർത്തനം. കാഞ്ഞങ്ങാടിൻ്റെ മഹോൽസവമായി, മാണിക്കോത്തെ വയനാട്ടുകുലവൻ..
കാഞ്ഞങ്ങാട് കട്ടീൽ വളപ്പ് തെയ്യംക്കെട്ട് കന്നകത്തിയെടുത്ത് വയനാട്ടുകുലവൻ പുറപ്പാട് ആദ്യഭാഗം
Переглядів 3,3 тис.5 місяців тому
കാഞ്ഞങ്ങാട് കട്ടീൽ വളപ്പ് തെയ്യംക്കെട്ട് കന്നകത്തിയെടുത്ത് വയനാട്ടുകുലവൻ പുറപ്പാട് ആദ്യഭാഗം
കാഞ്ഞങ്ങാട് മാണിക്കോത്ത് കട്ടീൽ വളപ്പ് തെയ്യം കെട്ട് മഹോൽസവം ഭക്തജന സാഗരമായി.
Переглядів 2,7 тис.5 місяців тому
കാഞ്ഞങ്ങാട് മാണിക്കോത്ത് കട്ടീൽ വളപ്പ് തെയ്യം കെട്ട് മഹോൽസവം ഭക്തജന സാഗരമായി.
വീടുകളിലെത്തി കൈനോട്ടം നടത്തുന്ന ആട്ടക്കാരത്തി, ആട്ടക്കാരൻ തെയ്യങ്ങൾ അപൂർവ്വ കാഴ്ച
Переглядів 2575 місяців тому
വീടുകളിലെത്തി കൈനോട്ടം നടത്തുന്ന ആട്ടക്കാരത്തി, ആട്ടക്കാരൻ തെയ്യങ്ങൾ അപൂർവ്വ കാഴ്ച
വിഷ്ണുമൂർത്തീ പുറപ്പാട് തിരുവരങ്ങിൽ. ചുവട് വച്ച് കക്കാട്ട് രാജൻ പണിക്കർ
Переглядів 6315 місяців тому
വിഷ്ണുമൂർത്തീ പുറപ്പാട് തിരുവരങ്ങിൽ. ചുവട് വച്ച് കക്കാട്ട് രാജൻ പണിക്കർ
കാഞ്ഞങ്ങാട് ബല്ലത്ത് ഒറ്റക്കോല മഹോൽസവത്തിൽ പനിയൻ തെയ്യത്തിൻ്റെ പുറപ്പാട് ബല്ലത്ത് പുതിയകണ്ടം
Переглядів 9175 місяців тому
കാഞ്ഞങ്ങാട് ബല്ലത്ത് ഒറ്റക്കോല മഹോൽസവത്തിൽ പനിയൻ തെയ്യത്തിൻ്റെ പുറപ്പാട് ബല്ലത്ത് പുതിയകണ്ടം
ഉദുമയിൽ വയനാട്ടുകുലവൻ്റെ ഉറഞ്ഞാട്ടം, മറക്കളത്തിൽ മുളംചൂട്ട് തെളിഞ്ഞു
Переглядів 1,8 тис.5 місяців тому
ഉദുമയിൽ വയനാട്ടുകുലവൻ്റെ ഉറഞ്ഞാട്ടം, മറക്കളത്തിൽ മുളംചൂട്ട് തെളിഞ്ഞു
വാസുദേവാ ഹരിയോ ഹരിയെന്ന് പാടി ചുവട് വച്ചു.
Переглядів 1,4 тис.5 місяців тому
വാസുദേവാ ഹരിയോ ഹരിയെന്ന് പാടി ചുവട് വച്ചു.
ദൈവം പൂമാരുതൻ്റെ വെള്ളാട്ടം മൊഴി പറയൽ ഉശിരോടെ
Переглядів 2,4 тис.5 місяців тому
ദൈവം പൂമാരുതൻ്റെ വെള്ളാട്ടം മൊഴി പറയൽ ഉശിരോടെ
രാമായണം കഥ പാടികളിക്കുന്ന പൂരക്കളിനീലേശ്വരം നാഗചേരി ഭഗവതീ സ്ഥാനത്തി നടന്ന രാമായണം കളി
Переглядів 1,1 тис.5 місяців тому
രാമായണം കഥ പാടികളിക്കുന്ന പൂരക്കളിനീലേശ്വരം നാഗചേരി ഭഗവതീ സ്ഥാനത്തി നടന്ന രാമായണം കളി
കേരളമാണെൻ്റെ നാട്, കൊന്നകൾ പൂക്കുന്ന നാട് പൂരക്കളിയിലെ ചിന്ത് പാട്ടുകളുടെ മനോഹര വരികളിലൂടെ.
Переглядів 2,8 тис.5 місяців тому
കേരളമാണെൻ്റെ നാട്, കൊന്നകൾ പൂക്കുന്ന നാട് പൂരക്കളിയിലെ ചിന്ത് പാട്ടുകളുടെ മനോഹര വരികളിലൂടെ.
ശ്രീകൃഷ്ണ ഭഗവാനും ഗോവർദ്ധനവും - പൂരക്കളി നാലാം നിറം പാടി കളിച്ചു
Переглядів 1,5 тис.5 місяців тому
ശ്രീകൃഷ്ണ ഭഗവാനും ഗോവർദ്ധനവും - പൂരക്കളി നാലാം നിറം പാടി കളിച്ചു