BIJUKUMAR VLOGS
BIJUKUMAR VLOGS
  • 10
  • 20 070
കരി പിടിച്ച പാത്രങ്ങളും ക്ലോസറ്റും വൃത്തിയാക്കാൻ ഇനി ഇത് മതിയാകും
വീട്ടിൽ കരി പിടിച്ച പാത്രങ്ങൾ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്താൽ മതി നല്ല രീതിയിൽ പാത്രങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കും/If there are pots with charcoal in the house, just do this and you can clean the pots in a good way
Переглядів: 540

Відео

ബജാജിന്റെ ഇലക്ട്രിക് സ്കൂട്ടർ എടുക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
Переглядів 2,1 тис.Місяць тому
ബജാജിന്റെ ഇലക്ട്രിക് സ്കൂട്ടർ എടുക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ബജാജ് ചേതകിന്റെ ഈ മോഡൽ പെട്ട ഇലക്ട്രിക് സ്കൂട്ടർ എടുക്കുന്നതിനു മുൻപ് കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട് ആ വിവരങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്, Before buying this model of Bajaj Chetak electric scooter, there are a few things that you need to know in this video.
നിങ്ങളുടെ ഹെൽമറ്റിനെ ആൻറി ബാക്ടീരിയൽ നിന്നും സംരക്ഷിക്കാൻ ഇത് ചെയ്താൽ മതി
Переглядів 1312 місяці тому
നിങ്ങളുടെ ഹെൽമറ്റിനെ ആന്റിബാക്റ്റീരിയൽ നിന്നും സംരക്ഷിക്കാൻ ഇതുപോലെ ചെയ്താൽ മതിയാകും ഇത് നിങ്ങളുടെ ഹെൽമെറ്റിനെ ആൻറി ബാക്ടീരിയയിൽ നിന്നും സംരക്ഷിക്കുകയും അതുപോലെ അകവും പുറവും പുതുപുത്തൻ ഹെൽമറ്റ് പോലെ തിളങ്ങുകയും ചെയ്യും/All you need to do is to protect your helmet from antibacterial and it will protect your helmet from antibacterial as well as keep the inside and outside shining like a brand new...
നിങ്ങളുടെ അടുക്കളയിലും എത്തിക്കഴിഞ്ഞു ഫൈബർ ഗ്ലാസ് കൊണ്ട് നിർമ്മിച്ച ഗ്യാസ് സിലിണ്ടർ/
Переглядів 3,5 тис.2 місяці тому
നിങ്ങളുടെ അടുക്കളയിലും എത്തിക്കഴിഞ്ഞു ഫൈബർ ഗ്ലാസ് കൊണ്ട് നിർമ്മിച്ച ഗ്യാസ് സിലിണ്ടർ
ഇനി വളരെ ഈസിയായി പ്ലൈവുഡ് പിവിസി പൈപ്പും നിങ്ങൾക്ക് കട്ട് ചെയ്യാം
Переглядів 4062 місяці тому
ഇത് ibell കമ്പനിയുടെ 700 വാൾട്ട് jigsaw മിഷ്യൻ ആണ് ഇത് ഉപയോഗിച്ച് പിവിസി പൈപ്പ് അതുപോലെതന്നെ വുഡ് പ്ലൈവുഡ് അതുപോലെതന്നെ പിവിസി പൈപ്പ് സ്റ്റീൽ പൈപ്പ് തുടങ്ങിയവ ഈസിയായി കട്ട് ചെയ്യാൻ സാധിക്കും This is a 700 volt jigsaw machine from ibell company, it can easily cut PVC pipe as well as wood plywood as well as PVC pipe and steel pipe. to use jigsaw Homemade tools homemade projects DIY TOOLS Woodwork...
നിങ്ങളുടെ വണ്ടിയുടെ സൈലൻസർ തുരുമ്പെടുത്തത് ആണെങ്കിൽ ഇതുപോലെ ചെയ്താൽ മതി
Переглядів 3,8 тис.2 місяці тому
നിങ്ങളുടെ ബൈക്കിന്റെ സൈലൻസർ തുരുമ്പെടുത്തതാണെങ്കിൽ ഇതുപോലെ ഹീറ്റ് റെസിസ്റ്റന്റ് പെയിൻറ് ഉപയോഗിച്ച് പെയിൻറ് അടിച്ചാൽ അത് കൂടുതൽ കാലം നിലനിൽക്കുകയും നല്ല രീതിയിൽ നിൽക്കുകയും ചെയ്യും/If your bike's silencer is rusted, painting it with a heat resistant paint like this will make it last longer and look better
നിങ്ങളുടെ ബൈക്കിന്റെ ഹെഡ്ലൈറ്റിന് വെളിച്ചം കുറവാണോ? എങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ
Переглядів 6 тис.2 місяці тому
നിങ്ങളുടെ ബൈക്കിന് ഹെഡ്ലൈറ്റിന് വെളിച്ചം കുറവാണെങ്കിൽ ഇതുപോലുള്ള എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നതാണ് നല്ലത് കാരണം ഇത് വളരെ വാട്ടേജ് വളരെ കുറവും അതിനെ പവർ കൺസ്യൂഷൻ വളരെ കുറഞ്ഞതുമാണ്/If your bike has low light for the headlight then it is better to use LED bulbs like this because it is very low wattage and it has very low power consumption. Osram LEDriving HEADLIGHT for bikes HS1 7285CW 5/6W 12V PX43T...
ഇതുണ്ടെങ്കിൽ വീടും ചുമരും ഇനി വൃത്തിയാക്കാം/With this, the floor and walls can be cleaned easily
Переглядів 2,9 тис.2 місяці тому
ഇതുണ്ടെങ്കിൽ വീടും ചുമരും ഇനി വൃത്തിയാക്കാം yover 2400 വാട്സിന്റെ പ്രഷർ വാഷ് ആണിത് 170 ബാർ ആണ് ഇതിൻറെ പ്രഷർ കമ്പനി പറയുന്നത് With this, the floor and walls can be cleaned easily
വാട്ടർ സർവീസ് ഇനി വീട്ടിലും ചെയ്യാം/Water service can now be done at home
Переглядів 4613 місяці тому
Just like we can water wash our car at the service center, we can also do it at home/നമ്മുടെ വണ്ടിയും സർവീസ് സെന്ററിൽ വാട്ടർ വാഷ് ചെയ്യുന്നതുപോലെ വീട്ടിലിരുന്നു കൊണ്ട് നമുക്കും ചെയ്യാം
യൂണികോൺ ബി എസ് സിക്സ് സൈലൻസർ പാക്കിംഗ് എങ്ങനെ മാറാം/How to Change Unicorn Bs Six Silencer Packing
Переглядів 1463 місяці тому
യൂണികോൺ ബി എസ് സിക്സ് ബൈക്കിന്റെ സൈലൻസർ പാക്കിംഗ് എങ്ങനെ മാറാം

КОМЕНТАРІ

  • @sanishkp7934
    @sanishkp7934 12 днів тому

    Unicorn acceleration correct ayi constant aayi nikkunnilla. Thaniye koodiyum kuranjum varunnu. Vandi heat aaya accelaration thaniye koodum. Eandhine issue aan. Eandh maatiyal issue solve cheyyan pattum…??

  • @razakkunnath1314
    @razakkunnath1314 18 днів тому

    നീ നിൻറെ വാട്സാപ്പിൽ മെസ്സേജ് അയക്കാൻ പറഞ്ഞിട്ട് നീയെന്ത് റിപ്ലയാ തന്നിരിക്കുന്നത് ഇതാണോ നിൻറെ സംസ്കാരം

  • @tkasitprofationalelctrical9954

    വെളിച്ചം ഉണ്ട്..... പക്ഷെ ഡ്രൈവർ ക്ക് കാര്യം ഇല്ല

  • @vaisakvasudevan5454
    @vaisakvasudevan5454 Місяць тому

    Only 1.5 yr warranty for auxiliary battery. It's not covered in warranty. Recently there are many issues with auxiliary battery for many chetak ev.

  • @ebybabyphilip981
    @ebybabyphilip981 Місяць тому

    ഇത് ഏത് varient ആണ്

  • @MujeebKadakkal
    @MujeebKadakkal Місяць тому

    Praise.ethrayaanu❤

    • @bijukumarvlogs3536
      @bijukumarvlogs3536 Місяць тому

      ഇത് പല വേരിയന്റിലും പല വിലയാണ് വരുന്നത് പ്രീമിയം ബ്രാൻഡ് ഒക്കെ പ്രീമിയം വേരിയന്റേയും ഒന്ന് 57 ഒക്കെ വരും ഒന്ന് പത്ത് മുതൽ സ്റ്റാർട്ടിങ് ആണ്

  • @ShihabudeenNM
    @ShihabudeenNM Місяць тому

    Easy work good finishing

  • @BIJUKUMARBalakrishnan
    @BIJUKUMARBalakrishnan Місяць тому

    Good video

  • @Trucaller3
    @Trucaller3 Місяць тому

    എന്തിനാണ് വായീ കരയല്ല ബൾബ് മാറ്റുക ഈ ബൾബ് ഇടുക ഈ ബൾബ് വലിയ നിറമൊന്നും വലിയ കളർ ഒന്നുമില്ല റോഡ് ലോങ്ങ് സൈറ്റ് വളരെ കുറവാണ് പരന്നു പോവുകയാണ് സ്ട്രൈറ്റ് ആയിട്ട് പോകുന്നില്ല

  • @Trucaller3
    @Trucaller3 Місяць тому

    Eee led valiya niram onnum illa 🤣🤣

  • @radhakrishnank9901
    @radhakrishnank9901 2 місяці тому

    ഫാരം അല്ല സുഹൃത്തേ ഭാരം ആണ്‌ മലയാളത്തെ കൊല്ലല്ലേ

  • @shijuvarghese5295
    @shijuvarghese5295 2 місяці тому

    ഇതുപോലുള്ള മിഷനുകൾ അഞ്ചുവർഷമായി വാടകയ്ക്ക് കൊടുക്കുന്ന ഒരാളാണ് ഞാൻ എന്റെ ഇത്രയും കാലത്തെ അനുഭവം വെച്ച് 170 Bar എന്ന് കമ്പനി പറഞ്ഞാലും മാക്സിമം 150 bar ആണ് ഈ മെഷീന് കിട്ടുന്നത് ഈ മിഷൻ വണ്ടി കഴുകാൻ കൊള്ളാം ഇതുപോലുള്ള പായൽ കഴുകുന്ന ആവശ്യങ്ങളിലേക്ക് ഈ മിഷൻ പറ്റിയതല്ല

  • @nishadm9742
    @nishadm9742 2 місяці тому

    ഫാരം അല്ല ഭാരം

  • @unniramankv2887
    @unniramankv2887 2 місяці тому

    Good

  • @KarthikaBiju-sq3xd
    @KarthikaBiju-sq3xd 2 місяці тому

    Super chetta

  • @wondersofkerala4952
    @wondersofkerala4952 2 місяці тому

    എത്ര kg ഗ്യാസ് ആണ് അതിൽ ഉള്ളത് എന്ന് പറഞ്ഞില്ലാലോ

  • @monipilli5425
    @monipilli5425 2 місяці тому

    വലിച്ചെറിഞ്ഞു നാല് ദിവസം കൊണ്ട് തന്നെ ഇത് ഒരു പരുവം ആക്കില്ലേ ...ഇത് കൈകാര്യം ചെയ്യുന്നവർക്ക് ആദ്യം കുറച്ച് പരിശീലനം കൊടുക്കണം ...

  • @jayakarasesappa9820
    @jayakarasesappa9820 2 місяці тому

    Rs

  • @jayarajank7052
    @jayarajank7052 2 місяці тому

    രണ്ടടി അടിച്ചപ്പോൾ തന്നെ ചേട്ടൻറെ ഫോം മുഴുവൻ തീർന്നു പോയല്ലോ

  • @amaldev956
    @amaldev956 2 місяці тому

    Bro nedumangad aano

  • @KarthikaBiju-sq3xd
    @KarthikaBiju-sq3xd 2 місяці тому

    Good

  • @anasbava3259
    @anasbava3259 2 місяці тому

    where will get

    • @bijukumarvlogs3536
      @bijukumarvlogs3536 2 місяці тому

      Take a look at this apar Heat Resistant Spray Paint Can MATT BLACK -225 ml, For High Heat Surface Like silencer, boiler,chimneys etc. Black Spray Paint 200 ml on Flipkart dl.flipkart.com/s/ls1lneuuuN, You can also select other brands from online sites like Amazon Flipkart

    • @bijukumarvlogs3536
      @bijukumarvlogs3536 2 місяці тому

      Amazon

  • @shinopchacko3759
    @shinopchacko3759 2 місяці тому

    ഈ പെയിന്റ് എവിടെ നിന്നാണ് വാങ്ങിയത്.... ഇതിന് വില ഒന്നിന് എത്ര രൂപയായി... ഒരു സൈലന്‍സര്‍ അടിക്കാന്‍ എത്ര ബോട്ടിലായി....

    • @harisentrancesolutions
      @harisentrancesolutions 2 місяці тому

      Njn inn paint cheythu Amazon ninn 1000 degree heat resistant spray vangi rust olume inta

    • @bijukumarvlogs3536
      @bijukumarvlogs3536 2 місяці тому

      Amazon, Flipkart

    • @shinopchacko3759
      @shinopchacko3759 2 місяці тому

      @bijukumarvlogs3536 ദയവായി അതിന്‍റെ ലിങ്ക് കൂടി അയച്ചു തരുമോ?...എത്ര രൂപയായി താങ്കൾ വാങ്ങിയപ്പോള്‍...

  • @Renjithbabu-h1z
    @Renjithbabu-h1z 2 місяці тому

    good woprk

    • @bijukumarvlogs3536
      @bijukumarvlogs3536 2 місяці тому

      ചാനൽ സപ്പോർട്ട് ചെയ്തതിന് നന്ദി ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ കയറി നിങ്ങളുടെ ഫോൺ നമ്പറും അഡ്രസ്സും അയച്ചുതരിക നിങ്ങൾക്ക് സൗജന്യമായി ഒരു ബോട്ടിൽ അയച്ചു തരുന്നതാണ്

  • @bitheshk
    @bitheshk 2 місяці тому

    മഴക്കാലത്തും മഞ്ഞിലും led തീരെ വെളിച്ചം കിട്ടില്ല. Hallogen ബൾബ് ആണ് മഴയത്തു നല്ലത്

    • @Kylaq24
      @Kylaq24 2 місяці тому

      സത്യം

  • @Josephsimon-e2x
    @Josephsimon-e2x 2 місяці тому

    ഹീറോ ഹോണ്ട സ്പെൻഡർ ബൈക്ക് നു ഇതു പറ്റുമോ??

    • @bijukumarvlogs3536
      @bijukumarvlogs3536 2 місяці тому

      വയ്ക്കാൻ പറ്റും ഒരു ഇലക്ട്രീഷനെ കൊണ്ട് കാണിച്ചു ചെയ്താൽ മതി

    • @unnivaava2055
      @unnivaava2055 2 місяці тому

      ഞാൻ നാല് വർഷമായി ഉപയോഗിക്കുന്നു ഇതുവരെ ഒരു പ്രശ്നവുമില്ല, നല്ല വെളിച്ചവും ഉണ്ട്,,,, എക്സ്ട്രാ ഒരു സ്വിച് മാത്രംമതി 🇮🇳👍👍👍

  • @SanthoshKumar-zy5jd
    @SanthoshKumar-zy5jd 2 місяці тому

    Good video

  • @s.k.9497
    @s.k.9497 2 місяці тому

    Honda ഷൈൻ ബൈക്കിന് ഇത് വെക്കാമോ

    • @bijukumarvlogs3536
      @bijukumarvlogs3536 2 місяці тому

      വയ്ക്കാൻ പറ്റും ഒരു ഇലക്ട്രീഷനെ കൊണ്ട് കാണിച്ച് ചെയ്താൽ മതി

  • @musthafacp3188
    @musthafacp3188 2 місяці тому

    കാറിനു കുറവ് ആണ്

  • @shaijuvmathew4450
    @shaijuvmathew4450 2 місяці тому

    How much bar

  • @abdulsalam-kd3im
    @abdulsalam-kd3im 2 місяці тому

    bro എത്രയാ വില

  • @ramachandrancpza9437
    @ramachandrancpza9437 3 місяці тому

    ഇതിന് എത്ര വില വരും

    • @bijukumarvlogs3536
      @bijukumarvlogs3536 3 місяці тому

      ഇപ്പോൾ ആമസോണിൽ 5400 രൂപയോളം വിലയുണ്ട് കുറവാണ് നേരത്തെ കൂടുതൽ ആയിരുന്നു.ibell yo 2400